പഞ്ചരത്നങ്ങളില് നാല് പേര് കതിര് മണ്ഡപത്തിലേക്ക്; കല്യാണവിശേഷങ്ങളുമായി അതിഥിയില്
Вставка
- Опубліковано 8 лют 2025
- The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
ആദ്യമായി ആ അമ്മയെ നമിക്കുന്നു.
അതോടൊപ്പം അമ്മയുടെ മനസ്സറിഞ്ഞ് ജീവിക്കുകയും അനുസരണയോടെ വളരുകയും ചെയ്ത മക്കൾക്ക് പ്രത്യേകിച്ച് പെൺമക്കൾക്ക് അഭിനന്ദനങ്ങൾ.
ഭർത്താവ് മരിച്ചിട്ടും ആ 5 മക്കളെയും വളർത്തിയ അമ്മ..
അമ്മയെക്കാളും വലിയ പോരാളി ഇല്ല എന്ന് പറേണത് 💯 സത്യം ❤️
Yes
സത്യം
ഈശ്വര... ഈ മക്കൾക്ക് നന്മ മാത്രം വരണേ.... അമ്മയ്ക്ക് ആയുരാരോഗ്യം കൊടുക്കണേ.....
Aameen
കഴിഞ്ഞ ദിവസം ഇതിൽ മൂന്ന് പേരുടെ വിവാഹം വാർത്താ മാധ്യമങ്ങളിൽ കണ്ടതിനു ശേഷം വന്നവർ ആരൊക്കെ...?
Njaan
ഞാനും
Njanum und
ഞാനും
Njanund😃😃
കാണുമ്പോൾ തന്നെ സന്തോഷം തരുന്ന ഒരു family... എന്ത് രസമാണ് അവര്‍ ഇരിക്കുന്നത് കാണാന്‍... എന്നാലും ഒരാള് എവിടെ?
മാഷാ അല്ലാഹ്. എല്ലാവിധ നന്മകളും നേരുന്നു 🌹🌹🙏
നല്ല സ്നേഹമുള്ള അമ്മ അഞ്ചു മക്കളെ വളർത്തുവാൻ എത്ര കഷ്ടപാട അനുഭവിച്ചും നല്ല മക്കൾ എല്ലാവരെയുo ദൈവം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഒരു അമ്മയാവാൻ എനിക്ക സാധിച്ചില്ല
കല്യാണം കഴിഞ്ഞു പോയാലും ഈ അമ്മയെ പൊന്നും പോലെ നോക്കണം. പിന്നെ സഹോദരനേയും .മംഗളാശംസകൾ 💔
Any one after their marriage?
ചെറുപ്പത്തിൽ വാരികയിലാണ് ഈ കൂട്ടുകാരെ ആദ്യമായി കണ്ടത് എന്നും നന്മകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ,
നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നന്മയുടെ ഒരു പൂമരമാണ് .ഈ അമ്മ.ഒരു കുട്ടിയെ വളർത്താൻ പാട് പെടുന്ന ഇന്നത്തെ അവസ്ഥയിൽ ചിന്തിക്കാൻ പോലും വയ്യ. തിരിച്ച് കുട്ടികളിൽ നിന്നും അമ്മയ്ക്ക് മരണം വരെ ഈ കുട്ടികളുടെ സ്നേഹവാത്സല്യം അമ്മക്ക് ലക്കുമെന്ന പ്രാർത്ഥനയോടെ.
Aameen 🤲
ഈ അമ്മ ഒരു മാതൃക ആണ്.....
അമ്മക്ക് എന്റെ big. Big. സല്യൂട്ട്
അമ്മേ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Lovely Mom.. Stay blessed always 😍
Aammaya namikkunnu 5 kuttikala valarthiya amma god bless you
Happy married life for in this family and this family blessing and financially helping viewers...
സുന്ദരി മക്കൾ അമ്മയും
A Bold and Inspiring Mother. It takes a lot of effort and patience to raise kids and it is amazing how this mother managed 5 at the same time. Best wishes to the sweet mother and kids...
Z
B zk
hands off you amma❤️
Wonderful Motherhood 😍😍😍
ഈ അമ്മയ്ക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Masha allah god bless the fives
എല്ലാരും സുന്ദരിമാർ ആണ്
മാഷാ അല്ലാഹ്.. ഒരുപാട് കരഞ്ഞു പോയി...
ആ അമ്മക്ക് ഒരു വലിയ സല്യൂട്ട്
God bless you Amma
Great mother
ഉത്തര, ഉത്രജ, ഉത്ര, ഉത്തമ നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു..
നല്ലൊരു മംഗളാശംസകൾ നേരുന്നു😘😘😘😘
All the best to all and God bless
നല്ല അമ്മ 😍
എല്ലാ നന്മകളും നേരുന്നു
Wishing u all happy married life.
masha.allah 👌
God bless all
Masha allha ❤🥰🌹
Amma amma amma 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
kurachoodi quality questions chodikamayrunnu..
Athe...enikkum angine thonni....
Sathymm....orumathiri mattedethe qstn oke
Amma respect and love .All the best
Super
അമ്മക്ക് 😍❤️👌🙏👏👏
കാണാൻ ഒരു പോലെ ആകരുത് അതു ഒരു പ്രശ്നം ആണ്
ഇതു പോലെ വേറെ ലുക്ക് ഓരോരുത്തർക്കും വേണം
നല്ല ഒരു അമ്മ
nallaaa ammaaa nalla makkal
💕നമ്മുടെ വീടിന് തൊട്ടടുത് ഈ കുടുംബം 😊😊😊 ആ അമ്മയെകുറിച്ച് പറയാൻ തന്നെ വാക്കുകൾ തികയില്ല... 👏👏👏 അത്രയും നല്ല ഒരമ്മ😘 എന്നെന്നും നന്മകൾ നേർന്ന് കൊണ്ട് 👍👍👍
ഇതാണ് അമ്മ
ഉത്രജ എവിടെ ?
Great mom💚💚💚
Alhamdunilla
Big salute Amma God bless you
Amma lucky mother
God bless
Masha allah
Daivam anugrahikum
O GOD bless the mother and her family....Iswerji
Wish you all the bedt
യൂണിഫോം എല്ലാ സ്കൂളിലും ഒരു പോലെ അല്ലെ എല്ലാ കുട്ടികൾക്കും..😄😄
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..അടുത്തടുത്തു കെട്ടിച്ചാൽ മതിയാരുന്നു എല്ലാവരെയും...
angane chindichal aduth engum kalyanam nadakkula bai..
Hii nallatuvarade
ഇതിൽ ഒരാൾ എവിടെ പോയി ??🤔
കള്ള് കുടിയന്മാരെ എടുക്കണ്ട. എല്ലാം വിധ ആശംസകൾ
ഇതിൽ ഒരാൾ ഞമ്മളെ കോഴിക്കോട് ആണ് കല്യാണം കഴിഞ്ഞു വരുന്നത്
Njamleyum
Masha Allah makkale roadil ittit povunnavarkum konnit kamukantopam kamukiyodopamoke pokunnavark ee amma Nalloru mathrukayan ... irattakalanenkil thanne kurach pada alpam valuthakunnavare 5 makkale achan polum illathe valarthiyille padachavante anugraham aa ammaye orikkalum 5 perum marakkaruth...
ipo manassilakkiyathintey koduthathinte irattiyiladhikam sneham ella penkuttikalkum kunjungalundakumbol ammamarodu thonnum anganeyan eppozhum... 😍😍😍
God BLS amma n family marriage kanan kaathirikkunnu ellam nalla rahathayi kadamonnumillathe nadakkan padachavan sahayikkatte😍aankutty👍
4ഉം എന്റെയും പെങ്ങൻമാർ വിവാഹ മംഗളാശംസകൾ
God bless you
Ramadevi Big salute. Makkale God bless you all more and more. AMMA .AMMA.AMMA.
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
Wish you all the best for ever
കല്യാണത്തിന് ഞാനും വരട്ടെ കാണാൻ ഉള്ള ആകാംക്ഷ കൊണ്ടാണ്
Pinnenthaaa
Poru bro...
appo ningalumundo
ofcourse
@@pancharethnam2109 advance wishes dears
Hats off you amma
Hello
Allah anugrahikate
Allahu kath rakshikumarakatte
Masha alla God bless you Amma Alla makalum glamar
ഒരാൾ എവിടെ
ലീവ് കിട്ടിയില്ല അതാ കാണാത്തെ
Uthraja AIMS il alle work cheyyunne..
@@rekhag285 athae
അമ്മയാണ് അമ്മേ അമ്മ ...
e kudumbhathinu dhaivanugraham eppozhum undakatte..... Aathmarthamayi prarthikkunnu ....Amma vere oru Levala..Amme namikkunnu .....god blessings All
Mashaaa Allah
നല്ല രസമുള്ള വാർത്ത
No 1 ammma orayiram goode
Masha Allah 🤲💐💐💐💐💐💐
Maashaa Allaaaah...wish u good luck
ഒരാളും കൂടി ഉണ്ടല്ലോ??
Good anchoring by muhajirka💯💯😍
All the best
Thanku ma ma
Mashallah praying for a blessed life
All the best makkale 😍😍
All the best...
Njanum anesthesia technician anne,🥰
Not 4 , only 3 getting married now
എന്ത് ചോദ്യ ചോദിക്കുന്നെ
Athe.. Njanum athorthu
ALLAHUVE NALLA JEEVIDHAM NALKI ANUGRAHIKKANE AAMEEN
Jai shreekrishna
ഉറപ്പായും ഞാൻ വന്നിരിക്കും
Achan yevide aanu
achan marichu poyi
their father committed suicide when these children were 7 years old...that was also in the news...he killed himself because he couldn't manage the financial burden..
Uniform school motham orupoleyanu😂😂avark matramalla
മക്കളെ വയറു നിറഞ്ഞു
ഈ വിഡിയോക്കും unliko... കഷ്ടം
Kalyanathinu vilikathondakum kuree per unlike adichekunu🤣🤣🤣
😆👍
ഒരാൾ എന്തിയേ.4 പേർ ഉള്ളല്ലോ?
Ith 4 alle ullooo