മലയാളികൾ നെഞ്ചിലേറ്റിയ മനോഹര ഗാനങ്ങൾ | Evergreen Malayalam Film Songs

Поділитися
Вставка
  • Опубліковано 2 лип 2024
  • #malayalamfilmsongs #evergreenmalayalamfilmsongs
    Nilaavinte Neela Bhasma - 0:00
    Oru Paattin - 4:50
    Thoomanjin Nenchilothungi -10:07
    Devike Nin Meyyil - 15:04
    Kannil Kannil - 20:13
    Thaithennal Chellathaalam - 25:18
    Chellacheru Poonkuyilin - 30:26
    Mohikkum Neermizhi - 35:21
    Poonilaamazha Peythirangiya - 40:54
    Sooryamshu Ooro - 45:43
    Nilathumbi Varoo - 50:00
    Mazhavilkkodiyil Manimegham - 54:45
    Enthamme Chundathu - 59:25
    Arimulla - 1:04:04

КОМЕНТАРІ • 27

  • @user-pj5zo4yq6g
    @user-pj5zo4yq6g Місяць тому +17

    ഇന്ന് ആണ് ഇത് കേട്ടത്... ഇത് വരെ എത്ര വട്ടം കേട്ട് അറീല 🥰 മനസ്സിൽ വല്ലാത്തൊരു സമാധാനം 🥰

  • @marykuttykuriakose6810
    @marykuttykuriakose6810 19 днів тому +9

    Driving from Chicago to Indianapolis listening to these evergreen beautiful songs❤

  • @sanalcd
    @sanalcd Місяць тому +7

    Good selection song...All എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ടുകൾ .. വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤❤

    • @suharasanal2367
      @suharasanal2367 Місяць тому +2

      ബിസിഗ്ക്സ്ൻഹചജ്സ്സ്ബസ്ഹ്ഹസ്ജെൻസി

    • @SurprisedJumpRope-he6cr
      @SurprisedJumpRope-he6cr Місяць тому

      ​@@suharasanal2367😮

  • @navaneethamcreations6723
    @navaneethamcreations6723 Місяць тому +3

    സൂപ്പർ ❤️

  • @user-pj5zo4yq6g
    @user-pj5zo4yq6g Місяць тому +5

    അടിപൊളി 🥰🥰🥰

  • @unnimolc9640
    @unnimolc9640 15 днів тому +2

    ❤❤

  • @nivvlogs2013
    @nivvlogs2013 17 днів тому +2

    Wow❤❤❤❤🎉🎉

  • @user-bn8tj1ox3d
    @user-bn8tj1ox3d 18 днів тому +1

    Super

  • @sreekumar-sy3px
    @sreekumar-sy3px 26 днів тому +1

    ഇനിയൽപം ദൂരം മാത്രം
    ഈ സ്വപ്നം പൂവണിയാൻ
    തീരത്തണയും തിരകൾ താളമേളങ്ങളിൽ
    തമ്മിലലിയും മുഹൂർത്തങ്ങൾ
    ആഗ്രഹങ്ങൾ അടുത്തണയും
    അനുയാത്രയുടെ വിശേഷങ്ങൾ
    കൈ കോർത്തൊരു യാത്രയിൽ
    കാലം കാത്തിരുന്ന ഇണകളായി നാം
    ചാരത്തു നീയില്ലെങ്കിൽ ലക്ഷ്യമകലും
    ചിത്രമെഴുതാൻ ചായമില്ലാതെ
    ഭാഗ്യരേഖകളിൽ ജീവനേകാൻ
    ഭാവി തേടി അലയുന്നു നാം
    ഒന്നായലിയും പ്രയാണങ്ങൾ
    ഓർമകൾ പോലും പൂ വിതറും
    പുണർന്നു നിൽക്കും പാതകളിൽ
    പിരിയാത്ത കൂട്ടായി പറന്നു വരൂ
    മോഹങ്ങൾ ഇഴ ചേരും തീരം
    മാടി വിളിക്കുന്നു കൂടൊരുക്കാൻ
    സിരകളിൽ നുരയുമീ പ്രണയം
    സൗന്ദര്യങ്ങളിൽ അലിയും ഭാവങ്ങൾ

  • @JaisoncdaviesJaison
    @JaisoncdaviesJaison 28 днів тому +2

    👌👌❤❤

  • @user-pj5zo4yq6g
    @user-pj5zo4yq6g Місяць тому +3

    ❤️❤️❤️❤️❤️❤️❤️

  • @jineeshbalussery941
    @jineeshbalussery941 Місяць тому +2

    🙏

  • @sreelatharenju945
    @sreelatharenju945 Місяць тому +2

    🥰🥰🥰

  • @user-pj5zo4yq6g
    @user-pj5zo4yq6g Місяць тому +65

    ഞാൻ ഇത് കേട്ട് കൊണ്ട് ആണ് ജോലി എടുക്കുന്ന സ്ഥലത്ത് ബിരിയാണി ഉണ്ടാക്കിത് ☺️... ജോലി ഭാരം അറിഞ്ഞില്ല ☺️

  • @sreekumar-sy3px
    @sreekumar-sy3px 26 днів тому +1

    മാനത്തുദിച്ച നക്ഷത്രം
    മൊഞ്ചുള്ളൊരു സുന്ദരിയായി
    അഴകേറും പുഞ്ചിരിയാൽ
    ആളെ മയക്കും നോട്ടങ്ങളാൽ
    അന്നൊരിക്കലെന്റെ ഖൽബിൽ
    വിരുന്നുകാരിയായി വന്നിറങ്ങി
    വാനം നിറയും വിസ്മയമായി
    തുടു തുടുത്ത പൂങ്കവിളിൽ
    താരം തിളങ്ങും നുണക്കുഴിയിൽ
    ഹൂറിയായി, ഇശലിൻ ശീലുകളിൽ
    ഹംസമായി ഒഴുകി വരൂ
    പൂനിലാവിൽ പാറി പറക്കാം
    പൂക്കളിറുത്തു മാല കെട്ടാം
    പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
    പൊൻ കിനാവുകൾ പങ്കിടാം
    കാലം തീർക്കും വിസ്മയങ്ങൾ
    കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
    തമ്മിൽ പറയാം താളമിടാം
    താരങ്ങൾ പുഞ്ചിരിക്കും രാവിൽ
    അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
    ആശകൾ നിറയും സ്വപ്നങ്ങൾ
    അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
    മിഴികൾ പാടുന്ന പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
    താരുണ്യത്തിൻ നിറമാലകൾ നിറയും

  • @joseph_juli_jobin
    @joseph_juli_jobin Місяць тому +3

    😊🥰❤👌🏻👌🏻

  • @saideessaidees5774
    @saideessaidees5774 Місяць тому +2

    തൂ മഞ്ഞിൻ 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🌅💥💥💥💥🔥🔥🔥🔥💯💯💯💯😊

  • @shibuputhirikkattiljuwan6341
    @shibuputhirikkattiljuwan6341 12 днів тому +1

    ജിദ്ധ to തൂവൽ 80km പോയത് അറിഞ്ഞില്ല