ഇരുത്തി ചിന്തിപ്പിക്കുന്ന, കാലിക പ്രസക്തമായ, രൂപാന്തരപ്പെടുത്തുന്ന സുവിശേഷം പ്രസംഗിക്കുവാൻ ബ്രദറിനെ ദൈവം വീണ്ടും വീണ്ടും സഹായിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.
ലജ്ജയില്ലാതെ സുവിശേഷം പ്രസംഗിക്കുവാൻ തന്ന അനുഗ്രഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എൻറെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും മരണംവരെയും സഹോദരന് ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കുവാൻ ആയുസ്സും ആരോഗ്യവും ദൈവംതമ്പുരാൻ തരട്ടെ ആമേൻ
ഈശോയുടെ സുവിശേഷം,,,, ഇത്രയും സ്നേഹത്തോടെയും, ഗാംഭീര്യത്തോടെയും തെരുവിൽ മുഴക്കുവാൻ താങ്കൾക്ക് ലഭിച്ച വാക്ക് ദ്ധോരണിയിൽ പരി .. ആത്മാവിൻ്റെ സഹായത്തിന് നന്ദി പറയുന്നു. എന്നേ ആഗ്രഹിച്ചവനാണ് ഞാൻ! സുവിശേഷം തെരുവിൽ മുഴങ്ങുന്നു. ഇന്നും ! ഹാല്ലേലൂയ ആമ്മേൻ! കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ! ഹൃദയമുള്ളവൻ ഗ്രഹിക്കട്ടെ! ജയ്‌ക്രൈസ്റ്റ്!
കർത്താവെ പ്രിയ സഹോദരനെ കൃപയാൽ കാത്തു പരിപാലിക്കേണമേ..... അങ്ങയുടെ വചനം സധൈര്യം വിളിച്ചു പറഞ്ഞു നശിച്ചു പോകുന്ന ആയിരങ്ങളെ ദൈവ രാജ്യത്തിവേണ്ടി നേടുവാൻ ദൈവം സഹായിക്കേണമേ ഞങ്ങളും പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏.....
ഉഗ്രൻ പ്രസംഗം, കാലഘട്ടത്തിന് അനുയോജ്യമായ സുവിശേഷ പ്രസംഗശൈലി . പൊതു ജനത്തോട് പറയേണ്ടത് ഇങ്ങനെ തന്നെ പരിശുദ്ധാത്മാവ് പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ' നോഹയുടെ കാലം പോലെ തന്നെ കർത്താവിൻ്റെ വരവും ആകും ബ്രദറിനെ ദൈവം ഇനിയും ശക്തിയായി ഉപയോഗിക്കട്ട. ബ്രദറിൻ്റെ ശബ്ദം ' ദൈവശംബ്ദമായി വിടുതലും, രോഗ സൗഖ്യ വു മാ യി തീരട്ടെയെന്നുപ്രർത്ഥിക്കുന്നു.🙏🙏
തന്റെ ഏകജാതനായ പുത്രനായ യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യമായ ജീവൻ ലഫിക്കും, യേശുവിൽ വിശ്വസിക്കാത്തവർ നിത്യശിക്ഷാവിധിയിൽ (നരകത്തിൽ )അകപ്പെടും ജാതിമത ഭേദമെന്ന്യേ സകല രെയും യേശു സ്നേഹിക്കുന്നു ! യേശു വീണ്ടും വരും , യേശുവിനെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
Thank you for this powerful message,No one can deliver a message like this without the help of The Holy Spirit.Thank you Lord Jesus for talking through your true follower,I am listening this message in Florida USA
പരിശുദ്ധാൽമാവേ നിന്റെ ഈ ദസ്നേ കാത്തുകൊള്ളണമേ....വിളിച്ചു നിലവിളിച്ചു പറയുന്നു കർത്താവേ എല്ലാവരും കേട്ടു മനം മറ്റേണമേ ദൈവമേ കാത്തുകൊള്ളേണമേ യേശുവേ കരുണ തോന്നേണമേ...
What a powerful msg leading by Holy Spirit. May God Bless you more and more brother 🙏🙏🙏🙏🙏🙏 God will protect you by His angels🙏🙏🙏👍🏿🙏👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️❤️❤️
Amen. Thank you for this message. Spot on Being a Pentecostal I was tired listening to the messages and prayers focused only on fearing the Devil all the time, the nonsense Porattams, Success and migrating abroad. Me being a Pentecostal need to hear these kind of messages. We are living in an era similar to Sodom and Gomerah and God has brought you out with boldness to awaken each one of us. The world needs this kind of message.
ഈ സഹോദരനെ പോലെ. എല്ലാ സഭയിൽ ഉള്ള ആൾക്കാരും സുവിശേഷം പ്രസംഗിച്ചാൽ.... അധികാര മോഹങ്ങളോ... കസേരയുടെ ആശകളോ.. വിമത വൈദികരുടെ... എതിർപ്പുകൾ ഒന്നും ആവിശ്യം ഇല്ലാ... നിങ്ങൾ ലോകം എങ്ങും പോയീ സുവിശേഷം... അറിയിക്കുക.... ഈ സഹോദരനെ പോലെ... വെറും പച്ച ആയ മനുഷ്യനെ പോലെ... രണ്ടേ ഉടുപ്പും വേണ്ട കാലിൽ ചെരിപ്പും വേണ്ട... നിങ്ങളെ സ്വീകരിക്കാത്തവരെ.. ആ നാട്ടിലെ മണ്ണേ.. കാലിൽ പറ്റിയാൽ.. അതു അവിടെ തന്നെ തുടച്ചിട്ടു വരിക എന്ന് യേശു പറയുന്നു.... അവിടെ അധികാര മോഹത്തിന്റെ പ്രശ്നം വരുന്നില്ല മോഹഭംഗങ്ങളും ഉണ്ടാകുന്നില്ല. ഇതാണ് സുവിശേഷ പ്രഘോഷണം.. ഇതായിരിക്കണം. സുവിശേഷം..... മറ്റുള്ളവർക്ക് പങ്കു വൈക്കേണ്ടത്... ഇതാവണം സുവിശേഷം.... Great my dear Brother... God Bless your.. Team.... Big സല്യൂട്ട്
Dear Brother, I have seen your video not once, but i keep watching it several times. The way you present it is really great. you are really a messenger sent by God. thank you for the Good work. We are always be with you. May God bless you and people helping you.
Dear Sajo, I usually listen to ur speeches. It really inspires me. When people are afraid of speaking about Jesus and the 'Ism' he taught us to preach, you stand upright infront of every one fearlessly and preach His Good News. I am proud of you and personally congratulate you for the Evangelical service you do and pray for you. I dont know to which church u belong to, but after all we all are preaching the same Christ. My heart and Prayers are with you dear Pastor Sajo. Best wishes and may Jesus bless you and your Humble ministry abundantly.🥰
ഇരുത്തി ചിന്തിപ്പിക്കുന്ന, കാലിക
പ്രസക്തമായ, രൂപാന്തരപ്പെടുത്തുന്ന സുവിശേഷം പ്രസംഗിക്കുവാൻ ബ്രദറിനെ ദൈവം വീണ്ടും വീണ്ടും സഹായിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.
ഭയം കൂടാതെ സുവിശേഷം പ്രസംഗിക്കുന്ന സഹോദരനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ
താങ്കളുടെ ഈ മെസ്സേജ് ഒരുപാട് ഒരുപാട് തവണ കേട്ടു താങ്കളെപ്പോലെയുള്ള വരെയാണ് ഈ നാടിനാവശ്യം 🙏
ലജ്ജയില്ലാതെ സുവിശേഷം പ്രസംഗിക്കുവാൻ തന്ന അനുഗ്രഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എൻറെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും മരണംവരെയും സഹോദരന് ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കുവാൻ ആയുസ്സും ആരോഗ്യവും ദൈവംതമ്പുരാൻ തരട്ടെ ആമേൻ
പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളില്ലാതെ ഒരാൾക്കും ഇതുപോലെ പ്രസംഗിക്കുവാൻ കഴിയുകയില്ല. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
Obviously
ഈശോയുടെ സുവിശേഷം,,,, ഇത്രയും സ്നേഹത്തോടെയും, ഗാംഭീര്യത്തോടെയും തെരുവിൽ മുഴക്കുവാൻ താങ്കൾക്ക് ലഭിച്ച വാക്ക് ദ്ധോരണിയിൽ പരി .. ആത്മാവിൻ്റെ സഹായത്തിന് നന്ദി പറയുന്നു. എന്നേ ആഗ്രഹിച്ചവനാണ് ഞാൻ! സുവിശേഷം തെരുവിൽ മുഴങ്ങുന്നു. ഇന്നും ! ഹാല്ലേലൂയ ആമ്മേൻ! കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ! ഹൃദയമുള്ളവൻ ഗ്രഹിക്കട്ടെ! ജയ്‌ക്രൈസ്റ്റ്!
കർത്താവെ പ്രിയ സഹോദരനെ കൃപയാൽ കാത്തു പരിപാലിക്കേണമേ..... അങ്ങയുടെ വചനം സധൈര്യം വിളിച്ചു പറഞ്ഞു നശിച്ചു പോകുന്ന ആയിരങ്ങളെ ദൈവ രാജ്യത്തിവേണ്ടി നേടുവാൻ ദൈവം സഹായിക്കേണമേ ഞങ്ങളും പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏.....
താങ്കളേപോലെ ഒരു പാട് തന്റേടമുളള ദൈവമക്കൾ ധാരാളം ഉണ്ടാകാനുംസംരക്ഷിക്കാനും ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
ഉഗ്രൻ പ്രസംഗം, കാലഘട്ടത്തിന് അനുയോജ്യമായ സുവിശേഷ പ്രസംഗശൈലി . പൊതു ജനത്തോട് പറയേണ്ടത് ഇങ്ങനെ തന്നെ പരിശുദ്ധാത്മാവ് പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ'
നോഹയുടെ കാലം പോലെ തന്നെ കർത്താവിൻ്റെ വരവും ആകും
ബ്രദറിനെ ദൈവം ഇനിയും ശക്തിയായി ഉപയോഗിക്കട്ട.
ബ്രദറിൻ്റെ ശബ്ദം ' ദൈവശംബ്ദമായി വിടുതലും, രോഗ സൗഖ്യ വു മാ യി തീരട്ടെയെന്നുപ്രർത്ഥിക്കുന്നു.🙏🙏
താങ്കൾ ഏല്യ പ്രവജകനെ പോലെ ശക്തനാകുവാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
അങ്ങയെ പോലെ അനുഗ്രഹിക്കപ്പെട്ട ദൈവദാസൻമാർ വെണം ഇന്ന് കേരളത്തിൽ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ🙏
സത്യ സുവിശേഷം 🙏ഇന്നും ജീവിക്കുന്ന യേശു ക്രിസ്തുവിനെ കരുത്തോടെ സാക്ഷി കരിക്കുന്ന...സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
കർത്താവ് അങ്ങയുടെ കൂടെയുണ്ട്.
അനേകർ അങ്ങയെപ്പോലെ നമ്മുടെ കർത്താവിനെ കന്യാകുമാരിമുതൽ കാസർകോടു വരെ പ്രസംഗിക്കട്ടെ.
ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ശ്രീയേശുനാഥൻറെ ചങ്കിൽ നിന്നൊഴുകിയ സർവ്വലോകത്തിൻറെയും പാപത്തെ കഴുകുന്ന തങ്കച്ചോരയുടെ സുഗന്ധം പേറുന്ന സുവിശേഷം ❤️❤️.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 💐💐🙏🙏
A
Thank you brother, for your blessed message. God bless you and believers of Lord Jesus Christ.
വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം ഇതാവണം സുവിശേഷം
ഈ ദേശത്തു ഒരുവെക്തി യെങ്കിലും യേശുവിനെ അറിയാൻ ഇടയ്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു
Dear ബ്രദർ ദൈവം താങ്കളെ ദൈവം കാത്തു കൊള്ളും
തന്റെ ഏകജാതനായ പുത്രനായ യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യമായ ജീവൻ ലഫിക്കും, യേശുവിൽ വിശ്വസിക്കാത്തവർ നിത്യശിക്ഷാവിധിയിൽ (നരകത്തിൽ )അകപ്പെടും ജാതിമത ഭേദമെന്ന്യേ സകല രെയും യേശു സ്നേഹിക്കുന്നു ! യേശു വീണ്ടും വരും , യേശുവിനെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
സുവിശേഷത്തിന് വേണ്ടി താങ്കളെ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുകയാണ് ദൈവത്തിനു നന്ദി താങ്കളെ ദൈവം പ്രത്യേകമായി അനുഗ്രഹിക്കട്ടെ🙏
Powerful speech..!!. Behind this power, is the Holy spirit.
Amen Amen Amen 🙏 God bless you
ഇങ്ങനെ ഒക്കെ വേണം പ്രസംഗം❤️❤️ 🤘
Thank you for this powerful message,No one can deliver a message like this without the help of The Holy Spirit.Thank you Lord Jesus for talking through your true follower,I am listening this message in Florida USA
പരിശുദ്ധാൽമാവേ നിന്റെ ഈ ദസ്നേ കാത്തുകൊള്ളണമേ....വിളിച്ചു നിലവിളിച്ചു പറയുന്നു കർത്താവേ എല്ലാവരും കേട്ടു മനം മറ്റേണമേ ദൈവമേ കാത്തുകൊള്ളേണമേ യേശുവേ കരുണ തോന്നേണമേ...
AMEN Sthotharam brothaer
എല്ലാ ദിവസവും you tube ൽ ഇടണേ.
കാത്തിരിക്കുന്നു.❤
God bless u Pr Sajomon
Praise the lord
God bless you
Bro I love you . may God give you more wisdom
Praise the lord. God bless you brother.
What a powerful msg leading by Holy Spirit. May God Bless you more and more brother 🙏🙏🙏🙏🙏🙏 God will protect you by His angels🙏🙏🙏👍🏿🙏👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️❤️❤️
Ethanu suvishesham
Enganethanne pressangikkanam
God bless pater🙏🙏🙏🙏🙏🙏
ആമേൻ.
Junior Thiruvattar....wonderful
God bless you brother.
സ്തോത്രം 🙏
God bless......🙏
Brother your powerful message has to deliver each corner of our state may change many people's life
Most wanted speach brother. Go ahead without fear🙏
Amen. Thank you for this message. Spot on
Being a Pentecostal I was tired listening to the messages and prayers focused only on fearing the Devil all the time, the nonsense Porattams, Success and migrating abroad.
Me being a Pentecostal need to hear these kind of messages.
We are living in an era similar to Sodom and Gomerah and God has brought you out with boldness to awaken each one of us. The world needs this kind of message.
God bls u
ഗംഭീരം🌹🌹🌹👍
Amen. Praise the Lord 🙏
ഈ സഹോദരനെ പോലെ. എല്ലാ സഭയിൽ ഉള്ള ആൾക്കാരും സുവിശേഷം പ്രസംഗിച്ചാൽ.... അധികാര മോഹങ്ങളോ... കസേരയുടെ ആശകളോ.. വിമത വൈദികരുടെ... എതിർപ്പുകൾ ഒന്നും ആവിശ്യം ഇല്ലാ... നിങ്ങൾ ലോകം എങ്ങും പോയീ സുവിശേഷം... അറിയിക്കുക.... ഈ സഹോദരനെ പോലെ... വെറും പച്ച ആയ മനുഷ്യനെ പോലെ... രണ്ടേ ഉടുപ്പും വേണ്ട കാലിൽ ചെരിപ്പും വേണ്ട... നിങ്ങളെ സ്വീകരിക്കാത്തവരെ.. ആ നാട്ടിലെ മണ്ണേ.. കാലിൽ പറ്റിയാൽ.. അതു അവിടെ തന്നെ തുടച്ചിട്ടു വരിക എന്ന് യേശു പറയുന്നു.... അവിടെ അധികാര മോഹത്തിന്റെ പ്രശ്നം വരുന്നില്ല മോഹഭംഗങ്ങളും ഉണ്ടാകുന്നില്ല.
ഇതാണ് സുവിശേഷ പ്രഘോഷണം.. ഇതായിരിക്കണം.
സുവിശേഷം..... മറ്റുള്ളവർക്ക് പങ്കു വൈക്കേണ്ടത്... ഇതാവണം സുവിശേഷം.... Great my dear Brother... God Bless your.. Team.... Big സല്യൂട്ട്
Praise the lord💪💪💪💪💪💪... Ithanu സുവിശേഷം 💪💪💪💯💯💯💯💯
Praise the Lord Jesus Christ 🙏 thank God for your gift
Wardrfull Massage AMEEN AMEEN
Amazing speech. So brave. God bless you brother!
God bless you pr
Dear Brother, I have seen your video not once, but i keep watching it several times. The way you present it is really great. you are really a messenger sent by God. thank you for the Good work. We are always be with you. May God bless you and people helping you.
Praise the lord 👍👍👍🙏🙏🙏
God bless
Great Pastor!!
Praise the Lord...
🌹Godbless you 🌹🙏
God bless you brother
💯% right, God bless you abundantly!!
God bless 🙏you
Prayer to your gospels , god bless you.
Dear Sajo, I usually listen to ur speeches. It really inspires me. When people are afraid of speaking about Jesus and the 'Ism' he taught us to preach, you stand upright infront of every one fearlessly and preach His Good News. I am proud of you and personally congratulate you for the Evangelical service you do and pray for you. I dont know to which church u belong to, but after all we all are preaching the same Christ. My heart and Prayers are with you dear Pastor Sajo. Best wishes and may Jesus bless you and your Humble ministry abundantly.🥰
Correct 💯🙏🙏❤️👍🏿❤️🙏🙏
❤❤❤❤❤❤❤❤🎉🎉🎉🎉🎉Yesyesgod
🙌🙌🙌God bless u Sajo pastor
praise the lord amen hellelujah
Thank u brother. God bless u in the name of jesus christ
Praise the Lord
GOD BLESSED YOUR TALK.
🙏🏾May god bless your ministry abundantly. 🙏🏾
Glory to the Almighty God!!!
തെരുവിൽ നിന്നുകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം സാധൈര്യത്തോടെ പ്രസംഗിക്കുവാൻ കൃപയും അനുഗ്രഹവും ദൈവം നൽകട്ടെ
Message👍👌
അങ്ങേക്കു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുന്നു.
Good. Pr. Hai. Wonderfull
Great 👍👍👍💯
Jesus.blessd you paster
You are 100% right brother
Good.Message.GodBless,you....Brother.🙏🙏🙏🙏👌👌👌👌✋✋✋✋🙏🙏🙏🙋🙋🙋❤️❤️❤️
സത്യസുവിശേഷം 👍🙏🙏🙏
God bless you brother 👋👋👋
Praise the Lord
God bless🙏 you
Thank you Jesus 🙏
🙏 All Glory to Jesus in the Highest Amen
Good, Go Ahead..
God bless you
Praise the Lord 🙏🏻
Amen 🙏🙏🙏
Amen god for me
May God Almighty gives repentance those who are hearing this message
ബ്രോ.. വചനം കൂടെ എടുത്തുപറഞ്ഞു സുവിശേഷം പറയുക... ദൈവം അനുഗ്രഹിക്കട്ടെ..
Bless the Lord
ആമേൻ
🙏🙏🙏🙏🙏🙏🙏🙏
God bless your family 💗
God bless your family 💗
❤❤.. 🔥🔥🔥🔥
🙏🙏🙏👏👍👌
Amen
🔥🔥🔥
👍👍♥️♥️
🙏🙏🙏🙏❤️❤️👌👌👌👌👌👌👌👌💯💯
🙏🏻👍👍👍👍.....
❤
🙏🙏🙏🌹🌹👌👌
Paapathinte. Baaravum. Pery. Urangaan. Kazhiyaathe. Ethra. Marunnu. Kazhichittum. Urangaan. Saadhikkaathe. Erikkunna. Anekarunndu. Aatnmaatheya. Kurichu. Eni. Jeevikkannada. Ennu. Vichaarikkunna. Manusherkku. Yechuvinte. Rakthathaal. Paapa. Mochanamunndu. Saambatheekamaayi. Thakarnnu. Eni. Enthu. Ennu. Chindhikkunnavar. Makale. Vivaaham. Cheydhu. Ayakkaan. Sreedhana. Pannamillaathe. Vishamikkunna. Madheyathinum. Mayakku. Marunninum. Adimappettu. Jeevikkunna. Manushere. Ningale. Athill. Ninnellaam. Mochikkuvaan. Yechu. Christhuvinu. Maathrame. Saadhikku. Ee. Sahodharan. Paraunnathu. Ningall. Kellkkukayaannenkill. Ningalkku. Amaadhaanamaayi. Urangam. Brother. May. GOD. BLESS. YOU. Oro. Ammamaarudeum. Kanneru. Kannda. Dheivamaannu. Eetheruvill. Ninnu. Konndu. Ee. Suvichesham. Vilichu. Parayaan. Dheivam. Dhaireyavum. Chabdhavum. Nalki. Anugrahichu. Dheivathinte. Padayaali. Aayittu. Ayachirikkunnu. Yechu. Christhuvinte. Samrakshannam. Sahodharanu. Dheivam. Nalkikkonndirikkunnu.
🙏🏻🙏🏻🙏🏻
👏🏻🔥