stitching machine embroidery part2

Поділитися
Вставка
  • Опубліковано 22 сер 2024
  • my Instagram account
    Silk_threads93
    • stitching machine em b... - Stitching machine work
    • stitching machine embr... - Stitching machine work
    • Video -stitching machine work
    • stitching machine embr... -stitching machine work
    #stitching #cutworkembroidery #sewing #churidar
    #embroiderydesign
    #sewingtutorial #sewinghacks #machine #stitchingideas #beginners #cutworkembroidery #scallops #ironingmachine #stitchingservices #learning #sewing#sewing #machine
    #flowerembroidery
    #churidar
    #churidarcuttingandstitching
    #sewinghacks #sewingtutorial
    #embroiderydesign
    #aplique
    #sleevesdesign #machine # #beginners #stitchingideas #machinelearning #handembroidery

КОМЕНТАРІ • 297

  • @manjusreehari8184
    @manjusreehari8184 Рік тому

    നല്ല ക്ലാസ്സ്‌ ആണ് ചേച്ചി. ഒരുപാട് നാൾ ആയി ഇത് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ആർക്കും മനസിലാകുന്ന രീതിയിൽ തന്നെ ആണ് ക്ലാസ്സ്‌ തുടർന്നും പുതിയ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു ചേച്ചി ടെ ക്ലാസ്സ്‌ നെ കുറിച്ച് 👍

  • @jxn2824
    @jxn2824 Рік тому +17

    Nalla ക്ലാസ് ചെറിയ മക്കളെ padippikknnapole തോന്നി ❤

  • @savithabinil3371
    @savithabinil3371 Рік тому +1

    Nalla class. Enike orupade ishttamayi. Thanku mam

  • @hafsarafi9152
    @hafsarafi9152 Рік тому +1

    ഒരു പാട് ഇഷ്ടം മായി

  • @hafsarafi9152
    @hafsarafi9152 Рік тому

    ലൈക് ചെയ്തു
    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ആദ്യമായി കാണുക യാണ് സൂപ്പർ

  • @preemarajeevpreemarajeev688

    Good job.class super.I like this.I will try definitely

  • @nabeesathocr6578
    @nabeesathocr6578 Рік тому +1

    Njan kathirunna oru class aayirunnu ith thanks 👍👍👌

  • @satidevi8260
    @satidevi8260 Рік тому

    Sathi Nambiar. Very good class, Nalla oru patience ulla teacher

  • @anija.sivanandhan9121
    @anija.sivanandhan9121 Рік тому

    Super presentation. Well explained. Waiting for next vedio.❤❤❤

  • @sajnap2039
    @sajnap2039 Рік тому

    നല്ല ക്ലാസ്സ്‌. നന്നായി മനസ്സിലാകുന്നുണ്ട്. ഞാൻ കുറെ നാളായി ഇത് പഠിക്കാൻ വിചാരിക്കുന്നു. പക്ഷെ ഇങ്ങനെ പഠിപ്പിക്കുന്നത് എവിടെയും കണ്ടിട്ടില്ല

  • @mohamednavas750
    @mohamednavas750 Рік тому +2

    Nalla thayirunnu😊

  • @pushpaks8051
    @pushpaks8051 Рік тому +2

    വളരെ നാളായി പഠിക്കാൻ ആഗ്രഹിച്ചിരുന്നതായിരുന്നു, ഒരുപാട് നന്ദി സോദരി 🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏നന്നായി മനസിലായിട്ടോ.

  • @sindhumohanan3472
    @sindhumohanan3472 Рік тому +1

    സൂപ്പർ

  • @merinapunnoose2993
    @merinapunnoose2993 Рік тому

    Nalla class annu. Nannayi manacilakunnundu. നന്ദി

  • @reshmaanilkumar6577
    @reshmaanilkumar6577 Рік тому +1

    Super

  • @Nmcreation9088
    @Nmcreation9088 Рік тому +1

    Adipoli .❤
    use full video. Tnx

  • @sreekalakp767
    @sreekalakp767 Рік тому

    അവതരണം സൂപ്പർ

  • @abhishworld_Art_724
    @abhishworld_Art_724 Рік тому

    Nalla class ❣️❣️❣️❣️❣️❣️

  • @പെരിന്തൽമണ്ണ

    ക്ലാസ്‌ വളരെ ഇഷ്ടപ്പെട്ടു സൂപ്പർ

  • @jessyjess5873
    @jessyjess5873 3 місяці тому +1

    Thanq❤

    • @silkthreads535
      @silkthreads535  3 місяці тому +1

      റണ്ണിങ് തന്നെ നന്നായിട്ട് ചെയ്തു നല്ല പ്രാക്ടീസ് ആയിട്ട് മാത്രം സ്റ്റിച്ച് ഇട്ട് തുടങ്ങിയാൽ മതി

    • @jessyjess5873
      @jessyjess5873 3 місяці тому +1

      @@silkthreads535 thread edhanu..

    • @silkthreads535
      @silkthreads535  3 місяці тому +2

      @@jessyjess5873 ഇപ്പോൾ സ്റ്റിച്ചിങ് നൂല് ഇട്ട് തന്നെ നോക്കിയാൽ മതി അതിനുശേഷം സിൽക്ക് നൂല് ഉപയോഗിച്ചാൽ മതി

  • @unnimonunnimon6639
    @unnimonunnimon6639 Рік тому +1

    👌

  • @thansilasaif7354
    @thansilasaif7354 Рік тому

    Good dear.ipo ellarkum manassilayi kaanum.

  • @mollyalex2822
    @mollyalex2822 Рік тому

    Adipoly.clear thanku

  • @minisnair7974
    @minisnair7974 Рік тому +2

    ❤❤❤

  • @nankumini3107
    @nankumini3107 Рік тому

    നന്നായി മനസ്സിലാക്കിത്തന്നു. ആദ്യമായാണ് വീഡിയോ കണ്ടത്. സബ്സ്ക്രൈബ് ചെയ്തു.നന്ദി

  • @lelithammavkvellavoor748
    @lelithammavkvellavoor748 Рік тому

    Super class.❤❤❤

  • @sh-gx5yd
    @sh-gx5yd Рік тому

    Itha iniyum vedios cheyyaneee idhepole yenikkum stitching bhayangara ishtaanu.... Idhu kand padikkaalooo... Very useful

  • @uvarghesecreate2435
    @uvarghesecreate2435 Рік тому +1

    ❤👌👌👌👌💐

  • @jasminjazz1590
    @jasminjazz1590 Рік тому

    Good class❤

  • @munimichi8351
    @munimichi8351 Рік тому +1

    🌹🌹🌹

  • @abhishworld_Art_724
    @abhishworld_Art_724 Рік тому

    Thanks for sharing

  • @anithachandran5021
    @anithachandran5021 Рік тому

    👍 വ്യക്തമായ വിവരണം 🤝

  • @kochuranijoseph6643
    @kochuranijoseph6643 Рік тому

    super 👌 class 👌

  • @ratheeshaswinratheeshaswin4814

    Super👌

  • @sandhyasanthosh7019
    @sandhyasanthosh7019 Рік тому

    Super 🥰🥰

  • @bencythomas1338
    @bencythomas1338 Рік тому

    Super class

  • @zareenaessakutty2722
    @zareenaessakutty2722 Рік тому

    Eto eto eto eto to to to pic nalla avatharanam

  • @minijames6113
    @minijames6113 Рік тому

    നല്ല ക്ലാസ്സ്‌

  • @akhilachakkalackal6854
    @akhilachakkalackal6854 19 днів тому

    Double machine l pattumo?

    • @silkthreads535
      @silkthreads535  19 днів тому

      Njan Double machineil cheythu nokkiyittu sheriyayilla. normal machineil cheythal mathi

  • @user-bi9sv7ko9n
    @user-bi9sv7ko9n Рік тому +1

    32 inch coller neck engane cutting

  • @Bt234
    @Bt234 Рік тому

    Thank you for this video. Sareeyude arikil ulla scalloping embroidery cheyyan pattumo engane?

  • @lechusworld1026
    @lechusworld1026 Рік тому

    Adipoli

  • @lechusworld1026
    @lechusworld1026 Рік тому

    Super chechi

  • @shabanasathar6894
    @shabanasathar6894 Рік тому

    നല്ലത് പോലെ ആണ് class എടുത്തത്. മനസിലായി. Power machine ൽ ചെയ്യാൻ പറ്റുമോ? Needle ഏത് ആണ് use ചെയ്യേണ്ടത്

    • @silkthreads535
      @silkthreads535  Рік тому

      Power machine I'll peco zigzag cheyunnathano

    • @silkthreads535
      @silkthreads535  Рік тому

      Normal machineill cheyunnathanu kooduthal nallathu power machine complaint varathe nokkuka costly ayittullathu kondu

  • @jessyvlogs7627
    @jessyvlogs7627 Рік тому

    ട്ടോ ട്ടോ ട്ടോ ഒരുപാട് ഇഷ്ടായി ട്ടോ 😊😊

  • @ambikalal3563
    @ambikalal3563 Рік тому

    👍

  • @jospeedika.14
    @jospeedika.14 Рік тому

    ഇഷ്ടായി...
    .

  • @AzbajokMedia
    @AzbajokMedia Рік тому

    നല്ല വീഡിയോ

  • @sadiquek1217
    @sadiquek1217 Рік тому

  • @sobhaskitchen218
    @sobhaskitchen218 Місяць тому

    Normal needle ayal patumo mam

    • @silkthreads535
      @silkthreads535  Місяць тому

      Eppo cheyunna suji mattathe cheythu nokku

  • @jabidasanam1080
    @jabidasanam1080 Рік тому +1

    Electric machine IL ithupole cheyyamo

    • @silkthreads535
      @silkthreads535  Рік тому +1

      Ente normal machine Anu chavittiyanu cheyunnathu experience undenkil cheythu nokku dear

  • @rafsheedahashim4612
    @rafsheedahashim4612 10 місяців тому +1

    Alla mechinilum cut work aakumo

    • @silkthreads535
      @silkthreads535  10 місяців тому

      Normal stitching machine ilum, embroidery machineilum cheyyam dear

  • @naseerp-rj1kp
    @naseerp-rj1kp Рік тому +2

    അതിന്റ പല്ല് മാറ്റാതെ മെഷീൻ എടുക്കുമ്പോൾ തന്നെ ഒരു പല്ലുക്കവാറിങ് ഫ്ലാറ്റ് തരുന്നുണ്ട് അത് ഇട്ടാൽ ഇത്രയും പണിയില്ല. പിന്നെ സ്റ്റിച് അട്ജെറ്റ് ചെയ്യണമെന്നില്ല പല്ലുക്കവാറിങ് ഫ്ലാറ്റ് ഇട്ടാൽ നമ്മുടെ മൂവ് പോലെ ആയിരിക്കും തുണി നിങ്ങുന്നത്. എനിക്ക് അറിയുന്ന കാര്യമാണ് പറഞ്ഞത് തെറ്റിദരിക്കരുത്.

  • @chitraunni165
    @chitraunni165 Рік тому +1

    Power machine il chyan pattumo mam.

    • @silkthreads535
      @silkthreads535  Рік тому

      Power machineill zigzag option ullathano enkil cheythu nokku dear

    • @chitraunni165
      @chitraunni165 Рік тому

      Table top machine und..athil zigzag und enn thonunnu.try chyth nokaam allae...power mchne il zigzag illann thonunnu

  • @edupointpsc9818
    @edupointpsc9818 Рік тому

    Thrissur aano place

  • @jesna-hv4bf
    @jesna-hv4bf Рік тому

    Nalla class anu chechi. Move ahead. Kurachu kudi camera adjustment sradichal clear ayt kanan patumarunu. Last enganeya stop cheyande ,kettidande staring and endingil

  • @user-dy9cr6yv2r
    @user-dy9cr6yv2r 9 місяців тому +3

    Stitch veezhunneyilla

  • @fousiyakv128
    @fousiyakv128 Рік тому

    Sadharana machinil round sooji ittsal kuzhappam undo

    • @silkthreads535
      @silkthreads535  Рік тому

      Ippo upayogoikkunna suji thanne ittu nokku dear

  • @mayasuresh2937
    @mayasuresh2937 Рік тому +1

    നല്ല അവതരണം❤round neede photo കാണിക്കാമോ

  • @salmashafeeque7587
    @salmashafeeque7587 Рік тому

    Double machine, ulbrella machine ithil cheyyan patto. Antel athaanu.

  • @sherinfirozkhan6313
    @sherinfirozkhan6313 Рік тому

    Athe normal machinil umrbrella machinil idan pattuvo

    • @silkthreads535
      @silkthreads535  Рік тому

      Normal machineill Anu njan Cheyunnath umbrella machineill cheythu nokku dear

  • @ajeenarashid7025
    @ajeenarashid7025 Рік тому

    Jack mission pattumo

  • @bindum.m4361
    @bindum.m4361 Рік тому

    Singer fashion maker il zig zag mode ഇട്ടാൽ ചെയ്യാമോ

  • @nimishasony9739
    @nimishasony9739 Рік тому

    Thank you 🥰

  • @niduhishu4229
    @niduhishu4229 Рік тому

    നൂൽ ഏതാണ് ഉപയോഗിച്ചത്. സ്റ്റിച്ചിങ് ചെയ്യുന്ന നൂൽ ആണോ.

  • @soofiyasuja9369
    @soofiyasuja9369 Рік тому

    പവർ മിഷ്യനിൽ ചെയ്യാൻ പറ്റുമോ

  • @sreekalakp767
    @sreekalakp767 Рік тому

    Ok

  • @reethaalex9483
    @reethaalex9483 Рік тому

    Thread. Embroidery aano ഉപയോഗിക്കേണ്ടത്

  • @gkalandar3833
    @gkalandar3833 Місяць тому

    Round sooji shoppl kittumo?

  • @sanuanil46
    @sanuanil46 Рік тому

    Round Needle number undo 14/16 number use cheyyamo

  • @kinginiii8142
    @kinginiii8142 9 місяців тому +2

    ചേച്ചി ഞാൻ ഇത് പോലെ തന്നെ same method ചെയ്തു but നൂൽ പിടിക്കുന്നില്ല. എന്താ ചെയ്യാ

    • @silkthreads535
      @silkthreads535  9 місяців тому

      Stitch cheyumaayirunno.appo correct ayirunno Needle change cheythayirunno detail ayittu parayumo

    • @kinginiii8142
      @kinginiii8142 9 місяців тому

      @@silkthreads535 normal aayitt stitch cheythirunna machine aanu. Angane adikkam. But ithupole athinte parts oory maatteett stitch cheyyunnille satin pole allengi veruthe line adichu padikkana pole appo nool pidikkunnilla athokke thirichu fit cheyyumbo normal aayi nool pidikkand.

    • @silkthreads535
      @silkthreads535  9 місяців тому

      @@kinginiii8142 stitching nool upayogichu onnu cheythu nokkiyittu engane Anu varunnathennu parayumo

    • @kinginiii8142
      @kinginiii8142 9 місяців тому

      @@silkthreads535 athum noki embroidery cheyyan. Normal noolum embroidery noolum, silk thread um try cheythu nool pidikkalla thuniyil😭

  • @user-pu1or7mw3m
    @user-pu1or7mw3m Рік тому +2

    ഇതിൽ എംബ്രോയിഡറി നൂല് തന്നെയാണോ ഉപയോഗിക്കുന്നെ

    • @silkthreads535
      @silkthreads535  Рік тому

      അതേ ഡിയർ

    • @shanibamohamed813
      @shanibamohamed813 9 місяців тому

      മോളേ എനിക്ക് സ്റ്റിച്ചിംഗ് എംബ്രോയിഡറി ഫാഷൻ ഡിസൈനിംഗ് ഒക്കെ ഓൺലൈൻ ആയി പഠിക്കണമെന്നുണ്ട്.ഇതിന് ഏത് തരം മെഷീൻ ഉപയോഗിക്കണം..ഞാനിപ്പോൾ യുഎഇ ആണ്. ഇതിനു പറ്റിയ മെഷീൻ എവിടുന്നു കിട്ടും.എത്ര രൂപ വരും..ഇതൊക്കെ ഒന്നു പറഞ്ഞ് തരാമോ.എനിക്ക് വിട്ടത് തയിക്കാൻ മാത്രമേ അറിയൂ...വിശദമായി ഒന്നു പറഞ്ഞ് തരുമോ. പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ്.

  • @kishonsharon3731
    @kishonsharon3731 Рік тому +1

    umbrella mechini | പറ്റുമോ

  • @prajithap2158
    @prajithap2158 Рік тому

    Faststtiching machin patto

    • @silkthreads535
      @silkthreads535  Рік тому

      Normal machine Anu njan use cheyunnathu try cheythu nokku dear

  • @afseenaafsee
    @afseenaafsee Рік тому

    Shall scallop cheyyunth video cheyyamo
    Super 👍

  • @resmimikhin2765
    @resmimikhin2765 Рік тому

    Duble machine ill cheyan patto

  • @chythram2851
    @chythram2851 Рік тому

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. എൻ്റെ ഡബിൾ മെഷീൻ ആണ്. ഈ മെഷീനിൽ ചെയ്യാൻ പറ്റുമോ. പറയുമോ മാഡം❤️❤️❤️

    • @silkthreads535
      @silkthreads535  Рік тому +1

      Ente normal machine Anu. double machineil onnu cheythu nokku ethe settings thanne ayirikkille

    • @chythram2851
      @chythram2851 Рік тому

      @@silkthreads535 ❤️❤️❤️🙏🙏 ok നോക്കട്ടെ മാം

    • @Khadeejasidheeq110
      @Khadeejasidheeq110 Рік тому

      എന്റെ മെഷീനും ഡബിൾ ആണ് azhichaal ഇടാൻ പറ്റിയില്ലെങ്കിലോ എന്നാണെന്റെ പേടി

  • @Nick-qy7bp
    @Nick-qy7bp Рік тому

    Thank you❤

  • @jxn2824
    @jxn2824 Рік тому

    Chechi Jean polulla thick atittullad stich cheyyan ethu no needle ആണ് use cheyyendad

    • @silkthreads535
      @silkthreads535  Рік тому

      Normal machinil cheythittlla try cheythittu parayatto dear ❤️

  • @nannuvava6948
    @nannuvava6948 Рік тому +1

    Sooji kanichu tharumo ella machine orupolano

  • @bindhubindhu3278
    @bindhubindhu3278 Рік тому

    എംബ്രോയ്‌ഡ്‌റി മെഷീൻ സൂചി ആണോ ഉപയോഗിക്കേണ്ടത് സിംഗിൾ മെഷീനിൽ ഇങ്ങനെ വർക്ക്‌ ചെയ്യാൻ പറ്റുമോ?

    • @silkthreads535
      @silkthreads535  Рік тому

      Njan umbrella sujiyanu vangunnathu work cheyan pattum try cheythu nokku dear

    • @sabithababuraj
      @sabithababuraj Рік тому

      Umbrella സൂചി എന്ന് പറയുന്നത് high speed മെഷീനിൽ ഉപയോഗിക്കുന്ന സൂചി ആണോ

    • @silkthreads535
      @silkthreads535  Рік тому +1

      @@sabithababuraj ath ittu stitch varunnudo ennu nokku dear ❤️

  • @asharafasharaf2023
    @asharafasharaf2023 Рік тому

    Nte umbrella mechine anu.. Athil chayyan pattumo...

  • @bindujacob5086
    @bindujacob5086 Рік тому +1

    Electric machine il engane aanu cheyunnathu

  • @remanick5335
    @remanick5335 Рік тому

    Super 👍👍

  • @mariyammathomas2360
    @mariyammathomas2360 Рік тому

    ഡബിൾ മെഷീനിൽ എവിടാകാണി അജസ്റ്റ് ചെയ്യുന്നത്

  • @primababichan4982
    @primababichan4982 11 місяців тому

    Double machine anenkil enghine cheyum

    • @silkthreads535
      @silkthreads535  11 місяців тому

      Settings videoil ullatthu pole anenkil nokkittu chethal mathi

  • @user-jy2tg6un8t
    @user-jy2tg6un8t Рік тому

    😊😊😊

  • @kadeejafathima5284
    @kadeejafathima5284 Рік тому

    High speed allatha machinel cheyyan pattille

  • @ZaizaFidha
    @ZaizaFidha Рік тому

    Edhu umbrella machine aano itha

  • @salmashafeeque7587
    @salmashafeeque7587 Рік тому

    Njan silkvthred aanu use cheythath bobinil sadha stiching noolum

  • @navitharajeesh4121
    @navitharajeesh4121 Рік тому

    Needle onnu kannichu tharumo chechi

  • @user-ph2qv7or7n
    @user-ph2qv7or7n Рік тому

    Thankyou❤❤

  • @gkalandar3833
    @gkalandar3833 Місяць тому

    Insta link indo?

  • @nannunachu8186
    @nannunachu8186 Рік тому

    നല്ല ക്ലാസ് tanks 👍👍👍👍👍

  • @soniyasoni1624
    @soniyasoni1624 Рік тому +1

    പല്ലിൻ്റെ screw അഴിക്കാൻ പറ്റുന്നില്ല.എന്തുചെയ്യും?

    • @silkthreads535
      @silkthreads535  Рік тому

      Ath screwdriver kond azhichamathi kurach oil ozhichu kodukku

    • @soniyasoni1624
      @soniyasoni1624 Рік тому

      @@silkthreads535 അതൊക്കെ നോക്കി, tight aayirikkuva

    • @silkthreads535
      @silkthreads535  Рік тому +2

      @@soniyasoni1624 screwvinte vashathu kurach vinegar itt koduthu 1/2 manikkoor idavittu loose cheythu nokku dear ❤️

    • @ManjuSoman-bp4wq
      @ManjuSoman-bp4wq Рік тому

      നോർമൽ മെഷീൻ ആണോ

    • @ManjuSoman-bp4wq
      @ManjuSoman-bp4wq Рік тому +1

      അതോ ഡബിൾ മെഷീൻ വേണോ

  • @Nmcreation9088
    @Nmcreation9088 Рік тому

    Double mechinilum ingine cheyyan pattumo???

  • @ligijoji5180
    @ligijoji5180 Рік тому

    Single mechine ആണോ ചെയ്യാൻ പറ്റുക

    • @silkthreads535
      @silkthreads535  Рік тому

      Ente normal machine Anu power machineill cheythu nokku dear ❤️

  • @safiyahashim783
    @safiyahashim783 Рік тому

    Valiya machineil cheyyan pattoole

  • @naimusdreamvlog2694
    @naimusdreamvlog2694 Рік тому

    Hai mamam

  • @fathimaebrahim2890
    @fathimaebrahim2890 Рік тому +1

    Njan cutwork cheyyunnat single machinil aane

    • @silkthreads535
      @silkthreads535  Рік тому

      Embroideryum cut work cheyunna machinil cheyatto dear ❤️