അൽഹംദുലില്ലാഹ് അല്ലാഹു യാത്ര എളുപ്പമാക്കട്ടെ പറയാതിരിക്കാൻ പറ്റില്ല മക്കൾ പോകുമ്പോൾ ഉ മ്മമാരുടെ നെഞ്ച് പൊട്ടും അത് ചെറിയ യാത്ര ആണെങ്കിലും ദൂരെയാണെങ്കിലും അടുത്താണെങ്കിലും നെഞ്ചിനുള്ളിൽ ഒരു തീയാണ് ഒന്ന് അവിടെ സുഗത്തോടെ ബുദ്ധിമുട്ടില്ലാതെ എത്തി എന്ന് അറിയുന്നത് വരെ അങ്ങനെ ആണ് റിച്ചു മോന്റെ യാത്ര സന്ദോസത്തിൽ ആകട്ടെ 🤲🤲റിച്ചു മോന് ഒരു പാവം കുഞ്ഞാണ് റിച്ചു മോന് എത്തി എന്നറിഞ്ഞു ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് 🤲എന്നും നില നിൽക്കട്ടെ ഈ സ്നേഹം വാവന്റെ റൂം വിട്ട് പോകുന്നു അല്ലെ എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲
ഞാൻ എന്റെ മോനെ കണ്ടിട്ട് 3 വര്ഷം ...കൊറോണയും പല കാരണങ്ങളും കൊണ്ട് നാട്ടിൽ പോകാനാകാതെ ഞാൻ ketyontedth കുടുങ്ങിപ്പോയി ...ചെറിയമോളുടെ പാസ്പോര്ട്ട് നഷ്ട്ടപ്പെട്ടു ...കിട്ടുന്നില്ല നാട്ടിൽ പോജനാകുന്നില്ല ഈ വീഡിയോ കണ്ടപ്പോ jesi കരയുന്നത്കണ്ട ഞാൻ ഒരുപാട് കരഞ്ഞു
അൽഹംദുലില്ലാഹ്. റിച്ചുവിന്റെ യാത്ര സുഖമാവട്ടെ. Richu പോകുന്നത് കണ്ടിട്ട് എനിക്ക് സങ്കടമായി. ഒരു റിച്ചു എനിക്കും ഉണ്ട്. ലിനു വിന് കാക്കു പോയിട്ട് സങ്കടമില്ലേ. ജെസിക്ക് സങ്കടം ഉണ്ട്. കാരണം ഏത് ഉമ്മാക്കും മക്കൾ പോകുമ്പോൾ സങ്കടം ഉണ്ടാകും. എത്ര ഇല്ലാന്ന് പറഞ്ഞാലും. 🥰😆😆😆😆😆😆
അന്യ ഒരാൾ ഉള്ള റൂമിൽ ജസി കയ്യില്ലാത മാക്സി ഇട്ട് നിൽക്കുന്നത് അത്ര നല്ല്തായി തോന്നിയില്ല...കുഞാൻ ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത്...ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ
റിച്ചു പാവം മോനാണ്. നല്ല സ്വഭാവം. റിച്ചു സന്തോഷത്തോടെ നാട്ടേലെത്തട്ടെ
ഷാൾ ഇടാൻ padeppikku linune
Athe ഷാൾ ഇടാൻ പറഞ്ഞു koduk
Olle ഇഷ്ടം എന്ന്😏
മകളെ സ്കൂളിൽ ബസ്സിൽ കയറ്റാൻ വന്ന ഉമ്മ. ടിപ്പർ ലോറിയിടിച്ചു മരിച്ചു.. ഇന്നലെ...... ആ മക്കളുടെ അവസ്ഥ ഓർത്താൽ. ഇത് ഒന്നുമല്ല 🙏🙏🙏
😰
Rabbe sabr nalgane aa kudumbathin
ആണോ 😔യപ്പോൾ ഞാൻ കണ്ടില്ല
Rabbinte vilikk utharm nalki Allah kshama kodukk makkalkk
@@basheertharakanthodi5442 ആമീൻ 😭
ഉമ്മമാർക്കേ മക്കളെ ഏറ്റവും കൂടുതൽ miss ചെയ്യാ ♥️
അൽഹംദുലില്ലാഹ് അല്ലാഹു യാത്ര എളുപ്പമാക്കട്ടെ പറയാതിരിക്കാൻ പറ്റില്ല മക്കൾ പോകുമ്പോൾ ഉ മ്മമാരുടെ നെഞ്ച് പൊട്ടും അത് ചെറിയ യാത്ര ആണെങ്കിലും ദൂരെയാണെങ്കിലും അടുത്താണെങ്കിലും നെഞ്ചിനുള്ളിൽ ഒരു തീയാണ് ഒന്ന് അവിടെ സുഗത്തോടെ ബുദ്ധിമുട്ടില്ലാതെ എത്തി എന്ന് അറിയുന്നത് വരെ അങ്ങനെ ആണ് റിച്ചു മോന്റെ യാത്ര സന്ദോസത്തിൽ ആകട്ടെ 🤲🤲റിച്ചു മോന് ഒരു പാവം കുഞ്ഞാണ് റിച്ചു മോന് എത്തി എന്നറിഞ്ഞു ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് 🤲എന്നും നില നിൽക്കട്ടെ ഈ സ്നേഹം വാവന്റെ റൂം വിട്ട് പോകുന്നു അല്ലെ എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲
Aameen🤲🤲🤲🤲💖💖💖💖💖
olooollĺò
ooollloòoo
😜😜😜😜😜😜
ആമീൻ 🤲
hi
അൽഹംദുലില്ലാഹ് 😂😂റിച്ചു റാഹത്തായി..
നാട്ടിൽ യാത്തട്ടെ... 🌹🌹നാട്ടിലെത്തിയതിന്റെ.. വീഡിയോ.. ഇടാൻ..
മറക്കേല്ലേ കുഞ്ഞൻ.. ജെസി ഫാൻസ്.. സൂപ്പർ 🌹❤️🌹....
കരയും എന്റെ കുഞ്ഞാനെ അത്ഭുതപ്പെടേണ്ടതില്ല കാരണം ഉമ്മയും ഉപ്പയും മക്കളും അത്രയ്ക്കും ബന്ധമാണ്❤️ എന്നാലും അത്രയ്ക്ക് പിടിച്ചുനിന്നല്ലോ 👌
Masha Allah jesi കരഞ്ഞപ്പോ എനിക്കും കരച്ചിൽ വന്നു ഉമ്മമാർക്കങ്ങനയാ
Mashaallah santhoshamaye erikate cute family so happy 🥰❤️♥️😘 jase itha drass superan
..
V
Jesi thathande sankadam kandappo sankadam vannu... Enna riyadhilekk varunnad.. Engale orupad kananagrahikkunnund. InshaAllah kanan pattyal kanam. Iyrimole linu😘😘😘😘😘
Richu 👍👍 power ane padachon kakkatta
Makkale snehiknna ummamaaar anganeyaanikka.. Prasavicha vayarinte vedhana ath ethra paranjalum manasillaavula
Richu paavam alle. Richu santhooshatthode pooyi varum inshaah allaah
Avidepoyapolegilum aa linoon nalla dress idaarnnu
Monum cheriya kutty yum uppanayum ummanayum polle ind kaanan 😍🥰😘
Happy journey richu🥰റിച്ചു പോയപ്പോ സങ്കടായി 😭ജെസ്സിത്ത കരഞ്ഞപ്പോൾ എനിക്കും സങ്കടായി ആൺകുട്ടികൾക്ക് ഉമ്മാരോടാ സ്നേഹം ഇക്കാ 🥰🥰
Ath sheriyaanuu 💯💯
💯
💯💯
👍👍👍
💯💯💯💯
Kilichundan mambazham cinemayile ole pole ind itha sherikum ☺️💯
Naattil eppayaane varunnade
Richu endha nattil pone
Richu sugayitt ethatte aameen
Avida joli anno ikka ?
Hpy journey richu ❤️😍richu ippo ethra clslaa padikunnee mwnee 😍
Karanjupoyiii.pavam jessy
👍 👍 Happy journey richumon
👍👍
Njan.nigale.idakidake.kaanalullu.vidio..ath.fullu.kanalullilla.ee.vidio.serikum.karayipichu.enikum.ind.athpole.ulla.oru.mon.....moniki.ethra.vayassayi.paavam.jasi.engane.shahikum.njan.oru.ummayaan.ende.makale
Masha allah Aameen Aameen Aameen 🤲🤲
jasi nanum oru jasi anu enik oru mon ella 3 ankuttikal ni karagapol anikum karachil vannu saramilla
ഞാൻ എന്റെ മോനെ കണ്ടിട്ട് 3 വര്ഷം ...കൊറോണയും പല കാരണങ്ങളും കൊണ്ട് നാട്ടിൽ പോകാനാകാതെ ഞാൻ ketyontedth കുടുങ്ങിപ്പോയി ...ചെറിയമോളുടെ പാസ്പോര്ട്ട് നഷ്ട്ടപ്പെട്ടു ...കിട്ടുന്നില്ല നാട്ടിൽ പോജനാകുന്നില്ല ഈ വീഡിയോ കണ്ടപ്പോ jesi കരയുന്നത്കണ്ട ഞാൻ ഒരുപാട് കരഞ്ഞു
😢മോനെ അങ്ങോട്ട് കൂട്ടാൻ പറ്റില്ലേ
Passport entha kittathath?
👍🏻👍🏻വെൽകാം riyadh
6:06 ഫ്രഞ്ച് കിസ്സ്
Richu Happy journey
Njanum mmem aniyanum ppante adth soudil poyappo njan examin ingatt ottakk Ponnu njan oru penkutti ane pinne enthin one pedikkanam😊
പാണ്ടി തത്കാലം ടൂർ(ഒരാഴ്ച കഴിഞ്ഞു )നിർത്തിക്കൂടെ റിച്ചു മോന് വിഷമം ആവുമായിരിക്കും(റിച്ചുമോൻ പോകുന്നെന്ന് പറഞ്ഞപ്പോഴേ എനിക്ക് വിഷമം ആയി )
Caption polichu njan Aa cherukkan marichunu karuthi
Ottak njan ondayerunu jedha to alapy
Pinne makale pirinjal sangadam undagum 😭😭😭
Jasithante karachil kandappol sathyamayittum sangadm vannu
Linudemudi vrtiayi ketikude
Ellarude mudi orepoole aavoola
Happy journey broo💖💖😍💕🙌🙌
അൽഹംദുലില്ലാഹ്. റിച്ചുവിന്റെ യാത്ര സുഖമാവട്ടെ. Richu പോകുന്നത് കണ്ടിട്ട് എനിക്ക് സങ്കടമായി. ഒരു റിച്ചു എനിക്കും ഉണ്ട്. ലിനു വിന് കാക്കു പോയിട്ട് സങ്കടമില്ലേ. ജെസിക്ക് സങ്കടം ഉണ്ട്. കാരണം ഏത് ഉമ്മാക്കും മക്കൾ പോകുമ്പോൾ സങ്കടം ഉണ്ടാകും. എത്ര ഇല്ലാന്ന് പറഞ്ഞാലും. 🥰😆😆😆😆😆😆
Ummahh ♥️🥺
Richu etram classila padikune
Eath schoolil an
Enty muth hyr
Linunn school ille
ഇവൻ പന്തലൂർ സ്കൂളിലാ ❤️🔥🛫
ജെസിത ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰
റിച്ചു ഇന്ന് സ്കൂൾ ക് വന്നീനു. ഞാൻ കണ്ടു
നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പ്രത്യേകിച്ച് ഐറി മോളെ ഒന്നെടുത്ത് പുന്നാരിക്കാൻ 😊🌹❤️
ആ.. 🙂😎🙂😎
ua-cam.com/video/yfmamgrqrMk/v-deo.html
Happy journey richu ✈✈❤😍
Jessithante Karachil kandapo nikum sangadayi
Thanksyou😄❤️👌💞👍
Ithayoke avdy permantayoo
ജെസിക് റെഡ് കളർ നല്ല ഇഷ്ട്ടാണെന്നു തോനുന്നു അല്ലെ. എപ്പോഴും റെഡ് ചുരിദാർ ആണ് കാണാറുള്ളത. മാഷാഹ അല്ലാഹ് വീഡിയോ സൂപ്പർ 👍🏻👍🏻
Ente brotherte monu 7 vayasaya kutti ottaku dubainnu nattil vannu oru pediyum venda insha allah oru buddimuttum koodathe nattil ethatte aameen
Poli 👍👍👍👍
സൗഹൃദവും സ്നേഹവുമാണ് എല്ലാ വിജയ വും
Avideentha
Adipoli 🖤
എന്റെ ഇക്കയും റിയാദിൽ ആണ് 😥😥😥😥ഞാൻ വല്ലാതെ miss ചെയ്യുന്നു 😥😥😥
Jiddhayi evideya
Kuttikalk padikkananki ummayum uppayum kudivenam
ഇനി ഉള്ള വീഡിയോ യിൽ ഇച്ചു miss
Jesi yeppo karanjalum parayum njan karanjittonnullya
Aashine orupaaad miss cheunnund 😭😍
റിച്ചു മോൻ വീട്ടിൽ എത്തി എന്നറിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ്. അവൻ പോണത് കണ്ടപ്പോൾ സങ്കടമായി ട്ടോ.
അന്യ ഒരാൾ ഉള്ള റൂമിൽ ജസി കയ്യില്ലാത മാക്സി ഇട്ട് നിൽക്കുന്നത് അത്ര നല്ല്തായി തോന്നിയില്ല...കുഞാൻ ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത്...ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ
Umra okke cheytha thallle
Yes abayayude keyuum
Correct
Athinn entha. Nigal idanda Aval ittotte. Avle isttamaan
@@hisananasreen7792 shariya adh ororutharude ishttama n. Njangade umma okke paranj kettkn umra okke cheyth vannal pinne aa mattathin nadakkanam eannokke.. Njan cheythittillatto. Paranj ketta ariva
Riyadh varumbo ariyikki
Njammal wadi leban und
Yathra parayumbam salam parayanam
Hamdaniyayil വരുന്നുണ്ടോ
Nigalkkum sakadam undaakum ariyaam igel ellaam ullil othikkiyathalle😄
Jasiyude Kannu niranju
Riyadil yavide
സങ്കടം ആയി
Orupadisttantoo negle 🥰
Happy journey ✈️✈️
Richu mone ente muthaan to
ഗുഡ്മോർണിംഗ്
Richu എവിടെ povanu
Richu uyr
Nee Vann polikk muthe
Yendina poye ricgu
ജെസി ന്റെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു 😭😭
ഏതു ഉമ്മമാർക്കും മക്കൾ യാത്ര പോകുമ്പോൾ നെഞ്ചിൽ ഒരു പോകാച്ചിലാ 🥰🥰🥰
yes😢😢😢
സ്വന്തം മകനെ ഫ്രഞ്ച് കിസ്സ് ചെയ്യുന്ന മോഡേൺ ഉമ്മ 🤭 6:05
Yes 😢😢
@@kosmos4425 അതിന് നിനക്കെന്താ തന്റെ മകന് അല്ലാലോ ഉമ്മ കൊടുത്തത്.
Karayanda
Soudinn Abaya idand purath erangan patillallo njanum soudiyil 2 pravishyam poyirunnu riyadil jesitha Abaya idandanallo purath erangunnad
ഇപ്പൊ പർദ്ദ നിർബന്ധം ഇല്ല. Full മറയണം എന്നെ ഒള്ളൂ
റിച്ചു ❤❤👍🏻🤲
Jasiyude sankadam kanditt njanum karanju poyi
Happy journey Richoo
Enikk.samsam.vellam.kond.varumo
Masha allah 🥰🥰❤❤
Jaseetha പാവം🙏💕💕💕❤️
Molkk school ille
Where he is going??
Ayaale sound poyathano
Makkalk schoolille
Njammkkanne karchal vannoyiii
Kunjan joliyonnum ille
Rechu nalla mona
Ummaade manas athaanu... Jesiyude sankadam kaanaan vayya... Insha allaah... Yaathra hyraavatte.... 🤲🏻
അസ്സലാമു അലൈക്കും
Pavam richu 💔💔
എവിടെ റിച്ചു മോൻ പോകുന്നത്