Royal College of Nursing - INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Nida കോളേജ് - INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട്😊 Vijaya Krishna കോളേജ് - INC അതുപോലെ ആന്ധ്ര നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
നിങ്ങൾ പഠിക്കുന്ന കോളേജിന് INC അതുപോലെ ആ സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിൽ അംഗീകാരവും ഉണ്ടായിരിക്കണം.. കൂടാതെ ആ കോളേജ് യൂണിവേഴ്സിറ്റി അംഗീകാരം ഉണ്ടായിരിക്കണം.. ഇതൊക്കെ ഉള്ള കോളേജിൽ പഠിച്ചാൽ സർട്ടിഫിക്കറ്റിന് വാല്യൂ ഉണ്ടാകും😊
@@Resmi-g9z INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
BTL കോളേജ് - Bsc നഴ്സിംഗ് കോഴ്സിന് INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 Global കോളേജ് - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@greeshmagopan5430 കുഴപ്പമില്ലാത്ത കോളേജ് ആണ്... INC ഇനിയും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും.. അതിൽ ഈ കോളേജ് ഉണ്ടാകുവോ എന്ന് ലിസ്റ്റ് വരുമ്പോഴേ പറയാൻ പറ്റുള്ളൂ 😊
Very informative video👍🏻
Tq so much 😊🫰🏻
Hi bro ❤. Nigade videos ellam valare upakaram ullathanu 🥰i need your help. Rosy royal college banglor INC, KNC approved anon onu parayane ❤thanks
Thanks for your comment 😊
Royal College of Nursing - INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Business Analyst padipikuna nalla institution suggest chymo
Actually online portals und... Athaayirikkum better... Ith related videos venavenkiil we will do 😊
Hi for became Business Analyst which subject in +1 +2 Commerce with maths eduthal pattumoo
Technical background venam yennalle ningalk Business Analyst aavan patukayullu.
Ilengi ningalk Sales BA aavan ayitt patumm.
Ningl oru vedioil nalla college ahnen paranjirunnu atha agent ah clgnte per paranjapol ath nokiyath (adichunchanagiri college of nursing)
@@Resmi-g9z അത്യാവശ്യം നല്ല കോളേജ് ആണ്... അതുപോലെ അംഗീകാരം ഉള്ള കോളേജ് കൂടെ ആണ് 😊
BA economics മാത്രം ഞാൻ പഠിച്ചിട്ടു ഉള്ളു എനിക്ക് busines analystis അവൻ പറ്റുമോ
We will do a video on this 😊 Stay tuned 😊
Course details share cheyamo
Ethu course aanenn mention cheyyaamo?
Broo 6 momth buisness analytics course cheeyunad nallathano nalla institutes ethokke ann
Nida College of Nursing, Bidar
Nallathano
Vijaya Krishna College of Nursing, Vishakapattanam nallathano
Nida കോളേജ് - INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട്😊
Vijaya Krishna കോളേജ് - INC അതുപോലെ ആന്ധ്ര നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊
2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Hi
Sushurtha medical college of nursing nallath ano avide nokiyapo inc and knc inde certificate ayache thanu njn avide ane admission eduthe
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്😊. 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
45 സീറ്റുകൾക്കാണ് INC അംഗീകാരം ഉള്ളത് കേട്ടോ 😊
Bro and sis banglore college of nursing enna college nallathano pls reply 😢
Pls onn parayamo
INC അംഗീകാരം ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Nursing deemed universityl padikunath kond abroad oke joli kittan nthelum prblm ondakumo
നിങ്ങൾ പഠിക്കുന്ന കോളേജിന് INC അതുപോലെ ആ സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിൽ അംഗീകാരവും ഉണ്ടായിരിക്കണം.. കൂടാതെ ആ കോളേജ് യൂണിവേഴ്സിറ്റി അംഗീകാരം ഉണ്ടായിരിക്കണം.. ഇതൊക്കെ ഉള്ള കോളേജിൽ പഠിച്ചാൽ സർട്ടിഫിക്കറ്റിന് വാല്യൂ ഉണ്ടാകും😊
After 12th oru cs studentnu eth course ayrkum better business analyst akan
Btech CSE എടുത്തോളൂ... അത് നല്ല ഒരു ഓപ്ഷൻ ആണ് 😊
Njn Adichunchanagiri college, mandya bsc nursingnn admission eduthu nalla college ahnoo abroad oke job kittan certificate value olath ahnoo approvals elm ondo plss reply ❤️
@@Resmi-g9z INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@Resmi-g9z അംഗീകാരം ഉള്ള കോളേജിൽ പഠിച്ചാൽ സർട്ടിഫിക്കറ്റിന് വാല്യൂ ഉണ്ടാകും... അതുകൊണ്ട് പുറത്തൊന്നും പോകാൻ പ്രോബ്ലം വരില്ല 😊
Sir Premier College of Nursing, Nanjappa, Gowribindanur, Chikballapur നല്ലതാണോ??
INC ഉണ്ട് പക്ഷെ KNC അംഗീകാരം ഇല്ല... 2024 ഓഗസ്റ്റ് 30 ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Btl college banglore nallathanno?
Global college banglore nallathanno?
Plz reply
BTL കോളേജ് - Bsc നഴ്സിംഗ് കോഴ്സിന് INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
Global കോളേജ് - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
2024-2025 inc list inneem update chyth varanondo
ഇനിയും അപ്ഡേറ്റ് വരാൻ നല്ല ചാൻസ് ഉണ്ട് 😊 കഴിഞ്ഞ വർഷം ഡിസംബറിൽ ഒക്കെ അപ്ഡേറ്റ് വന്നായിരുന്നു 😊
@@pumpkintalksok thanks 🥰
@@greeshmagopan5430 😊🫰🏻
@@greeshmagopan5430 കുഴപ്പമില്ലാത്ത കോളേജ് ആണ്... INC ഇനിയും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും.. അതിൽ ഈ കോളേജ് ഉണ്ടാകുവോ എന്ന് ലിസ്റ്റ് വരുമ്പോഴേ പറയാൻ പറ്റുള്ളൂ 😊
@@pumpkintalksok🫶
AECS Pavan College of Nursing Kolar INC approved ahno?
INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട്... 2024 ഓഗസ്റ്റ് 30 ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Hi keralathil muslim college minority quotayil admission kodukar indoo
Greencity college banglore nallathanno
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalksthanku ☺️
@@pumpkintalks university affiliated anno
Yes
@@pumpkintalks ee college review engana ok anno
Chetta banglore college of nursing, nalla college ahno please reply tharumo?
INC അംഗീകാരം ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
LAASYA college of nursing nallathano?
INC, KNC അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Manjushree college of nursing banglore nallathanoo...
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Sophia nursing collage Bangalore nallathanoo
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊