Mohanlal Super Hit Movie Moonnam Mura Climax | മോഹൻലാൽ സിനിമയിലെ കിടിലൻ ക്ലൈമാക്സ്

Поділитися
Вставка
  • Опубліковано 30 вер 2024
  • Watch Mohanlal Super Hit Movie Moonnam Mura Climax | മോഹൻലാൽ സിനിമയിലെ കിടിലൻ ക്ലൈമാക്സ്
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 146

  • @abinthomas5682
    @abinthomas5682 5 років тому +136

    മൂന്നാംമുറ കാലം തെറ്റി ഇറങ്ങിയപടം....
    എന്തോ എനിക്ക് ഇപ്പളും ഇഷ്ടമാണ് അലി ഇമ്രാനെ

    • @abdulrahoof8785
      @abdulrahoof8785 3 роки тому +5

      Ishtamanu enno, idile a last scene mathram pore romanjam kollan.

  • @bibincbaby9947
    @bibincbaby9947 5 років тому +162

    ഇന്ന് ഈ സിനിമ ഇറങ്ങിയിരുന്നേൽ 100 കോടി ക്ലബ്ബിൽ കയറിയെനെ

  • @vishnumonkk
    @vishnumonkk 3 роки тому +58

    ഈ സിനിമയിലെ ലാലേട്ടന്റെ സ്റ്റണ്ടും Action ഉം അടിപൊളി എന്നു പറഞ്ഞാൽ പോര, കിടുകിടുക്കൻ. അമ്മാതിരി വഴക്കം / Flexibility ആയിരുന്നില്ലേ അങ്ങേർക്ക് അന്ന്? രണ്ടു കൈകളും മാറി മാറിയുള്ള fight ആണ് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്😎😎. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പടം.

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 Рік тому +12

    ബാബു ആന്റണി ചേട്ടനുമായി കടക്ക് നിൽക്കുന്നു എന്ന് പറയുമ്പോൾ തന്നെ ലാലേട്ടൻ ആരാണെന്ന് മനസ്സിലാക്കാം.🔥

  • @savithaks5121
    @savithaks5121 4 роки тому +49

    ബിജിഎം കേൾക്കാൻ വന്നവർ ഉണ്ടോ

  • @KnanayaAD345
    @KnanayaAD345 3 роки тому +23

    ഇത് പോലെ ഒരു ഫുൾ length action movie മലയാളത്തിൽ വേറെ ഇല്ല.. സത്യത്തിൽ ലാൽ ഏട്ടന്റെ പ്രായത്തിനു ഒപ്പം സഞ്ചാരിച്ചവർ ആണ് യഥാർത്ഥ ഭാഗ്യവാന്മാർ ചിലപ്പോൾ ഞാൻ ആലോചിക്കും 1960 കളിൽ ജനിച്ചിരുന്നു എങ്കിൽ ലാൽ ഏട്ടനോട് ഒപ്പം കാലത്തിന്റെ കൂടെ സഞ്ചരിക്കാം ആയിരുന്നു എന്ന്. സത്യത്തിൽ നമ്മുടെ മാതാപിതാക്കൾ ആണ് ഭാഗ്യവാൻമാർ.. E യുഗ പുരുഷന്റെ പ്രായത്തിനു ഒപ്പം നീങ്ങാൻ കഴിഞ്ഞു.. ജോലി ഇല്ലാതെ അലഞ്ഞു നടക്കുന്ന ഒരു സാധാരണ വെക്തി മുതൽ ഇന്ത്യൻ എബ്രഹാം ഗുറേശി എബ്രഹാം വരെ കാണുമ്പോഴും ഒരേ feel.. എനിക്ക് ഒന്നേ പറയാൻ ഉള്ളു ഒരു നൂറ്റാണ്ടിൽ ഒരു ലെജൻഡ് ജനിക്കും... മലയളത്തിൽ ഒരിക്കലും ഇനി ഇത് പോലെ ഒരു നടൻ ഉണ്ടാവില്ല..100% ഉറപ്പ്..

    • @bindaasbanda8134
      @bindaasbanda8134 2 роки тому +3

      Malayathil ini ithu pole oru nadan undavulla 😂😂😂
      Karyamokke Sheri..lal oru mahanadan thanne
      Pakshe inni ithupole undaavilla ennu parayan ningal diivamanno suhurthe..
      😂😂😂😂😂

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 4 місяці тому

      ​@@bindaasbanda8134enna ni undakk...di...evide etra per vannu poyi..oruthanum lal ettanu oppam eethan ayila

  • @abhishekts9729
    @abhishekts9729 3 роки тому +14

    ഇതിന്റെ ഒക്കെ ഏഴയലത്ത് എത്തുമോ ഇന്നത്തെ മലയാള സിനിമ,,

  • @sudhys7549
    @sudhys7549 5 років тому +40

    15:00 അടി,വെടി ഒക്കെ കൊള്ളുമ്പോൾ ലാലു അലക്സിന്റെ മുഖഭാവം... 😂😂ചിരിച്ചു ചാകും 😂

  • @aswindas999
    @aswindas999 Рік тому +7

    ഇതിൽ ലാലേട്ടനേക്കാൾ ലീഡ് ചെയ്തത് കൂടെയുള്ള ആ പയ്യനാണ്🔥🔥

    • @muhammedfayis62
      @muhammedfayis62 4 місяці тому +1

      ആട് സിനിമയിൽ dude വിനയകൻ്റെ മൊതലാളീ( ആക്ടർ പൊന്നംബലം

    • @aswindas999
      @aswindas999 4 місяці тому +1

      @@muhammedfayis62 ആഹ്, പിന്നേ തണ്ഡവത്തിലും ഉണ്ട്. വില്ലൻ റോളിൽ

  • @renjithjoy2366
    @renjithjoy2366 3 роки тому +14

    ഹോ ഇതിനെ സിനിമ എന്ന് പറയാൻ പറ്റില്ല ഒരു രക്ഷയും ഇല്ല ഇന്ന് ഇറങ്ങുന്ന സിനിമ
    ഇതിന്റ വാലിൽ കെട്ടാൻ ഇല്ല ആക്ഷൻ ത്രില്ലർ 1988 ഈ സിനിമ ഇറങ്ങിയപ്പോൾ 15 പേര് ടിക്കറ്റ് എടുക്കുന്ന തിരക്കിൽ അപകടം പറ്റി ഹോസ്പിറ്റലിൽ ആയി

  • @arunsccacophony
    @arunsccacophony 3 роки тому +7

    Aaadu 2 ile tamizan chayakadakaran anau ithil lalettate koode ullath "Ponnambalam"

  • @drtonyissac9297
    @drtonyissac9297 3 роки тому +8

    Sn Swamy എന്നാ ഒരു മനുഷ്യനാ ദൈവമേ. ആ കാലത്ത് ഇതുപോലെ ഒരു പടം

  • @arunvlogmalayalam2572
    @arunvlogmalayalam2572 5 років тому +73

    ഒരിക്കലും മറക്കാൻ പറ്റില്ല . മോഹൻലാലിൻറെ അതുല്യമായ ഈ സിനിമ. വേറൊരു ഒരുനടന്മാരെ കൊണ്ടും പറ്റുകയില്ല. മറ്റൊരു നടന്മാർ ആയിരം കൊല്ലം തപസ്സു ചെയ്താലും നടക്കില്ല . ഇങ്ങനെ ഒരു വേഷം ചെയ്യാൻ .അതാണ് നമ്മുടെ ചങ്ക് ലാലേട്ടൻ...

    • @artificialtech4379
      @artificialtech4379 2 роки тому

      Malayalam Cinema Industry maathram udheshich paranjathanenkil okay..allenkil comedyayittund

    • @AB-qq9fu
      @AB-qq9fu 2 роки тому

      😂😂😂😂😂😂

    • @bindaasbanda8134
      @bindaasbanda8134 2 роки тому +1

      @@artificialtech4379 abhinayathinde karyatgil ok...stunt choreography alla

  • @Positiveviber9025
    @Positiveviber9025 Рік тому +7

    പാവം കളരിയണ്ണൻ മരിക്കേണ്ടിയിരുന്നില്ല,

    • @jimmymathew4394
      @jimmymathew4394 Рік тому

      Yes yess

    • @albertp.joseph8983
      @albertp.joseph8983 Рік тому

      Yes

    • @satheeshoc4651
      @satheeshoc4651 Рік тому +1

      അതേ ഇത്രയൊക്കെ സഹായം ചെയ്‌തിട്ട് അത് ഒരു അരോചകം ആയിട്ട് തോന്നി

    • @blackcats192
      @blackcats192 5 місяців тому

      Pavam verutey kuruti koduthu ennit ayaley kurich oru vakk polum parannilla..

  • @pranavkk3814
    @pranavkk3814 4 роки тому +12

    Fightl orginality thonnippikkm .ejaathi flexibility m timingum aan
    lalettan

  • @sreekumaribharathiamma3923
    @sreekumaribharathiamma3923 4 роки тому +12

    Last scene evide.. mohanlaline anumodhikunna scene.. marakkan patilla.. sslc kazhinju theatril poyi kanda cinema.. kalam maari but mohanlal fan still now

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +39

    മലയാളം കണ്ട എക്കാലത്തെയും മികച്ച ഹൈ ജാക്ക് ഫിലിം

  • @Mskouterspace
    @Mskouterspace 4 роки тому +20

    11:15 മരണ ഫൈറ്റും മരണ മാസ്സ് ബിജിഎമ്മും

  • @bijinpillai
    @bijinpillai 8 місяців тому +1

    മൂന്നാം മുറ & ദൗത്യം. രണ്ടിലും ലാലേട്ടൻ, സുരേഷ് ഗോപി, ബാബു ആന്റണി ചേട്ടൻ വില്ലൻ😢😰😰 അതൊക്കെ ഒരു കാലം. ലാലേട്ടനെ അന്നത്തെ സിനിമകളിൽ ഉപയോഗിച്ച പോലെ ഇപ്പോൾ കാണുന്നില്ല..?

  • @sujithkumarthod
    @sujithkumarthod 4 роки тому +8

    Mohanlal - Babu namboothiri - Ponnambalam

  • @TMtwKpz
    @TMtwKpz 3 роки тому +15

    ലാലു അലക്സിൻ്റെ expression ഒരു രക്ഷയില്ല 😂😂👍

  • @jayK914
    @jayK914 3 роки тому +15

    Lalettan vs Babu Antony fights ennum 🔥🔥

  • @jibinrajan2266
    @jibinrajan2266 Рік тому +3

    ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേട്ടാൽ രോമാഞ്ചം തോന്നും ഇപ്പോഴും ❤❤

  • @shuhailkovval406
    @shuhailkovval406 5 років тому +13

    climax poortiyayittilla last lalettan policeman dysp yod parayunna oru dialog und pattikal nammae polalla eppozhayalum ath unda chorinu Nanni kanikkum

    • @pnci9167
      @pnci9167 5 років тому +2

      Ennitt allarum clap cheyyum appo bgm

    • @bravov4177
      @bravov4177 5 років тому +1

      yes that is in full unrevised version

  • @nirmaln4599
    @nirmaln4599 5 років тому +17

    Mohanlal at his best! 👍

  • @ranjithkannan7477
    @ranjithkannan7477 3 роки тому +8

    No words to say. Lalettan Uyir.

  • @jibinmaddy4819
    @jibinmaddy4819 5 років тому +44

    Mammootty aane vali vittane😂😂

    • @joJo-fh6st
      @joJo-fh6st 5 років тому +2

      ഡാ poore ഊക്കല്ലേ

    • @jibinmaddy4819
      @jibinmaddy4819 5 років тому +4

      @@joJo-fh6st Sathyam parayumbol enthina poore rosham kollune

    • @goodthings3203
      @goodthings3203 5 років тому +7

      അന്ന് ടിനി ചേട്ടനും ഇല്ല

    • @ajaym9868
      @ajaym9868 4 роки тому

      @@goodthings3203 😆😆😆😆😆

    • @solujo9907
      @solujo9907 4 роки тому +4

      Vali mathralla onnarakkalan vayarilakithoorukayum cheydhene😭😆

  • @shyamraghunath6117
    @shyamraghunath6117 4 роки тому +26

    ബാബു ആന്റണി ചേട്ടൻ vs ലാലേട്ടൻ ഫൈറ്റ് 😍😍

    • @reddevil3085
      @reddevil3085 4 роки тому +1

      shyam Raghunath kattakk ninnu

    • @reddevil3085
      @reddevil3085 4 роки тому +1

      shyam Raghunath ivar onnude ippo oru padam cheythal polikkum

    • @shyamraghunath6117
      @shyamraghunath6117 4 роки тому +3

      കാണാൻ ഏറെ ആഗ്രഹിച്ചിട്ടുള്ള കോംബോ ആണ് അത്.ഒന്നിച്ചൊരു പടം വന്നാൽ പൊളിക്കും

    • @anoopvj24
      @anoopvj24 3 роки тому +2

      Oru രക്ഷയും ഇല്ല.ലാലേട്ടൻ karate പഠിച്ചത് പോലെ ഉണ്ടു

    • @pasadk
      @pasadk 3 роки тому +2

      Kidilan fight babu Antony with lalettan

  • @vishnudas4130
    @vishnudas4130 4 роки тому +4

    Eee movie release aayappozhulla rushil pettu niravadhi perkk parikku pattiyathaayi kettirunnu. A master piece#

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 Рік тому +3

    16:03
    actor innocent face
    what an actor
    feels viewers that he was just saved from a rescue operation ❤❤

  • @santhoshmallan3284
    @santhoshmallan3284 2 роки тому +4

    10:47 മാഫിയ ശശി 😍

  • @ManikandanManikandan-yj6ln
    @ManikandanManikandan-yj6ln 2 роки тому +3

    ഒന്നും പറയാനില്ല സൂപ്പർ

  • @philipjaison6267
    @philipjaison6267 Рік тому +1

    Ipozhathe kalath ee veedu motham CCTV kondu pothenjene😅

  • @kiranrajeevrajeev277
    @kiranrajeevrajeev277 5 років тому +4

    K.madhu director ayi ettan nayakanumaya munnamurayile ali imrane marakkan pattilla

  • @Europetourer
    @Europetourer 2 роки тому +3

    Ali Imran ❤️❤️❤️❤️❤️❤️Climax BGM

  • @Europetourer
    @Europetourer 2 роки тому +2

    This is not the climax …….climax is everyone applauding for Ali Imran

  • @jijiljijil8029
    @jijiljijil8029 2 роки тому +4

    Big b polum onnum alla ithinu munbil

  • @niyasmohammad5158
    @niyasmohammad5158 2 роки тому +2

    Super lattan super

  • @sujeshc9566
    @sujeshc9566 5 років тому +6

    Super

  • @umeshnair9083
    @umeshnair9083 Рік тому +1

    Pwoli movie

  • @yasershereef4986
    @yasershereef4986 3 роки тому +2

    എന്നെ ലാലേട്ടൻ ഫാൻ ആക്കിയ പടം

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 місяці тому

    Ithil ettavum valiya pretheykadha Lal ettanum babu Anthony chettanum Dupe upayogichilla.... Poli alle randu perum....

  • @shinasshafi4140
    @shinasshafi4140 Рік тому +1

    Last varavum nottavum pinne bgm power ❤❤

  • @anishjacob3650
    @anishjacob3650 2 дні тому

    പൊന്നമ്പലം (കളരിക്കാരൻ ) കിടു ❤️ലാലേട്ടൻ പൊളി

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 роки тому +2

    Ali imran uyir ekalatheyum mikacha commando operation movie lalettan poli

  • @shinasp.n8628
    @shinasp.n8628 2 роки тому +2

    Fight oh laletta ummma

  • @sibinkchedichery5791
    @sibinkchedichery5791 3 роки тому +3

    Bgm🔥

  • @bairstowvlogs3437
    @bairstowvlogs3437 3 роки тому +2

    Lalletan great acter world

  • @raghurajraghuraj.s2980
    @raghurajraghuraj.s2980 10 місяців тому

    Dooradarshan Channel
    E film kandvar indo,, by 10-15yrs before

  • @abhilashmani4323
    @abhilashmani4323 Рік тому +1

    What a movie ❤️❤️❤️❤️

  • @anoopsunny8824
    @anoopsunny8824 3 роки тому +2

    Ennu manasilakathanu mohanlal enthina konnittu mukalilekku kayari pokunathu 🤔🤔🤔🤔🤔

    • @nidhinc6356
      @nidhinc6356 3 роки тому

      😆😆

    • @vishnu028
      @vishnu028 3 роки тому +1

      ബാഗ് എടുക്കാൻ ആകും

    • @gouthamkrishna8522
      @gouthamkrishna8522 3 роки тому

      Moothram ozhikkan

    • @pkrishnaiyer9741
      @pkrishnaiyer9741 2 роки тому +3

      അലി ഇമ്രാൻ്റെ ഔദ്യോഗികയാത്ര ഇനി മുകളിലേക്ക് എന്നാകും സംവിധായർ ഉദ്ദേശിച്ചത്. സിമ്പോളിക്.

  • @SarathKumar-hy6pd
    @SarathKumar-hy6pd 5 років тому +7

    Good movie

  • @ithatas6823
    @ithatas6823 4 місяці тому

    Ente ponno mohal lalinte ishtta petta movie

  • @jijiljijil8029
    @jijiljijil8029 2 роки тому +1

    Ettan orginal

  • @praveenradhakrishnan1384
    @praveenradhakrishnan1384 4 місяці тому

    ഏട്ടൻ👍👍👍👍👌👌👌👌

  • @jobishjobish3416
    @jobishjobish3416 2 роки тому

    Joyfully care 🕋⛪🍉🍌🍍🍊🍧🍧🍧🍧🍧🍧

  • @ashlyansalam
    @ashlyansalam 5 років тому +2

    FANTASTIC

  • @bibinkabraham1226
    @bibinkabraham1226 5 років тому +3

    💪💪

  • @subhashn4858
    @subhashn4858 9 місяців тому

    തമിഴിലെ സൂപ്പർ വില്ലൻ ആണ് ലാലിന്റെ കൂടെയുള്ളത് , പേര് ഓർമ്മ കിട്ടുന്നില്ല

  • @rajukaladi3724
    @rajukaladi3724 2 роки тому

    T H X , Lalu sir. Govt. Weapon kontulla ati kollumpol themmatikalute aa mukhabhaavam, pinne aa Athu vareyulla vampaththaram poyittu staircasennu Veenu chaakalum Lalusir gambheeramaakki.

  • @babupkty244
    @babupkty244 5 років тому +1

    Super movi moonam mura

  • @user-lk3ku4vn1h
    @user-lk3ku4vn1h 3 роки тому +1

    3:05 kapeesh😂

  • @supermarket713
    @supermarket713 2 роки тому

    ee movie raagam theatre nnu fdfs kandavarundo

  • @sherinantony2504
    @sherinantony2504 2 роки тому

    Bombu aayi kandathu pothi madal aanoo

  • @jobishjobish3416
    @jobishjobish3416 2 роки тому

    Full-time code secret

  • @jobishjobish3416
    @jobishjobish3416 2 роки тому

    Full-time care full

  • @jobishjobish3416
    @jobishjobish3416 2 роки тому

    Gasaniunigs

  • @jobishjobish3416
    @jobishjobish3416 2 роки тому

    6612

  • @jijiljijil8029
    @jijiljijil8029 2 роки тому

    Pazhajirjyil patto

  • @jijiljijil8029
    @jijiljijil8029 2 роки тому

    Ath

  • @jobishjobish3416
    @jobishjobish3416 2 роки тому

    Thode

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 5 років тому +1

    💪💪💪💪💪💪✋✋🖐🖐

  • @jijiljijil8029
    @jijiljijil8029 2 роки тому

    Bommakutty allea

  • @saraths7646
    @saraths7646 5 років тому +3

    Poliiiii

  • @sunilbabu9330
    @sunilbabu9330 5 років тому +4

    മോഹൻലാലിന് എന്താ വളി ഇല്ലേ?

    • @solujo9907
      @solujo9907 4 роки тому +11

      Illada onnarakalanepole gas illa nallonam body ilakunnund vali onnarakaalane varu body ilakunnillallo 😝😝😝

    • @nidhinc6356
      @nidhinc6356 4 роки тому +6

      Poorimone..😉

    • @vishnudas4130
      @vishnudas4130 4 роки тому +4

      Onnarakkaalante athrem illa...

    • @thahirch6450
      @thahirch6450 3 роки тому +2

      Podo pottaa

    • @ullaskk8489
      @ullaskk8489 2 роки тому +3

      Asthanathulla chali comment