ജുദ്ധ സന്ദർഭം ഇനി ഞമ്മളെങ്ങനെ തള്ളിവിടും 😭

Поділитися
Вставка
  • Опубліковано 8 лют 2025
  • -------------------------
    Koya Calling by Arif Hussain Theruvath
    Let's work towards effective Conversation and communication valuing time, each other.
    Time: - 8am to 9am / 5pm to 7pm
    Instructions:
    -------------------------
    1. Only normal phone calls are allowed
    2. No WhatsApp/app-based calls are allowed.
    3. Special Requests for the same are discretionary.
    4. The calls will be recorded and uploaded on UA-cam/SM
    5. Take prior appointment before calling.
    6. Well-wishers pls use WhatsApp text messages.
    7. Other important matters, pls convey via text messages.
    8. Please avoid orphan (without intro), voice messages, hello, hi etc...!
    9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
    10. Please follow the instructions strictly, else the calls and messages will be ignored.
    Thank you
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------
    നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
    Please keep subscribed on this backup channel: / @hellofreethinker

КОМЕНТАРІ • 514

  • @XCommentMan
    @XCommentMan Місяць тому +216

    Legends says കോയ still searching for യുദ്ധം

    • @SHADIL.S
      @SHADIL.S Місяць тому +7

      😂

    • @ബെഞ്ചമിൻ_കിർബി_ടെന്നിസൻ
    • @AwakeNEvolve
      @AwakeNEvolve Місяць тому +8

      ആ ജൂദ്ധം ആണ് മഹാഭാരത ജൂദ്ധം.. പിന്നെ ഇത്... ഈ കണ്ടം വഴിയുള്ള ഓട്ടം.. ഇത് പടയോട്ടം. 😎

    • @anoopjoseph9848
      @anoopjoseph9848 Місяць тому +3

      ​@@AwakeNEvolve😂

    • @jabbarpoonor135
      @jabbarpoonor135 Місяць тому +1

      9-ാം അദ്ധ്യായത്തിലെ ഒന്ന് മുതൽ 5 വരെയുള്ള വചനങ്ങൾ വായിച്ചാൽ കാര്യങ്ങൾ മനസിലാകും.
      ഇ വചനങ്ങൾ അവതരിച്ചത് മക്കയിലെ ബഹുദൈവ ആരാധകരുമായി ഹിജ്റ 8ാം വർഷത്തിൽ ഉണ്ടാക്കിയ ഹുദൈബിയ സന്ധി മക്കക്കാർ ലംഘിച്ചതുകൊണ്ട് ' യുദ്ധത്തിനുള്ള കല്പനയാണ് ' നാലാമത്തെ വചനത്തിൽ കരാർ പാലിച്ചവരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കണമെന്നും പറയുന്നുണ്ട്. അല്ലാതെ അവിശ്വാസികളെ മുഴുവനും കൊന്നൊടുക്കാനുള്ള വചനങ്ങൾ അല്ല
      പ്രവാചകൻ മരിക്കുന്ന സമയത്ത് തൻ്റെ പടയങ്കി അയൽ വാസിയായ ഇൂദൻ്റെ അടുത്തു പണയത്തിലായിരുന്നു

  • @Shaji-wh9dl
    @Shaji-wh9dl Місяць тому +342

    സ്വന്തം പേര് പറയാൻ മടിയുള്ളവർ മുഹമ്മത് എന്ന് പറയുക. അതാകുമ്പോൾ ഇനി നാറാനൊന്നുമില്ല.

  • @manurkgs
    @manurkgs Місяць тому +142

    പാവം കൊല്ലണ്ട... ഒരു മദ്രസ നിർഗുണൻ..🤔😄😂🤣🤣

  • @13Humanbeing
    @13Humanbeing Місяць тому +237

    ഇപ്പോ വന്നു വന്ന് കോമഡി പ്രോഗ്രാം ഒന്നും യൂട്യൂബിൽ കാണാറില്ല...
    ചിരിക്കുമ്പോഴും ഇവരോട് സഹതാപമാണ്.
    പാവം മനുഷ്യർ.
    ഈ മതത്തിൽ ജനിച്ചത് അവരുടെ കുഴപ്പമല്ലല്ലോ.

    • @ramdev9108
      @ramdev9108 Місяць тому

      @@13Humanbeing ഈ കൊതത്തിൽ ജനിച്ചത് അവരുടെ കുഴപ്പം അല്ല. പക്ഷെ ചിന്ത ഇല്ലേ ഇവർക്ക്? . ഞാൻ ഈ ചെയുന്നത് ശരി അല്ല എന്ന ബോധം ? മനുഷ്യൻ അങ്ങിനെ ആണല്ലോ പുരോഗമിക്കുക പണ്ട് വെളിപ്രദേശത്ത് മല മൂത്ര വിസർജനം നടത്തും ആയിരുന്നു എന്നാൽ ഇന്ന് അങ്ങിനെ ചെയ്യാൻ നോക്കുമോ നമ്മൾ അതിൽ നിന്ന് എല്ലാം പുരോഗമിച്ചില്ലേ ?

  • @varghesem.v53
    @varghesem.v53 Місяць тому +139

    ഇസ്ലാം മതം ഇത്രയും വേസ്റ്റ് ആയ ഒരു മതമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് ശരിയായ ഒരു വാക്യം പോലും പറയാൻ കഴിയാത്ത ഇസ്ലാം മതം ഈ വിശ്വാസികളെ കാണുമ്പോൾ ശരിക്കും സഹതാപം തോന്നുന്നു❤

  • @fathima-marikar-2616
    @fathima-marikar-2616 Місяць тому +181

    എന്ത് കാര്യം പറഞ്ഞാലും അതിനു പിന്നിൽ ഒരു യുദ്ധ സന്ദർഭം. എന്നാൽ യുദ്ധം അല്ലാത്ത ഏതെങ്കിലും സന്ദർഭം ഒണ്ടോ, അതും ഇല്ല.

    • @nithinsailama
      @nithinsailama Місяць тому +31

      കൊള്ളയും, കൊള്ളിവെപും മാത്രമേ പുസ്തകത്തിൽ ഉള്ളു

    • @freethinkers3328
      @freethinkers3328 Місяць тому

      യുദ്ധം ഉണ്ടാകുന്ന ഒരു സന്ദർഭം പറ താത്ത

    • @jitheshknr9334
      @jitheshknr9334 17 днів тому

      ഫസ്ററ് ബോളിൽ ഔട്ട്😂

  • @Predestination3
    @Predestination3 Місяць тому +126

    ഒറ്റ ചോദ്യം അതിൽ മെഴുകാൻ തുടങ്ങും വിശ്വാസികൾ ആരിഫ് ഇങ്ങള് പുലിയാണ്

  • @samjoseph6785
    @samjoseph6785 Місяць тому +66

    ആരിഫ് ഭായുടെ മുഖത്തെ ആ confidence ഒരു രക്ഷയും ഇല്ല.
    ഇദ്ദേഹത്തെ വിളിച്ചാൽ കോയ പെടും എന്നത് ഉറപ്പാണ് .

  • @Sooryaakasun
    @Sooryaakasun Місяць тому +193

    ആരിഫ് എത്ര കാരുണ്യവാൻ, കിടന്നു പിടയാൻ വിടൂല ഹെഡ് ഷോട്ട് ഓൺലി😂

  • @venuettanteadukkala7725
    @venuettanteadukkala7725 Місяць тому +82

    കോയ കോളിങ് ദിവസവും കേട്ടാൽ ആയുസ്സ് കൂടും

  • @juvanaworld227
    @juvanaworld227 Місяць тому +145

    എൻ്റെ ആരിഫേ സമ്മതിച്ചു

    • @harikrishnanm6713
      @harikrishnanm6713 Місяць тому +8

      ഞാൻ കാത്ത് ഇരിക്കും ❤️🧡💚 i am waiting 💚🧡 Dalapathi ❤️🥰 Arif bro ❤️🥰

  • @parvathi2525
    @parvathi2525 Місяць тому +68

    എന്നാലും എൻ്റെ ചെങ്ങായി.... ഇങ്ങള് എപ്പോ kerala governor ആയി... എടാ പഹയാ... 😂😂😂

  • @SonilKurien
    @SonilKurien Місяць тому +43

    എന്റെ പൊന്നോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ ആണല്ലോ അവസ്ഥ

  • @shiningstar958
    @shiningstar958 Місяць тому +72

    കോയ കാളിംഗ് ഇങ്ങനെ ആക്കിയാൽ മതി❤

  • @thomasmathew8247
    @thomasmathew8247 Місяць тому +60

    ചിലർ വരുമ്പോൾ... ചരിത്രം വഴി മാറും.... E a ജബ്ബാർ, ലികയാത്തലി, etc.. ഇന്റർനെറ്റ്‌.. കൂടിച്ചേരുമ്പോൾ.. ചില മാറ്റങ്ങൾ വരും..

  • @bib1559
    @bib1559 Місяць тому +319

    ഒരു valid point പറയുന്ന കോയയെ കാണാൻ കൊതിയാകുന്നു..

    • @Itsmeanu-m4r
      @Itsmeanu-m4r Місяць тому +23

      Kittum Kittum 😂😂

    • @nath-1989
      @nath-1989 Місяць тому +24

      കിട്ടും നോക്കി ഇരുന്നോ

    • @JoyJose-gc8mc
      @JoyJose-gc8mc Місяць тому +21

      Valid point from മുത്ത് ചിപ്പി 😂😂😂😂😂😂😂

    • @ദീപ്തി_v
      @ദീപ്തി_v Місяць тому +23

      മൊഹമ്മദ്‌ ന് പോലും പറ്റൂല അപ്പോള 😆😆😆

    • @sanketrawale8447
      @sanketrawale8447 Місяць тому +19

      എനിക്ക് , ഒരു കുരുപൊട്ടുന്ന, മെഴുകുന്ന കോയയെ കേൾക്കാനാണിഷ്ടം😂🤭🙏🙏

  • @babeeshlal2981
    @babeeshlal2981 Місяць тому +125

    സത്യത്തിൽ ഈ കോയകൾ സമയമാകുമ്പോൾ ചോറ് തന്നെയാണോ തിന്നുന്നേ😂😂😂

    • @Itsmeanu-m4r
      @Itsmeanu-m4r Місяць тому +8

      😂😂😂😂😂

    • @sree.deutsch999
      @sree.deutsch999 Місяць тому +7

      Ottaka chanakam😂

    • @Binoymathew86
      @Binoymathew86 Місяць тому +5

      🤣

    • @XCommentMan
      @XCommentMan Місяць тому +1

      കൂടെ ബിസ്മിയും കടിച്ചു തിന്നും

  • @abinabz6843
    @abinabz6843 Місяць тому +38

    എന്തോരു അവസ്ഥയാണ് പടച്ചോനെ ❌പടച്ചോന്റെ ഒരു അവസ്ഥേ ✅

  • @CHRIZ683
    @CHRIZ683 Місяць тому +61

    Le ബന്ന ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു 😂😂😂

  • @rejvs
    @rejvs Місяць тому +36

    ഖുറാന്‍ 9.123 ല്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ:- “വിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന അവിശ്വാസികളോട് നിങ്ങള്‍ ഏറ്റുമുട്ടുക. അവര്‍
    നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം” (O believers! Fight the disbelievers around you and let them find firmness in you). അയല്‍വക്കത്തു താമസിക്കുന്ന മറ്റ് മതക്കാരെ
    അങ്ങോട്ട് കേറി ചൊറിയാനാണ് പൊത്തകത്തില്‍ പറയുന്നത്.

    • @aayushans8360
      @aayushans8360 Місяць тому +5

      9:23.. ഇസ്ലാം മതം സ്വീകരിച്ചയാൾ, അവരുടെ പിതാവും സഹോദരനു൦ അമുസ്ലിം ആണെങ്കിൽ, അവരോടു൦ സ്നേഹം കാണിക്കരുത്... ഒരു ദൈവത്തിന്റെ വചനം😅😅😅

  • @RobertCarlose
    @RobertCarlose Місяць тому +66

    Hi ഹസൻ ഉൽ ബന്ന.... ഹസൻ ഉൽ ബന്ന ഇപ്പോൾ എവിടെയാ?? എന്താണ് ഹസൻ ഉൽ ബന്ന ഞങ്ങൾ കാഫിരുകളോട് ഇത്ര ദേഷ്യം... ഹസൻ ഉൽ ബന്നക്കു ഞങ്ങളുടെ മതം ആണോ പ്രശ്നം?? 😭😭😭😭😭😭 ഞങ്ങളെ ഇങ്ങനെ വെറുക്കരുത് ഹസൻ ഉൽ ബന്ന ബന്നാആാാാ 😭😭😭😭😭😭🙏🙏🙏🙏🙏🙏

    • @abv1-e9u
      @abv1-e9u Місяць тому +2

      😂😂🥴

  • @AnupKurup-tj1fu
    @AnupKurup-tj1fu Місяць тому +108

    ....ഇതൊന്നും അറിയാണ്ടാണോ പഠിപ്പിക്കാൻ വരുന്നത്...😂😂😂😂

    • @vinodkbalaji
      @vinodkbalaji Місяць тому

      The kithab population has been warned not to call you.... 😂
      Sad that your stress buster videos and getting thinner.

  • @jyothi5563
    @jyothi5563 Місяць тому +77

    Arif muhammed Khan😅
    1:07 😂😂😂😂😂
    ൻ്റെ പൊന്നോ

    • @Ma_ya_vi
      @Ma_ya_vi Місяць тому +3

      😂😂 അങ്ങേരും എക്സ് മുസ്ലിം ആണ്..നമ്പർ വൺ nationalist

  • @Mms.6368
    @Mms.6368 Місяць тому +107

    പേരെന്താ പേര് പറയാൻ ഞമ്മക്ക് കുറച്ചിലാ നാറിയത് നാട്ടാരറിഞ്ഞാൽ നാണക്കേടാണ്😆🤭

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Місяць тому +3

      I asked an Iraqi you Shia or Sunni . He said I am baptist christian. Talking to him for another 10 minutes, I knew he belong to peaceful religion . Looks like they are ashamed to reveal they follow muhamad😂

  • @dion679
    @dion679 Місяць тому +23

    Arif Mohammed Khan നിങ്ങൾ ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വയനാട്ടിൽ നിന്നാണ്. ചിരി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

  • @STriCkeR7oo
    @STriCkeR7oo Місяць тому +21

    ഈ മണ്ടത്തരം കഴിഞ്ഞിട്ട് അടുത്ത മണ്ടത്തരം പറയാം 🤣🤣🤣🤣👍👍👍 ഇങ്ങടെ ഒരു കാര്യം...

  • @binufrancisalp
    @binufrancisalp Місяць тому +48

    🌟 Merry Christmas 🌟
    ദേ അതാണ്‌, ഒരെണ്ണം തീർത്തിട്ട് മുന്നോട്ട് പോവുക..... 😄😄😄

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 Місяць тому +30

    ഹസനുൽ ബന്നയെ മനസ്സിൽ താലോലിക്കുന്ന ഓരോരുത്തരും ഓർത്തുകൊള്ളുക ലോകവും പ്രത്യേകിച്ച് ഈ രാജ്യം ശരിയായ രീതിയിൽ നിങ്ങളെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും

  • @jojogeorge2748
    @jojogeorge2748 Місяць тому +21

    ഹാപ്പി ക്രിസ്തുമസ്🌹🌹🌹🙏🙏👍

  • @anus7246
    @anus7246 Місяць тому +73

    ഇത് ഞാൻ അങ്ങോട്ട് വിളിച്ച കാൾ ആണ് 🤪😜

    • @asuranbro
      @asuranbro Місяць тому +7

      എന്ത് പേരാണ് ബ്രോ

    • @JoyJose-gc8mc
      @JoyJose-gc8mc Місяць тому +4

      ​@@asuranbro😂😂😂😂

    • @sanketrawale8447
      @sanketrawale8447 Місяць тому +3

      ​@@asuranbro😂🤣🙏

  • @vrunited-..-
    @vrunited-..- Місяць тому +35

    വരുന്നു തെയ്യുന്നു പോവുന്നു..
    repeat ..
    ആരിഫിനെ വിളിക്കുന്നത് ശിർക്ക് ആക്കുന്നതായിരിക്കും നല്ലത്..🤭

  • @padminiem3818
    @padminiem3818 Місяць тому +44

    ആരിഫ് സൂപ്പർ പൊളിച്ചു❤❤❤

  • @dn0hr9879
    @dn0hr9879 Місяць тому +22

    എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🥇🪙🦄

  • @bahubali68
    @bahubali68 Місяць тому +14

    വരുക, ചുമ്മാ തേയുക, തിരിച്ചു പോവുക 😂

  • @vipins7422
    @vipins7422 Місяць тому +3

    നബിയെക്കാൾ കാരുണ്യവാൻ ആരിഫുൽ ഹസന

  • @rejvs
    @rejvs Місяць тому +13

    വിശ്വാസികള്‍ എന്നു പറഞ്ഞു വിളിക്കുന്നവര്‍ പലരും പേര് പറയാന്‍ പോലും മടിക്കുന്നു. അള്ളാഹു രക്ഷിക്കുമെങ്കില്‍ പിന്നെ എന്തിനാണ് കോയക്കിഴങ്ങുകള്‍ പേര് പറയാതിരിക്കുന്നത്?

  • @subaidateacher2069
    @subaidateacher2069 Місяць тому +4

    തലച്ചോറ് പണയം വെച്ചവരാണല്ലോ ഇവർ. ഈ രീതിയിലുള്ള പ്രതികരണമേ നടക്കൂ.... Great ❤

  • @Alchemyempress
    @Alchemyempress Місяць тому +84

    Arif ..Ith oru special comedy show ainu.. Art of sarcasm..Thnx Hasanul Benna..

  • @safiyakuttikoden9128
    @safiyakuttikoden9128 Місяць тому +16

    ഈ ബാങ്കും ശബ്ദമലിനീകരണം തന്നെ😮

  • @JamesBond007rj
    @JamesBond007rj Місяць тому +55

    അത് ജുദ്ധ സന്ദര്‍ഭത്തില്‍ പറഞ്ഞതാണ്... ഏതു ജുദ്ധം? ആ... ഏതോ ഒരു ജുദ്ധം.. പഠിക്കാത്ത കോയ...

  • @PushpaMk-ji9ts
    @PushpaMk-ji9ts Місяць тому +26

    ആ രി ഫ് സാ ർ 👍👍👌👌👏👏

  • @special.agent.JeffreySteeleFBI
    @special.agent.JeffreySteeleFBI Місяць тому +17

    Stage 1 : shock - തൗബ 5 ആം ആയത്ത് ഒരു യുദ്ദ സന്ദർഭത്തിലും അല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാകുന്നു
    Stage 2: Denial , അതു് യുദ്ധ സന്ദർഭത്തിൽ ആയിരിക്കും എന്ന് മനസിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു
    Further അന്വേഷിക്കാൻ ശ്രമിക്കുമ്പോ further stages il എത്തുന്നു...അവസാനം stage 7 acceptance ഇലെക്ക് എത്തുന്നു

  • @prasannaem
    @prasannaem Місяць тому +34

    ഹസനുൽ ബന്ന😂😂

  • @roshanpulickal5254
    @roshanpulickal5254 Місяць тому +11

    നിങ്ങൾ ഒരു സിംഹമാണ് ❤

  • @ടെർമിനേറ്റർലവ്

    കോയകൾക്ക് കുറച്ച് സമയം കൊടുക്കണേ മെഴുകാൻ. ഇപ്പോൾ സമയം വളരെ കുറവായി ഫീൽ ചെയ്യുന്നു. Pls അപേക്ഷയാണ് 🙏🏻

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 Місяць тому +45

    ഒരു അസ്സലായി അലക്കും കേൾക്കാൻ കൊതിയായിട്ട് വയ്യ

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 Місяць тому +36

    സഖാക്കളേ ഇടപെടു 😢😢😢😢
    ഇനി ഞമ്മം വോട്ട് ചെയ്തോളാം 😢😢

  • @Ajithkumar-gq2js
    @Ajithkumar-gq2js Місяць тому +18

    കാഫീര്‍ ആയ ആള്‍ പേര് വിളിച്ചാല്‍ പോലും എന്തോ മോശം കാര്യം ആണത്രേ...ഇവരൊക്കെയാണ് മതേതരത്വം പ്രസംഗിക്കാന്‍ നടക്കുന്നത്.

  • @antonydalmeida1169
    @antonydalmeida1169 Місяць тому +26

    Merry Christmas 🎄🎄🎄

  • @aranazhikanerammovie
    @aranazhikanerammovie Місяць тому +6

    ഞാനൊരു കാഫിർ ആണേ...ഹസനുൽ ബെന്നെ....

  • @hariprasadks-mv9rs
    @hariprasadks-mv9rs Місяць тому +15

    എന്നാലും എന്റെ ഹസനുൽ പന്നെ sorry ബന്നെ ഇജ്ജ് ഒരു സംഭവം തന്നെ 😂

  • @padiyaraa
    @padiyaraa Місяць тому +17

    Ha ha😂😂 നല്ല തമാശ❤❤❤❤

  • @theone6481
    @theone6481 Місяць тому +10

    ഇതെങ്ങനെ ഉരുളക്ക് ഉപ്പേരി പോലെ അണ്ണാക്കിൽ കൊടുക്കുന്നത്😂😂😂 പൊളിച്ചു 😂

  • @ajindas227
    @ajindas227 Місяць тому +28

    കൊടുത്ത് കണക്കിന്

  • @josephissac987
    @josephissac987 Місяць тому +2

    ആരീഫ്. സാർ ഇങ്ങനെ തെളിവില്ലാതെ വരുന്നവരെ ഇതുപോലെ ഒഴിവാക്കുന്നതാണ് നല്ലത് വെറുതെ സമയം കളയാതെ.

  • @ReenaTk-f3r
    @ReenaTk-f3r Місяць тому +6

    ഇതാണ് എല്ലാവരുടെയും സ്ഥിതി. ഒന്നും വായിച്ചിട്ടില്ല ഒന്നും അറിയുകയും ഇല്ല.. തർക്കിക്കുന്നതിൽ ഒരു കുറവുമില്ല 😂😂😂😂😂😂🤣👌🙏

  • @anwarpaleri8647
    @anwarpaleri8647 Місяць тому +20

    യുദ്ധത്തിന് പേരില്ല. അയിനെന്താ കൊയപ്പം?

  • @rageshraghavan3225
    @rageshraghavan3225 Місяць тому +15

    Moylali editing oke padichu polikkanallo

  • @ajeeshajeesh2126
    @ajeeshajeesh2126 Місяць тому +5

    നിങ്ങൾ ഒരു സംഭവം ആണ് ഭായ് 🥰

  • @NithinRajLp
    @NithinRajLp Місяць тому +5

    യുദ്ധം എന്ന് പറഞ്ഞാല് യുദ്ധം.. കഥയിൽ ചോദ്യമില്ല ആരിഫ് കാ 😀😀

  • @roygeorge1962-we4fc
    @roygeorge1962-we4fc Місяць тому +24

    happy Christmas Arif 🎄

  • @johnyd8347
    @johnyd8347 Місяць тому +3

    ആരിഫ് sir merry christmas വേഷം അടിപൊളി. കോയമാരെ ചൊടിപ്പിക്കാനാവും

  • @Moon-Gods-Yahweh-And-Allah
    @Moon-Gods-Yahweh-And-Allah Місяць тому +20

    ജെയ് കുത്ത് നപി, ജെയ് തള്ളാഹൂ

  • @smv6507
    @smv6507 Місяць тому +16

    ഇവരുടെ തലയിൽ ഒന്നും ഒന്നും ഇല്ലേ??😂😂😂 അറ്റ്ലീസ്റ്റ് തള്ളാഹുനു വേണ്ടി പോരാടാൻ വരുമ്പോൾ അറ്റ്ലീസ്റ്റ് കൊറച്ചെങ്കിലും തയ്യാറെടുപ്പുകൾ നടത്തണ്ടേ 😂😂😂

  • @gijojacob1886
    @gijojacob1886 Місяць тому +6

    Well done Ariff

  • @Binoymathew86
    @Binoymathew86 Місяць тому +14

    ഡിങ്കാഹ് അക്ബർ 😂

  • @sivanap1476
    @sivanap1476 Місяць тому +2

    ഇപ്പം ശരിയാക്കിത്തരാം എന്ന് കരുതി വിളിച്ച ബന്ന ഇനി വിളിക്കില്ല. അഥവാ വിളിച്ചാൽ തേഞ്ഞൊട്ടും.

  • @nelsonbernard9530
    @nelsonbernard9530 Місяць тому +8

    Avasanam 3 minutes polichu😂

  • @AnilKumar-qx9id
    @AnilKumar-qx9id Місяць тому +8

    Arife sir❤️👍🏻

  • @jeweljohnso
    @jeweljohnso Місяць тому +17

    Hasunal Benna... enna undd?? Hasanul Benna sugamanaeyennu preteekshikkunnu... Hasunal Benna happy ayalloo allaee😅😂😂😂😂

  • @KSS11417
    @KSS11417 Місяць тому +17

    Yudham ethaanu njammalku ariyoolaaa..... kaarananam ennum eppolum yuddham maathramalle......😂😂😂😂

  • @Endhuchoodan
    @Endhuchoodan Місяць тому +23

    Hasanul Bennam P Koya 😂😂😂😂

  • @വിശുദ്ധകാരുണ്യവാൻ

    ഡെയ് ഹാസനുൽ ബന്നേ, നീയും വന്നോ 😂

  • @tomykabraham1007
    @tomykabraham1007 Місяць тому +18

    യുധം തുടങാന് പൊണെ ഉള്ളു

    • @ottakkannan_malabari
      @ottakkannan_malabari Місяць тому +1

      അയ് ശരി അധ്വാൻസ് തള്ളാണല്ലേ ?.....

  • @haneeshkmakk8517
    @haneeshkmakk8517 Місяць тому +4

    Koya calling ❤❤❤

  • @i_deviI
    @i_deviI Місяць тому +14

    Njanum wayanad kaaranaa

  • @madhukb3928
    @madhukb3928 Місяць тому +1

    താങ്കളെ സമ്മതിച്ചേ പറ്റു best wishes

  • @sreya2004
    @sreya2004 Місяць тому +15

    Truecaller 🤣

  • @RoyalA-b6h
    @RoyalA-b6h 3 дні тому

    നിങ്ങളെ ഞാൻ ഒരു മനുഷ്യനായി അറിയുന്നു അതിനാൽ നിങ്ങളോടൊരിപാടിഷ്ടം ❤️

  • @wallker6883
    @wallker6883 Місяць тому +11

    Bennaye

  • @rajendrankulvel3093
    @rajendrankulvel3093 Місяць тому

    Arif Hussain is winning in every conversation and debates. Congrats Arif sir

  • @Subhashbabu-np5rf
    @Subhashbabu-np5rf Місяць тому +2

    😂ഹലോ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അല്ലേ?❤

  • @rajeshmadiyapara9503
    @rajeshmadiyapara9503 Місяць тому +1

    ദൈവത്തിന് മനുഷ്യർക്ക് സന്ദേശം നൽകാനുള്ള മാർഗ്ഗം കണ്ടില്ലേ യുദ്ധം. , അടീപോളി ദൈവം.

  • @jacobandco2319
    @jacobandco2319 Місяць тому +1

    Brother salute you
    ... ❤

  • @jennyash1048
    @jennyash1048 Місяць тому

    അല്ലേലും ഇട്ടിട്ടോടുന്ന കോയമാരെ പിന്നാലെ ചെന്ന് ഊക്കി വിടുന്നത് ഇപ്പോ ഇങ്ങൾക്കൊരു ഹരമാണല്ലോ... ❤️❤️Arif ❤️

  • @RenGa4447
    @RenGa4447 Місяць тому +1

    പയ്യനെ ഒന്നു കൂടെ അങ്ങോട്ട് വിളിക്കായിരുന്നു ഇക്ക.😂

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +3

    Hai Arif good afternoon

  • @shambomahadeva2875
    @shambomahadeva2875 Місяць тому +2

    ഹാജർ 🙋‍♂️😁

  • @Maximus12346
    @Maximus12346 Місяць тому +1

    Arif Bhai ❤❤❤❤

  • @PRWorks8899
    @PRWorks8899 Місяць тому +1

    Aarifbhaay ❤❤❤

  • @NeoLeo877
    @NeoLeo877 Місяць тому +13

    ഹസനുൽ ബന്നയുടെ പേര് മുസ്ലിമല്ലാത്ത ആരോടും പറയാറില്ലേ😅റേഷൻ കടയിലും സകൂ ളിലുമെല്ലാം മാപ്പിള മാത്രമാണോ പേര് വിളിക്കുന്നത്? അതേതാ ബയനാട്ടിൽ അങ്ങനൊരു നാട് ?😅

  • @vin88888-v
    @vin88888-v Місяць тому +29

    ഹസനൽ ബന്നയുടെ ഖബർ ഈ ലോകത്തും പരലോകത്തും വിഷാലമാക്കി കൊടുക്കണേ നാതാ.......🎉

  • @bmg9904
    @bmg9904 Місяць тому +4

    പോക്കിരി തകർത്ത് 😂

  • @pradeeppb8739
    @pradeeppb8739 Місяць тому +1

    യുദ്ധകാരണങ്ങൾ വച്ച് മെഴുകുമ്പോൾ നിലവിൽ യുദ്ധം നടത്തി മതം മാറ്റുന്ന കാര്യം മറുപടിയിൽ ഉൾപ്പെടുത്തണം

  • @Jipsa.A.J
    @Jipsa.A.J Місяць тому +1

    🌹 ആരിഫ് മുഹമ്മദ് ഖാൻ

  • @kvh9368
    @kvh9368 Місяць тому +12

    എന്റെ പൊന്നോ സമ്മതിച്ചു 😂🤣👍🏻

  • @aadithyadev3723
    @aadithyadev3723 Місяць тому +3

    Hasan Ul Banna kk Happy X mas (belated) & Advanced Happy new year

  • @jacobabraham7687
    @jacobabraham7687 Місяць тому +1

    Merry Christmas

  • @brahma2488
    @brahma2488 Місяць тому +3

    പിറകെ ചെന്ന് വേട്ടയാടുന്ന സൈകോ😮

  • @benz823
    @benz823 Місяць тому +12

    👍❤️👌