വൻ വിലക്കുറവിൽ ഇന്നോവ ക്രിസ്റ്റകൾ | USED LUXURY CAR FOR SALE | AUTO HEAVENS | TEAM TECH |EPISODE 538

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 230

  • @indianmilitary5572
    @indianmilitary5572 2 роки тому +29

    നിങ്ങൾ ട്രിവാൻഡ്രം ചെയ്തതിൽ ഏറ്റവും നല്ല ഷോറൂം 👏🏻👏🏻👏🏻

  • @umarshadsalim3492
    @umarshadsalim3492 2 роки тому +32

    സൂപ്പർ 👍👍👍നല്ല സുതാര്യമായ കച്ചവടം... ഒരു വരവ് വരേണ്ടി വരും 🥳

  • @shajahan1161
    @shajahan1161 2 роки тому +38

    വീഡിയോ പൊളിച്ചു...!. സൂപ്പർ. ഇന്നോവ ക്രിസ്റ്റ എൻ ഉയിർ. ❤❤❤

  • @shefinshefin5349
    @shefinshefin5349 2 роки тому +53

    വളരെ മാന്യ്ം ആയ വില ഇതുപൊലെ വില കാണുംബൊള്‍ ആണ് മനസിന് ഒരു സുഗം 😍😍😍😍😍😍😍😍😍

  • @sajan7207
    @sajan7207 2 роки тому +57

    നല്ല മാന്യമായ വില... 🥰👍🏻 ഇനിയും ഇവിടുത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 🫂❤,

  • @baithushifa123
    @baithushifa123 2 роки тому +11

    Team tech മൂന്ന് മാസം മുമ്പ് എവിടെയായിരുന്നു ഇത് വരെ ആരും കാണിക്കാത്ത നല്ല വില കുറവുള്ള ഷോറൂം ഇപ്പോഴാണ് മനസ്സിന്ന് സന്തോഷത്തോടെ വീണ്ടും വീണ്ടും കണ്ടിരിക്കാൻ ആഗ്രഹിച്ച വീഡിയോ ഇനിയും ഈ ഷോറൂമിന്റെ ചെറിയ വണ്ടികളുടെ വീഡിയോ പ്രതീഷിക്കുന്നു

  • @ashrafcvashrafcv6892
    @ashrafcvashrafcv6892 2 роки тому +8

    ജിതിൻ ഇന്നത്തെ വണ്ടികൾ
    സൂപ്പറാട്ടോ നല്ല വണ്ടികളും
    റെറ്റുംകുറവ് 👍👍👍👍

  • @satheeshkumar4571
    @satheeshkumar4571 2 роки тому +126

    നല്ല ഷോറൂം ... കള്ളത്തരമില്ലാത്ത ജാഡ കാണിക്കാത്ത പെരുമാറ്റം.മാന്യമായ വിലയായി തോന്നുന്നു. ആശംസകൾ

    • @yuvathurki6291
      @yuvathurki6291 2 роки тому +5

      പക്ഷേ എന്തോ വില ആണ്

    • @UNDERWORLD7977
      @UNDERWORLD7977 2 роки тому +2

      ആർക്ക് ???തോന്നുന്നു .

    • @satheeshkumar4571
      @satheeshkumar4571 2 роки тому +3

      @@UNDERWORLD7977 എനിക്ക് ...

    • @prajapathins7902
      @prajapathins7902 2 роки тому

      Partner ആണല്ലേ

    • @satheeshkumar4571
      @satheeshkumar4571 2 роки тому +3

      @@prajapathins7902 ഹ ഹ ഹ പാർട്ടണറോ? ഞാനോ? കഷ്ടം!

  • @Hhshsjdjndnnxn
    @Hhshsjdjndnnxn 2 роки тому +9

    ആദ്യമായാണ് ഇങ്ങനെ ഒരു മാന്യമായ വില കേരളത്തിൽ സഫാരി കാറിനു ശേഷം കാണുന്നത് . ഓൾ ദി ബെസ്ററ് . ഇങ്ങനത്തെ ഷോറൂം ആണ് സുബ്സ്ക്രൈബേഴ്സിന് വേണ്ടത് ❤️

  • @unaism.k2422
    @unaism.k2422 2 роки тому +11

    Nalla simple jaadayillatha payyan...❤️🤗

  • @amalrajpm912
    @amalrajpm912 2 роки тому +6

    പറയാതിരിക്കാൻ ആവില്ല.നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് 💯. Alto 800 car cheyyuo.

  • @noushadok
    @noushadok 2 роки тому +4

    നമ്മുടെ കയ്യിൽ ക്യാഷ് ഇല്ലേലും ഇത്രയും വിലക്കുറവ് കാണുമ്പോ ഒരു സന്തോഷം

  • @kottaanwar4680
    @kottaanwar4680 2 роки тому +15

    മാന്യമായ വില 👌👌👌👌👍

  • @moorthyts1844
    @moorthyts1844 2 роки тому +15

    മാന്യമായ വില... 👍

  • @shiyadshiyu8087
    @shiyadshiyu8087 2 роки тому +8

    kayil paisa ilankilum ellaa vedio kanumboyu eath car vanganom enn epoyum confusion aavunna njan..🤔

  • @saamikp9759
    @saamikp9759 2 роки тому +1

    Nice video .. ithpole Ivar poyal adikam vaikathe uyarangalil enthum..ethatte.....kachodam koodunathin anusarich toniya vilaparayathirunal mathi..

  • @lifestyleviva
    @lifestyleviva 2 роки тому +8

    ഫൈനലി...ഞാൻ പറഞ്ഞ സ്ഥലത്ത് നിങൾ എത്തിയിരിക്കുന്നു ജിത്തിൻ...Thank you very much!

  • @subinmzr5884
    @subinmzr5884 2 роки тому

    Nalla assal awatharanam.. manyamaya perumattam manyamaya vila.. adyaytaan edhpole oru review.. orupaad uyrnglil ethatte🥰

  • @satheeshkks
    @satheeshkks 2 роки тому +3

    Very informative and genuine prices, what discount can I expect as a TeamTech subscriber? Thanks in advance.

  • @Akhilsonuzz
    @Akhilsonuzz 2 роки тому +1

    Nalla sowroom. Nalla vila. Kathi vilayulla chila showroom video nekkaslum kollaam

  • @milans3747
    @milans3747 2 роки тому +15

    Decent prices nice 👍

  • @robinchacko7955
    @robinchacko7955 2 роки тому +3

    joffy chettanodu koody innova crysta cheyan parayumo... ennittu compare chaithu ... either or one select cheyyam....
    they both sound good...
    keep going

  • @bashilbasinaduvannur9517
    @bashilbasinaduvannur9517 2 роки тому +19

    നല്ല വില ആണ് കുഴപ്പമില്ല ഇതുപോലെതന്നെ നിൽക്കണം കുറച്ചു കാലം കയിജു മറ്റുള്ള ഷോറൂം പോലെ sail കൂടുമ്പോൾ പ്രൈസ് കൂട്ടരുത് 🙏🏻

  • @pravahprvh6617
    @pravahprvh6617 2 роки тому

    Chettante video sthiram ayi kandu kandu njan oru vandi eduthu orupade eshtam ente nattukaranee ❤❤

  • @jyothishss3644
    @jyothishss3644 2 роки тому +2

    That boy is an asset to the showroom

  • @boyvlogs311
    @boyvlogs311 2 роки тому +9

    Cla 200 original Kerala ഇതിലും rate കുറച്ചു ഫസ്റ്റ് ഓണർ വണ്ടി ധാരാളം olx ൽ കിടപ്പുണ്ട്. Rate ഒത്തിരി കൂടുതൽ ആണ്

    • @sunithakareem1654
      @sunithakareem1654 2 роки тому

      Olx nin Pricashe cheyathe erikkuka
      Ath full fake app an avare areyum vishosikkan pattula 🙂

    • @boyvlogs311
      @boyvlogs311 2 роки тому

      🙄

    • @lifestyleviva
      @lifestyleviva 2 роки тому +5

      Olx കിടപ്പുള്ളതോക്കെ ഫ്ലഡ് വണ്ടി ആയിരിക്കും. വെറുതെ അല്ല ഫ്ലട് വണ്ടി ഒരു ഷോ റൂമിലും കാണാത്തത്!

  • @bibinsijo8474
    @bibinsijo8474 2 роки тому +4

    Mini poli manyamaya vilayum ❣️🔥

  • @shijujoseph5467
    @shijujoseph5467 2 роки тому +1

    സൂപ്പർ 🥰💐💐💐ഒന്നും പറയാൻ ഇല്ല 🤣🤣🙏🏻🙏🏻💐100%

  • @fy___p738
    @fy___p738 2 роки тому +2

    Mini cooper dream car inshallah oru divasam njan edkkum🥰🥰

    • @arunanisha
      @arunanisha 2 роки тому

      Bro mini athreyum prethyekatha ulla oru vandiyano. Chodichanne ullu keto

    • @fy___p738
      @fy___p738 2 роки тому

      @@arunanisha cars verem orupaad nd bro edkkan aaanel rolls Royce ghost okke parayum athre ollu ellam ororo aaagrahangal alle bro💕

  • @sandeep4257
    @sandeep4257 2 роки тому

    സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ പലരും നല്ലൊരു പ്രീമിയം വണ്ടി കയ്യിൽ ഒതുങ്ങുന്ന പൈസക്ക് കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ആണ്.. പലപ്പോഴും കത്തി വിലകൾ പറഞ്ഞു വാങ്ങാൻ വരുന്നവരെ മനസ്സിൽ കരയിച്ചു വിടുന്നവർ ആണ് പല ഷോറൂമുകാരും.. പക്ഷേ ഈ ഒരു ഷോറൂം വിസ്മയിപ്പിച്ചു കൊണ്ട് മനസ്സിൽ ഒരുപാട് കുളിരുകോരിയിട്ടു..വാങ്ങുന്നവരുടെ കണ്ണീരുകൊണ്ടുള്ള ശാപം ഒരിക്കലും ഈ ഷോറൂമിനെ ഇതേ ലെവലിൽ കൊണ്ടുപോയാൽ ഇവരെ ബാധിക്കില്ല... വാങ്ങുന്നവനും വിൽക്കുന്നവനും ആഗ്രഹം ആകാം.. പക്ഷേ ഒരിക്കലും ഇരുകൂട്ടർക്കും അത്യാഗ്രഹം ആവാൻ പാടില്ല.. പ്രളയം നിപ്പ കൊറോണ നാളെ ഇനി എന്ത് എന്നറിയാത്ത ഈ ലോകത്തിൽ അളവിൽ കൂടുതൽ മറ്റുള്ളവരെ പറ്റിച്ചു ഉണ്ടാക്കിയിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കുന്നവന് ഒരിക്കലും പരാജയം ഉണ്ടാവില്ല.. ഈ യൂസ്ഡ് കാർ ഷോറൂമുകാർക്ക് മനഃസാക്ഷി എന്നൊന്നുണ്ട്.. വണ്ടി വാങ്ങുന്നുണ്ടെങ്കിൽ ഇനി ഇവിടെ നിന്ന്‌ മാത്രം 😍👌❤️🥰

  • @rahulbabu7178
    @rahulbabu7178 2 роки тому +1

    Reasonable Rate👍👍👍

  • @sajeermuhammed2577
    @sajeermuhammed2577 2 роки тому

    ഇന്നോവ അധ് പൊളിച്ചു മാന്യമായ റേറ്റ്

  • @sarathravi3362
    @sarathravi3362 2 роки тому

    Nyayamaya vila.buisness mechapedatte.keep going on❤️

  • @abinjacobvarkey8083
    @abinjacobvarkey8083 2 роки тому

    Ptayil used car showroom undenkil video chyumo

  • @alpha_princess
    @alpha_princess Рік тому +1

    UA-cam video kandatt aaru aarayum vishwasikkaruth. Ellarum agreement cheythathinu shesham mathram amount Kai maaruka . Ithupole mumb oru sthapanam paruchayapeduthirunnu k and k used cars . Avide poy vanjithanaya oru vyakthi aanu. Sookshich mathram deal cheyyuka. Ivaru genuine anankil ente ellavidha ashamsakalum nerunnu❤

    • @TeamTechMedia
      @TeamTechMedia  Рік тому

      Theerchayayum vilakkuravu maathram kandu eduthu chaadaruthu🙏

  • @anzariebrahim604
    @anzariebrahim604 2 роки тому +2

    വില ok. but gren tax problem ആകും

  • @Anshidanu
    @Anshidanu 2 роки тому +4

    Auto Heavens 😍

  • @IMNOTURTYPE
    @IMNOTURTYPE 2 роки тому

    Mini ... Kollam 🥵🔥

  • @looneylooser1874
    @looneylooser1874 2 роки тому +1

    Bro cooper s ground clearance ethraya=

  • @mufeedmufi3211
    @mufeedmufi3211 2 роки тому

    Powli showroom... Ee showroom iniyum cheyyanam

  • @GiteshMadhavan
    @GiteshMadhavan 2 роки тому +1

    1999 Model prado, 36 Lacs On road Price aayirunnu. Ivar parayuna price is toooo high.

  • @salusinu455
    @salusinu455 2 роки тому

    2010 മോഡൽ വണ്ടിക്ക് 2 വർക്ഷം ലോൺ ഏത് ബാങ്കാണ് പ്രീമിയം വണ്ടിക്ക് കൊടുക്കുന്നത്

  • @sanooppp8956
    @sanooppp8956 2 роки тому

    സംസാരം കുറച്ച് കൂടുതൽ വണ്ടി ഉൾപ്പെടുത്തണം

  • @ashiqot1680
    @ashiqot1680 2 роки тому +1

    1999.model.prado.riat.ower.alla
    A..vandiyuda.inteeriyal.onnu.kanikkamo

  • @becareful-x7t
    @becareful-x7t 2 роки тому +2

    ഞാൻ എല്ലാവർക്കും...ഒരു ടിപ്പ് തരാം
    ആരും ഒരു വണ്ടിയും എടുക്കരുത്
    കാരണം... കാലഘട്ടം.. മോശമാണ്
    പിന്നെ....എന്തും...പുതുക്കത്തിൽ.. നല്ല രസമാണ്... കുറെ കഴിഞ്ഞാൽ
    വെറുക്കും...
    എന്തെങ്കിലും ഒരു ബിസിനസ് ഉണ്ടെങ്കിൽ നിങ്ങൾ വണ്ടി എടുത്തോളൂ... കുഴപ്പമില്ല അല്ലാതെ വേണ്ട.... തൽക്കാലം വാടകക്കെടുത്ത് ആശ തീർക്കാം
    100... വണ്ടിയുടെ കാശ് കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ ഒരു വണ്ടി മനസ്സമാധാനത്തോടെ കൊണ്ടുനടക്കാൻ പറ്റുകയുള്ളൂ😆

    • @TeamTechMedia
      @TeamTechMedia  2 роки тому

      വാടകക്കെടുത്തെടുത്തു അവസാനം ആ പൈസ നോക്കുമ്പോൾ കരുതും ഛെ, സ്വന്തമായി വാങ്ങിയാമതിയാരുന്നെന്നു 😜

    • @becareful-x7t
      @becareful-x7t 2 роки тому

      @@TeamTechMedia അങ്ങനെയും തോന്നാം തോന്നിയിട്ടുമുണ്ട്
      യഥാർത്ഥം ഇതാണ് എന്തെങ്കിലും ഒരു ബിസിനസ് വേണം
      അല്ലെങ്കിൽ ടെൻഷൻ തന്നെയാണ്
      100 വണ്ടി നിരത്തിൽ ഉണ്ടെങ്കിൽ
      അതിൽ 75 വണ്ടിയും കാര്യമില്ലാതെ ലക്ഷ്യബോധമില്ലാതെ ഓടുന്നതാണ്
      ബാക്കി 25 ബിസിനസ്😆

    • @shangshsi7977
      @shangshsi7977 2 роки тому +1

      വണ്ടി ഇപ്പോൾ ഒരു സ്റ്റാറ്റസിന്റെ സിംബൽ അല്ല, നിത്യജീവിതത്തിൽ അനിവാര്യമാണ്, പിന്നെ താങ്കൾ പറഞ്ഞതിലും കാര്യമുണ്ട്, (ബിസ്സിനസ്സ് )ഒരു ജീവിതോപാതി കണ്ടെത്തുക എന്നത് തന്നെയാണ് മുക്ക്യം, ഗൾഫിന്നൊക്കെ വന്ന് ഒരു ഇന്നോവ എടുക്കാൻ ശ്രമിക്കാതെ ഒരു പുട്ടും കുറ്റിയും പാനിയും വാങ്ങുക, 😂😂😂

  • @i7733.
    @i7733. 2 роки тому

    നല്ല ചെക്കൻ ...ജാടയില്ല , സത്യസന്ധമായ വർത്തമാനം

  • @akthamaboobacker
    @akthamaboobacker 2 роки тому +2

    Innova pakka pricing ane tto💯

  • @shahimannatparambil1924
    @shahimannatparambil1924 2 роки тому +1

    Tax അടക്കം ഉള്ള പ്രൈസ് പറയാമായിരുന്നു crysta യുടെ...

  • @rahilrahi6132
    @rahilrahi6132 2 роки тому

    10 kollam vere avide undayirnnu madhi innova enikke edukka 😅 very worth

  • @maralusiddayya
    @maralusiddayya 2 роки тому

    Please display model and price sir

  • @Krishnadev2070
    @Krishnadev2070 2 роки тому +2

    Namude sthalam💞💕💝💖alamcode 💕💞💝💖

  • @muhammedyaseen8538
    @muhammedyaseen8538 2 роки тому

    ആശംസകളോടെ, prado ❤ 👍 💪 🌹 🤓

  • @looneylooser1874
    @looneylooser1874 2 роки тому +2

    Cooper s ground Clarence ethraya

  • @powerofmind9791
    @powerofmind9791 2 роки тому

    യുവസംരംഭകർക്ക് വിജയാശംസകൾ

  • @shafadshahana2597
    @shafadshahana2597 2 роки тому +1

    Innova athra lone kerum

  • @കുമാരനാശാൻ
    @കുമാരനാശാൻ 2 роки тому +2

    നാട്ടിൽ എത്തിയാൽ ഉടനെ എടുക്കണം

    • @0558621924
      @0558621924 2 роки тому

      കുമാരാ നാട്ടിൽ എത്തുമോ

  • @ansara430
    @ansara430 2 роки тому

    Innova crysta very good price.

  • @alfinashraf4760
    @alfinashraf4760 2 роки тому +1

    Good price 👍👍

  • @sidhikalathur736
    @sidhikalathur736 2 роки тому +2

    ഗുഡ് 👍👌

  • @orphan0001
    @orphan0001 2 роки тому +2

    Adipowlli 🥳🔥

  • @vk460
    @vk460 2 роки тому +7

    Mini onnu vagannam ❤️

  • @AbduRahman-ld5yy
    @AbduRahman-ld5yy 2 роки тому +2

    Innova manyamaaya rate 😍

  • @anianees3767
    @anianees3767 2 роки тому +1

    Polichu 👍👍💕

  • @thomasm8016
    @thomasm8016 2 роки тому

    കൊള്ളാം സൂപ്പർ

  • @chemmukizhur
    @chemmukizhur 2 роки тому

    Best price nice vedio

  • @sugeshms
    @sugeshms 2 роки тому +2

    Nice keep it up

  • @Ammumoosa
    @Ammumoosa Рік тому +1

    2019crista എന്ത് cc കിട്ടും

    • @TeamTechMedia
      @TeamTechMedia  Рік тому

      Dayavayi showroomilekku contact cheyyuka. Number descriptionil koduthittund🙏

  • @fasilfavas3308
    @fasilfavas3308 2 роки тому

    Nalla showroom

  • @rijeesh2240
    @rijeesh2240 2 роки тому

    Super car dealer

  • @tomyjoseph1440
    @tomyjoseph1440 2 роки тому

    Red crysta 2018
    Kittanudo

  • @sreechakramvlogs3711
    @sreechakramvlogs3711 2 роки тому +1

    നമ്മുടെ അടുത്ത.. പോയി നോക്കണം

  • @jijujohn7406
    @jijujohn7406 2 роки тому +1

    Nice deals

  • @praveenrajan9876
    @praveenrajan9876 2 роки тому

    Nice cars good price

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 роки тому +2

    Crysta എല്ലാം മാന്യമായ വില തന്നെ

  • @kumarkumar3841
    @kumarkumar3841 2 роки тому

    കർണ്ണാടക വണ്ടി Noc വേണ്ട ഒന്ന് വേണം ,ലോൺ വേണം

  • @ahumanbeing9704
    @ahumanbeing9704 2 роки тому

    crysta flood vandi aano..ithra kurav verua 2018 oke😇

    • @TeamTechMedia
      @TeamTechMedia  2 роки тому

      Evide kondu poyi venamenkilum check cheyyam

    • @ahumanbeing9704
      @ahumanbeing9704 2 роки тому

      @@TeamTechMedia mileage ethra kittum bro..

  • @shafiyusuf
    @shafiyusuf 2 роки тому

    Paavam chekkan..

  • @mithunsvettam
    @mithunsvettam 2 роки тому

    Best rate... 👍

  • @AVIYALmedia.
    @AVIYALmedia. 2 роки тому +3

  • @muhammedajnas5491
    @muhammedajnas5491 2 роки тому

    innova crysta , km maathram valarey kooduthal

  • @madinariyab6995
    @madinariyab6995 4 місяці тому

    ബൻസ് 👍

  • @robinchacko7955
    @robinchacko7955 2 роки тому

    sound good

  • @Darkkillerfer999
    @Darkkillerfer999 2 роки тому +1

    Manyamaya Vila....100%

  • @asadthomas4244
    @asadthomas4244 2 роки тому

    Carmy ആയിട്ടു പ്രാടോ chenge പിടിക്കുമോ

  • @shaijumj3609
    @shaijumj3609 2 роки тому

    ഇന്നോവ ക്രിസ്റ്റ കേരള രജിസ്ട്രർ ആക്കാൻ എന്ത് ചിലവ് വരും

  • @Adaywithothers
    @Adaywithothers 2 роки тому

    Shashi chettan paranjaa onnum nokkaan illa

  • @nandhukgopal263
    @nandhukgopal263 2 роки тому +1

    KL71 NILAMBUR🔥🔥🔥

  • @rahulcr4996
    @rahulcr4996 2 роки тому

    Bro video super

  • @noufalmarakkar
    @noufalmarakkar 2 роки тому

    These guys not seems to be genuine, not attending call , when attended says not available any car ( I’m trying for last 3-4 months )

  • @carcaresolutions4817
    @carcaresolutions4817 2 роки тому

    Thar kittumo

  • @falgoop
    @falgoop 2 роки тому +4

    ഫസ്റ്റ് 😊😊😍

  • @nipul1117
    @nipul1117 2 роки тому

    Jithin chettan pande mass aan

  • @roshcyriac7649
    @roshcyriac7649 2 роки тому

    Innova ellam taxi vandikalanallo

  • @mrudult2203
    @mrudult2203 2 роки тому

    Rate nale kurav indayirunnu

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh 2 роки тому

    Reasonable price

  • @falgoop
    @falgoop 2 роки тому +1

    കൊള്ളാം.. 👍🏻👍🏻

  • @arshadrehman2627
    @arshadrehman2627 2 роки тому +2

    Aa sales man aarenkilum korach vellam kodukku

  • @jacksonyesudas2399
    @jacksonyesudas2399 2 роки тому +3

    ❤❤👍👍

  • @abhilashkozhikode3537
    @abhilashkozhikode3537 2 роки тому

    ബ്രോ ആ ജർമ്മൻ വണ്ടിയുടെ ഉൾവശം ഒന്നു കാണാൻ ആഗ്രഹം വന്നു. എന്തേ അതു മറന്നു പോയതാണോ

    • @TeamTechMedia
      @TeamTechMedia  2 роки тому +1

      അല്ല എടുത്ത വീഡിയോയിൽ എറർ 🙏🏻 സിസ്റ്റത്തിൽ ഓപ്പൺ ആവുന്നില്ല

  • @shakir1379
    @shakir1379 Рік тому

    Good