സിപിഎം ദേശീയ പാർട്ടി പദവി തെറിച്ചാൽ യെച്ചൂരിക്ക് ഔദ്യോഗിക വസതി നഷ്ടമാകുമോ?| Janamtv.com

Поділитися
Вставка
  • Опубліковано 5 жов 2024
  • സിപിഎം ദേശീയ പാർട്ടി പദവി തെറിച്ചാൽ യെച്ചൂരിക്ക് ഔദ്യോഗിക വസതി നഷ്ടമാകുമോ?
    #nationalparty #cpim #akbalan #trinamoolcongress #ncp #janamonline
    ഒരു സംസ്ഥാനത്തിന്റെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ 6% ലഭിക്കണം അതിനുപുറമെ , ആ സംസ്ഥാനത്തിന്റെ അസംബ്ലിയിൽ 2 സീറ്റുകൾ നേടുകയും ചെയ്യണം
    സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോൾ ചെയ്ത വോട്ടിൽ 6% നേടുകയും അതിനുപുറമെ, ബന്ധപ്പെട്ട സംസ്ഥാനത്ത് നിന്ന് ലോക്സഭയിൽ 1 സീറ്റെങ്കിലും ലഭിക്കണം
    സംസ്ഥാനത്തിന്റെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ നിയമസഭയിലെ 3% സീറ്റുകളോ അസംബ്ലിയിൽ 3 സീറ്റുകളോ നേടിയാലും മതി
    സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ ഒരു പൊതു തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോൾ ചെയ്ത മൊത്തം വോട്ടുകളുടെ 8% നേടണം

КОМЕНТАРІ • 51

  • @sahadevanpillaiap1717
    @sahadevanpillaiap1717 4 місяці тому +21

    ചിഹ്നം നഷ്ടപ്പെട്ടാൽ പതിയെ പതിയെ കമ്യൂണിസം അവസാനിക്കും.

  • @sundaresankunhan7322
    @sundaresankunhan7322 4 місяці тому +4

    വളരെ നന്നായി പറഞ്ഞു, അഭിനന്ദനം 👌👌👍👍🤝

  • @MottiJoel
    @MottiJoel 4 місяці тому +16

    ഞങ്ങൾക്ക് ചിഹ്നം പ്രശ്നമല്ല ,അധികാരമാണ് വേണ്ടത് ,അതുകൊണ്ട് ഞങ്ങള് ബിജെപി യില് ല യിക്കും.

  • @VIPIN.VISWANATH
    @VIPIN.VISWANATH 4 місяці тому +14

    അതറിയില്ല.. പക്ഷേ ഈനാംപേച്ചി കൊടിയിൽ കയറും.. അരിവാൾ ചുറ്റിക നക്ഷത്രത്തിന് അകാല ചരമം

  • @patriot5857
    @patriot5857 4 місяці тому +7

    സ്വന്തം നിലനിൽപ് തന്നെ അപകടത്തിൽപ്പെട്ട ഒരു പാർട്ടിക്ക് ചിഹ്നം ആണോ വലിയ കാര്യം 😭😭

  • @Chandra700
    @Chandra700 4 місяці тому +11

    ഈ നശിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭൂമിയിൽ നിന്നും തുടച്ചു നീക്കം ചെയ്യപ്പെടണം.

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 4 місяці тому +3

    ആ ചിഗ്നം നഷ്ടപെട്ടാൽ തന്നെ അക്രമം കുറച്ചു കുറയാൻ സാധ്യതയുണ്ട്!

  • @NNP1952
    @NNP1952 3 місяці тому

    നല്ല വ്യക്തമായ വിശകലനം

  • @prasanth9356
    @prasanth9356 Місяць тому

    Thanks for this news 💐

  • @sasitv4224
    @sasitv4224 4 місяці тому +1

    വല്ലാത്ത കഷ്ടമാവു...

  • @sudhakaranthazhayil5898
    @sudhakaranthazhayil5898 2 місяці тому

    ഈ പാർട്ടിയെ നിരോധിക്കണം

  • @sureshsims3597
    @sureshsims3597 4 місяці тому +4

    പ്രധാന MDS ഈ മനുഷ്യന് എങ്ങനെയാണ് ഡൽഹിയിൽ ഒരു സർക്കാർ ഭവനമുണ്ടായത്?

  • @AsokanVallikkavu
    @AsokanVallikkavu Місяць тому

    Very good 💯

  • @sasidharanchittothu9982
    @sasidharanchittothu9982 4 місяці тому +2

    ഡൽഹിയിൽ ഒരു മരപ്പട്ടി കൂടൊരുക്കി പ്രശ്നം പരിഹരിക്കാം.

  • @nandakumarkg8830
    @nandakumarkg8830 2 місяці тому +1

    ഇവനൊക്കെ എതിനu വീട് കൊടുക്കുന്നു. റെയിൽവേ സ്റ്റേഷന്ിൽ പോയി കിടക്കാൻ പറയണം.

  • @esasidharan6573
    @esasidharan6573 4 місяці тому +3

    With the present law a party is considered to be a national party only on certain conditions. So that party has to go through many yrs working hard to make such a huge no of followers. Those huge number of followers can contribute for building a good suitable office in capital.
    So there is no need of allowing a free govt. building to any national parties including the ruling party.

  • @sreedharansree2987
    @sreedharansree2987 3 місяці тому

    👍👍👍

  • @kumaranp.p5677
    @kumaranp.p5677 4 місяці тому +3

    യെച്ചൂരിയുടെ ക്ലച്ചുറും

  • @rokk2194
    @rokk2194 7 днів тому

    ചി.പി.എം, നനഞ്ഞ പടക്കമാണ് ഇത് ഇന്ത്യയിൽ നിരോധിക്കുകയാണ് വേണ്ടത്

  • @catlov97
    @catlov97 3 місяці тому +1

    ഇയാളെ എല്ലാം ഡൽഹിയിൽ നിന്നും പറപ്പിക്കണം.

  • @jayakumark2042
    @jayakumark2042 Місяць тому

    അല്ലെങ്കിൽ തന്നെ ഇയാൾക്ക് എന്തിനാ ഔദ്യോഗിക വസതി.

  • @KwtKw-m7r
    @KwtKw-m7r 3 місяці тому +1

    ""Chatha kozhicke anthinakoode""...lollsalaam
    Al humdulilla😁😁

  • @beauty9369
    @beauty9369 4 місяці тому

    യെ, അംഗയൊന്നും പറയാതെ, പാവം നിന്നും പിഴച്ചു പോകെട്ടെ

  • @sureshsims3597
    @sureshsims3597 4 місяці тому +2

    Every kammooonist has a major problem of MDS

  • @Chakkochi168
    @Chakkochi168 3 місяці тому

    ഇല്ലെങ്കിലും ഇയാൾക്ക് എന്തിനി ഔദ്യോഗിക വീട്?💃💃💃

  • @NNP1952
    @NNP1952 3 місяці тому

    യച്ചൂരിയുടെ വീട് മാറും പാർട്ടി ചിഹ്നവും മാറും.

  • @rameshchandran5983
    @rameshchandran5983 4 місяці тому +3

    യെച്ചൂരിക്ക്‌ പദവി പോയാൽ പിന്നെ ഇതിയാനെ എവിടെ ഇരുത്തും? പിണറായി മുതലാളിയുടെ പറമ്പിലെങ്ങാൻ കുടിക്കിടപ്പ് കിട്ടുമായിരിക്കും.!പാവം ക്‌ളച്ചൂരി..😢

    • @JohnDoe-qp5sj
      @JohnDoe-qp5sj 4 місяці тому

      Trivandrum zoo a few cages in the monkey area are empty. These Commie comrades can be accommodated there.

  • @venugopalkb4385
    @venugopalkb4385 4 місяці тому

    Arival,chuttika,Nashatram RIP🌹🌹🌹.

  • @josekuttypkkurian4918
    @josekuttypkkurian4918 Місяць тому

    അല്‍സാര്‍ ഒരു സംശയം ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രം അല്ലേ ഉള്ളൂ ബാക്കിയെല്ലാവരും ചെന്നു കഴിഞ്ഞാൽ ഔദാര്യത്തിൽ ജീവിക്കുന്നേ

  • @JohnDoe-qp5sj
    @JohnDoe-qp5sj 4 місяці тому +1

    He should shift to Delhi zoo.

  • @patriot5857
    @patriot5857 4 місяці тому

    CPM followers regard emblem is more important than the suitability of the candidate 😂😂

  • @narayananvn3406
    @narayananvn3406 4 місяці тому +1

    Chinnam balante photo vachal enampechi kopikkum.

  • @sureshsims3597
    @sureshsims3597 4 місяці тому +3

    Kammmmooonist crap is over

  • @sureshapk4856
    @sureshapk4856 4 місяці тому

    ... ഇപ്പോൾ... സിപിഎം.. ന്ന്.. എത്ര ദേശീയ.. തലയിൽ... എത്ര.. Mp.. മാറുണ്ട്... 😂😂....
    അടുത്ത ചിഹ്നം... ഞാൻ.. മുൻപേ.. പറഞ്ഞിരുന്നു... ഇനി.. അവരുടെ... ചിന്നം... പച്ചക്കൊടിയിൽ... അരിവാൾ.. നക്ഷത്രം... ഉണ്ടാകും.... 😂😂😂

  • @josephtheruvapuzha
    @josephtheruvapuzha 4 місяці тому +1

    Echoori kadala varukksnmpogattei😵‍💫😵‍💫😵‍💫😵‍💫🤢🤢🤢😵‍💫😵‍💫😵‍💫

  • @josekuttypkkurian4918
    @josekuttypkkurian4918 Місяць тому

    സർ ഇവിടെ ഒരു ദൈവമുണ്ടോ എന്ന് പോലും സംശയമാണ്, ദൈവം എന്ന കൺസെപ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ ഇവിടെ ഞാനും സാറും ഒക്കെ ഇത്രമാത്രം വിഷമം അനുഭവിക്കേണ്ട കാര്യമുണ്ടോ, ആദ്യമേ അംഗീകരിക്കുക ദൈവമില്ല ഞാൻ സാർ ഒരു പട്ടാളക്കാരനാണ് എനിക്ക് ഇന്ദിരാഗാന്ധി റായിബറലി മത്സരിക്കും പോലുള്ള അനുഭവങ്ങൾ എനിക്കുണ്ട് പക്ഷേ എന്റെ നേതാവ് ഇപ്പം മോദിയാണ്, അതിനകത്ത് ഈ കമ്മ്യൂണിസ്റ്റുകാര് കേറി ഇടപെടേണ്ട കാര്യമില്ല ഇവന്മാരെ യോഗ്യരായിട്ടു നമ്മൾ കാണുന്നുമില്ല

  • @joejim8931
    @joejim8931 3 місяці тому

    യെച്ചൂരി പോയി വലിക്കട്ടെ

  • @radhakrishnannair3910
    @radhakrishnannair3910 Місяць тому

    ജനം ടിവി അവതാരകൻ മോര്യ ഒരിഴിച്ചു ഭാഗം തിന്നിട് പോയി ഉറങ്

  • @surendrankochukudiyil7343
    @surendrankochukudiyil7343 4 місяці тому +1

    Nasychu potte kammikal

  • @josekuttypkkurian4918
    @josekuttypkkurian4918 Місяць тому

    പിണറായിയും വേണ്ട കമ്മ്യൂണിസ്റ്റും വേണ്ട സർ ഇവിടെ ഇവിടെ ബിജെപി മതി

  • @sukumaranavittathur6465
    @sukumaranavittathur6465 4 місяці тому

    കോൺഗ്രസ്സിൻ്റെ സഹായത്താൽ 4 സീറ്റ് CPM ന് ഉണ്ട്

    • @kunhikannank4503
      @kunhikannank4503 4 місяці тому

      congrassinte sahayathalalla DMK yute fayavaypil 2 seat,keralathil 1Rajasthanil oru seat kittiyathinu pakaramayi congrassinu 10 seat CPM nte vote konthu kittiyittund 😅😅😅

  • @palliyallapaniyanam
    @palliyallapaniyanam 4 місяці тому

    Oru vakakkum kollatha ivanum partyum okke ethra naal saujanyangal patti jeevikkum!!!!

  • @prasannann2449
    @prasannann2449 4 місяці тому

    രാഹുലിനെ പോലെ ഇന്ത്യയുടെ ഒരു ക്യാൻസറാണ് ക്ലെച്ചൂരി

    • @ebrahimkp6003
      @ebrahimkp6003 3 місяці тому

      കേൻസറിനെകാൾ വലിയ ഗുസ്റ്റരോഗമാണ് മോങ്ങിജി

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 місяці тому

    Very good 👍