CCTV Powersupply | CCTV Training In Malayalam | Camera Voltage | power | Camera working voltage |ERD

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 27

  • @abdurahimankp1091
    @abdurahimankp1091 Рік тому +3

    എനിക് താങ്കളുടെ ഈ വിഡിയോ വളരേ ഉപകാരമായി. ഞാൻ 4 കേമറ കൊടുക്കുന്ന പവർ റിൽ 6 എണം കൊടുക്കാട്ടുണ്ട് പക്ഷെ ഇതുവരേ കുഴപങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. 2 o മീറ്റർ അകലമേ ഉള്ളു . കളർ കേമറ തന്നെ ആണ് മാറ്റി 8 ന്റെത് ആക്കണമൊ

    • @UniqueSecuritySystems
      @UniqueSecuritySystems  Рік тому

      Distance kurav Anne valiya problem ella ,complaint kanikkukayane mattiyal mathi

  • @akhilbabukodian
    @akhilbabukodian Рік тому +1

    Cable length കൂടുന്നതിന് അനുസരിച്ച് ampere drop അല്ല സംഭവിക്കുന്നത് voltage drop ആണ് ഉണ്ടാകുന്നത്...(camera end voltage= supply end voltage - cable resistance×camera draw current). 50m+ ദൂരെ ഉള്ള ക്യാമറക്ക് ampere കൂടിയ independent power supply വെച്ചാലും fault മാറില്ല...ഒന്നെങ്കിൽ ദൂരെ ഉളള ക്യാമറക്ക് gauge കൂടിയ cable ഉപയോഗിക്കണം, അല്ലെങ്കിൽ ക്യാമറയുടെ അടുത്ത് തന്നെ ചെറിയ ഒരു power supply set ചെയ്യണം(12v 2A) അതും അല്ലെങ്കിൽ supply end ഇൽ boost convertor module ഉം camera end ഇൽ buck converter module ഉം ഉപയോഗിച്ചു ക്യാമറയിലേക്ക് 12v set ചെയ്ത് വെക്കാം(ഈ method suggestable അല്ല കാരണം ഈ module okke china made ആണ് എപ്പോ വേണമെങ്കിലും fault ആകാം..over voltage കേറി ക്യാമറയും നശിക്കാം)...

  • @ajnasaju6001
    @ajnasaju6001 4 місяці тому

    8cam vechek adil onne night kittunilla appo 1camine vendi power supply change cheyyano

  • @lijuktvm
    @lijuktvm Рік тому +1

    Please upload camera connection architecture from DVR/NVR. With cables connection explanation

  • @jithu197
    @jithu197 Рік тому

    Chetta power supply de amps check using multimeter cheyyunnath engana

  • @santhoshkumar-qo6nv
    @santhoshkumar-qo6nv Рік тому +1

    Is there any issue if we use more power than actually required. ?

  • @ligeeshk7268
    @ligeeshk7268 Рік тому +1

    Ampere rating koodiya chanel power supply available ano?

  • @apsarasajan7100
    @apsarasajan7100 Рік тому

    Very informative video 👍👍👍

  • @deepachinnu4265
    @deepachinnu4265 Рік тому +1

    Nice

  • @basheervayalilakath8966
    @basheervayalilakath8966 4 місяці тому

    സുഹൃത്തെ
    എൻ്റെ വീടിൽ4ക്യാമറയാണുള്ളത്. അതെല്ലായുള്ളത് 10 മീറ്ററിൻ്റെ ഉള്ളിലാണ്. ഈ നാല് ക്യാമറയു പകൽസമയങ്ങളിൽ യാതൊരു തകരാറുമില്ല രാത്രി 7 മണികഴിഞ്ഞാൽ ക്യാമറകൾ ഓണായു ഓഫായു പ്രവർത്തിക്കുന്നു. അത് താങ്കൾ പറഞ്ഞ പവ്വർ പ്രശ്നമാണൊ?

  • @karthikvenu5415
    @karthikvenu5415 Рік тому

    SMPS intae outputile randil ninum current varunnu. Ithinu karanam enthanu. Pls reply

  • @rakeshraku6924
    @rakeshraku6924 Рік тому

    Thnku❤️

  • @sonyjose4548
    @sonyjose4548 Рік тому +1

    Vettil colour camara night timeil flickering udu

    • @UniqueSecuritySystems
      @UniqueSecuritySystems  Рік тому +1

      Power lose kondu akkam, IR light 🚦 complaint varanum chance undu ,check with technician

  • @saidalisaidali8575
    @saidalisaidali8575 Рік тому +1

    Current poyal camara work akumoo