Smart Work ചെയ്യാം🎯 Thiruvananthapuram LDC Exam Analysis by Anudeep Sir | Kerala PSC

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 453

  • @Anudeep_Vlogs
    @Anudeep_Vlogs  2 місяці тому +1

    ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

    • @sushamas8338
      @sushamas8338 2 місяці тому

      @@Anudeep_Vlogs Secretariat assistant batch ൽ join ചെയ്യണം എന്നുണ്ട് ഇപ്പോൾ ldc kollam prepare ചെയ്യുന്നുണ്ട് exam കഴിഞ്ഞാൽ ജോയിൻ ചെയ്യാൻ pattumo

  • @atworld532
    @atworld532 2 місяці тому +4

    സാർ ന്റെ ക്ലാസ്സ്‌ ആദ്യമായി കാണുന്നതാണ് നല്ല ക്ലാസ്സ്‌ ആണ് യുട്യൂബിൽ പല ക്ലാസ്സുകൾ ഞാൻ കാണാറുണ്ട് എല്ലാവരെയും ഞാൻ ബഹുമാനിക്കുന്നു

  • @anaghaanu8606
    @anaghaanu8606 2 місяці тому +3

    Psc പരീക്ഷ എഴുതി job വേണം എന്നുള്ള ആഗ്രഹം തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു but പഠിച്ചു തുടങ്ങിയ നാളിൽ ആണ് prilims വന്നത് അപ്പൊ എന്നെക്കൊണ്ട് കഴിയില്ല എന്ന് കരുതി ഒരുപാട് ടൈം മാറ്റി വച്ചു. എന്നാലും ശ്രെമിച്ചു നോക്കാം എന്ന് തീരുമാനിച്ചതും വീണ്ടും പഠിച്ചു തുടങ്ങിയതും കഴിഞ്ഞ വർഷം മുതൽ ആണ്. But അവിടെയും statement വലിയൊരു വെല്ലുവിളി ആയിരുന്നു. എത്ര പഠിച്ചാലും statement നെഗറ്റീവ് അടിക്കും മാർക്കൊക്കെ ഒരുപാട് കുറയുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പൊ sir ന്റെ ക്ലാസുകൾ കണ്ടു തുടങ്ങിയപ്പോ മുതൽ pyq ചെയ്തു നോക്കുമ്പോഴും ഇപ്പൊ കഴിഞ്ഞ wcpo examinu പോലും ഒന്നോ രണ്ടോ തെറ്റുകൾ ചില question പേപ്പറിൽ തെറ്റ് വരാറെ ഇല്ല. Statement കാണുമ്പോൾ ഓടുന്ന ഞാൻ ഇപ്പൊ statement കളെ ഒരുപാട് സ്നേഹിച്ചു തുടങ്ങി
    എനിക്ക് job കിട്ടി കഴിഞ്ഞു ഞാൻ ആദ്യം കാണാൻ വരുന്നത് sir നെ ആയിരിക്കും
    ഒരുപാട് ഒരുപാട് thanks........

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +1

      ആ വരവിനായി ഞാൻ കാത്തിരിക്കുകയാണ് 😇❤️

  • @athiravijith3544
    @athiravijith3544 2 місяці тому +5

    Sir 2nd part venam
    ..sir inte video kanumbol vallathaoru positive energy aanu❤️

  • @asiyashafeeq5558
    @asiyashafeeq5558 2 місяці тому +7

    Vedios iniyum venam sir......very effective method

  • @abhilashramanthali
    @abhilashramanthali 2 місяці тому +9

    ഉപകാരപ്പെടുന്ന വീഡിയോ ആണ് എല്ലാം ❤

  • @sethulakshmi95
    @sethulakshmi95 2 місяці тому +1

    Ldc kazhnju sir...നന്നായി പഠിച്ചിരുന്നു..ഇതോടെ നിർത്തണം എന്ന് കരുതി..work ചെയ്യുന്നുണ്ട്...2 കുഞ്ഞു മക്കളുണ്ട്....elimination നടത്തി നടത്തി അവസാനം qstn തന്നെ ഞാൻ eliminate ചെയ്ത് കളയുമെന്ന് തോന്നി..but one വേഡ് qstns kurach doubt ആയി.Sir പറഞ്ഞത് പോലെ ടെൻഷൻ ഇല്ലാതെ കൂൾ ആയി തന്നെ അറ്റൻഡ് ചെയ്തു.But exam ഹാളിലെ strategy ആണ് പാളൂന്നത്.ഈസി exam aayathond എല്ലാവരും ഒരുപാട് എഴുതും,so വാരി വലിച്ചെഴുതി നെഗറ്റീവ് അടിക്കേണ്ടെന്ന് കരുതി പല 50-50 sure shot qstnsum അറ്റൻഡ് ചെയ്തില്ല ..അവസാനം ഇറങ്ങിയപ്പോ എല്ലാവരും 90 ഒക്കെ ചെയ്തിരിക്കുന്നു ..key polum നോക്കാൻ തോന്നുന്നില്ല..ആകെ ഒരു നിരാശ..ഇനി ഇപ്പൊ സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് കഴിഞ്ഞട്ടേ നിർത്തുന്നുള്ളൂ...സാറിൻ്റെ ബാച്ചിൽ ചേരാമെന്ന് വിചാരിക്കുന്നു..

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +1

      മനസ്സ് തളരരുത്😇❤️ പഠനം മുന്നോട്ടു തന്നെ കൊണ്ടുപോവുക...

    • @Jisha-e7d
      @Jisha-e7d 19 днів тому

      എത്ര മാർക്ക്‌ ഉണ്ട്

  • @greeshmagnair5783
    @greeshmagnair5783 2 місяці тому +1

    Kure divasangalayi sir nte class thanneyanu youtube il search kaanunnath. Self study nadathunna njangaleppole ullavarkku valare useful aanu. Thank you so much sir🙏

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому

      ഞാൻ കൂടെയുണ്ട്❤️

  • @athiravijith3544
    @athiravijith3544 2 місяці тому +11

    Valare thanks...sir....next level aaanu exam aug 17 nu..iniyum kooduthal elimination strategy video prdishikunu❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +5

      ഉറപ്പായും വീഡിയോ ഉണ്ടാവും ❤️😇

    • @athiravijith3544
      @athiravijith3544 2 місяці тому +1

      Daily videos pradishikinuuuuuu....sir inte class tharuna confidence vere level aanu

  • @RiyaSaji-sw2bm
    @RiyaSaji-sw2bm 2 місяці тому +37

    പെയ്ഡ് എടുക്കണമെന്നുണ്ട് 😢സാമ്പത്തികം മോശമായൊണ്ട് അവ്ടെന്നും ഇവിടെന്നും മായി പഠിക്കിന്നു പഠിക്കുന്ന് .പല ക്ലാസും
    കണ്ടിട്ടുണ്ട് സാറിൻ്റെ ക്ലാസ്സ് മറ്റു ക്ലാസിൽ നിന്ന് വേർതിരിക്കുന്നത്
    ഈ ടെക്നിക് തന്നെ യാണ് . പറഞ്ഞു തരുന്ന രീതി അതു എത്ര
    കോപ്പി ചെയ്താലും സാറിനോളം വരില്ല. എന്നെ പോലുള്ള വീട്ടമ്മമാർക്ക് സാറിനെ പോലുള്ളവരുടെ ക്ലാസ് ഒരു അനുഗ്രഹമാണ്.🙏🙏

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +43

      സാമ്പത്തിക ബുദ്ധിമുട്ട് വിദ്യാഭാസത്തിന് തടസ്സമാകരുത് 😇❤️Pls contact 8891041935...economic vulnerability കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇവർക്ക് ടെലിഗ്രാമിൽ അയച്ചുകൊടുക്കുക 😇❤️... ഞങ്ങളെക്കൊണ്ട് പറ്റുന്നത് ഞങ്ങൾ ചെയ്തിരിക്കും❤️

    • @nichu180
      @nichu180 2 місяці тому +1

      ​@@Anudeep_VlogsGood heart sir❤❤❤

  • @philanthropist1582
    @philanthropist1582 2 місяці тому +1

    Thank you sir❤️
    എനിക്ക് ldc exam സെപ്റ്റംബർ 28 ന് ആണ്. തിരുവനന്തപുരം exam വീട്ടിലിരുന്നു 1:30 മണിക്കൂർ കൊണ്ട് ചെയ്തു നോക്കി സാറിന്റെ elimination techniques പ്രതീക്ഷിച്ചതിൽ നിന്നും ഒരുപാട് marks എനിക്ക് കിട്ടി 🥰. റിസൾട്ട്‌ കണ്ടപ്പോ ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി 😂

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому

      Push the competition🔥🔥🔥🔥

    • @hi-hi27
      @hi-hi27 2 місяці тому

      Kozhikode ano😊

  • @snehathomas4765
    @snehathomas4765 2 місяці тому +1

    സാറിനു തുല്യം സാർ മാത്രം ❤️✨✨✨✨✨✨✨🎉🎉🎉🎉🎉

  • @samad-si5ox
    @samad-si5ox 2 місяці тому +1

    Presthavana chothyangal inga nay vegam eliminate cheyyan sugamavunund. Thank you sir ❤❤

  • @nandanav3520
    @nandanav3520 2 місяці тому +2

    Sirnte videosil koode aanu elimination techniques ne kurich arinjath... Enne pole kurach perenkilm kanum... Thankyou sir😍❤

  • @DivyaM-xm6qe
    @DivyaM-xm6qe 2 місяці тому +16

    കേരള പിഎസ്സി നടത്തുന്ന പരീക്ഷകളുടെ പരിശീലനത്തിനായി എലിമിനേഷൻ ടെക്നിക്സ് കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പറഞ്ഞുതന്നതാര്?
    a) അനുദീപ് സാർ
    b) entri
    c) talent
    d) xylem
    e) lekshya
    Answer :അനുദീപ് സാർ

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +6

      എലിമിനേഷൻ ടെക്നിക്കുകൾ ആരുടെയും സ്വന്തം അല്ല 😇❤️ സ്വന്തം ശൈലിയിൽ അത് എല്ലാവർക്കും പഠിപ്പിക്കാൻ അവകാശമുണ്ട്... കോപ്പിയടി ആകാതിരുന്നാൽ മതി..

    • @nandanav3520
      @nandanav3520 2 місяці тому +3

      സർ വഴിയാണ് അറിയുന്നത് ❤

  • @RiyasRiyas-m7b
    @RiyasRiyas-m7b 2 місяці тому +1

    Answer D. Blood

  • @ayishamehabinta1701
    @ayishamehabinta1701 2 місяці тому +1

    Option D, dravakavastha
    Very helpful the technics😊😊 thank u..

  • @aruns9027
    @aruns9027 2 місяці тому

    എന്റെ പൊന്നോ.... 🙏🙏വലിയ thanks സർ

  • @haripreethack7337
    @haripreethack7337 2 місяці тому +52

    അടിച്ചു മാറ്റി ചെയ്താലും എന്റെ അനുദീപ് സാർ പറയുന്നത് പോലെ ആവുന്നില്ല 😍

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +17

      അടിച്ചുമാറ്റുന്നതിൽ കുഴപ്പമില്ല... പക്ഷേ സ്വന്തമായി എന്തെങ്കിലും ഒരു ആശയം സംഭാവന നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് മാത്രം😇 ❤️❤️❤️

  • @soorya2068
    @soorya2068 Місяць тому

    We need it sir...... Thank u for ur great effort

  • @kasisworld1609
    @kasisworld1609 2 місяці тому +1

    Eni വരുന്ന ജില്ലകാർക്ക് വേണ്ടി ഈ vdeoyude 2nd part വേണം sir............

  • @rahulravichandran8900
    @rahulravichandran8900 2 місяці тому +1

    Sir ee channel thudangiyapol muthile ulla oru student anne nan
    Sir paranja oroo elimination method ellam pala pala questions cheyyubol valare easy aayi cheyyan pattunnu
    Your are great sir 🎉🎉🎉❤❤❤
    God bless you❤

  • @binoyp8705
    @binoyp8705 2 місяці тому

    Risk edukanam ennale vijayikku✌️✌️

  • @sudheeshssudhi6515
    @sudheeshssudhi6515 2 місяці тому +1

    Insult anu sir ettavum valiya investment 🎉

  • @nainooschoice8246
    @nainooschoice8246 2 місяці тому +1

    Option D:Blood

  • @sunithap.k5404
    @sunithap.k5404 2 місяці тому

    Ans.D blood

  • @AkshayRajiv7013
    @AkshayRajiv7013 2 місяці тому +1

    Option D രക്തം

  • @libinabraham4453
    @libinabraham4453 2 місяці тому +1

    Sirnte video kanumpozhulla confidence vere level.Answer d

  • @aparnaappu5712
    @aparnaappu5712 2 місяці тому +1

    Sir,eliminations oru technique anenne ariyand pand entrance exams ne oke use Cheythitte und😅. But athe oru technique ayi advanced ayi sir nte classil ane njan kanunne njan psc prepare cheyyan start ayene shesham 2 exams ane ezhutiyekkunne athine eee technique orupade helpfull ayittund.oro exams um work out cheyyumbo eee techniques oke kooduthal useful ayi varunnund
    Thank you sir❤

  • @renjitharajendran5564
    @renjitharajendran5564 2 місяці тому +1

    Thanku sir 🥰 waiting for second part 🙏🏻

  • @devikrishnab6796
    @devikrishnab6796 2 місяці тому +1

    Option D blood

  • @remyals8708
    @remyals8708 2 місяці тому

    Thank you sir🥰 കൊല്ലം ldc നമ്മൾ പൊളിക്കും

  • @babloo2640
    @babloo2640 2 місяці тому +1

    D . Bloody Sweet 😌💥

  • @VaishnaviSreekumar-b6h
    @VaishnaviSreekumar-b6h 2 місяці тому +1

    Sirinte vedeos waiting ane atrak ഇഷ്ടം

  • @solitude2301
    @solitude2301 2 місяці тому +4

    Ivdathey classesum sirneyum follow cheyyan thudagya sheshm IET ennu evdey kettalum sirneyanu orma varuka ⭐🧿

  • @RameshRamesh-cb5sw
    @RameshRamesh-cb5sw 2 місяці тому

    9 qustion ആൻസർ കലക്കി sirrr

  • @srenikrishnanvkd5693
    @srenikrishnanvkd5693 2 місяці тому

    Padichathukond mathramalla, sir parayunnathpole smart work avashyamannu.
    Sir eniyum classes edannam pls......

  • @anishmasarath7884
    @anishmasarath7884 2 місяці тому

    ഇതിന്റെ second part വേണം sir

  • @nayanaam9010
    @nayanaam9010 2 місяці тому

    Thnk u sir free ayi technique parayunnathinu

  • @nivedhyaps1538
    @nivedhyaps1538 2 місяці тому

    2nd part venam sir

  • @nourinnm9186
    @nourinnm9186 2 місяці тому

    Optn D - രക്തം

  • @anupamasnair6954
    @anupamasnair6954 2 місяці тому

    Ans: D

  • @athirarageeth4131
    @athirarageeth4131 2 місяці тому

    Sirnte techniques otiri helpful ayrunuuu❤❤

  • @aleenathomas1332
    @aleenathomas1332 2 місяці тому +1

    These techniques r very much useful 👍🏼

  • @sreeharisreek7138
    @sreeharisreek7138 2 місяці тому +2

    Elimination techniques kpsc le patent anudeep sir nu swantam 💯

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +2

      Patent ഒന്നും വേണ്ട😇❤️ എല്ലാവരും ഈ ടെക്നിക്കിലേക്ക് അവരുടേതായ സംഭാവന നൽകിയാൽ മാത്രം മതി...

    • @sreeharisreek7138
      @sreeharisreek7138 2 місяці тому

      @@Anudeep_Vlogs ♥️

    • @aleenathomas1332
      @aleenathomas1332 2 місяці тому +1

      Urapaayitum 👍🏼

  • @sajnashajeer8610
    @sajnashajeer8610 2 місяці тому

    Thank you sir . Part2 venam

  • @VrindaA-ci1ot
    @VrindaA-ci1ot 2 місяці тому +1

    Thank uuu sirr.. Second part venam❤❤

  • @sreenandana9926
    @sreenandana9926 2 місяці тому +1

    Waiting for more classes ❤

  • @archanavenu6862
    @archanavenu6862 2 місяці тому +2

    Thank you so much sir, expecting more videos..

  • @dhilishakir7805
    @dhilishakir7805 2 місяці тому

    Option,:d

  • @savithalenin3325
    @savithalenin3325 Місяць тому

    Blood is a special connective tissue👍🏻👍🏻👍🏻 ithu anatomy n physiology basics ariyavunnavar pettennu cheyum...but athonnum ariyillaa enkilum Anudeep sir common sense work cheyipichu ok aakitharum😅😅😅😅❤

  • @AbhiNihara
    @AbhiNihara 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤thank you so much anudeep sir unexpected ayittanu njan ee channel kana thudangyathu annu muthal kelkkunna 2 terms anu elimination Technic & competition push so ethu first introduse cheythathu sir thanne anu❤❤❤ ithu viral akki psc trend mattaruthe ennulla prayer mathram ull7 ippol

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому

      Thankyou buddy😇❤️❤️

    • @AbhiNihara
      @AbhiNihara 2 місяці тому

      @@Anudeep_Vlogs ❤️😊

  • @devikrishnab6796
    @devikrishnab6796 2 місяці тому +1

    Really helpful thankyou ❤️❤️❤️

  • @Neelima76
    @Neelima76 2 місяці тому

    Thank you sir ❤🎉🎉

  • @NijiS-rb9kw
    @NijiS-rb9kw 2 місяці тому +1

    36 -D

  • @sanalea949
    @sanalea949 2 місяці тому

    സെക്കൻ്റ് പാർട്ട് വേണം...എനിക്ക് കമ്പനി ബോർഡ് അസിസ്റ്റൻ്റ് എക്സാം മിൽ ഈ രീതി പ്രയോജന പെട്ടിട്ടുണ്ട്

  • @remyaremya4074
    @remyaremya4074 2 місяці тому

    Sir nde class examinu orupadu help ayirunnu. Statement type questions attend cheyyan thanne pediyayirunnu. Ennal innale confidancilanu answer cheithathu. Thank you so much Sir

  • @muhammedrashidk4084
    @muhammedrashidk4084 2 місяці тому

    Answer-D
    Sire iniyum venam second partoke venam ith kond kure examoke cheyyumbol kureyoke utharangal ready akarund ith polothe technicsukaloke iniyum venam
    Ith ningalude vijayam karuthode munnoott povuka nammalkk iniyum usharakkanam 🔥🔥🔥

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +1

      ഉഷാറാക്കാം🔥🔥🔥

  • @parvathy.539
    @parvathy.539 2 місяці тому +12

    Pyq ചെയ്തപ്പോൾ വകുപ്പ് കണ്ടപ്പോൾ പകച്ചു. ആകെ ഒരെണ്ണം മാത്രം അറിയാം ഔദ്യോഗിക വേഷം പാടില്ല എന്ന്.. കൂട്ടത്തിൽ sir nte elimination മനസ്സിൽ വന്നു... എന്ത് എന്നു ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു...❤

  • @arifapm07
    @arifapm07 2 місяці тому

    More videos please sir... Really useful👍🏻👍🏻

  • @RAKESHMURUKANKARIPPODE
    @RAKESHMURUKANKARIPPODE 2 місяці тому

    ഇനിയും ചെയ്യണം സർ.....

  • @sreenikap9342
    @sreenikap9342 2 місяці тому

    Iniyum Videos idane sir❤🎉

  • @krishnaprasad86912
    @krishnaprasad86912 2 місяці тому

    Anudeep sir🙌🏽💯

  • @Manu_Prasad_G
    @Manu_Prasad_G 2 місяці тому

    Exam hallil nammal valare cool and calm aayrikkanam...Ennaley namukkee engane chindikkan pattu...Ellarum sir nte stress management video yum kananey💓

  • @sunitasamracheal8146
    @sunitasamracheal8146 2 місяці тому

    Nammuda swatham sir❤

  • @krishnahari906.
    @krishnahari906. 2 місяці тому

    2nd part നു waiting

  • @AbhiNihara
    @AbhiNihara 2 місяці тому

    Waiting for more videos 🎉🎉🎉 thank you so much sir❤

  • @AkshayRajiv7013
    @AkshayRajiv7013 2 місяці тому

    Second part waiting sir🔥

  • @jumivattapparambil
    @jumivattapparambil 2 місяці тому

    Adipoli❤

  • @gkgoals
    @gkgoals 2 місяці тому

    Ans: D
    Waiting for next class❤
    Thank you❤, sir❤. Helpful as always❤

  • @ShanuSharbin
    @ShanuSharbin 2 місяці тому

    Second part waiting....

  • @ozone___creator___
    @ozone___creator___ 2 місяці тому

    Option;D

  • @664safeeraa9
    @664safeeraa9 2 місяці тому +1

    Sep 7 exam ullavar current affairs ethvare nokanam,

  • @akshayc1934
    @akshayc1934 2 місяці тому

    എൻ്റെ മാർക്ക് കൂടുതൽ പോകുന്നത് സയൻസ് , ഇംഗ്ലീഷ് , മലയാളം ആണ്...
    സാറിൻ്റെ ക്ലാസ്സ് കുറച്ചുനാൾ കാണാൻ പറ്റിയില്ല അതുകൊണ്ട് കൊറെ പുറകോട്ടെ പോയി...ഇനി കേറി വരണം❤

  • @Saurab23e
    @Saurab23e 2 місяці тому +2

    സാർ 10th,+2 ലെവലിൽ ഉള്ള എക്സാമുകൾക്ക് ക്ലാസുകൾ ഉണ്ടോ? അതായത് ഇനി 2025 ഇൽ വരാൻ പോവുന്ന എക്സമിനു വേണ്ടി. എനിക്ക് ജോയിൻ ചെയ്യാൻ ആണ് 😊

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому

      Undu❤️ pls contact 8891041935😇

  • @sreeragp5896
    @sreeragp5896 2 місяці тому

    ഇനിയും നല്ല ക്ലാസുകൾ വേണം സർ

  • @nandanav3520
    @nandanav3520 2 місяці тому

    Njaanum orthu sirnte channelil aanallo aadym aayi elimination technique kurich kettath enn ❤

  • @ibnua1729
    @ibnua1729 2 місяці тому

    100% yojikkunnu. iniyum psc ye kond pattern change cheyyippikkaruth🙏🙏🙏

  • @DesmonDLost
    @DesmonDLost 2 місяці тому +2

    Cut off correct predict ചെയ്യാൻ പറ്റില്ല എന്നുള്ളത് ശെരിയാണ്.. എന്നാലും വിദ്യാർത്ഥികളുടെ അഭിപ്രായം എന്ന് കരുതി ഒരു കട്ട്‌ ഓഫ്‌ നിരീക്ഷണം നടത്തു sir

  • @EagiMe123
    @EagiMe123 2 місяці тому

    രക്തം 😊

  • @SarathKumarps-i8q
    @SarathKumarps-i8q 2 місяці тому

    Super anu sir I like you ❤. Your class was awesome, . Thankal parayunna ideas Adopt cheyyan sadhikunund, super. Thanks for your great support ❤.

  • @footballmania1182
    @footballmania1182 2 місяці тому +1

    Eniyum class venam

  • @aryaarya2306
    @aryaarya2306 2 місяці тому

    Enikku august 31stnu anu sir exam. Njan ennale question exam pole cheythu nokky. Sirinte video kandathil ninnu paraspara virudha options delete cheythu enikku mark score cheyan patty. Thank you sir eante examinum nallonam padichittu sirinte tricks koody try cheythu rank vaangum njan sure ❤❤❤❤

  • @VIMALABAIS-e7o
    @VIMALABAIS-e7o 2 місяці тому

    Option D

  • @sreenandana9926
    @sreenandana9926 2 місяці тому

    Enikku. Thrissur aanu exam. Yesterday s. Examil answer cheythittu 75. Marks undiu.sirnte elimination technique valare. Useful aanu.

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому

      Sree❤️❤️

    • @spring_bok
      @spring_bok 2 місяці тому

      Hi njn beginner aan cutoff eth range aayirikum?

  • @rajeeshkr2317
    @rajeeshkr2317 2 місяці тому +1

    രക്തം

  • @sajilsru5718
    @sajilsru5718 2 місяці тому

    Hii sir .ealla videos um super anu .onnupolum miss cheyyarillatto. Iniyum ithupolathe adipoly videos idanam🙏🙏🙏😍

  • @aparnamvinodshorts
    @aparnamvinodshorts 2 місяці тому

    Super sir second part venam sir

  • @Ziva-indeevaram
    @Ziva-indeevaram 2 місяці тому

    Waiting for more classes sir🙏

  • @shinybijoy3288
    @shinybijoy3288 2 місяці тому

    😅 video കണ്ടപ്പോൾ sir നെ ഞാൻ ഓർത്തു
    അതിൽ comment ഇഇട്ടിട്ടുണ്ട്

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому +1

      ❤️❤️❤️ കമന്റ് ഒക്കെ അവർ ഡിലീറ്റ് ചെയ്തു കാണും😇

  • @youngstar1666
    @youngstar1666 2 місяці тому

    Sir ഒരുപാട് മാർക്ക്‌ സാറിന്റെ ടെക്നിക്ക് യൂസ് ചെയ്ത് നേടാൻ കഴിഞ്ഞു. "എലിമിനേഷൻ ടെക്നിക്ക് കളുടെ രാജകുമാരൻ"... ജൂനിയർ വോൾട്ടയർ ആണ് സർ നിങ്ങൾ "
    ദ ഗ്രേറ്റ് കോമൺസെൻസ് മാൻ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Anudeep_Vlogs
      @Anudeep_Vlogs  2 місяці тому

      I am just a common sense man😇❤️❤️ thankyou for the words🔥

  • @aleenathomas1332
    @aleenathomas1332 2 місяці тому

    Yeah. Second part venam

  • @lathishalathisha1531
    @lathishalathisha1531 2 місяці тому

    Thank you sir.

  • @shemlashemla8206
    @shemlashemla8206 2 місяці тому

    സ്റ്റേറ്റ്മെന്റ് ചോദ്യങ്ങളെ പേടിക്കാതെ സമീപിക്കാൻ കഴിയുന്നത് സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിനു ശേഷമാണ്.

  • @anoopkarimbil5447
    @anoopkarimbil5447 2 місяці тому

    Sir nte technique apply cheythu.ipo ariyata questions attend cheyyan thudangi

  • @suchithracb2452
    @suchithracb2452 2 місяці тому

    D
    Second part venam sir❤❤

  • @anishmasarath7884
    @anishmasarath7884 2 місяці тому

    തൃശൂർ ആ exam.. Apo help full aakolllo

  • @CEKEERTHANAV
    @CEKEERTHANAV 2 місяці тому

    36-D🙂.
    More Videos on related facts Venam Sir.

  • @gloriania5295
    @gloriania5295 2 місяці тому

    Sir Second part vennam

  • @VinodsVinod-z7r
    @VinodsVinod-z7r 2 місяці тому

    Exam hallil irikkumpol ingane chindhikkanonnnum time kittilla.....