നീലക്കൂവയും ഞങ്ങളുടെ പറമ്പിലെ ചിലപ്രത്യേക ചെടികളും അമ്മ മരുമകളായി വന്നവീട്ടിലെ രുചിവ്യത്യാസങ്ങളും😊✌️

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 75

  • @rajeshcm5502
    @rajeshcm5502 10 місяців тому +1

    U look like actress reshmi soman🙂

  • @athiraprakash4281
    @athiraprakash4281 10 місяців тому +1

    കൂവപ്പൊടി പാലിൽ കുറുക്കുന്നത് നല്ല tasty ആണെന്ന് പറയാറുണ്ട്.. 😊😊
    വാഴക്കൂമ്പ് കട്ലറ്റ് recipekk waiting ahne..

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  10 місяців тому +1

      Thank you 😊👍 taste anu. pls Watch Vazhakkombu cutlet : ua-cam.com/video/BxJoOhovHZY/v-deo.htmlsi=9boC-UwGUq6_vf5J

  • @AnisDiaries
    @AnisDiaries 9 місяців тому

    Thanks molu💗

  • @anilar7849
    @anilar7849 10 місяців тому

    👍😋

  • @lshameer4618
    @lshameer4618 10 місяців тому

    Hello
    Linoaunty n Anna..
    Nice video
    Pls tell aunty to tell one hi to me in next video😊

  • @santhypr4315
    @santhypr4315 10 місяців тому

    Eenthinte Kaya unakki podichu Ada undakkum,nalla taste aanu

  • @amritasurendran9863
    @amritasurendran9863 10 місяців тому +1

    Hi...I'm from mazhuvanoor

  • @Butterfly-h1p
    @Butterfly-h1p 10 місяців тому

    Ningadey proper place eathAa

  • @sheelasrecipee
    @sheelasrecipee 10 місяців тому

    Supper parambu adipoli 👍🏻

  • @Suneesh-qv7gn
    @Suneesh-qv7gn 10 місяців тому

    ❤❤❤

  • @sumipaul8557
    @sumipaul8557 10 місяців тому

    Paramp kanan nalla rasamund😊momma❤ Annu

  • @Bindhuqueen
    @Bindhuqueen 10 місяців тому +1

    supr❤❤❤❤❤

  • @Christy2995
    @Christy2995 10 місяців тому

    Enikoke ithu kanumbol kothi aanu ingane kure sthalam venam ennu …njangalku ottum stalam illa..ithu ethra cent und

  • @smeravinayan
    @smeravinayan 10 місяців тому

    Nice❤️ parambu othiri istam

  • @sabithaajith686
    @sabithaajith686 10 місяців тому

    😍😍☺️☺️

  • @sherlydileep5585
    @sherlydileep5585 10 місяців тому

    വാഴക്കൂമ്പ് കട്‌ലറ്റ് ഉണ്ടാക്കുന്ന വിധം വീഡിയോ ഇടാമോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  10 місяців тому

      😊✌️sure pls watch 👉 Vazhakkombu cutlet : ua-cam.com/video/BxJoOhovHZY/v-deo.htmlsi=9boC-UwGUq6_vf5J

    • @sherlydileep5585
      @sherlydileep5585 10 місяців тому

      @@MomasKitchen-oruNaadanadukkala Thanks dear

  • @omanajoseph7411
    @omanajoseph7411 10 місяців тому

    Aa treeyude neme

  • @sobhagnair8709
    @sobhagnair8709 10 місяців тому

    Mole annakutty❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anusajith4741
    @anusajith4741 10 місяців тому

    ❤❤ Amma ❤❤

  • @vishnukrishna5542
    @vishnukrishna5542 10 місяців тому

    Chechi bayangara glamour anu.

  • @lintaaustin4155
    @lintaaustin4155 10 місяців тому

    Amma❤❤❤❤❤

  • @jijojoy9036
    @jijojoy9036 10 місяців тому

    Aunty ethara ekara paraumb

  • @Sarasvlog4
    @Sarasvlog4 10 місяців тому

    Amma ❤❤

  • @reejabysaju9574
    @reejabysaju9574 10 місяців тому

    Enta amme appa ee video kanumbol poovanta vazhakoomb aannu manasilavulle

  • @manjushakc9898
    @manjushakc9898 10 місяців тому

    ആന്റി അത് ഈന്തു എന്ന് പറയുന്ന ചെടിയാണ് അത് ഉണക്കി പപൊടിച്ചു തേങ്ങാപാളൊഴിച്ചു പായസം വച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്

  • @divyak3050
    @divyak3050 10 місяців тому

    ❤❤❤

  • @vijulaanilkumar7435
    @vijulaanilkumar7435 10 місяців тому

    അമ്മ ഇത് ഈന്ത് ആണ് ഇതിന്റെ പൊടി പിടി ആക്കി ചിക്കെൻ കറിയിൽ ഇട്ട് വേവിച്ചു എടുക്കും നല്ല ടെസ്റ്റാണ്

  • @kadeejaklm6850
    @kadeejaklm6850 10 місяців тому

    Njan atemayitta kanunnei evede Vella kuvaya ullatu

  • @mubashira748mubashira7
    @mubashira748mubashira7 10 місяців тому

    അമ്മക്ക് എത്ര മക്കൾ ഉണ്ട്

  • @manjushakc9898
    @manjushakc9898 10 місяців тому

    കൂമ്പ് കട്ലറ്റ് ആണോ ആന്റി

  • @shinysuresh637
    @shinysuresh637 10 місяців тому +2

    Hi മോളെ സുഖമാണോ. മോൾ കാണിച്ച ആ മരം ഈന്ത്‌ ആണ്. ഇവിടെ 3എണ്ണം ഉണ്ട്. ക്രിസ്മസിന് പുൽക്കൂട് ഉണ്ടാകാൻ ഈ ഇല എടുക്കാൻ ആളുകൾ ഇവിടെ വരാറുണ്ട്. ഇതിൽ കായകൾ ഉണ്ടാകണമെങ്കിൽ ഒത്തിരി വർഷങ്ങൾ കഴിയണം. അത് പാകം ആകുമ്പോൾ പറിച്ചു എടുത്ത് കട്ട് കളഞ്ഞു ഉണക്കി പൊടിച്ചാൽ പുട്ടിനു നല്ലതാണ്. മറ്റു പലഹാരം ഉണ്ടാക്കാനും പറ്റും. നല്ല ഗുണവും രുചിയും ഉണ്ട്. പൊടി വാങ്ങാൻ കിട്ടും. നല്ല വിലയാണ്. ഇതിൽ ഒരു വർഷത്തിൽ രണ്ടു തവണ ആണെന്ന് തോന്നുന്നു ഇല ഉണ്ടാകൂ.

    • @user-qe3sn7jn6b
      @user-qe3sn7jn6b 10 місяців тому +1

      അതിനു ഞങ്ങൾ പറയുന്നത് കളങ്ങാ ennanu

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  10 місяців тому +1

      Ohh itrem information ariyillarnu. Thankyou for sharing 👍😊 seriyanu pulkoodinum ithinu leaves edukamle. Thankyou for the idea 😊👍

    • @shinysuresh637
      @shinysuresh637 10 місяців тому

      @@user-qe3sn7jn6b ok മോളെ

  • @sreedevi6274
    @sreedevi6274 10 місяців тому

    Hai......❤❤❤❤❤❤🥰🥰🥰

  • @ayshaaysha4351
    @ayshaaysha4351 10 місяців тому

    Antik ethara makkala ullath

  • @lizzythomas6107
    @lizzythomas6107 10 місяців тому

    Avshathamanu

  • @shynisunoj134
    @shynisunoj134 10 місяців тому

    ഞങ്ങളുടെ വീട്ടിൽ കൂവ കിളച്ച് പൊടി റെഡിയാക്കും നിറയെ കൂ വ ഉണ്ട് ഈന്ത് എന്നാ പറയുക ഞങ്ങളുടെ വീട്ടിൽ ഉണ്ട് ചെറുതായി മുറിച്ച് കടലയിൽ ഇട്ട്y പുഴുഞ്ഞു ഈന്ത് മാത്രം പുഴുങ്ങു ഈത് കൊണ്ട് പുട്ട് പലഹാരം എല്ലാം ഉണ്ടാക്കും

  • @miniafrem7975
    @miniafrem7975 10 місяців тому

    ഈന്തങ്ങ അല്ലെങ്കിൽ കണങ്ങ എന്നു പറയും

  • @lizzythomas6107
    @lizzythomas6107 10 місяців тому

    Pal ozhikanam

  • @Zone-m6u
    @Zone-m6u 10 місяців тому

    ചിറ്റിന്ത്

  • @manjushakc9898
    @manjushakc9898 10 місяців тому +1

    ആന്റി പാത്രം ഉണക്കാൻ വലിയ ഒരു സ്റ്റീൽ കൊട്ട വാങ്ങിക്കൂടെ

  • @sobhagnair8709
    @sobhagnair8709 10 місяців тому

    Mole annakutty❤❤❤❤❤❤❤❤❤❤❤❤❤❤❤