ua-cam.com/video/-VMhLtg43Nk/v-deo.html ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്ക് 9 കോഴ്സിനു കൂടി യുജിസി അംഗീകാരം; ഈ അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ജൂലൈ ഒന്നുമുതൽ ആഗസ്ത് 31 വരെ.
ഞായറാഴ്ചകളിൽ ആണ് ക്ലാസ്സ്... 10 മുതൽ 4 മണിവരെ. എല്ലാ ജില്ലകിലേക്കും ഉള്ള ലേർണർ സപോർട്ട് സെൻ്റർ ഉണ്ട്. അവിടെ ആണ് ക്ലാസ്സ്. ua-cam.com/video/yDt1AqDTRaM/v-deo.html
Sir njn diploma കഴിഞ്ഞ് ഇരിക്കുവന്.plus two tc diploma പഠിക്കാൻ നേരം കൊടുത്തു... ഡിപ്ലോമ കഴിഞ്ഞ് tc കിട്ടി ഇല്ല . അപ്പോൾ എനിക്ക് SN il degree ku ചേരാൻ പറ്റുവോ?
Njan Calicut university regular aayitt oru College nn degree one year poyi nirthi college nn TC vangi .apol ini enik SNG university l adnission edukkaan pattumo?????? Please replay
ചെയ്യാം 👍 Calicut University യില് ഡിഗ്രി കാൻസൽ ചെയ്യണോ ന്ന് ഒന്ന് കോളേജിൽ ചോദിക്കൂ.. ശ്രീ നാരായണ ഗുരു ഓപ്പൺ University യില് പുതിയ ഡിഗ്രി ചെയ്യുന്നതിൽ നിലവിൽ തടസങ്ങൾ ഇല്ല
Ee varsham MA eng admission edkkaanulla tym kazhinjo? Sri Narayana guru universitynte kaazhil padikkaana aagraham. Pattillengil ignou choose cheyyaana. Year late aankan pattilla ath Konda Pls rply
ua-cam.com/video/-VMhLtg43Nk/v-deo.html
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്ക് 9 കോഴ്സിനു കൂടി യുജിസി അംഗീകാരം; ഈ അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ജൂലൈ ഒന്നുമുതൽ ആഗസ്ത് 31 വരെ.
Msc chemistry kudi add chayu please
Ugc aanu add chayyuka. Ithu state government University aanu.
Registration kazjinju crtfct verificationaayi pokumbol enthokkeyaanu kondupokendath?? Appol thanne paymentum cheyyano??
Payment online application kodukkumbol ചെയ്യണം. Sslc, +2, TC, aadhar
@@politicaltimes2458 Appol cheythu. Athukazhinjitt payment cheyyenda aavasyam undaakumo ennariyaanaanu chodhichath
Ini 2nd semester aayal online payment ഉണ്ടവുള്ളൂ
@@politicaltimes2458 oru doubt koodi chodhichotte...??
Crtfct verificationaayi pokunna centre proper evideyaanu??
നിങ്ങള് ഏത് ജില്ലക്കാർ ആണ്. എവിടെയാണ് സെൻ്റർ കിട്ടിയത് ന്നു പറയൂ
B.a. philosophy ude video cheyamo ..
അത് philosophy പഠിച്ചവർ ആണ് ചെയ്യേണ്ടത്
Sngou ile ba philosophy course inte details parayo.
അത് വീഡിയോ ചെയ്യാം
Admission kaynjo register cheyyan ippo pattumo
Exm centers evdekkan undavuga
Online application August 31 vara
B.ed regular nde koode MA sociology cheyan pattumo
Notification വന്നാൽ മാത്രമേ അറിയൂ.. നോക്കാം നമുക്ക്
@@politicaltimes2458 thank you
Sir verification kazhija study material thero
Class തുടങ്ങിയാൽ കിട്ടും
Sir nammalu admission edukubol migration certificate compulsory aano
Pg വേണം. Verification സമയത്ത് ഇല്ലങ്കിൽ പിന്നെ കൊടുത്താലും മതി
@@politicaltimes2458 ok sir. Pg aanu. Apply cheyunneyullu migration certificate nu. Regional centre lu alle certificate ethikkendath?
വരുന്ന അധ്യയന വർഷത്തിലെക്കുള്ള അപേക്ഷ ജൂലൈ തുടക്കത്തിൽ വിളിക്കും....
തീർച്ചയായും
SSLC& plustwo original venno? Enteyillh
Next month registration start avuvalle athan chodhichath
Verification നു വേണം
Sir
Study meterial malayalam kittumo
English ആണ്
പുതിയ അറിവുകൾക്ക് നന്ദി
♥️
Ba economics എടുത്താൽ equalent certificate kittumo....ഉപരിപഠനം ചെയ്യാൻ സാധിക്കുമോ
എല്ലാ University yilum equalent certificate ഉണ്ട്
Sir elective cooperation undo?
എല്ലാ subjects ൻ്റെയും syllubus vedio ചെയ്തിട്ടുണ്ട്, അതിൽ നോക്കുക
Arabic pg kkulla eligibility enthan
Degree
study notes nerathe kittan vazhiyundo?
ഓരോ sem ലേയും ആദ്യ ക്ലാസ്സിൽ തന്നെ കിട്ടും.
MA socoilogy malayalathil ezhuthan pattumo
തീർച്ചയായും പറ്റും
Mark scor cheyan pattumo malayalathil eyuthiyal
@@OldisgoldOldisgold-jp4mb same doubt
Sir ,Bsc undenkil MA English edukkavo?
Aaa
നിലവിൽ ugc approved ചെയ്ത കോഴ്സ് ഏ തൊക്കെ sir
വീഡിയോ കാണു.. കൃത്യമായി പറയുന്നുണ്ടല്ലോ
PG cheyyan original ഡിഗ്രി സർട്ടിഫിക്കറ്റ് തന്നെ വേണോ? ഡിഗ്രി സർട്ടിഫിക്കറ്റിനു യൂണിവേഴ്സിറ്റിയിൽ apply cheythittund.....
Provisional Certificate മതി. Original കിട്ടാൻ time എടുക്കും
@@politicaltimes2458 Ok
സർ , പൊളിറ്റിക്കൽ സയൻസ് ഇത്തവണ യും ഇല്ലേ, പ്ലീസ് പൊളിറ്റിക്സ് ന് കൂടി Uu. G. C. അഗീകരം. വാങ്ങണം, സർ, age ഓവർ ആയി
ശ്രമിക്കുന്നുണ്ട്. Calicut University, Kerala University ഇവിടെ 2 ഇടതും political science ഉണ്ട്. സമയം കളയണ്ട. അതാവും നല്ലത്
ഈ യൂണിവേഴ്സിറ്റിലെ സർട്ടിഫിക്കറ്റ് കൊണ്ട് PSC EXAM എഴുതാൻ പറ്റുമോ....
തീർച്ചയായും. ua-cam.com/video/PJRTFJAz-jA/v-deo.html
ua-cam.com/video/NIltdOhxU50/v-deo.html
ua-cam.com/video/rLM5T8SD6WU/v-deo.html
Sir nammalk distance aay degree cheydal regular aay pg cheyyan pattuo pinne
തീർച്ചയായും
Helo, kannur യൂണിവേഴ്സിറ്റി ഡിഗ്രി കഴിഞ്ഞവർ പിജി എടുക്കാമോ കാലിക്കറ്റ് യൂണിവേഴ്സിറ്റി?
അതിനെന്താ പ്രശനം
@@politicaltimes2458 ഓക്കേ
2023ലെ പിജി അഡ്മിഷൻ ആരംഭിച്ചോ? എന്നാ തുടങ്ങു്ക
Notification ഉടൻ വരും. Areekkaam
July 1muthal August 31vare
താങ്ക്സ്
BA sociology എടുത്ത എനിക്കു M A Sociolagy എടുക്കാമോ.., ഇതിന്റെ ടെക്സ്റ്റ് ബുക്ക് കൾ എവിടുന്നു കിട്ടും
സൈറ്റിൽ apply ചെയ്യാൻ കഴിയുന്നില്ല
Pg course lekkum ulla admission july agust lano thudangunnath?
Ys
ജൂലൈ 15 മുതൽ
♥️
MA economics edukkan enth cheynam
ജൂലൈ ഒന്നുമുതൽ online admission.
Egane aanu avde cls ok... Onnu detail aayit parayoo
ഞായറാഴ്ചകളിൽ ആണ് ക്ലാസ്സ്... 10 മുതൽ 4 മണിവരെ. എല്ലാ ജില്ലകിലേക്കും ഉള്ള ലേർണർ സപോർട്ട് സെൻ്റർ ഉണ്ട്. അവിടെ ആണ് ക്ലാസ്സ്. ua-cam.com/video/yDt1AqDTRaM/v-deo.html
@@politicaltimes2458 sunday class attend cheyanamnn nirbandamundo
Sir
Njan 2014 il NIOS +2 pass aan
Yanikk SNGO universityil degree chayyan pattumo
+919188909901 plz call University
Sree narayanaguru open university l maathram aano MA ENGLISH cheyyan pattune?
Kerala University of distance education l MA ENGLISH cheyyan pattillaee?
Sree Narayana guru open University il ulla oru course um ini keralathile oru University yilum distance aayi chayyan pattilla
Sir, എല്ലാ കോഴ്സുകളും ugc approaved ആണോ
Ugc approved ഇല്ലാത്ത ഒരു കോഴ്സും University പഠിപ്പിക്കില്ല...
MA malayalathinu sanskrit padikkendi varumo? Contact classil poyillenkil kuzhappam undo? Attendence must aano
Malayalam മലയാളത്തിൽ ആന്നലോ പഠിക്കുക. സംസ്കൃതം ഒന്നും ഇല്ല
No, നിലവിലെ സിലബസ് പ്രകാരം സംസ്‌കൃതം sub...... പഠിക്കുവാൻ ഇല്ല. ഞാനും MA malayalam admission edukkan wait cheythirikkunnu.
👍
@@lijingeorge9955 addmission time akumpol ariyikkane
Sir ba Malayalam cheyyanamennund.ennanu admission start aavunnath
July 1
ജൂലൈ 1 മുതൽ
Sir almost എത്ര days cls ഉണ്ടാകും in 1 sem (6 monthes) ???
ഞായറാഴ്ചകളിലാണ് ക്ലാസ്സ്. 4 to 5 months ഉണ്ടാവും
@@politicaltimes2458 എല്ലാ sundayഉം ഉണ്ടാകുമോ, അതോ monthly twice എന്നൊക്കെ ആയിരിക്കുമോ?
Mlyalamത്തിൽ exm attnd cheyyan പറ്റുമോ സർ .?
തീർ്ചയായിട്ടും പറ്റും.
MA sociology മലയാളത്തിൽ എഴുതമോ
Ofline class alle..... pls reply
Yes. ഞായറാഴ്ച 10 മുതൽ 5 വരെ
ട ir, Just Pass aya. enik pg admission adukkan
Just pass മതി 👍
Thrissur evidayanu chayuthu
ua-cam.com/video/MX8iTYwv6QQ/v-deo.html ഈ വിഡിയോ യുടെ ലാസ്റ്റ് നോക്കു...
ഇത് മുൻപ് ചെയ്ത വീഡിയോ ആണ്
Calicut university yil ninn sgou university kk mattiyathano
Vedio കേൾക്കൂ
Pine study material tharo
Yes
Phd part time ചെയുമ്പോൾ sn course apply ചെയ്യാൻ പറ്റോ.
അവസാനം പഠിച്ചിറങ്ങിയ Tc ഒക്കെ കയ്യിൽ ഉണ്ടോ
Sir njn diploma കഴിഞ്ഞ് ഇരിക്കുവന്.plus two tc diploma പഠിക്കാൻ നേരം കൊടുത്തു... ഡിപ്ലോമ കഴിഞ്ഞ് tc കിട്ടി ഇല്ല . അപ്പോൾ എനിക്ക് SN il degree ku ചേരാൻ പറ്റുവോ?
Diploma TC vangooo
+919188909901 plz contact
@@politicaltimes2458 okk sir thank youuu
ഇത് distance course അല്ലെ..? അപ്പോൾ attendance എങ്ങനെയാണ് നമുക്ക് കിട്ടുക
ഞായറാഴ്ചകളിൽ ആണ് ക്ലാസ്സ്. അപ്പൊൾ കോളേജിൽ പോണം
@@politicaltimes2458 ക്ലാസ്സിന് പങ്കെടുക്കൽ must ആണോ
നിർബന്ധം ഇല്ല.. ഈ വർഷം മുതൽ
ഡിഗ്രി അഡ്മിഷൻ എടുത്താൽ,ക്ലാസ്സ് അറ്റൻഡ് ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ🙂
അതുണ്ട്.
Distance educationu class attend chyano?? Study material nokki padikkuvalley
ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിേഴ്സിറ്റിയില് അറ്റൻഡൻസ് ഉണ്ട്.
Attend chynam ennath complsry aano
Sir ഞാൻ annamalai യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡിഗ്രി കഴിഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ma മലയാളം എടുക്കാൻ ആഗ്രഹിക്കുന്നു സാധ്യമാണോ
തീർച്ചയായും
@@politicaltimes2458 അഡ്മിഷൻ രീതി ഒന്ന് പറയാമോ സമയമായോ
സമയം ആയൽ പറയാം
Attandance must ano examinu
Attandance വേണം
BA malayalam admission eppozaanu
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണവേഴ്സിറ്റി ഈ വർഷത്തെ അഡ്മിഷൻ ജൂലൈ ഒന്നുമുതൽ തുടങ്ങും...ua-cam.com/video/-VMhLtg43Nk/v-deo.html
Ba sociology test Malayalathilano
No. Class Malayalam ആണ്
Calicut university ano
Vedio കേൾക്കൂ
ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാൻ 3yr or 4 yr പഠിക്കണം? Pls rply
ഡിഗ്രി പാസ്സ് ആവണം. 3 year..
BA യ്ക്ക് ഇപ്പോൾ ചേരാൻ സാധിക്കുമോ
ഈ മാസം ലാസ്റ്റ് അല്ലങ്കിൽ അടുത്തമാസം തുടക്കത്തിൽ അഡ്മിഷൻ വിളിക്കും
Onnu ariyikkumo enna vilikkuka
Notification ഉടൻ വരും. ഈ ചാനൽ വഴി Areekkaam
Njan Calicut university regular aayitt oru College nn degree one year poyi nirthi college nn TC vangi .apol ini enik SNG university l adnission edukkaan pattumo?????? Please replay
ചെയ്യാം 👍
Calicut University യില് ഡിഗ്രി കാൻസൽ ചെയ്യണോ ന്ന് ഒന്ന് കോളേജിൽ ചോദിക്കൂ.. ശ്രീ നാരായണ ഗുരു ഓപ്പൺ University യില് പുതിയ ഡിഗ്രി ചെയ്യുന്നതിൽ നിലവിൽ തടസങ്ങൾ ഇല്ല
@@politicaltimes2458 5 varshamayi Njn cource discontinue cheythitt Ath thanne restart cheyyaan pattumo
Restart ഒന്നും പറ്റില്ല. ഇവിടെ പുതുതായി ചേരു
MSW course ille
നിലവിൽ ഇല്ല
Mcom?
Yes ua-cam.com/video/-VMhLtg43Nk/v-deo.html
ഒരേ സമയം രണ്ട് PG ചെയ്യാൻ പറ്റുമോ?
Regular വിദ്യാർഥികൾക്ക് പറ്റും. Regular കൂടെ ഇവിടെയും
Mcom varumo
Mcom und
Ee varsham MA eng admission edkkaanulla tym kazhinjo? Sri Narayana guru universitynte kaazhil padikkaana aagraham. Pattillengil ignou choose cheyyaana. Year late aankan pattilla ath Konda Pls rply
ശ്രീ നാരായണ ഗുരു ഓപ്പൺ University യിലെ ഈ വർഷത്തെ അഡ്മിഷൻ ഈ മാസം ലാസ്റ്റ് or അടുത്ത മാസം ആദ്യം ആയി വിളിക്കും.
ഈ ജൂലൈ 15 ന് സ്റ്റാർട്ട് ചെയ്യും
👏
♥️
MA history kuu assignment ellam undo
Project ഉണ്ടാവും
@@politicaltimes2458
ലാസ്റ്റ് year anno project ഉണ്ടാകുക
4th sem ഇല് Dissertation/Project work and Viva Voce
BA English എന്ന് വിളിക്കും
ഈ മാസം ലാസ്റ്റ് അല്ലങ്കിൽ അടുത്തമാസം തുടക്കത്തിൽ അഡ്മിഷൻ വിളിക്കും
Pg contact class undako
എല്ലാ Sunday yum class ഉണ്ട്
Bcom kanuo
B.con Ugc അംഗീകാരത്തിനായി കാത്തുനിൽക്കുന്നു. കിട്ടിയാൽ അപ്പൊൾ തുടങ്ങും
Degree 3 yr alle...?
Yes
Ma sociology Malayalam ezhuthan pato
MA അയതുകൊണ്ട് malyalathil എഴുതാൻ പറ്റുമോന്നറിയില്ല. അന്വേഷിക്കാം
MA English കോഴ്സ് approved ആണോ
Yes
Fees എങ്ങനെയാ
ഡിഗ്രിക്ക് എത്ര ശതമാനം വേണം
ua-cam.com/video/MX8iTYwv6QQ/v-deo.html
ശ്രീനാരായണ ഗുരു ഓപ്പൺ യൂണവേഴ്സിറ്റിയിൽ പുതിയ കോഴ്സുകൾക്ക് കൂടി UGC അംഗീകാരം ലഭിച്ചതായി വിവരം.
ua-cam.com/video/oyfkn5b6NkU/v-deo.html
എല്ലാ ജില്ലകളിലും എക്സാം സെൻ്റർ വരുന്നുണ്ടോ,
പ്രത്യേകിച്ച് കാസർഗോഡ് ജില്ലയിൽ?
ഉണ്ട്
@@politicaltimes2458 Thanks for your valuable information
Contact no pls
+919188909901
MA history malayalam thil ezuthamoo
അറിയില്ല. അനേഷികേണ്ടി വരും
Ith distance education aannoo
Yes