അന്‍വറിന്റെ അന്തംവിട്ട ഗെയിം; ഇനിയത്തെ കളിയിങ്ങനെ |pv anwar |pinarayi vijayan

Поділитися
Вставка
  • Опубліковано 26 вер 2024
  • #pinarayivijayan
    അന്‍വറിന്റെ അന്തംവിട്ട ഗെയിം; ഇനിയത്തെ കളിയിങ്ങനെ

КОМЕНТАРІ • 330

  • @devadasp4689
    @devadasp4689 18 годин тому +20

    വളരെ നല്ല നിരീക്ഷണം... ഓരോ വാക്യങ്ങൾക്കും അർത്ഥം ഉണ്ടായിരുന്നു... ❤❤❤

  • @paulnilayattingal9108
    @paulnilayattingal9108 19 годин тому +20

    കോൺഗ്രസും ബിജെപിയും ,അവരുടെ വലതുപക്ഷ മാധ്യമങ്ങളും പിണറായി വിജയൻ എതിരെ ഉന്നയിച്ച ആരോപണങ്ങൾ ആഘോഷമാക്കുകയാണ് ,

  • @pmkrishnankutty8950
    @pmkrishnankutty8950 20 годин тому +60

    തങ്ങളുടെ സ്ഥിരം കണ്ണിലെ കരടായിരുന്ന അൻവറിൻ്റെ പിന്നാലെ മാധ്യമങ്ങൾ ഇപ്പോൾ കൂടിയിരിക്കുന്നത് ഏതായാലും നന്നാക്കാനല്ലെന്ന് അൻവർ തിരിച്ചറിഞ്ഞാൽ നന്ന്.

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому +1

      ഇപ്പോൾ മാധ്യമങ്ങൾ ആയോ

    • @jayangeorge7040
      @jayangeorge7040 14 годин тому +1

      Correct

    • @noushadkattoor5661
      @noushadkattoor5661 11 годин тому

      മാധ്യമകളെയല്ല അൻവറിനെയാണ് ജനങ്ങൾ കാണുന്നത്. അൻവരാണ് ശെരി.
      എന്തിനു adgp യെ പിണറായി സംരെക്ഷിക്കുന്നു ഒന്ന് പറഞ്ഞു തരുമോ.

  • @janardhananjanardhanan2842
    @janardhananjanardhanan2842 18 годин тому +21

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന അൻവർ

  • @sandhyabalan9238
    @sandhyabalan9238 19 годин тому +24

    അൻവറിനെ വിശ്വസിക്കാൻ കൊള്ളില്ല ചതിക്കാനായി കച്ചകെട്ടിയിറങ്ങിയ ആർ

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому +2

      അപ്പൊ പിണറായി അല്ലെ??? ചതിച്ചത്

  • @Kashyapan-bv8sj
    @Kashyapan-bv8sj 20 годин тому +25

    പാർട്ടിയുടെ പോരായ്മകൾ പറയാൻ പാർട്ടിക്ക് പുറത്തുള്ളയാൾ!!! ഒരു തരം മനോരമ ലേഖകൻ്റെയും കോൺഗ്രസ് കാരൻ്റെയും KK രമയുടെയും തിയറി!!!!

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому +1

      ടിപി യുടെ തിയറി എടുക്കട്ടെ??? 👍

    • @faisalfaichu7909
      @faisalfaichu7909 18 годин тому +1

      കൊല്ലരുത് അയാൾ പറഞ്ഞത് അത്രയും സത്യം ആണ്

    • @mohammednaseebt7488
      @mohammednaseebt7488 16 годин тому

      RSS PINARAY I M TEAM AANO ?

    • @shirasmohammed3901
      @shirasmohammed3901 10 годин тому +1

      ​@@MuhammeddilshadDilshadഒരു ടിപി മാത്രേ ഉള്ളൂ..😂 പക്ഷേ കൂടെ നടന്നവനെ ഗ്രൂപ്പ് കളിച്ചു കൊന്ന കണക്കിൽ , ഉള്ള പേരുകൾ ആണ് ഹനീഫ, മധു ഈച്ചരത്ത് ,ലാജി..... എന്നിവ.

  • @muhammedashfaq2053
    @muhammedashfaq2053 18 годин тому +23

    MV രാഘവനെയും KR ഗൗരിയെയും പുറത്താക്കിയ പാർട്ടിയാണ് എന്നിട്ടാണ് അൻവർ. അൻവറിന്റെ സംസ്കാരം കോൺഗ്രസിന്റെത് തന്നെ 💯. അത് കോൺഗ്രസിലെ നടക്കൂ. ഇവടെ പൂരപ്പറമ്പിൽ ഓളിയിടൽ നടക്കില്ല.

    • @ashrafudheentt8985
      @ashrafudheentt8985 7 годин тому +1

      Anwar unnayicha karyanglekurichenth parayunu..malappuram case..thrissur puram..etc

    • @SajiTR-r2o
      @SajiTR-r2o 7 годин тому

      ചന്ദ്രശേഖരൻ ഉൾപ്പെടെ വേറെ കുറെ പേരുകൾ കൂടിയുണ്ട്

    • @muraleedharant8588
      @muraleedharant8588 3 години тому

      രക്തസാക്ഷി കുടുംബത്തിപ്പൊയി, ഇപ്പോ, ഞമ്മള് ഭായി, ഭായി ആണ്, അഡ്ജസ്റ്റ് മെന്റ് ലാ ണെന്ന് ്പറഞ്ഞു ബോധൃപെടുത്ത ണ൦ സഖാവേ,

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 11 годин тому +12

    CPM എന്താണ് എന്ന് അൻവറിലൂടെ സി പി എം
    വിരുദ്ധർ മനസിലാക്കും
    താൻ കെട്ടിപ്പൊക്കിയ ബലൂൺ മാത്രമായി മാറരുത്,
    ഒന്നും സ്വാർത്ഥതാപരമായി
    ചിന്തിക്കാതെ പ്രവർത്തിക്കുന്നവരുടെ പ്രസ്ഥാനമാണ് CPM
    അതിനൊരു പോറലുമേൽക്കാതെ മുൻപോട്ടു പോകണം ,
    മഹത്തായൊരാശയമാണത്
    നല്ലതു പറയുമ്പോൾ ആൾക്കാർ കൂടും അത് തനിക്കു കിട്ടുന്ന അംഗീകാരമായി കരുതരുത്,
    നന്ദി മധുസാർ കൃത്യമായ വിശകലനങ്ങൾക്ക്....

  • @shinybinu6154
    @shinybinu6154 20 годин тому +11

    Cpm ...ividuthanne kaanum..but anvarine onnu kelkayirunnu adyam cm nu..adgp kaaryathil..enkilum😊

  • @anilmavungal
    @anilmavungal 20 годин тому +13

    അൻവർ എന്തോ ഒളികുന്നുണ്ട്

  • @prajeethakuriakose6127
    @prajeethakuriakose6127 20 годин тому +10

    ഇന്ന് ഫ്രസ്ട്രെഷൻ തീർത്തപോലെ ആയിരുന്നു പറയുന്നത് പറഞ്ഞത് പലതും പലതും അൻവർ തന്നെ മറന്നു പോകുന്നത് പോലെ ആയിരുന്നു..

  • @nazarkunjue1271
    @nazarkunjue1271 12 годин тому +11

    അൻവറിന് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല... അൻവർ പറയുന്ന കാര്യങ്ങൾ പൂർണ്ണമായി തള്ളി കളയുന്നില്ല. അന്വേഷണം പ്രഖ്യാപിച്ചു അതിൻ്റ റിസൾട്ട് വരുന്നതുവരെ അൻവർ കാത്തിരിക്കണമായിരുന്നു......പിന്നെ ഇവനെപ്പോലെയുള്ളവനെ കേവലം ഒരു നിയമസഭാ സീറ്റ് വേണ്ടി കച്ചവടം ചെയ്തവരെ പറഞ്ഞാ മതി. കോൺഗ്രസ്സ് കാർക്ക് പോലും ഉൾക്കൊള്ളാൻ പറ്റാത്തവൻ.

    • @Ayalayal786
      @Ayalayal786 10 годин тому

      ഇ പാർട്ടി ഇതൊക്കെ ആണെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുതൽ ഉള്ള കഥ മതി. മാപ്പിള സഖാക്കൾ കമ്മൂണിസിറ്റ് ശരീഅത്ത് അനുസരിച്ച് നീങ്ങുക. ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി അവർക്ക് വേണ്ടി മാമാ പണിയും.

  • @jatheeshlallal6064
    @jatheeshlallal6064 19 годин тому +11

    ശരിയായ നിരീക്ഷണം

  • @NaseerNaseer-ci2vz
    @NaseerNaseer-ci2vz 19 годин тому +11

    അന്വേഷണം തീരും മുമ്പേ മുഖ്യമന്ത്രി ഒരു വർത്താസമ്മേളനം നടത്തിയിരുന്നു അതു കൂടി അവലോകനം ചെയ്തിരുന്നുവെങ്കിൽ

    • @shirasmohammed3901
      @shirasmohammed3901 10 годин тому +1

      അന്നു മുഖ്യമന്ത്രി പറഞ്ഞത് അന്വേഷണം നടക്കട്ടെ , എന്നാണ്

  • @RaveendranP-t7r
    @RaveendranP-t7r 20 годин тому +25

    പാർട്ടി വളർത്തി പാർട്ടിക്ക് തന്നെ തിരിഞ്ഞു കൊത്തിയ അൻവർ ഒന്നുമില്ലാതായി മാറും കാത്തിരിക്കാം❤

    • @Bipinjoy91
      @Bipinjoy91 12 годин тому

      @@RaveendranP-t7r പാർട്ടി എന്നാൽ എന്താണ്??? അടിമകൾ കാത്തിരിക്കുക. അല്ലാത്തവർ മുന്നോട്ട് പോവുക. ♥️

  • @Akler133
    @Akler133 18 годин тому +9

    അംബുക്ക കണ്ടതല്ല പാർട്ടി ✊🏻🚩

  • @muhammedashfaq2053
    @muhammedashfaq2053 18 годин тому +30

    MV രാഘവനെയും KR ഗൗരിയെയും പുറത്താക്കിയ പാർട്ടിയാണ് എന്നിട്ടാണ് അൻവർ. അൻവറിന്റെ സംസ്കാരം കോൺഗ്രസ്‌കാരുടെതു തന്നെ 💯. അത് കോൺഗ്രസിലെ നടക്കൂ. ഇവടെ പൂരപ്പറമ്പിൽ ഓളിയിടൽ നടക്കില്ല.

    • @joymadavana879
      @joymadavana879 18 годин тому +1

      True

    • @noushadkattoor5661
      @noushadkattoor5661 11 годин тому +2

      ആ കാലമല്ലേ ഈ കാലം. ഇന്ന് കാര്യങ്ങൾ ജനങൾക്ക് വ്യക്തമായി മനസ്സിലാകും. മനസ്സിലായിട്ടുണ്ട്. അതു വഴിയേ മനസ്സിലാകും.

    • @Ayalayal786
      @Ayalayal786 10 годин тому +1

      നിങ്ങളുടെ സംസ്കാരം ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ അവരുടെ ആണെന്ന് ഞാൻ പറയും. അതിൽ എന്തെങ്കിലും???

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 10 годин тому

      അൻവറിന് CPM മെമ്പർഷിപ്പുണ്ടോ എന്നറിയില്ല
      പക്ഷെ പിണറായി എന്ന അഴിമതിക്കാരനായ വർഗീയ വാദിക്ക് വേണ്ടി ഇടതുപക്ഷത്തെ നശിപ്പിക്കുന്ന വർക്കെതിരെയാണ് അൻവർ പറഞ്ഞത്
      നിങ്ങളെ പോലുള്ള അടിമകൾ ഇനിയും കരയട്ടെ

    • @muhammedashfaq2053
      @muhammedashfaq2053 3 години тому

      @@noushadkattoor5661 കാലം ഏതായാലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി പാർട്ടിയുടെ സംഘടനാ തത്ത്വം അടിസ്ഥാന മാക്കിയെ മുന്നോട്ടു പോകുകയുള്ളൂ.
      അൻവറിന് വേണമെങ്കിൽ ഒരു പ്രേത്യേക പാർട്ടി രൂപികരിക്കാം കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന് തന്നെ ആയി കോട്ടെ പേര്😄😄. എന്നിട്ട് അൻവർ ൻറെ കുറച്ചു ഫാൻസ്‌കാരെയും കൂടെ നിർത്താം.
      PC ജോർജിന്റെ അതേ വഴിയിലോ ട്ടാണ് പോക്ക്. അവിടെ ബിജെപി ആണെങ്കിൽ ഇവടെ sdpi അതിലേക്കാണ് വണ്ടി എത്തി ചേരും.

  • @janardhananjanardhanan2842
    @janardhananjanardhanan2842 18 годин тому +26

    ഇതിലും വലിയ പെരുന്നാൾ വന്നിട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല., പിന്നെയല്ലേ ഈ അൻവർ...

    • @abilashgsp
      @abilashgsp 17 годин тому +2

      അതെ കേരളം ഞങ്ങൾ ബിജെപി ക്ക് എഴുതി കൊടുക്കും. ആരാടാ ചോദിയ്ക്കാൻ

    • @terminator2028
      @terminator2028 16 годин тому

      MUTTU MURIYAN BAPA AMMANTE POTTILE IRRUNNAL MADHI PALLIYIL POVENDA...

    • @sunnyjacob1716
      @sunnyjacob1716 13 годин тому +5

      ​@@abilashgspഎന്നിട്ടാണോ തൃശൂർ മുരളീധരൻ വോട്ട് ചെയ്യാതെ ഗോപിക്ക് വോട്ട് ചെയ്തത്

    • @shirasmohammed3901
      @shirasmohammed3901 10 годин тому +2

      ​@@abilashgspത്രിശൂർ കൊടുത്ത പോലെ..അല്ലേ..!?
      T എൻ പ്രതാപന് 430000 ൽ പരം വോട്ട് ഉണ്ടായിരുന്നു.. അത് രണ്ടര ലക്ഷം ആയപ്പോ , രണ്ട് തവണയും എൽഡിഎഫ് ്ന് വോട്ട് തുല്ല്യം ആണ്. ഇപ്പൊ അല്പം കൂടിയിട്ടെ ഉള്ളൂ..

  • @SYLVESTER897
    @SYLVESTER897 13 годин тому +6

    ഈ അൻവർ ബിജെപി യുടെ രഹസ്യ പദ്ധതിയുടെ തലവനാണോ ? തൃശൂർ പൂരം കലക്കിയതിൽ ഇയ്യാളുടെ പങ്ക് എന്ത് എന്ന് കൂടി അന്വേഷിക്കണം 🤔!
    കാരണം ഈ കോലാഹലങ്ങളെല്ലാം പാർട്ടിയിലെ വിശ്വാസം കുറയുകയും അത് വോട്ടായി ബിജെപി ക്കു ലഭിക്കാൻ വേണ്ടിയുള്ളതല്ലേ ?

  • @bpk2802
    @bpk2802 19 годин тому +5

    ഭൂമി കൈയേറ്റ കേസിൽ അമ്പൂക്കക്കെതിരായി റെവന്യു റിപ്പോർട്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനെ മുന്നെ ഉള്ള ഒരു ചാട്ടം മാത്രം.😂😂😂😂😂😂. കോടതി പൊരിച്ചെടുക്കും വഴിയെ കാണാം. അമ്പൂക്കയുടെ ഒരു അവസാന അടവ്.

  • @spider492
    @spider492 19 годин тому +5

    പാർട്ടിയെ ന്യായികരിക്കാൻ നുണ പറയരുത് താങ്കൾ. അൻവർ കാരണം ഒന്നും അല്ല സിപിഎം വിനുവിന്റെ ചർച്ചക്ക് പോവാതായത്. എളമരം കരീം ഇഷ്യൂവിലാണ്

  • @sunnyjacob1716
    @sunnyjacob1716 20 годин тому +22

    അൻവർ ഒരു കാര്യം പറഞ്ഞ് ഓർത്തിട്ട് ചിരിക്കാതിരിക്കാൻ വയ്യ പിണറായി കേരളത്തിലെ അവസാന മുഖ്യമന്ത്രി എന്ന് പറഞ്ഞു അൻവറിനെ ബാപ്പ ഇഎംഎസ് കേരളത്തിൻറെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് പറഞ്ഞു

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому

      ഇ എം എസ് പിണറായി നല്ല comparison... നീ ഒക്കെ ആണ് സഖാക്കൾക്ക് ഭീഷണി 🙏

    • @joymadavana879
      @joymadavana879 18 годин тому +1

      True

    • @RafeequeM-l4o
      @RafeequeM-l4o 13 годин тому +3

      ​@@MuhammeddilshadDilshadഎന്താണ് കുഴപ്പം...EMS ൻറെ കാലത്ത് നിങ്ങൾക്കൊക്കെ അദ്ദേഹമായിരുന്നു മോശക്കാരൻ...ഈ കാലത്ത് ഇന്നത്തെ മുഖ്യമന്ത്രിയും...

    • @sunnyjacob1716
      @sunnyjacob1716 13 годин тому

      ഞാൻ പറഞ്ഞത് അൻവർ എന്ന വാപ്പ അന്ന് കോൺഗ്രസിന് നേതാവായിരുന്നു അദ്ദേഹം പറഞ്ഞതായി അറിയുന്ന കാര്യമാണ് പറഞ്ഞത് ​@@MuhammeddilshadDilshad

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 11 годин тому

      ഇ.എം.എസ് ഇന്റെ കാലത്ത് ഞാനില്ല പക്ഷെ ഇത്ര നിലവിട്ട് ഒരു ഭരണവും ഉള്ളതായി ചരിത്രത്തിലില്ല...പിന്നേ നിങ്ങളെ പോലുള്ളവർക്ക് എന്തും ന്യായീകരിക്കണം അതിനൊന്നും നമ്മളെ കിട്ടില്ല... സത്യം ജയിക്കട്ടെ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 12 годин тому +7

    അവസാനം. പീസീ.ജോർജ്ജ്. ആവും😢😢😢😢😢😢😢

    • @Ayalayal786
      @Ayalayal786 10 годин тому

      പിസി ജോർജിനെ എടുത്തോളൂ.

  • @sudheerkumar-yd8le
    @sudheerkumar-yd8le 20 годин тому +52

    CPM എന്തെന്ന് അൻവർ അറിയാൻ പോകുന്നേയുള്ളു. അൻവറിന്റെ പിന്നാലേ പോകുന്ന പ്രസ്ഥാനമല്ല ഇത്. മഞ്ഞളാകുഴി അലിയെ ഇപ്പോൾ ആരെങ്കിലും കേൾക്കുന്നുണ്ടോ? ഇതാണ് നാളത്തെ അൻവർ.

    • @marvanking4351
      @marvanking4351 19 годин тому

      അലി 5 കൊല്ലം മന്ത്രിയായി...

    • @AjithKumar-ps5jt
      @AjithKumar-ps5jt 19 годин тому

      അതിന് പുളിക്കും, സിപിഎം കേരളത്തിൽ വിസ്‌മൃതമാവും, ഒരക്ക സംഖ്യ നിയമസഭയിൽ കിട്ടിയാൽ ഭാഗ്യം

    • @sudheerkumar-yd8le
      @sudheerkumar-yd8le 19 годин тому +5

      @@AjithKumar-ps5jt CPM ന് എന്തെങ്കിലും സംഭവിച്ചാൽ തനിക്കെന്തിനാടോ വിഷമം. അതങ്ങ് ഞങ്ങൾ സഹിച്ചോളും.

    • @tmstmsm4
      @tmstmsm4 19 годин тому

      ഒരു ഒഞ്ചിയം മോഡൽ നിലമ്പൂര് സംഭവിക്കാൻ പോകുന്നു

    • @AGK-ub3kp
      @AGK-ub3kp 19 годин тому

      പക്ഷെ അലി അല്ല അൻവർ, അലിക്ക് നാലും മൂന്നും എഴു പേര് മാത്രമാനുണ്ടായത്, അതും മലപ്പുറത്ത്.. പക്ഷെ അൻവർ പറഞ്ഞ കാര്യങ്ങൾ പൊതുജനത്തിനും സഖാക്കൾക്കും പകൽ പോലെ വ്യക്തമായ കാര്യമാണ്... കാരണം ആദ്യ പിണറായി സർക്കാരിന്റെ രണ്ടാം വർഷം മുതൽ പോലീസിൽ സംഘിസം അനുഭവിക്കുന്നവർ ആണ് നമ്മൾ... അതുകൊണ്ട് തന്നേ ഈ നിലക്ക് ആണേൽ 25% നമ്മുടെ അനുഭാവികളും സഖാക്കളും അവരുടെ പാട് നോക്കി പോകും എന്നത് ഉറപ്പാണ്... അതിൽ ആദ്യത്തെ ആളാണ്‌ ഞാൻ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 20 годин тому +35

    pc ജോർജിന്റെ ഗതി. ഇനി ഇയാളെ ഒരു Pc ജോർജായിട്ടേജനങ്ങൾ കാണു

    • @mohammednaseebt7488
      @mohammednaseebt7488 16 годин тому

      Pinarayi adutha MIZORAM governor aavum alle ?

    • @sanilkumarn.b6890
      @sanilkumarn.b6890 11 годин тому +1

      ​@@mohammednaseebt7488ഓഹോ അങ്ങ് തീരുമാനിച്ചാൽ പിന്നെ വേറെ എന്തു വേണം

    • @Ayalayal786
      @Ayalayal786 10 годин тому

      മാപ്പിള സഖാക്കൾ അവർക്ക് കാഫിറിന്റെ ഗതി?? അതൊ??

    • @mohammednaseebt7488
      @mohammednaseebt7488 4 години тому

      @@sanilkumarn.b6890chor thinnunnork karyam manassilayi , ippol chanakam thinnunnavar mathrame pinarayinte koode ollu , pooram kalakkiyath ADGP , enquiry nadathiyath ADGP , athin pinarayi support entha ninte abhiprayam ..

  • @paulnilayattingal9108
    @paulnilayattingal9108 19 годин тому +19

    അൻവറിന്റെ വാക്കുകളിൽ തന്നെ എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് , എന്റെ പിന്നാലെ പോലീസ് ഉണ്ട് എന്നെ പോലീസ് എപ്പോ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം എന്നെ ചിലപ്പോൾ കൊന്നു കളയാം എന്നൊക്കെ പലവട്ടം പറയുന്നത് കേട്ടു.അത് കേട്ടപ്പോൾ സ്വപ്ന സുരേഷ് പറയുന്നതു പോലെയാണ് എനിക്ക് തോന്നിയത് ,ഉള്ളിൽ കള്ളത്തരമുള്ളവരെ ഇങ്ങനെയൊക്കെ പറയാൻ വഴിയുള്ളൂ അല്ലാതെ തനിക്കെതിരെ ഒരു തെറ്റുമില്ല താൻ പറയുന്നതൊക്കെ സത്യസന്ധമായ കാര്യങ്ങളാണ് എന്നുണ്ടെങ്കിൽ എന്തിന് ഭയപ്പെടണം എന്തിനാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണ് ഒരാളെ കൊല്ലുന്നത്

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 20 годин тому +22

    ബായി ഇതിനപ്പുറം ചാടി കടന്നവർ ആണ് cpm മും പിണറായിയും അൻവർ ഭായി കഥ തുടരും എന്ന് പറയാൻ പറഞ്ഞു PC ജോർജിന്റെ ഗതി ഇല്ലാങ്കിൽ ആഫ്രിക്കയിൽ പോകാം

  • @rajeevprabhakar449
    @rajeevprabhakar449 19 годин тому +19

    #ഓർമ്മയുണ്ടോ... ?
    2016 ൽ മുൻപ്
    നിർണ്ണായക സമയത്ത് നെഞ്ചിൽ ചവിട്ടി പോയത് പലരാണ്..
    അബ്ദുള്ളക്കുട്ടി,
    സെൽവരാജ് മുതൽ
    വീരേന്ദ്രൻ മുതലാളി
    മഞ്ഞളാംകുഴി അലി,
    സിന്ധു ജോയി എൻ .കെ.പ്രേമചന്ദ്രൻ തുടങ്ങി മറ്റനവധി പേർ "
    ഇലക്ഷനോടുത്ത അവസാന സമയത്ത് ജനതാദൾ RSP
    എന്നീ പാർട്ടികളും
    ഇടതിൻ്റെ ചിത്രത്തിൽ അവസാന ആണിയും അടിച്ചു. എന്ന് എതിരാളികൾ അഘോഷിച്ച സമയം, വെള്ളാപ്പള്ളിയുടെ പാർട്ടി
    BDJS രൂപീകരണവും
    സത്യത്തിൽ
    ഒരു വേള പാർട്ടിയെ നെഞ്ചിലേറ്റിയവർ മൗനമായി
    കരഞ്ഞു പോയ സമയം.
    സഖാവ് പിണറായിയും
    സഖാവ് അച്യുതാനന്ദനും തുടിങ്ങിയവരൊക്കെ ഓട്ടക്കാലണയായിക്കാണാമെന്നും പറഞ്ഞപോയവർ ഒരുപാടുണ്ട്.'..
    സഖാക്കളെ നമ്മൾ തിരിച്ചു വരുമെന്ന്
    തിരഞ്ഞെടുപ്പിന് മുമ്പ്
    സഖാവ് പിണറായി പറഞ്ഞു..
    RSP എന്ന പാർട്ടി ഇനി
    കേരളത്തിൽ കാണില്ല,
    കൊല്ലത്ത് ഒരു സീറ്റിൽ പോലും
    RSP വിജയിക്കില്ല എന്നും,
    പിന്നെ സഖാവ് MM മണിയെ
    ജയിലിൽ സന്ദർശിച്ച ശേഷം പറഞ്ഞു അദ്ദേഹത്തെ വിലങ്ങു വെച്ച കൈകൾ കൊണ്ട് സല്യൂട്ട് അടിപ്പിക്കാനും പാർട്ടിക്ക്
    അറിയാം മെന്നും.
    പറഞ്ഞ വാക്ക് പ്രവർത്തിച്ചു കാണിച്ച കമ്യൂണിസ്റ്റ് കാരൻ്റെ
    പേര്
    മറക്കണ്ട..
    സഖാവ് പിണറായി വിജയൻ..✊🚩
    #ലാൽസലാം ✊️

    • @noushadkattoor5661
      @noushadkattoor5661 11 годин тому

      അടിമ പണി എന്നെപോലെ ആയിരങ്ങൾ നിറുത്തി കഴിഞു. താങ്കൾക്ക് നേരം വെളുക്കാൻ ഇനിയും സമയമെടുക്കും. പക്ഷെ വെളുക്കും. ഇവർ ചെയ്യുന്നത് അധികകാലം ക്ഷമിക്കാൻ പറ്റില്ല. Rss കാരുടെ സീമന്ത പുത്രൻ adgp യെ എന്തിനു സംരക്ഷിക്കുന്നു, സുരേന്ദ്രന്റെ കള്ളപ്പണം എന്തായി എന്ന് ഉത്തരം.
      അതാണ്‌ പിണറായി എന്ന് മനസ്സിലാക്കാൻ വൈകി.
      P ശശി യെ ഒരിക്കൽ പാർട്ടി പുറത്താക്കിയത് നല്ല പ്രവർത്തനത്തി നായതുകൊണ്ടാകും അന്നെഷണം പോലും ഇല്ലാതെ പിണറായി സഖാവ് ക്ളീൻ ചിറ്റ് കൊടുത്തത്.

    • @rasputin774
      @rasputin774 8 годин тому +1

      കാലിൻ്റെ അടിയിലെ മണ്ണ് പോകുന്നത് അറിയുന്നില്ല

    • @ANILKUMAR-bt7tm
      @ANILKUMAR-bt7tm 7 годин тому

      പിണറായി വിജയനെന്നല്ല, VS അച്യുതാനന്ദൻ എന്നുപറയുന്നതാവും ശരി. പിണറായി മുഖ്യമന്ത്രിയാകുന്നതിന് മുൻപുള്ള തെരഞ്ഞെടുപ്പുകൾ നയിച്ചത് VS ആണ്. ആളുകൾ അന്ധമായി വിശ്വസിക്കുന്ന ഒരേയൊരു സിപിഎം നേതാവ് (നായനാർക്കു ശേഷം )VS ആണ്

    • @nisarnisar2941
      @nisarnisar2941 6 годин тому

      🚩✊

    • @anilanil2420
      @anilanil2420 5 годин тому

      @@rasputin774 ഞാൻ SFI യിൽ പ്രവർത്തിക്കുന്ന കാലം മുതൽ ...
      25 വർഷം മുൻപേ കേട്ട ഡയലോഗ് ആണ് ഇത്..
      ഇതിനിടയിൽ ഇന്ത്യയിലെ എല്ലാ പാർട്ടി കൾക്കും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്...
      അധികാരം ഇല്ലാത്ത പാർട്ടി ആണ് .. എന്റെ അനുഭത്തിൽ ശക്തം.
      എംവി ആർ..
      ഗൗരിയമ്മ ... തുടങ്ങി പിണറായി യെക്കാൾ തല പൊക്കം ഉള്ളവർ പാർട്ടിയെ പിളർത്തി പോയിട്ടുണ്ട്..
      VS ... ഉണ്ടാക്കിയ കോലാഹ ലം ...
      ഇതിനേക്കാൾ വലുതാണോ...
      പാർട്ടി സ്വതന്ത്രൻ... ഉണ്ടാക്കുന്ന
      പ്രശ്നം ..
      മീഡിയ യും... എതിരാളികളും...
      ആഘോഷിക്കും.. കുറച്ചു നാൾ.
      മുഖ്യമന്ത്രി യുടെ അടുത്ത പത്ര സമ്മേളനം കഴിഞ്ഞാൽ ഇത് തീരും..
      പിന്നെ അടുത്തത് വരും .

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 20 годин тому +11

    മീശയില്ലാത്ത സ്വപ്ന വന്നു
    മീശ വെച്ച സ്വപ്ന വന്നു
    ഒന്നും സംഭവിച്ചില്ല
    പിന്നല്ലേ............... ച്ചപ്ന 3 വന്നിട്ട്

  • @MuhammedaliMelethil
    @MuhammedaliMelethil 12 годин тому +4

    പി വി എന്നാൽ പാർട്ടി വിടുക എന്നാകിയ ലോ

  • @podyansk3853
    @podyansk3853 19 годин тому +5

    👍👍👍👍👍🙏🙏🙏🙏❤️

  • @anilanil2420
    @anilanil2420 19 годин тому +21

    PV അൻവർ തന്റെ ക്രെഡിബിലിറ്റി കളഞ്ഞു കുളിച്ചു.
    അദ്ദേഹം പാർട്ടി മെമ്പർ അല്ല..
    പാർട്ടി പിന്തുണയ്ക്കുന്ന.. ഒരു സ്വതന്ത്ര MLA മാത്രം.
    അത് മറന്ന് ഞാൻ ദേ പാർട്ടി യെ നന്നാക്കും... എന്ന ധാരണ 😂😂😂😂
    അൻവറിനെ പാർട്ടി സ്വന്തം "സഖാവ് " എന്ന പോലെ കോട്ട കെട്ടി സംരക്ഷണം നൽകിയത് മറന്ന് ഈ കളിക്ക് ഇറങ്ങിയത് ആന മണ്ടത്തരം ആയി പോയി.
    പാർട്ടി ക്കും തെറ്റ് പറ്റി ...
    സ്വതന്ത്ര രെ ഒരു പരിധി വിട്ട് സംരക്ഷണം നൽകരുത് .

  • @varugheesevilail6193
    @varugheesevilail6193 12 годин тому +3

    അൻവർക്കു വിദ്യാഫ്യാസമില്ലേ.ഇനി കള്ള കടത്തു നടത്തി കൊണ്ടുവന്ന സ്വർണത്തെ കുറച്ചു പോലീസ് അടിച്ചുമാറ്റിയാൽ അൻവറിനെന്തു. അൻവറിന്റെ ആരെങ്കിലും ആണോ കള്ള കടത്തു നടത്തിയത് എയർപോർട്ടിൽ കസ്റ്റമ്സ് പിടിക്കാത്ത സ്വർണം വഴിയിൽ വച്ചു പോലീസ് പിടിക്കുന്നു ആ സ്വർണം ഉടനെ തന്നെ കസ്റ്റമ്സിനെ ഏല്പിക്കണം സ്വർണം കടത്തികൊണ്ട് വന്ന ആൾ ആവിവരം കസ്റ്റമ്സിനെ അറിയിച്ചാൽ തുടർ നടപടി അവർ ഏറ്റെടുക്കും. മുഖ്യമന്ദ്രി ഈ സ്വർണം പിടിച്ചെടുത്തത് അറിഞ്ഞാൽ അതും കസ്റ്റമ്സിനെ അറിയിക്കണം. അതിനിടയിൽ പോലീസ് സ്വർണം അടിച്ചു മാറ്റിയിട്ടുണ്ടെങ്കിൽ അതും കസ്റ്റമ്സിനെ അറിയിക്കണം. അൻവറിന്റെ പ്രേശ്നമാതല്ല ശശി സ്വർണത്തിന്റെ വീതം പറ്റിയെന്നു ധരിപ്പിച്ചു ശശിയെ അറസ്റ്റ് ചെയുമ്പോൾ രക്ഷപെടാൻവേണ്ടി മുഖ്യാന്റെ പേര് പറയും അപ്പോൾ മുഖ്യൻ രാജി വച്ചു പോകും ഈ പൂട്ട് നടത്താൻ പറ്റിയ ഒരാളല്ല പിണറായി എന്നു അൻവറിനറിയില്ല

  • @Majeed9349
    @Majeed9349 20 годин тому +25

    അൻവർ ആദ്യഘട്ടത്തിൽ ശരിയായിരുന്നു എന്നാലിപ്പോൾ അൻവർ വിളിച്ചു പറയുന്നത് പുലയാട്ട് പറയുന്ന ഒരു ആളുടെ അവസ്ഥ

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому +1

      ഇതിലും നന്നായി ഇനി എങ്ങനെ പറയേണ്ടത്... Correct ആണ്... കൂടുതൽ ഇല്ല കുറവുമില്ല...

    • @Ayalayal786
      @Ayalayal786 10 годин тому

      കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവർ ഒരു കാര്യം ചെയ്താൽ മതി. കമ്മൂണിസിറ്റ് ആവുക ഇസ്ലാം വിടുക.

  • @laivechanel2412
    @laivechanel2412 13 годин тому +6

    സരിതയും സ്വപ്നയും പിസി ജോർജ്ഉം കഴിഞ്ഞാൽ പിന്നെ അൻവർ 🤣🤣🤣

  • @abdullahtk5805
    @abdullahtk5805 18 годин тому +4

    നിറമുള്ള മുഖവും പി ശി ചിന്റെ മനസും ആണ് അൻവർ ആരോപണം തെളിയിക്കാൻ കഴിയില്ല എന്ന കണ്ടറിഞ്ഞ പോൾ പീശാച്ച് കാൽമാ റി ഒരു ഇബ്ലീസിന്റെ ശല്യം തീർന്നു വളരെ നന്ദി

    • @Ayalayal786
      @Ayalayal786 10 годин тому

      മാപ്പിള സഖാക്കൾ കാഫിർ ആയീ. അൻവർ മുസ്ലിം ആയി. ഇത് ശരിയാണോ? ഇഎംഎസ് നമ്പൂതിരിപ്പാട് ചെകുത്താൻ ആണെങ്കിൽ നീയൊ?

  • @kiran009paul
    @kiran009paul 20 годин тому +3

    Pinaraayi maathramaanu sheri . Ennu vishwasikunna aalkar aanu modi fans ne kuttam parayunne . ADGP - RSS link onnu clear aavatte .

  • @c.mp4222
    @c.mp4222 8 годин тому +2

    തോളത്തിരുന്നു ചെവികടിച്ചു തിന്നണ്ടാ അൻവർ എവിടെയെങ്കിലും പോട്ടെ

  • @wilsonkoriyan2257
    @wilsonkoriyan2257 10 годин тому +2

    ഒരു പാർട്ടി അണിയുടെ വിവരംപോലും ഇല്ല അൻവർ തുമ്മിയാൽ ഒരു ഈച്ചപോലും പറക്കില്ല

  • @manisheeba3590
    @manisheeba3590 8 годин тому +2

    Supperrrrr,സിപിഎം വ്യക്തി യല്ല മോനെ അൻവരെ, നീ ആരാ

  • @laivechanel2412
    @laivechanel2412 13 годин тому +5

    അൻവറിനെ മാപ്രകൾ ശരിക്ക് ഉപയോഗിച്ചു, അത് മനസ്സിലാവാൻ കുറച്ചു സമയമെടുക്കും

  • @nisarnisar2941
    @nisarnisar2941 6 годин тому +2

    ഇതുപോലെ എത്ര അൻവർമാർ പോയാലും എത്ര അൻവർമാർ വിചാരിച്ചാലും ഈ പ്രസ്ഥാനത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല മക്കളെ നിങ്ങൾക്ക് കാരണം ഈ പാർട്ടി ലെവൽ വേറെയാണ്

  • @Bipinjoy91
    @Bipinjoy91 14 годин тому +25

    താങ്കളുടെ ഈ അടിമവേഷം ഉടനെ മാറുമെന്ന് പ്രതീക്ഷിക്കുന്നു. All the best.

    • @sasi707
      @sasi707 10 годин тому +1

      താങ്കള്‍ ഉടമയാണോ?😂

    • @najesha285
      @najesha285 10 годин тому +2

      ഇതിലെന്താണ് അടിമത്വം?

    • @Bipinjoy91
      @Bipinjoy91 8 годин тому

      @@najesha285 ഇത് അടിമത്തം ആണ്. കാരണം rss കമ്മ്യൂണിസ്റ്റ്‌ അന്തർധാര സജീവമാണെന്നറിഞ്ഞിട്ടും കുറച്ച് അടിമകൾക്ക് ഇങ്ങനെ താങ്ങി നടക്കേണ്ട ഗതികേട് വന്നില്ലേ ..ഇന്നലെ വരെ പിണറായിയെ തെറിപറഞ്ഞ rss സങ്കികൾ ഇപ്പോൾ പിണറായിയെ വെള്ളപൂശുന്നു.
      താങ്കൾക്കും തരാം ഒരു all the best.

    • @Bipinjoy91
      @Bipinjoy91 8 годин тому +1

      @@sasi707 ഉടമയുമല്ല... നിങ്ങളെപ്പോലെ അടിമയും അല്ല. 😂

  • @muralidharankk9788
    @muralidharankk9788 11 годин тому +2

    സൗത്ത് ആഫ്രിക്കൻ ബിസിനസും സ്വർണ്ണക്കടത്ത് രോഷവും തമ്മിൽ ഒരു ബന്ധവും ഇല്ല ?

  • @liyakathbabu227
    @liyakathbabu227 8 годин тому +2

    ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചത് കൊണ്ടാണ് എന്റേതടക്കം ഒമ്പത് വോട്ട് എന്റെ വീട്ടിൽ നിന്ന് അൻവറിനെ ലഭിച്ചത്
    ഇടയ്ക്കിടെ പാരമ്പര്യം പറയുന്നത് സത്യമാണെങ്കിൽ വോട്ട് തിരിച്ചു തന്നിട്ട് സ്വതന്ത്രനായി നിൽക്കണം

  • @swasps1
    @swasps1 17 годин тому +5

    അൻവർന്റെ പ്രചരണം കണ്ടാൽ തന്നെ പണ്ടേ എന്നെ പോലുള്ളവർക്ക് മനസിലായിരുന്നു... സ്വയം നേതാവാകാനുള്ള എല്ലാ അടവുകളും അവന്റെ പ്രചാരണ കോലാഹലത്തിൽ കാണാമായിരുന്നു. പക്ഷേ നിഷ്കളങ്കരായ സഖാക്കൾക്ക് മനസിലായില്ല... അവൻ പക്കാ ബിസിനസ്കാരനും കൊങ്ങിയുമായിരുന്നു... പാർക്കിന്റെ പ്രശ്നം ഒതുക്കാൻ സംഘികളുമായോ കൊങ്ങികളുമായോ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് 👌

  • @nas8715
    @nas8715 20 годин тому +2

    Kammi nyayeeekaranam ini njamukk kaaanaaaaam. Especially eeee channelil.😂😂😂😂

  • @com.abduljaleel1351
    @com.abduljaleel1351 20 годин тому +27

    ഇത് cpm.തകർക്കാൻ ഒരു മറ്റവനും കഴിയില്ല❤❤❤❤❤പാർട്ടി ശത്രുക്കളുടെ പാവമാത്രം അൻവർ കാലം ചവറ്റ് കൊട്ടയിൽ ഇടം നൽകാതിരിക്കാൻ ശ്രമിക്കുക😂😂

    • @Rajank-c7x
      @Rajank-c7x 19 годин тому +7

      കറക്റ്റ്, ഇതിലും വലിയ കൊമ്പന്മാർ പോയിട്ടും പാർട്ടി തളർന്നില്ല, വളർന്നതേയുള്ളു.

    • @Sh00q784
      @Sh00q784 19 годин тому

      മാപ്പിള വുകൾ ക്കു എന്ന് ബുദ്ധി ഉദിക്കുമോ ജയരാജൻ മാർക്ക് ജിഹാദിയും ഐസിസ് മാണ് പിണറയി യും അച്ചുമാമയും എല്ലാം കണക്കാണ് അലനും താഹ യും ഉദാഹരണം

    • @musthafamuthu9474
      @musthafamuthu9474 18 годин тому

      Enth parti

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому +1

      പിണറായിയെ അങ്ങനെ പറയണ്ടായിരുന്നു... 🤭😔

    • @pearlstatusworld223
      @pearlstatusworld223 18 годин тому

      അടിമകൾ 😄😄😄

  • @navispookunju9812
    @navispookunju9812 3 години тому +1

    ഇവനൊന്നും ഈ പാർട്ടിയെ, ഒരു ചുക്കും ചെയ്യാൻ പറ്റില്ല.. ഇവനൊക്കെ വെറും ചീള് കേസല്ലേ..

  • @sureshbabu9118
    @sureshbabu9118 20 годин тому +18

    ഇതിൽ വലുത് കണ്ട പാർട്ടി ആണ് സിപിഐഎം. പിവി അൻവറിന് എന്ത് പറ്റി അറിയില്ല. ഇന്നത്തെ വാർത്ത ശ്രദ്ധിച്ച് തുടങ്ങിയത്.കാണേണ്ട എന്ന് തോന്നി എനിക്ക് വളരെ കഷ്ടം 😢😢😢 Mr PV 😢😮

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 18 годин тому

      ഇപ്പോൾ വലിയ വലിയ കളിയാണ് പാർട്ടി... അതാണ് പി വി അൻവറിന് പറ്റിയത്... അല്ലാതെ അൻവറിന് പറ്റിയതല്ല... 🙏

  • @manisheeba3590
    @manisheeba3590 8 годин тому +1

    അൻവറിന് ആഭ്യന്തര വകുപ്പ് കൊടുത്തു കൂടെ....എന്നാൽ ജമായതിനെയും കൂടെ കിട്ടും

  • @georget.s5867
    @georget.s5867 8 годин тому +1

    അൻവറിൻ്റെ വഴിയിലല്ല പാർട്ടി പ്രവർത്തിക്കുന്നത്. ഇയാളെ ആളാക്കിയത് പാർട്ടിയാണ് 'ഇപ്പോൾ ഇയാൾ പാർട്ടിയേയും നേതാക്കളേയും നന്നാക്കാൻ വരണ്ട. ഇയാൾ വലിയ സംഭവമൊന്നുമല്ല.

  • @valsammajames2155
    @valsammajames2155 7 годин тому +1

    അൻവറിനെ എടുത്തു പുറത്തെറിയൂ അവൻ നമ്മേ ചതിക്കും പണ്ടേ കളയേണ്ടതായിരുന്നു ഇനി വൈകികൂടാ എത്ര വലിയ നേതാക്കളെ പുറത്താക്കിയ പ്രസ്ഥാനമാണിത് അംഗത്വം പോലുമല്ലാത്തവൻ പുറത്തു കളയൂ.

  • @mohamedasharaf1214
    @mohamedasharaf1214 9 годин тому +1

    ആയിരം അൻവർ വന്നാലും പാർട്ടിക്ക് ഒരു ചുക്കും ഇല്ല. കേരളം ഇത് കുറെ കണ്ടതാണ്. M V R ഉം ഗൗരിയമ്മയും ഇങ്ങനെ ചെയ്തതല്ലേ എന്നിട്ടെന്തായി.

  • @abdulbasheer5698
    @abdulbasheer5698 19 годин тому +8

    മാർക്സിസ്റ്റ് പാർട്ടി എന്താണെന്ന് അൻവർ കാണാൻ പോകുന്നതേയുള്ളൂ പാർട്ടി എന്താണെന്ന് കാണിച്ചു കൊടുക്കാനും പോകുന്നതാണ് ഇനി കാണാൻ പോകുന്നത്

    • @Ayalayal786
      @Ayalayal786 10 годин тому

      അതിന് നിങ്ങൾ ഇനിയും കൂടുതൽ കാഫിർ ആവേണ്ടി വരും. അത് അങ്ങനെ തന്നെ ആവട്ടെ.

  • @sreejithkannan9566
    @sreejithkannan9566 20 годин тому +32

    പാർട്ടി ആണ് വലുത് അൻവർ അല്ല ❤

    • @ijas13
      @ijas13 20 годин тому +7

      Pinarayi alla party aaanu valuth

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 19 годин тому +1

      Pinarayi rsskaran anenn kekkunne😂

    • @suhaibtt5265
      @suhaibtt5265 11 годин тому

      പിണറായി ആണോ പാർട്ടി ആണോ വലുത്

    • @BabyTc-ll4mf
      @BabyTc-ll4mf 7 годин тому

      അല്ലാതെ ജനങ്ങൾ അല്ല

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 20 годин тому +25

    ഇത്തരം "മുതലുകളെ" ഇനിയെങ്കിലും CPM എടുക്കരുതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു, ഒരു സീറ്റ് കിട്ടിയില്ലെങ്കില്‍ അതു പോട്ടെ എന്നു കരുതുക.
    PV Anwar, definitely someone or something big (wrong) behind him.

    • @sinoj609
      @sinoj609 20 годин тому +1

      പിണറായി അല്ലെ ഇവരെയൊക്കെ കൊണ്ട് നടന്നത്. 😛

  • @santhoshkumarek333
    @santhoshkumarek333 18 годин тому +7

    ഇരിക്കുന്ന കൊമ്പ് വെട്ടി അൻവർ , കഷ്ടം

  • @rameshnarayan-v1q
    @rameshnarayan-v1q 10 годин тому +1

    Avasanam pc youde gadhikedvarum

  • @ashiquep784
    @ashiquep784 19 годин тому +1

    ന്നപ്പോൾ പി നെ TK ഹംസയൊ നട്ടല്ല് ഉള്ളവർ ഉണ്ട്

  • @HussainPandikkad
    @HussainPandikkad 12 годин тому +5

    ഞാൻ. മുൻ. സി. പി. എഠ. കാരനാണ്. ഇപ്പോഴുഠ. പാർട്ടിഅനുഭാവിയാണ്. എന്നാലുഠ. അൻവർ. പറഞ്ഞദിൽകുറെകാര്യങ്ങൾ. ഉണ്ട്. പ്രത്യോകിച്ച്. പോലീസിൻ്റെകാര്യത്തിൽ. പോലീസ്. കൊള്ളക്കാരെപോലെ. യാണ്പെരുമാറുന്നദ്. മുക്യൻ. തിരുത്തണഠ

  • @sadik6022
    @sadik6022 11 годин тому +2

    Cplm❤

    • @Ayalayal786
      @Ayalayal786 10 годин тому

      കമ്മൂണിസിറ്റ് ആവുക ഇസ്ലാം വിടുക. ഇത് ചെയ്താൽ നിങ്ങൾ യഥാർത്ഥ മനുഷ്യൻ ആകും. മുസ്ലിം സമുദായം അവർക്ക് ശല്യം ഇല്ല.

  • @sinoj609
    @sinoj609 20 годин тому +1

    പി ആർ ആളുകൾ ഇറങ്ങിയോ 😂😂😂.

  • @sathianathankundu4072
    @sathianathankundu4072 20 годин тому +13

    അൻവർ മന്ത്രി സ്ഥാനം സ്വപ്നം കണ്ടു നടന്ന പഥികൻ.

  • @SalilDgo
    @SalilDgo 20 годин тому +1

    നാളെ മുതൽ കളിമാറും,

  • @Bhaskaran-j9p
    @Bhaskaran-j9p 20 годин тому +5

    സതീശന്റെ രേഖ ഇനി അൻവറിന്റെ രേഖ എന്ന് അറിയപ്പെടും.😂

  • @swasps1
    @swasps1 17 годин тому +4

    അൻവർ ബിസിനസ് തന്ത്രം മെനെയുകയാണ് 👌

  • @likhisuryan7201
    @likhisuryan7201 20 годин тому +4

    Anwar has a different moto, he crossed his limits. We're with our CM and LDF Govt.

  • @sharafpc786
    @sharafpc786 16 годин тому

    With Anwer.. Cpm has gone beyond hope.. He may end up like TP with Masha Allah sticker

  • @MuhammadAli123-h2k
    @MuhammadAli123-h2k 2 години тому

    അൻവർ നിർത്തി പത്രസമ്മേളനം വീണ്ടും തുടങ്ങിയതോടെ അവർ തീർന്നു.!!

  • @madhupc3731
    @madhupc3731 4 години тому

    അൻവർ ഇത്ര ബുദ്ധിയില്ലാത്ത മനുഷ്യനായിപ്പോയല്ലോ? കറിവേപ്പിലയെപോലെ ആയല്ലോ?

  • @sicilysicily7321
    @sicilysicily7321 19 годин тому

    Anvar is not aclean man, he should be clean before he point out others. He wants popularity.

  • @pranavsambru77
    @pranavsambru77 20 годин тому +26

    സഖാകളെ അൻവർ നെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുക പാർട്ടി ക്ക് ഒപ്പം നിൽക്കുക അൻവർ ന് വേറെ എന്തോ ഉദ്ദേശം ആണ്. ഞാനും ആദ്യം അൻവർ നെ സപ്പോർട്ട് ചെയ്ത ആളാണ് പക്ഷെ പിന്നെ എന്തോ പന്തിക്കേട് തോന്നി

    • @AjithKumar-ps5jt
      @AjithKumar-ps5jt 19 годин тому

      വിവരം ഉള്ളവർ അൻവറിനെ പിന്തുണയ്ക്കും

  • @Shihab-uk9yg
    @Shihab-uk9yg 6 годин тому

    ഒറ്റക്കാര്യം മാത്രം പറയു സഖാവെ എന്തിനാണ് adgp rss നേതാവിനെ കണ്ടത്. ന്യായികരിക്കാൻ കഴിയുമെങ്കിൽ....

  • @Dayana-uu3su
    @Dayana-uu3su 4 години тому

    അൻവർ പറയുന്നതൊക്കെ ശരിയാണ്. അതിന് മറുപടിയില്ല. അദ്ദേഹത്തെ വ്യാഖ്യാനിച്ച് പാർട്ടിയെ വെളുപ്പിച്ചാൽ വെളുക്കുമോ

  • @lalithabhasker1268
    @lalithabhasker1268 4 години тому

    അൻവർ മറ്റൊരു പി.സി ജോർജ്ജായി മാറി, മാറും കാത്തിരുന്നു കാണാം ----

  • @akbarmoosa9757
    @akbarmoosa9757 7 годин тому

    അന്‍വര്‍ BJP യിലോട്ട് പോകും export import ബിസിനസ് നടത്തുന്ന അന്‍വറിന്‍ടെ ലക്ഷ്യവും അതു തന്നെ

  • @mohammedshafi2328
    @mohammedshafi2328 11 годин тому

    പൂരം കലക്കിയതിൻ്റെ ഒരു വീഡിയോ ചെയ്യാമായിരുന്നു

  • @prajeethakuriakose6127
    @prajeethakuriakose6127 20 годин тому +4

    ഇങ്ങോട് വരണ്ടാന്നു പറഞ്ഞ അസ്സനിക്കാനേം പരാമർശിച്ചു.. 😁 വിനാശ കാലേ വിപരീത ബുദ്ധി.. കാലം സാക്ഷി.. ലാൽസലാം.. 💪

  • @jayasreenarayanan4451
    @jayasreenarayanan4451 9 годин тому

    അടുത്തത് കെ. ടി. ജലീൽ. ഇങ്ങനെ വരുന്നവരെ സാധാരണ പാർട്ടി പ്രവർത്തകരായി 10 വർഷമെങ്കിലും ചുമതല ഏൽപ്പിക്കുക. എന്നിട്ടേ പാർലമെന്ററി സ്ഥാനങ്ങൾ കൊടുക്കാവു.

  • @NihalManu-zk9bs
    @NihalManu-zk9bs 5 годин тому

    സ്വർണകടത്ത് പോലീസ് പിടിക്കുന്നതാണ് പ്രശ്നം അൻവറും മാധ്യമങ്ങളും കുറ്റപ്പെടുത്താത്ത ഒരു വിഭാഗമുണ്ട്. കസ്റ്റംസ് കാർ എങ്ങിനെ വിമാനത്താവളങ്ങളിൽ നിന്ന് എങ്ങിനെ സ്വർണം പുറത്തേക്ക് വരുന്നു അതിനെ ആരെയും കുറ്റപ്പെടുത്തി ന്നില്ല അതാണ് പ്രശ്നം

  • @shanavasismail2943
    @shanavasismail2943 10 годин тому

    എല്ലാം പോയിൻറ് പോയിൻറ് ആയി മനസ്സിലാക്കി തന്നതിന് നന്ദി❤❤... ഇപ്പോൾ കേരളത്തിലുള്ള എല്ലാവർക്കും മനസ്സിലായി മരുമോൻ ആണ് പൂരം കലക്കിയത്... മരുമോൻ ആണ് എല്ലാത്തിനും കാരണം😂😂

  • @KuriakoseJoseph-i6t
    @KuriakoseJoseph-i6t 12 годин тому

    ആഹാ.. ദേ മറ്റൊരു AKG ഫാം മര വാഴ വിത്ത്.. കൊള്ളാല്ലോ..

  • @musthafaparambath1983
    @musthafaparambath1983 9 годин тому

    ഒരായിരം അൻവർ വന്നാലും ഈ പാർട്ടിയെ താങ്ങാൻ കഴില്ല സാദാരണക്കാരായ ഹിന്ദുക്കളുടെ നെഞ്ചിലാണ് ഈ പാർട്ടി ആകാശത്തോളം പാർട്ടിയെ ഉയർത്തിപ്പിടിച്ചു താഴെ ഇടാൻ മടിയില്ലാത്ത അൻവരും ഒരു മുസ്‌ലിംമാണ്

  • @koyas321
    @koyas321 4 години тому

    അൻവർ ഇന്നലെ പറഞ്ഞതിനോട് എല്ലാത്തിനോട്ടും എനിക്ക് യോജിപ്പില്ല, പക്ഷെ അതിന് കാരണക്കാരൻ മുഖ്യമന്ത്രി തന്നെയാണ്. അൻവർ സ്വർണ്ണക്കടത്തുകാരുടെ പിന്നിൽ പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞതിലുള്ള രോഷമാണ് അൻവർ തീർത്തത്. പക്ഷെ അൻവർ പറഞ്ഞ പോലെ തന്നെ മുഖ്യമന്ത്രി ADGPയെ എനിയും സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് എന്തിനായിരിക്കും? ഏതൊരാൾക്കും തോന്നാവുന്ന ഒരു സംശയമാണത്. ഇടതുപക്ഷ ആശയങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ആളെ ക്രമസമാധാനത്തിൻ്റെ ചുമതല ഏൽപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
    ആ ചുമതലയിൽ നിന്നും 5 അ ന്വേഷണങ്ങൾ നിലവിൽ നടക്കുന്നുണ്ട്, എന്നിട്ട് എന്തുകൊണ്ട് മാറ്റുന്നില്ല..... പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ വളരെ വിശമമുണ്ട്.😢

  • @muhamedashrafc2993
    @muhamedashrafc2993 11 годин тому

    Unsubscribes this അടിമ കണ്ണൻ...

  • @muhamedashrafc2993
    @muhamedashrafc2993 10 годин тому

    ആദ്യവും ഒടുക്കവും താൻ മെഴുകാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഗതികേടിൻ്റെ വിധേയത്വം മനസ്സിലാകുന്നുണ്ട്... മുഴുവൻ തെളിവുകൾ തന്നാലും താനൊന്നും മെഴുക അല്ലാതെ അത് മനസ്സിലാക്കാൻ പോണില്ല, ആ _ന താങ്ങി മാധ്യമ പ്രവർത്തക...

  • @adarshanimator
    @adarshanimator 11 годин тому

    ക്യാപ്സ്യൂളുകൾ നാല് നേരം വെച്ച് കഴിക്കണോ ?

  • @sunilpadmanabhan4005
    @sunilpadmanabhan4005 7 годин тому

    നിങ്ങളുടെ കസേര മാറ്റിയോ

  • @greenmansion3957
    @greenmansion3957 11 годин тому

    Now what anvar says are true.

  • @madhusoothananvs1487
    @madhusoothananvs1487 9 годин тому

    Anvar puthiya channel thudangiyekum

  • @lawrencepx9189
    @lawrencepx9189 18 годин тому

    സ:കുഞ്ഞാലിയുടെ രക്തക്കറയുള്ള പാർട്ടിയിൽ നിന്നും വന്ന രണ്ടാമത്തെ ആൾ, കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.

  • @UnniKrishnan-v2x
    @UnniKrishnan-v2x 19 годин тому

    പാർട്ടിക്ക് ഇപ്പോൾ പാവപെട്ട സഗാക്കളെ വേണ്ട p v അൻവർ എന്ന നാറിയ മതി!!അനുഭവിക്കു 😂😂

  • @Aswini-h4j
    @Aswini-h4j 3 години тому

    Sarikkum partye anver kuttam paranjo eaniku thonnunnila . Anver paranjathokkeyum ivide nattile communistkarkk idayil ulla samsaram thanne aerunnu. Eani orikkalum ee pinarayiude pingamikalude kalam avasanikkum vareum ee parykk vote cheyilla eannu urappichu poe. But anver munpot vannu karyagal paranjappol mattam undavum eannu pratheekshichu ipo urappae ivide oru mattom undavilla ivararum partye alla pinaraeye aerunnu snehiche. Party purathekk anverine igane parayenda sahacharyam undakkiyathum ivaruthanne anne

  • @aswathiakshara262
    @aswathiakshara262 4 години тому

    വേറൊരു pc ... അത്രേയുള്ളൂ

  • @geethamanghat
    @geethamanghat 7 годин тому

    ഭൂതത്തിനേ കുടം തുറന്നു വിട്ടാൽ....

  • @leogaming5231
    @leogaming5231 10 годин тому

    അൻവർ പറഞ്ഞതെല്ലാം സത്യം അല്ലേ..

  • @top5things594
    @top5things594 19 годин тому +5

    കോലീബി ചാരനാണ് അൻവർ

    • @Ayalayal786
      @Ayalayal786 10 годин тому

      ഇതേപോലെ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി ഏജന്റ് ആണ് സിപിഎം.

  • @shivdaskrishnannair8437
    @shivdaskrishnannair8437 12 годин тому

    Anvar nu udf pokanameggil royal mathi, ethina ee Melo drama kalikkunnthu

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc 19 годин тому

    Ipozhym pinarayie nyaayeekarikkunna antham kammikal😂😂😂. Edo pottanmare pinarayi rsskarde adima aa😂