VI audio subwoofer filter with subsonic controls

Поділитися
Вставка
  • Опубліковано 2 жов 2024
  • This board is marketed by VIAUDIO
    low pass filter board with lot of controls and modifications..
    freq control... 50-300hz
    bass boist..... 40hz
    subsonic....... 6-70hz 12db octave
    gain control...
    best subwoofer filter board with lot of audio adjustments possible
    for purchasing contact VIaudio..
    mob 9400225775
    vi sub filter previous model video
    • VI subwoofer low pass ...
    #subwoofer #lowpassfilter #subsonicfilter #technicalevolution

КОМЕНТАРІ • 60

  • @ADITHYANARJUN
    @ADITHYANARJUN Рік тому +10

    vi - Old filter Board super Anu Adhanue fitt chaydanu eppol chayyunnadhu Nella Panchu Bass Anu

  • @adithyanadithyan6366
    @adithyanadithyan6366 Рік тому +9

    സാറിൻ്റെ ആദ്യത്തെ Viഫിൽട്ടറിൻ്റെ റിവ്യൂ കണ്ടു പരീക്ഷണത്തിന് വാങ്ങി ഫിറ്റ് ചെയ്യ്തു നല്ല മാറ്റം ഉണ്ടായിരുന്നു സബിൻ്റെ പതറിച്ച ഇല്ലാതെയായി നല്ല പഞ്ച് ബാസ് കിട്ടി Thanks

  • @ooggyyy
    @ooggyyy Рік тому +7

    വേറെ ഒരു youtube വീഡിയോ കണ്ട് ഈ item വാങ്ങി നോക്കി ഒരു രക്ഷയും ഇല്ല അണ്ണാ അടിപൊളിയാ

  • @Anonymous-ed4th
    @Anonymous-ed4th 6 місяців тому +1

    സൂപ്പർ വർക്കിംഗ്‌ ആണ് ..നല്ല പഞ്ച് bass കിട്ടുന്നുണ്ട്.ഞാൻ pioneer 1202 s4 ൽ ഉപയോഗിച്ചു 👌👌👌

  • @jerryefx3378
    @jerryefx3378 Рік тому +8

    പ്രീ സെറ്റുകൾ തിരിച്ചാൽ വർക്കിങ്ങ് ഏത് മോഡൽ പഞ്ച്ബാസ് ആക്കാൻ കഴിയുന്നുണ്ട്- സൂപ്പർ ബോർഡ് ആണ്

  • @adhiiiiiiiiiii
    @adhiiiiiiiiiii Рік тому +11

    അടിപൊളി ബോർഡ് ആണ് ' ഞാൻ ഉപയോഗിക്കുന്നുണ്ട്-deep bass കിട്ടുന്നുണ്ട്

  • @sajutm8959
    @sajutm8959 Рік тому +3

    Very good 👌👌👌

  • @Durwasav
    @Durwasav Рік тому +1

    ബ്രോ ഞാൻ ഏതു ബോർഡ് കിട്ടിയാലും വേണ്ട മാറ്റങ്ങളും പ്രൊട്ടക്ഷനും സിഗ്നൽടൂത്ത് ഫിൽട്ടറിങ്ങും ചെയ്തേ കണക്റ്റ് ചെയ്യാറുള്ളൂ. പലപ്പോഴും സർ്‌ക്യൂട്ടുകൾക്കു മാറ്റവും വരുത്തുക പതിവാണ്. അതുകൊണ്ട് കിടപിടിക്കാത്ത സ്മൂതിനെസ്സു മാത്രമല്ല സബ് വൂഫർ പഞ്ച് വീട് ഞടുങ്ങും.

  • @-All-videos-34k
    @-All-videos-34k Рік тому +6

    ഇവരുടെ ഉൽപ്പന്നങ്ങൾ എല്ലാം പുതിയ ടെക്നോളജിയും വെറയ്റ്റിയും ഉള്ള ഉൽപ്പന്നങ്ങൾ ആണ് ഇവരുടെ ഒരു വിൻ്റേജ് കോപ്പിയായ ട്രാൻസിസ്റ്റർ വെച്ചുള്ള ബാസ് ട്രബിൾ ബോർഡ് ഉണ്ട് വലിയ ട്രാൻസിറ്റർ ആണ് അതിൽ അതിൻ്റെ റിവ്യൂ ഒന്നു ചെയ്യുമോ - നല്ല ക്വാളിറ്റി സൗണ്ട് എന്നാ അറിയാൻ കഴിഞ്ഞത്

  • @HARMONYDSS
    @HARMONYDSS Рік тому +2

    Testing video ചെയ്താൽ നന്നായിരിക്കും...(With jbl)

  • @boostedaudios4879
    @boostedaudios4879 Рік тому +1

    Lookilallo workilalle karyam😁pwoli adarsh anna ee boardinte reviewn wait cheyuvairnu

    • @technicalevolution9887
      @technicalevolution9887  Рік тому

      Workil ivan villain anu 😊🔥🔥

    • @technicalevolution9887
      @technicalevolution9887  Рік тому

      Athanu bro ii board personally enik orupad ishtapettu... Normal performancee ii boardinullu enkil njan orikkalum review chyulla bcz its ok type...
      Pakshe VI audio mikka boardum variety anu avarde vintage amp copied okke best results anu...

  • @babee9971
    @babee9971 Рік тому +3

    Hi.. Bro ❤️
    Adipoli

  • @anurooprozario3603
    @anurooprozario3603 Рік тому +2

    എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല... ഇതിൽ വോക്കൽ ഔട്ട്പുട് ഇൽ വരുന്നുണ്ട്

    • @5secidea865
      @5secidea865 Рік тому

      Vocal വന്ന പോയി. Nalla filter board onn suggest cheyyuoa oru heavy 2.1 assemble cheyyanannu

  • @shajeershaje6034
    @shajeershaje6034 Рік тому +3

    Power supplay🤔

  • @bsaudiotech9316
    @bsaudiotech9316 Рік тому +1

    Dtech extreme 👍👍👍👍👍👍

  • @sekkeerseki1352
    @sekkeerseki1352 Рік тому +2

    Adipoli കാണാൻ
    വോക്കൽ കേറിവരുന്നുണ്ടോ എന്താണ് അവസ്ഥ bro
    ഇതിൽ പെട്ട vere oru bord വാങ്ങി യൂസ് ചെയ്ത് noki വോക്കൽ കേറി വരുന്നുണ്ട്

  • @vargheesepm5759
    @vargheesepm5759 Рік тому +2

    Poli

  • @5secidea865
    @5secidea865 Рік тому

    Vocal keratha. Best sub woofee fikter borad suggest cheyyumo? Oru heavy 2.1 or assemble chayyananu

  • @renjithkumar9445
    @renjithkumar9445 Рік тому +2

    Hi machane 👍

  • @nagata0046
    @nagata0046 Рік тому +1

    oru doubt eee filter output direct sub ilote kodukkavo

  • @muhammedhaja388
    @muhammedhaja388 Рік тому +2

    1st😍😜😜

  • @itsmetorque
    @itsmetorque Рік тому

    Bro ith salthi 4 transistor boardil kodukan patumo??
    For jbl 1200D
    Transformer ethra venam good output kitan

  • @KunjumonL-qt7pw
    @KunjumonL-qt7pw Рік тому

    Ethu thiruvananthapurath evide kittum

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Рік тому

    Chetta ee board kollavo

  • @ajithev3416
    @ajithev3416 8 місяців тому

    വില എത്ര ആണ്?

  • @mohanrajm914
    @mohanrajm914 Рік тому

    Power supply maximum dc volt

  • @AnilKumar-rz8jo
    @AnilKumar-rz8jo Рік тому +1

    Bro.. active ആയും passive ആയും ഉപയോഗിക്കാവുന്ന subwoofer system Assemble with remote ചെയ്യാനാവുമോ?

    • @technicalevolution9887
      @technicalevolution9887  Рік тому

      Passive ennudesichath sub nu passive crossover use chyan ano

    • @technicalevolution9887
      @technicalevolution9887  Рік тому

      Or active sub with inbuilt amp and passive box with power amp in amp cabinet itself

    • @AnilKumar-rz8jo
      @AnilKumar-rz8jo Рік тому

      @@technicalevolution9887 ഒരെ Sub രണ്ട് സ്ഥലത്ത് ഉപയോഗിക്കാനാണ് Passive ആയും Active ആയും..

    • @technicalevolution9887
      @technicalevolution9887  Рік тому +1

      @@AnilKumar-rz8jo powered sub with amp undakkiyal ath passive ayittum use chyan pattum

  • @sureshmoris7362
    @sureshmoris7362 11 місяців тому

    Good information

  • @oxtengaming1195
    @oxtengaming1195 Рік тому +1

    ❤️❤️❤️

  • @Epic_autos
    @Epic_autos Рік тому +1

    കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുനില്ലല്ല്ലോ

  • @venutuv
    @venutuv Рік тому +1

    വോയിസ്‌ നന്നായി കയറി വരുന്നുണ്ട്....

    • @itsmetorque
      @itsmetorque Рік тому

      Athin button und

    • @bsaudiotech9316
      @bsaudiotech9316 10 місяців тому

      Dtech xtream. അതിനെ വെല്ലാൻ ഒരു ഫിൽറ്ററും ഇന്നു മാർക്കറ്റിൽ ഇല്ല.... 👍👍👍

  • @devadathanp1495
    @devadathanp1495 Рік тому +1

    Bro ee bored over ayitt subwoofer con thallunu jbl subwoofer anu upayogikkune pashe ee filter bored kodukunbo over ayitt thallunath entha riply pless

    • @technicalevolution9887
      @technicalevolution9887  Рік тому

      Athinte gain bass boost adjust chyu

    • @technicalevolution9887
      @technicalevolution9887  Рік тому +1

      Pls correct the box dimensions

    • @devadathanp1495
      @devadathanp1495 Рік тому

      @@technicalevolution9887 bro cheyythu oroonu marunth manasilavum pashe bass kollila rand ic yum TLO84 anu athil oranm churandi vechekkunu pashe ath nokiyapo manasilayi TLO84 anenu bass enu parayunath ottum ella ee boredinu chumma kidanu thalluva

    • @devadathanp1495
      @devadathanp1495 Рік тому

      @@technicalevolution9887 oranam TLO84 mtteth TLO64CN alle varande ith randum TLO84 anu😂

    • @malayali9846
      @malayali9846 Рік тому

      പ്രിസെറ്റ് അഡ്ജസറ്റ്

  • @God-001
    @God-001 Рік тому

    ithinte price?

  • @syamchandran8706
    @syamchandran8706 Рік тому

    വോക്കൽ. വരുമോ

  • @PrakashKK-uu2jt
    @PrakashKK-uu2jt Рік тому

    എത്ര വോട്ട് ആണ് ഇതിന് വേണ്ടത്

    • @malayali9846
      @malayali9846 Рік тому

      റസിസ്റ്റർ മാറ്റിയാൽ മതി

  • @geneshpn
    @geneshpn Рік тому +2

    Subsonic🤔

    • @technicalevolution9887
      @technicalevolution9887  Рік тому +2

      Freq below 20hz is known as subsonic frequencies...
      Ath nammak kelkkan pattilla but subwoofer ath reproduce chyum to cut that we use subsonic filters