തേർഡ് പാർട്ടിമാറുമോ??? അവരുടെ തീരുമാനം എന്ത്??? Divineheal Malayalam tatots ✨😇🧿

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 171

  • @nandananandu8895
    @nandananandu8895 9 місяців тому +86

    ഞാൻ കൂടെയുള്ളപ്പോൾ മറ്റൊരുവളെ തേടി പോയ അയാളെ എനിക്ക് ഇനി വേണ്ട. അങ്ങനെ പോയെങ്കിൽ അയാൾ എന്നെ സ്നേഹിച്ചിട്ടില്ലെന്നാണ് അർത്ഥം. പോയ ഇടത്ത്‌ പ്രശ്നം വന്നാൽ തിരിച്ചു എന്റെ അടുത്ത് വരണം. എനിക്ക് അയാളെ വേണ്ടെന്നു പറയണം. ഞാൻ അനുഭവിച്ച വേദന അയാൾ മനസിലാക്കണം. ആരെയൊക്കെ കൂടെ പോയിട്ടും മടുക്കുമ്പോൾ, തിരിച്ചു വരാനുള്ള ഇടമല്ല ഇതെന്ന് അയാൾക് മനസിലാക്കികൊടുക്കണം. അയാളെ വേണ്ടെന്നു പറയുമ്പോൾ എനിക്ക് ഒത്തിരി വിഷമം വരും. ചില വിഷമങ്ങൾ തന്നിട്ട് ദൈവം അതിലേറെ സന്തോഷവും സമാധാനവും തരും 🙏🙏

    • @komalamm4071
      @komalamm4071 9 місяців тому +15

      Very good മറ്റെന്തെങ്കിലും familiyo സാമ്പത്തികമോ ആണെങ്കിൽ സഹിക്കാം..mattoruvalude koodepoyi തിമിർത്തു രസിച്ചു വരുന്നവരെ വേണ്ടെന്ന് വെക്കണം..പോയപ്പോൾ ഉള്ള അത്രവിഷമം വേണ്ട എന്നുപറയുമ്പോൾ ഉണ്ടാവില്ല

    • @ajithak3194
      @ajithak3194 9 місяців тому

      എല്ലാരുടെ മനസിലും ഇതൊക്കെ തന്നെയായിരിക്കും. നിങ്ങൾ ന്യൂജൻ മക്കൾ അങ്ങനെ തന്നെയാകാനുള്ള തന്റേടം ഉണ്ടാകുകയും വേണം. നമ്മളൊക്കെ age over ആയ ആൾക്കാർക്ക് മററ് മാർഗമില്ല. ഇങ്ങനെ കരഞ്ഞിരിക്കേണ്ട കാരൃമില്ല

    • @rashadstar811
      @rashadstar811 9 місяців тому +2

      Thank you univers❤❤❤

    • @amanullah123-r8w
      @amanullah123-r8w 9 місяців тому +7

      ♥️♥️♥️ചക്കരേ u r very കറക്റ്റ്.. ഞാനും same തീരുമാനം ആണ് 👌👌👌👌👌👌

    • @MeenuG.S
      @MeenuG.S 9 місяців тому +1

      ആത്മാഭിമാനം ഉള്ള പെണ്ണാണെകിൽ ഇങ്ങനെ ചെയ്യൂ... ചിലരുണ്ട് ഭർത്താവ് വേറെ പെണ്ണിന്റെ കൂടെ പോയി കിടന്നിട്ടാണേലും അവളുടെ കാശും കൊണ്ട് വരുന്നതെങ്കിൽ സ്വീകരിക്കുന്ന ഭാര്യമാരു..

  • @Pmsthangal786
    @Pmsthangal786 9 місяців тому +12

    തേഡ് പാർട്ടി വേഗം പിൻമാറി എന്റെ പേഴ്സൺ വേഗം തിരിച്ച് വരട്ടെ

  • @ShibuPc-vn6ib
    @ShibuPc-vn6ib 9 місяців тому +6

    തേർഡ് പാർട്ടി ആണോ..... എങ്കിൽ നോക്കണ്ട മക്കളെ നമ്മൾ സ്നേഹിക്കുന്നവരെ പിടിച്ചു നിർത്താൻ അവരെക്കാൾ കഴിവ് മറ്റൊരാൾക്കും ഉണ്ടാവില്ല. ഇത് എന്റെ അനുഭവം

  • @rajithaanimon8347
    @rajithaanimon8347 8 місяців тому

    സത്യമാണ് 💯അനുഭവത്തിൽ വന്നപ്പോ മനസിലായി... Thank you Universe 🙏❤ഇനിയെങ്കിലും നല്ലരീതിയിൽ മനസിലാക്കി പ്രവർത്തിച്ച് ജീവിക്കട്ടെ 🙏

  • @INNIsFUNNI1234
    @INNIsFUNNI1234 8 місяців тому

    ഇതില്‍ പറഞ്ഞത് നൂറുവട്ടം ശരയാണ്...
    Thanks univers..❤❤❤

  • @Chithra_09
    @Chithra_09 9 місяців тому +5

    100% സത്യം.... എത്രയും വേഗം തേർഡ് പാർട്ടിയിൽ നിന്നും എന്റെ പേഴ്സന് രെക്ഷ നേടാൻ കഴിയട്ടെ..... Thank u universe 🙏🏻
    Thank u angels 🙏🏻
    Thanks mam❤️🙏🏻

  • @GeethaPk-hy2so
    @GeethaPk-hy2so 9 місяців тому

    എനിക്കു ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ്... ഞങ്ങൾ നോക്കിച്ചപ്പോൾ പറഞ്ഞതും ഇതും ഒന്നാണ്.... മാത്രമല്ല എനിക്ക് നിങ്ങളുടെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒക്കെ ശരിയാവാറുണ്ട്... വളരെ നല്ല വീഡിയോയാണ് ട്ടോ നിങ്ങളുടെത്...

  • @shreesshan
    @shreesshan 9 місяців тому

    🙏thanks ഇതെനിക്കുള്ള റീഡിങ് ആണ് 🙏🙏🙏

  • @BindhuMV-y7b
    @BindhuMV-y7b 9 місяців тому

    100%സത്യം 🙏 എന്റെ പേഴ്സൺ എത്ര യും വേഗം തേർഡ് പാർട്ടി യിൽ നിന്ന് രക്ഷപെട്ടു വരുവാൻ എന്റെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 місяців тому +5

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤

    • @meenasubash2294
      @meenasubash2294 9 місяців тому

      Thank you univers 🙏🙏❤️👍

  • @aneeshkannan8582
    @aneeshkannan8582 9 місяців тому +1

    അത് നന്നായി... സംശയങ്ങൾ... സത്യമായിരുന്നു...എവിടെ പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല❤😢

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 місяців тому

    ഇത് എന്റെയും എന്റെ പഴ്സന്റെയും റീഡിങ് ആണ് സത്യമാണ്,, താങ്ക്‌യൂ മാം താങ്ക്‌യൂ യൂണിവേഴ്സ്

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 місяців тому

    ഞാൻ രാവിലേ ഉണർന്ന ഉടൻ മാമിന്റെ റീഡിങ് ആണ് നോക്കുന്നത് ,, അതിൽ പറയുന്ന മിക്കവാറും കാര്യങ്ങൾ എനിക്ക് രെസനേറ്റ് ആകും എനിക്കുള്ളതിന് ഞാൻ ലൈക്ക് ചെയ്യും താങ്ക്‌യൂ ൽയൂണിവേഴ്സ്

  • @bettymathew2722
    @bettymathew2722 8 місяців тому

    No words to say any thing. 👌👌👌Accurate reading. 🖐️🖐️

  • @vinayakvijayan5232
    @vinayakvijayan5232 9 місяців тому +4

    അണയാൻ പോകുന്ന തീ ആളി കത്തും അതാണ് ഉണ്ടായത് ദൈവം ഉണ്ട്...

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 9 місяців тому

    Thank you mam
    Thank you univers
    Thank you divine
    Innathe ee reading enik valare ishtamaayi❤❤

  • @stiviavj4563
    @stiviavj4563 6 місяців тому

    I strongly claim to remove third party from our relationship and claim permanent reunion with my person thank you universe❤❤

  • @radhamania9079
    @radhamania9079 6 місяців тому

    Correct reading i surrender in universe i want justice

  • @lalithakumaripk7390
    @lalithakumaripk7390 9 місяців тому +1

    😂😂😂😄😄😄😄😄😄👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻കടിച്ചതും ഇല്ല പിടിച്ചതും ഇല്ല ഒറ്റാലി കിടന്നതും ഇല്ല 😄😄😄😄😄👍👍👍അങ്ങനെ തന്നെ വേണം അതിമോഹം ആഭത്താണ്... 🙏🏽🙏🏽🙏🏽🌹🌹🌹❤❤❤❤👋👋👋

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 місяців тому

    Correct reading 👌Thank you Universe 🙏Thank you Mam 🙏

  • @GirijaAshok-p9y
    @GirijaAshok-p9y 9 місяців тому

    താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്സ് mesejis🙏🙏🙏🙏🙏🙏🙏ഈ അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @aryasurendran185
    @aryasurendran185 9 місяців тому

    Thank you universe 🙏
    Thank you mam 🙏
    Waiting for universal blessings 🙏
    Third party പൂർണ്ണമായും ഒഴിഞ്ഞുപോയി എന്റേതായിരുന്ന ജീവിതം എനിക്ക് തിരിച്ചു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @anjups1487
    @anjups1487 9 місяців тому

    I strongly claim complete removal of third party situations with my person life.I strongly claim marriage with my person soon very soon.Hare Krishna

  • @SpendTime
    @SpendTime 9 місяців тому

    ഇതു എനിക്കുള്ളതാണ് ചേച്ചി പറഞ്ഞതൊക്കെ correct ആണു

  • @sindhus8804
    @sindhus8804 9 місяців тому +2

    I strongly claim this energies ❤️
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️🥰
    I strongly claim remove all thirdparty situation in our relationship ❤️❤️❤️🥰
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you God 🙏
    Thank you mam 🙏

  • @reshmamanoj3976
    @reshmamanoj3976 9 місяців тому +2

    I strongly claim this positive energy ❤❤
    I strongly claim permanently remove the third party situations in our relationship ❤❤
    Thank you universe 🙏🙏❤️❤
    Thank you angels 🙏🙏❤❤

  • @lathasunil5907
    @lathasunil5907 9 місяців тому

    Thank you medam sathyam .. Paranjathellam 🙏

  • @sonisoniarun1093
    @sonisoniarun1093 9 місяців тому +1

    Thanku sooo much ❤️🙏🥰100% resonated mam❤️🙏thanku universe ❤️🙏

  • @ManjuGeorge-ll4tm
    @ManjuGeorge-ll4tm 9 місяців тому

    I stronghly claim this postive energy. I stronghly claim permanently remove the thirdparty situations in our relationship...
    Thank you universe🙏🏻🙏🏻🙏🏻

  • @DaisyDaisy-q6y
    @DaisyDaisy-q6y 6 місяців тому

    100., ശതമാനം.. ശരി ആണ്

  • @sheebakv4314
    @sheebakv4314 9 місяців тому

    വളരെ നന്ദി മാഡത്തിന് യൂണിവേഴ്സ് ❤❤❤❤🥰🥰🥰

  • @adithyadinesh3827
    @adithyadinesh3827 9 місяців тому

    Thank you mam❤️❤️🙏🙏
    Thank you universe ❤️❤️🙏🙏
    ഓം നമഃ ശിവായ ❤️❤️🙏🙏

  • @RathiTg-nu8jj
    @RathiTg-nu8jj 9 місяців тому

    100 sathamanam sathyamanu thank you universe thank you Mam

  • @haritechy4110
    @haritechy4110 9 місяців тому

    Super mam nallareding

  • @sreepriya9796
    @sreepriya9796 9 місяців тому

    I strongly claim this reading positive energy thank you universe 🙏🙏🙏🥰🥰🥰❤️❤️😘😘

  • @afrinfathima6829
    @afrinfathima6829 8 місяців тому

    Thank you univeres ❤❤❤ third party yum balck magic kum 100% sathyam an..

  • @sonisoniarun1093
    @sonisoniarun1093 9 місяців тому

    കുറച്ചൂടെ anubhavichit വരട്ടെ 👍

  • @vineeshchandranchandran1872
    @vineeshchandranchandran1872 9 місяців тому

    Claim positive energy thank you universe thank you GOD

  • @nimishamaluz7377
    @nimishamaluz7377 9 місяців тому

    I strongly claim this positive energy🙏❤️

  • @MahithaKadavathupurayil
    @MahithaKadavathupurayil 6 місяців тому

    Elam sheriyannu

  • @rachelrajan1202
    @rachelrajan1202 7 місяців тому

    Reading correct anu ente personte callum messagum ondu🙏thank you universe🙏

  • @Priya-p4d
    @Priya-p4d 9 місяців тому +1

    I claim this positive energy 💕

  • @AzizChockli
    @AzizChockli 9 місяців тому +2

    Thank you universe ❤️❤️❤️

  • @ushakumari1759
    @ushakumari1759 4 місяці тому

    Mam parayunnqth sathyqmqnu thank you mam.thank you universe

  • @sofya1549
    @sofya1549 9 місяців тому

    I strongly claim my person permanent reunion and I strongly claim my positive energy and my person togetherness and good life with him and I strongly claim our marriage life and our relationship strong and 3rd party remove in our life

  • @ajayakumarajayan2790
    @ajayakumarajayan2790 9 місяців тому +1

    വളരെ സത്യം

  • @SheelaGomathy
    @SheelaGomathy 9 місяців тому

    Thank you universe ❤❤❤
    Thank you God❤❤❤
    Thank you divine❤❤❤
    Thank you angels❤❤

  • @L79090
    @L79090 9 місяців тому

    I strongly claim permanent reunion and happy married life with my person ❤❤❤❤❤❤❤❤❤❤❤
    Thank you universe ❤❤❤❤❤❤❤❤
    Thank you God ❤❤❤❤❤❤❤❤❤❤

  • @bijukottiyam1897
    @bijukottiyam1897 9 місяців тому

    Thank you Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank you Divine 🙏🙏🙏

  • @vijunath3521
    @vijunath3521 9 місяців тому

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @KarthikKunjkakko
    @KarthikKunjkakko 9 місяців тому

    താങ്ക് യൂ യൂണിവേസ്❤❤❤❤❤

  • @midhunraj7737
    @midhunraj7737 9 місяців тому

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤

  • @mohandas2523
    @mohandas2523 9 місяців тому

    100% Right. So Thank you madam.

  • @asharabacker8554
    @asharabacker8554 9 місяців тому

    Thank you god 🙏❤️thank you 🙏 angel “ thank you man🙏❤️” therd party poornamayum ozhivayi povan prayer cheyyane 😭🙏🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy 9 місяців тому

    സത്യം മണ്ണ് തോന്നുന്നു 🙏🏻🙏🏻🙏🏻❤️

  • @remamenon4432
    @remamenon4432 9 місяців тому

    Super reading

  • @bennyms3905
    @bennyms3905 9 місяців тому

    Thank you god. Thank you universe. Thank you angel. 🙏🙏🙏🙏🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 9 місяців тому

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 enne mansilaki thirichu varanne bhagavane 🙏💯% correct reading anu mam 💖 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏 ellarkum vendi pardhikkane mam 🙂🙏💖

  • @sumasatheesh6780
    @sumasatheesh6780 9 місяців тому

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @nissaneenu3741
    @nissaneenu3741 9 місяців тому

    Tnq❤ univers

  • @ShiniSelvan
    @ShiniSelvan 9 місяців тому

    Thanku universe 🙏🏽🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽❤️❤️

  • @remaanil9806
    @remaanil9806 9 місяців тому

    Avalil ninnu thirichu varatte ...njan evidarnnalum nee koodeyundengil enikku eppozhum sathondazhamayirikkunnu avalodu paranjathu eppo sandozhamellm poyooo.. Eppo sangadam mathre ullooo nalla kariyam ellam enubhakkande ennalalle oru etholluuu😂😂 thanks universe❤❤ thanks mam❤❤

  • @vasudevanmgd7342
    @vasudevanmgd7342 9 місяців тому

    Thanks checjhi thanks univers

  • @Lekshmy1111
    @Lekshmy1111 9 місяців тому +1

    Correct. 👍👍👍🥰👍👍👍👍❤️❤️❤️❤️❤️❤️❤️

  • @mallikakaimal7648
    @mallikakaimal7648 9 місяців тому

    Thank you Universe 🙏🙏🙏.

  • @athirasuprasad1515
    @athirasuprasad1515 9 місяців тому

    Thanq mam daivam anugrahikatte❤❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 9 місяців тому

    I strongly claim all the positive energy❤️🙏I strongly claim permanent reunion and happy togetherness with my person❤️🙏thank you god❤️🙏thank you angel❤️🙏thank you divine❤️🙏thank you universe❤️🙏thank you mam❤️🙏

  • @shahanaraheem5263
    @shahanaraheem5263 9 місяців тому

    I strongly claim this positive energy 🙏thank u universe 🥰

  • @ashasubhash7217
    @ashasubhash7217 9 місяців тому

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏l🙏🙏
    Thank you Divine ♥🙏🙏🙏

  • @UdhayakumarVt
    @UdhayakumarVt 9 місяців тому

    Thanks univers, 0m namasivaya, my person energy

  • @juliemathew548
    @juliemathew548 9 місяців тому

    എന്റെ മാഷ് അവളെ കൊണ്ട് മടുത്ത് എന്റെ അടുത്ത് വരണം സാമാധനം കൊടുക്കരുത് ദൈവം എന്നെ ചതിച്ചതിനുളള ശിക്ഷ ദൈവം കെടുക്കാൻ എല്ലാരും പ്രാർത്ഥിക്കണം😢 തിരിച്ച് വരണം . എന്നെ തേടി വരണം .

  • @sree33377
    @sree33377 9 місяців тому

    Thank You Universe ❤️✨Thank You almighty❤️Thank you Divine❤️
    I strongly claim it miracles❤️ss❤️🌸

  • @amrithaajeesh5881
    @amrithaajeesh5881 9 місяців тому

    I strongly claim this energies❤

  • @leneendrancc561
    @leneendrancc561 9 місяців тому

    🙏 THANKYOU UNIVERSE,THANK YOU MADAM 🙏

  • @snehanishanth1050
    @snehanishanth1050 9 місяців тому

    Thanku universe❤️ thanku chechi🥰

  • @shobhanakesavan9200
    @shobhanakesavan9200 9 місяців тому

    Super reading thank you ❤❤🙏🥰🥰🥰👍

  • @veenacn1496
    @veenacn1496 9 місяців тому

    Thnkyu mam 🙏 thankyou universe ❤

  • @induvijukumar713
    @induvijukumar713 9 місяців тому

    Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you mam 🙏🙏🙏❤❤❤

  • @sujithac9434
    @sujithac9434 9 місяців тому

    Thank you 🙏

  • @SivarajanSiva-x4v
    @SivarajanSiva-x4v 9 місяців тому

    Thankyou. Univres. 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 місяців тому

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @annageorge3134
    @annageorge3134 9 місяців тому

    I strongly claim this postive energy reading ethaa enta person life naa third party 3month konda remove ayipogattaa ee reading enta person lifeill resinait agum sure god ella negative njngelda edanna mattum ...Thanku universe 🙏🙏❤️ Thanku god 🙏❤️🙏 Thanku mam❤❤🙏❤️

  • @deepadavidson7108
    @deepadavidson7108 9 місяців тому

    Thankyou ma'm ❤

  • @remamenon4432
    @remamenon4432 9 місяців тому

    Thank u univethank u devinerse

  • @sreepriya9796
    @sreepriya9796 9 місяців тому

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🥰🥰🥰

  • @anithatr6114
    @anithatr6114 9 місяців тому

    Thank you universe🙏❤❤ thank you mam❤❤

  • @ajithak3194
    @ajithak3194 9 місяців тому

    Thank you 🙏🙏🙏. 💯 Correct

  • @anilamadhu5813
    @anilamadhu5813 9 місяців тому

    ❤Thirdparty ethrayum pettennu Mari poirunnu enkil.....❤

  • @shanimm6514
    @shanimm6514 9 місяців тому

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️
    Thank you mam 🙏❤️

  • @harikrishnanr8480
    @harikrishnanr8480 9 місяців тому

    Thank you universe ❤
    Thank God ❤
    Thank you mam❤

  • @333love9
    @333love9 9 місяців тому

    Thank u univers 💙
    Thank u Angels 🤍

  • @vipinvk3907
    @vipinvk3907 9 місяців тому

    ഞാൻ കൂടെ ഉള്ളപ്പോൾ അവർക്ക് യാതൊരു കുഴപ്പമില്ലാരുന്നു അതെ ടൈമിൽ അവർക്ക് വേറെ ബന്ധങ്ങൾ ഉള്ളപ്പോൾ നമ്മളെ വേണ്ടാതെ പോയതല്ലേ എന്ത് വന്നാലും പഠിക്കില്ല... പോകട്ടെ ഇനി വരാനും പോകില്ല

  • @SujaS-ku7ft
    @SujaS-ku7ft 9 місяців тому +1

    😢😢😢😢😢mam

  • @narayanip6122
    @narayanip6122 9 місяців тому

    Thank you and thank You Gods

  • @fayisafayisa8012
    @fayisafayisa8012 9 місяців тому +1

    First❤

  • @anithaindira5585
    @anithaindira5585 9 місяців тому

    🙏thank you Universe🙏🕉️🙏🕉️🙏

  • @Sreedevi717
    @Sreedevi717 9 місяців тому

    Ente person third party relationship il ninn maari ente aduthek varane i am waiting for u❤❤❤❤ for our happy and permanent reunion

  • @babysuresh2712
    @babysuresh2712 9 місяців тому

    Thanks Mam thanks God 🙏

  • @komalamm4071
    @komalamm4071 9 місяців тому

    ഏതെങ്കിലും രീഡർസിൻ്റെ കയ്യിൽ നിന്ന് spell work braclet okke vanghichu കാണും..

  • @remamenon4432
    @remamenon4432 9 місяців тому

    Thank u god