Raksha Daanam| Malayalam Christian Worship Song | BR.shijin sha

Поділитися
Вставка
  • Опубліковано 2 жов 2024
  • രക്ഷ ദാനമാണെ..
    ജീവൻ നിൻ യാഗത്താലെ... - 2
    ഞാൻ ആയതും ആകുന്നതും
    മറുവിലയായ നാഥനാലെ... - 2
    യേശുവേ ആരാധ്യനെ
    ദൂതന്മാർ വാഴ്ത്തീടുന്നേ.. - 2
    അഗ്നിഅഭിഷേകം ദാനമാണെ
    നിലനിർത്തീടും തേജസാലെ.. - 2
    പ്രശംസിക്കുവാൻ ഒന്നുമില്ലേ
    കൃപയാലുള്ള ദാനമാണെ.. - 2
    യേശുവേ ആരാധ്യനെ
    ദൂതന്മാർ വാഴ്ത്തീടുന്നേ.. - 2
    നിത്യസ്നേഹം ദാനമാണെ
    നിത്യതയോളം നിലനിർത്തുമെ.. - 2
    മാറ്റം വരില്ല വാഗ്‌ദത്തമെ
    അവകാശമാം നിത്യതയെ.. - 2
    യേശുവേ ആരാധ്യനെ
    ദൂതന്മാർ വാഴ്ത്തീടുന്നേ.. - 2
    ഞാൻ ആയതും ആകുന്നതും
    മറുവിലയായ നാഥനാലെ.. - 2
    യേശുവേ ആരാധ്യനെ - 2
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Website: www.pastortinugeorge.org
    ⌝Pastor Tinu George UA-cam: rb.gy/ctbwj2
    ⌝Pastor Tinu George Facebook: rb.gy/4rdbgf
    ⌝Pastor Tinu George Instagram: rb.gy/vbrsrs
    ⌝Pastor Tinu George Digital Outlet rb.gy/oounm1
    Stay Blessed!
    Jesus Is Alive UA-cam channel™

КОМЕНТАРІ •