നാഗാ...ഞാൻ ഒരുപാട് കുറ്റങ്ങൾനാഗയെ പറഞ്ഞിട്ടുണ്ട്.പക്ഷേ ഇപ്പോൾ athok🎉തെറ്റ് ആണ് എന്ന് മനസ്സിലായി. നമ്മൾഒക്കെ വെറും താഴെതട്ടിൽ ഉള്ള ടീം ആണ് എന്ന് മനസ്സിലായി. എനിക്ക് നേരിൽ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. മെസഞ്ചറിൽ മറുപടി തരിക ബാക്കി ഓക്കേ നേരിട്ട് കാണുമ്പോൾ പറയാം.
താൻ താഴെ തട്ടിൽ ഉള്ള ടിം ആണെന്ന് തനിക്ക് ബോധ്യപ്പെട്ടെങ്കിൽ താൻ അത്തരം ആളുകളെ തേടുക .എന്നെ അത്തരം ഇടത്തേക്ക് ക്ഷണിക്കേണ്ടതില്ല .ഞാൻ മുന്തിയ ഇടത്തേക്ക് മാത്രമേ ചെല്ലാറുള്ളു .അത്തരത്തിൽ ഉള്ളവരോട് മാത്രമേ ഇടപെടാറുള്ളു .അതായത് വിശാലമായ ഹൃദയത്തിലേക്കും മനസിലേക്കും കയറി പറ്റാനാണ് എനിക്ക് താല്പര്യം .അവിടെ ഞാൻ വ്യക്തികളെ അല്ല നോക്കുന്നത് അവരുടെ ചിന്തകളും മനസും ആണ് നോക്കുന്നത് .
❤❤❤

❤