ജോസഫ് കുട്ടി അപ്പച്ചന്റെ അന്ത്യയാത്രയയപ്പു ശുശ്രൂഷ |
Вставка
- Опубліковано 5 лют 2025
- Funeral Service of Pr Josephkutty | ജോസഫ് കുട്ടി അപ്പച്ചന്റെ അന്ത്യ യാത്രയയപ്പു ശുശ്രൂഷ | Pr MT Thomas #prjosephkutty
#dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony #prjosephkutty #prmjosephkutty #lateprmjosephkutty #lateprjosephkutty #funeralservice
ആനേകം ദൈവജനത്തിന് മറക്കാനാവാത്ത ആത്മിക പിതാവ് . കാഹളം ധ്വനിക്കും വരെ വിശ്രമിച്ചുകൊൾക ❤
🙏🙏praise the Lord🙏🙏🙏🙏
Thanks
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കൃപയാൽ നിത്യതയിൽ അവനോടുകൂടെ എന്നെന്നേക്കുംവീണ്ടും കാണും വരേക്കും പ്രിയപ്പെട്ട അപ്പച്ചാ വിട... ദൈവത്തിനു മഹത്വം🙏🙏🙏
അപ്പച്ചൻ സിയോ നിൽ നിത്യ കാലം കർത്താ വിനോ ടൊപ്പം വാഴും ,.. Amen, Amen , Amen ,.
Praise the LORD🙏🏻😥
Praise the lord
AMEN
ആമേൻ, കർത്താവെ....... 🌹
പ്രൈസ് ദ ലോർഡ് 🙏🌹
Serikum മത്തായിച്ചാനെ പോലെ തന്നെ... വിട പ്രിയപ്പെട്ട ജോസഫ്കുട്ടിച്ചാ 🙏🥲🌹
Praise The Lord🙏💖
Amen 🙏 amen 🙏 amen 🙏
Prise the lord
Gloryy Ammen
Daily manna groupil keranulla link tharavo
❤❤❤❤🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼💯💯💯
മാരാമൻ കൺവെൻഷനിൽ ആദ്യ കാലഘട്ടത്തിൽ ജനങ്ങൾ കൂടി വന്ന സമയത്ത് സ്റ്റേജിൽ നടക്കുന്ന പ്രസംഗം കേൾക്കുവാൻ അന്ന് സ്റ്റേജിൽ നിന്ന് പ്രസംഗിക്കുന്ന പ്രസംഗം കേൾപ്പിച്ചിരുന്നത് .പ്രസംഗം ഏറ്റു പറയുന്നതായ കുറച്ചുപേർ കുറച്ച് അകലത്തിൽ നിന്നുകൊണ്ട് ആ സന്ദേശം അറിയിക്കുമായിരുന്നു പിൽക്കാലങ്ങളിൽ മൈക്ക് സെറ്റുകൾ കണ്ടുപിടിച്ചതോടുകൂടി ആ പ്രവർത്തി വേണ്ട എന്ന് വെച്ചു ആയതിനാൽ അനേകർക്ക് ആ സന്ദേശം വ്യക്തമായി കേൾക്കാൻ സാധിച്ചു.
എന്നാൽ ചില ആൾക്കാർ ഈ മൈക്ക് സെറ്റ് മേടിക്കാൻ കിട്ടുമെങ്കിലും അവരത് ഉപയോഗിക്കാറില്ല കാരണം പറയുന്നത് അത് സാത്താൻറെ ഉപകരണമാണ് .അങ്ങനെ പല സഭകളിലും ഏറ്റു പ്രസംഗം ആയിരുന്നു പലയിടത്തും തുടർന്നുകൊണ്ടിരുന്നത് എന്നാൽ കാലഘട്ടത്തിന് മാറ്റം വന്നപ്പോൾ അതിപ്പോൾ ഉപയോഗിച്ചു തുടങ്ങി.
അതുപോലെതന്നെഇന്ന് സുവിശേഷം പല മാധ്യമങ്ങൾ കൂടി പല ഭാഷകളിലും ലോകത്തിൽ എല്ലായിടത്തും അറിയിച്ചു കൊണ്ടിരിക്കുകയാണ് ബൈബിൾ പറയുന്നത് നിങ്ങൾ ലോകത്തിൽ എല്ലായിടത്തും എൻറെ സാക്ഷികൾ ആകും എന്നാണ് .ഇവിടെയുള്ള ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഈ ലോകത്തിലെ എല്ലായിടത്തും പോയി അറിയിക്കാൻ പറ്റുമോ എന്നാൽ ഈ മീഡിയ വഴി സന്ദേശം അറിയിക്കുമ്പോൾ അനേകർക്ക് കാണുവാനും കേൾക്കുവാനും സാധിക്കുന്നുണ്ട്
അടുത്ത സമയത്ത് യൂട്യൂബിൽ കൂടെ നിത്യതയിൽപ്രവേശിച്ച ഒരു ദൈവദാസന്റെ പ്രസംഗം ചിലർ ഇട്ടതിന്റെ ഫലമായിട്ട് അത് കേട്ടതായ ധാരാളംപേര് ഈ അടുത്ത സമയത്ത് വിശ്വാസത്തിൽ വന്നിട്ടുണ്ട്എന്നാൽ ഇപ്പോഴും ചില സഭകൾ ഇങ്ങനെയുള്ള കാര്യത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. താമസമില്ലാതെ ഇതിനെല്ലാം മാറ്റം വരും എന്ന് പ്രതീക്ഷിക്കാം:
Amen
!1³😆1300🥱
❤❤❤❤❤❤ praise the Lord
Br, Could you please upload funeral service songs
Pls upload funeral service live songs....
Video illathe ethina ithu ittathu
🙏🏼 Amen
എത്രയോ ആളുകൾ വിദേശങ്ങളിൽ ഉണ്ടായിരുന്നു, ലൈവ് ഇടഞ്ഞത് വളരെ മോശമായി പോയി.
ua-cam.com/video/D37VwkounKE/v-deo.htmlsi=WR1TRO1hUpmIErUB
ua-cam.com/video/D37VwkounKE/v-deo.htmlsi=WR1TRO1hUpmIErUB😊
Live ini cheyyilla
@@arkmedialivechannel8166😢
Rest in peace ❤❤
ഇപ്പോൾ പോയ്കൊൾ ക..
നാം തമ്മിൽ കണ്ടിരിക്കും. 🫂
😢
Rest in peace
Praise the Lord
എന്താണ് ലൈവ് ഇടാഞ്ഞത് 😢
Tpmill live iduvaan anuvatham illa. It's order from the chief pastor
നിങ്ങൾ ഞങ്ങള്ളോട് പാവം ചെയ്യു.. അവടെ വന്നു ചേരുവാൻ പറ്റാത്ത സാഹചര്യം ആരുന്നു...
ലൈവ് ഇടും എന്ന് ഓർത്ത്.. അതും ഇല്ലന്ന്... ഒന്ന് കാണാൻ പോലും പറ്റിയില്ല....
ലൈവ് ഇടാതെ... ഇങ്ങനെ ഉള്ള വീഡിയോസ് എന്തിനാണ്.. പിന്നെ ഇടുന്നത്... അതും തെറ്റല്ലേ....
ആരും കമന്റ്സ് എഴുതത്തില്ലല്ലോ. 😅മീഡിയ ഉള്ളതിനാൽ ആർക്കും എന്തു വേണമെങ്കിലും എഴുതിപ്പിടിപ്പിക്കാമല്ലോ
Mosam alla. Athu our policy
Praise the lord ❤
Praise the Lord
praise the Lord amen
Amen
praise the Lord
Praise the Lord 🙏🙏🙏🙏
Praise the Lord
Amen
Praise the Lord
Amen
Praise the lord
Amen
Praise the Lord l
Praise the Lord