മീര തകർത്തഭിനയിച്ച സിനിമ❤❤❤ രാജ സാർ മാസ്മരിക സംഗീതം പറയാൻ വാക്കുകളില്ല❤❤❤❤ സത്യൻ അന്തിക്കാടിന്റെ മികച്ച സിനിമകളിൽ ഒന്ന്❤ ലാലേട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. മഞ്ചരി മധു ചേട്ടൻ voice❤❤❤ മഞ്ചരിയുടെ voice 100% match മീരയ്ക്ക് മാത്രമാണ്. ഇത്തരം പാട്ട് ചിത്രീകരണങ്ങൾ ഇനി ഉണ്ടാകുമോ ?
എന്റെ ലൈഫ് ഇതുപോലർന്നു.അച്ഛന് മരപ്പണി ആണ് ജോലി.ഇതുപോലെ തന്നെ ആയിരുന്നു.പണ്ടൊക്കെ ഞങ്ങടെ ലൈഫ്.ഇത് കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോകും.അച്ഛനും അച്ഛന്റെ പണിക്കാരും കൂടി ഒരു യാത്രയുണ്ട് സൈക്കിളിൽ.കൂട്ടത്തിൽ ഞാനും കാണും.എന്ത് രസമായിരുന്നു അന്നൊക്കെ.ആ സൈക്കിൾ ഇപ്പോഴും ഉണ്ട് വീട്ടിൽ.
ശോക രാഗം , ദുഃഖം പ്രതിഭലിക്കുന്ന രാഗങ്ങളിൽ ഒന്നായ ശിവരഞ്ജിനി രാഗത്തിലാണ് ഈ ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്... എന്നാൽ ഈ ഗാനത്തിൽ ഒരു ശോക ഭാവവും പ്രേക്ഷകന് കണ്ടെത്താൻ കഴിയില്ല.. Brilliannce of ഇളയരാജ.....
Sir please also listen to ammani theeyani debba a telugu song music raja sir same shivaranjai duet in andhra flavor later copied by hindi film music director
സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണാൻ തന്നെ ഒരു പ്രതേകഫീൽ ആണ്...... ഓരോ സിനിമയും ഒന്നിനൊന്നു മികച്ചത്.... നാടോടി കാറ്റ്, ഗന്ധി നഗർ, കഥ തുടരുന്നു, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, അച്ചുവിന്റെ അമ്മ, കനൽ കാറ്റ്, കിന്നാരം,........ അങ്ങനെ ഒരുപാട് സിനിമകൾ.......
Ilaiyaraja, Mohanlal, Meera! What more do we want? All songs in this movie are divine. Poo Kungumapoo brings tears to my eyes every time. That one is all time great. Apart from these three, Yesudoss and Bharath Gopi! Extraordinary!
കോട്ടയം ആനന്ദ് 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതാണ് അച്ഛനൊപ്പം, ഓർമ്മ ശെരിയാണെങ്കിൽ house full ആയിരുന്നു,പാട്ടൊക്കെ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകളാണ്. 💫
എനിക്ക് അന്ന് 16-17 വയസ്സ് ..ആ കാലം ഇനി തിരികെ വരില്ലെന്ന് ഓരോ തവണ മനസ്സിൽ ഓടിയെത്തുനമ്പോഴും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ....😭😭 വല്ലാത്തൊരു ഗൃഹാതുരത്വം...😭😭😭
പത്താം ക്ലാസ് കഴിഞ്ഞുള്ള അവധികാലം..😍..2006 ൽ ഇതിലെ പാട്ടുകൾ ഒക്കെ അടുത്ത വീട്ടിലെ Tv യിൽ നിന്നും കണ്ടിരുന്ന ആ കാലം...പക്ഷെ സിനിമ കാണാൻ പറ്റിയത് DVD ഇറങ്ങിയ ശേഷം...
മീര ജാസ്മിന്റെ ന്യൂജൻ പതിപ്പ് മാത്രമാണ് പാർവതി തിരുവോത്ത്. മീര , നവ്യ , കാവ്യ , സംയുകത തുടങ്ങിയ നായികമാരുടെ അഭാവം മലയാള സിനിമയിൽ ഉള്ളതുകൊണ്ട് മാത്രമാണ് പാർവതിയൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഇത്രയും celebrate ചെയ്യപ്പെടുന്നത്
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽഎന്തോ ഒരു പ്രോജക്ട് തന്നു. 50 കഥയും 50 കവിതയും എഴുതാനായിട്ട്. 50 കഥയിൽ ഒരെണ്ണം ഈ സിനിമ അതേ പടി അങ്ങ് പകർത്തി എഴുതി. എന്നിട്ട് സംശയം തോന്നാതിരിക്കാൻ കഥാപാത്രങ്ങളുടെ പേരുമാത്രം മാറ്റി. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ💔 nostu😍
Addict aakum..അതാണ് പ്രശ്നം... ഓരോ പാട്ടുകളും വീണ്ടും കേൾക്കുമ്പോൾ പുതുതായെന്തെങ്കിലും കിട്ടും... ഓരോ പാട്ടും അത്ര musically enriched ആണ്.. സെക്കന്റ് interlude ആണ് രാജാസറിന്റെ വാജ്രായുധം എന്നു തോന്നിയിട്ടുണ്ട്.❤
ഇനിയുണ്ടോ ആ കാലം..... തീയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടം ആയിരുന്നു ഈ രാഗം അങ്ങനെ ഉള്ളതാണ് scenil അവർ ചിരിക്കുന്നുണ്ടെങ്കിലും ഇനി വരാൻ പോവുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്ത വരുത്തുന്ന type രാഗം.... ❤️🙏🏻 ഇളയരാജ sir😓
മീര തകർത്തഭിനയിച്ച സിനിമ❤❤❤ രാജ സാർ മാസ്മരിക സംഗീതം പറയാൻ വാക്കുകളില്ല❤❤❤❤ സത്യൻ അന്തിക്കാടിന്റെ മികച്ച സിനിമകളിൽ ഒന്ന്❤ ലാലേട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. മഞ്ചരി മധു ചേട്ടൻ voice❤❤❤ മഞ്ചരിയുടെ voice 100% match മീരയ്ക്ക് മാത്രമാണ്. ഇത്തരം പാട്ട് ചിത്രീകരണങ്ങൾ ഇനി ഉണ്ടാകുമോ ?
ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ കമ്പോ ഗിരീഷ് പുത്തഞ്ചേരി.. സത്യൻ അന്തിക്കാട്. ഇളയരാജ 💗💗💗🙏👌🎶🎶
+madhu balakrishnan...🤗🤗🤗
മധു ബാലകൃഷ്ണൻ പാടിയപാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 😍❤
Enikkum ❤️❤️💯💯
രാജാ സാറിന്റെ മ്യൂസിക് എത്ര മനോഹരമായിട്ടാണ് ഈ ഫിലിമിലെ കഥയുമായും സന്ദർഭവുമായും ചേർന്നു പോകുന്നത്.. great ഇളയരാജ sir
എന്റെ ലൈഫ് ഇതുപോലർന്നു.അച്ഛന് മരപ്പണി ആണ് ജോലി.ഇതുപോലെ തന്നെ ആയിരുന്നു.പണ്ടൊക്കെ ഞങ്ങടെ ലൈഫ്.ഇത് കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോകും.അച്ഛനും അച്ഛന്റെ പണിക്കാരും കൂടി ഒരു യാത്രയുണ്ട് സൈക്കിളിൽ.കൂട്ടത്തിൽ ഞാനും കാണും.എന്ത് രസമായിരുന്നു അന്നൊക്കെ.ആ സൈക്കിൾ ഇപ്പോഴും ഉണ്ട് വീട്ടിൽ.
🥰
അച്ഛന് ഇപ്പൊ സുഖം അല്ലെ😊
❤❤❤
ശോക രാഗം , ദുഃഖം പ്രതിഭലിക്കുന്ന രാഗങ്ങളിൽ ഒന്നായ ശിവരഞ്ജിനി രാഗത്തിലാണ് ഈ ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്... എന്നാൽ ഈ ഗാനത്തിൽ ഒരു ശോക ഭാവവും പ്രേക്ഷകന് കണ്ടെത്താൻ കഴിയില്ല..
Brilliannce of ഇളയരാജ.....
ua-cam.com/video/LJdXH8uZFus/v-deo.html
രാജ
സർ ടാലൻ്റ് ആല്ലാ
ഇൻ ബോൺ ടാലൻ്റ്
വിശ്വ വിസ്മയാ സംഗിതാ ലോകത്തിന്❤❤❤❤
Nashta bodham lyrics il gireesh nirachirikkunnu...
Chemmanathengo vilamju..
Sir please also listen to ammani theeyani debba a telugu song music raja sir same shivaranjai duet in andhra flavor later copied by hindi film music director
Ithe ragathil alle hitler filmle neeyurangiyo nilave??
2006 ൽ തീയേറ്ററിൽ പോയി കണ്ട വിജയചിത്രം രസതന്ത്രം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. ലാലേട്ടൻ ആ കഥാപാത്രമായി ജീവിച്ചു.. ഇളയരാജയുടെ മനോഹരമായ മ്യൂസിക്...
Njanum
@@nitheeshkunnath4759 Njanum ee cinema theatre poyi Kandu seat urine pass aayi
@@ക്ലീൻ്റ്ചാൾസ്.
Njan kandda aadyathe lalettan movie
സത്യം അതൊരു ഓർമ്മ തന്നെ
സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണാൻ തന്നെ ഒരു പ്രതേകഫീൽ ആണ്...... ഓരോ സിനിമയും ഒന്നിനൊന്നു മികച്ചത്.... നാടോടി കാറ്റ്, ഗന്ധി നഗർ, കഥ തുടരുന്നു, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, അച്ചുവിന്റെ അമ്മ, കനൽ കാറ്റ്, കിന്നാരം,........ അങ്ങനെ ഒരുപാട് സിനിമകൾ.......
𝓨𝓮𝓼
Vinodayaathra missing
@@maheshmaheshc1278 jjjjjjjjffgghn
@@autokkaaran8528 fgg
yyyyyhuuu
ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര ഫീൽ🥰 ചെറുപ്പത്തിൽ ഈ സിനിമ theater പോയി കണ്ടത് ഓർമ്മ വരുന്നു My faviorate song&My faviorate movie💞
Madhu Balakrishnan 😘Manjari
Randuperum kidilan singers 😍
Yes exactly 😃😃
സത്യൻ സാറിന്റെ സിനിമയിലെ ഗാനവും ചിത്രീകരണ ഭംഗിയും മനസ്സിലോട്ടങ്ങ് ഒരിറക്കമാ ... വിജയത്തിന്റെ രസതന്ത്രവും അത് തന്നെ
മഞ്ജരി voice 😍😍😍💕
പൊന്നാവണി പാടം തേടി
ഇല്ലാവെയിൽ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാൻ
കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ
കുറുങ്കുഴൽ മുഴങ്ങും മുഴക്കം
കുറുമ്പുമായ് ചിലമ്പിൻ കിലുക്കം
മനസ്സിലും മാനത്തും നാം
പത്തു പറ വിത്തുവിതയ്ക്കും
(പൊന്നാവണി...)
ഒറ്റാലിട്ടാലോടും കിളി
കൊത്താനെത്താ മേലേ
അലകളിൽ നുരയിടും
കുളിരുമായ് അരികിൽ വാ
പത്തായത്തിൽ പുന്നെല്ലിൻ മണി
മുത്താനെത്തും മൈനേ
നിന്റെ അത്താഴത്തിനെന്തേ
ചെമ്മാനത്തെങ്ങോ വിളഞ്ഞൂ
ചെമ്പാവ് ചോളങ്ങൾ (2)
കൊയ്യാത്ത കുരുവിക്ക് കാലമളന്നത്
മുന്നാഴി പതിരിന്റെ പാൽനിലാവ്
(പൊന്നാവണി..)
കണ്ണാന്തളി പൂക്കൾ കണി
വെക്കാനെത്തും കൊമ്പിൽ
ഇളവെയിൽ ചിറകുമായ്
കുറുകുമോ കളമൊഴി
അണ്ണാൻ കുഞ്ഞെ വായോ
കുഞ്ഞു കൽക്കണ്ടം നീ തായോ
നല്ല പൊൻപണ്ടങ്ങൾ തായോ
അമ്പാടി പൈയ്യായ് മേയും
അങ്ങു ചിന്തൂര മേഘങ്ങൾ (2)
കന്നാലി ചെറുക്കന്റെ കൂടെ നടന്നത്
കണ്ണാടി പുഴയിലെ തേൻനിലാവ്
Nice🥰
@@mubarak.07tt13 👍
Tqqq bro
Thankyou bro
സത്യൻ അന്തിക്കാട് സംവിധാനം ഇളയരാജ സംഗീതം
സൂപ്പർ കോമ്പിനേഷൻ
ഇഷ്ട പോലെ സിനിമകൾ❤
Ilaiyaraja, Mohanlal, Meera! What more do we want? All songs in this movie are divine. Poo Kungumapoo brings tears to my eyes every time. That one is all time great. Apart from these three, Yesudoss and Bharath Gopi! Extraordinary!
കോട്ടയം ആനന്ദ് 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതാണ് അച്ഛനൊപ്പം, ഓർമ്മ ശെരിയാണെങ്കിൽ house full ആയിരുന്നു,പാട്ടൊക്കെ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകളാണ്. 💫
മധു ബാലക്ഷ്ണൻ സാർ നമ്മിച്ചു
Annum innum aa sound.. Oru maatam illa😍😍😍
രാജാ സർ... മാജിക്... മധു സർ, മഞ്ജരി..... ♥️😍😍🥰🥰♥️♥️♥️
തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ കണ്ട് സിനിമ 😍😍👌
ലാലേട്ടൻ 😍
മീര ജാസ്മിൻ 😍
ഇന്നസെന്റ് ചേട്ടൻ 😂
@Mintu John 2006 ൽ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 👌
സത്യൻ അന്തിക്കാട് സിനിമകളിൽ എല്ലാം തന്നെ ഇളയരാജ അല്ലെങ്കിൽ ജോൺസൻ മാഷ് ആരിക്കും മ്യൂസിക്,
ചെന്നൈയിലെ ആനന്ദ് തിയേറ്ററിൽ രണ്ടുപ്രാവശ്യം കണ്ടതാ ഇപ്പോൾ ആ തിയേറ്റർ ഇല്ല വർഷങ്ങൾക്കു മുൻപ് പൊളിച്ചുനീക്കി അതൊക്കെ ഒരു കാലം
Njaan oru praavashyam kandu aa தியேட்டர் இல்
പണ്ട് ടിവിയിൽ ഇഷ്ടം പോലെ ആസ്വദിച്ച പാട്ട് ഇന്ന് ആദ്യമായാണ് യൂ ട്യൂബിൽ കേൾക്കുന്നത്. 💖💖🎶💖💖🎶
my fvt movie💙lalettan😘meera jasmin☺️innocent chettan😁songs👌🏽
Great voice ❤️❤️❤️👍👍👍 Great selection satyan Anthikad 👍👍👍👍
2006-26 വയസ്സ്. എനിക്ക് നഷ്ട്ടപെട്ടതോർക്കുബോൾ ദുഃഖം മാത്രം
എങ്കിലും ജീവിക്കുന്നു
എനിക്ക് അന്ന് 16-17 വയസ്സ് ..ആ കാലം ഇനി തിരികെ വരില്ലെന്ന് ഓരോ തവണ മനസ്സിൽ ഓടിയെത്തുനമ്പോഴും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ....😭😭
വല്ലാത്തൊരു ഗൃഹാതുരത്വം...😭😭😭
നൊസ്റ്റാൾജിയ ആണ് സാറെ മെയിൻ.. ❤❤
എന്തോ ഒരു പോസിറ്റീവ് എനർജി ആണ് ഈ സോങ്ങിനും മൂവിക്കും 😍
അതെ. ..👍🙏👍👍
പത്താം ക്ലാസ് കഴിഞ്ഞുള്ള അവധികാലം..😍..2006 ൽ ഇതിലെ പാട്ടുകൾ ഒക്കെ അടുത്ത വീട്ടിലെ Tv യിൽ നിന്നും കണ്ടിരുന്ന ആ കാലം...പക്ഷെ സിനിമ കാണാൻ പറ്റിയത് DVD ഇറങ്ങിയ ശേഷം...
+1 പഠിക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ടു ,മീര was favourate
Same bro..❤
രണ്ടു മാഷും മാരും എത്ര മനോഹരമായിട്ടാ ഈ ഗാനം ആടിയത്, ♥️🔥🫶ഞാൻ ഇത് ഇപ്പോ 6 മത്തെ തവണയാ കാണുന്നെ അത്ര മനോഹരം 🥰♥️
Meera Jasmin filmil undayirunenkil manju parvathy ivark kituna rolls meera spr aakiyene. Plssss meera Ningal venam film industryil plzz
100%👌👌👌👌
Parvathi avale ok meeryumayi compare cheyyalle....meerayude nizhalinte aduthupolum illa...avalonnum
101%
100% 💞💞💞
മീര ജാസ്മിന്റെ ന്യൂജൻ പതിപ്പ് മാത്രമാണ് പാർവതി തിരുവോത്ത്. മീര , നവ്യ , കാവ്യ , സംയുകത തുടങ്ങിയ നായികമാരുടെ അഭാവം മലയാള സിനിമയിൽ ഉള്ളതുകൊണ്ട് മാത്രമാണ് പാർവതിയൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഇത്രയും celebrate ചെയ്യപ്പെടുന്നത്
മധു ബാലകൃഷ്ണൻ... ആ മനോഹര ശബ്ദം ❤❤❤❤❤
ലാലേട്ടൻ സത്യൻ അന്തിക്കാട് സിനിമയിൽ പാട്ടുസീനിൽ അടിപൊളിയായിരിക്കും ..
இளையராஜா இசைஞானி சீக்ரெட் 🌹🌹🌹🌹🌹
Favrt movie in childhood ❤
Always ❣️❣️❣️
തീപ്പൊരി ഫീൽ🔥🔥🔥🔥 മധുച്ചേട്ടൻ വോയ്സ്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മഞ്ജരിയുടെ വോയിസ് ☺️😍
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽഎന്തോ ഒരു പ്രോജക്ട് തന്നു. 50 കഥയും 50 കവിതയും എഴുതാനായിട്ട്. 50 കഥയിൽ ഒരെണ്ണം ഈ സിനിമ അതേ പടി അങ്ങ് പകർത്തി എഴുതി. എന്നിട്ട് സംശയം തോന്നാതിരിക്കാൻ കഥാപാത്രങ്ങളുടെ പേരുമാത്രം മാറ്റി. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ💔 nostu😍
Sooperb 💕💞💞 Madhu Balkrishnan ishttMm🤗🤗🤗🥰🥰
ഓർമ്മയിൽ ആ കാലഘട്ടം. ❤
ഇന്നച്ചൻ ഇനി സത്യൻ അന്തിക്കാട് സിനിമകളിൽ ഇല്ല...
മാമുകോയയും ഇല്ല 😢😢😢😢
Lalithamma ..innachan...mamukoya....oduvil....😢😢😢
പതിനഞ്ചുവർഷം പുറകോട്ടു പോയി ഞാൻ
👍
MEERA JASMINE WAS WHOLE PACKAGE. HER BEAUTY HER ACTING EVERYTHING IS Perfect
குயில் பாட்டு வந்ததென்ன இளமானே ❤️ Kuyil paattu vandhathenna ilamaanae
Same ragam sivaranjani
@@kasiraman.j Yes !
Ilayaraaja
എന്റെ ഓർമയിൽ "ഇളയരാജ"യുടെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല
Absolutely!
Njanum ,I'm addicted that person's music
Addict aakum..അതാണ് പ്രശ്നം...
ഓരോ പാട്ടുകളും വീണ്ടും കേൾക്കുമ്പോൾ പുതുതായെന്തെങ്കിലും കിട്ടും...
ഓരോ പാട്ടും അത്ര musically enriched ആണ്..
സെക്കന്റ് interlude ആണ് രാജാസറിന്റെ വാജ്രായുധം എന്നു തോന്നിയിട്ടുണ്ട്.❤
ഈ പാട്ട് 1991 ഇൽ തമിലിൽ ഇറങ്ങിയ എൻ രസാവിൻ മനസിലെ ഫിലിമിലെ സ്വാർണലത പാടിയ കുയിൽ പാട്ടിലെ എന്ന ഇളയരാജയുടെ ട്യൂൺ തന്നെ ആണ്.
Both are entirely different
Both shivaranjani ragam..but orchestration entirely different
മധു ചേട്ടൻ , മഞ്ജരി ❤️
Vallatharu felling anu cinimakkum pattinum. Ella pattinum. ❤️
ഈ പാട്ടൊക്കെ ഇപ്പോഴും കേൾക്കാൻ എന്തൊരു ഫീലാണ്....🥰🥰
Best chemistry in casting.
ഷൂട്ടിംഗ് കണ്ട 2 മത്തെ ചിത്രം. എന്റെ നാടായ മൂലമറ്റത്ത് ആയിരുന്നു ലാലേട്ടന്റെ വീട് ഇതിൽ. എല്ലാം ഓർമകൾ ❤❤
എന്ത് രസമുള്ള സിനിമ ❤️❤️❤️
Good song. Missing such creations in present-day movies.
Ilayaraja the great composer
Old is Gold By Ilayaraja Sir
Meera Lal combo udane oru vishu chithram ayt
ആറ്റിന്കരയോരത്തെ song please 🙏🙏
njanagalude swantham Thodupuzha Area..valalthoru feel..childhood nostu
പുത്തഞ്ചേരി മാജിക്. മലയാളത്തിന്റെ നഷ്ടം 🥺🙏🙏
ഇളയരാജ സർ ന്റെ മ്യൂസിക്ക് സൂപ്പർ
#Madhubalakrishnan #Manjari ❤️🔥❤️🔥
Madhu chettan verra leval
2006ൽ ഹിറ്റ്സ് രസതന്ത്രം. വടക്നാഥൻ. മഹാസമുദ്രം
Mahasauram flop Anu pakam Baba kalyanye hit anu
കീർത്തി ചക്ര
ചെറുപ്പത്തിൽ തീരൂർ ഖയാം തീയേറ്ററിൽ കണ്ട സിനിമ❤❤❤
Yes ഞാനും...
Ee cinema njanum theatril Kandu
2006 rasanthantharam
എനിക്ക് 5 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ ❤️❤️🧡🧡🧡🧡
Lalettan & meera combo iniyum undavanam
Raja sir used his old song tune from tamil song 'kuyil paatu oh vanthathu from movie en rasavin manasilae. Both same raagam sivaranjani
Nothing like using
He composed the song on same ragam that's all. Tune orchestrations are entirely different
Pandu tv yil kanumbo othri ishttapetta pattu 🥰🥰🥰
Puthancheri effect❤🔥🔥🔥🔥🔥🔥🔥
ബ്യൂട്ടിഫുൾ song ❤️
നല്ലൊരു സിനിമ ആയിരുന്നു ❤
நல்ல பாடல்
Very brillent acting meera
Sathyan Anthikadu Sir and the great Ilayaraja music 🎵🎶
Eeey man ..madhu🙏
മധു അണ്ണാ സൂപ്പർ.... എന്നാ ശബ്ദമാ...
Madhu💙🔥
1.14 ലാലേട്ടന്റെ ഞെട്ടൽ 😂 👌ആരൊക്കെ ശ്രദ്ധിച്ചു!!?
Meera Indian film Kanda Mikacha actress
Soothardharan
Koopanu
👍👍👍
രസതന്ദ്രം🔥♥️
ഈ സിനിമ കാണുമ്പോ തോന്നും ലാലേട്ടനെ ആശാരി പണി ആണോ എന്ന്..😂😂.. ഏത് റോൾ കൊടുത്താലും ലാലേട്ടനെ ചെയ്യാൻ പറ്റാത്തത് ഇല്ല. 💯💯💯💯
എൻ്റെ അച്ഛനെ ഓർമ വരും ഈ സിനിമ കാണുമ്പോ😢
Who Are still Listening In 2k20😇🎶😍
ഞാൻ 2ആം ക്ലാസ്സിൽ പഠിക്കുബോൾ എന്റെ വീടിന്റെ മുറ്റത് വച്ചായിരുന്നു 3.36 ലൊക്കേഷൻ ജനുവരി മുല്ല പൂക്കൾ ആയിരുന്നു അതിന്റെ main attraction
Evideya place
Music Magician I ILAIYARAJA 💙🎵
Dr madhu balakrishnan voice ❤️
ഇടുക്കി കാഞ്ഞാർ കുടയത്തൂർ അറകുളം പിടിച്ച സിനിമ
ഇത് കണ്ട് ആശാരി പണിക്ക് ഇറങ്ങിയവർ ഉണ്ടോ
😁
😂😂
😄
Ee nilakk Gandhijide padam kanda ningalokke dandiyathrakkum uppu sathyagraham oke aytteranguo
😂😂
Rajaaa🥰🥰🥰🥰
2024ൽ തേടിപിടിച്ചു വന്നവർ ഉണ്ടോ
യെസ്
@@ShameerKt-u2c 🥰👍🏻
25വയസ്സിൽ കണ്ട സുന്ദര സിനിമ
Njan 7 klassil padikkunna samayam orupadu feeling tharunnu ee paattu kayinju poya kalam orma varunnavar etra perundu evide like 😌😌😌
ഇനിയുണ്ടോ ആ കാലം..... തീയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടം ആയിരുന്നു ഈ രാഗം അങ്ങനെ ഉള്ളതാണ് scenil അവർ ചിരിക്കുന്നുണ്ടെങ്കിലും ഇനി വരാൻ പോവുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്ത വരുത്തുന്ന type രാഗം.... ❤️🙏🏻 ഇളയരാജ sir😓
2006sslc time❤️
2006 vishu winner.15+ cr theatre collection
22 crore നേടിയിട്ടുണ്ടെന്നു എവിടോയൊ കണ്ടു....
Iayaraja is a legend
രസതന്ത്രം ❤️❤️
ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Trivandrum sree kumar theatril
Kandu
Super movie🎉🎉
മോഹൻലാൽ എന്ന് കേൾക്കുമ്പോൾ കുടുംബ പ്രേക്ഷകർ ഇടിച്ച് കയറുന്നത് ഇതുകൊണ്ട് ആണ്
Ithile ella songsum onn upload cheyyamo pls..