Fr Daniel Poovannathil Powerful Talk | Prayer for Overflowing Blessings

Поділитися
Вставка
  • Опубліковано 2 лис 2019
  • In this Episode Fr. Daniel Poovannathil talk about the topic " Prayer for Overflowing Blessings "
    Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
    Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
    Share the Word of God with Your Family and Friends & Become an Evangelist. Subscribe UA-cam Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: divinemercydailynews@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2020 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.

КОМЕНТАРІ • 262

  • @merinjoseph9006
    @merinjoseph9006 10 місяців тому +1

    സ്വർഗ്ഗസ്ഥനായ പിതാവിന്റെ കൈകളിൽ എന്റെ പരീക്ഷ സമർപ്പിക്കുന്നു

  • @MayaMaya-ww5il
    @MayaMaya-ww5il 11 місяців тому

    എന്റെ സ്വർഗീയപിതാവേ അപ്പ എനിക്കു ഉരുവായപ്പോൾ തന്ന എന്റെ ബ്രെസ്റ് ഇടാതെ കാൻസർ കാരണം റിമോവ് ചെയ്തല്ലോ ഇനി ഒരിടത്തും പടരാതെ എന്നെ കാത്തുകൊള്ളേണമേ poornna🥰സൗഗ്യം തരേണമേ ഈ saniyazhcha❤️njan സി റ്റി സ്കാൻ ചെയ്യാൻ പോകയാണ് ഒന്നും ഉണ്ടാകരുത് ശരീരത്തിൽ ഒരിടത്തും ക്യാൻസറിന്റെ ഒരമസവും കാണരുതേ കാത്തുകൊള്ളേണമേ ആമേൻ

  • @nirmalaboban2379
    @nirmalaboban2379 11 місяців тому +2

    വലിയ ഒരു വിഷമം എന്നെ. അലട്ടുന്നു. അത് സന്തോഷം ഉള്ളതാക്കി മാറ്റി തരണേ അപ്പാ

  • @bincythomas3364
    @bincythomas3364 4 роки тому +34

    എന്റെ പിതാവേ എനിക്ക് ദാനം തന്ന മക്കളുടെ വല്യപ്പച്ചാ അവിടുത്തെ കൊച്ചുമക്കളെ കൈവിടല്ലേ അവിടുത്തെ കൈയിൽ അവരെ സമർപ്പിക്കുന്നു

  • @giventakemedia8032
    @giventakemedia8032 10 місяців тому

    Veendum paapam chyth daiva shaapam varathirikkan ella janangaleyum sahayikkkane appa 🙏🏻🙏🏻🙏🏻

  • @jainecda1868
    @jainecda1868 2 місяці тому

    അപ്പ എന്റെ മകളോട് കരുണ തോന്നണമേ

  • @jancysunny7605
    @jancysunny7605 4 роки тому +4

    വചനത്തെ ജീവിക്കുന്ന ദൈവമാണെന്നും ദൈവമക്കളെ കൈവിടാത്ത ഒരപ്പനാണ് ഞങ്ങളുടെ സ്വർഗ്ഗത്തിലുള്ള പിതാവെന്നും ആത്മ വിശ്വാസത്തോടെ വിളിക്കാൻ പഠിപ്പിച്ചു തന്ന അച്ചന് നന്ദി പറയുന്നു

  • @elsammathomas323
    @elsammathomas323 11 місяців тому +6

    എന്റെ സ്വർഗസ്ഥനായ അപ്പാ അങ്ങ് ദാനമായി തന്ന മക്കൾ റിനോയ്ക്കും ജിജോയ്ക്കും ആദ്മിയ വരങ്ങളും ജീവിക്കാൻ ആവശ്യമായ ജോലിയും കൊടുത്അനുഗ്രഹിക്കണേ ആമേൻ

  • @user-so6qe1ng9h
    @user-so6qe1ng9h 9 місяців тому

    Ente Appa.ennum eppozhum ente makkale.katholane🙏🙏🙏

  • @anusha___shibu1794
    @anusha___shibu1794 11 місяців тому +1

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചാൽ നമുക്ക് അനുഗ്രഹം ഉറപ്പാണ്. അപ്പാ അപ്പാ 🙏🙏

  • @sajicleatus3569
    @sajicleatus3569 4 роки тому +1

    സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജിയം വരേണമേ, അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെ പോലെ bhoomiyilum akaname., പിതാവേ ഞങ്ങളുടെ എല്ലാ കടഭാരങ്ങളും വീട്ടി തീർക്കാനുള്ള ഒരു വഴി കാണിച്ചു തരേണമേ. ആമേൻ.

  • @beenak.r.7500
    @beenak.r.7500 11 місяців тому

    എൻ്റെ അപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @molliammaputhenparambilant391
    @molliammaputhenparambilant391 10 місяців тому

    Ee Nalukalile pravachakanaya angaye nangalku ayachu thanna karthavinu stuthy stothram🙏🙏

  • @sissybejoy2905
    @sissybejoy2905 Рік тому +5

    ഞങ്ങളെ എങ്ങെനെ പ്രാർത്ഥിക്കണം എന്നും, എങ്ങനെ വിളിച്ചാപേക്ഷിക്കണം എന്നും പഠിപ്പിച്ച ഡാനിയേൽ അച്ഛന് ഒരുപാട് നന്ദിയുണ്ട് 🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 місяців тому

    Ente pidhaave angu thanna kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏

  • @binisajeesh4431
    @binisajeesh4431 4 роки тому +46

    ആബാ പിതാവേ ഇത്രയും നല്ല പ്രാർത്ഥന പഠിപ്പിച്ചു തന്നതിന് നന്ദി. ഇത്ര നല്ല വിശദീകരണത്തിനു ഡാനിയേൽ അച്ഛനും നന്ദി. എന്റെ അപ്പാ എന്റെ നിലവിളി കേൾക്കാതെ പോകരുതേ.

  • @beenak.r.7500
    @beenak.r.7500 11 місяців тому

    അബ്ബാ പിതാവേ,അങ്ങയുടെ കരങ്ങളിൽ മക്കളെ സമർപ്പിക്കുന്നു. കാത്തു പരിപാലിക്കാൻ

  • @TheAnniejoseph
    @TheAnniejoseph 11 місяців тому +13

    2010ൽ ഞങ്ങൾ ഇസ്രായേലിൽ പോയി. ഞങ്ങൾ മാർക്കോസിന്റെ മാളികയിൽ പോകുന്ന ആ ദിവസം ഞാൻ ഫാസ്റ്റിംഗ് ആയിരുന്നു. അക്കലങ്ങളിൽ എന്റെ ആത്മീയ ജീവിതം വളരെ അര്ഥപൂര്ണം ആയിരുന്നു. ആ ദിവസം ഞാൻ പ്രാർത്ഥിച്ചത് സ്വർഗസ്ഥനായ പിതാവേ /നന്മ നിറഞ്ഞ മറിയമേ എന്നാ പ്രാർത്ഥന ആണ്. പറഞ്ഞു വന്നത് ആ ദിവസം മാർക്കോസിന്റെ മാളികയിലെ വിശുദ്ധ കുർബാന എന്റെ ജീവിതത്തിൽ ഞാൻ ദൈവത്തോട് ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയത്. ആ ഉത്തരം ആണ് എന്റെ വിശ്വാസ ജീവിതത്തിന്റെ ധൈര്യം. Thank യു ലോർഡ് Almighty

    • @marykunjutomy8218
      @marykunjutomy8218 10 місяців тому

      ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പി lllക്ക ണേ 🙏🌹🙏

    • @dixyjose3694
      @dixyjose3694 7 місяців тому

      അപ്പനെ ക്കുറിച്ച് മനസിലാക്കിത്തന്ന അച്ഛന് ഒത്തിരി നന്ദി

  • @ancilthomas9081
    @ancilthomas9081 4 роки тому +10

    ദൈവത്തിന്റെ പ്രീയനായ ഡാനിയേൽ അച്ചന് പരിശുദ്ധാത്മാവ് ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടേ!!! എന്ന് പ്രാർത്ഥിക്കുന്നു Anvil T,,

    • @jainecda1868
      @jainecda1868 2 місяці тому

      ᴇɴᴛᴇ ᴍᴀᴋᴋᴀʟᴇ ᴀᴍᴜɢʀᴀʜɪᴋᴋᴀɴᴀᴍᴇ

  • @sabishaju7462
    @sabishaju7462 3 роки тому

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏

  • @nirmalaboban2379
    @nirmalaboban2379 11 місяців тому +1

    ഈശോയേ നന്ദി ഈശോയെ സ്തോത്രം

  • @gracybabu5779
    @gracybabu5779 11 місяців тому

    സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @bindhudennichan1615
    @bindhudennichan1615 11 місяців тому

    സ്വർഗസ്ഥനായ ഞങ്ങളുടെ അപ്പാ.............!

  • @jainecda1868
    @jainecda1868 2 місяці тому

    Appa ente makalodu karuna kanikksname

  • @celiner8328
    @celiner8328 11 місяців тому

    ആബാ പിതാവെ അപ്പൻ്റെ ഇഷ്ടം എൻ്റെ കുടുംബത്തിൽ നിറവേറാൻ കൃപ തരണമെ

  • @nazimm7438
    @nazimm7438 4 роки тому +26

    എന്റെ യേശു അപ്പച്ചാ എനിക്ക് അങ്ങയെ കാണണം ഹൃദയം കൊതിക്കുന്നു,, എന്നെ സ്നേഹിക്കുന്ന സ്വർഗ്ഗത്തിലെ എന്റെ അപ്പനെ എനിക്ക് കാണണം,, അപ്പാ പിതാവേ love you അപ്പച്ചാ

  • @sherlyjacob8342
    @sherlyjacob8342 11 місяців тому

    സ്നേഹപിതാവായ ദൈവമേ ആത്മാക്കളുടെ രക്ഷക്കും മനസാന്തരത്തിനുമായി പ്രാർത്ഥിക്കുന്നു. കരുണയാകണേ

  • @nebinjoseph8843
    @nebinjoseph8843 10 місяців тому

    Karthave David putra njangel odu karuna thonnename

  • @lucosjoseph5816
    @lucosjoseph5816 4 роки тому +25

    ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ ! പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ ! അച്ഛന്റെ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കൂടുതൽ അൽമനിറവിനും ആരോഗ്യ ത്തിനും വേണ്ടി. അച്ഛനിലൂടെ ഒത്തിരി വചനരഹസ്യങ്ങൾ പഠിക്കാൻ അനേകായിരങ്ങൾക്ക് കഴിയുന്നു. ഒത്തിരി നന്ദി യുണ്ട് അച്ഛാ. 🙏🙏🙏
    കമന്റ്‌ ബോക്സിൽ നെഗറ്റീവ് msgs കാണുംപോൾ സങ്കടം തോന്നാറുണ്ട് നാമകളും സത്യവും മനപൂർവം നിരസിക്കുന്നവർ ഐശ്വരം പ്രാപിക്കുകയില്ല. ഇവരുടെ കണ്ണും കാതും മനസും ഇതു ഗ്രഹിക്കാൻ കഴിയാത്ത വിധം കഠിനമാക്കിയിരിക്കുന്നു അവർക്കായി നമുക്കു പ്രാര്ഥിക്കാം.
    ദൈവം അവരുടെ മേൽ കരുണകാണിക്കട്ടെ. ആമേൻ. 🙏

  • @vavachivavasj4141
    @vavachivavasj4141 11 місяців тому

    Appa mone anugrahikanama

  • @maryexmykx8598
    @maryexmykx8598 11 місяців тому +1

    ആബാ പിതാവേ ഞങ്ങൾ അങ്ങയുടെ സ്വന്തം

  • @nooraali4499
    @nooraali4499 3 роки тому +1

    Prise the lord bless me my lord bless my family

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 роки тому +13

    ഈശോയേ കരുണയായിരിക്കേണമെ

  • @neethujose895
    @neethujose895 4 роки тому +3

    Yes father, I will tell my testimony regarding this prayer. Acha ennenklikum eniku Achane Kanan sadichirunnenkil. Because mullinte prayer. Atil Oru viswasapranam, 72 swargastanaya pitave, 72 days noimpedutu prartikanam. It's powerful prayer. Ente kalyanam fix cheytatatrnnu. Full problems Arnnu.njan viswasatode prartichu. A kalyanam nadanilla. Karanam my God is with me. He is having another relationship with girl. Kure Adikam problem undarnnu. Ente esho eniku kure satyangal velipeduty. My Jesus is great.

  • @adwaithkrishna1773
    @adwaithkrishna1773 11 місяців тому +1

    ആമേൻ 🙏🙏🙏🙏

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 3 роки тому +1

    ACHANTE PRASANGAMETRA KETTALUM MATHI VARILLA.ACHACHA.ETRAPRASADAMANU ACHANIL

  • @soniyajoseph7998
    @soniyajoseph7998 Рік тому

    AMen. Appaa

  • @lijipaulose3542
    @lijipaulose3542 10 місяців тому

    Ente pithavu..Appa….

  • @marypl6849
    @marypl6849 2 роки тому

    Yesuve, ennodum makkalodum kunjumakkalodum karunayayirikkename.

  • @molymukkattu669
    @molymukkattu669 4 роки тому

    Pithave ee pakarchaviadiyil ninnum njangale rakshikkane pithave !!!!

  • @mareenak6092
    @mareenak6092 11 місяців тому

    അബ്ബാ സോജനെ അനുഗ്രഹിക്കേണമേ 🙏

  • @bindutank5169
    @bindutank5169 4 роки тому +13

    Thank you father അച്ഛനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നേ ഞങ്ളെ prathikan പഠിപ്പിച്ചേനെ

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 місяців тому

    Pidhaave🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 місяців тому

    Ente pidhaave angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney. Pidhaave molde monte ella aswasthta kalum eduthumattitharumo eesoye🙏🙏🙏

  • @annadcunha4893
    @annadcunha4893 11 місяців тому

    Abba 🙏

  • @anittamathews9612
    @anittamathews9612 11 місяців тому

    Amen

  • @angeljose212
    @angeljose212 11 місяців тому

    Eshoye karunayundakename Mercy on my family eshoye karunayundakename 🙏🏻

  • @sigisalim2974
    @sigisalim2974 11 місяців тому

    Manoharam, ithu അറിയില്ലായിരുന്നു, ഇതിനു munpu 🙏thank you very much, praise the lord🙏

  • @neetharose4348
    @neetharose4348 4 роки тому +1

    Abbha father sanctify me with the precious blood of your beloved son jesus and bless me with the anointing of your holy spirit amen

  • @pachamulakumalayalam7760
    @pachamulakumalayalam7760 4 роки тому +2

    Swargeeya appacha ente kunjinu samsaraseshiy koduthu angaye vilikan anugrahikkane

  • @sheelarajan2245
    @sheelarajan2245 4 роки тому

    Ente Yesu Appa Ente Makanu Ennum Eppozhum Samadhanam Kodukkane. Manassu Kaivittupokalle.Thank You Jesus.Hallelujah.

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Рік тому +1

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @gamerfreekan2569
    @gamerfreekan2569 10 місяців тому +2

    Praise you jesus thank you jesus thank ♥️♥️🙏🙏♥️♥️

  • @jaimonjoseph8494
    @jaimonjoseph8494 11 місяців тому +1

    🙏🙏🙏Amen. Halleluyya. Praise The Lord.🙏🙏🙏

  • @danijoseph4960
    @danijoseph4960 11 місяців тому +1

    Abba Father I love You!!! I don't know howmany times I've listened to this talk. Each time I listen to, I reach an ecstatic state and feel an identical experience. Thank You Abba Father for Fr. daniel for us.
    Abba Father I love You!!! I love You Abba!!! My own Dad!!

  • @maryillickalchacko3274
    @maryillickalchacko3274 11 місяців тому

    Ente molk joli kittuvan vendi prarthikename nale interwe anu

  • @daniyavijayan5036
    @daniyavijayan5036 4 роки тому +2

    Karthavintea prardhanayudea sakthi ee messagelundu. Appa pithavea angu padippicha prardhanakkayi nanni. Prardhana urappanu,anuyojyamanu,

    • @marygeorge8295
      @marygeorge8295 4 роки тому

      Appa യേശുവേ എന്റെ ഇച്ചാച്ചന് ചുമയും ശ്വാസതടസ്സവും കഫക്കെട്ടും.. Lungs ന് പ്രശ്നം ഉണ്ട്. Sukhamakan അച്ഛൻപ്രാര്ഥിക്കണം

  • @anniepaul7308
    @anniepaul7308 4 роки тому +7

    Excellent explanation about Our Father. God Bless you Fr Daniel

  • @eldhosekochery9225
    @eldhosekochery9225 2 роки тому +1

    Thank you father

  • @ushapadman6215
    @ushapadman6215 4 роки тому +3

    Please help me jesus

  • @shalishaiju7552
    @shalishaiju7552 4 роки тому +5

    Thank u father praise the lord

  • @rajeebinu7888
    @rajeebinu7888 Рік тому

    EnteAbba

  • @lisykuruvila2351
    @lisykuruvila2351 4 роки тому +7

    അപ്പ എൻറെ മകളോട് കരുണ കാണിക്കണമേ

  • @dettyantony4708
    @dettyantony4708 4 роки тому +1

    Glory be to the Father and to the son and to the Holy spirit. Amen

    • @maryjohn5076
      @maryjohn5076 4 роки тому

      We are praying for you God bless you acha

    • @ronyjoshy5782
      @ronyjoshy5782 4 роки тому

      Appa have mercy on my children God bless you achaa

  • @user-hu9iw70i2m
    @user-hu9iw70i2m 10 місяців тому

    Abba bless my children, praise the lord ❤❤🎉

  • @sebastianthomas2567
    @sebastianthomas2567 11 місяців тому +1

    Praise the Lord Hallelujah hallelujah hallelujah 43:17

  • @sofyvarghese6980
    @sofyvarghese6980 Рік тому +1

    Thank YOU my FATHER in HEAVEN!
    ABBA!!APPA!!
    Love YOU my FATHER!!

  • @annammathomas7818
    @annammathomas7818 11 місяців тому

    My father I love you❤❤❤❤

  • @ponnammageorge4703
    @ponnammageorge4703 Рік тому

    God talks .
    That is the feeling while ACHEN
    gives message.

  • @vargheseshaiju1975
    @vargheseshaiju1975 11 місяців тому +1

    Jesus i trust in you amen❤️🙏🙏🙏

  • @maryillickalchacko3274
    @maryillickalchacko3274 11 місяців тому +1

    Appa eassoye 🙏🙏🙏

  • @jishabijo8143
    @jishabijo8143 10 місяців тому +1

    Love jesus

  • @binduk737
    @binduk737 11 місяців тому

    Kartthane ente makan canadayil ottakkane avante kude irikkaname

  • @lucyjoseph2446
    @lucyjoseph2446 2 роки тому

    Fill HolySpirit my daughter's family.Bless o Jesus their family.Have mercy on all families.Jesus have peace full & happy living Thanku Jesus.

  • @anusha___shibu1794
    @anusha___shibu1794 11 місяців тому

    പിതാവേ ❤❤

  • @jayasinghjoshua942
    @jayasinghjoshua942 4 роки тому +5

    Very good speech Acha. Touching words. God bless you Acha.

  • @mosesmg1895
    @mosesmg1895 Рік тому +1

    one can hear this message with tears only.Thanyou Father.

  • @samsondominic2587
    @samsondominic2587 11 місяців тому

    Amen Amen Amen

  • @soniabiju5111
    @soniabiju5111 10 місяців тому

    Thanku Abba for giving such a prayer❤

  • @Mathew-jo8sp
    @Mathew-jo8sp 3 роки тому +1

    Our father in heaven have mercy on us

  • @anniebaby4274
    @anniebaby4274 4 роки тому +1

    Appa Appacha my own most loving Father.

  • @rohanthomascherian
    @rohanthomascherian 4 роки тому +1

    Achaa.. God bless you

  • @sabishaju7462
    @sabishaju7462 3 роки тому

    ആമേൻ ആമേൻ

  • @jessymeyn7187
    @jessymeyn7187 4 роки тому

    Father how much I cried while listening your gospel on Lords Prayer "Our Father in Heaven". Thank you Father for giving me our Father in Heaven.

  • @dimpletom2145
    @dimpletom2145 4 роки тому +1

    Othiri santhosham undu ee talk kettathil. I love you Jesus..🙏🙏🙏

  • @smithas8992
    @smithas8992 11 місяців тому

    🙏🙏

  • @anniepaul7308
    @anniepaul7308 4 роки тому +3

    Amen. Halleluia

  • @rosemaria7727
    @rosemaria7727 4 роки тому +2

    Appa have Mercy on my children

  • @sincyxavior4036
    @sincyxavior4036 4 роки тому +2

    Love you appa...please bless us and save our life

  • @christinajohn2694
    @christinajohn2694 4 роки тому +9

    Praise the lord...Amen jesus 🙏

  • @daisyjoseph4818
    @daisyjoseph4818 4 роки тому +1

    Yesuva njagela agaudathake mattanama

  • @avnpromos2255
    @avnpromos2255 4 роки тому +1

    Ente appa pithave mone exam ellam nallathayi ezhuthanum sahayikkaname

  • @UshaHari123
    @UshaHari123 9 місяців тому

    അച്ഛന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ്. ഒരു പോസിറ്റീവ് എനർജി കിട്ടുന്നു

  • @jaimoljose2011
    @jaimoljose2011 4 роки тому +1

    Eeshoppa..chakkaraumma

  • @gigijacob7880
    @gigijacob7880 4 роки тому +2

    Thanks a lot for your teaching,,,,God bless you

  • @lissycherian2212
    @lissycherian2212 4 роки тому +5

    Our Father, in heaven have mercy on us.

  • @seenak.c6339
    @seenak.c6339 4 роки тому +2

    Appa supper

  • @ashababy1257
    @ashababy1257 4 роки тому

    Abha pithave ente makalude padanathile budhimuttukal Mattaname ente makanum nalloru joli tharaname kudummathil santhoshavum samadanavum nalki anugrahikkaname

  • @nimmymolprince2961
    @nimmymolprince2961 4 роки тому +4

    Appa love u

  • @mary75555
    @mary75555 4 роки тому +1

    Appa, we love love you🙏