വൗ ബ്യൂട്ടിഫുൾ.. എനിക്ക് ഒത്തിരി ഇഷ്ടാണ് ഫിഷ് ടാങ്കും.. അലങ്കാര മീനുകളെയും.. ഒരുപാട് ഫിഷ് ടാങ്കുകളും മീനും ഉണ്ടല്ലോ.. മനോഹരമായ ഷോപ്പ്.. ബ്യൂട്ടിഫുൾ വീഡിയോ Thanks for sharing 👌👌👌👍👍
@@entevellariprav.816 ആൽമാർത്ഥത ഉള്ള കമെന്റ് ഞാൻ pin ചെയ്യാറുണ്ട്... അതുകൊണ്ട് ബാക്കി ഉള്ള comments ആൽമാർത്ഥത ഇല്ലെന്നു അല്ല ട്ടോ.. കമന്റ് കണ്ടാൽ അറിയാം വീഡിയോ മുഴുവൻ ആയും കണ്ടിട്ടുണ്ടോ എന്ന്.. എന്തൊക്കെ പറഞ്ഞാലും. ഞാൻ എല്ലാവരുടേം video മുഴുവൻ ആയും കണ്ടതിനു ശേഷം ആണ് കമന്റ് ചെയ്യാറുള്ളത് ട്ടോ.. ന്റെ കമന്റ്സ് വായിച്ചു നോക്കിയാൽ അത് അറിയാം... ❤❤❤❤
ആഹാ പൊളി ആണല്ലോ എന്തെല്ലാംടൈപ് മീനുകൾ ആണ് കാണുമ്പോ വാങ്ങിപോകും പക്ഷെ വീട്ടിലേക്കു എത്തുമ്പോഴേക്കും ചത്തുപോകുന്നു അതോണ്ട് ഇപ്പോ ഇണ്ടനെ കണ്ടു ആസ്വദിക്കാൻ ആണ് ഇഷ്ടം
Entelu fighter ഉണ്ടായിരുന്നു 15 എണ്ണം, white,double color,blue, red അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു. കുറച്ചു കൊടുത്തു, കുറെ ചത്ത് പോയി, കുറെ കുഞങ്ങൾ ഉണ്ടായിരുന്നു, സൂപ്പർ ആണ് കാണാൻ 🥰ഞാൻ ഒരെണ്ണം 120 ആയാണ് കൊടുത്തേ. Blue ആണ് എനിക്ക് ഏറ്റവും ഇഷ്ടം
ടാ... കർത്തുമ്പി..... വീഡിയോ പൊളിച്ചില്ലേ... താൻ പ്വോളിയാണ്... ഈ കമെന്റ് വായിക്കാൻ തന്നെ എന്തു രസം ആണെന്ന് അറിയോ... വായിക്കുമ്പോൾ അറിയാം നമ്മുടെ വീഡിയോ മുഴുവൻ ആയും കണ്ടിട്ടാണ് കമന്റ് ചിത്തതെന്നു... താൻ ന്റെ കട്ട ചങ്ക് അല്ലേ.. ❤️❤️❤️❤️
വൗ ബ്യൂട്ടിഫുൾ.. എനിക്ക് ഒത്തിരി ഇഷ്ടാണ് ഫിഷ് ടാങ്കും.. അലങ്കാര മീനുകളെയും.. ഒരുപാട് ഫിഷ് ടാങ്കുകളും മീനും ഉണ്ടല്ലോ.. മനോഹരമായ ഷോപ്പ്.. ബ്യൂട്ടിഫുൾ വീഡിയോ Thanks for sharing 👌👌👌👍👍
Thank you so much dear for my comment 📌📌🙏🙏
My dear വെള്ളരിപ്രാവേ 🕊️🕊️🕊️🕊️Tnq da....😍😍😍..
@@entevellariprav.816 ആൽമാർത്ഥത ഉള്ള കമെന്റ് ഞാൻ pin ചെയ്യാറുണ്ട്... അതുകൊണ്ട് ബാക്കി ഉള്ള comments ആൽമാർത്ഥത ഇല്ലെന്നു അല്ല ട്ടോ.. കമന്റ് കണ്ടാൽ അറിയാം വീഡിയോ മുഴുവൻ ആയും കണ്ടിട്ടുണ്ടോ എന്ന്.. എന്തൊക്കെ പറഞ്ഞാലും. ഞാൻ എല്ലാവരുടേം video മുഴുവൻ ആയും കണ്ടതിനു ശേഷം ആണ് കമന്റ് ചെയ്യാറുള്ളത് ട്ടോ.. ന്റെ കമന്റ്സ് വായിച്ചു നോക്കിയാൽ അത് അറിയാം... ❤❤❤❤
@@alaavoozvlogs4679 Thanks dear🙏🙏
Bt ellarum angane cheyarilledaa chumma just onnu vdo kande comment ettu pokum atre ullu vdo pakuthipolum kaanillaa
കൊള്ളാം 👌👌👌നല്ല മനോഹരമായ വീഡിയോ 👍🏻❤️❤️❤️like🌹
Da ചങ്കെ.... ❤️❤️❤️tnq so much da❤️❤️❤️❤️
നല്ല മനോഹരമായ വീഡിയോ..
Hi my dear sweet vavaazzz❤️❤️❤️.... Tnq so much dear❤️❤️❤️❤️❤️
❤️😘🤩
Aruneeee❤❤❤❤.... Muthumanyee❤❤❤tnq da ponna... ❤❤tnq so much❤❤
Wwwoowwww..supper..
Tnq my dear mom❤️❤️❤️
Nice video nice sharing
Hi dear chankzzzzzzzz❤️❤️❤️❤️.... Tnq so much ❤️❤️❤️❤️
നല്ല ഭംഗിയുണ്ട് കാണാൻ 👍
Hi my dear nasraaazzzzzz... ❤️❤️❤️... Tnq daaaa.... Tnq so much dear❤️❤️❤️
10 like. Valare manoharamayittunde fishtankum fishum🥰othiri collections undalloo🥰nice sharing dear🥰
Hi മോളുട്ടി... My dear sweet friend❤❤❤... Tnq da.. ആൽമാർത്ഥമായ മറുപടിയിൽ വളരെ അധികം സന്ദോഷം. 😍😍🥰🥰😘
Thanksdaa🥰🥰
@@MoluttysTipsNVlogs-yg1lr 😘😘😍😍❤
Wow..so beautiful 😍😍🤝♥️
Wow...Adipoli video
Hi my dear JJ...... ❤️❤️❤️tnq so much daaaa❤❤❤❤
Nice sharing 👍🥰
Hi ayluzzzz.... Tnq da ❤️❤️❤️❤️tbq so much❤️❤️
Wow. മനോഹരം ഈ കാഴ്ചകൾ ❤️🔥. ഒരുപാട് ഇഷ്ടായി 👌
Tnq da ponna❤️❤️.. Tnq so much❤️❤️
Nice views
Appede ponumooooo❤❤❤❤.... Tnq my dear sweet heart❤❤❤❤❤❤
ഒരുപാട് ഉണ്ടല്ലോ അലങ്കാര മത്സ്യങ്ങൾ..എന്ത് ഭംഗി ആണ് കാണാൻ..❤️👍ഒരിക്കൽ വാങ്ങണം ഒരു ഫിഷ് tank set ചെയ്യണം..
Hi my dear manju.... ❤️❤️❤️❤️tnq da ❤️❤️❤️.. Tnks 4 your valuable comments😍😍😍😍🥰🥰🥰
❤️❤️😍😍😍👍
Da മുത്തേ... ❤❤നീ എവിടെയാ.... ഒരു വിവരവും ഇപ്പോ ഇല്ലല്ലൊ.. ❤❤യെന്താണ് പറ്റിയീ... 😍😍😍
നല്ല ഭംഗിയുണ്ട്..നീല രാജകുമാരി.. അങ്ങനെ വിളിക്കാൻ തോന്നുന്നു..
Daa.. Sinii.... ❤❤❤tnq da... Tnq so much dear❤❤