നിയമത്തിന് മുമ്പില്‍ കല്ലട മുതലാളിയുടെ മുട്ട് വിറക്കുമ്പോള്‍.. I kallada travels

Поділитися
Вставка
  • Опубліковано 17 лис 2024
  • ഇത് കേരളമാണ് കല്ലട മുതലാളി നിന്റെ ഉഡായിപ്പ് ഇവിടെ വാഴില്ലനിയമത്തിന് മുമ്പില്‍ കല്ലട മുതലാളിയുടെ മുട്ട് വിറക്കുമ്പോള്‍..
    #kallada travels

КОМЕНТАРІ • 91

  • @afsalm4866
    @afsalm4866 5 років тому +1

    നമ്മുടെ നാട്ടിൽ ഒരു പാവപ്പെട്ട മനുഷ്യൻ റോഡ് സൈഡിൽ ഒരു വണ്ടി കച്ചവടം ചെയ്താൽ അവിടെ ഒരാളും പരാതി പറയാതെ തന്നെ പോലീസ് വന്നു അവരെ അവിടെ നിന്ന് ഓടിക്കും എന്നാൽ ഇങ്ങനെ ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്നവരെ പരാതി വാങ്ങി സംരക്ഷണം കൊടുക്കുന്നു നമ്മുടെ നാടിന്റെ ഒരു വളർച്ച
    സൂപ്പർ നിയമം
    സൂപ്പർ സർ

  • @imooddesign5710
    @imooddesign5710 5 років тому +19

    എല്ലാം പിണറായിയുടെ അനുഗ്രഹം🙏🙏🙏👏👏👏💪💪💪

  • @sac3588
    @sac3588 5 років тому +16

    ടോ സുരേഷേ... തന്റെ വീട്ടിൽ പേപ്പട്ടികളെ വളർത്തുന്നത് തന്റെ സൗകര്യം... പക്ഷെ കെട്ടിയിട്ടു വളർത്തണം.. അല്ലാതെ നാട്ടുകാരുടെ നെഞ്ചത്തേക്ക് കയറാൻ വേണ്ടി അഴിച്ചു വിടരുത്.

  • @subhashmadhavan9855
    @subhashmadhavan9855 5 років тому +18

    നന്നായി കൈക്കൂലി കൊടുത്തിട്ടല്ലേ ഇങ്ങനെ സർവീസ്‌ നടത്തുന്നത്. വെറുതെയല്ലല്ലോ. ഇങ്ങനെ കൈക്കൂലി വാങ്ങി എന്തും ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥർക്കല്ലേ ആദ്യം ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത്.

  • @dewdrops8009
    @dewdrops8009 5 років тому +6

    ഒന്നും നടക്കില്ല സർക്കാർ കൂടെയുണ്ട്

  • @chinchudammam2254
    @chinchudammam2254 5 років тому +1

    ന്യൂസ് ആങ്കർ ..സൂപ്പർ നല്ല വോയിസ്

  • @prasadk7651
    @prasadk7651 5 років тому +2

    Super cuteeee ajanas

  • @naseemanaser6624
    @naseemanaser6624 5 років тому

    super vaartha...idhupole udaayippugal..ini oru vandikkarum.kaanikkarudh ee vaarthayil..orupaad paadamund ini varaanirikkunna. palarkkum thanks malayali...

  • @shihabmkshihab6321
    @shihabmkshihab6321 2 роки тому +1

    കേരള സർക്കാരിനോട് പറയാനുള്ളത് ഞാൻ പറയുന്ന കാര്യം വളരെ ഗൗരവമുള്ളതാണ് ജനങ്ങൾക്കും വേണ്ടിയിട്ടുള്ള താണ് കേരള സർക്കാർ രുടെ കെഎസ്ആർടിസി വോൾവോ ബെസ്റ്റ് നിരത്തിൽ ഇറക്കണം സർവീസ് നടത്തണം നല്ലവരായി ട്ടുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർവീസ് കൃത്യമായി നടത്തി ജനങ്ങളെ സംരക്ഷിക്കുക ജനങ്ങൾ തീർച്ചയായിട്ടും കേരള സർക്കാരും കെഎസ്ആർടിസി വോൾവോ ബസ് നിരത്തിൽ ഇറക്കണം സർവീസ് നടത്തണം ചെന്നൈ ബാംഗ്ലൂർ മറ്റു വാഹനങ്ങൾ സർവീസ് നടത്തിയത് പോലെ കെഎസ്ആർടിസി വോൾവോ ബസ് നിരത്തിൽ ഇറക്കണം ഇത് ജന സമൂഹത്തിന്റെ ആവശ്യമാണ് നല്ലവരായ ഉള്ള ജനസമൂഹത്തെ രക്ഷിക്കണം കേരള സർക്കാരിനോട് ഉള്ള ഒരു അപേക്ഷയാണ് എന്റെ വാക്ക് ഗൗരവത്തിൽ എടുക്കണം ശിഹാബ്, mk

  • @Anasmhb
    @Anasmhb 5 років тому +5

    gud reporter

  • @Sector_07
    @Sector_07 5 років тому +1

    well said Sis🙏🙏🙏

  • @mithumurali2147
    @mithumurali2147 5 років тому +6

    ഇതുപോലെ ഉള്ള സ്ഥാപനത്തിൽ ഒരു പ്രൊഫഷണൽ ടച്ച്‌ ഉണ്ടായിരുന്നു എങ്കിൽ വേറൊരു ചരിത്രമകുമായിരുന്നു അത് തന്നെയാണ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വളർച്ചക്കു കാരണവും

    • @StudentOf10
      @StudentOf10 5 років тому

      To bring professionalism, money has to be spent on hiring quality employees. Many short-term thinking businessmen are of the view that profits increase by reducing manpower expenses. In reality, the opposite is true, coz the best long-term profit generating strategy is to invest in creating employees of higher calibre.

  • @ummerfarook8741
    @ummerfarook8741 5 років тому +5

    കുടുങ്ങിയല്ലോടാ
    കാലിന്റെ ടയിലേ സുരേസ് മൊയലാളീ

  • @shihabmkshihab6321
    @shihabmkshihab6321 2 роки тому +1

    ഇതിൽ ജന സമൂഹത്തിന്റെ പിന്തുണ ഉണ്ടാകും നല്ലതായി ട്ട് സർവീസ് നടത്തുന്നത് കെഎസ്ആർടിസി ബസ് ആണ് ജനങ്ങളുടെ ഏക ആശ്രയം

  • @babums9143
    @babums9143 5 років тому +3

    മനസ്സിലാവാത്ത കാര്യമാണ് എന്തു പറഞ്ഞാലും എന്തു കാണിച്ചാലും :എപ്പോഴും നാഴികയ് നാൽപതു വട്ടം പറയുന്നതു കേൾക്കാം ഇതു കേരളമാണ് ഇവിടെ ചിലവാകില്ല എന്നതു് .. - എന്ത് മേന്മയാണ് കേരളത്തിനു അവകാശ പെടാനുള്ളതു് കള്ളു വിറ്റും ലോട്ടറി വിറ്റും ഉള്ള വരുമാനവും കുറച്ച് അന്യനാടുകളിലെ പൈസയും ഇതല്ലാതെ വേറെ എന്ത്? ഇൻഡ്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോൾ വട്ട പൂജ്യമാണ് കേരളം എന്നിട്ട് പൊങ്ങച്ചത്തിനു ഒരു കുറവും ഇല്ല ഇതു കേരളമാണ് "ഇതു കേരളമുക്ക് വിദ്യാഭ്യാസമുള്ള വിഢികളുടെ സ്വന്തം നാട് നാണമില്ലെ

  • @shinyanil9130
    @shinyanil9130 5 років тому +6

    ഇതു കേരളമാണ് ഇതു കേരമാണ് കുളത്തിലെ തവള പോലെയായ് കേരളക്കാർ സോഷ്യൽ മീഡിയ വന്നതോടെ 😀😀😀😀😀മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവിന്റെ കഥ നമുക്ക് ഒന്നുകൂടി ഓർക്കാം😀😀😀😀😀😀

    • @jaleeljaleel2444
      @jaleeljaleel2444 5 років тому +1

      കല്ലട ബസ്സ് കട്ടക്ക് ബെക്കുക അതിൽ ആരും കയറരുത് എനി ബസ്സ് സുരേഷ് ഗുണ്ടായിസം കാണിച്ചാൽ മലപ്പുറത്തു നിന്നും വന്നു ഞാൻ ബെക്കും തരിമൂക്കിന് പഞ്ചിങ് ഇടും ഒരു പ്രാവശ്യം ബാംഗ്ലൂരിൽ നിന്നും ഞാനും യാത്ര ചെയ്ത ബസ്സാണ് എന്നോട് അതിലെ മുട്ടാൻ വന്നതാണ് രാത്രി 10 ന് ഞാൻ ഡ്രൈവറിനു അതിലും വലിയ മുട്ടം പണികൊടുത്തരു മൂന്ന് പേരെ ഒരേ സമയം ഒന്നിച്ചു നേരിടാനുള്ള തന്റെ ടം എനി ക്ക് ഉണ്ടായത് അവർക്കു അറിഞ്ഞില്ല ശരിക്കും ഞാൻ കസർത്ത് പെരുമാറി ബാംഗ്ലൂരിലെ രണ്ടു ബിദ്ധ്യാര്തിനി എനിക്ക് സപ്പോർട്ട് നിന്നു ഞാൻ ഇറക്കാൻ പറഞ്ഞ സ്റ്റലതു തന്നെ ആ ബസ് നിറുത്തി എന്നോഡാ കളി ച്ചത് അനക്ക്‌ എന്ത് കല്ലട ഒന്ന് കൊണ്ടാൽ മൂന്ന് തിരിച്ചു കൊടുക്കുന്ന പരിപാടി ഞാൻ പഠിച്ചത്

  • @nijuniju5518
    @nijuniju5518 5 років тому +2

    ഒന്നും നടക്കത്തോണ്ടാണല്ലോ ഇവനൊക്കെ ഇത്രയും വളർന്നത്. എല്ലാരും ഇതൊക്കെ മറന്നു തുടങ്ങുമ്പോൾ ഇവൻ കൂടുതൽ സപ്പോർട്ടോടെ വരും. മണ്ടന്മാരായ നമ്മൾ ഇതൊന്നും അറിയാതെ അപ്പോഴും നമ്മൾ പറയും ഇതു കേരളമാണ്. ഈ അഹങ്കാരമാണ് മലയാളികളുടെ ഏറ്റവും വലിയ കഴിവുകേട്

  • @Sufiyan_Shaiz
    @Sufiyan_Shaiz 5 років тому

    Marunadan tv inganaavenam channel. 👍👍👌👌

  • @sibinraj2875
    @sibinraj2875 5 років тому

    നിയമം നോക്കുകുത്തിയായി നിൽക്കും അത്രതന്നെ 🙄🙄🙄

  • @sachuvichur6626
    @sachuvichur6626 5 років тому +2

    ഇവന്റെ കൈയിൽനിന്നും.. വാങ്ങാനുള്ളത് വാങ്ങാതെ... പാവപ്പെട്ടവന്റെ.. കഞ്ഞി കാലത്തിൽ കയ്യിട്ടുവാരി... ഫണ്ട് സ്വരൂപിച്ച നവോത്ഥാന നായകൻ.. വല്ലതും ബാക്കി ഉണ്ടങ്കിൽ..... കല്ലട യുടെ ... പഞ്ചർ അടച്ചു കൊടുത്തേക്കു

  • @aloysiousmb8676
    @aloysiousmb8676 5 років тому +2

    ഈ ബസുകളിൽ ഒരുടോയ്‌ലെറ് fit ചെയ്യാൻ പറ്റുകയില്ല. വിമാനത്തിലുള്ളതുപോലെ. അതിനാവശ്യമായ നടപടികൾ ഗവണ്മെന്റ് സ്വീകരിക്കണം

  • @prabhukannan516
    @prabhukannan516 5 років тому +1

    Parayan ellarkum eluppama ath cheyth kaanik
    Kallada the ultimate power
    Ksrtc ye puchikkunnilla bt koode pidikkanulla dairyamilla

  • @sathiyadevan7705
    @sathiyadevan7705 5 років тому

    Thanks. Tremendous. How many are there more than this incident. Please round up and see what are happening in our own country "KERALA". Please do something and let us know a good work from the politicians of our own COUNTRY. Please forget the political differences and do something ,(something) for our mother place. We hope ...+????????

  • @nithinmohan7813
    @nithinmohan7813 5 років тому +2

    ഇതുവരെ വാണില്ലേ? ഇതുപോലെ എത്ര പേർ ഇപ്പോഴും വാഴുന്നു.

  • @bsnr6581
    @bsnr6581 5 років тому

    കല്ലട ഇല്ലാതാവുമ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിക്കണം.മറ്റു ബസുകളുടെ റേറ്റ് ഉയരുന്നത്

  • @royalking0737
    @royalking0737 5 років тому +1

    😐😲

  • @thadiyoor1
    @thadiyoor1 5 років тому +6

    *ഇത്രയൊന്നും രോഷം കാണിച്ചതുകൊണ്ടൊരു പ്രയോജനവും ഇല്ല. കുറെ സെൻസേഷനൽ ആക്കാമെന്നു മാത്രം. ഇതൊക്കെ നേരെ ചൊവ്വെ നോക്കി പറഞ്ഞു കൊടുക്കേണ്ട അധികാരികൾ ഇത്രയും കാര്യങ്ങൾ വഷളാകുന്നതുവരെ എന്താ ഉറങ്ങുകയായിരുന്നോ? അവരെക്കുറിച്ചു കാര്യമായി ഒന്നും പറയാത്തതെന്താണ്? കേരളത്തിൽ ഇതുപോലെ നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും ശരിയായ കാരണം ഉദ്യോഗസ്ഥ തലത്തിലുള്ള administrative inefficency തന്നെയാണ്. അതെന്തുകൊണ്ടാണെന്ന് ഒരു ചാനലുകാരും രാഷ്ട്രീയക്കാരും മിണ്ടുക പോലുമില്ല.*

    • @sureshbabu8875
      @sureshbabu8875 5 років тому

      thadiyoor1 ഇത്രയും കാലം efficient ആയ സാർ എവിടെയായിരുന്നു. സ്ത്രീകളുടെ പോലും പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ അവസരം കൊടുക്കാത്ത ഇവരെ support ചെയ്യുന്നതിലെ ഔചിത്വം മനസിലായില്ല.

    • @thadiyoor1
      @thadiyoor1 5 років тому

      @@sureshbabu8875
      *ഇവരെ ആരെയും support ചെയ്യുന്നില്ല. അവർക്കു കൊടുക്കേണ്ട ശിക്ഷ കൊടുത്തിരിക്കണം. അധികാരികൾ വേണ്ട സമയത്തു വേണ്ടതു ചെയ്യാത്തതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നാണുദ്ദേശിച്ചത്. വ്യക്തികൾ ഏതു പ്രസ്ഥാനങ്ങൾ നടത്തുമ്പോഴും അതു മോനിട്ടർ ചെയ്യുന്ന അധികാരികൾ കണ്ണടക്കുന്നതാണ് ഇവരെ ഇങ്ങിനെയുള്ള തെറ്റായ വഴിയിലേക്കു നയിക്കുന്നത്. ഇതൊക്കെ മുൻകൂട്ടിക്കാണാനുള്ള കഴിവ് അധികാരികൾക്കെങ്ങിനെ ഇല്ലാതാവുന്നു?അതാണ് വാർത്തകളിൽ മുഴങ്ങിക്കേൾക്കേണ്ടത്‌. ഒരാൾ കത്തി കൊണ്ട് ഒരാളെ കുത്തിയാൽ കത്തിയെയല്ല കുറ്റപ്പെടുത്തേണ്ടത്. കത്തി ഉപയോഗിച്ച ആളെയാണ്. ഓരോ വ്യക്തിയും നിയമങ്ങൾ അനുസരിക്കുന്നുണ്ടോ എന്നു നോക്കാനിവിടെ ഒരു System ഉണ്ടു്.ആ system ശരിയായി Function ചെയ്യുന്നോ എന്നാണ് ചാനലുകാർ നോക്കിപ്പറഞ്ഞു നമ്മെ മനസ്സിലാക്കിത്തരേണ്ടത്*

  • @satheeshetr1186
    @satheeshetr1186 5 років тому +1

    Gd reporter..

  • @jimjissu
    @jimjissu 5 років тому +1

    Police and other government officials ivarude panku pattiyo ennu samsheyikkunnu. Why is there a delay from the police and government officials to take action. Suresh is still being protected.

  • @rahhannan9171
    @rahhannan9171 5 років тому +2

    kallada thudangiya 50 year munpe , keralam undayirinnu .
    please

  • @keralatruthnews4651
    @keralatruthnews4651 5 років тому

    Kallda is good bus nammude irinjalakudayude swadam bus

  • @santhosh.k.kselliampara6285
    @santhosh.k.kselliampara6285 5 років тому

    Katta.purathe.

  • @hamzaoffice5873
    @hamzaoffice5873 5 років тому

    Mas reader

  • @sharetrading8907
    @sharetrading8907 5 років тому

    We 100 regular kallada travellers boycott kallada for ever

  • @പിപിഎസ്
    @പിപിഎസ് 5 років тому

    kurach vaikiyalum upeksiku edhile yaatra

  • @ashrafachuachu7483
    @ashrafachuachu7483 5 років тому

    ഇവൻെറ ഒരി ബസ്സും കേരളത്തിൻെറ നിരത്തിലോടരുത്

  • @georgeroy6114
    @georgeroy6114 5 років тому

    If this cant do justice to those sffered from kallada. Admit it, we people can teach the kallada in no time. Dont tell we took law in hand agter that

  • @imooddesign5710
    @imooddesign5710 5 років тому

    ഇതാണ് ഞുമ്മ പറഞ്ഞ പിണുവിന്റെ നവ ഉദ്ദാരണഠ.

  • @sumeshv3215
    @sumeshv3215 5 років тому

    Police polum niyam nokkunnu illa pinna kallada oro comedy

  • @musharafmazz1446
    @musharafmazz1446 5 років тому

    Vaaa edhann vendadh

  • @sajinsebastian4384
    @sajinsebastian4384 5 років тому

    Eppo avide nokiyalum kallada anallo

  • @ARandomArtist7
    @ARandomArtist7 5 років тому

    Y everyone targeting kallada only

    • @vishnurealestate5360
      @vishnurealestate5360 5 років тому

      keralathil ellarum crist and musilm kallada hindu group adhinivendia

  • @saira8978
    @saira8978 5 років тому

    ഇനി അങ്ങേരെ വിട്ട് അൻവറെ പിടിയ്ക്ക്,,,,പിന്നെ ഡാം തുറന്നു വിട്ടവരെ, ',,,,

  • @madhavrao7042
    @madhavrao7042 5 років тому

    Kallada Suresh will try all the tricks, whether political mooted or in the name of religious vendetta by othere religious groups or by making his employees the scapegoats or by his money to prove himself innocent and come out clean. Only a thorough investigation by honest police without any political interference would bring out his involvement.

  • @vinnysworld603
    @vinnysworld603 5 років тому

    Boycott kallada

  • @rajk-qk7ne
    @rajk-qk7ne 5 років тому

    How to bring down a bussiness.. Should learn from kerala..especially run by hindu..

  • @sumeshv3215
    @sumeshv3215 5 років тому

    Hindhukkalea nokki akaramikkunnu sathyam athann

  • @ggopannair1117
    @ggopannair1117 5 років тому +1

    മറുനാടന് കുറച്ച് അഹങ്കാരം വന്നല്ലോ...... കഷ്ടം

  • @suraj22ish
    @suraj22ish 5 років тому +3

    Amritha Hospital, Nehru Group , Nirapara , Atlas ... now Kallada ... countdown begins for remining hindus in kerala by a jihadi funded medias and state government

    • @robinjoseph1786
      @robinjoseph1786 5 років тому +1

      Kalladakke Oru chukkum pattillaa marunadaaa

    • @robinjoseph1786
      @robinjoseph1786 5 років тому +1

      Nammude nattil kaztepettu Oru business undakkiyeduthal ethupolethe paratha pareyunna chanalukall Enna marunadan service thudagu ashaniyum asuyayum parenju nadakkunna chanal ethupole kureund

  • @pillechan640
    @pillechan640 5 років тому

    Ororo mukkilum ittu ivanmare adikkanam. Busum thadayan am. Appo theerum ahankaaram

  • @majeedmajeed5863
    @majeedmajeed5863 5 років тому

    RSSKALLADGOOBAK

  • @vishnujith5146
    @vishnujith5146 5 років тому

    Oru presthanam kure thozhilalikade jeevithamargom thalpara kakshikade svardha thalparyagalku vendi ondakiya preshnam thannanu ithu eragi po penne chilakathe

  • @shafeequek4721
    @shafeequek4721 5 років тому

    Onnu podi. Nanamille ingane vargeeyada parayan

  • @sajeevva3689
    @sajeevva3689 5 років тому

    ഒന്നു പോടീ ഈ തെമ്മാടിത്തരവും തോന്നിവാസവുമൊക്കെ കേരളത്തിലേ നടക്കു