Naslen Interview Part 1 | Premalu | Conversation With Maneesh Narayanan | Cue Studio
Вставка
- Опубліковано 20 кві 2024
- 'അഭിനയം ഓവറായാൽ ഗിരീഷേട്ടൻ പറയും, മല്ലികാർജ്ജുന തിയേറ്ററിൽ ഇന്റർവല്ലിന് കയറി ചെന്നപ്പോൾ ഭീകര എക്സ്പീരിയൻസായിരുന്നു, തെലുങ്കിൽ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത അപ്രതീക്ഷിതമായിരുന്നു, സംവിധായകരുമായി കിട്ടുന്ന കണക്ഷനാണ് ഹ്യുമർ വർക്കാകുന്നതിനുള്ള കാരണം'; ദ ക്യു സ്റ്റുഡിയോയിൽ നസ്ലെൻ.
#naslen #premalu #premalu2 #gireeshad #mamithabaiju #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue - Розваги
പ്രേമലു മൂവി ഞാൻ ഒരിക്കലും മറക്കില്ല 🙏bcs തിയേറ്ററിൽ മിക്കവാറും പോകുമെങ്കിലും ഞാൻ life ൽ ആദ്യമായിട്ട് ഒറ്റയ്ക്ക് തിയേറ്ററിൽ പോയി കണ്ട സിനിമ ആണിത്. ഞാൻ എനിക്കായി മാറ്റി വെച്ച ഒരു day ആയിരുന്നു അന്ന്. ഈ പറയുന്ന ഞാൻ 37 വയസുള്ള സ്ത്രീ ആണ്. എനിക്കിത് സൂപ്പർ അനുഭവം ആയിരുന്നു.. Naslen എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോനെ 😍😍😍
Aww ❤❤you are pwolli chechi..sometimes we have to live for ourselves 🤍....
❤💯
👌👌👍👍
❤
Sathyam
പേര് : മനീഷ് നാരായണൻ
ഹോബി : നിഷ്കളങ്കരായിട്ടുള്ള നടന്മാരെ കൊണ്ടുവന്ന് അതെ അതെ പറയിപ്പിക്കുക😅
😂
അതെ, അതെ, അതെ.
😂
😂😂😂😂
Athe, athe, athe..... 😂😂😂
എത്ര ആത്മാർത്ഥതയോടും simplicity യോടും കൂടിയാണ് നസ്ലിൻ മറുപടികൾ പറയുന്നത്.
പ്രേമലു സിനിമയുടെ വൻ വിജയം ഒന്നും തലയ്ക്ക് പിടിച്ചിട്ടില്ല എന്നതാണ് നസ്ലിൻ എന്ന അഭിനേതാവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. താൻ ഓരോ സിനിമകൾ ചെയ്യുമ്പോളും പുതിയ കാര്യങ്ങൾ പഠിക്കാനും gradual ആയി improve ചെയ്യാൻ ശ്രമിക്കുകയാണെന്നും നസ്ലിൻ പറയുന്നു. തന്റെ കഴിവുകളും ദൗർബല്യങ്ങളും സ്വയം മനസ്സിലാക്കി മാത്രം സിനിമകൾ തെരഞ്ഞെടുക്കുന്നു എന്ന് പറയുന്നതിൽ നിന്നു തന്നെ സിനിമയിൽ നസ്ലിന് നല്ലൊരു ഭാവിയുണ്ടെന്ന് മനസ്സിലാക്കാം,
All the best.. Naslin❤❤
എന്റെ കുഞ്ഞിന് ഭയങ്കര ഇഷ്ട്ടം ഉള്ള നടൻ 😢.. ദൈവമേ എനിക്ക് പ്രായം ആയി വരുവാണല്ലോ 😆
😂
90 kids aano bro ?
Ellavarkum prayam avum, saramilla❤
Rewatched Premalu 4 times❤️ ippo cast & crew interviews motham kand theerth 😁😁 I am really excited for the second part. First part pole allenki അതിനേക്കാളും മികച്ചത് ആകട്ടെ.
Ente monee same pitch 😅
🤝😂
@@144plifeThank you for your advice❤. But I don't need it🙂 . I do what I love to do.
njnum 10 15 vattam kandu hihihi
😂 ayinolla entha athil ullathu same thannir mathan story anu enik thannir mathan anu better ayittu thonniyathu ithil guilt trap okke normal ayi anu kanikkunnath 😮 comedy also thannirmathan ayirunnu better ithil palathum cringe anu
He will be a super star⭐
Naslen and mamitha are the most beautiful couple ever to grace malayalam cinemas....the airport scene with that background scores still gives me goosebumps...I hope they will do many many movies together ❤
Beautiful couples ever in the Malayalam film industry? Hope u rewatch films in early n late 90s ...
@@akshararetheeshbabu7783 the person can only speak from his movie viewing knowledge.. Ayal kandathil vechu.. nothing wrong in it!
@@SimV239ever in the Malayalam film industry ene ulla term mathrom aane njn chodiche...
don't be a sheep. just appreciate the acting and move on. obsessing over celebrities is beneath your qualifications.
Lol😂😂 , just with one movie you are giving a conclusion.... Ever watched mohanlal, dileep, jayram, old movies, dumpo
Long hair naslin is a vibe
Naslen❤. Not a criticism, personally felt more detailing the questions are being little bit confused for him to answer.
Naslen&Mamitha /combo waiting for Premalu2❤️❤️🥰
You're a gem mone, born talent ❤
10:39 അതേ അതേ അതേ .ഒരുത്തനെ കൊണ്ടും ഞാൻ മറു പറയാൻ അനുവധിക്കില്ല ചോദ്യവും ഞാൻ ചോദിക്കും ഉത്തരവും ഞാൻ പറയും😂😂😂
80s ലെ റഹ്മാൻ❤️ നസ്ലിൻ❤
Naslen pls retain the handsomeness of premalu look...u looked so handsome in premalu..
no he looks way better here. This hair cut suits him better
This hair style is for another movie which is directing by Khalid Rahman(boxing related movie)
@@nabzq1299 great cant wait
Charm ulla oru actor aanu, oru tovino vibe
“എന്റെ limits ഏറ്റവും കൂടുതൽ നന്നായിട്ട് അറിയാവുന്നത് എനിക്ക് തന്നെ ആണ്” 👌🏻👌🏻
I watched every single movie of naslen and Mathew I have their photos in my gallery i drawed them on pixel art I love them so much
നസ്ലെന്റെ ആക്ടിംഗിലെ ഡെപ്തും റേഞ്ചും കാണിച്ച് തന്ന രണ്ടു സീനുകളാണ് യുകെ വിസ റിജക്ഷനായി എന്നറിയുമ്പോൾ ഉള്ള റിയാക്ഷൻ... പിന്നെ റീനു നോ പറഞ്ഞ കാര്യം അമൽ ഡേവിസിനോട് പറയുന്ന രംഗം.....
അത് പോലെ ദേവരാഗം 2.0 സമയത്തുള്ളതും അവസാനത്തെ റൊമാന്റിക് സീനും.
ഈ ചെക്കൻ ഒരു രക്ഷയില്ല ❤❤❤❤❤❤❤❤❤❤❤
മലയാള സിനിമയുടെ ഭാവി ❤
ലളിതമായ സംസാരം 😅
Watching Premalu repeatedly whenever I get time.
Simply, Can't get out of Premalu ❤
Me also
humble and sweat also way better than all these nepo kids. God bless him. He deserve the fame
Naslen❤
22:56 what a kind personality ❤❤
Premalu has great repeat value and that's the biggest strength of the movie. I hope the second part also turns out like it. Can't wait to watch it fr!! Also, Naslen is so adorable
Naslen has great potential & he's so natural when he does humour.
Hope he always stays as rooted & genuine.Had a hilarious experience watching Premalu on big screen & loved all artists 😂
Can't believe that he is 20+ or something.... He's still looks like a teenager, so cute & Innocent 🤗😘❤🇱🇰
എടാ മോനെ.. അധികം അതെ അതെ വേണ്ട കേട്ടോ 😁
😂
കാണുന്ന നമ്മുക്ക് പോലും confusion ഉണ്ടാക്കിയ interview. 😂😢
kuruthi also his best performance ..
Also alla athaan best
Trailer polm kaanathe Kanda padamarn...story progress cheynthorum ulla transformation....Last bridginn ulla naslente expression 😮🔥
Adhil scn performance 🤍
നെസ്ലൻ്റെ ഗ്ലാമറിനോട് അടിച്ചടിച്ച് നിക്കാൻ മനീഷേട്ടനും ഫുൾ ലുക്കിൽ ആണ്. 🤩
Pandathe maneesh narayan vibe ee interviewil und.
Eeyide aayi over intellectual aakan sramam undarnnu.
Ithil grounded aanu with brilliant questions ❤
ഇത്രയും പടങ്ങൾ ചെയ്യ്തിട്ടും ഈ ഒരൊറ്റ പടം കൊണ്ട് diehard fan ആക്കിയെങ്കിൽ ഇത് വരെ ഉള്ള complete interview സും റീൽസ് search ചെയ്ത് കണ്ടെങ്കിൽ അത് Naslen ന്റെ അഭിനയ കഴിവ്കൊണ്ട് മാത്രമാണ് ❤❤❤❤
Upcoming STAR❤️🔥
ചോദ്യങ്ങളിൽ curiosity ഉണ്ട്, അത് എനിക്ക് ഇഷ്ട്ടപ്പെട്ടു❤️
വളരെ മാന്യവും interesting വും ആയിട്ടുള്ള questions✨️
Well done 👍
നെസ്ലെന്റെ മാതാപിതാക്കൾക്കാണ് ആദ്യം ഒരു നന്ദി പറയേണ്ടത്. ഇത്ര നിഷ്കളങ്കതയുള്ള ഒരു മിടുക്കൻ. ഉയരങ്ങളിലെത്തട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.
Chekkan ❤
അതെ അതെ അതെ 😂
എടാ mwone 😂😂
I get so happy to see him. Hes got immense potential. Wish him the very best.
Entho naslen ne ishtam aanu❤😊
Simplicity ❤ talent❤ gem💎
The way he talk 🥹 haa naslen ❤
ayoda😅
Please make one interview with music director vishnu vijay. He is the music director of premalu.which are the songs he did the all songs are trending and hit. Thallumala,falimy,ambili,nayatu,premalu,guppy,etc....
Actually he is underrated music dictator
Yes. പ്രേമലുവിന്റെ വിജയത്തിന് ഒരു പ്രധാന കാരണം വിഷ്ണു വിജയ് ആണ്. പക്ഷേ പ്രേമലുവു മായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഒറ്റ ഇന്റർവ്യൂ പോലും ഇല്ല
@Tradengineenopebhe is well rated
Actually maneesh interviewed vishnu vijay after thallumala realese in 2022 august
@@Akshayjs1sathyam.... Aa music nte flow nalloru pank vahichittund ee cinima success aakan... "Main reason " ennu thanne parayam theatre expirence nnu
Premallu kandathinu shesham entho prethekam ishtam naslennod enniyum naala cinima kal cheyan pattate enn prathekunu ❤.you have a bright future 😊
Kanumbol tanne chodikkan thonnum "What's the matter Darling"....Best wishes for all your future projects...Will definitely keep on watching your cinema
അതെ അതെ അതെ 2.0
😂
As always Superb interview Maneesh Etta
Varane aavishyamund showed his class.
Adhil inger indo
Dulqar nte past ..the emotional one whe he lost his parents❤@@musk7405
@@musk7405dq rea school time abinayichath neslen ale🤔
Very nice Human Being and an artist with his unique mannerisms and body language ❤❤❤❤❤
Can't get over premalu ❤❤
Naslen ❤❤
Njn premalu continuously 4 times njn kand and we all are eagerly waiting for premalu 2 ❤❤
Jo&jo എന്ന സിനിമയും അതിലെ നസ്ലിനും മറക്കില്ല
Love to watch Maneesh Narayanan interviews
He is a good observer ❤❤❤ miles to go. All the best Naslen 👍
Waiting for premalu 2 and i am kathalan ❤
He will be the next big thing from mollywood♥️. Nalla maturity good script selection charm ♥️. Keep his body well♥️..
Keep going mahn♥️.. U will be a mega star
Neslin Muthe polik ❤
Waiting part2 interview 😂 interview 👌
Thaneermathan kadapole vicharichatha 😊 Malayalamthile oru super star avumenu 😊 thaneermathan puffs scene is my favourite ❤
Premalu oh radhika expression 🔥
ഈ പയ്യനിൽ നിന്ന് കുറേ പഠിക്കാനുണ്ട് ❤
Re watched premalu 9 times .. still can't get over it ❤ .., Many Congratulations team ❤
Part 2 waitting
സച്ചിൻ അമൽ ആദി റീനു 👌👌
അമൽ ഡേവിസ് ഒരേ പൊളി👌👌
നസ്ലിൻൻ്റെ അഭിനയം , സംഭാഷണം Super ..... keep it up
അതെ അതെ അതെ അതെ അതെ 😂
Reintroducing Athe athe athe 😂😂
ഈ പയ്യനെ നോക്കി വെച്ചോ.......
ഭാവിയിൽ ഒരു അസാധ്യ നടനാവാനുള്ള എല്ല ലക്ഷണങ്ങളും ഉണ്ട്♥️
അഭിനയിച്ച സിനിമകളിളെല്ലാം ഒരു രക്ഷയും ഇല്ലാരുന്നു 👌
'നിനക്കൊക്കെ പ്രാന്താടാ.... പൊണ്ണുങ്ങളുടെ പിന്നാലെ പോവാൻ.....' 🚫
ആ ഒരു ഒറ്റ ഡയലോഗിൽ മനസ്സിൽ കയറി കൂടിയതാണ്😍
Kuruthiyil cheythapolethe roles okke iniyim varatte ..next padam idippadam ..anganethe projects varatte ...Ella type rolesum pattunna reethil Improve ayi vannal next big thing in Malayalam industry aan
@@Ordinary_person_000 അതെ
Type cast ആയി പോവാതെ നല്ല character roles പ്രതീക്ഷിക്കുന്നു 🤗❤️
80s ലെ റഹ്മാൻ❤️ നസ്ലിൻ❤
Naslen ❤🎉
Premalu teamine onnichu kondu varaamaayirunnu
Waiting for premalu2, neslen❤
I watched 16 times♥️
*Maneeshettan and athe athe... 😂❤️*
naslen mwonec polichu ketta premalu nu shesham olla look adipoli ayirinn😍😍mamitha na kooda interviewil cherkkamayirinnuu
He is a gem💎♥️
ആദി 👌🏾👌🏾😂😂❤️❤️🌹🥰 നോ ചാൻസ്... 💪🏾 what a പെർഫോമൻസ് 👌🏾👌🏾🥰❤️🌹 എന്തൊരു നടനാണ് ആ മനുഷ്യൻ... ❤️🌹 തികഞ്ഞ നടൻ.. ഏത് റോളിനും കൊണ്ട് ഇടാം അയാളെ 💪🏾💪🏾🥰❤️
Naslen youth icon 🔥🔥🔥🔥❤️🔥❤️🔥❤️🔥
ഒരു descent interview ✨️
Nasliiiiiii❤❤❤
Very humble man
Humble and Down to earth person, Good actor Nasleen,
Maneesh ഏട്ടൻ look കൂടി വരുന്നുണ്ടോ എന്ന് സംശമില്ലാതില്ലാതില്ല 🥰
സത്യം ❤
This interviewer is indeed intimidated by the blessings given by God, Nature to Naslen..... The interviewer is trying to dive deep in a very personal way in seeking the magic behind Naslen.... This much intense question due to personal driven questions is not good for a person who is facing such questions.... I hope such interviewers don't affect great personalities like Naslen Mone :)... God bless Naslen Bro.... Stay Blessed :)
Naslen's fashion sense🔥
Hridhayam covernna Aacting.cute" combo naslen mamitha.rtd teacher."73.age." Super money.
അഭിനയകല ....👏🏻👏🏻🌹🌹🙏🏻🙏🏻
സിനിമയെക്കുറിച്ച് അഗാധമായ പണ്ഡിത്യവും പിന്നെ ആവശ്യത്തിന് സൗന്ദര്യവും ഉണ്ടല്ലോ. ഒരു സിനിമ സംവിധായകനോ നടനോ ആവാൻ ശ്രമിച്ച് നോക്കരുതോ നാരായണാ?
Athe athe athe athe.. only Maneesh can get this out of people! 😅
Good interviewer good questions.
ഇവൻ ഒരു ലെജൻഡ് തീർച്ച എത്ര ഇന്നോസ്ന്റ് ആയിട്ട ചിരിക്കൂന്നേ
Mammokka ,naslen,rahman look🔥🔥
അതെ അതെ അതെ അതെ അതെ അതാണ്
Waiting for that
Finally....Naslen
Ithu vare oru actressinteyum interview njan full aayi irunnu kaanan thonniyittilla naslentinte samsaram kettitt mathiyaavanilla. Nalloru mon❤ mashaAllah
ഒരേ ചോദ്യം പലതരത്തിൽ ചോദിച്ച്, ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്വയം ഉത്തരം പറഞ്ഞ് മടുപ്പിക്കുന്ന മനീഷേട്ടൻ☺️
Premalu 10 times watching movie ❤❤❤❤ likely heart' fully❤❤❤🎉🎉
Please waiting for naslen interview part 2
Naslen interview 2nd part venam please vegam idoo
Naslin is a sweet kid. Boy choose films wisely, give your best performance.
Premalu❤
❤❤❤❤
Nestling acting ഇപ്പോ എല്ലാ താരങ്ങളും ഇദ്ധേഹത്തെ കണ്ട് പഠിക്കണം അസാദ്ധ്യമായ simplicity
Nestling ala nescafe
Ooo വന്നു പൊക്കി അടിക്കാൻ 😂