Onnum Onnum Moonu I Ep 37 Part - 1 with Vineeth Sreenivasan & Dyan Sreenivasan I Mazhavil Manorama

Поділитися
Вставка
  • Опубліковано 19 лип 2015
  • Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to : • Onnum Onnum Moonu (1+1=3)
    About the show
    Onnum Onnum Moonnu is a fun chat show aired on Mazhavil Manorama. The show is hosted by singer-anchor-actress Rimi Tomi. The show invites celebrities from various sectors. The celebs share their experience and participate in fun games, activities and quiz.
    Onnum Onnum Moonu maintains its uniqueness. It always keep some a friendly atmosphere through its informal presentation and interaction style between the anchor and the guests. Celebs feel at ease at the casual atmosphere of the studio and loosen up any inhibitions they have when they engage in the games and other activities. Rimi' s presentation style, her quirky comments and comic timing are much admired by the Malayali audience.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 795

  • @aryaarya6016
    @aryaarya6016 2 роки тому +6658

    ഇവരുടെ ചെറുപ്പത്തിലേ വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ? 😜😜❤️❤️ ഒരുപാട് ഇഷ്ട്ടം വിനീതേട്ടനെയും ധ്യാനിനെയും❤️❤️❤️❤️❤️❤️

  • @proudjournalist9744
    @proudjournalist9744 4 роки тому +2653

    All rounder ആണ് വിനീത്. നല്ലൊരു നടനും ഗായകനും സംവിധായകൻ പ്രൊഡ്യൂസർ സ്ക്രിപ്റ്റ് writer 💪❤️ എന്നാലും no ജാട ❤️

  • @fajishaashraf388
    @fajishaashraf388 4 роки тому +908

    ശ്റീനിവാസൻ സാറിൻറെയല്ലെ മക്കൾ. ....
    രണ്ടാളും സൂപ്പറാണ്.

  • @minusbadus4648
    @minusbadus4648 5 років тому +1953

    ഒരു നല്ല അച്ഛന്റെ നല്ല മക്കൾ

  • @sonadas7740
    @sonadas7740 5 років тому +1859

    മലയാളം സിനിമയിൽ ഒന്നിനും തലയിടാത്ത സഹോദരങ്ങൾ ❤❤❤vineeth Sreenivasan 💪💪Dyan Sreenivasan❤❤❤

    • @sruthianu677
      @sruthianu677 5 років тому +3

      S!
      R8!!

    • @viewsandinfo1899
      @viewsandinfo1899 2 роки тому +10

      Ellathilum thala ittavaralle

    • @galaxy2073
      @galaxy2073 2 роки тому +2

      @@viewsandinfo1899 anthile thala ittathe?

    • @viewsandinfo1899
      @viewsandinfo1899 2 роки тому +6

      @@galaxy2073Direction, Story,Acting, Singing etc

    • @galaxy2073
      @galaxy2073 2 роки тому +5

      @@viewsandinfo1899 angane
      Njan vijarichu oro prashnam thil poyi thala ittu

  • @ammuzanupriya9258
    @ammuzanupriya9258 2 роки тому +1016

    ഹൃദയം ഇറങ്ങി കഴിഞ്ഞു ഇത് കാണുന്നവർ ഉണ്ടോ

  • @kidsworld9311
    @kidsworld9311 2 роки тому +99

    സ്ത്രീകളെ അടിക്കില്ല എന്ന് പറഞ്ഞപ്പോൾ തന്നെ രണ്ടാളുടേയും ആറ്റിറ്റ്യൂഡ് മനസ്സിലായി ശ്രീനിയേട്ടൻ പകർന്നുകൊടുത്ത നന്മ

  • @alakhanandha.s06
    @alakhanandha.s06 2 роки тому +202

    ധ്യാനിന്റെ latest interviews കണ്ട് കഴിഞ്ഞ് ഈ വീഡിയോ കണ്ട ഞാൻ.
    എന്റെ പൊന്നോ എന്തൊരു അഭിനയം. Oscar level acting 😮😮😂😂

  • @rithuvlogu2318
    @rithuvlogu2318 5 років тому +2531

    ഒരു താര ജാടയും ഇല്ലാത്ത സഹോദരന്മാർ

  • @ttom573
    @ttom573 2 роки тому +400

    കൈരളിയിലെ interview കണ്ടതിനു ശേഷം വന്നവർ ഇവിടെ Report ചെയ്യുക. വെറും ചുമ്മാ

  • @anikuttans4929
    @anikuttans4929 2 роки тому +976

    ധ്യാനിന്റെ 2022 ലെ interview കണ്ട് കഴിഞ്ഞ് ഇത് കാണുന്ന ഈ ഞാൻ 🥶🥶 പയ്യൻ ഒടുക്കത്തെ ഉടായിപ്പാണ് 😆😆😆😆😆😆😆😆

    • @aparnavijayakumar6796
      @aparnavijayakumar6796 2 роки тому +2

      🤣🤣

    • @mysteryworld5286
      @mysteryworld5286 2 роки тому +1

      😂🤣

    • @vin858
      @vin858 Рік тому +14

      Short film edutha sambavam 🤣🤣 enthu decent aayitaano ithil parayunne 🤣🤣

    • @ramEez.c
      @ramEez.c Рік тому +3

      ഷോർട് ഫിലിം ഏട്ടൻ പ്രൊഡ്യൂസ് ചെയ്തു 😹😹😹

    • @anusree2385
      @anusree2385 Рік тому

      🤣🤣

  • @mg7152
    @mg7152 4 роки тому +626

    മലയാളത്തിന് അഭിമാനമായ വിനീത്, ഈ പാട്ടും അതുപോലെ നമ്മുക്ക് അഭിമാനം 👍👍👍👍👌👌👌✌️✌️

  • @nijojose32
    @nijojose32 2 роки тому +418

    ധ്യാൻ ന്റെ പുതിയ interview കണ്ട് ഇത്‌ കാണാൻ വന്നവരുണ്ടോ 🤩

  • @sinuyasmin9710
    @sinuyasmin9710 3 роки тому +1002

    ഇവര്‍ രണ്ടുപേരും പെട്ടെന്ന് ചിരിക്കുമല്ലോ? എന്തൊരു ചിരിയാണ് രണ്ടാളും ❣️❣️

    • @jilcyeldhose8538
      @jilcyeldhose8538 2 роки тому +28

      മനസ്സിൽ കളങ്കം ഇല്ലാത്തവർ അങ്ങനെയാ.ഞാനും 😂

    • @khan-vloggertips4441
      @khan-vloggertips4441 2 роки тому +4

      @@jilcyeldhose8538appa njano 😂😂🤣🤣🤣🤣🤣🤣🤣🤣🤣

    • @sreeharshkt2331
      @sreeharshkt2331 2 роки тому +3

      അതിന്റെ സന്തോഷം അവർ അനുഭവിക്കുന്നുമുണ്ട് 🥰

  • @fashionandyou5510
    @fashionandyou5510 2 роки тому +506

    സ്നേഹത്തോടെ സോഷ്യൽ മീഡിയ ഇപ്പോൾ എയറിൽ കയറ്റിയത് ഇവരെ ആവും.. 😇

  • @shabanakp5415
    @shabanakp5415 2 роки тому +401

    ധ്യാനിന്റെ പിന്നാലെ ആണ് ഇപ്പം എല്ലാരും ഞാനും 😂😂😂

    • @thahaniworld9862
      @thahaniworld9862 Рік тому +2

      Njanum😂

    • @Gokul_Cruz
      @Gokul_Cruz Рік тому +2

      ഞാനും

    • @vinodkonchath4923
      @vinodkonchath4923 Рік тому +1

      ഇന്റെർവ്യൂ സൂപ്പർ സ്റ്റാർ ധ്യാൻ 👍👍👍❤️

  • @miss_nameless9165
    @miss_nameless9165 2 роки тому +58

    ഈ സഹോദരങ്ങളെ
    എന്തോ ഭയങ്കര ഇഷ്ടാണ്...🤗
    പ്രത്യേകിച്ച്‌ വിനീതേട്ടനെ😍😍❤️
    അതൊരു ജിന്നാണ് ബഹൻ🔥💯

  • @remyanambiar9345
    @remyanambiar9345 8 років тому +1029

    vineeth entry was superb....

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 2 роки тому +67

    എനിക്ക് ഏറ്റവും behumannam തോന്നിയ അച്ഛനും മക്കളും.എത്ര വിനയം. പേരുപോലെ തന്നെ.

  • @abhishekk1263
    @abhishekk1263 2 роки тому +510

    ധ്യാന്റെ ആ Actions കാണുമ്പോ തന്നെ ഒരു പാവത്താൻ Look♥️😍

    • @rashidapm5614
      @rashidapm5614 2 роки тому +15

      Sukumarakkuruppinentha ivide karyam

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 2 роки тому

      @@rashidapm5614 😂

    • @anuanu-rc9io
      @anuanu-rc9io 2 роки тому +16

      ഭീകരൻ ആണ് കൊടും ഭീകരൻ 😂😂

    • @Epiphany_07
      @Epiphany_07 2 роки тому +7

      Puthiya interviews eduth nokk.. Paavam dhyaninte mahaveera kadhakal kelkkam 😂😂😂😂

    • @bijukumar2436
      @bijukumar2436 2 роки тому +2

      Biggbosss

  • @adithyan2066
    @adithyan2066 2 роки тому +759

    ഇവർ രണ്ടുപേരുടെയും ഇന്റർവ്യൂ കഴിഞ്ഞു വരുന്നവർ ഉണ്ടോ 😆💥

  • @ajmalansar9314
    @ajmalansar9314 2 роки тому +176

    റിമി ചേച്ചി ടെ അവതരണം നല്ല രസാണ് മനസ് അറിഞ്ഞു ചിരിക്കാൻ പറ്റും 👍

  • @kunjattavava9605
    @kunjattavava9605 2 роки тому +279

    Vineeth's voice is so gentle and humble..

  • @thepennyhub5058
    @thepennyhub5058 3 роки тому +312

    ആ ചിരി ആണ് വിനീതിനെ നിഷ്കു ആക്കുന്നത് 😘😘

  • @poojak.p5899
    @poojak.p5899 3 роки тому +338

    Vineeth Sreenivasan,,,,,,The Allrounder of Mollywood😊😊😍🎉,,,,,,Singer... Actor... Director...Producer... Lyricist... Dubbing artist... Script writter... Music director... Creative director.......and goes on😃😃😃

  • @positiveview8531
    @positiveview8531 Рік тому +36

    ഒരാൾ പാടി പാടി ജനങ്ങളെ കൈലെടുത് .
    ഒരാള് interview കൊടുത്ത് എല്ലാവരെയും ഫാൻസ് ആക്കി

  • @silpaskumar9555
    @silpaskumar9555 5 років тому +274

    My favourites... sreenivasan sirnte vinayam randalkkum und... 💕💕

  • @rejinap3090
    @rejinap3090 Рік тому +36

    ധ്യാനിനെ കാണാൻ വേണ്ടി മാത്രം interview തിരഞ്ഞു കണ്ടു പിടിച്ചു കാണുന്ന ഞാൻ.....🥰🥰🥰

  • @achuponnu6219
    @achuponnu6219 2 роки тому +65

    ഇവരുടെ ചെറുപ്പത്തിലേ വീഡിയോ യിലും 😍ഇതിലും ഒരേ കളർ ഡ്രസ്സ്‌.. 😍

  • @akshayt1763
    @akshayt1763 2 роки тому +30

    1:50 അവിടെ വരെ ആരും പഠിക്കൊള്ളട്ടെ.. പക്ഷെ അതിന് ശേഷം ആ വരികൾ എന്റെ വിനീതേട്ടൻ തന്നെ പാടണം 🤍🔥🥰

  • @sreeragssu
    @sreeragssu 2 роки тому +82

    കൈരളി TV ile പഴയ വീഡിയോ കണ്ടതിനു ശേഷം ഇപ്പോൾ ഇതിന്റെ recomment വന്നു 😂👌🏻
    കറക്റ്റ് time 👌🏻

  • @aaryamadhu5358
    @aaryamadhu5358 5 років тому +401

    Brothers aayal engane venam love U both

  • @sreejith7195
    @sreejith7195 2 роки тому +42

    Dhyaninte puthiyaa interview kanditt evide verunnavar undoo😂

  • @sajaysajay1490
    @sajaysajay1490 7 років тому +211

    cute , handsome, super brothers sreenivas sir u are lucky

  • @KUNJIPPENNE
    @KUNJIPPENNE Рік тому +5

    ധ്യാനിനോട് ലൈനുണ്ടോന്ന് ചോദിച്ചപ്പോൾ അന്ന് പറഞ്ഞത് അന്നും ഇന്നും പ്രേമിച്ചിട്ടേ ഇല്ലെന്ന്...
    ഇന്നാണ് ആ ചോദ്യം ചോദിച്ചതെങ്കിൽ ഒന്നാം ക്ലാസ്സുമുതൽ ഉള്ളത് എണ്ണിപ്പറയുമായിരുന്നു

  • @allinonebysree8636
    @allinonebysree8636 2 роки тому +30

    സ്ത്രീകളെ അടിക്കില്ല..... Respect for every women 😍😍😍😍😘😘

  • @mrspaulose
    @mrspaulose 4 роки тому +139

    Sreenivasan is super. His children are excellent like him

  • @swaroopwayn451
    @swaroopwayn451 2 роки тому +107

    ഈ ദ്യാൻ ശരിക്കും നിഷ്കളങ്കൻ തന്നെ... എന്തേലും തള്ളിയാലും പുള്ളി അത് പൊളിക്കും 😂😂

  • @abhijithpremkumar8356
    @abhijithpremkumar8356 2 роки тому +168

    Actor
    Director
    Producer
    Singer
    Script writer
    Music direction
    All Rounder
    Vineeth💥

  • @manjumolgeorge4137
    @manjumolgeorge4137 2 роки тому +58

    ഇവരുടെ ചെറുപ്പത്തിലേ video kanditt vanaraundo🥰🥰🥰

  • @ayalmedia9636
    @ayalmedia9636 2 роки тому +43

    13:09 premichte illa 😂. Ivarude pazhaya interview kazhinje vannavarundo

  • @muhammedfahad3521
    @muhammedfahad3521 8 років тому +512

    രണ്ടാൾക് നല്ല വിനയം ഗുഡ്

  • @safeelanasari4402
    @safeelanasari4402 4 роки тому +548

    2020 lum ee episode kanunnavar like👍☺️☺️

  • @rohinirohini6416
    @rohinirohini6416 Рік тому +16

    Dyan chettante old look ndhu super aannu.. 🥰kurachu thadi kurachirunnakil pwoli look aayane....

  • @AVANISWORLD
    @AVANISWORLD 2 роки тому +30

    ഇവരുടെ ചെറുപ്പത്തിലേ വീഡിയോ കണ്ടാൽ ചിരിച്ചു ഉപ്പാട്‌ വരും

  • @jetgeargaming4304
    @jetgeargaming4304 2 роки тому +70

    This program was very entertaining
    Plese bring back "ഒന്നും ഒന്നും മൂന്ന് "

  • @manjushaa-3414
    @manjushaa-3414 4 роки тому +244

    Addicted to vineethettan voice 😘

  • @syamanthakr6975
    @syamanthakr6975 2 роки тому +218

    Vineeth is soo professional , his body language reflects his talent..

  • @kaissaffu8579
    @kaissaffu8579 4 роки тому +36

    Nalla bro'$ ...!Aarum kothich pokuna sahodarangal...! Anum ethupole jeevich theerkuvan Allahu thoufeeq cheiyatte..!Aameen

  • @rahulkrishna2719
    @rahulkrishna2719 7 років тому +353

    vineeth is genius

  • @syamchandran_melethil
    @syamchandran_melethil 2 роки тому +347

    13:02 ഇവിടം തൊട്ട് ഇവന്മാർ നുണ പറയുന്നതാ😅
    സേട്ടൻ മീരാജാസ്മിനെ പ്രേമിച്ചിരുന്നു😆അനിയൻ നവ്യ നായരെയും😁

    • @kevinsam4748
      @kevinsam4748 2 роки тому +23

      I can't stop laughing

    • @rifaroufmp957
      @rifaroufmp957 2 роки тому +12

      Sthym🤣🤣

    • @manojlm1093
      @manojlm1093 2 роки тому +7

      🤣🤣

    • @chin3884
      @chin3884 2 роки тому +16

      അത് vineeth ആക്കിപ്പറഞ്ഞല്ലോ😂😂

    • @sheelasanthosh8723
      @sheelasanthosh8723 Рік тому

      Ayyo.athu.sathyamanallo.nenduperum.nishku

  • @Zarah_maryam
    @Zarah_maryam 4 роки тому +146

    Dyan and vineeth Oru jadayum illa...😍 Bt ippathe dyane kandal vineedinte chettan aanenne parayuu nalla thadi vechuu... ath kurachal ithil ulla pole handsome aayirikkum👍😁

  • @shabanaasmi-9538
    @shabanaasmi-9538 5 років тому +219

    Vineeth is so talented...both r Soooper

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 10 місяців тому +4

    രണ്ടുപേരും നല്ല വ്യക്തികൾ ആണ്❤❤ നല്ല ബഹുമാനമുള്ള മനുഷ്യരാണ് വിനീതേട്ടൻ എന്ന് പറഞ്ഞാൽ ഒരു പ്രത്യേക ഗായകനും❤

  • @asrayasmith7539
    @asrayasmith7539 4 роки тому +99

    Vineeth sreenivasan mass entry🤩

  • @arifasalik9321
    @arifasalik9321 2 роки тому +37

    Sreenivasan really blessed with these two children

  • @najih2772
    @najih2772 3 роки тому +223

    രണ്ടാളുടെ ചിരിയും അടിപൊളി 🤣😍😍

  • @nandithas7570
    @nandithas7570 6 років тому +133

    vineethinte sound supr

  • @aksharaashok7469
    @aksharaashok7469 2 роки тому +12

    ഹൃദയം കണ്ടു കഴിഞ്ഞു വന്നവരും, dhayante intreviews കണ്ട് വന്നവർ ഇവിടെ ഉണ്ടോ 🤔😁

  • @roseangel1295
    @roseangel1295 8 років тому +348

    dyan sreenivasan super

  • @rashimon8124
    @rashimon8124 2 роки тому +42

    ജാഡ ഇല്ലാത്തവർ ഇതാണ്💗💗💗💗

  • @afisworld6722
    @afisworld6722 6 років тому +85

    loveeuuuu...veenith randalum poliyaa...veenithettante pattukal ellm njn kelkkarund

  • @anjanaanjuzz6361
    @anjanaanjuzz6361 4 роки тому +62

    Nth vinayamanu randalkkum, e chettanmar ishtam 😍

  • @islamicvidiosforteenagers7510
    @islamicvidiosforteenagers7510 6 років тому +205

    The all-rounder legend-vineeth

    • @arunraj4933
      @arunraj4933 5 років тому +15

      Tamil=dhanush, malayalam=vineeth

  • @shabanakp5415
    @shabanakp5415 2 роки тому +21

    അതിൽ ഉള്ള ഒരു കുട്ടിക് മാത്രം നമ്മുടെ കൃഷി പിടി കിട്ടി 😂😂😂😂😂

  • @vyshnavkm4005
    @vyshnavkm4005 3 роки тому +74

    If you want to be film director you can independently go to vineeth sreenivasan without any recommendations.he will listen full script if he is free and he will tell the mistake.very good person

  • @poojaraj9301
    @poojaraj9301 5 років тому +63

    vineethetta you are multi talented

  • @balachandrankizhakkeel7321
    @balachandrankizhakkeel7321 2 роки тому +15

    Dhyan nte recent interviews kandit ivde vanna njn🤣🤣

  • @pga3120
    @pga3120 2 роки тому +43

    Hridyam song ketit eth kanunavar undo ?!

    • @farhanaash
      @farhanaash 2 роки тому +1

      Nalla mikacha oru ith...😌

    • @pga3120
      @pga3120 2 роки тому

      @@farhanaash thanks dah😌

  • @serialkiller661
    @serialkiller661 2 роки тому +177

    എല്ലാത്തിനും കാരണം ദർശനയാ...ദർശനാ😭....

  • @rathishps5418
    @rathishps5418 4 роки тому +86

    sreenivasan sir nte alle makkal.... entha le character... super

  • @sheenajayaprakash4455
    @sheenajayaprakash4455 2 роки тому +10

    എന്നെ പോലെ രണ്ടാളെയും ഇഷ്ടമുള്ള ആൾക്കാരുണ്ടൊ

  • @nahansulu5269
    @nahansulu5269 2 роки тому +6

    2022 മെയ് യിൽ കാണുന്നവർ ഉണ്ടോ

  • @shabnak3479
    @shabnak3479 2 роки тому +8

    ഒന്നും ഒന്നും മൂന്ന്.. തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടൊ 👍

  • @arunkc9122
    @arunkc9122 2 місяці тому +8

    കള്ളൻ തന്നെ ധ്യാൻ.. പ്രേമിച്ചിട്ടില്ല എന്നൊക്കെ.. 🤭🤭

  • @rakhipraveen214
    @rakhipraveen214 Рік тому +2

    ഈ പഴയ ധ്യാനിനെ miss ചെയ്യുന്നു.. Look aake മാറി

  • @entrepreneur7874
    @entrepreneur7874 2 роки тому +10

    Shortfilm abihinayichth ivde kelkumpol chiri varunnu🤣🤣🤣

  • @aryasnairaryas1144
    @aryasnairaryas1144 8 років тому +303

    What a cute Brothers Powliiiiiiiii episode

  • @reebababu1194
    @reebababu1194 4 роки тому +35

    Kalla line ilannu ..marriage kynja po ni paranjalo 10 yr love aanu

  • @elecebethlawrence4401
    @elecebethlawrence4401 3 роки тому +44

    Vineethettan kudukude chirikkunne kanditt kude chirichavarundo🤣

  • @gayathrisajikumar752
    @gayathrisajikumar752 2 роки тому +28

    Vineethettante entry 🥰dhyanettante look❤️...uffff

  • @mridulasudheesh9740
    @mridulasudheesh9740 3 роки тому +18

    2021 ൽ കാണുന്നവർ ഉണ്ടോ 🏃‍♀️🏃‍♀️

  • @suryasunil168
    @suryasunil168 2 роки тому +13

    ഇവരുടെ വീഡിയോ എല്ലാം തപ്പി കണ്ട് ഒന്ന് മൈൻഡ് റീലാക്സ് ആക്കുവാ എന്റെ പരിപാടി ❤️❤️❤️

  • @fayisdilu1670
    @fayisdilu1670 4 роки тому +70

    Vineethettan entry was superb

  • @anuakshay2607
    @anuakshay2607 5 років тому +85

    Cute brothers😍

  • @busharamol9672
    @busharamol9672 2 роки тому +19

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമ ഒരു ജാഡയുമില്ലാത്ത actors

  • @user-gd1ug9jr2r
    @user-gd1ug9jr2r 2 місяці тому +3

    റിമി യുടെ നാക്ക് പൊന്നാണ്
    . ധ്യാനിനു ഇത്രയധികം സിനിമകൾ കിട്ടിയത് വെറുതെയല്ല...😂

  • @abhithilak122
    @abhithilak122 4 роки тому +42

    Vineeth intro😍😍👌👌👌

  • @wolverine8085
    @wolverine8085 2 роки тому +20

    കൈരളി interview കണ്ടിട്ട് ഇതിൽ എന്തെങ്കിലും കാണും എന്ന് വിചാരിച്ചു ആരേലും വന്നവരുണ്ടോ?

  • @salihashihab5869
    @salihashihab5869 2 роки тому +31

    Entry of vineeth❤️

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 2 роки тому +19

    Rimide sound nalla bhangyalle..❤️❤️❤️

  • @savadpkl455
    @savadpkl455 2 роки тому +54

    ധ്യാൻ ഇതുവരെ പ്രേമിച്ചിട്ടില്ലത്രേ 😀😀

  • @shabasibrahim9196
    @shabasibrahim9196 Рік тому +6

    2022 ൽ ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🤣🤣

  • @SalmanFaris-pz8oo
    @SalmanFaris-pz8oo 2 роки тому +50

    my inspiration vineeth ettan ❤

  • @anuradhasanthosh6464
    @anuradhasanthosh6464 Рік тому +4

    ധ്യാനിന്റെ latest ഇന്റർവ്യൂ കണ്ടിട്ട് ഇത് കാണുമ്പോൾ...ദൈവമേ 😆😆😆

  • @beemasana111
    @beemasana111 2 роки тому +36

    രണ്ടുപേരുടെയും സ്വഭാവത്തിന് പറ്റിയ അവതരിക 😂😂

  • @alfiya3091
    @alfiya3091 2 роки тому +29

    വിനീത് ഏട്ടൻ ❤

  • @shellySNIPER_
    @shellySNIPER_ Рік тому +6

    2023il kanunnavar undo😅

  • @oldmonks876
    @oldmonks876 4 роки тому +44

    Dhyan ee sizeil thanne mathiyarnu.

  • @ashamidhun227
    @ashamidhun227 2 роки тому +12

    റിമി "ഏത് ടൈപ്പ് of ചോദ്യം..."
    ധ്യാൻ 💕💕ഒന്നും അറിയില്ല 💕💕💕😂😂😂😂😂😂😂