യേശുവേ പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേ നോക്കി ജീവിപ്പാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്ക എന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ ശൈശവപ്രായ വീഴ്ചകൾ മോശയാലുള്ള കാഴ്ചകൾ നീക്കുക എല്ലാം നായകാ ഏകുക നിൻ സമ്പൂർണ്ണത പ്രാര്ത്ഥനയാലെപ്പോഴും ഞാൻ ചാകരിച്ചു പോരാടുവാൻ നിന്റെ സഹായം നൽകുക എന്റെ മാഹാപുരോഹിത വാഗ്ദത്തമാം നിക്ഷേപം ഞാൻ ആകെയെൻ സ്വന്തം ആക്കുവാൻ പൂർണ്ണപ്രകാശം രക്ഷകാ പൂർണ്ണ വിശ്വാസത്തേയും താ ഈ രുഷത്താര ഏകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുകേശുവേ വീരനാം സാക്ഷിയാക്കുകേ കഷ്ടതയിലും പാടുവാൻ നഷ്ടം അതിൽ കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ ഭക്തിയിൽ പുർണ്ണനാക്കുകേ യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ .
ഈ പാട്ടു വളരെ വര്ഷങ്ങള്ക്കു മുൻപ് കേട്ടതാണ് , കെ എസ ജോർജി അവർകളുടെ ശബ്ദം കേട്ടപ്പോൾ കരചിലാണ് വരുന്നത്, കാരണം അന്നൊക്കെ ഈ പട്ടു പാടിക്കൊണ്ടിരുന്ന പിതാക്കന്മാര് ഒക്കെ സ്വർലോകത്തിലേക്കു പോയി , എത്ര മനോഹരമായ പാട്ടു, ആത്മീയംഅന്നൊക്കെ ഇങ്ങനെയായിരുന്നു,
Thirumoolapuram ortodox churchil pand sandyanamaskarathinu idunnapatt i am a hindu emkilum cheruppathil kalachandayude mukalil kayarinnnu kelkkum. Attrakk ishtamayirunnu
വളരെ ശരിയാണ് ഇന്നു് ആ മൈക്ക്സെറ്റ് , ആ റെക്കോഡ് എല്ലാം ഓർമ്മയിൽ മാത്രം അതുപാലെ തെങ്ങിലും മറ്റും നാലുസൈഡിലേക്കും മൈക്ക് കെട്ടി ഹൊ ഇന്ന് അന്നത്തെപ്പോലെ പെരുനാളുകൾ ഉണ്ടോ ? ഈ പാട്ടുകൾ കേൾക്കുമ്പോൾ കുറെ നല്ല ഓർമ്മകൾ കിട്ടുന്നുണ്ടു് 🙏🙏🙏🙏🙏
Eternal late K.S George's all songs are very interested and meaningful to hear. When we look back to remember our teen ages are sweety and God fearing nurtured every time. God bless all.
Thank you Fr. Joseph Palackal, it's a blessing to hear from you, i got the other message too, which you sent me a few days ago.i have uploaded all the Malayalam Christian songs that i had with me, i have slowed down my uploads due to health issues, Hoping to recover quickly. Sincere regards to you Father Joseph Palackal.
Feel very sad about this great singer and this hopeful songs..childhoods evening conventions heard in towns...yesudas is not fit not,not at all qualified for this pity song. THIS MAN POOR IN SPIRIT.. YESUDAS IS JEALOUS OF MARKOSE SONGS..WILLL REAP AT END TIMES.........?
യേശുവേ പോലെ ആകുവാൻ
യേശുവിൻ വാക്കു കാക്കുവാൻ
യേശുവേ നോക്കി ജീവിപ്പാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ
ഉറപ്പിക്കെന്നെ എൻ നാഥാ
നിറയ്ക്ക എന്നെ ശുദ്ധാത്മാ
ക്രിസ്തൻ മഹത്വത്താലെ ഞാൻ
മുറ്റും നിറഞ്ഞു ശോഭിപ്പാൻ
ശൈശവപ്രായ വീഴ്ചകൾ
മോശയാലുള്ള കാഴ്ചകൾ
നീക്കുക എല്ലാം നായകാ
ഏകുക നിൻ സമ്പൂർണ്ണത
പ്രാര്ത്ഥനയാലെപ്പോഴും ഞാൻ
ചാകരിച്ചു പോരാടുവാൻ
നിന്റെ സഹായം നൽകുക
എന്റെ മാഹാപുരോഹിത
വാഗ്ദത്തമാം നിക്ഷേപം ഞാൻ
ആകെയെൻ സ്വന്തം ആക്കുവാൻ
പൂർണ്ണപ്രകാശം രക്ഷകാ
പൂർണ്ണ വിശ്വാസത്തേയും താ
ഈ രുഷത്താര ഏകരും
തീരെ പിന്മാറി ഖേദിക്കും
ധീരത നൽകുകേശുവേ
വീരനാം സാക്ഷിയാക്കുകേ
കഷ്ടതയിലും പാടുവാൻ
നഷ്ടം അതിൽ കൊണ്ടാടുവാൻ
ശക്തിയരുൾക നാഥനേ
ഭക്തിയിൽ പുർണ്ണനാക്കുകേ
യേശുവിൻ കൂടെ താഴുവാൻ
യേശുവിൻ കൂടെ വാഴുവാൻ
യേശുവിൽ നിത്യം ചേരുവാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ .
ഭീരുത്വത്താൽ അനേകരും-
തീരെ പിന്മാറി ഖേദിക്കും
ധീരത നല്കുകേശുവേ
വീരനാം സാക്ഷി ആക്കുക
6
B5
Y
Y
പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻ
പാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻ
തിരുജനങ്ങളെ ഉണരീൻ തൻ ദാസർ
തിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കും
നാഥനും നമുക്കു താതനും ആയുള്ള
നല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻ
ഏതും ആയാസമെന്യേ തൻ വീട്ടിൽ
ഏകനെ പുകഴ്ത്തീടുവിൻ എന്നേക്കും
നൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽ
നമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻ
ഇമ്മഹാ പദവിയെ നാം എല്ലാരും
ഇഷ്ടത്തോടാചരിക്കാം എന്നേക്കും
വാനവും പാരും താനത്രേ ചമച്ചു
വല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻ
ജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽ
നല്ല കീർത്തികൾ കൊടുപ്പിൻ എന്നേക്കും
ദൈവ പിതാവേ ദിവ്യകുമാരാ
ദൈവശുദ്ധാത്മാ ത്രിയേക ദേവേശാ
സർവ്വകാലവും പുകഴ്ച-ഭവാനു
ഭവിക്കണം ഹല്ലേലുയ്യാ ആമേൻ..
Hi anukaraneeyamallatta.sound
'യേശുവേപ്പോലെ ആകുവാൻ' എന്ന ഗാനം ഇത്രയും ഭാവത്തിൽ മറ്റാരും പാടിക്കേട്ടിട്ടില്ല.
Very true.
ഈ പാട്ടു വളരെ വര്ഷങ്ങള്ക്കു മുൻപ് കേട്ടതാണ് , കെ എസ ജോർജി അവർകളുടെ ശബ്ദം കേട്ടപ്പോൾ കരചിലാണ് വരുന്നത്, കാരണം അന്നൊക്കെ ഈ പട്ടു പാടിക്കൊണ്ടിരുന്ന പിതാക്കന്മാര് ഒക്കെ സ്വർലോകത്തിലേക്കു പോയി , എത്ര മനോഹരമായ പാട്ടു, ആത്മീയംഅന്നൊക്കെ ഇങ്ങനെയായിരുന്നു,
കരച്ചിൽ വരുന്നു... Real spiritual Song
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മന:സ്സിന് വളരെ സന്തോഷം തോന്നുന്നു
Went back to my childhood days. All precious songs,Life soothing. My parents used to sing these Songs often during our Family Prayer.
K. S. Goerge പാടിയ ഈ ഭക്തി ഗാനങ്ങള് രചനയിലും സംഗീതത്തിലും വളരെ മികച്ചതാണ്
Thankz, joeys
യേശുവേപോലെ ആകുവാൻ... എന്റെ father എപ്പോഴും പാടുന്ന പാട്ട് ആയിരുന്നു. ഒത്തിരി ഇഷ്ടമുള്ള പാട്ട്.
Thirumoolapuram ortodox churchil pand sandyanamaskarathinu idunnapatt i am a hindu emkilum cheruppathil kalachandayude mukalil kayarinnnu kelkkum. Attrakk ishtamayirunnu
താങ്ക്സ്
Super
Thanks sasi kumar
@@simonsamuel5329 thanks simon. Ippo njangalude nad aakemaripoi. No kalachanda, no cheriya kunni, no atharam song, nofriends, evideyum bangalikal matram. Conctet buoildings ellayidavim. Pazhaya thamura ellam poi. Ippo new jen. Arkum arodum mamathayilla. Ellamm poi. Njanum othiri mari
ഹൃദയ സ്പർശിയായ ഗാനങ്ങൾ.
കണ്ണീരോടെ കേൾക്കുന്ന ഗാനങ്ങൾ
Great singer kerala saigal
Ithrayum arthawathaya ganam inikelkkan kazinjathu valiya bhaagyam godblessed
Supper song othiri eshtama.CSI,CMS,aaradhana kramathil ullathu
Childhood memories. This song was often heard from place of conventions.
പെരുന്നാൾ ആകുമ്പോൾ മൈക് സെറ്റ് വരുമ്പോൾ ഇൗ പാട്ട്..കേൾക്കും..
ബാല്യം.ഓർമ്മ
വളരെ ശരിയാണ് ഇന്നു് ആ മൈക്ക്സെറ്റ് , ആ റെക്കോഡ് എല്ലാം ഓർമ്മയിൽ മാത്രം അതുപാലെ തെങ്ങിലും മറ്റും നാലുസൈഡിലേക്കും മൈക്ക് കെട്ടി ഹൊ ഇന്ന് അന്നത്തെപ്പോലെ പെരുനാളുകൾ ഉണ്ടോ ? ഈ പാട്ടുകൾ കേൾക്കുമ്പോൾ കുറെ നല്ല ഓർമ്മകൾ കിട്ടുന്നുണ്ടു് 🙏🙏🙏🙏🙏
@@VJ-mz1sy👍👍👍
ചെറുപ്പകാലത്ത് എത്തിയത് പോലെ തോന്നുന്നു ഈ ഗാനം 🙏
Eternal late K.S George's all songs are very interested and meaningful to hear. When we look back to remember our teen ages are sweety and God fearing nurtured every time. God bless all.
Yes’s nallavan en yesu nallavan Arthur samsayam illa Old Malayalam song need to update with this album
THE LOVELYk s George😊
നമ്മെ ചലിപ്പിക്കുന്ന അനശ്വര ഗാനങ്ങൾ
പഴയ ഈ ഗാനങ്ങൾ കേട്ടാൽ മനസ്സിനൊരു സുഖമാണ്. പ്രാർത്ഥന കേൾക്കണമേ എന്നുള്ള പാട്ട് എന്താണ് ഉൾപ്പെടുത്താഞ്ഞത്. അതുകൂടി ഇട്ടാൽ നന്നായിരുന്നു. 🙏🌹
❤👍🙏🙏🙏Anaswaranaya K S George sir..R.I.P. ...my favorite songs...
Top Best
00:01 - യേശുവെപ്പോലെ ആകുവാൻ (Yeshuvepole akuvan)
03:12 - പരിശുദ്ധ പരനെ (Parishuddha parane)
06:13 - യേശു അല്ലാതെ (Yeshu allathe)
K S George sweet voice
What a wonderful meaningful songs and good sound
SUPER PRESENTATION WITH LAYAM .WELL DONE
A journey down memory lane. Thank you for preserving this and sharing with the world
Thank you Fr. Joseph Palackal, it's a blessing to hear from you, i got the other message too, which you sent me a few days ago.i have uploaded all the Malayalam Christian songs that i had with me, i have slowed down my uploads due to health issues, Hoping to recover quickly. Sincere regards to you Father Joseph Palackal.
Joey vince thank you Joey you are doing a wonderful work. Get well soon so that we can do more. My prayers are with you
Good, song,❤❤❤❤❤❤❤
Very nice
Thanks..May God Almighty bless you
Amen, good songs ❤❤❤❤❤❤❤
🎉 super singing GBU
Beautiful
Very super my heart touching songs,
Please translate this songs in Tamil
I would like to hear ഒന്നു ഞാൻ യഹോവയോടായിരന്നീടാം
വന്നു വാണിടട്ടെ നിൻ മന്ദിരത്തിലായി
Listening this song took me back 40 years. Forwarded this to many. Thank you so much for sharing this. May god bless you.
Thank you Samuel Daniel,May God bless you too Bro.
Good voice
Praise the lord
Beautiful!
Good
Heart touching song ♥️
Praise the lord 😊
Mr. Joey you kindle such nostalgia in some of us who are a little senior!!! God bless you dear friend
Thank you Celine, very much appreciated, God bless you too ...
Old is gold
Ammn❤
God bless you. 🙏
നന്ദി സഹോദരാ
Thank you.
something about listening to old recordings...such gravity and authenticity..
Thanks
നന്ദി
Thank you for sharing.
Thanks
Thanku.for.uploading.
Old.is.goooold
Blessed songs... Nostalgic
Beautiful song What a great singer
I found a treasure in your channel Joey!! Thank you!!!
Happy to share some of my songs with you Joey!
ua-cam.com/channels/tWRkh6i3Y2zy7cfKqeeIwg.html
Thank you Regi K Varghese, your comment is very much appreciated.
Thankyou joes
Thank you Joseph Martin.
amazing work
Thank you Roy Thampi.
വാക്കുകൾക്ക് അപ്പുറം
🙏
❤❤❤
THE LOVELYk s George😂😂
Nagel sayippu and ks George sir vocal
👍👌
Any other christian devotional songs
By shri. K.S.George?
പ്രാർത്ഥന കേൾക്കണമേ...
ua-cam.com/video/30aDxla5Izc/v-deo.html 'PRATHANA KELKANAME'......K.S.George.
Praise God. Precious voices. Is he still alive?
K.S.George sir no more.
Songs do not have death
Amazing. R u restoring the songs from tape?
Yes i record it on BASF chrome tape, is has less hiss, i used to record on Tdk metal tape, but i find the chrome tapes sound better.
Nandiyallathonumalla...
Joey vince can u pls upload more deatails abt the blessed singer
@@mayyanad Thank you Joey😊💐
Really wonderful. I need to talk to u more! :)
Songanantha.
Manu
😢😢😅
🎉🎉😂

very good
Good
Good voice
Good
Good