പ്രിയ സുഹൃത്തേ.... ഫിർമോ ണ് കെണി ഒരിക്കലും നമ്മുടെ കൃഷി യിടത്തിൽ ഒരിക്കലും വയ്ക്കരുത്.. വെച്ചാൽ മറ്റു കൃഷിയിടങ്ങളിൽ ഉള്ള മുഴുവൻ ചെല്ലികളും നമ്മുടെ കൃഷിയിടത്തിൽ വരും.... അവയിൽ ചിലത് നമ്മുടെ തേങ്ങുകളിൽ പെരുകാനും ഇടയാകും... അതുകൊണ്ട് ഈ കെണി വെക്കുന്നെങ്കിൽ അത് തെങ്ങില്ലാത്ത തുറസ്സായ സ്ഥാലത്ത് വയ്ക്കണം. ദയവായി ശ്രെദ്ധിക്കുക
RPW - LURE
Which powder u put in water
@@Dd_12348 soap powder
Onnam tharam keniyanu ithu vamgan evide kittum
@@Leelamk-u6y Agro shopsil kittum. വയ്ക്കുമ്പോൾ തെങ്ങിൻ തോട്ടത്തിൽ വയ്ക്കാതെ ദൂരെ മാറ്റി വയ്ക്കണേ. അതാണ് നല്ലത്
It is available in Amazon also
This is working well. I also bought recently. Must try.
ഞാൻ ഇന്ന് വാങ്ങി. സോപ്പ് വെള്ളം ഒഴിക്കണം എന്ന് ഉണ്ടോ? കമ്പനി വീഡിയോയിൽ വെറും വെള്ളം ഒഴിക്കാൻ ആണ് പറയുന്നത്
👏
പ്രിയ സുഹൃത്തേ.... ഫിർമോ ണ് കെണി ഒരിക്കലും നമ്മുടെ കൃഷി യിടത്തിൽ ഒരിക്കലും വയ്ക്കരുത്.. വെച്ചാൽ മറ്റു കൃഷിയിടങ്ങളിൽ ഉള്ള മുഴുവൻ ചെല്ലികളും നമ്മുടെ കൃഷിയിടത്തിൽ വരും.... അവയിൽ ചിലത് നമ്മുടെ തേങ്ങുകളിൽ പെരുകാനും ഇടയാകും... അതുകൊണ്ട് ഈ കെണി വെക്കുന്നെങ്കിൽ അത് തെങ്ങില്ലാത്ത തുറസ്സായ സ്ഥാലത്ത് വയ്ക്കണം.
ദയവായി ശ്രെദ്ധിക്കുക
വളരെ ശരിയാണ്
ഈ മരുന്നിന്റെ ശക്തി എത്ര നാൾ നിൽക്കും.! വീണ്ടും ഈ strip വാങ്ങാൻ കിട്ടുമോ ?
ഒരു മാസമൊക്കെ നിൽക്കും
Yes , available in Amazon 😊
Price
മഴയത്ത് വെക്കാമോ
Yes
Buy link