Teenagers Tips 💕…..

Поділитися
Вставка
  • Опубліковано 4 кві 2022
  • FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog UA-cam:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________
  • Навчання та стиль

КОМЕНТАРІ • 850

  • @gopikashaji1254
    @gopikashaji1254 2 роки тому +3985

    Teenagers attendance please....😁❤️
    Thank you for this much likes🥺❤️first time aahnu ithrem likes thankyou all!!❤️🌍

  • @athirac7863
    @athirac7863 2 роки тому +864

    Last tip സത്യം ആണ് ചേച്ചി cash ഉണ്ട് എങ്കില്ലേ എല്ലാവടെയും വില ഉള്ളു........... എനിക്ക് മനസിലായി ഇതേ പോലെ വേറെ ആർക് എങ്കിലും eee ഫീൽ ഉണ്ടായിട് ഉണ്ടോ???

  • @adiiiiiii04
    @adiiiiiii04 2 роки тому +1390

    Teenagers ivda come on....🖐️😌❤️

  • @minshathapazzum94
    @minshathapazzum94 2 роки тому +77

    Chechi enikk ee paranjathellam manassilayi but nammal schoolilellam bayankara machured aayitt nadakkan shremikkunnu beauty consious aavukayum full time dressingum hairumokke clear akkan shremichonde irikkunnu ithinoru solution parayamo🤔😕
    Ith unni chechi kanan ellavarum like adikkoo please 🙏🏻

  • @nithyakrishna5565
    @nithyakrishna5565 2 роки тому +656

    ഉണ്ണി പറഞ്ഞ Best advice for teenagers "nothing is permanent" സത്യമാണ് 👍🏼അത് സങ്കടമായാലും സന്തോഷമായാലും .. നമ്മൾ ജീവിതത്തിന്റെ realityലേക്ക് കടക്കുന്ന ചുവടുവയ്പ്പാണ് teenage ... Upper primary വയസ്സ് വരെ ഉള്ള ജീവിതത്തേക്കാൾ പെട്ടന്നാണ് നമ്മുടെ സ്വഭാവത്തിൽ മാറ്റം വരുന്നത് ..
    ജീവിതം ഒരു ചക്രം പോലെയാണ് ഓരോ ഉയർച്ചക്കും ഓരോ താഴ്ച വരും ... ❤️

  • @swathiprasadvg6343
    @swathiprasadvg6343 2 роки тому +170

    If you want to love others you should love yourself first
    - Kim Namjoon

  • @amrta_ar
    @amrta_ar 2 роки тому +343

    എനിക്കും ഉണ്ടായിരുന്നു ഒരു relationship. സത്യത്തിൽ അത് എന്റെ life ലെ bad moments ആയിരുന്നു.
    ആ റിലേഷനിൽ ninnum ഞാൻ രക്ഷപ്പെട്ടു എന്നുതന്നെ പറയണം👐
    ഇനി അങ്ങനെ oru മണ്ടത്തരത്തിൽ ചെന്ന് ചാടില്ല.
    ഇപ്പൊ ഞാൻ ഹാപ്പി ആണ്😌

    • @amrta_ar
      @amrta_ar 2 роки тому +4

      @@armygirl4991 🙂

    • @amrta_ar
      @amrta_ar 2 роки тому +4

      @@armygirl4991 👍🏻

    • @civicpilvanos5782
      @civicpilvanos5782 2 роки тому +8

      ഒന്നും കൂടി ചാടി നോക്കു chilapo ബിരിയാണി കിട്ടിയാലോ 😐

    • @amrta_ar
      @amrta_ar 2 роки тому +16

      @@civicpilvanos5782 മണ്ടത്തരത്തിലോ 🙂
      ആ ബിരിയാണി ഞാനങ്ങു വേണ്ടന്ന് വെക്കും

    • @civicpilvanos5782
      @civicpilvanos5782 2 роки тому +6

      @@amrta_ar നമുക്കൊരു ബിരിയാണി kazhichalo😒

  • @sruthicp6964
    @sruthicp6964 2 роки тому +228

    Financial freedom is most important in every womens life

  • @user-qi2gj1cn9o
    @user-qi2gj1cn9o 2 роки тому +489

    Skin-നെ കുറിച്ച് ഏറ്റവും കൂടുതൽ വേവലാതിപ്പെടുന്ന പ്രായം ആണ് teenage ..കുറച്ചു നിറം കുറഞ്ഞവർക്ക് inferiority complex വരാൻ chance ഉള്ള ageആണ്😔 (because of our society hyping fair skin tone) എങ്ങനേലും വെളുക്കണം സുന്ദരിയാകണം , എന്റെ പുറകെ friends-നൊക്കെ വരുന്ന പോലെ proposal വരണം എന്നൊക്കെ thought വരും , ഞാൻ ഒക്കെ കണ്ണിൽ കാണുന്ന എല്ലാം വാരി തെക്കുവയിരുന്നു😂 ...
    ഉണ്ണി ചേച്ചിയുടെ ഒരു teenage life story video ചെയ്യാമോ ??.. UA-cam തുടങ്ങിയ story ?? ...ഞങ്ങൾക്ക് നല്ല inspirationആയിരിക്കും... ❤️

    • @nithyakrishna5565
      @nithyakrishna5565 2 роки тому +6

      Watch Josh talks

    • @anusree2385
      @anusree2385 2 роки тому +4

      Ys❤

    • @flowerscomedychakkapazham5891
      @flowerscomedychakkapazham5891 2 роки тому +3

      Sheriya njanum orkkunnu

    • @user-qi2gj1cn9o
      @user-qi2gj1cn9o 2 роки тому +18

      @@flowerscomedychakkapazham5891 ഞാൻ ഒക്കെ ഒരു teenage കേറിയ പ്രായത്തിൽ societyil fair skin promotion ഭയങ്കര hype ആയിരുന്നു , പിന്നെ ഇപ്പോൾ പിന്നെയും മാറി വരുന്നു എന്ന് തോന്നുന്നു ... happy to see it's changing

    • @viswanathanks9558
      @viswanathanks9558 2 роки тому

      P

  • @anneapen7630
    @anneapen7630 2 роки тому +48

    This was very mature and sensible!! ❤💥

  • @pianowaruk6057
    @pianowaruk6057 2 роки тому +9

    Keep doing videos like this... It might help someone somewhere...everyone will have tough times, then we might search for something to get out of it.. So Some of your words can bring someone back to life, may be for few minutes...

  • @baijubsbaiju206
    @baijubsbaiju206 2 роки тому +24

    Very useful video chechi tnx💕🤗. Ithe polethe more videos prethikshikunnu🙂💛

  • @zanhasherin8961
    @zanhasherin8961 2 роки тому +266

    ചേച്ചി എനിക്ക് ഭയങ്കര ചമ്മൽ ആണ് ആർകെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞു message അയച്ചാൽ പോലും അതിന്ന് അവർ എന്ത് റിപ്ലൈ ചെയ്യും എന്നോർത്തു റിപ്ലൈ നോക്കാൻ പോലും പേടിയാണ് 🙁🙁🙁🙁 അവർ എന്ത് കരുതും എന്നൊക്കെ ഓർത്ത് മടിച്ചു നില്കും 😔 ഇതു മാറാൻ വല്ല വഴിയും ഉണ്ടോ

    • @nandana...2510
      @nandana...2510 2 роки тому +16

      Nallathu paranju message ayakkumbo +ve aaya rply varum mosham anegi negativeum so athilu onnum pedikkan illaa

    • @shamilsha7476
      @shamilsha7476 2 роки тому

      Aenimudhal nammukku messege ayakam 🪄

    • @resikakr5016
      @resikakr5016 2 роки тому +6

      Aganeaa pedich irunnaa life nn oru moving indavulooo bayagaraa boring avumm

    • @resikakr5016
      @resikakr5016 2 роки тому +5

      Nthanoo cheyyann pattathy parayann pattathyy ath eppozhum cheithukondirikkaa...... appo thonnum ith nthh simple ahirunnumm😁

    • @arjunaju7520
      @arjunaju7520 2 роки тому +6

      ഇത് 2022 അല്ലെ നിങ്ങൾ ഇപ്പോഴും ഇതൊക്കെ നോക്കി ഇരുന്നാലോ??
      മറ്റൊള്ളോർക്ക് പ്രശനം വരാത്ത എന്ത് കാര്യവും നമുക്ക് ചെയ്യാം ആരോടും ചോദിക്കാം
      ചെലപ്പോ അവർ റിപ്ലൈ ഒന്നും തരില്ല തന്നില്ലെങ്കിൽ വേണ്ട വേറെ ആളോട് ചോദിക്കാ
      അറിയാത്ത കാര്യം അല്ലെ ചോദിക്കാൻ പറ്റു അത് അവർ പറഞ് തന്നാൽ നല്ലത് അല്ലെങ്കിൽ പോട്ടെ വേറെ ആളോട് ചോദിക്കാ
      എല്ലാരും ഇങ്ങനെ ഒക്കെ തന്നടോ എന്തിനു ഈ നാണക്കേട് ഒക്കെ അതും ഈ കാലത് 😄😄😄

  • @Ananya_Dasharath
    @Ananya_Dasharath 2 роки тому +22

    ചേച്ചീടെ സൗണ്ട് അടിപൊളിയാ ട്ടോ 🥰... എന്ത് രസായിട്ടാ ഓരോ കാര്യങ്ങളും പറയുന്നേ 💕 🌼💫love you chechii😘😇🤍😍am also a teenager 💟

  • @anjushaanju6109
    @anjushaanju6109 2 роки тому +46

    Again ...teenagers tips..very useful video...adipoli💕

  • @liyaelsa8528
    @liyaelsa8528 2 роки тому +37

    Chechi you are like a big sister...i am a single child nd i don't have anyone else to teach me or say these kind of things to me..thanks to you for being a big sister nd helping me out in these scenarios ❤️

  • @aparnabhaskar3737
    @aparnabhaskar3737 2 роки тому +3

    Chechii thank you so much for the adipowlli tips....enik kore karyangal relate cheyan patti...... ❤️

  • @Noomuslogam501
    @Noomuslogam501 2 роки тому +36

    Teenager allengilum video kaanunnu good video unnizzz❤️❤️👏🏽👏🏽👏🏽👏🏽👏🏽🤙

  • @Pinterestyy12
    @Pinterestyy12 2 роки тому +22

    Hi unni chechi... useful information,...luv u chechi... 🦋❤️

  • @husnasulthana3326
    @husnasulthana3326 2 роки тому +39

    Thank you so much for your advice☺. it's a truth💯 nothing is permanent even if it's sad🙃 or happy🙂. I'm so glad about your motivation😇. Now I really need it 😊

  • @fiya___pz6592
    @fiya___pz6592 2 роки тому +47

    3:14 enjoy cheyyunnen Vtkark aanu vishamam.... 🙂

  • @Sunshine-gg7ow
    @Sunshine-gg7ow 2 роки тому +14

    Useful video aayirunnu cheachy
    🥰💞

  • @deepaprasanth573
    @deepaprasanth573 2 роки тому +4

    Chechi viedo orupad ishtamayi ♥️really loved it awesome 💖 eneyum orupad nala adipoli viedos chaiyanam ithupola🤗🥰❤️ your voice is soo cute 🥰🥰

  • @shraddhasnithya5056
    @shraddhasnithya5056 2 роки тому +7

    Very useful unni chechii...thank you...really motivating ❤️‼️

  • @anniethomas3194
    @anniethomas3194 2 роки тому +1

    Thank you chechi very useful and. Inspiring 🙂 keep going

  • @bindupk294
    @bindupk294 2 роки тому +4

    Super video chechi ❤️ enjoyed it.... ✨️ and very useful tips

  • @dhanyajibson5050
    @dhanyajibson5050 2 роки тому +78

    കൊള്ളാടാ 👍👍👍സൂപ്പർ 👍👍👍ഞാനൊക്കെ നല്ല കാലം ഇതൊന്നും അറിയാതെ വേസ്റ്റ് ആക്കി... ഇനി വരുന്ന കുട്ടികളെങ്കിലും അങ്ങനെ ആകാതിരിക്കട്ടെ.. ഉണ്ണിയെ പോലുള്ളവർ ഇങ്ങനെ പറഞ്ഞു കൊടുക്കാൻ ഉള്ളപ്പോൾ they are so lucky 😍

  • @annjose5787
    @annjose5787 2 роки тому +13

    Thank you chechi it was sooo helpful as a teen many things were relatable I love it

  • @jeenaphilip569
    @jeenaphilip569 2 роки тому +3

    Chechii useful vedio.... Thank you 🥰😍

  • @nailabava9352
    @nailabava9352 2 роки тому +2

    Hey💖this helps me a lot!!🥰Frst of all be yourself and love yourself buddies 😊💕

  • @keerthikrishna7526
    @keerthikrishna7526 2 роки тому +152

    After watching the whole video, I just realized that I'm twenty now. I'm not a teenager anymore. Anyway good video 😉👌

  • @shazap1149
    @shazap1149 2 роки тому +3

    Tank you for the information
    Iniyum iganathe videos predeeshikkunnu 😍

  • @DreamGirl-gv8fq
    @DreamGirl-gv8fq 2 роки тому +5

    Chechi super video aayirunnutto😍
    Keep going😘
    Love you chechi♥️

  • @amalamathewsilvester3350
    @amalamathewsilvester3350 2 роки тому +2

    Thank you

  • @twirlgirl710
    @twirlgirl710 2 роки тому +11

    Ethra close Friends anelum ellavarum avaravarude karyathil possessive anu so arum close alla. Namak nammale ollu. Aaa oru truth realize cheyyunna timilu nammalu jeevich thudangum

  • @annavincent6545
    @annavincent6545 2 роки тому +3

    Thanks chechi usefull viedo

  • @35.gowripriya.s62
    @35.gowripriya.s62 2 роки тому +3

    Bhayangara useful aya video... Thankyou so much chechi ♥️for this wonderful tips 🥺

  • @owl_vibez
    @owl_vibez 2 роки тому +4

    Superb video chechi.. thankyou for this. Njan ende ഫ്രണ്ട്സനു share cheythu 💞💞

  • @naslafathima50
    @naslafathima50 2 роки тому +6

    Unni chechii video pwolichuutto🤗😘😍❤️💖

  • @devikasanthosh4564
    @devikasanthosh4564 2 роки тому +2

    Tnkuuuu♥️♥️♥️

  • @neongirlno7
    @neongirlno7 2 роки тому +6

    Useful video chechi😍✨️

  • @jeniferandrews4644
    @jeniferandrews4644 2 роки тому +5

    you are so motivating 🥰chechi ur motivation is really helpfull😇like u chechii😘😘

  • @nandana_narayanan
    @nandana_narayanan 2 роки тому +6

    Ee video orupad ishttayi chechi😇
    Nannayitt present cheythu🌝

  • @mariashiju9729
    @mariashiju9729 2 роки тому +29

    hi chechi
    these are the types of videos we teens expect from you
    inspiring, motivating , guiding

  • @salihsalim8672
    @salihsalim8672 2 роки тому +8

    Thanks chechi
    Eniyum ith polathe vedios venam

  • @sanuja9433
    @sanuja9433 2 роки тому +15

    Sec one. Correct aanu Chechi
    Max Friends ne undakanam 😍
    It's very important
    Ath eth situation il aanenkilum
    Palarkum pala situation ilaayirikum nammale Help cheyyan kazhiyuka❤

  • @aksharaab784
    @aksharaab784 2 роки тому +7

    Thank you chechi kutty💗💗

  • @alfiyashajahan5170
    @alfiyashajahan5170 2 роки тому +2

    Oooh chechii ellam adipoli tips aaahnu..... Love uuuuu💞💞💞💞🥰🥰🥰

  • @akhithadileep6765
    @akhithadileep6765 2 роки тому +2

    Well explained Chechi😘😘Chechi da oru videos n vendi wait cheyth errikuvvaa😘

  • @shahinashahi4848
    @shahinashahi4848 2 роки тому +155

    Unni chechi ipo open aayi സംസാരിക്കുന്നു . Appo വീഡിയോ കാണാനും ഒരു ഇൻട്രസ്റ് ഉണ്ട് ❤️

  • @bismibose2040
    @bismibose2040 2 роки тому +3

    Very motivated videoo chechiii❤️

  • @Sreelaksmisurendran
    @Sreelaksmisurendran 2 роки тому +1

    Thank you unnichechi for this vedio🥰 Nalla use full vedio Aayirunatto unnichechi 🥰

  • @aysha8493
    @aysha8493 2 роки тому

    Thank you chechi for giving more informations💓 luv uu..

  • @bangtan1535
    @bangtan1535 2 роки тому +1

    Thank you a lot chechii 💜 veliya oru motivation kitti inganathe videos eniyum idanamto ☺️

  • @anj705
    @anj705 Рік тому +2

    Thanks alot ☺️

  • @soudhanp551
    @soudhanp551 2 роки тому +2

    Thank you chechi.. Iniyum ithu pole ulla videos cheyyane..... 😍

  • @anjuz90
    @anjuz90 2 роки тому +5

    Love you chechiii ❤🥰Real motivator 💯🔥

  • @aslamkbm5947
    @aslamkbm5947 2 місяці тому +2

    Chechi paranjath valare sheriyayittulla karyangl aahn.. Thank you chechii😍❤️

  • @layasuday5441
    @layasuday5441 2 роки тому +13

    Love yourself 💅🏻

  • @rf9976
    @rf9976 2 роки тому +5

    Chechiiii😍Ngantha kind of videos inim cheyyanam ttooo!!!🥺Kore issues nd lifel chechide video kaanumbam kore ok aavum🙌🏻💜

  • @ansha312
    @ansha312 2 роки тому +19

    "This time will also pass" athu oru best advise aan nammal sangadam varumboolum santhoosham varumboolum ithu oorkkanm🤗

  • @aryanandhaps9081
    @aryanandhaps9081 2 роки тому +4

    Usefull vdeo chechi🤩😘👌

  • @anjanasebastian3025
    @anjanasebastian3025 2 роки тому

    U r just simply awesome ❤️

  • @gayathrishithin4047
    @gayathrishithin4047 2 роки тому +2

    Super video da.... Kettirikan super😍

  • @akeditzmediawithanjali9730
    @akeditzmediawithanjali9730 2 роки тому +3

    Use full video dear ,🥰😘 waiting for 2M

  • @irfanasudheer7462
    @irfanasudheer7462 2 роки тому +12

    Chechide സംസാരം enik ഒത്തിരി ഇഷ്ടം annu 😘😘😘

  • @pavithrakv7177
    @pavithrakv7177 2 роки тому +31

    Malayalathil itrem friendly ayitt ulla motivation videos kuravaanu....keep going ...it's helping ...chechii🤍

  • @fidhafahad1758
    @fidhafahad1758 2 роки тому +5

    Valare usefull video anu unni chechi 💋💋

  • @esther_mn18
    @esther_mn18 2 роки тому +3

    ❤A Great Topic❤️‍🔥God Bless Chechi⚡️

  • @fasnam6196
    @fasnam6196 2 роки тому +3

    Tip no. 7 Really important tip❤️❤️ iniyum upload cheyyane

  • @avanirajesh7330
    @avanirajesh7330 2 роки тому +31

    I love to believe nothing is permanent.... 🥴now a days v have more family problems and thanks 4 ur motivation ♥️🥰😘

  • @steffisusanphilip7410
    @steffisusanphilip7410 2 роки тому +6

    Unni chechi❤️❤️❤️❤️
    Looking beautiful💞😘😘

  • @KAVYA-bs6dv
    @KAVYA-bs6dv 2 роки тому

    You have nice voice, I can listen to it all day ❤️☺️

  • @ayonashajanshajan17
    @ayonashajanshajan17 2 роки тому +3

    Love you unni chechi.. ❤️ chechide e words kelkumbo ntho oru relax pole feel cheyunn... Iniyum ithupolathe videos idane

  • @ansiyaansiya2567
    @ansiyaansiya2567 2 роки тому +6

    Thanks chechiiii sherikkum oru relief kitti thank u so much😘😘😘😘😘😘

  • @vinishajineesh6748
    @vinishajineesh6748 2 роки тому +7

    Super dress usefull video

  • @ithunjnthannee8773
    @ithunjnthannee8773 2 роки тому

    Chechiiii valarayaee usefull aayittulla oru video arrunnu ithu... Kettirikannnn thonnum...🥰

  • @sreyabrajesh6685
    @sreyabrajesh6685 2 роки тому +5

    Use full video chechi

  • @SH1VA_NI
    @SH1VA_NI 3 місяці тому +3

    Very useful and motivating💗🫂.....Thank you chechi

  • @mariyambik5374
    @mariyambik5374 2 роки тому +2

    Very usefull and inspiring ✨✨

  • @snehas2624
    @snehas2624 2 роки тому +119

    Chechi you've shared so many personal experiences na, I can completely relate to it.... I've just turned 18 and this video is so so amazing

  • @aaryaanu9459
    @aaryaanu9459 2 роки тому +2

    Nice talking .......nice motivation.......😍

  • @Henasonu
    @Henasonu 2 роки тому +7

    Nice വീഡിയോ ചേച്ചി 🤗✨️

  • @pravithac8683
    @pravithac8683 2 роки тому +2

    Very useful video aanu unnidea

  • @aleenasworld2905
    @aleenasworld2905 2 роки тому +3

    Tanks chechi 😘😘

  • @sulfathramsip4034
    @sulfathramsip4034 2 роки тому +4

    You are a true gem❤️

  • @bibinvarghese7394
    @bibinvarghese7394 2 роки тому

    Thanks for video❣️

  • @Fathimamujeeb-l6d
    @Fathimamujeeb-l6d 2 роки тому +17

    Chechi njn oru teenager Ann ee video nanayi use ayii thank you chechii ❤️💋

  • @superduper24
    @superduper24 2 роки тому +3

    Teenager alla enkilum muzhuvanum kandu super... Genuine..keep going unni

  • @jayasuryajayan6060
    @jayasuryajayan6060 2 роки тому +2

    Super chechi very useful and first

  • @artbyaarcha7226
    @artbyaarcha7226 2 роки тому

    Chechi ee vedio enikku orupadu useful ayi thonni. Chechi iniyum ithpole ulla vedios cheyyumoo plzzz

  • @judesaviyat6692
    @judesaviyat6692 2 роки тому +1

    Chechi ee vedio nalla useful aayrunnu 🥰ee oru timil njngale pole ullavarkk nallonam oru relief tharunnathayrunn🥰

  • @bincyalfonsa4065
    @bincyalfonsa4065 2 роки тому +6

    Chechi thankyou so much....such a helpful video

  • @mufi_jsmn_.6642
    @mufi_jsmn_.6642 2 роки тому

    Adipoli aaan chechii. Iniyum ingane vdo cheynm 💞💞💯

  • @ly.unicornx
    @ly.unicornx 2 роки тому +4

    Chechi smile super 💖

  • @aleenajose9937
    @aleenajose9937 2 роки тому +2

    Thank you so much chechi.....crct timila e video kanunnee✨❤️

  • @krishnapriyam1658
    @krishnapriyam1658 2 роки тому +17

    Ithrem rasayi arum motivate cheythitilllaaa😄love u chechii💗😘😘

  • @anitha_anup
    @anitha_anup 2 роки тому +1

    Thanks chechi💕❤️

  • @gayathri2406
    @gayathri2406 2 роки тому +5

    Tq chechi😘🥰

  • @manjumangaladas1862
    @manjumangaladas1862 2 роки тому +3

    07:50 exactly right🙌