മൂന്നാം ദിവസത്തെ ആശുപത്രി കാഴ്ചകൾ /ആശുപത്രിയിൽ അടിമപ്പണി😭🤗

Поділитися
Вставка
  • Опубліковано 14 жов 2024
  • Hi
    friends
    ഞങ്ങൾ തിരുവനന്തപുരം 'credence Hospital ' delivery ക്കായ് എത്തിയ്ട്ടുണ്ട്.
    delivery vedio 3,4, part ആയാണ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ പലസ്ഥലങ്ങളിലും എനിക്ക് സംസാരിക്കാൻ പറ്റിയിട്ടില്ല .ജ്യോതിയോടൊപ്പം ഡെലിവറി സമയത്ത് ഞാൻ അകത്ത് കൂടെ കയറിയിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജ്മെൻറ് ,ഡോക്ടേഴ്സ് ,എല്ലാ സ്റ്റാഫുകളും ഞങ്ങളോട് നല്ല സപ്പോർട്ട് ആയിരുന്നു. എല്ലാരും വീഡിയോ കാണുക. സപ്പോർട്ട് പ്രതീക്ഷിക്കുന്നു
    എന്ന് സ്വന്തം
    R J vasudev vlog
    facebook link. 👇👇👇
    www.facebook.c...
    instagram 👇👇👇
    I'm on Instagram as @rjvasudev_vlog_. Install the app to follow my photos and videos. www.instagram....
    watsup channel link. 👇👇🏼
    whatsapp.com/c...

КОМЕНТАРІ • 3

  • @rajeeshkumarraveendrannair3698
    @rajeeshkumarraveendrannair3698 10 місяців тому +2

    ❤️

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo 10 місяців тому +1

    എന്റെ പൊന്ന് ചേട്ടാ ഇതൊക്കെ അടിമ പണി എന്ന് പറയാതെ. ഇതൊക്കെ സന്തോഷത്തോടെ ചെയ്യേണ്ട കാര്യമല്ലേ. ആ ഒരു വാചകം കണ്ടിട്ട് skip ചെയ്ത് പോകാനാ തോന്നിയെ. പിന്നെ തോന്നി ഇങ്ങനൊരു cmt ഇട്ടേച്ചു പോകാമെന്നു 😡

    • @RJVasudevVlog1234
      @RJVasudevVlog1234  10 місяців тому

      ഇതൊക്കെ ചെയ്യാൻ എനിക്ക് വളരെ സന്തോഷമേയുള്ളൂ
      I am very happy
      Thank you for comment ❤️❤️❤️❤️