ഇശ്ഖെ റസൂൽ : ബുർദ ബൈത്ത് മാപ്പിളപ്പാട്ടുകൾ

Поділитися
Вставка
  • Опубліковано 16 вер 2024
  • ഇശ്ഖെ റസൂൽ ബുർദഃ ബൈത്ത് മാപ്പിളപ്പാട്ടുകൾ അന്ത്യപ്രവാചകനായ നബി(സ)യുടെ മദ്ഹ് പാട്ടുകളിൽ പ്രസിദ്ധമാണ് ഖസ്വീദത്തുൽ ബുർദ ( അൽ കവാകിബു ദുരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യഃ ) എന്ന അറബിക്കവിത , കവി ബഹു . ഇമാം ഷറഫുദ്ധീൻ മുഹമ്മദ് ബിൻ സഈദുൽ ബൂസ്വീരി ( റ ) , നബി(സ)യോടുള്ള തന്റെ അടങ്ങാത്ത സ്നേഹം കവിതയിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം നമ്മോട് ചില ഉപദേശങ്ങളും നൽകുന്നു . ഈ കവിതയുടെ ആശയം ഓരോ വരികളി ലൂടെ മാപ്പിളപ്പാട്ടിലേക്ക് മൊഴിമാറ്റം നടത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത് . അറബിയെപ്പോലുള്ള ഒരു ലോക ഭാഷ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തു മ്പോൾ ആശയങ്ങൾ മുഴുവൻ ചോർന്ന് പോകാതെ ഒറ്റ വരിയിൽ ഉൾക്കൊള്ളിക്കുക പ്രയാസമാണല്ലോ . അതുകൊണ്ട് ചില വരികൾക്ക് വിശദീകരണമായി ഒന്നിലധികം വരികൾ ചേർത്തിട്ടുണ്ട്.

КОМЕНТАРІ • 21