Thatteem Mutteem | Episode 299 - Sahadevan's troublesome kids! | Mazhavil Manorama

Поділитися
Вставка
  • Опубліковано 24 кві 2020
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Has Sahadevan's mischievous kids crossed the line this time? Teasing the people around them seems to be their newest hobby!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 715

  • @albnjacob7393
    @albnjacob7393 4 роки тому +42

    Kamalasanante makkale kanaan agraham ullavar undoo

  • @copycatmallu9885
    @copycatmallu9885 4 роки тому +253

    Climaxil ഞങ്ങളെ ചിരിപ്പിക്കുന്നതിന് പകരം ഇത്തരം ശീലമുള്ള കുട്ടികൾക്കൊരു നല്ല message ആകാമായിരുന്നു . നിങ്ങളുടെ പ്രേക്ഷകരിൽ നല്ലൊരു വിഭാഗവും കുട്ടികളടങ്ങുന്ന കുടുംബങ്ങളാണ്...

    • @AjeeshVijay
      @AjeeshVijay 4 роки тому +13

      സത്യം. ഞാൻ പ്രതീക്ഷിച്ചിരുന്നു.. ചിരിപ്പിക്കാനായിട്ടു ഇങ്ങനെന്തെങ്കിലും കുത്തിക്കെറ്റുമെന്നു. പക്ഷെ വേണ്ടിയിരുന്നില്ല.. അവർ നന്നായ രീതിയിൽ കാണിച്ചിരുന്നുവെങ്കിൽ, കാണുന്ന കുട്ടികൾക്കും അതൊരു പാഠമായേനെ

    • @rejithahari8912
      @rejithahari8912 4 роки тому +5

      സത്യം

    • @mdhayan1203
      @mdhayan1203 4 роки тому +6

      കുട്ടികൾക്കു കാണാൻ കൊച്ചു ടീവി വെച്ചുകൊടുക് bro

    • @copycatmallu9885
      @copycatmallu9885 4 роки тому +5

      md hayan -കുട്ടികൾ ഫാമിലിയോടൊപ്പം പല entertainment പ്രോഗ്രാമുകളും കാണാറുണ്ട് . ഒരു കൊച്ചു TV യിലേക്ക് നമ്മൾ അവരുടെ ലോകത്തെ ചുരുക്കരുത്. പക്വത ആകുന്നത് വരെ അവരെ നമുക്ക് guide ചെയ്യാം.

    • @jasnajasna7033
      @jasnajasna7033 4 роки тому +3

      NjAn 7 padikkunna kuttiyannu

  • @mohammedshareefshareef4647
    @mohammedshareefshareef4647 4 роки тому +18

    പൊളി

  • @minnuzworld2942
    @minnuzworld2942 3 роки тому +27

    Arjuneettande chiri ishtamullavar like adi👇👍

  • @rainbowbarbieminirain5715
    @rainbowbarbieminirain5715 10 місяців тому +4

    Chinnan is seeing like sahadevan

  • @Uday-2750
    @Uday-2750 4 роки тому +328

    ഈ പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇതിലെ മുതിർന്നവർക്ക് ഇല്ലാത്ത വിവരം കുട്ടികളിൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ.. 😁😜

  • @vinusumi7926
    @vinusumi7926 2 роки тому +3

    വൺ ടൂ ത്രീ ഗോ

  • @tr-topgamer5568
    @tr-topgamer5568 11 місяців тому +8

    ഈ എപ്പിസോഡ് കാണുന്ന കുട്ടികൾക്ക് എന്ത് മെച്ചമാണ് കിട്ടുന്നത്.. ആ ക്ലൈമാക്സിലെങ്കിലും നല്ല രീതിയിൽ ആകാമായിരുന്നു

  • @abdullakoya4725
    @abdullakoya4725 3 роки тому +7

    Chikku beautifully

  • @muhammedbilal9744
    @muhammedbilal9744 3 роки тому +20

    MOHANAVALLI MAATHRAM VIVRAM OLLU👌👌👌👌👌👌👌👌👌

  • @Safarivlogs123
    @Safarivlogs123 4 роки тому +234

    പിള്ളേരെ പല്ല് അടിച്ചു തെറിപ്പിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ.

  • @manjuhari4073
    @manjuhari4073 4 роки тому +12

    Chinnu kutty super

  • @binumol4017
    @binumol4017 3 роки тому +5

    kamalu fans

  • @bushrabush7418
    @bushrabush7418 3 роки тому +1

    Mohanavalli paranja pole vidhuvum sahadevanum paranj kodkkanam ennullavar like

  • @musicloving4139
    @musicloving4139 2 роки тому +2

    Climaxil ഞങ്ങളെ ചിരിപ്പിക്കുന്നതിന് പകരം ഇത്തരം ശീലമുള്ള കുട്ടികൾക്കൊരു നല്ല message ആകാമായിരുന്നു . നിങ്ങളുടെ പ്രേക്ഷകരിൽ നല്ലൊരു വിഭാഗവും കുട്ടികളടങ്ങുന്ന കുടുംബങ്ങളാണ്...
    copy
    paste

  • @jishadparakode3050
    @jishadparakode3050 4 роки тому +50

    Appoopante murukk kadi polichu....njan karuthi pallu parinj varumenn😂😁😁😂😂😂😁

  • @fathimaneslin6907
    @fathimaneslin6907 4 роки тому +5

    Thatteem Mutteem

  • @liniy5697
    @liniy5697 4 роки тому +4

    Chinnan fans like adi

  • @Muneer-bm3ur
    @Muneer-bm3ur 3 роки тому +7

    പിള്ളേരിന് ബുധിയില്ല അച്ചനും അമ്മക്കും ബുധിയില്ലാന്ന് വിജാരിച്ചിട്ടില്ല😿😪😐

  • @akhilakarthik8677
    @akhilakarthik8677 4 роки тому +2

    Chinnan fans undooo

  • @mohammediqbal5941
    @mohammediqbal5941 2 роки тому +2

    Viedo supeer

  • @nuharafeek4495
    @nuharafeek4495 4 роки тому +45

    Mohanavalli poliya !!...... Enthu sweetanu !

  • @ajeshkn1784
    @ajeshkn1784 3 роки тому +4

    ഉപ്പും മുളകും തട്ടീം മുട്ടീം ഇഷ്ട മുള്ള വർ ലൈക്ക് ചെയുക

  • @alexmon2334
    @alexmon2334 4 роки тому +31

    Nalla adiyanu best marunnu

  • @Jerry-qm4fl
    @Jerry-qm4fl 3 роки тому +18

    harmonium vachu "oo priya, priya ninakoru..." vayichathu super.

  • @riyarahmath.r4129
    @riyarahmath.r4129 2 роки тому +1

    കുട്ടികൾ തെറ്റു പറഞ്ഞാലും പ്രോത്സാഹിപ്പിക്കുന്ന ഒരേഒരു മാധപിഥവാണ് സഹുവും വിധുവും
    But, കുട്ടികൾ തെറ്റു ചെയ്‌താൽ മനസിലാക്കി തിരുതുകയാണ് ചെയ്യണ്ടതു, ശരിയല്ലേ?

  • @athiramohan2425
    @athiramohan2425 3 роки тому +12

    Vidhu fans adi like

  • @rizuzcreations9391
    @rizuzcreations9391 4 роки тому +6

    KAMLU NE KALIYAKKAN ATHRAKKAYOO😠😡

  • @Zain90843
    @Zain90843 3 роки тому +6

    NICE MAKKALS 💖💖💖

  • @gamingwithminnal2889
    @gamingwithminnal2889 4 роки тому +7

    Poli

  • @SreyaSumesh_26
    @SreyaSumesh_26 2 роки тому +8

    Powli kuttykal with Powli parents 🔥🤣✌🏻

  • @TK-ut4td
    @TK-ut4td 2 роки тому +18

    Chinnan so cute🥰🥰

  • @aleenabinoy4270
    @aleenabinoy4270 4 роки тому +64

    Chinnan so cutee 😍

  • @manojbabydevassia9450
    @manojbabydevassia9450 4 роки тому +65

    ഇത് എഴുതിയവൻ്റെയും സംവിധായകൻ്റെയും വീട്ടിൽ കാണിച്ചാൽ മതി ഇത്തരം കോപ്രായങ്ങൾ

  • @chippysasi9527
    @chippysasi9527 4 роки тому +21

    kamalahasan aa muruke eduthathe kollam

  • @molyjohn5463
    @molyjohn5463 3 роки тому +18

    Chikku is super ❤️❤️

  • @shrividyap2651
    @shrividyap2651 4 роки тому +70

    Story aanengilum vayassin mooothavare angane onnum vilikyan padillya...adh ozhivakkuga...adhin support cheyyarudh...pls

  • @shanthishanmughan9839
    @shanthishanmughan9839 3 роки тому +4

    Super

  • @salmatheriyatt2244
    @salmatheriyatt2244 3 роки тому +8

    Pillere polichu

  • @faihamariyam7982
    @faihamariyam7982 3 роки тому +20

    Eeee episodilum meenakshiyum kananum illallalo😢😂😵😭😭

  • @promatepor6175
    @promatepor6175 4 роки тому +27

    ചെറിയ വായിൽ വലിയ വർത്തമാനം പറയിപ്പിക്കുന്ന പിള്ളേരെ കൊണ്ടുള്ള കുടുംബ സീരിയൽ ഇതിൽ എന്ത് മെസേജ് ആണ് ഫാമിലിക് കൊടുക്കുന്നത്.ഇങ്ങനെ ഉള്ളവരെ വീട്ടിലുള്ളവർ നേരെയാക്കി ഇല്ലെങ്കിൽ നാട്ടുകാർ നേരെയാക്കും .പിന്നെ കഥ എഴുതുന്നവന്റെ വീട്ടിലെ പിള്ളേരെ ഇങ്ങനെ മറ്റുള്ളവർക് കാണിച്ചു കൊടുക്കുമ്പോൾ അതിലൊരു നല്ല മെസേജ് കുടംബ പ്രേക്ഷകർക്കു നല്കാൻ ശ്രമിക്കു .ഇതിലൊരു ഒരു പങ്കു ചാനലുകാർക്കും ഉണ്ടു ഒന്നും നോക്കാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു കഷ്ടം .

  • @hudhaa7137
    @hudhaa7137 4 роки тому +6

    Paavam appooppan😣☹☹

  • @reloadedman3309
    @reloadedman3309 4 роки тому +1

    Chinan fans press like

  • @abhinavdalson2495
    @abhinavdalson2495 3 роки тому +1

    Sahadevan's elder kids ottum chherunilla....avarude kuttikal anennu imagine cheyyan patunnilla..

  • @lekshmisreedharan3403
    @lekshmisreedharan3403 4 роки тому +91

    സ്ക്രിപ്റ്റ് എഴുതുന്ന ആളുടെ വീട്ടിലെ പിള്ളേരുടെ സ്വഭാവം ആയിരിക്കും അല്ലെ ഇത്, കഷ്ടം

  • @hilaln2627
    @hilaln2627 4 роки тому +25

    വിഡിയോ അപ്ലോഡ് ചെയ്യുന്നവന് ലോക്ക് ഡൗണ് ആയിട്ട് എവിടുന്നു സാധനം കിട്ടുന്നോ ആവോ. 288 കഴിഞ്ഞാൽ 299 ആണോ അപ്ലോഡ് ചെയ്യുന്നത്.

  • @nuharafeek4495
    @nuharafeek4495 4 роки тому +9

    Kamalahasan rocks !!..... Pwoli Macha !!...... Chirichu chiruchu mathichu !! 😂🤣🤣

  • @jobyjohn348
    @jobyjohn348 4 роки тому +207

    ക്ലൈമാക്സ്‌ എങ്കിലും കുട്ടികളെ അനുസരണം ഉള്ളവർ ആക്കി കാണിക്കാമായിരുന്നു,ഇത് കാണുന്ന ഒത്തിരി കുട്ടികൾ ഉണ്ട്. തമാശ ആണെങ്കിലും ഇത് കാണുന്ന കുട്ടികൾക്ക് ഒക്കെ ഒരു ഗുണപാഠം അയേനേം. ശരിയല്ലേ

  • @raihanathlatheef5297
    @raihanathlatheef5297 Рік тому +4

    Chinnu super ❤❤

  • @mahivlogz3100
    @mahivlogz3100 4 роки тому +6

    Pilleru pwolich

  • @shareefshareef7154
    @shareefshareef7154 4 роки тому +7

    👌👌👌👌

  • @amalroshan4122
    @amalroshan4122 3 роки тому +2

    Hi kkoki

  • @NOOBGAMERFF-bu6ks
    @NOOBGAMERFF-bu6ks 4 роки тому +20

    Chinnan fans like

  • @shrinithi2554
    @shrinithi2554 3 роки тому +2

    Mottathalla nalle cherinnu appupaninu abayam pinneyum cherunnu😂🤣🤣🤣

  • @athuls5566
    @athuls5566 4 роки тому +23

    288 kazhinja 299 anallo ninte maths sirine vilikku njan ayallku Oru Nobel kodukkam

    • @luluappu6908
      @luluappu6908 4 роки тому +2

      aa shei aan bro nobel kodukkanam

    • @AbbasAli-mj9vn
      @AbbasAli-mj9vn 4 роки тому +1

      Athinte edayilulla episodesinte promo vidieos okke upload aayittund idayil ulla 9 episodes appam miss aan

  • @makp2928
    @makp2928 3 роки тому +4

    ഈ സീരിയൽ എത്ര മണിക്കാണ് ഇപ്പോളും ഉണ്ടോ

  • @sinusinu4112
    @sinusinu4112 4 роки тому +3

    സൂപ്പർ

  • @rubitharinsi155
    @rubitharinsi155 3 роки тому +3

    Chug
    Hi Jon
    Yuoho

  • @amjucv2513
    @amjucv2513 4 роки тому +7

    Adipoli 🌹🌹🌹🌹🌹👍

  • @m4media697
    @m4media697 4 роки тому +18

    Today episode 289 but now 299 a small mistake

  • @zayashihanashihanazaya5264
    @zayashihanashihanazaya5264 4 роки тому +2

    ഇതിന്റെ മുമ്പുള്ള എപ്പിസോഡ്,സ് അപ്പ് ലോഡ് ചെയ്യാനിട്ടു ഇത് കാണാൻ ഒരു രസല്ല 😢

  • @jasifkn9074
    @jasifkn9074 3 роки тому +2

    Halo He

  • @chinjuaneesh2755
    @chinjuaneesh2755 4 роки тому +4

    Wow 😲

  • @tojisantony6965
    @tojisantony6965 3 роки тому +5

    LOVE to in.judo you have a great time and place in my room

  • @alvingaming4170
    @alvingaming4170 3 роки тому +1

    Pillaru fans like adi

  • @zebafathima2011
    @zebafathima2011 3 роки тому +2

    Yes

  • @vpsubru3636
    @vpsubru3636 11 місяців тому +1

    Super😎😎😎😎😎

  • @chandrikat.g7743
    @chandrikat.g7743 3 роки тому +5

    Pillarru enthu chaliya adikunne

  • @habsadhvm9088
    @habsadhvm9088 4 роки тому +103

    കുട്ടികളെ ഇത്രയും മോശമായി ചിത്രീകരിക്കുക രുത് ഈ പരിപാടി ചെറിയ കുട്ടികളും കാണുന്നതാണ്

  • @jayakumarpr1801
    @jayakumarpr1801 4 роки тому +2

    Orupaad chirichu

  • @gopakumar2261
    @gopakumar2261 4 роки тому +6

    Chinnan adipoli

  • @Shifahizz
    @Shifahizz 4 роки тому +27

    Murukk kadi nthaayaalum polichu 😁

  • @jessyjestin8574
    @jessyjestin8574 4 роки тому +10

    ഇത്രയും വൃത്തി കെട്ട dialogue ഇതിൽ നിന്ന് മാറ്റണം

    • @jijinarahul3484
      @jijinarahul3484 3 роки тому

      VbnnlknbbBBC-floccinaucinihilipilificationcongratulationsല

  • @HariKrishnan-ls7hf
    @HariKrishnan-ls7hf 3 роки тому +1

    വീട്ടിൽ ഇത് പരീക്ഷിക്കരുത്

  • @sunithaprakasan8199
    @sunithaprakasan8199 3 роки тому +4

    Varameshakara🤣🤣

  • @yaseenkadalayi2606
    @yaseenkadalayi2606 2 роки тому +1

    Muhammad yaseen

  • @najmudheenek
    @najmudheenek 4 роки тому +6

    നിങ്ങൾ മുതിർന്നവരെ ബഗുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക എന്ന പ്രവാചക വചനവും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത് മറ്റുള്ളവരെ പരിഹാസപ്പേരിട്ട് വിളിക്കുകയും ചെയ്യരുത് എന്ന ഖുർആൻ വചനവും ഓർത്തു പോവുന്നു. അങ്ങനെ ചെയ്യുന്നവർ വിശ്വാസികൾ അല്ലെന്നും അക്രമികൾ ആണെന്നും പറഞ്ഞ്കൊണ്ടാണ് ആ സൂക്തം അവസാനിക്കുന്നത്. കുട്ടികളെ ഇത്ര മോശമായി ചിത്രീകരിക്കരുതായിരുന്നു

    • @rejithahari8912
      @rejithahari8912 4 роки тому

      പ്രായത്തിൽ മൂത്തവരെ bahumanikkuunn രീതിയിൽ ഒരു എപ്പിസോഡും ഇല്ല, ആ വീട്ടിലേക്ക് ആരു വന്നാലും ഇരിക്കുന്നവർ ഇരിക്കുന്നിടത് ഇരിക്കും

  • @gamingwithash5282
    @gamingwithash5282 2 роки тому +1

    It has a moral

  • @mhdminhaj6675
    @mhdminhaj6675 3 роки тому +3

    Hellllo goooys 😎😎😎

  • @reshmithakrishnan.r8225
    @reshmithakrishnan.r8225 2 роки тому +2

    Kolam 👍👍👍👍

  • @Annbabu
    @Annbabu 4 роки тому +31

    ഇത് ക്ലൈമാക്സ് ആക്കുന്നതാണ് കുഴപ്പം..നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കയ്യിൽ തന്നെയാണ്..അല്ലാതെ ഒരു ഡയറക്ടറുടെ സീരിയലിന്റെ ക്ലൈമാക്സിൽ അല്ല..ഇൗ സീരിയലിന്റെ ഇൗ എപ്പിസോഡ് കണ്ട് കുറ്റം പറയേണ്ട ഒരു കാര്യവുമില്ല...ബാക്കി എപ്പിസോഡുകൾ ഗുണപാഠം നോക്കുക ആണെങ്കിൽ എന്താണ്?? ജോലിക്ക് പോകാത്ത മകനോ? അരിക്കലത്തിൽ നിന്ന് മോഷ്ടിക്കുന്ന മകനോ? പണി എടുക്കാതെ പറ്റിച്ചു എങ്ങനെ ജീവിക്കണം എന്ന് ചിന്തിക്കുന്ന സുഹൃത്തോ? പണി എടുക്കാതെ തിന്നുന്ന മരുമകനോ? അവിടെയൊക്കെ എന്ത് ഗുണപാഠം ആണ് കണ്ടത്..ഇങ്ങനെയുള്ള ഒരു സാധനം നിങ്ങള് മക്കളെ കാണിക്കുന്നത് എന്തിന്.. അപ്പൊൾ ഇൗ സീരിയലിന്റെ പ്രകൃതം ഇതാണെന്ന് മനസ്സിലാക്കിയിട്ടും ഇത് നിങ്ങള് കണ്ടൂ..ഇതൊരു എന്റർടെയ്ൻമെന്റ് ഷോ ആണ്..അവിടെ മക്കളെ നേരെയാക്കാൻ ടൈമില്ലത്ത രക്ഷിതാക്കൾ സീരിയൽ കുട്ടികളെ നന്നാക്കും എന്ന് വിചാരിക്കേണ്ട.

    • @suhurbanj176
      @suhurbanj176 4 роки тому +1

      സത്യം 👍👍

    • @tosureshkkr
      @tosureshkkr 4 роки тому

      നിങ്ങൾക്കു വട്ടാണോ? മറ്റു കമന്റ്സ് നോക്കു... ലോക fraud സീരിയൽ...

    • @Annbabu
      @Annbabu 4 роки тому

      Oh God..enne parichayam undo???vattano ennu chodichathukond chodichatha kto.. cheruthayitt und..pinne.. mattullavar paranjotte..ithu nchan paranjathu..pakshe ennam paranja 24 vattanmar vere und..ente vattu manassilayavar..pinne aa comment onnu koodi vaayichu nokkanam..ee serial nallathanennu nchan paranjo??? Oru kariam koodi.. blaming is nothing, but escaping from responsibility.

    • @kochumuriramesh6019
      @kochumuriramesh6019 4 роки тому

      @@suhurbanj176 qrvtyudghh

  • @safwanrockyrocky63
    @safwanrockyrocky63 3 роки тому +1

    😷😷😷

  • @haifalulu9541
    @haifalulu9541 3 роки тому +3

    SUPER

  • @shanthishanmughan9839
    @shanthishanmughan9839 3 роки тому +3

    ശുപര

  • @appileo9261
    @appileo9261 4 роки тому +23

    ഈ പുള്ളർ poli

  • @JameelaVadakkayil
    @JameelaVadakkayil 4 роки тому +3

    Supeer

  • @achualbin1528
    @achualbin1528 4 роки тому +3

    Kamalahasante. Kuttykale oru episodeil kanikanam ennu agraham ullavar like adiku

  • @rahianathvilikuparambilash9801
    @rahianathvilikuparambilash9801 2 роки тому +10

    അടിപൊളി അപ്പിസോഡ് 🙏👌👍😍

    • @user-hz9zy7rm7z
      @user-hz9zy7rm7z 2 роки тому +1

      അപ്പിസോഡ് 😁😁

    • @zimbatales1313
      @zimbatales1313 2 роки тому +1

      അപ്പിസോഡ് 😂🤣🤣

    • @Manavamaithri
      @Manavamaithri Рік тому +2

      യെസ്... ഇതിന് അപ്പിസോഡ് എന്ന് തന്നെ യാണ് നല്ലത്..

  • @gdbhdjvbndjd3605
    @gdbhdjvbndjd3605 4 роки тому +1

    Good message

  • @cyhutresidency2605
    @cyhutresidency2605 4 роки тому +2

    Varameeshakaran😄😄

  • @sanafatima5705
    @sanafatima5705 4 роки тому +12

    മീനാക്ഷിയുടെ കൂട്ടുകാരി നീനുവിന്റെ അനുജത്തിയാണോ ഈ ചിന്നു

  • @majeedmajji4535
    @majeedmajji4535 4 роки тому +14

    Kamalasna... Nammuday muncipal counciler chumma irikuva 😂😂😂...""

  • @FREEFIRE_U
    @FREEFIRE_U 3 роки тому +2

    Ha ha ha ya yes😀😀😀😀😀😀😀😂😭😭😭😭

  • @sunilcv1199
    @sunilcv1199 3 роки тому +1

    Tatti Mutti super in Telugu

  • @ismailmv9855
    @ismailmv9855 4 роки тому +2

    Good

  • @mohammedshakeel5771
    @mohammedshakeel5771 3 роки тому +2

    Good 👌

  • @mohammedkunhi5847
    @mohammedkunhi5847 4 роки тому +11

    I like it episode very much😍😍

  • @sajanjohn2695
    @sajanjohn2695 4 роки тому +4

    This channel can’t count !! After 288 comes 299 for this serial !!

  • @iamashi452
    @iamashi452 4 роки тому +2

    Climax....thalli poli...che

  • @liveinchristmedia2018
    @liveinchristmedia2018 3 роки тому +1

    👌👌👌