രണ്ടുവർഷം ഈ മനുഷ്യനെ എങ്ങനെ ഏരിയ സെക്രട്ടറിയാക്കി എന്നാണ് എന്റെ സംശയം- റെജി ലൂക്കോസ്

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @Muhammed-gg7gw
    @Muhammed-gg7gw 2 дні тому +36

    ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് അവസാനം വട്ടപ്പൂജ്യം

    • @surendrankk8363
      @surendrankk8363 День тому

      ശരി, കാൽ ഭാഗം നഷ്ടപ്പെട്ടു.😂 ബാക്കി😂😂

  • @sasidharantm4959
    @sasidharantm4959 2 дні тому +46

    ലൂക്കോസ് വാങ്ങി തിന്നുന്ന വികലാൻഗ പെൻഷന് നന്ദികാണിക്കും.

  • @rajeevrrajan6271
    @rajeevrrajan6271 2 дні тому +38

    റെജി ലുക്കോസിനു സിപിഎംനേ കുറിച്ച് ഒരു ചുക്കും അറിയില്ല. പാർട്ടിയെ കുറിച്ച് പറയാൻ ഇയാൾ ആരാണ്

  • @rohannair218
    @rohannair218 2 дні тому +23

    സഖാവ് ജി സുധാകരൻ : പിണറായി അടിമ അല്ലാത്ത നേരും നെറിയുമുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് ❤

    • @surendrankk8363
      @surendrankk8363 День тому

      നായരെ, കമ്മ്യൂണിസ്റ്റ് ആശയത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന തോന്നലുള്ള കമ്യൂണിസ്റ്റ്കാരെ പൊതുവെ മാധ്യമങ്ങളും കോൺഗ്രസും പറയുന്ന വാചകമാണ് ഉത്തമനായ 'സത്യസന്ധനായ കമ്മ്യൂണിസ്റ്റ് എന്ന്. മാധ്യമങ്ങളുടെ ഈ വായ് താരിയിൽ ചിലർ വീണ് പോകാറുണ്ട്. ഇനി താങ്കളുടെ അഭിപ്രായം എടുക്കാം, സുധാകരൻ PWD മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമെന്തായിരുന്നു എന്ന് കൂടി ഒന്നന്വേഷിക്കൂ' എന്നിട്ട് നമുക്ക് തീരുമാനിക്കാം ,.സ: സുധാകരൻ ഉത്തമനോ അല്ലയോ എന്ന്.

    • @ajaikumarks7895
      @ajaikumarks7895 День тому

      Haha...ninte vivaram ithil ninnu manasilayi...Eda thakkalee Sudakaran Pinarayi bhakthan aayirunnu..against VS...avanu ithu thanne kittanam

  • @അഞ്ചങ്ങാടിക്കാരൻ

    റെജി ഗ്ലൂക്കോസ്
    ന്യായീകരണ സിംഗം 😂😂

  • @sreejithpulikodan9713
    @sreejithpulikodan9713 День тому +3

    മധുവിനെ പോലെ ഉള്ളവരെ പാർട്ടിയിൽ നിന്നും പോകുന്നത് ആണ് നല്ലത് 😊

    • @gyprotech7703
      @gyprotech7703 20 годин тому +1

      😂😂പകരം പിണറായി പോലെ ഉള്ളവർ വരട്ടെ 👍👍

  • @ccdr0251
    @ccdr0251 День тому +3

    ജോയി അണ്ണൻ ജില്ലാ സെക്രട്ടറി ആയ ശേഷം ചില തല്പര കക്ഷികളുടെ ഉഡായിപ്പും കച്ചവടവും നടക്കുന്നില്ല അത് പല ആൾക്കാർക്കും സഹിക്കുന്നില്ല അഭിവാദ്യങ്ങൾ ജോയി സഖാവെ. ഇനിയും സ്വർത്ഥ താല്പര്യക്കാർക്ക് അവസരം കൊടുക്കാതെ പാർട്ടിയെ വച് കച്ചവടം നടത്തുന്ന ഇത്തരം പുഴുക്കുത്തുകൾക്ക് എതിരെ നടപടി എടുത്ത് മുന്നോട്ട് പോകുക. അഭിവാദ്യങ്ങൾ ❤💪🚩

  • @shajikumar5717
    @shajikumar5717 2 дні тому +9

    ലൂക്കോസും ബ്രിട്ടാസും പാർട്ടിയെ നഷിപ്പിക്കും 😂😂😂

  • @KM-gy2tq
    @KM-gy2tq 2 дні тому +10

    സത്യം പറഞ്ഞാൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ ആ പാർട്ടിയിൽ തുടരാൻ കഴിയില്ല തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കണം എന്നാണ് അവരുടെ നയം അതെ ഇപ്പോൾ ആരും ചെയ്യുന്നില്ല ന്യായീകരിക്കുകയാണ്

    • @ajaikumarks7895
      @ajaikumarks7895 День тому

      Eda fake thakkalee...Madhu has been targeted for long time for his "KAYYILIRUPPU"

  • @mm-fp5cb
    @mm-fp5cb 2 дні тому +9

    റജിലുക്കോസ് ക്രിശങ്കി😁

  • @narayananpv4210
    @narayananpv4210 2 дні тому +7

    തൊഴിലാളി നന്നായി അധ്വാനിക്കുന്നു 😂😂😂😂

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 дні тому

      പിണറായി വിജയന്റെ മലം നക്കാൻ കിട്ടും. 😂😂

  • @ali.thalassery.3296
    @ali.thalassery.3296 День тому +4

    എടാ ലൂക്കോസ് പുറത്തുനിന്ന് നോക്കിക്കാണുന്ന പോലെയല്ല പാർട്ടിയുടെ അകത്ത് നടക്കുന്നത്😅

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir 2 дні тому +5

    റെജി അടിമ 😆😆😆

  • @aspte1065
    @aspte1065 День тому +1

    Reji🎉

  • @surendrankk8363
    @surendrankk8363 День тому +2

    ദൈവമേ ഇയാളൊക്കെ എങ്ങനെയാണ് ഏരിയാ സെക്രട്ടറിയായി ഇരുന്നത്. ഒരു ഏരിയ സെക്രട്ടറി എന്നു പറഞ്ഞാൽ പാർട്ടിയിൽ അത്ര നിസ്സാര പദവിയല്ല. ഇങ്ങേർക്ക് എന്ത് പാർട്ടി ബോധമുണ്ട്. കഷ്ടം' എനിക്ക് അൽഭുതമാണ്തോന്നിയത്. എന്തെങ്കിലും ആശയ ഭിന്നത കൊണ്ടാണെങ്കിൽ മനസ്സിലാക്കാം.ഇത് ഒരു മാതിരി കോൺഗ്രസ്സ് സംസ്കാരമായി പോയി. ഇയാളുടെ വിട്ടിൽ ഭാര്യ വരെ ഇങ്ങോർക്ക് എതിരാ വാനാണ് സാധ്യത. കാരണംഭാര്യക്ക് വരെ ഇയാളോട് യോജിപ്പ് ഉണ്ടാകില്ല.

  • @shibukumarp2271
    @shibukumarp2271 День тому +2

    റെജി സരിൻ കോൺഗ്രസിന് പോയപ്പോഴേക്കും എടുത്ത് തലയിൽ വച്ചുകൊണ്ട് നടന്നപ്പോൾ ഓർക്കണമായിരുന്നു നമുക്ക് തിരിച്ചു കിട്ടുമെന്ന്

  • @sheelajagadharan5028
    @sheelajagadharan5028 День тому +2

    എല്ലാക്കാലത്തും
    കസേര വിടൂല്ല
    അതാണ് പ്രശ്നം

  • @rajeshkm9284
    @rajeshkm9284 2 дні тому +4

    ലൂക്കോസ് വെറും ഫ്രോഡ് ആക്കും

  • @rejiaudit
    @rejiaudit 2 дні тому +4

    അമേരിക്കയുടെ പോസ്റ്റ് മോഡേൺ പണി തുടങ്ങി മക്കളെ

  • @YesodharanCB
    @YesodharanCB День тому +1

    പ്രായമായവർ പുതുതലമുറക്ക് വഴിമാറി കൊടുക്ക്

  • @rajupyleepalatty
    @rajupyleepalatty День тому +1

    1200 ലോക്കൽ സമ്മേളനങ്ങളിൽ 4-5 ഇടത്താണ് നേതൃത്വം പിടിക്കാൻ നേതാക്കൾ ചേരിതിരിഞ്ഞത്. വി എസ് പിണറായി വിഭാഗീയത വർഷങ്ങൾ നീണ്ടു നിന്നപ്പോൾ അണികൾ ചേരി തിരിഞ്ഞ് നിന്നതും ധാരാളം നേതാക്കൾ പാർട്ടി വിട്ടു പോകേണ്ടി വന്നതും നോക്കുമ്പോൾ ഇതൊക്കെ നിസ്സാരമാണ്. സിക്രട്ടറിയാക്കിയില്ലെങ്കിൽ ഞാൻ വേറെ പാർട്ടിയിൽ പോകുമെന്ന് പരസ്യമായി പറഞ്ഞ ഒരുത്തനെ പാർട്ടിക്ക് തിരിച്ചറിയാൻ പറ്റാത്തതു മോശമാണ്. ഈ അലവലാതിയെ രണ്ടു ടേംസിക്രട്ടറിയായി പ്രവർത്തിച്ചത് തന്നെ പാർട്ടികാർക്ക് നാണകേടാണ്.

  • @KM-gy2tq
    @KM-gy2tq 2 дні тому +2

    രണ്ടുപ്രാവശ്യം mla ആയി ജയിച്ചാൽ പിന്നെ മാറ്റം എങ്കിൽ കുറെ ആൾക്കാരെ മാറ്റാൻ ഉണ്ടല്ലോ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഇപ്പോൾ പിണറായി പാർട്ടിയായി മാറി

  • @royabraham921
    @royabraham921 2 дні тому +2

    റെജി ലൂക്കോസ് സൂപ്പർ മറുപടി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @SajaiMathew-xr8lw
      @SajaiMathew-xr8lw 7 годин тому

      ഗ്ളൂക്കോസ് 🍌🍌🍌🍌🍌🍌

  • @arunbaby7045
    @arunbaby7045 День тому

    Best aloda madhu chothikkune super aalaanu.....😂😂😂😂😂

  • @BijuBiju-yz2ky
    @BijuBiju-yz2ky 8 годин тому

    ലൂക്കോസിന് പോലുള്ളവർ ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അധഃപതിക്കാൻ കാരണം

  • @suniln5883
    @suniln5883 День тому

    Area secretary means natturajavu, chillara tadayunna post

  • @balakrishnanm5535
    @balakrishnanm5535 День тому

    സിപിഎംന്റെ കാര്യം പറയാൻ ലുകൊസ് ആരാ സിപിഎം ന്ടെ യഥാർത്ഥ വക്താവ് ആരും ചർച്ചക് വരാത്തത്

  • @vijayanvv9047
    @vijayanvv9047 День тому

    മധുവിനെതിരെ ഗ്രൂപ്പ് പ്രവത്തനം നടന്നെങ്കിൽ തന്നെ പാർട്ടി വിടുന്നതെന്തു ...? അധികാരമോഹം

  • @Sololiv
    @Sololiv 2 дні тому +2

    ഗ്ലൂക്കോസ് 💪💪🤹

  • @BeeranSrangk
    @BeeranSrangk 21 годину тому

    ഈ പരമ പുന്നാര മോളുടെ ചർച്ചയിൽ പങ്കെടുക്കാതിരിക്കുക...

  • @BalakrishnanVP-w6m
    @BalakrishnanVP-w6m День тому

    സിപിഎം അതിന്റെ രീതിയിൽ പൊയ്ക്കൊള്ളും ഇവളാരാ

  • @RadhakishnanS
    @RadhakishnanS 17 годин тому

    റെജി ലൂക്കോസ് ഒരിക്കലും ബിജെപി ഏറ്റെടുക്കില്ല

  • @johnsong9975
    @johnsong9975 День тому

    പാർട്ടിസെകട്ടറിയേക്കാളും അറിവ് സഹയാത്രികനായ ഗ്ലൂക്കോസിനാണ്

  • @cheriyankm6070
    @cheriyankm6070 15 годин тому

    ...... CP ന ഉറക്കപ്പിച്ച് പറയ്യന്നു

  • @albasheqcontracting560
    @albasheqcontracting560 День тому

    റെജി ലൂക്കോസിന് കൂലി പാർട്ടി nalkunnathaayirikkum🤣

  • @varghesetalks8167
    @varghesetalks8167 День тому

    റോമിൽ കലി ഗുല എന്നൊരു ചക്രവർത്തിയുണ്ടായിരുന്നു മാത്തു

  • @sonuponnu7046
    @sonuponnu7046 2 дні тому +1

    ഇതുപോലെ യാതൊരു ക്വാളിറ്റിയുമില്ലാത്ത കുറെയധികം ആളുകളെ പല താൽപര്യങ്ങൾ കൊണ്ട് ഉന്നത സ്ഥാനങ്ങൾ ഏൽപ്പിച്ചതിന്റെ ഫലം ആണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നത്.. സ്ഥാനത്ത് നിന്ന് മാറ്റുപോഴേക്കും ബിജെപിയിൽ പോകാനുള്ള മാനസികാവസ്ഥ ഉള്ളവർ ഇനിയും കുറെ ഉണ്ട് പാർട്ടിയിൽ പല സ്ഥാനത്തും.

  • @harikrishnanchettiark.k4370
    @harikrishnanchettiark.k4370 День тому

    CPM നോട് മാത്രം എന്തിനാ ഈ ആക്രമണം

  • @VenuGopal-ge1wo
    @VenuGopal-ge1wo День тому

    സ്ഥാനമോഹിയെഅടിചുപുറതാക്കുക

  • @sanoshnarayanan6477
    @sanoshnarayanan6477 День тому

    റെജി ലൂക്കോസ് പിണറായിയുടെ daily wages ക്കാരൻ ആണ്.

  • @shamseerabdulla1163
    @shamseerabdulla1163 2 дні тому +1

    ഇയാളെ രണ്ട് തവണ സെക്രട്ടറി ആക്കിയത് കോൺഗ്രസ്സ് ആണെന്നാണോ , ലൂക്കോസ് പറഞ്ഞ് വരുന്നത് ??

  • @anuragashok7176
    @anuragashok7176 День тому

    കുറ്റം പറയാൻ ഇങ്ങനെ ഓരോന്ന് കിട്ടുമല്ലേ
    ഇതൊക്കെ എല്ലാ പാർട്ടി സമ്മേളന കാലത്തും ഉണ്ടാവുന്നതല്ലേ വാർത്തകൾ കണ്ടാൽ തോന്നും സമ്മേളന കാലത്ത് ഇത് ആദ്യമായിട്ടാണെന്ന് .. എന്തായാലും സിപിഎം വാർത്തകൾ ലൈവ് ആയിട്ടു നിർത്തുന്നുണ്ടല്ലോ അത് മതി😅

  • @dasank5656
    @dasank5656 14 годин тому

    കൂടെ കിടന്നാൽ അളിയൻ 👺

  • @hakheemkv
    @hakheemkv День тому

    Maadu😂😂😂nalla peru😂😂

  • @prakashanp9706
    @prakashanp9706 2 дні тому

    വാര്യറും അങിനെയാണെങ്കിൽ k. J. P ക്‌ളീൻ ആയിട്ടുണ്ടാകും എല്ലേ 😂😂

  • @varghesetalks8167
    @varghesetalks8167 День тому

    പദവിയല്ലേ കിട്ടാൻ കഴിഞ്ഞില്ലല്ലോ

  • @shijuansari
    @shijuansari 18 годин тому

    അധികാരം ഇല്ലാതെ എന്തു തേങ്ങാകുല

  • @BalakrishnanVP-w6m
    @BalakrishnanVP-w6m День тому

    .മാപ്ര വെറും മാപ്ര 90%സമ്മേളനം കഴിഞ്ഞു

  • @sivarajan3399
    @sivarajan3399 День тому

    എച്ചിലുതിന്നുന്ന നായ് കുരക്കുന്നു.

  • @tpkashrafashraf
    @tpkashrafashraf 2 дні тому

    ഇന്ത്യയിൽ കോടതിയുംപോലിസും ഉള്ള ഒരു പാർട്ടിയുണ്ടങ്കിൽ അത് CPM ആണ് അതണ്റെജി പറഞ്ഞത് അനോഷിക്കാൻ നമ്മുക്ക് അറിയാമെന്ന് എന്നി അയാളുടെ വീട്ടിൽ ചിലപ്പോൾ ഇൻഷ അള്ളാ ഇൻഒവണ്ടിവരാതിരിക്കാൻ നോക്കിയാൽ മതി

  • @thanmayat5077
    @thanmayat5077 День тому

    ഈ ഗ്ലൂക്കോസ് ആരെടെ

  • @mboithang4448
    @mboithang4448 10 годин тому

    Madhu സഖാവേ ടിപി യെ ഓർക്കുന്നുണ്ടോ....ഒന്നു സൂക്ഷിക്കുന്നത് നല്ലതാ😂😂😂😂😂😂😂😂😂😂😂ഇവന്മാർ അത്ര ശരിയല്ല😂😂😂😂😂😂😂

  • @sheelajagadharan5028
    @sheelajagadharan5028 День тому

    അവർക്ക് എന്ത് പാർട്ടി

  • @raghavankolaprath6836
    @raghavankolaprath6836 День тому

    Babu is not a communist.

  • @madhuguruvayoor6411
    @madhuguruvayoor6411 2 дні тому

    Reji😂😂😂😂😂

  • @balakrishnanm5535
    @balakrishnanm5535 День тому

    ശുദ്ധി കരിച്ചു ഒന്നും ഇല്ലാതാകും

  • @SivarajanK-jq6yj
    @SivarajanK-jq6yj 2 дні тому +1

    മാത് റെജിളൂക്കോസ് പറഞ്ഞ അഫിപ്രായം ശരിയാണ്

  • @VincentPaul-jh5zt
    @VincentPaul-jh5zt 13 годин тому

    What happened Mr. ലൂക്കോസ്, have you lost your actual sence..

  • @sunnyjacob1716
    @sunnyjacob1716 2 дні тому +4

    സിപിഎമ്മിനെതിരെ ഒരു ചർച്ചയ്ക്ക് അവതാരക അടക്കം അഞ്ചുപേർ

    • @gauthamprem8833
      @gauthamprem8833 2 дні тому

      Credit for udf

    • @Ianayc
      @Ianayc 2 дні тому

      Athinemtha. Bjpkar egane erunnittille. Congress pinne randadathum ellatha kondu kanarillannu mathram.

    • @pushpakumartk2548
      @pushpakumartk2548 2 дні тому

      കൈരളിയും ദേശാഭിമാനിയും
      ഒഴിച്ച് ബാക്കി മാദ്ധ്യമങ്ങൾ നിരോധിക്കണം. (ചൈനീസ് ഡെയ്ലി പ്രചരിപ്പിക്കണം.)

  • @ajiththankacahan5156
    @ajiththankacahan5156 2 дні тому

    Who would call this theetam regi lukose

  • @haridasanc5414
    @haridasanc5414 2 дні тому +1

    അലവലാതികളെല്ലാoപോട്ടെ

    • @kuruvilla4011
      @kuruvilla4011 2 дні тому

      Pinne പാർട്ടിയിൽ ആരും കാണില്ല സഖാവേ. എല്ലാം അലവലാതികൾ ആണ്.

  • @sunils5064
    @sunils5064 День тому

    Reji Lukose be made the State Secretary. That will expedite the dissemination of the party. People like this idiot is the reason for this. He is the greatest idiot amongst the left debaters.

  • @suniln5883
    @suniln5883 День тому

    Glucosinte anubhavasampathu achumamanupolum illa

  • @raghavankolaprath6836
    @raghavankolaprath6836 День тому

    Babu has not the quality for a communist

  • @vinodk1995
    @vinodk1995 2 дні тому

    Rajhi lokoasinum. Arun. Kumarinum. Anil. Kumarinum. Onnum Eppol. Pattini adhanenne ariella. Egheney. Veluppichu.

  • @abhilashak2940
    @abhilashak2940 21 годину тому

    എന്താ ശുഷ്‌കാന്തി മാതൃഭൂമിക്ക് സിപിഎം നെ നന്നാക്കാൻ, ഒരു കോടി പുച്ഛം 😍😍😍

  • @sarathlal5812
    @sarathlal5812 День тому

    Attingal BJP vote kooduthal pidichondanu UDF bhooripaksham kuranjath

  • @pushpakumartk2548
    @pushpakumartk2548 День тому

    എടോ റജി
    നിന്നെപ്പോലുള്ള ന്യായീകരണക്കാർ മാത്രമേ ഇതിലുള്ളത് ' കിട്ടുന്നത് മേടിച്ച് തിന്നുക. സംസാരിച്ച് ജനങ്ങളെ പൊട്ടന്മാരാക്കരുത്.
    ( അവർക്ക് അവസരവാദി K V തോമസ്സും സരിനും നല്ല വിശ്വാസക്കാരായി)

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 дні тому

    Edo Reji u r a fool

  • @JomonJomon-h5h
    @JomonJomon-h5h 2 дні тому

    😂😂😂

  • @rajanpeter1636
    @rajanpeter1636 10 годин тому

    ന്യായീകരണ തൊഴിലാളി റെജി ലൂക്കോസ് വിദൂരമല്ല ബംഗാളിൽലെത്താൻ

  • @abdulsalam-bm6fc
    @abdulsalam-bm6fc 2 дні тому

    കമ്യൂണിസ്റ് പാർട്ടി ഇല്ലാതായി പോവുക, ബംഗാളിലെ പോലെ