Citroen C3 ഇലക്ട്രിക്ക് രൂപത്തിൽ| 320 കി മി ആണ് റേഞ്ച്| ഫുൾ ചാർജ് ആകാൻ 57 മിനുട്ട് മതി| Citroen E-C3

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 527

  • @baijunnairofficial
    @baijunnairofficial  2 роки тому +11

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.link/sTEFGRUtEW4Ej6XS8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200

  • @ratheeshchandran4978
    @ratheeshchandran4978 2 роки тому +3

    വാങ്ങാൻ സാധിക്കില്ലങ്കിലും വാഹന വിശേഷം അറിയാൻ വളരെ താല്പര്യം ആണ്..... ബൈജു ചേട്ടന്റെ അവതരണം കേൾക്കാൻ നേരിൽ കാണുന്ന ഒരു ഫീൽ ഉണ്ട്

  • @vinodtn2331
    @vinodtn2331 2 роки тому +4

    വാഹനങ്ങൾ ഇലക്ട്രിക് യുഗത്തിൽ നില ഉറപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ വണ്ടിയും പ്രതീക്ഷയാണ് കുറഞ്ഞ ബഡ്‌ജറ്റ്റിൽ കൂടുതൽ ഫീച്ചറുകളുമായി ഇനിയും കമ്പനികൾ മുൻപോട്ട് വരട്ടെ 😍

  • @joyalcvarkey1124
    @joyalcvarkey1124 2 роки тому +10

    Citroen C3 turbo is slowly gaining a name as an enthusiast's car

  • @krishnadasmk
    @krishnadasmk 2 роки тому +1

    ഒരു ക്യൂട്ട് ലുക്ക് ഉള്ള വാഹനമാണ് എന്നതിൽ തർക്കമില്ല 💐

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +2

    Happy to be part of this family ❤️🔥

  • @moneysorting
    @moneysorting 2 роки тому +4

    എൻ്റെ കുട്ടിക്കാലത്തു ശരിക്കും പറഞ്ഞാൽ 7 - 10 ക്ലാസ്സിൽ പഠിക്കുമ്പോൾ (1996 - 1999 ) WRC ടീവിയിൽ കാണുമായിരുന്നു . അന്നത്തെ താരം ആണ് സിട്രോൺ .

  • @mindapranikal
    @mindapranikal 2 роки тому +4

    Happy to be a part of this family ❤️

    • @rahulrnair2255
      @rahulrnair2255 2 роки тому

      എന്ത് ഫാമിലിയാണ് മലരേ...
      എല്ലാ വീഡിയോയുടെ അടിയിലും കാണുന്നുണ്ടല്ലൊ ഈ കൊണച്ച copy paste കമന്‍റ്

  • @singarir6383
    @singarir6383 2 роки тому

    കൊള്ളാം നല്ല നാളുകൾ വരട്ടെ ❤✅️

  • @riyaskt8003
    @riyaskt8003 2 роки тому +3

    ശെരിയാണ്,
    ഇത്രേം സുന്ദരമായ ഡിസൈൻ ഇന്ത്യയിൽ വേറെ ഒരു ചെറു കാറിനും ഇല്ല.
    ഇത്രേം customisation options കൂടെ

  • @ghostrider996
    @ghostrider996 2 роки тому +2

    ഗംഭീരമായിട്ടുണ്ട് ഇപ്പോൾ ഈവിയുടെ പെരുമഴ തന്നല്ലോ ചേട്ടാ

  • @najafkm406
    @najafkm406 2 роки тому +9

    Cute and aesthetic design..
    Quality suspension and paint .🔥🔥🔥👍
    Electrically adjustable side mirrors and position of back seat side glass switches 🙃🙃

    • @arundesignatelier7985
      @arundesignatelier7985 2 роки тому

      Back seat side glass we can adjust with,even though for driver it won't be an easy task,but that ORVM 👎👎👎👎

  • @kvshibuprasad
    @kvshibuprasad 2 роки тому +13

    Front armrest, mirror adjustment controll, rear adjustable headrest എല്ലാം മിസ്സിങ് ആണ്... ഫാൻസി features ഇല്ലെങ്കിലും ബേസിക് ആയി ടോപ്പ് എൻഡ് മോഡലിൽ ഇതൊക്കെ വേണമായിരുന്നു!

    • @Lolanlolan304
      @Lolanlolan304 2 роки тому

      Cost cutting bhagamaytayirikum athonum illathethu

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому +3

    Price will be a crucial factor for citroen!

  • @manu.monster
    @manu.monster 2 роки тому +3

    അടിപൊളി ഡിസൈൻ ആണ് ഇന്റീരിയൽ ഫീച്ചേഴ്‌സ് അത്ര പോരാ.ഇതിൽ എനിക്ക് ഇഷ്ട്ടപെടാത്തത് ബൊണറ്റിൽ ലോഗോക്ക് വേണ്ടിയുള്ള cut ആണ്

  • @karthikpm254
    @karthikpm254 2 роки тому +1

    Future is electric citroen e c3 👍👍👍

  • @sibim5652
    @sibim5652 2 роки тому +2

    സാധാരണക്കാർക്ക് പറ്റിയ ചെറിയ കാറുകൾ അങ്ങനെ വരട്ടെ

  • @manu.monster
    @manu.monster 2 роки тому +115

    ചേട്ടാ ആ പാട്ട അടി sound കുറച്ചു വയ്ക്കു headset വച്ച് കേൾക്കുന്നവന്റെ ചെവിപോകും

    • @vineethvarghese848
      @vineethvarghese848 2 роки тому +3

      😀😀👍

    • @jobijohn
      @jobijohn 2 роки тому +7

      Reduce the volume, problem solved 🙂

    • @manu.monster
      @manu.monster 2 роки тому +5

      @@jobijohn 😄😄 ബൈജു ചേട്ടൻ സംസാരിക്കുമ്പോൾ കൂട്ടുക പാട്ടകൊട്ടുബോ കുറക്കുക പിന്നെ കൂട്ടുകാ കുറക്കുക

    • @lubulabimammu2694
      @lubulabimammu2694 2 роки тому

      😜😜😀😀

    • @asugeeth
      @asugeeth 2 роки тому +2

      Volume patterns equally follow cheyyamo ,it will benefit

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому

    അടിപൊളി കാറുകൾ വരട്ടെ.. 👍🏻

  • @shahulhameed850
    @shahulhameed850 2 роки тому +3

    അങ്ങനെ 80 ശതമാനത്തിൽ നിന്നും 100 ശതമാനം ചാര്ജ് ചെയ്യുന്ന ഒരു കാർ വന്നിരിക്കുന്നു സുഹൃത്തുക്കളെ 😉

  • @keralayoutubesupport2973
    @keralayoutubesupport2973 2 роки тому +3

    ഇന്ന് Q n A ആണ് പ്രതീക്ഷിച്ചേ ⚡️💕⚡️

  • @binilbillu
    @binilbillu 2 роки тому

    Happy to be a part of this family

  • @amanathali5689
    @amanathali5689 2 роки тому +4

    Ev കൾ കൂടുതൽ വരട്ടെ മത്സരം കൂടട്ടെ വില കുറയട്ടെ

  • @sasikumars2366
    @sasikumars2366 2 роки тому

    കൂ ടു തൽ ഇവികൾ താങ്ങാവുന്ന വിലക്ക് വരട്ടെ❤️

  • @mithulk713
    @mithulk713 2 роки тому +1

    More features more headache so basic features with reliability is Citroen e c3

  • @krishnakollam4867
    @krishnakollam4867 2 роки тому

    സംഗതി കൊള്ളാം..... 😊👌👍

  • @sunithapillai-qb80
    @sunithapillai-qb80 2 роки тому

    ബൈജു ചേട്ടന്റെ വാക്ക് കടമെടുക്കുന്നു. നാരങ്ങാ മിഠായി പോലൊരു വണ്ടി കളറും കിടുക്കി👍👍👍

  • @jeweljacob
    @jeweljacob 2 роки тому +3

    ഇന്നത്തെ കാലത്ത് ഫീച്ചറുകൾ ഒഴിവാക്കി വടി കൊടുത്തു അടിവങ്ങുന്ന നല്ലൊരു കമ്പനി ആണ് സിട്രോൺ.

  • @shameermtp8705
    @shameermtp8705 2 роки тому +1

    Citroen E-C3 will be the Company’s game changer than Citroen C3 Petrol Engine.
    Hope people will enjoy magic carpet (floating suspension💪)

  • @carfans9139
    @carfans9139 2 роки тому

    24 hours ago - Citroen E-C3. Citroen E-C3 is a Hatchback which is expected to launch in India in Jan ...
    Fuel Type: Electric
    Price: ₹ 9.00 Lakh onwards

  • @sabinjoseph348
    @sabinjoseph348 2 роки тому +1

    Citroen , the world rally champion ship winner, driven by Sebastian loeb, sponsored by total🥰🥰✌

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 роки тому +1

    citroen should improve in features

  • @neeradprakashprakash311
    @neeradprakashprakash311 2 роки тому +8

    Citroen C3 നല്ല നിർമ്മാണനിലവാരവും സസ്‌പെൻഷൻ സെറ്റപ്പും ഉള്ള ഒരു മികച്ച സിറ്റി കാർ 🚗. പക്ഷെ പ്രധാന പ്രശ്നം ഒരു ടച്ച് സ്ക്രീൻ ഉണ്ടെന്നല്ലാതെ, പല ചെറിയ വാഹനങ്ങളിലും ഉള്ള features പോലും ഇല്ല എന്നതായിരുന്നു. ☹എന്നാൽ ഇലക്ട്രിക് വന്നപ്പോൾ കാലികമായ features പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു മാറ്റവും അക്കാര്യത്തിൽ സംഭവിച്ചില്ല. എന്തായാലും ഫ്ലോറ്റിംഗ് സസ്‌പെൻഷൻ, നല്ല Road Presence എന്നിവ എടുത്തുപറയേണ്ടത് തന്നെയാണ് 🙂.

  • @joseansal4102
    @joseansal4102 Рік тому +1

    Great. Much awaited vehicle 🎉🎉🎉

  • @abhi____ajith
    @abhi____ajith 2 роки тому

    I’m a regular visitor on this channel.

  • @Nakshathra2014
    @Nakshathra2014 2 роки тому +1

    ചേട്ടാ ശനിയാഴ്‌ച Q&A തന്നെ ചെയ്യാൻ നോക്കുമോ

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Era of electric vehicles

  • @rajk3164
    @rajk3164 2 роки тому

    Like it very much, because this company belongs to the country from where we brought Rafale fighter jets,

  • @riyaskt8003
    @riyaskt8003 2 роки тому +5

    Citroen C3 de petrol engine powerful ആണ് നല്ല performance and comfortable.
    Aa segment le മറ്റു cars നേകൾ നല്ലതാണ്.
    But എന്ത് കൊണ്ട് ആളുകൾ എടുക്കുന്നില്ല!!!
    Features മാത്രമാണ് കൂടുതൽ ആളുകൾ നോക്കുന്നത്, അതായിരിക്കാം

  • @hamraz4356
    @hamraz4356 2 роки тому +1

    Company logo aa front grillil koduthath nalla rasamund kaanan

  • @arunvijayan4277
    @arunvijayan4277 2 роки тому

    Features കൂട്ടി ഇറക്കിയാൽ നന്നായിരുന്നു.

  • @sammathew1127
    @sammathew1127 2 роки тому

    I wish the interiors were much more better. The exterior looks good but the issue is.. the interior cluster n all looks so bland .. which is too sad 🙌🏻😔

  • @jayamenon1279
    @jayamenon1279 2 роки тому

    E C3Kollam Nice Look Valare Vegathilulla Vivaranamayirunnenkilum Nannayittund 👌🙏🙏

  • @jinadevanvk9426
    @jinadevanvk9426 Рік тому

    Vandi kollam ini ev yude kaalam

  • @jithin2664
    @jithin2664 2 роки тому

    ലവന്റെ സസ്‌പെൻഷൻ പൊളിയാണ്

  • @amg123ktym
    @amg123ktym 2 роки тому

    Baiju chettan....nalla upgrade analloo nyz...

  • @raazdk7181
    @raazdk7181 2 роки тому +2

    കൊള്ളാം കിടു 🔥🔥🔥

  • @sinojganga
    @sinojganga 2 роки тому +2

    Compact electric segment ൽ നല്ലരു വാഹനം കൂടി

  • @dipin2
    @dipin2 2 роки тому

    ഒരു കിടിലൻ വണ്ടി ആണ്. ഇതിന്റെ പെട്രോളും ഒരു ഒന്നന്നര കിടിലൻ ആണ്.
    ഒറ്റ ചാർജിൽ 320 kms റേഞ്ച് കിട്ടും. സാധാരണ വീട്ടിലെ സോക്കറ്റിൽ ആണ് ചാർജ് ചെയ്യുന്നതെങ്കിൽ വെറും പത്തര മണിക്കൂർ മതി. Ev സോക്കറ്റിൽ ആണെങ്കിൽ വെറും 57 മിനിട്ടു കൊണ്ടു ചാർജ് ചെയ്യാം.

  • @rasaltv567
    @rasaltv567 2 роки тому

    Happy to participate this family 💕💕💕

  • @vishnubenny
    @vishnubenny 2 роки тому +1

    15:52 0-60km in 6.8 seconds Baiju chetta...

  • @rdsworld6060
    @rdsworld6060 2 роки тому

    കാഴ്ച്ചക്ക് അടിപൊളി ആണ്

  • @sreejithnnair6956
    @sreejithnnair6956 2 роки тому +1

    കൊള്ളാം നല്ല വണ്ടിയാണ് ചേട്ടൻ പറഞ്ഞത് അനുസരിച്ച് ആണെങ്കിൽ 10 ലക്ഷം രൂപ ഇതിന്റെ ഒരു നല്ല നല്ലൊരു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ചോയ്സ് ആണ്

  • @anoopsekm
    @anoopsekm 2 роки тому

    Citron EC3 👌👌👍👍 aa colour polichh & Design also 👌👌👌👍👍 Thanks Bijuchettan ❤️😍👌

  • @im_ts_akhil
    @im_ts_akhil 2 роки тому +2

    TVS Ronin review cheyyamo

  • @sunilkg9632
    @sunilkg9632 2 роки тому

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @subinraj3912
    @subinraj3912 11 місяців тому

    It is undeniably a cute looking vehicle

  • @kltechy3061
    @kltechy3061 2 роки тому +1

    Polo pole anu ithu enu thonnunu comfortable powerful features update ayitila 😊

  • @surajsathyarajan21
    @surajsathyarajan21 2 роки тому

    Best electric micro suv👌👌

  • @shabeerc5870
    @shabeerc5870 2 роки тому +1

    സൈജു ചേട്ടൻറെ ഇൻറർവ്യൂ ഇൻവൈറ്റിംഗ് കേട്ടോ

  • @karthiksaneesh7152
    @karthiksaneesh7152 2 роки тому

    കൊള്ളാം സൂപ്പർ❤️❤️👌

  • @lijik5629
    @lijik5629 2 роки тому

    It is going to give good competition for TATA EV.

  • @sarathps7556
    @sarathps7556 2 роки тому

    Good after noon bijuvettan

  • @sarathnadh8067
    @sarathnadh8067 2 роки тому

    Pricing will be the deciding factor...

  • @shameerkm11
    @shameerkm11 2 роки тому

    Baiju Chettaa Super👌

  • @sameeralithirurangadi308
    @sameeralithirurangadi308 2 роки тому

    പൊളിച്ചു അടിപൊളി ലൂക്ക്

  • @ajithakamarudheen2210
    @ajithakamarudheen2210 Рік тому

    Background music ozhivakkoo...pls

  • @poppykutty608
    @poppykutty608 2 роки тому +1

    Citrocitroen c3 electric Back side നെ Renolt kwid രൂപസാദൃശ്യം തോന്നുന്നില്ലേ അതോ എനിക്ക് മാത്രം തോന്നിയതാണോ...🤔🤔

  • @asaruappupni4640
    @asaruappupni4640 2 роки тому

    Ee vahanam nallathayirakam but evarude sarvees senter kuravanu

  • @Arjun046
    @Arjun046 Рік тому

    Punch or citroen is better?

  • @johnmjohn2453
    @johnmjohn2453 2 роки тому

    Front and back headrest is very uncomfortable and cannot be adjusted. Motorised Side mirror adjustment is critical.

  • @shemeermambuzha9059
    @shemeermambuzha9059 2 роки тому +2

    സർവീസിനെ കുറിച്ച് ആലോചിക്കുമ്പോഴാണ്

  • @sibumk1086
    @sibumk1086 2 роки тому

    പത്തുലക്ഷം രൂപയ്ക്ക് ഈ വണ്ടി കിട്ടിയാൽ അത് വളരെ ലാഭകരമായ കാര്യമാണ്

  • @tppratish831
    @tppratish831 2 роки тому

    I think the look is absolute super

  • @renjithushas2007
    @renjithushas2007 2 роки тому +1

    Immediately electric vehicle lot switch akate ellarum rate um kurayate pinne fuel imports kurache ragyathinte growth ne help cheyyum e changes

  • @akhilkv9401
    @akhilkv9401 2 роки тому +1

    Citroen beautiful design

  • @rijogeorge7914
    @rijogeorge7914 2 роки тому

    എന്തായാലും വണ്ടി കൊള്ളാം nice...

  • @visaganilkumar8076
    @visaganilkumar8076 2 роки тому

    Budgetly nalla Car 🚗🔥lack of important features...

  • @jaganskillerzs6192
    @jaganskillerzs6192 2 роки тому

    Enthayalum customisation option ath polichu

  • @vazimmuhammed8367
    @vazimmuhammed8367 2 роки тому +1

    Most awaited one 🔥

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 2 роки тому

    Finally avanu electric ayi CITRON E C3

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому

    E C3 യിൽ ഇപ്പോഴും കുറവുകൾ ബാക്കി ആകുന്നു അത്യാവശ്യം വേണ്ട കാര്യങ്ങൾ ഉൾപെടുത്തണം എന്നാണ് എന്റെ അഭിപ്രായം.

  • @sajeeshp2984
    @sajeeshp2984 2 роки тому

    Lane traffic ne kurich oru vedio chyyamo Etta

  • @renjithraj2661
    @renjithraj2661 2 роки тому

    Adipoli super👌❤

  • @safasulaikha4028
    @safasulaikha4028 2 роки тому +1

    Citroen E C3 super 👍🔥

  • @ManuAjuYanu
    @ManuAjuYanu 2 роки тому

    Ambassador പുതിയ മോഡൽ ഇറങ്ങുന്നുണ്ടോ

  • @drkcmathew
    @drkcmathew 2 роки тому

    Music quite distressing

  • @vishnuprakash730
    @vishnuprakash730 2 роки тому

    ചേട്ടാ Toyota Hilux nte review ചെയ്യാമോ...

  • @vipinnk9759
    @vipinnk9759 2 роки тому

    ഗുഡ് ഡിസൈൻ, കാണാൻ രസമുണ്ട്

  • @binoyvishnu.
    @binoyvishnu. 2 роки тому

    10:00

  • @leninjohn3987
    @leninjohn3987 2 роки тому

    Tata punch ithupole ev aakenda samayam kazhinju

  • @gopal_nair
    @gopal_nair 2 роки тому +1

    Suspension 💪💪💪💪

  • @balus6113
    @balus6113 2 роки тому

    thank you for this citreon c3 review

  • @MrRomeojos
    @MrRomeojos 2 роки тому

    which one is better between tiago .ev and citron ec3 by driving and comfort. And what is there inside the lid behind citron ec3

  • @vishnuputhiyedam
    @vishnuputhiyedam 2 роки тому

    They should add more features,

  • @hidayathullapk4211
    @hidayathullapk4211 2 роки тому +2

    How is the suspension? Same as that of c5?

  • @codenamearun
    @codenamearun 2 роки тому

    0 to 60 acceleration timing is 6.8 secs and not 0 to 100.

  • @mithulk713
    @mithulk713 2 роки тому +1

    Super electric choice 😍

  • @jayspvarghese3653
    @jayspvarghese3653 2 роки тому

    Yesterday I seen this Vechile and checked, it’s same as Citroen C3 Petrol which I’am using

  • @albinsajeev6647
    @albinsajeev6647 2 роки тому +1

    Nice look!! ❤️👍