കാട്ടിൽ മേക്കതിൽ എന്ന ക്ഷേത്രത്തെക്കുറിച്ച് വളരെ സൂപ്പറായി തന്നെ വീഡിയോയിലൂടെ പറഞ്ഞു തന്നു ... ക്ഷേത്രത്തിലെ ആചാരങ്ങളും വളരെ വ്യക്തമായി പറഞ്ഞു അതുപോലെ കാണിച്ചു തന്നു❤❤ മണിക്കെട്ട് ആചാരവും പൊങ്കാലയിടൽ കഞ്ഞിയും കടലോര കാഴ്ചകൾ ഒക്കെ വളരെ മനോഹരമായിട്ടുണ്ട്❤❤ വിസ്മയയുടെ അവതരണം കെങ്കേമം കേട്ടു കൊണ്ടിരിക്കാൻ തോന്നും...ഒത്തിരി ഇഷ്ടപ്പെട്ടു വളരെ രസകരമായും വിസ്മയയുടെ ഒരു വീഡിയോയും ഒന്നിനൊന്ന് മെച്ചം❤❤ വീണ്ടും കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉🎉 Like 145
Good morning 🌄 thankyou ഞാനും പോയി പല പ്രാവശ്യം മണി കെട്ടി പൊങ്കാലയിട്ടു മനോഹരം ചൈതന്യം പറഞ്ഞാൽ മതി വരില്ല കാൽ തീരം എത്ര സുന്ദരമായി കാഴ്ചകൾ നന്ദി മോളെ. 🙏🙏🙏🙏🙏👌👌👌👍👍👍
വളരെ മനോഹരമായ കാഴ്ചകളാലും ക്ഷേത്രവും പരിസരവും കടലും മണി ഐതിഹ്യവും വിസ്മയുടെ സുന്ദരമായ അവതരണത്തിലൂടെ എല്ലാവരുടേയും മനസ്സിൽ ഹൃദ്യമായി പതിഞ്ഞിരിക്കും 👌👌❤ like done 👍
കൊല്ലം ജില്ലയിലാണ് ഞങ്ങൾ എങ്കിലും ഇതുവരെയും ഈ ക്ഷേത്രത്തിൽ പോകാൻ സാധിച്ചിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും പോയി കണ്ട അതേ അനുഭവം തന്നെ ആയിരുന്നു. നല്ല അവതരണം. ഒത്തിരി ഇഷ്ടമായി
അമ്പല കാഴ്ചകൾ എല്ലാം സൂപ്പറായിട്ടുണ്ട് കണ്ടിരിക്കാൻ തോന്നും ഒത്തിരി പ്രകൃതിരമണീയമായ കൗതുകം ഉണർത്തുന്ന കാഴ്ചകൾ തന്നെ എല്ലാം video ലും ഉണ്ട് നല്ലൊരു ഫീൽ അമ്പലത്തിലെ കുറിച്ച് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤
എനിക്കും വലിയ ആഗ്രഹം മണി കെട്ടുന്നഅമ്പലത്തിൽ പോകണമെന്ന് ഇതുവരെ പോകാൻ സാധിച്ചിട്ടില്ല അവിടുത്തെ വിശേഷങ്ങൾ ഐതിഹ്യങ്ങളും ഒക്കെ നമുക്ക് വിവരിച്ചു തന്നതിന് ഒരുപാട് സന്തോഷം വീഡിയോ മനോഹരമായിരുന്നു🙏🙏🙏🙏🙏🙏👌🥰😍
ഞാൻ ആദ്യമായാണ് ഈ അമ്പലം കാണുന്നത് നല്ല ഭംഗിയുണ്ട് കാണാൻ കടത്തു തോണി യാത്രയും ജങ്കാർ യാത്രയും എല്ലാം അടിപൊളി മണികൾ കെട്ടിയത് കാണാൻ എന്താ രസം 💖 നല്ല അവതരണം എല്ലാം കാര്യങ്ങളും നന്നായി പറഞ്ഞു തരുന്നുണ്ട് നല്ല അവതരണം
എത്ര കണ്ടാലും മതിവരാത്ത ക്ഷേത്രക്കാഴ്ചകൾ. ആദ്യമായിട്ടാണ് ഈ അമ്പലത്തെ കുറിച്ച് കേൾക്കുന്നത്. ഇങ്ങനെ ഇത് നേരിൽ കാണാൻ സാധിച്ചത് സന്തോഷം.. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏good sharing💛 L 150👍
വളരെ നല്ലൊരു വീഡിയോ 🥰 ക്ഷേത്രത്തെ പറ്റി വളരെ വിശദമായി പറഞ്ഞുതന്നു ഒത്തിരി സന്തോഷം 🥰🥰🙏 വീഡിയോ തുടങ്ങിയത് മുതൽ കേട്ടിരുന്നു പോയി വീഡിയോ തീർന്നത് അറിഞ്ഞതേയില്ല അത്ര മനോഹരമായിരുന്നു അവതരണം 🥰 ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
കാട്ടിൽ മേക്കതിൽ ക്ഷേത്രക്കാഴ്ചകൾ ...ജങ്കാർയാത്ര .... ക്ഷേത്രത്തിന്റെ ഐതിഹ്യം ... മണി നേർച്ച , കടലോരക്കാഴ്ചകളും ....എല്ലാമെല്ലാം ഒത്തിരി ഇഷ്ടമായി❤❤ ഒരു സിനിമയിലെന്നപോലെ മനോഹരം !!🎉 പേരാലിൽ മണികൾ തൂങ്ങിയാടുന്ന കാഴ്ച👌👌 അവതരണം പൊളിച്ചു!😊
ചേച്ചി വീഡിയോ കലക്കി voice dubbing is just 🔥🔥 കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും നല്ല രസമുണ്ട് keep going strong 👍🏻👍🏻👍🏻
Like 107🥰
Thank you so much for your motivational words Arjun 🥰🥰
കാട്ടിൽ മേക്കതിൽ എന്ന ക്ഷേത്രത്തെക്കുറിച്ച് വളരെ സൂപ്പറായി തന്നെ വീഡിയോയിലൂടെ പറഞ്ഞു തന്നു ... ക്ഷേത്രത്തിലെ ആചാരങ്ങളും വളരെ വ്യക്തമായി പറഞ്ഞു അതുപോലെ കാണിച്ചു തന്നു❤❤ മണിക്കെട്ട് ആചാരവും പൊങ്കാലയിടൽ കഞ്ഞിയും കടലോര കാഴ്ചകൾ ഒക്കെ വളരെ മനോഹരമായിട്ടുണ്ട്❤❤ വിസ്മയയുടെ അവതരണം കെങ്കേമം കേട്ടു കൊണ്ടിരിക്കാൻ തോന്നും...ഒത്തിരി ഇഷ്ടപ്പെട്ടു വളരെ രസകരമായും വിസ്മയയുടെ ഒരു വീഡിയോയും ഒന്നിനൊന്ന് മെച്ചം❤❤ വീണ്ടും കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉🎉
Like 145
Thank you 🥰🥰
വളരെ നല്ല മനോഹരമായ അമ്പല കാഴ്ച്ചകൾ: ഒരു പാട് ഇഷ്ടമായി എല്ലാ കാഴ്ച്ചകളും നന്നായി അവതരിപ്പിച്ചു.. good Sharing 👌
Thanks dear 🥰🥰
Temple kazchakal manoharam ayittunde nalla bhangi aayi paranju thannu well explained and presented great sharing
Thank you so much for your motivational words 🥰🥰
Beautiful sharing dear intro thanne adipoli kandirunu pogum video
Thank you 🥰🥰
വളരെ നല്ല വീഡിയോ ഞാൻ ആദ്യമാണ് ഈ ഈ അമ്പലവും അവിടുത്തെ മണികെട്ടുന്ന നേർച്ചയെക്കുറിച്ചിട്ടും ഉള്ള വീഡിയോ അറിയുന്നതും കാണുന്നതും 🙏🙏❤️🥰
Thank you 🥰🥰
മനോഹരമായ വീഡിയോ എത്രകണ്ടാലും മതി വരാത്ത ക്ഷേത്ര കാഴ്ചകൾ. മനോഹരമായ അവതരണത്തോടെ ഉള്ള ഈ വീഡിയോ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.
Thanks dear 🥰🥰
സുഹൃത്തേ ഈ video കണ്ടു ഒരുപാട് കാര്യങ്ങൾ അറയാൻ കഴിഞ്ഞു ഒരുപാട് നല്ല കാഴ്ചകൾ useful ആയി video 🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you 🥰🥰
ചേച്ചി കാഴ്ചകൾ അതി മനോഹരമാണ് എനിക്ക് ഈ ക്ഷേത്രത്തിൽ പോകാൻ ആഗ്രഹം ഉണ്ട് ഞാൻ അടുത്ത് തന്നെ ഈ ക്ഷേത്രത്തിൽ പോകും❤
Thank you 🥰🥰
Excellent video sharing big thank you dear friend
Thank you 🥰🥰
Kattil മേക്കേതിൽ അമ്പലത്തിൽ പോയിട്ടുണ്ട്. എന്നും പൊങ്കാല ഉള്ള ക്ഷേത്രം 🙏🙏🙏🙏 ക്ഷിപ്രപ്രസാദിനി ദേവി 🙏🙏🙏🙏
Thank you 🥰🥰
Athu time ponkala edunna mng evng
എന്നും അല്ലെ ഏതുസമയവും പൊങ്കാല അർപ്പിക്കാം👌
Morning & evening....avide oru vilakku kathichu vechitundu ...athil ninnum namakku thanne adupilekku thee pakaram ... video yil kanikunundu🙏🙏
Valare manoharamaya kazhchakal ക്ഷേത്രത്തിലെ ഐതിഹ്യം വളരെ നന്നായി പറഞ്ഞു തന്നു കടലിന്റെ കാഴ്ചകൾ മനോഹരം
Thank you 🥰🥰
ഹായ്..
വളരെ മനോഹരമായ കാഴ്ചകൾ.. കടലും കായലും ജങ്കാർ യാത്രയും എല്ലാം ഒരുപാട് ഇഷ്ടം ആയി.... മനോഹരമായ അവതരണം...
Thank you so much for your motivational words 🥰🥰
വിഡിയോ ഒരു രക്ഷയുമില്ല കടൽ കാഴ്ചയും കായൽ ആഴ്ചയും സൂപ്പർ... എല്ലാം വിശദമായി പറഞ്ഞു.... 👌🏻👌🏻🥰lk🤗
Thank you 🥰
വളരെ മനോഹരമായ ക്ഷേത്ര കാഴ്ച്ചകൾ . Nice sharing 😍👍
Lk101
Thank you 🥰🥰
മേക്കതിൽ അമ്പല കാഴ്ചകൾ നന്നായിട്ടുണ്ട്..👌👍😍😍
Video ഞാൻ അന്നേ കണ്ടതാണ്.. Phone hang ആയതുകാരണം comment ഇടാതെ പോയി
Thank you 🥰
കാട്ടിലമ്മ ദേവി ക്ഷേത്രത്തെ ക്കുറിച്ചുള്ള ഒരുപാട് അറിവുകൾ ലഭിച്ചു... നല്ല അവതരണം..ഐത്തീഹ്യം മനസിലായി.
Thank you 🥰🥰
കൊള്ളാലോ.... എല്ലാം ഒന്നിനൊന്നു മികച്ച വീഡിയോസ്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Thank you so much for your motivational comments da🥰🥰
Hai dear,ഇങ്ങിനെയൊരു kshethrathine കുറിച്ച് adhyamayitanu കേൾക്കുന്നത്,good share,thanks dear 🙏🙏🙏
Time pole onnu pokan sramikku...avide kittunna vibe ...oru rashyumilla🙏🙏🙏
Thank you so much for your valuable time dear ❤️❤️
thanks dear,poyi നോക്കണം
🙏🏻🙏🏻🙏🏻
@SandhyaLalu 🙏🏻🙏🏻
Super video 👌👌👌👌👌👌👌njanum poitund🙏🙏🙏
Thank you 🥰
എല്ലാ ആഗ്രഹവും സഫലമാകട്ടെ.വീഡിയോ മുഴുവനായി കണ്ടു. നല്ല അവതരണം.
L👍114.
Thank you 🥰🥰
സൂപ്പർ വീഡിയോ sundrutty. ഭഗവാന്റെ അനുഗ്രഹം എപ്പോഴും undakatte👌🏻👌🏻👍🏻🙏
Thank you so much for your loving wishes chechikutty 🥰🥰
ക്ഷേത്ര കാഴ്ചകൾ വളരെ മനോഹരം. അതിമനോഹരമായ കാഴ്ചകൾ ഈ വീഡിയോയിൽ കൂടി കാണാൻ കഴിഞ്ഞു.. Thanks for sharing dear 🙏👌👌❤️❤️
Thanks dear 🥰🥰
Good morning 🌄 thankyou
ഞാനും പോയി പല പ്രാവശ്യം
മണി കെട്ടി പൊങ്കാലയിട്ടു
മനോഹരം ചൈതന്യം പറഞ്ഞാൽ മതി വരില്ല കാൽ തീരം എത്ര സുന്ദരമായി കാഴ്ചകൾ നന്ദി മോളെ. 🙏🙏🙏🙏🙏👌👌👌👍👍👍
Thank you so much for your loving comments chechikutty 🥰🥰
Thanks 🙏🙏🙏👍👍 molu
ഞാനും പോയിട്ടുണ്ട് ചേച്ചി മണിക്കെട്ടുന്ന അമ്പലത്തിൽ വല്ലാത്തോരു ഫീലാണ് 🙏🙏🙏❤️❤️❤️നല്ലൊരു വീഡിയോ 👌👌❤❤
Thank you 🥰🥰
അതി മനോഹരമായ ക്ഷേത്ര കാഴ്ചകൾ 👍ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 👍ഒ
Thank you 🥰🥰
Ingane oru temple um athinde story um detail aayitu videoyiloode kandu ariyan patti, beautiful sharing chechi🥰👍
Thank you 🥰🥰
Beautiful share.. Nalla bangiyulla sthalam.. Film okke kaanunna polathe oru feel..
👍
Thank you 🥰🥰
മനോഹരമായിരുന്നല്ലോ വിശേഷങ്ങൾ. വീഡിയോയിലൂടെ ഇതുപോലെയുള്ള കാര്യങ്ങൾ ഷെയർ ചെയ്തതിന് വളരെയധികം സന്തോഷം ഉദ്ദേശിച്ച കാര്യം എല്ലാം ഈശ്വരൻ നടത്തി തരട്ടെ🙏
Thank you so much for your valuable time da🥰🥰
Very video sharing my friend,have a blessed day
ക്ഷേത്ര കാഴ്ചകൾ മനോഹരമായിട്ടുണ്ട് അത്യായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി അറിയുന്നത് 🥰👍
Thanks dear 🥰🥰
ഈ ക്ഷേത്രത്തിൻ്റെ ഐതീഹ്യം ഇത്ര വിശദമായി പറഞ്ഞു തന്നു, യാത്ര സൗകര്യങ്ങളും മണി കെട്ടൽ നേർച്ചയുടെ കാര്യങ്ങളും അതിൻ്റെ കാരണവും ഒക്കെ നന്നായി പറഞ്ഞു തന്നു
Thank you so much for your valuable time ❤️❤️
അമ്പല കാഴ്ചകൾ എല്ലാം മനോഹരം ആയിട്ടുണ്ട് ഓരോ വീഡിയോയും കൗതുകം ഉണർത്തുന്ന കാഴ്ചകളിലൂടെ തന്നെയാണ് ഞങ്ങളെ കൊണ്ടുപോകുന്നത്കൊള്ളാം 👌
Thank you so much for your loving comments 🥰🥰
wow beautiful വിസ്മയ
Thank you 🥰🥰
Super sharing
Big like
God bless u
Stay connected
Thank you 🥰🥰
Video kazhinjatu arinjillatto atrakkum manoharamayirikkunnu..ottiri istamayi ambala kazchakalum aaiteehyvum ellam aadyamayittanu ഈ ambalatte kurichu kelkkunnatu beautiful sharing dear 🙏🥰🥰
Thank you so much for your loving comments 🥰🥰
കാട്ടിലമ്മ വളരെ വിസ്സ്തമായ വീഡിയോ 🙏അവതരണം👌
മനോഹരമായ ക്ഷേത്ര കാഴ്ചകളും വിവരണവും
Beautifulsharing dear❤❤
Thank you 🥰🥰
വളരെ മനോഹരമായ കാഴ്ചകളാലും ക്ഷേത്രവും പരിസരവും കടലും മണി ഐതിഹ്യവും വിസ്മയുടെ സുന്ദരമായ അവതരണത്തിലൂടെ എല്ലാവരുടേയും മനസ്സിൽ ഹൃദ്യമായി പതിഞ്ഞിരിക്കും 👌👌❤ like done 👍
Thank you so much for your motivational words 🥰🥰
Natil ethiyal e temple ella thavanayumpokarund, molkku orupadu ishtama e temple pokan
Thank you 🥰🥰
ഈ ക്ഷേത്രം ആദ്യായിട്ട കാണുന്നത്
nice sharing
Thank you,🥰🥰
സത്യം.. പ്രകൃതി രമണിയവും, നയന മനോഹരമായ കാഴ്ച.. ഇതു കാണുബോൾ മനസിന് അതിയായ സന്തോഷം തരുന്നു..❤❤💕💕🥰
Thank you so much for your loving comments 🥰🥰
കൊല്ലത്തു താമസിക്കുന്ന എനിക്ക് ഈ കഥ ഒന്നും അറിയില്ലായിരുന്നു 😊ഈ അമ്പലത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട് നല്ല രീതിയിൽ തന്നെ പറഞ്ഞു 👍👍
Time pole onnu pokan sramikku🙏🙏thank you so much for your valuable time ❤️❤️
സൂപ്പർ ആയിട്ടുണ്ട് നല്ല അവതരണം 👍👍🥰🥰
Thanks dear 🥰🥰
വളരെ മനോഹരമായി ക്ഷേത്ര കാഴ്ചകൾ👍👍👌👌
Thank you 🥰🥰
നന്നായി ഇഷ്ടപ്പെട്ടു നല്ല അമ്പലം എല്ലാം വിശദമായി അവതരിപ്പിച്ചു 👌👍
Thank you ❤❤
Lk 187, Amazing and beautiful sharing 🎉
Thank you 🥰🥰
കൊല്ലം ജില്ലയിലാണ് ഞങ്ങൾ എങ്കിലും ഇതുവരെയും ഈ ക്ഷേത്രത്തിൽ പോകാൻ സാധിച്ചിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും പോയി കണ്ട അതേ അനുഭവം തന്നെ ആയിരുന്നു. നല്ല അവതരണം. ഒത്തിരി ഇഷ്ടമായി
Thank you 🥰👌
നല്ല വീഡിയോ നല്ല അവതരണം മനോഹരം ആയ ക്ഷേത്രവും വിശേഷങ്ങളും 👍👍
Thank you ❤❤
നല്ല അനുഭവം ❤top inspiration ❤️thankyou 🙏
Thank you so much for your valuable time 🙏🏻
Njan poyittund 🙏🙏🙏
Thank you ❤❤
വളരെ മനോഹരമായ കാഴ്ച
Thank you 🥰🥰
അമ്പല കാഴ്ചകൾ എല്ലാം സൂപ്പറായിട്ടുണ്ട് കണ്ടിരിക്കാൻ തോന്നും ഒത്തിരി പ്രകൃതിരമണീയമായ കൗതുകം ഉണർത്തുന്ന കാഴ്ചകൾ തന്നെ എല്ലാം video ലും ഉണ്ട് നല്ലൊരു ഫീൽ അമ്പലത്തിലെ കുറിച്ച് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤
Thank you so much for your loving comments 🥰🥰
വീഡിയോ നന്നായി രുന്നു സൂപ്പർ ഭക്തി സാന്ദ്രമായ അന്തരീക്ഷം. 👍👍
Thank you 🥰🥰
മനോഹരമായ കാഴ്ച്ചകൾ ഡിയർ ആദ്യമായി കേൾക്കുന്നു 👌💖💖
Thank you 🥰🥰
അടിപൊളി വ്യൂ. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് മിസ്സ് ചെയ്യുന്നു. 👌👌👌L-8
Thank you 🥰🥰
വളരെ മനോഹരമായ ക്ഷേത്രത്തിലെ കാഴ്ചകൾ
Thank you 🥰🥰
ഐതീഹ്യവും, വിശ്വാസവും 👌
Like
Thank you so much for your valuable time ❤️❤️
Like 114👍❤️❤️🙏🙏beautiful place 👌👌very nice presentation and amazing views ❤️🙏🙏🙏🙏
Thank you 🥰🥰
പുതിയ അറിവുകളും പുതിയ കാഴ്ചകളും നിങ്ങളുടെ വീഡിയോ വ്യത്യസ്തമക്കുന്നു സൂപ്പർ 👌👍
179
Thank you 🥰
ആദ്യമായി കേൾക്കുന്നു. ഇങ്ങനെയൊരു അമ്പലത്തെ കുറിച്ച് . നല്ല ഐശ്വര്യം 🥰
Thank you 🥰🥰
വീഡിയോ ഒത്തിരി ഇഷ്ടമായി
Thank you 🥰🥰
മനോഹരമായ വീഡിയോ....വളരെ clear....ഒരു മൂവി കാണുന്ന ഫീലിംഗ് ❤❤❤❤
Thank you ❤❤
ക്ഷേത്രം വിശേഷം ഉൾകൊണ്ട വീഡിയോ ഇഷ്ടായി 👍👍👍
Thank you 🥰🥰
Adyamayitta ee ambalathepatti kelkkunne....Beautiful....Nice video❤❤
Thank you 🥰🥰
എനിക്കും വലിയ ആഗ്രഹം മണി കെട്ടുന്നഅമ്പലത്തിൽ പോകണമെന്ന് ഇതുവരെ പോകാൻ സാധിച്ചിട്ടില്ല അവിടുത്തെ വിശേഷങ്ങൾ ഐതിഹ്യങ്ങളും ഒക്കെ നമുക്ക് വിവരിച്ചു തന്നതിന് ഒരുപാട് സന്തോഷം വീഡിയോ മനോഹരമായിരുന്നു🙏🙏🙏🙏🙏🙏👌🥰😍
Eppolekilum onnu pokan sramikkane...🙏🙏
Thanks dear 🥰🥰
നിങ്ങളുടെ സ്ഥലം എവിടാണ്
അവതരണം ഗംഭീരം
Thank you ❤
ഞാൻ ആദ്യമായാണ് ഈ ക്ഷേത്രത്തിനെ പറ്റി അറിയുന്നത്🙏. ക്ഷേത്ര ഐതിഹ്യം ഒക്കെ വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ മനോഹരമായ ക്ഷേത്രകഴ്ചകളും അവതരണവും. 👍🏻👍🏻❤️
Thank you 🥰🥰
ഈ ക്ഷേത്രത്തിൽ ഇതുവരെ പോയിട്ടില്ല ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാനും വീഡിയോയിലൂടെ കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤
Thanks dear 🥰🥰NXT vecation nu varumbol onnu pokan try cheyu...
ഞാൻ ആദ്യമായാണ് ഈ അമ്പലം കാണുന്നത് നല്ല ഭംഗിയുണ്ട് കാണാൻ കടത്തു തോണി യാത്രയും ജങ്കാർ യാത്രയും എല്ലാം അടിപൊളി മണികൾ കെട്ടിയത് കാണാൻ എന്താ രസം 💖 നല്ല അവതരണം എല്ലാം കാര്യങ്ങളും നന്നായി പറഞ്ഞു തരുന്നുണ്ട് നല്ല അവതരണം
Thanks da 🥰🥰🥰
മനോഹരമായ അവതരണവും ചിത്രീകരണവും
❤❤❤❤❤❤
Thank you 🥰🥰
Wow എന്തു ഭംഗി നല്ല വീഡിയോ 👍
Thank you 🥰🥰
എത്ര കണ്ടാലും മതിവരാത്ത ക്ഷേത്രക്കാഴ്ചകൾ. ആദ്യമായിട്ടാണ് ഈ അമ്പലത്തെ കുറിച്ച് കേൾക്കുന്നത്. ഇങ്ങനെ ഇത് നേരിൽ കാണാൻ സാധിച്ചത് സന്തോഷം.. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏good sharing💛
L 150👍
Thank you so much for your loving comments dear 🥰🥰
വളരെ മനോഹരമായ ക്ഷേത്രക്കാഴ്ചകൾ 🥰🥰👍👍👍
Thank you 🥰🥰
Like18
ബ്യൂട്ടിഫുൾ വീഡിയോ 👌👌👌
Thank you 🥰🥰
ഞാൻ ആദ്യം ആയിട്ടാണ് ഈ അമ്പലത്തെ കുറിച്ച് അറിയുന്നത്, പൊങ്കാലയും വിശേഷങ്ങളും എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏
Thank you ❤️❤️
ഞാനും പോയിട്ടുണ്ട് 🙏
Thank you so much for your valuable time ❤️❤️
കാട്ടിൽ മേക്കത്തിൽ ക്ഷേത്രത്തിന്റെ ഐതിഹ്യം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു വളരെ സന്തോഷം 🙏🙏
Thank you 🥰🥰
വളരെ നല്ലൊരു വീഡിയോ 🥰 ക്ഷേത്രത്തെ പറ്റി വളരെ വിശദമായി പറഞ്ഞുതന്നു ഒത്തിരി സന്തോഷം 🥰🥰🙏 വീഡിയോ തുടങ്ങിയത് മുതൽ കേട്ടിരുന്നു പോയി വീഡിയോ തീർന്നത് അറിഞ്ഞതേയില്ല അത്ര മനോഹരമായിരുന്നു അവതരണം 🥰 ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
Thank you so much for your loving comments dear 🥰🥰
കേട്ടറിവ് എല്ലാം nallathaan👍👍
Thank you so much for your valuable comments dear 🥰🥰
അതിമനോഹരമായ കാഴ്ചകളോടൊപ്പം അതിലും മനോഹരമായ അവതരണം ❤🥰
Thank you so much for your motivational comments 🥰
ഞാനും ഈ അമ്പലത്തെ കുറിച്ച് കേട്ടിട്ടുണ്ട്... ഇങ്ങനെ ആണേലും കാണാനും അവിടുത്തെ വിശെഷങ്ങൾ റിയുവാനും സാധിച്ചു ❤️
Thank you so much for your valuable time dear ❤️❤️
വളരെ മനോഹരമായ വിഡിയോ ❤🙏🙏🙏🙏🙏🙏🙏
Thank you 🥰
Well presented dear.
Nice sharing. Adipoli video 🙏🙏
Thank you ❤❤
ശരിക്കും അൽഭുത കാഴ്ചകൾ തന്നെ വളരെ മനോഹരമായി ഷൂട്ട് ചെയ്തല്ലോ അതിന് പ്രത്യേക നന്ദി ❤️❤️👌
Thank you so much for your motivational words 🥰👍🏻
മനോഹരമായ കാഴ്ച്ചകളും അമ്പലത്തിനെ പറ്റിയുള്ള വിശേഷങ്ങളും നല്ലപോലെ വീഡിയോയിലൂടെ പറഞ്ഞു എന്ത് ഉന്ദേശം ആണെങ്കിലും ദൈവം സാതിപ്പിച്ചു തരട്ടെ 🥰🥰❤❤👍
❤121❤
Thanks dear 🥰
നല്ല കുറേ കാഴ്ചകൾ. 🙏കുറച്ചു ചരിത്രവും 🙏👍🏿
Thank you 🥰🥰
ആദ്യമായി കേൾക്കുന്നു.... സൂപ്പർ വീഡിയോ... ❤❤
Thank you 🥰
വളരെ മനോഹരമായ ക്ഷേത്രകാഴ്ചാങ്ങൾ 🥰🙏🏽😍
Thank you ❤❤
സൂപ്പർ
Thank you 🥰🥰
മനോഹരമായ വീഡിയോ നന്നായിട്ടുണ്ട് ട്ടോ ഇഷ്ടായി ❤
Thank you 🥰🥰
Manoharamaya kazhchakal niranja vedio super👍👍❤❤🥰
Thank you 🥰🥰
സൂപ്പർ ആയല്ലോ ഡിയർ ഫ്രണ്ട് നല്ല ഒരു വീഡിയോ 🌹🌹♥️♥️🏵️🏵️
Thank you 🥰🥰
മനോഹരമായ ഒരു ക്ഷേത്രം അതിന്റെ ചുറ്റും ഉള്ള സ്ഥലവും കാണാൻ അടിപൊളി ആണ് 👌👌
Thank you 🥰🥰
കാട്ടിൽ മേക്കതിൽ ക്ഷേത്രക്കാഴ്ചകൾ ...ജങ്കാർയാത്ര .... ക്ഷേത്രത്തിന്റെ ഐതിഹ്യം ... മണി നേർച്ച , കടലോരക്കാഴ്ചകളും ....എല്ലാമെല്ലാം ഒത്തിരി ഇഷ്ടമായി❤❤ ഒരു സിനിമയിലെന്നപോലെ മനോഹരം !!🎉 പേരാലിൽ മണികൾ തൂങ്ങിയാടുന്ന കാഴ്ച👌👌 അവതരണം പൊളിച്ചു!😊
Thank you so much for your loving comments 🥰🥰
നല്ല രസമായിരുന്നു ഡിയർ കണ്ടിരിക്കാൻ അടിപൊളി അമ്പലകഴ്ച... വിസ്മയുടെ വീഡിയോ എപ്പോഴും ഒരു pretheyktha തന്നെ ♥️❤
Thank you so much for your motivational words Beenakutty 🥰🥰
ഒരുപാട് കേട്ടിട്ടുണ്ട് ഒരു day പോണം 👍ഈ വീഡിയോ ഒരുപാട് ഉപകാരം ആയി 10:05
Thank you 🙏
മനോഹരമായ കാഴ്ചകൾ 🥰🥰
Thank you 🥰🥰
നല്ല വീഡിയോ ആയിരുന്നു ❤👍🏻
Thank you 🥰🥰
Amme ശരണം ദേവി ശരണം കാട്ടിലമ്മേ ശരണം
🙏🏻🙏🏻