ഐസക് ഇറങ്ങുമ്പോൾ എൽഡിഎഫിന് പ്രതീക്ഷയോ? കന്നി അങ്കത്തിൽ അനിൽ ആന്റണി മിന്നിക്കുമോ? | Porkkalam

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,9 тис.

  • @me-wu5ss
    @me-wu5ss 10 місяців тому +228

    ചോദ്യങ്ങൾ എന്തും ആകട്ടെ ഉത്തരം vektham രാഹുൽ 🔥

    • @babumedia172
      @babumedia172 10 місяців тому +3

      ൽ ഡി എഫ് and യു ഡി എഫ് കേരളം മാറിമാറി ഭരിക്കട്ട് ബിജെപി വേണ്ട 😜🤭💕

    • @SureshEk-wv1ik
      @SureshEk-wv1ik 10 місяців тому

      🎉🎉

    • @hibahibu-fr4wf
      @hibahibu-fr4wf 9 місяців тому

      Udf❤

  • @beenamolmol.b6342
    @beenamolmol.b6342 10 місяців тому +231

    സത്യം പറയാല്ലോ ഈ ജയിക്കിന്റെ ചർച്ച തിരഞ്ഞു പിടിച്ചു കാണും ഞാൻ.... കാരണം ആ ഓഞ്ഞ ചിരിയും... ജയിക്കിന്റെ പുതിയ വാക്കുകൾ.... പിന്നെ കമെന്റ്സ് കണ്ടു ചിരിക്കാനും 🤣🤣🤣🤣🤣

  • @Chellam-x2p
    @Chellam-x2p 10 місяців тому +754

    മാങ്കൂട്ടത്തിൽ😊👍💐
    ജെയ്ക്കിന്റെ മാസ്റ്റർപീസായ ഇളിഞ്ഞ ചിരി😂😂😂😂

    • @kesavkarthakartha4346
      @kesavkarthakartha4346 10 місяців тому +21

      ജെയ്ക്കിന്റെ ചിരിയെ തൃശൂർകാർ പറയുന്നത് വളിച്ച ചിരി എന്നാണ് -

    • @bhadrakumar1693
      @bhadrakumar1693 10 місяців тому +9

      Entha ninakku chiri ishtamalley.

    • @pradeepkrishnan9847
      @pradeepkrishnan9847 10 місяців тому +1

      Chummathey..enney kondu anganey okkoo chirikkan...😢😢😢

    • @ac.abdulrasheed3199
      @ac.abdulrasheed3199 10 місяців тому +5

      തോൽക്കാനായ് ജനിച്ച ജയ്ക്ക് ?

    • @ajitha3497
      @ajitha3497 10 місяців тому

      ആയ്കോട്ടെ ജയ്ക് തോറ്റിട്ടും ചിരികുയുന്നുണ്ടല്ലോ പാർട്ടി തോൽപ്പിച്ചു ന്നു പറഞ്ഞ് മോങ്ങി പൂജെപിയിൽ പോയില്ല പോവുകേമില്ല കേരളം ഭരിച്ച മുഖ്യൻ മാരുടെ മക്കൾ എവിടെ എന്ന് ചിന്തിക്കു അതില്ലെന്നറിയാം.

  • @MSDKOLATHUR-nz9wz
    @MSDKOLATHUR-nz9wz 10 місяців тому +44

    രാഹുൽ ഉണ്ടങ്കിൽ അവിടെ എതിർക്കാൻ പോകാതെ ഇരിക്കുക..നാറും 😅🤣rahul 🔥🔥

  • @bijoypillai8696
    @bijoypillai8696 10 місяців тому +346

    പൊട്ടൻ ജയ്ക്ക് വന്നു.. 😅😅😅 ഈ കടുത്ത ചൂടിൽ ഒരു ആശ്വാസം .. ഒരു ചിരി..

    • @SajidCk-qb7it
      @SajidCk-qb7it 10 місяців тому +2

      നിയോ

    • @humanityhuman5650
      @humanityhuman5650 10 місяців тому

      തൻ്റെ വ്യാജ ടിവി നേതാവിന് ജയ്ക്കിൻ്റെ അടുത്ത് നിൽക്കാൻ തന്നെ യോഗ്യത ഇല്ല. ജയ്ക്കു ജനങ്ങൾക്ക് ഇടയിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾ. അല്ലാതെ വ്യാജനെ പോലെ ഉടായിപ്പ് സമരം ചെയ്തു, ടിവി യില് പോയിരുന്നു അഭിനയിക്കുക അല്ല

    • @saraswathivimal3916
      @saraswathivimal3916 10 місяців тому +2

      😂😂

    • @justinabraham7291
      @justinabraham7291 10 місяців тому +1

      😂😂

    • @fibin5789
      @fibin5789 10 місяців тому

      😂

  • @Vadakkenchery-live
    @Vadakkenchery-live 8 місяців тому +5

    വല്ലാത്തൊരു പഹയൻ...ഏജ് ജാതി മറുപടി. ഒരു രക്ഷയുമില്ല

  • @bineeshk.b5368
    @bineeshk.b5368 10 місяців тому +890

    രാഹുൽന്റെ ജയിക്ക് വധം കാണാൻ ഒരു പ്രത്യക രസം

    • @raheesah3953
      @raheesah3953 10 місяців тому +32

      Cpm Aya nan polum puthupali vote chandi sr koduthu

    • @jijopalakkad3627
      @jijopalakkad3627 10 місяців тому +7

      👍👍💯💯😂😂

    • @Home_skills1033
      @Home_skills1033 10 місяців тому +12

      ​@@raheesah3953അത് വളരെ നന്നായി

    • @Allwwww
      @Allwwww 10 місяців тому +27

      ജയിക്കിന്റെ വ്യാജൻ വധം ആണ് അതിലും പൊളി ❤

    • @ack2757
      @ack2757 10 місяців тому +21

      ചര്ച്ച കാണാതെ ചുമ്മാ കമന്റിയതാണ് ലെ😂
      ആരുടെ വധം ആണെന്ന് ചർച്ച കണ്ടവർക് മനസിലാകും

  • @SkillTests4All
    @SkillTests4All 10 місяців тому +40

    ഓഞ്ഞ ചിരി ഇളിഞ്ഞ ചിരി
    വളിഞ്ഞ ചിരി
    മാസ്റ്റർപീസായ ഇളിഞ്ഞ ചിരി
    അളിഞ്ഞ ചിരി
    ഓഞ്ഞ ചിരി
    വളിഞ്ഞ ചിരി

    • @RameshSreedharan-v6t
      @RameshSreedharan-v6t 10 місяців тому

      Pinne chadapadaa chadapada..

    • @josevj4833
      @josevj4833 10 місяців тому

      moonchi koduke

    • @MurukanIP
      @MurukanIP 9 місяців тому

      പിന്നെയൊരു ചിരിയുണ്ട് കോത്തിയത്തെ തൊലിഞ്ഞ തൊലി

  • @doubleheartan
    @doubleheartan 10 місяців тому +710

    പുതുപ്പള്ളി എന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ. ജൈയിക് വാവ കരച്ചിൽ തുടങ്ങി. ❤

    • @alicesony3661
      @alicesony3661 10 місяців тому

      Rahulinte urappu Rahul paranju. Athinu entina virachu samsarikkunnathu. Manipur aakanalle chettanmare sremikkunathu

    • @gauthamprem8833
      @gauthamprem8833 10 місяців тому +7

      arsho nekkalum bhetham

    • @Allwwww
      @Allwwww 10 місяців тому

      സ്വന്തം നാട്ടിൽ ജയിക്കിന്റെ കയ്യിൽ നിന്നും ഊക്ക് മേടിച്ചു വ്യാജൻ 😜

    • @ajitha3497
      @ajitha3497 10 місяців тому

      ഡോ ജയ്ക് അവിടെ നിൽക്കട്ടെ മുൻ മുഖ്യമന്ത്രി മാരുടെ മക്കൾ ഇപ്പോ എവിടാ.. അതിനു എന്തെങ്കിലും നിയൊക്കെ പറയോ . ആദ്യം നിങ്ങടെ കൂടെയുള്ളവരെ പിടിച്ച് നിർത്തേടോ ജയ്കിന്റെ കാര്യം പാർട്ടി നോക്കി കൊള്ളും .. കഷ്ടം

    • @VarkeyGeorge-wo4lv
      @VarkeyGeorge-wo4lv 10 місяців тому +2

      Yes

  • @tecman5511
    @tecman5511 10 місяців тому +72

    വാളയാറിൽ രണ്ടു പെൺകുട്ടികളെ റേപ് ചൈയ്ത് കെട്ടിത്തുക്കിയ ഫെയ്ക്കിൻ്റെ സഖാക്കളെ കുറിച്ച് അറിയില്ലെന്നുണ്ടോ?

    • @shajinandhanam4117
      @shajinandhanam4117 10 місяців тому

      പോയത് ആ കുട്ടികളുടെ മാതാ പിതാക്കൾ ക്കല്ലേ അല്ലാതെ ഈ ചെറ്റ കൾ ക്കല്ല ല്ലേ...

  • @akhilu9609
    @akhilu9609 10 місяців тому +180

    പുതുപ്പള്ളിയെ കുറിച് ഒരക്ഷരം മിണ്ടരുത് 😂😂😂😂

  • @SureshKumar-cu1pq
    @SureshKumar-cu1pq 10 місяців тому +34

    കേരളത്തിനെ കടക്കെണിയിൽ ആക്കിയ കോഴി ഐസക് നെ തോൽപ്പിക്കുക 🙏🏽

  • @bibingeorge4489
    @bibingeorge4489 10 місяців тому +115

    4:36 ജയ്ക് തള്ളി തുടങ്ങിയപ്പോഴേ ചേച്ചിക് ചിരി വന്നു 😂

    • @jinujinujohn7349
      @jinujinujohn7349 10 місяців тому

      😂

    • @Allwwww
      @Allwwww 10 місяців тому +1

      വലിയ കണ്ടുപിടുത്തം ആയിപോയി 😂

    • @bibingeorge4489
      @bibingeorge4489 10 місяців тому +4

      @@Allwwww ഓ വലുതൊന്നും അല്ല. ജയ്കിനു ഇത്‌ സ്ഥിരമാ 🤭

    • @vinodmarath1679
      @vinodmarath1679 10 місяців тому

      ഒരു ഗവേഷകന്റ മൂഡ് ആണല്ലോ

    • @Allwwww
      @Allwwww 10 місяців тому

      ​@@bibingeorge4489 ഒരു ഇലക്ഷന് പോലും മത്സരിക്കാത്ത മൊതലാണ് വന്നിരുന്നു തള്ളുന്നത് പൊട്ടൻ

  • @MaGarage777
    @MaGarage777 10 місяців тому +12

    32:49 ജയിക്ക് ആ പറഞ്ഞതിനുമാത്രം ഞാൻ യോജിക്കുന്നു😄😄

  • @roypr1966
    @roypr1966 10 місяців тому +212

    എവിടെ ചെന്നാലും ജയിക്കിന് ഈ ഗതികേടാണല്ലോ

    • @ajithabiju8331
      @ajithabiju8331 10 місяців тому +3

      ഒരുപാട് ആളുകൾ ജീവൻ ത്യജിച്ച് ജീവൻ നൽകിയ പ്രസ്താനം ആണ് കമ്യുണിസ്റ്റ് പാർട്ടി അതീലും വലുത് ഒന്നും അല്ല സഖാവ് .ജയ്ക് സി തോമസിന്റെ ഇലക്ഷൻ പരാജയം

    • @Lolanlolan304
      @Lolanlolan304 10 місяців тому +2

      ​@@ajithabiju8331😂

    • @thaikadsiddiq8977
      @thaikadsiddiq8977 10 місяців тому

      Down down BJP

    • @thaikadsiddiq8977
      @thaikadsiddiq8977 10 місяців тому

      Jai Jai India

    • @samuelgrg1
      @samuelgrg1 10 місяців тому +1

      അവൻ നേർച്ച കോഴി അല്ലേ

  • @shijiv6537
    @shijiv6537 10 місяців тому +9

    Rahul പഠിച്ചിട്ടാണ് വരുന്നത് എല്ലാത്തിനും വ്യക്തത ഉണ്ട്

  • @amalapr9405
    @amalapr9405 10 місяців тому +211

    Jaick ന്റെ ആകെ ഉള്ള ഒരു ഉപകാരം ആ ഇളിഞ്ഞ ചിരി ... 😅😅😅 ഉത്തരം മുട്ടുമ്പോൾ വളിഞ്ഞ ചിരി

    • @devilalsahadevan4675
      @devilalsahadevan4675 10 місяців тому

      😂💯

    • @Allwwww
      @Allwwww 10 місяців тому +4

      വവ്വാലിന്റെ ഒരു അളിഞ്ഞ ചിരി 😜

    • @vinodmarath1679
      @vinodmarath1679 10 місяців тому

      ചിരിക്കണ്ടാന്നു പറയ്

    • @niceguy3099
      @niceguy3099 10 місяців тому

      ഒരുമാതിരി തൂറാൻ ഇരിക്കുമ്പോൾ തൂകുന്ന.. ചിരി

    • @Moon123_4
      @Moon123_4 10 місяців тому

      Jai ,jaik

  • @ameenpp458
    @ameenpp458 10 місяців тому +8

    ഈ പഹയൻ എവടെ ചെന്നാലും പ്രേശ്നാണല്ലോ പുതുപ്പള്ളി തോൽവി

  • @PushpamangalamStores
    @PushpamangalamStores 10 місяців тому +4

    14:48 മണിപ്പൂരിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് നാഗാലാൻഡിനെ കുറിച്ച്. 😂😂😂

  • @bijuk.r4607
    @bijuk.r4607 10 місяців тому +369

    ഇലക്ഷൻ വരുമ്പോൾ തോൽക്കാനും. ചാനൽ ചർച്ചയിൽ തെറി വിളി കേൾക്കാനും ഉള്ള ഒരു പാഴ് ജന്മം ജയ്ക്ക് 😂

    • @Allwwww
      @Allwwww 10 місяців тому +7

      ഇതുവരെ ഒരു ഇലക്ഷന് പോലും നിൽക്കാത്ത വവ്വാൽ

    • @g530shabasahammed5
      @g530shabasahammed5 10 місяців тому

      Commie ക് നൊന്തു​@@Allwwww

    • @vinodmarath1679
      @vinodmarath1679 10 місяців тому +1

      വ്യക്തി വൈരാഗ്യം ഉണ്ടോ ഈ പുലികുട്ടിയോട്

    • @Vijayi-r2e
      @Vijayi-r2e 10 місяців тому +3

      Athu kondu thanne lavan kodeeswaranaakum. 😂. Ithellaam paid aanu hey. Ee ilinja chiri kondu thanne lavan kodeeswaranaakum. 😂

    • @JayaMani-og3rp
      @JayaMani-og3rp 10 місяців тому

      Right

  • @shanos7576
    @shanos7576 10 місяців тому +14

    Rahul പൊളിച്ചു 👍

  • @RationalistIndian
    @RationalistIndian 10 місяців тому +211

    പോളണ്ടിനെ പറ്റി പറയരുത് ❌
    പുതുപ്പള്ളിയെപ്പറ്റി പറയരുത്✅💀

    • @BLESSONYESUDAS
      @BLESSONYESUDAS 10 місяців тому

      പുതുപ്പള്ളിയിൽ ജയിച്ച ഊച്ചാളിയെ എന്താ ചർച്ചക്ക് കൊണ്ടുവരാത്തത്. അപ്പന്റെ 8 കിലോമീറ്റർ വൻകുടൽ മടക്കി തീർന്നില്ലായിരിക്കും പ്യാവം പുതുപ്പള്ളിക്കാർ 😂😂😂😂😂😂😂😂😂

  • @opedsk
    @opedsk 10 місяців тому +3

    ബാക്കി എല്ലാവരും പൊട്ടൻമാരാണെന്നാണ് മാങ്കൂട്ടൻ്റെ വിചാരം 😆

  • @aadi3736
    @aadi3736 10 місяців тому +124

    ജയ്ക്ക ആണോ ഐസക് ന് വേണ്ടി? എന്നാല് തോൽവി ഉറപ്പ്😂💯

    • @jancygeorge4385
      @jancygeorge4385 10 місяців тому

      Yes, 😂

    • @vinodmarath1679
      @vinodmarath1679 10 місяців тому

      മനസിന്റെ മോഹം

    • @Allwwww
      @Allwwww 10 місяців тому +1

      രാഹുൽ വന്നതോടെ ആന്റോ ആന്റണി തോറ്റു 🤣

  • @viswambaran-ne8er
    @viswambaran-ne8er 10 місяців тому +17

    പുതുപ്പള്ളി എന്നു കേൾക്കു മ്പോൾ ഒരു പേടിയുമില്ല ജെയ്ക്കിന്.

  • @kollamchandran2975
    @kollamchandran2975 10 місяців тому +1531

    ISSAC ...8 നിലയിൽ പോട്ടും എന്ന് ഉറപ്പുള്ളവർ 💙

    • @jaisonjacob7642
      @jaisonjacob7642 10 місяців тому +11

      poosstil

    • @FilmCraze978
      @FilmCraze978 10 місяців тому

      IT CELL nte idayil ningade Anilantony thanne jaykkum @@jaisonjacob7642

    • @josephpious8164
      @josephpious8164 10 місяців тому +22

      കിഫ്‌ബി എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി

    • @ItsmehJk
      @ItsmehJk 10 місяців тому +9

      Thoori potm

    • @minnal.porali
      @minnal.porali 10 місяців тому +10

      Ayin neeyokke pathanamthitta kkar aahnodey ivde anto enth thengaya cheythe 15 varsham kond Nia nthuvan polum ariyatha oruthan....
      Ippo election ayappo erangittond kallan😂

  • @mohammedashraf5725
    @mohammedashraf5725 9 місяців тому +1

    സിപിഎംന്റെ പദവി നഷ്ടപ്പെടാതിരിക്കാൻ പല മണ്ഡലങ്ങളിലും സിപിഎംഉം ബിജെപിയും തമ്മിലുണ്ടാക്കിയ അന്തർ ധാര ജനം മനസ്സിലാക്കും ശബരിമല സ്ത്രീ പ്രവേശത്തിന് സഹായിച്ച തോമസ് ഐസക്ക് നെ പരാജയപ്പെടുത്തുക സിപിഎം ന്റെ ദേശീയപ്പദവി നഷ്ടപെടുന്ന തിരഞ്ഞെടുപ്പണിത് ജയിക് സ്വയം അപഹാസ്യനാകുന്നു

  • @anoopchandran5498
    @anoopchandran5498 10 місяців тому +275

    രാഹുലിനെതോൽപിക്കാനാകില്ലമക്കളേ

    • @GokuYTy
      @GokuYTy 10 місяців тому +16

      അതെന്താ രാഹുൽ ട്യൂഷന് പോകുന്നുണ്ടോ

    • @shuhaibmangadakuzhiyan1087
      @shuhaibmangadakuzhiyan1087 10 місяців тому

      പോകുന്നുണ്ടായിരിക്കാം എന്തായാലും ശാഖയിൽ അല്ല​@@GokuYTy

    • @Allwwww
      @Allwwww 10 місяців тому +10

      അതെ വ്യാജൻ ഐഡി അടിക്കുന്ന കാര്യത്തിൽ 😜

    • @ajuzi998
      @ajuzi998 10 місяців тому +9

      Rahul🔥🔥🔥🔥🔥

    • @ajuzi998
      @ajuzi998 10 місяців тому +11

      ​@@Allwwww കുഴപ്പമില്ല ആരെയും വെട്ടി കൊന്നില്ലലോ 51,101, വെട്ടൊക്കെ

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 10 місяців тому +17

    രാഹുൽ മാക്കൂട്ടം മുത്തുമണി മോനാണ് ഇനിയുള്ള കേരളത്തിൻറെ പുതിയ തലമുറക്ക് നല്ലൊരു നേതാവായി നല്ല ഒരു മന്ത്രിയായി വരുവാൻ ഞാൻ മനസ്സുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @PradeepKumar-kg3gh
      @PradeepKumar-kg3gh 9 місяців тому

      😂

    • @SujithaTM-xo1su
      @SujithaTM-xo1su 9 місяців тому

      മം വന്നത് തന്നെ. കിളവന്മാർ ഒഴിഞ്ഞിട്ട് വേണ്ടേ വരാൻ

  • @roshroshith8185
    @roshroshith8185 10 місяців тому +172

    രാഘവാ താങ്കളെ ആരാണ് ചർച്ചക്ക് വിട്ടത് ഒരു അറിവുമില്ല ബുദ്ധിപരമായി സംസാരിക്കാനും അറിയില്ല

    • @ashokkumar-wk2tf
      @ashokkumar-wk2tf 10 місяців тому +5

      Kjp engane yullavareya ee category lekke vidunnatha

    • @binugopinath5125
      @binugopinath5125 10 місяців тому

      എപ്പ०ഗോ८തഞൾ ഇല്ലിയോ

  • @ullaskumar5396
    @ullaskumar5396 10 місяців тому +6

    44, 000 ചെറിയ സംഖ്യ അല്ല തോൽക്കെ, 10000 തെ ക്കാൾ, 4 ഇരട്ടി വലുതാണ് 😂

  • @GokulThampiGokul
    @GokulThampiGokul 10 місяців тому +7

    ജെയ്ക്ക് ❤എല്ലാത്തിന്റെയും വായടപ്പിച്ചു 🔥

  • @Charlie-ug4yt
    @Charlie-ug4yt 10 місяців тому +49

    ലെ ജയിക്ക് -ചത്താലും ഞാൻ രാഹുലിനെ നോക്കില്ലെടാ 😂

  • @arjunkumarmenon
    @arjunkumarmenon 10 місяців тому +18

    ജയിക്ക് മിടുമിടുക്കനാണ് പക്ഷെ ജയിപ്പിക്കില്ല ജനങ്ങൾ അത് അങ്ങനെ ആണ് 😂

    • @Allwwww
      @Allwwww 10 місяців тому +1

      ജയിപ്പിച്ചു വിട്ട പൊട്ടൻ പാളതൊപ്പിയും തലയിൽ വച്ചിരിപ്പാണ് 🤣

  • @sibivarghese5605
    @sibivarghese5605 10 місяців тому +265

    രാഹുൽ മാന്യമായി തുടങ്ങി യപ്പോൾ ചാനൽകാരൻെറ ചോദ്യത്തിന് തോൽകിൻെറ തുടക്കം കോണ്ഗ്രസിനെ ചൊറിയാൻ നോക്കി , പിന്നെ തോൽക്കിന് വയറുനിറച്ച് കിട്ടി

    • @mahendranathayilyath1715
      @mahendranathayilyath1715 10 місяців тому +4

      Rahul mangakjoottathil

    • @shajivarghese6078
      @shajivarghese6078 10 місяців тому +1

      ചർച്ചകളിൽ തന്തയ്ക്ക് വിളിക്കുന്ന ശൈലി തുടരുന്ന രാഹുൽ മാങ്കൂട്ടം തനിക്ക് ഹീറോയാണെങ്കിൽ താൻ സത്യത്തിൽ എത്ര അധഃപതിച്ച ഒരാളാണ് .

    • @antonyselastian5046
      @antonyselastian5046 10 місяців тому +4

      മാന്യനായ വ്യാജൻ

    • @hamsamoidu9551
      @hamsamoidu9551 10 місяців тому +12

      ഇതിൽ എന്താണ് ജെയ്ക്കിന് കിട്ടി ജെയ്ക്കിന് കിട്ടി എന്ന് പറയുന്നു ഞാൻ നോക്കുമ്പോൾ രാഹുലിനാണ് കിട്ടിയത്

    • @rahuls741
      @rahuls741 10 місяців тому

      ​@@hamsamoidu9551ath thante തോന്നൽ ആണ് തോൾക്ക് c തോമസിന് അണ് കിട്ടിയത്

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 10 місяців тому +1

    എന്റെ ഓർമയിൽ നോക്കു ബംഗ്ഗാളി ലേയ്ക്ക് ഇപ്പോൾ നോക്കു 😜😜😜😜😜😂😂😂😂😂🤣🤣🤣🤣🤣💋💋💋💋🙏🙏🙏

  • @joh106
    @joh106 10 місяців тому +60

    രാഹുലെ 😍😍😍💪💪💪🔥🔥🔥

  • @sayeedmuhammed5377
    @sayeedmuhammed5377 10 місяців тому +87

    ഞാൻ LDF പക്ഷെ ഐസക്ക് തോക്കണം കള്ളൻ

    • @ISL55
      @ISL55 10 місяців тому +1

      Kifb

    • @SandhyaKuttappan
      @SandhyaKuttappan 10 місяців тому

      ചിന്തിക്കു പൊതിച്ചോർ കിട്ടും

  • @ajithkumarp.t306
    @ajithkumarp.t306 10 місяців тому +22

    ജൈക്കെ, കള്ളങ്ങളുടെ കച്ചവടം എന്നും നിലനിൽക്കില്ല.....

    • @shajinandhanam4117
      @shajinandhanam4117 10 місяців тому

      ജയിക്ക് വാ തുറന്നാൽ കള്ളത്ത രം മാത്രമേ വിളബൂ.. കഷ്ടം..

  • @abhishikthjijo8764
    @abhishikthjijo8764 10 місяців тому +292

    ജെയ്ക്കിനോട് വലിയ സ്നേഹമാണല്ലോ രാഹുലിന് ജയ്ക്കുണ്ടെന്നറിഞ്ഞാണോ രാഹുൽ വടകരയിൽ നിന്നെത്തിയത് ഭിത്തിയിലൊട്ടിക്കാൻ?

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 10 місяців тому +3

      Puli vadakaryil nine two days kayinjapol thanne vannallo..alapuzha kc nte programil udenni one day before....povummayirikkum vadakara electiom charge rahul ne annalo.
      Pathanamthitta rahul nte place alle athavum

    • @malleenadhnk7214
      @malleenadhnk7214 10 місяців тому

      😂😂🤣🤣😂😂

    • @kannanmohan3346
      @kannanmohan3346 10 місяців тому

      😊aaa​@@dakshagauthamk-fe2hk

    • @rosilyantony-jc6un
      @rosilyantony-jc6un 10 місяців тому

      😊

    • @pramodkv7208
      @pramodkv7208 10 місяців тому +2

      തോൽക്ക്:

  • @Anju.8608
    @Anju.8608 10 місяців тому +1

    അനിൽ 😂😂😂 ഫൂ. പരാജയം തന്നെ പറയാതെ വയ്യ. വെറും പരാജയം തന്നെ അനിൽ.😂😂😂

  • @shafishafiyumna4287
    @shafishafiyumna4287 10 місяців тому +95

    രാഹുൽ 👍👍👍👍👍👍

  • @nishadazeez9459
    @nishadazeez9459 9 місяців тому +1

    പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ കേരളത്തിന്റെ പൊതു കടം എത്രയെന്ന് മാത്രം ചോദിക്കരുത്😂

  • @FahisFahis-d4f
    @FahisFahis-d4f 10 місяців тому +103

    ജയിക്കണേ ഭിത്തിയിൽ ഒട്ടിക്കുന്നത് കാണാൻ വന്നവർ ഉണ്ടോ

    • @hamsamoidu9551
      @hamsamoidu9551 10 місяців тому +7

      എന്നിട്ട് രാഹുലിനെയാണെല്ലോ ഒട്ടിച്ചത്😂😂😂😂

    • @sethujs3560
      @sethujs3560 10 місяців тому

      Illa

    • @ANILKUMAR-bt7tm
      @ANILKUMAR-bt7tm 10 місяців тому +1

      ​@hamsamoi🤣🤣🤣du9551

    • @santhammasanthamma8253
      @santhammasanthamma8253 10 місяців тому +1

      😅😅😅😅😅😅

    • @santhammasanthamma8253
      @santhammasanthamma8253 10 місяців тому

      പെൻഷൻ തരും????????????😅😢😊😅😮😂

  • @ajeeshchandran3200
    @ajeeshchandran3200 10 місяців тому +22

    വ്യാജൻ ഐഡി കാർഡിനെ കുറിച്ച് ചോദിച്ചപ്പോ മിണ്ടുന്നില്ല 😂😂😂

    • @shibutg4605
      @shibutg4605 10 місяців тому +20

      കേന്ദ്ര ഏജൻസിയെ വെച്ച് അന്വേഷിച് ഒരു മണിക്കൂർങ്കിലും അകത്തിട് എന്ന് രാഹുൽ പറഞ്ഞല്ലോ കെട്ടില്ലായിരുന്നോ

    • @Johnathan_693
      @Johnathan_693 10 місяців тому +2

      ​@@shibutg4605 ningal masappdideyum azhimatheedem karyam parayunandallo appo athum kallam arnLle

    • @jobinp08
      @jobinp08 10 місяців тому +1

      40:20

    • @anishkhudheibam2325
      @anishkhudheibam2325 9 місяців тому +2

      News vazhikku

  • @RaveendranKc-tl3xt
    @RaveendranKc-tl3xt 10 місяців тому +137

    ചർച്ചക് വിളിക്കുമ്പോൾ വിവരമുള്ളവര വിളിക്കണം മരവായ ജയിക്

    • @ebrahimkp6003
      @ebrahimkp6003 10 місяців тому +1

      എടോ വായയും ഗോമാതാവും ഗോമൂത്രവും മൂരികളും അടങ്ങുന്നതാണ് കോൺഗ്രസ്‌ എന്ന കോലിബി മറക്കണ്ട ജയിക് എന്നത് വിവരവും വിദ്യാഭ്യാസവും മുഖമുദ്രയാക്കിയ നേതാവാണ്

    • @vinodmarath1679
      @vinodmarath1679 10 місяців тому +3

      ജെയ്ക് ❤️❤️❤️

    • @Allwwww
      @Allwwww 10 місяців тому

      പൊട്ടൻ മലകൂട്ടം

    • @freethinker5636
      @freethinker5636 10 місяців тому

      ​@@vinodmarath1679പറി 😂😂😂

    • @shobinvarghese7744
      @shobinvarghese7744 10 місяців тому +1

      ❤️ജയിക്ക് അവൻ രാഷ്ട്രീയ യം പറഞ്ഞു.. മാങ്ങാണ്ടിയോ??

  • @hidayathullackhidayathulla4504
    @hidayathullackhidayathulla4504 10 місяців тому +32

    ഇതിന്റെ ഇടയിൽ ഒരു സിനിമ നടൻ ദിലീപിനെ കണ്ടവർ ഉണ്ടോ 🥰🥰😂

    • @Rafsalk
      @Rafsalk 10 місяців тому +1

      Evvide

    • @Lifestyle-v6p
      @Lifestyle-v6p 10 місяців тому +2

      ഞാന് കണ്ടൂ 😅

  • @jazimvettuparambil1732
    @jazimvettuparambil1732 10 місяців тому +2

    രാഹുൽ ന്റെ ട്രൗസർ കീറി 😂😂😂

    • @deepugeorge2851
      @deepugeorge2851 9 місяців тому

      Athe rahulu oori edumbol arum kanathe poi keerendi varum jaikine😂allathe olla kazhive jaike olikke ella😂

  • @smithasebastian1069
    @smithasebastian1069 10 місяців тому +7

    പണം കൊടുത്താണ് താമര എന്നും വിജയം ഉണ്ടാക്കുന്നത്, അതാരാണ് അറിയാതെ 🙄

  • @akheeshthadayil7571
    @akheeshthadayil7571 10 місяців тому +70

    ജയിക്കിൻ്റെആദ്യത്തെ മറുപടി മതി അദ്ദേഹത്തിൻറെറെയിഞ്ച് മനസ്സിലാവാൻ❤❤❤

    • @badrivishnuvlogs0525
      @badrivishnuvlogs0525 10 місяців тому +7

      Serious aayitt paranjathano😀

    • @slicesbydrisya
      @slicesbydrisya 10 місяців тому

      😂😂😂

    • @cooljayanth2449
      @cooljayanth2449 10 місяців тому

      സർക്കാസം കലക്കി 👍🏻👍🏻😊

    • @AliAkbar-g6i8y
      @AliAkbar-g6i8y 10 місяців тому +2

      ജൈക് രാഷ്ട്രീയം പറയുന്നു എന്നാല് രാഹുൽ മരിയാത ഇല്ലാത്തവൻ ആണ്

  • @monkunnel2531
    @monkunnel2531 10 місяців тому +3

    രാഹുൽമാക്കൂട്ടംഎന്നപൊട്ടത്തരം പറയുന്നപൊട്ടൻ ഓട്കഞ്ചാവ്കൃഷിയെ കുറിച്ച്ചോദിക്ക്കൃത്യമായിട്ട്അവൻഅതിനുള്ളമറുപടി തരൂ😮😮

  • @rokku7253
    @rokku7253 10 місяців тому +36

    മാസപ്പടി മാതുപിള്ളയും മകളും എന്തു തിന്നു മുടിക്കുന്നു ജയിക്കെ????

  • @ananthujayakumar9052
    @ananthujayakumar9052 10 місяців тому +1

    3:59 അത് പൊളിച് ജെയ്ക് 🔥

  • @drivingtips618
    @drivingtips618 10 місяців тому +130

    സ്ഥിരം വേട്ടക്കാരൻ രാഹുൽ സ്ഥിരം ഇര ജയിക്ക്

    • @Anju.8608
      @Anju.8608 10 місяців тому

      ഇര തോൽ ക്ക് തന്നെ

  • @navasj2956
    @navasj2956 10 місяців тому +2

    രാഹുൽ 🔥🔥🔥🔥💙💪💪

  • @sanubs2685
    @sanubs2685 10 місяців тому +74

    ഈ ജൈക്കിൻ്റെ വിജാരം ആളുകളെ കയിൽ എടുക്കാൻ മറ്റുള്ളവരെ പറ്റുന്ന എത്ര അധിക്ഷേപിച്ച് സംസാരിക്കാൻ പറ്റുമോ അത്രയും മോശമായി സംസാരിക്കുക എന്നതാണ്...ഇവനെ പൊതു ജനങ്ങളോട് സംസാരിക്കാൻ ആദ്യം പഠിപ്പിച്ചു വിടാൻ ഏതെങ്കിലും എൽഡിഎഫ് ൻ്റ് ആളുകൾ ഉണ്ടെങ്കിൽ ദയവായി പാർട്ടി ഓഫീസിൽ അറിയിക്കൂ😂😂😂

    • @joh106
      @joh106 10 місяців тому

      😅😅😅

    • @binumakkar6894
      @binumakkar6894 10 місяців тому

      സത്യം. അവിടെ ഉള്ളതും ഇതുപോലെ വക്കുപൊട്ടിയതല്ലേ 😄😄

    • @shissysebastian1132
      @shissysebastian1132 10 місяців тому

      Athukondu allay thottu thunnam paadunnathu, oru kaaryam um ellaathay oru Kilichu kondu oru samsaaram undu, oru leveleshyam Botham ellaathathukondaanu egganay okkay edapedunnathu, adutha kakkaan ulla kuray aalukal, nethaavu kaanichu koduthirikkunnathu muzhuvan egganay kakkaamo ennu allay??

    • @beenamanojkumar6331
      @beenamanojkumar6331 10 місяців тому

      അതെന്നെ പരിഹാസം jaykkinte മുഖമുദ്ര ജനങ്ങൾ അപ്പി തന്നെ അവനു മാർക്കിടും

    • @Allwwww
      @Allwwww 10 місяців тому

      മറ്റുള്ളവരെ കളിയാക്കുന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്ത ആളാണ് മാമകൂട്ടം

  • @jiyaji7426
    @jiyaji7426 10 місяців тому +28

    ജയിക്കിനെ ഉക്കുന്നതു കാണാൻ മാത്രം വന്നാ ലെ ഞാൻ 😂

    • @Allwwww
      @Allwwww 10 місяців тому

      ആരു എവിടെ ഊക്കി മാമകൂട്ടം പറയുന്നതിന് എല്ലാം ഉരുളക്കുപ്പേരി പോലെ എല്ലാത്തിനും മറുപടി കൊടുത്തിട്ടുണ്ട് ജയിക്. ചാനലിൽ ചർച്ച ആണെന്ന് കരുതിയ മാമക്കൂട്ടത്തിന് തെറ്റി. പൊതുവേദിയിൽ ജയിക് ആണ് തകർത്തത്. പിന്നെ അന്തം കൊങ്ങികൾ സമ്മതിച്ചു തരില്ല എന്നറിയം 😂😂😂😂

  • @ananthuvasudevan7440
    @ananthuvasudevan7440 10 місяців тому +1

    സ്വന്തം നാടിന്റെ പേര് പറയുമ്പോൾ കരച്ചിൽ വരുന്ന പൊട്ടൻ ജയിക്ക് 😂😂

  • @SOBHIJOY
    @SOBHIJOY 10 місяців тому +76

    ❤❤❤. For Rahul ❤❤❤

  • @MuhammedHidayuthulla
    @MuhammedHidayuthulla 10 місяців тому +4

    രാഹുൽ മാർ കൂട്ടം❤❤❤

  • @ittoopkannath6747
    @ittoopkannath6747 10 місяців тому +88

    ഐസക് മൂന്നാറിലേക്ക് പോകാൻ ഇറങ്ങിയതാണ്. കൂടെയുള്ളത് ആരാണെന്നു നോക്കിയാൽ മതി.

  • @boscosimon2828
    @boscosimon2828 10 місяців тому +6

    രാഹുൽ മത്സരിച്ചാൽ വോട്ട് ചെയ്യാമെന്ന് തല Ajith... 🔥🔥🔥

  • @sre_e_._
    @sre_e_._ 10 місяців тому +49

    രാഹുൽ മാങ്കൂട്ടത്തിൽ 🔥✨

  • @SK-jd2hm
    @SK-jd2hm 10 місяців тому +1

    സ൪, ബംഗാളിലെ അവസ്ഥ കേരളത്തിലും ആവ൪ത്തിക്കണ൦ എന്ന് ആത്മാർത്ഥമായി ആഗ്റഹിക്കുന്നവ൪ ദയവായി ലൈക് കൊടുക്കണം...
    ജയ്ഹിന്ദ്

  • @SathyanVA-m1w
    @SathyanVA-m1w 10 місяців тому +113

    മോദിയ്ക്ക് ഗ്യാരന്റിയുണ്ടോ. നമ്മുക്ക് ആർക്കും ഗ്യാരന്റിയില്ല.

    • @ashokkumar-wk2tf
      @ashokkumar-wk2tf 10 місяців тому +5

      Athe ariyan,maramakri -koopamandookamayirunnal,ariyilla,ko keralahine purathe onne sancharichal bodham unarum

    • @ac.abdulrasheed3199
      @ac.abdulrasheed3199 10 місяців тому

      കേട്ടിട്ടില്ലേ ബാങ്കിലേക്ക് പാസ്ബുക്കിൽ 15 ലക്ഷം'പെട്രോളിന് 50.വീട്ടമ്മമാർക്ക് പാചക ഗ്യാസ്'
      മോഡിയുടെ ഗാരണ്ടി. ബായി യോം ബഹനൊ. ച്രായക്കാരൻ്റെ ഗ്യാരണ്ടി )

    • @johngeorge8772
      @johngeorge8772 10 місяців тому +1

      🤣👌

  • @vigithoma6432
    @vigithoma6432 10 місяців тому +4

    ജയിക്കും..സഖാവ് ❤ഐസക് ❤️

  • @binduv5152
    @binduv5152 10 місяців тому +48

    ജയിക് ഉള്ളതുകൊണ്ട് സമയം പോയതറിഞ്ഞില്ല!!

  • @_l_max9065
    @_l_max9065 10 місяців тому +2

    Jaik is so brilliant 💎🔥

  • @nisampalakkad
    @nisampalakkad 10 місяців тому +93

    ജയ്കിനു പറ്റിയ പണിയല്ല ഇത്.. ചക്കാന്നു പറഞ്ഞ മാങ്ങയെ പറ്റി പറയും.. മാങ്ങ എന്താ ചോദിച്ച തേങ്ങയെ കുറിച്ച് പറയും.. കഷ്ടം

    • @ebrahimkp6003
      @ebrahimkp6003 10 місяців тому +1

      സത്യം പറഞ്ഞാൽ കോൺഗ്രസിലും ബിജെപിയിലും ലീഗിലും ജൈകിനെകാൾ വിവരവും വിദ്യാഭ്യാസവും ഉള്ള ആരാടോ ഉള്ളെ എല്ലാം മന്ദബുദ്ധികൾ അല്ലെ

    • @തലയിലെമാങ്ങാത്തൊലി
      @തലയിലെമാങ്ങാത്തൊലി 10 місяців тому

      😂😂

  • @kingofbright5082
    @kingofbright5082 10 місяців тому +12

    ED,മുമ്പാകെ ഹാജർ ആകാൻ 6, നോട്ടീസ് കൊടുത്തിട്ടും ഹാജർ ആവാതെ പല പ്രാവശ്യം കോടതി മുമ്പാകെ അഭയം തേടി നില്ക്കുന്ന ഒരു വ്യക്തി തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധി ആവാൻ യോഗ്യൻ അല്ലാ എന്ന് ഞാൻ കരുതുന്നു 😂

    • @salimt.m8491
      @salimt.m8491 10 місяців тому

      Yes

    • @kprakash3936
      @kprakash3936 9 місяців тому

      കിഫ്കിയും മസാല ദോശ ബേണ്ട കേസിലും
      8 പ്രാവശ്യം ED വിളിപ്പിച്ചിട്ടും ചെല്ലാതെ മാറി നടക്കുകയായിരുന്ന ഈ മാനൃന് എന്ത് കുന്തം ആണ് കൈമുതൽ ആയി ഉള്ളത്.
      കേരളത്തിനെ കടക്കെണി ൺയിലാക്കിയിട്ട് പോയ മഹാനായ ധനകാര്യ മന്ത്രി. വൈരുദ്ധ്യാത്മക ഭൗതിക വാദ ചിന്താഗതി യെക്കുറിച്ച് ഗീർവാണം അടിച്ചാൽ സർക്കാർ ട്രഷറിയിൽ പണം വരില്ല എന്ന് മനസ്സിലാക്കണം.

  • @lijujacob4958
    @lijujacob4958 10 місяців тому +13

    31:15 ജെയിക്കിന്റെ അണ്ണാക്കിൽ 😂😂💙

  • @ajithnarayanan798
    @ajithnarayanan798 10 місяців тому +1

    എന്തൊരു പരാജയം ആടോ താൻ.?? തനിക്ക് ഇട്ട പേര് 🙏🏼🙏🏼🙏🏼🙏🏼.. ഈ സിപിഎം പാർട്ടിയിൽ ഒക്കെ ഇങ്ങനെയൊക്കെ തന്നെ... ഒരെണ്ണം?? മരുന്നിനുണ്ടോ??

  • @shinilcs1055
    @shinilcs1055 10 місяців тому +22

    Jaikkine Kaanumbol Chiri Varunnu😂😂😂😂😂😂😂😂😂

    • @Allwwww
      @Allwwww 10 місяців тому +2

      വ്യാജൻ നെ കാണുമ്പോളെ ചിരി വരുന്നു 😂

  • @rejeevchakkuvally5200
    @rejeevchakkuvally5200 10 місяців тому +1

    ലെ ജെയ്ക്ക് : പുതുപ്പള്ളിയെ കുറിച്ച് ഒരു വാക്ക് മിണ്ടരുത്.. ഞാൻ കരയും 😂😂😂

  • @truecongress9970
    @truecongress9970 10 місяців тому +97

    Rahul ❤❤❤

  • @maheshks3297
    @maheshks3297 10 місяців тому +4

    ജെയ്ക്ക് ❤

  • @BabenManniyottu
    @BabenManniyottu 10 місяців тому +20

    ജെയ്ക്ക് : എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവില്ല!😅

  • @johnsonjoseph9895
    @johnsonjoseph9895 10 місяців тому +25

    ജെയ്ക്ക് കാലുകുത്തിയോ
    ഐസക്ക് എട്ടു നിലയിൽ പൊട്ടും 😂😂😂

  • @sree7858
    @sree7858 10 місяців тому +9

    ജയ്ക് സൂപ്പർ ആണേ

  • @ratheesh4865
    @ratheesh4865 10 місяців тому +45

    തോമസ് ജയിച്ചത് തന്നെ 😅😅😅😅

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 10 місяців тому +164

    തോൽക് സി തോമസ് അളിഞ്ഞ ചിരി

  • @jomonpakku.7937
    @jomonpakku.7937 10 місяців тому +19

    ജയിക്കും രാഹുൽ നല്ല രീതിയിൽ സംസാരിച്ചു കാര്യങ്ങൾ ജനങ്ങളെ ബോധിപ്പിച്ചത് സന്തോഷം

  • @shravanshahidhsl3144
    @shravanshahidhsl3144 10 місяців тому +1

    രാഹുൽ എന്നും ഇങ്ങനെയാ ജയ്ക്കിനെ എപ്പോഴും എടുത്തിട്ടു കുടയും. ജയ്ക്കിന്റെ ആ ഇളിഞ്ഞ ചിരി കാണുമ്പോ സഹതാപം തോന്നും.😂

    • @Allwwww
      @Allwwww 8 місяців тому

      Mangandiye aranu eduthittu kudanjathu ennu charcha kandavarkku ellam manasilayathanu

  • @geoputhiyamadom9687
    @geoputhiyamadom9687 10 місяців тому +73

    UDF

  • @hawwajumi3344
    @hawwajumi3344 9 місяців тому +1

    32:40 athippo aakan onnum illalo 😅

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 10 місяців тому +55

    ജയ്ക്ക് ഒരിക്കലും രാഹുലിന് ഏഴയലത്ത് വരില്ല

    • @Allwwww
      @Allwwww 10 місяців тому +5

      വ്യാജൻ ഒരിക്കലും ജയിക്കിന്റെ ഏഴയലത്തു വരില്ല

    • @ajithabiju8331
      @ajithabiju8331 10 місяців тому +3

      ഹഹഹഹ അടിപൊളി രാഹുൽ വ്യാജൻ അല്ലെ ?

    • @sarunthomas9452
      @sarunthomas9452 10 місяців тому

      jaik pinne priginal allee😂😂😂😂😂

    • @edfredson
      @edfredson 9 місяців тому

      മരപ്പട്ടി മുള്ളിയാല്‍ ആരും തോല്‍ക്കിന്റെയോ പിണുമലം തീനികളുടെയോ ഏഴയലത്തു പോവില്ല.😂

  • @TheFootballHouse-yc4gw
    @TheFootballHouse-yc4gw 9 місяців тому +2

    അറിവിന്റ്കാര്യത്തിൽ ജെയ്ക്കി ൻറ് മുൻപിൽ മാക്കൂട്ടം ഒന്നുമല്ല

  • @ajmalbadusha58
    @ajmalbadusha58 10 місяців тому +103

    Rahul 💙💥

  • @satheeshkumar9515
    @satheeshkumar9515 10 місяців тому +4

    ജെയ്ക്ക് പറഞ്ഞത് ശരിയായ കാര്യം അവർ മണിപ്പൂരിൽ പോയി നേരിൽ കണ്ടതാണല്ലോ അതുപോലവേറെ കുറെ പാർട്ടികൾ ഉണ്ടല്ലോ അതുമല്ല സമുദായ സംഘടനകൾ ഉണ്ടെല്ലോ ആരെങ്കിലും പോയാ അന്വേഷിച്ചോ അവിടെ പോയി അവിടുത്തെ ജനങ്ങളുടെ പ്രയാസങ്ങളെ അഭിമുഖീകരിച്ച സഖാവ് ജയ്ക്ക് പറഞ്ഞത് നേരിൽ കണ്ട അനുഭവത്തിൻ്റെ പേരിൽ മാത്രേമാണ്

    • @ashokankv982
      @ashokankv982 9 місяців тому

      വായിക്കുന്നത് ദേശാഭിമാനി

  • @rokku7253
    @rokku7253 10 місяців тому +40

    ജയിക്കെ എന്താ ഒരു കൈ പാർലമെന്റ് ഇലക്ഷനിൽ നോക്കാൻ മേലായിരുന്നോ? നന്നായി തോറ്റു കാണിക്കാമായിരുന്നു

    • @Allwwww
      @Allwwww 10 місяців тому

      കുറെ വേഷം കിട്ടിയിട്ടും മാങ്ങാണ്ടിക്ക് ചാൻസ് ഒന്നും കൊടുത്തില്ലല്ലോ അനിയൻ ബാവയും ചേട്ടൻ ബാവയും 😂

  • @premantk6004
    @premantk6004 10 місяців тому +7

    ജയ്ക്ക് താങ്കൾ ശരിയാണ് .അതുകൊണ്ടാണ് നിങ്ങളുടെ നേരെ കൂടുതൽ കല്ല് എറിയുന്നത്.

    • @vinayaahh
      @vinayaahh 9 місяців тому

      അതെയതെ 😂😂😂😂😂😂😂😂

  • @subhashp9048
    @subhashp9048 10 місяців тому +29

    ഇലക്ട്രൽ ബോണ്ടിൻ്റെ കണക്ക് SBI യിൽ നിന്ന് ലഭിക്കും ബക്കറ്റ് പിരിവിൻ്റെ കണക്ക് ഏവിടെ നിന്ന് ലഭിക്കും😂😂😂

    • @speed-xj6gs
      @speed-xj6gs 10 місяців тому

      Electral bond is a legal donation...bucket is a donation which is not accountable...

  • @shibusainashibu9558
    @shibusainashibu9558 10 місяців тому +8

    വസ്തു നിഷ്ടമായി കാര്യങ്ങളെ ബോധ്യപ്പെടുത്താൻ കഴിവുള്ള ജെയ്ക്കിന് അഭിവാദ്യങ്ങൾ !

  • @nidheeshrevi2005
    @nidheeshrevi2005 10 місяців тому +8

    ഒരു കൂട്ടം യുഡിഎഫ്‌കാർക്ക് ഇടയിൽ JAICK മങ്കൂട്ടത്തെ പഞ്ഞിക് ഇടുന്നു❤❤❤❤

  • @reenaK-ut3in
    @reenaK-ut3in 10 місяців тому +11

    ജയ്ക്കും രാഹുൽ ഈശ്വരനും ഇരട്ടക്കുട്ടികളേപ്പോലെ വളിച്ച , ഇളിച്ച ചിരി.😀😅😂😁

    • @Anju.8608
      @Anju.8608 10 місяців тому

      സത്യം

    • @reenaK-ut3in
      @reenaK-ut3in 10 місяців тому

      ഇവരുടെ ഒളിച്ച് ചിരി കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത് 😁

  • @noushadshamshudeen2348
    @noushadshamshudeen2348 10 місяців тому +2

    ഇരിക്കട്ടെ നിക്കട്ടെ എന്തുട്ടാ ജയിക്കെ മോനെ 😂😂😂😂

  • @gincyrony953
    @gincyrony953 10 місяців тому +24

    കഷ്ടം. രാഹുലിനെ ഒതുക്കാൻ നോക്കുവാ. നടക്കില്ലല്ലോ. അവസാനം ഒരു ഐഡന്റിറ്റി കാർഡ് കഥ. അത് നിങ്ങള് തന്നെ ഉണ്ടാക്കിയ കഥ. അതാർക്കാണ് മനസിലാകാത്തത്.

  • @MusthafaShamsi
    @MusthafaShamsi 10 місяців тому +8

    രാഷ്ട്രീയം പറഞ്ഞ് വാദിച്ചു ജയ്ക്കിനോട് ജയിക്കാൻ രാഹുലിന് കഴിയില്ല...! രാഹുലെ ആരും കാണാതെ ഒന്ന് പൊട്ടികരഞ്ഞേക്ക് 😁

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 10 місяців тому +8

      അടിമകമ്മികളല്ലാത്തവരും ചാനൽ ചർച്ചകൾ കാണുന്നുണ്ട് 😂😂

    • @raseen617
      @raseen617 10 місяців тому +8

      ithippoo jaik theyunnathanalloo kandathu😂😂😂

    • @Allwwww
      @Allwwww 10 місяців тому

      ​@@raseen617ജയിക് എല്ലാ രാഹുലിന്റെ എല്ലാ ഊക്കിനും മറുപടി കൊടുക്കുന്നുണ്ട് ❤

    • @raseen617
      @raseen617 10 місяців тому

      @@Allwwww alla puthupally ennu parAnjAthinu shesham jaik rahulinte mukathu polum nokkunillalloo😂😂😂engane thenjum thottum theeran jaikinte jeevitham bakki

  • @christeenaseenamartin2527
    @christeenaseenamartin2527 9 місяців тому +2

    32:44 😂

  • @jerry9398
    @jerry9398 10 місяців тому +73

    ❤️🤍💙💚Rahul❤️🤍💙💚