✨പഞ്ചവർണ കളം 🔱one shot✍🏼taekook 💚malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 159

  • @anjalinair5514
    @anjalinair5514 28 днів тому +19

    Ufff ❤️‍🔥end scene🫣🫣 vishnumaya polichu.... Pinne nammada maya kochine valland sankadapeduthalle🥲 episode adipoli

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому +5

      പറയാൻ പറ്റില്ല 😂😂😁 thanyou 🫰🏼

    • @anjalinair5514
      @anjalinair5514 28 днів тому +1

      @SEVENNIGHT-u5c psycho writer 😁😁... Writer nu ishtam engane aa... Angane mathi... Angane kanan aaa enikum ishtam 🥰🥰

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому +2

      Kollam​@@anjalinair5514

  • @ambuduminnu8998
    @ambuduminnu8998 28 днів тому +5

    Othiriishttayi.Chechiiìi❤❤❤❤yoonmin.super❤❤❤❤taekook.Adipoli❤❤❤❤❤

  • @elizabeththomas5166
    @elizabeththomas5166 28 днів тому +5

    Adipoli episode ❤️❤️💜 waiting for next episode ♥️💗💖💖💞❤❤wow last seen polichu,kookei dayloge polichu ❤❤😂😂

  • @swathysubash2715
    @swathysubash2715 25 днів тому +1

    Ayyoooo waiting next episode

  • @albinvarghese8937
    @albinvarghese8937 26 днів тому +1

    അടിപൊളി next waiting❤

  • @ValsammaKrishnankutty-d3f
    @ValsammaKrishnankutty-d3f 28 днів тому +6

    7th❤

  • @divyadivyas3012
    @divyadivyas3012 27 днів тому +1

    Waiting next എപ്പിസോഡ് 💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @misirimichi
    @misirimichi 28 днів тому +5

    Poli da 💚💜

  • @Sinu-r9q
    @Sinu-r9q 28 днів тому +2

    Super
    Waiting next episode

  • @fiyyuh
    @fiyyuh 28 днів тому +3

    Yee episode Vanna njn happy guyss ♥️

  • @anjuanjuzzu3211
    @anjuanjuzzu3211 24 дні тому

    Next waiting ❤️

  • @AshaAnil-s7l
    @AshaAnil-s7l 19 днів тому

    Uff super ❤❤❤

  • @SumayyaNavas996
    @SumayyaNavas996 28 днів тому +4

    chechiyee epi oru raksha illa❤❤
    Next epi nn katta waiting annu chechiyee😊😊 onn vegam idanne ❤❤

  • @nadhiaRamanath8860
    @nadhiaRamanath8860 28 днів тому +3

    Wowwww... Maaya Rokzzz

  • @mammadallippara8789
    @mammadallippara8789 28 днів тому +4

    Aliya chekkan pettuu🤭manja thavala that's gud name.......😅sambhavam vibe aayikunuu🙌🏻chathante aa varavuu........❤❣️

  • @NehaMk-e9x
    @NehaMk-e9x 28 днів тому +6

    Ente chechi 5 okk venno athe kurche adhikam allee 😂🤭😆 pinne aa last aa oru umma uyo🤭😌 ellam koandu purthi ayi eni etho okk kannam avo 🤣😁appo waiting chechi 🥰😇

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому

      അതിൽ ഞാനല്ലല്ലോ പറഞ്ഞത് 5 വേണമെന്നു പറഞ്ഞത്😊😊🫣

  • @ayshaayshu6914
    @ayshaayshu6914 28 днів тому +4

  • @soumya7408
    @soumya7408 28 днів тому +4

    Third😌😌😌

  • @soniathomas7786
    @soniathomas7786 28 днів тому +2

    ❤❤❤❤❤

  • @libiyalinta9854
    @libiyalinta9854 28 днів тому +5

    Next episode vegam idumo please🙏❤❤❤❤

  • @rosh7305
    @rosh7305 28 днів тому

    Episode super ayind waiting for next episode da ❤️

  • @Vichujanu
    @Vichujanu 28 днів тому +5

    Chechi super ep ayirunnu pinee mayede aa shabdham oh oru rakshayum illa athu enik agg ishtayi 🔥🔥 pine aa kaduvak maya nalla oru pani ayipoyi koduthe. 😢😢😢😢🙄 pinee aa mayede dance oh polichu athu kanda vishnunte chiri kandapo sathyathil enikum chiri vannu 😂😂 mothathil ep oru rakshayum illa. Pine aa vellu vili oh bhikaramayirunnu 5 kuttikalude prasavam aa kaduve kond thanne edupikum enna vashila kutty enn thonunnu 😂😂😂
    Pinee next ep waiting ann chechi pettann idanee 🔥🔥🔥🔥

  • @annamariyajoseph9777
    @annamariyajoseph9777 28 днів тому +1

    ❤️💜❤️💜

  • @aswathiak825
    @aswathiak825 28 днів тому +1

    Cheriyammante pokk engane anel aval ee aduth cheriyammane bithil akkum akkanam 🤨kunji aa thala angane okey parayum athin nalla marupadi kodutha madhi Maya ninte aal ninte aduthek varum Maya wait cheyi ❤Maya Vishnu adi 😅vishunte Amma poli 😅ammu viswa poli ❤Vishnu Pani kittile mayante kayinn ath ninak venam da 😂kettitt pore viswa ithoke 😅 dance poli Maya 😅last Maya dilogue ath polichu athinte kude mm nadakatte episode super da waiting for next episode 🥰❤️

  • @DivyaSumesh-p4w
    @DivyaSumesh-p4w 28 днів тому

    Chechi poli nex episode vayitting ❤❤❤😘😘

  • @avyukthavichu7647
    @avyukthavichu7647 28 днів тому +4

    എന്നാ ഞാൻ 4😁

  • @niamol-j1i
    @niamol-j1i 28 днів тому

    ufff adipoli
    chechi vegam next idanam🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @Adidevu
    @Adidevu 28 днів тому +6

    Chechi adutha episode pettann idana.please chechi❤

  • @Taekook-qo6qh
    @Taekook-qo6qh 28 днів тому +5

    Doctor korachh edanjaa mattt annalloo🤧..... Enghane athinea onnn merukidumkkoo avvooooo😤kalippennnn.... athhh nammade kandhari set akki eduthollum lea😌✨ 12:44 ayappo evideyum current poyi wifi cut pinneyum kannanulla time vazhuki 😕poyyii pinnee current vannappol thanne kanduu😁...... Sathyam paranja sound nde hard fan ann ann njannn 😘🫀wowwwwwww ❤

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому +1

      .... ശരിക്കും 😂😂😂😂😂
      Thanyou daaaa

    • @Taekook-qo6qh
      @Taekook-qo6qh 28 днів тому

      @SEVENNIGHT-u5c 🤗

  • @Raisha-b6u
    @Raisha-b6u 28 днів тому +4

    Sknt😜

  • @vineethasujith6533
    @vineethasujith6533 28 днів тому +3

    അതെ ഡോക്ടറെ ഇങ്ങനെ എന്ധെങ്കിലും കെട്ടിട്ട് ഒരാളെ ജഡ്ജ് ചെയ്യരുത് പരട്ട ഡോക്ടറെ 😎😎

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому +2

      😂😂😂😂 ഡോക്ടർക്ക് കിട്ടാനുള്ള കിട്ടിയപ്പോൾ മതിയായി😂😂😂

  • @namjin2519
    @namjin2519 27 днів тому

    Waiting 💜

  • @devipriyaml8471
    @devipriyaml8471 27 днів тому

    ❤❤

  • @7dx_AdoorYT
    @7dx_AdoorYT 28 днів тому +4

    അടുത്ത എപ്പിസോഡ് വേഗം ഇടണേ❤

  • @EshaBinoy
    @EshaBinoy 28 днів тому +3

    Shee current poyi ini nthokke sambhavikoo nthoo 😂 mayene aa kaduva baaki vecha mathyarnu katha munott ponde
    Haa ennayalum polichu❤w8ing for nxt episode

  • @Taekook-qo6qh
    @Taekook-qo6qh 28 днів тому +6

    Ayyyoooo nnn oru parivadi undennu appo atehinn poyi eppo annn vannathhhhh🥲 njan poyi kanatteee🫂✨

  • @sevenkings07
    @sevenkings07 28 днів тому +3

    Njan 6th😁😁

  • @hirfanariyas
    @hirfanariyas 28 днів тому

    Super🫰❤️💜
    Waiting...
    Karand pethonh varanaaa......... ☺️☺️

  • @SoLo_Queen-j1q
    @SoLo_Queen-j1q 28 днів тому +4

    എന്നാൽ പിന്നെ ഞാൻ 5th😂 പാവം ഞാൻ താമസിച്ചുപോയി 😔
    Episode super❤🙈 പറഞ്ഞതുപോലെ കരണ്ട് വന്നിട്ട് കാണാം😅
    Waiting for next episode ❤

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому

      @@SoLo_Queen-j1q ok daaa 😁😂

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому

      @@SEVENNIGHT-u5c മിക്കവാറും അമ്മച്ചീനെ ഞാനിന്ന് കൊല്ലും

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому

      @@SEVENNIGHT-u5c ​@SEVENNIGHT-u5c പിന്നെ ചേച്ചി ഒരു കാര്യം കൂടി..🙂
      ഞാനും ചേച്ചിയെ പോലെ ഒരു സൈലന്റ് ടൈപ്പ് ആയിരുന്നു😐. ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ട് ആ മൊതല് എന്റെ ജീവിതത്തിൽ വലതുകാൽ എടുത്തു വെച്ചു വരുന്നതിന് മുമ്പ്😅. കാരണം സ്കൂളിൽ വെച്ച് എന്നെ രാവിലെ തൊട്ട് വൈകുന്നേരം വരെ കണ്ടതാണെങ്കിലും. ഈ പെണ്ണ് എന്നെ മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞ് നട്ടപ്പാതിരായ്ക്ക് വീഡിയോ കോൾ ചെയ്യും🤦🏻‍♀️. പിന്നെ എനിക്ക് ആദ്യമൊക്കെ ചേച്ചിയുടെ വീഡിയോസിന് കമന്റ് ഇടണം എന്നുണ്ടായിരുന്നു. പക്ഷേ എനിക്കു മടിയായിരുന്നു.🙄 ശരിക്കും മടി എന്നല്ല പറയേണ്ടത് പേടി എന്നാണ് പറയേണ്ടത്.😁 കാരണം എന്താണെന്ന് ചോദിച്ചാൽ ചില യൂട്യൂബെസ് കുറച്ച് ജാഡ ഉള്ളവരായിരിക്കും😒. പിന്നെ ഞാൻ കരുതി ചേച്ചിയും അങ്ങനെയുള്ള ഒരാളാണോ എന്ന്😅. പിന്നെ വല്യേട്ടൻ സീസൺ2 അനൗൺസ് ചെയ്തപ്പോൾ ഞാൻ സന്തോഷം സഹിക്കവയ്യാതെ കമന്റിട്ടു പേടിയെ മാറ്റിവെച്ച്.😌 അപ്പോഴെല്ലാം മനസ്സിലായി ഈ പാവം ചേച്ചീനെ ആണല്ലോ ഞാൻ ഇത്ര വലുതായി തെറ്റിദ്ധരിച്ചത് എന്ന്.😇 പിന്നെ എനിക്ക് താരു( താരണി )മാത്രമേ ഫ്രണ്ട് ആയിട്ടുള്ളൂ.😔പിന്നെ ചേച്ചിക്ക് അത്ര ഫ്രണ്ട്സ് ഒന്നുമില്ലാ എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ചോദിക്കുവാ ചേച്ചിക്ക് എന്നെ ചേച്ചിയുടെ ഒരു ഓൺലൈൻ ഫ്രണ്ട് ആക്കാൻ പറ്റുമോ. 🫣പിന്നെ ഞാൻ അങ്ങനെ ആരോടും പെട്ടെന്ന് അടുക്കാറില്ല.☺️ എന്നുവച്ചാൽ എന്റെ കാര്യം അങ്ങനെ ആരോടും ഞാൻ പറയാറില്ല.😐 ഇതുവരെ ഒരു യൂട്യൂബേസിനോട് പോലും ഞാൻ ഇതുപോലെ സംസാരിച്ചിട്ടില്ല. ☺️ഞാൻ ഉദ്ദേശിച്ചത് ഫാൻ ഫിക്ഷൻ റൈറ്റർസിനെയാണ്. പക്ഷേ എന്താണെന്നറിയില്ല ചേച്ചിയോട് ഇതുപോലെ സംസാരിക്കുമ്പോൾ ചേച്ചിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെങ്കിലും എന്തോ കുറേക്കാലത്ത് പരിചയം ഉണ്ടെന്നു തോന്നുന്നു☺️. അതെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. പിന്നെ ഞാൻ ചേച്ചിയുടെ വീഡിയോസിന് ഇടുന്ന കമന്റിന് ചേച്ചി റിപ്ലൈ തരുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം അതെനിക്ക് പറഞ്ഞറിയിക്കാൻ പറ്റത്തില്ല.💞 പിന്നെ ഞാൻ ഇപ്പോൾ ചേച്ചീനെ ചേച്ചി എന്ന് വിളിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കിപ്പോ ചേച്ചീനെ എന്റെ സ്വന്തം ചേച്ചി ആയിട്ട് തോന്നുന്നു. വെറുതെ പറഞ്ഞതല്ല സത്യമായിട്ടും.🫂❤️ഞാൻ ഇടുന്ന കമന്റ്സിന് എല്ലാം ചേച്ചി അപ്പത്തന്നെ റിപ്ലൈ തരുന്നുമുണ്ട് അതിന് thank you so much 💕. പിന്നെ എനിക്ക് സഹോദരങ്ങൾ ആരുമില്ല ഞാൻ ഒരൊറ്റ മോളാണ്.🙍🏻‍♀️. പിന്നെ ഞാൻ പറഞ്ഞില്ലേ ഞാൻ അങ്ങനെ ആരോടും അത്ര പെട്ടെന്ന് കമ്പനിയാകുന്ന ടൈപ്പ് അല്ല എന്ന്.😩ഞാൻ താരുവിനോട്പോലും നന്നായിട്ട് ഒന്നു മിണ്ടാൻ രണ്ടുവർഷം എടുത്തു.🙁 പക്ഷേ ചേച്ചിയുടെ കാര്യത്തിലാണ് എനിക്ക് അത്ഭുതം തോന്നിയത് കാരണം ഞാൻ എന്റെ പകുതി കാര്യവും ചേച്ചിയോട് പറഞ്ഞു കഴിഞ്ഞു. 🙂എനിക്ക് ചേച്ചിയെ പറ്റി ഒന്നും അറിയില്ല 😞എന്നിട്ടും എങ്ങനെയാണെന്ന് അറിയില്ല ഞാൻ എന്റെ കാര്യമൊക്കെ ചേച്ചിയോട് പറയുന്നത് എന്ന് എനിക്കറിയില്ല🤷🏻‍♀️.പിന്നെ വിരോധമില്ലെങ്കിൽ ചേച്ചിയുടെ പേര് പറയാൻ പറ്റുമോ🫣🥺🥺🥺. ചേച്ചിയുടെ ബർത്ത് ഡേ എന്നാണ്.🫣 ഏതു വർഷമാണ് ജനിച്ചത് അതായത് ഇപ്പോ എത്ര വയസ്സ് ഉണ്ട് 😜. പിന്നെ ചേച്ചിയുടെ വീട് എവിടെയാ.പറയാൻ വേറെ പ്രശ്നമൊന്നും ഇല്ലെങ്കിൽ മാത്രം പറഞ്ഞാൽ മതി.ഞാൻ വെറുതെ ഒരു രസത്തിന് ചോദിച്ചതാണ് കേട്ടോ. 😁 പിന്നെ ചേച്ചിക്ക് സഹോദരങ്ങൾ ആരെങ്കിലും ഉണ്ടോ. Bye the bye my name is നവനീത.എനിക്ക്14 വയസ്സ്.😊പിന്നെ ഞാൻ ന്യൂയറിനാണ് ജനിച്ചത്🎇🎊അതായത് ജനുവരി ഒന്നാം തീയതി ഞാൻ പറഞ്ഞില്ലായിരുന്നോ. പിന്നെ എന്റെ വീട് കോട്ടയത്ത് ആണ് കേട്ടോ. ശെടാ ഞാനത് ചോദിച്ച് ചോദിച്ച് അങ്ങ് കാട് കേറി പോയി ഒരു Q n A തന്നെ നടത്തുകയാണല്ലോ ഇവിടെ 😅😅. പിന്നെ ഞാൻ ചോദിച്ചതിന് ഉത്തരം പറയാൻ താല്പര്യമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി കേട്ടോ ചേച്ചി. ഇനിയിപ്പോ പറഞ്ഞില്ലേലും എനിക്ക് ഒരു കുഴപ്പവുമില്ല.🙂 പിന്നെ ഞാൻ എനിക്ക് ഒത്തിരി ഇഷ്ടമുള്ളവരോട് മാത്രമേ ഇതുപോലെ ഒത്തിരി സംസാരിക്കാറുള്ളൂ.🥰 അതുകൊണ്ടാണ് ചേച്ചിയോട് ഇങ്ങനെ സംസാരിച്ചു പോകുന്നത്☺️.. അപ്പോൾ ശരി ഞാൻ നിർത്തുന്നു Love you ചേച്ചിസെ .............. ❤️❤️
      പിന്നെ ചേച്ചി ഇതു മൊത്തം വായിച്ചു മടുത്തോ മടുത്തെങ്കിൽക്ഷമിക്കണേ. കാരണം ചേച്ചിയുടെ വിലപ്പെട്ട സമയങ്ങളിൽ കുറച്ച് സമയം ഞാൻ കളഞ്ഞില്ലേ അതുകൊണ്ട്........... 💜💜

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому

      @@SEVENNIGHT-u5c ചേച്ചി ഞാൻ മടുത്തു എന്നെക്കൊണ്ട് അത് ഇടാൻ പറ്റുന്നില്ല. ചേച്ചിയുടെ ഇൻസ്റ്റാ ഐഡി തരാമോ. തരുവാണെങ്കിൽ ഞാൻ അതെല്ലാം കൂടെ ഒരുമിച്ച് ആക്കി ഇൻസ്റ്റയിൽ മെസ്സേജ് ഇടാം പറ്റുമെങ്കിൽ. അല്ലാതെ ഇനി വേറെ വഴി ഒന്നുമില്ല ഞാൻ കുറെ നേരം ശ്രമിച്ചു പക്ഷെ പറ്റുന്നില്ല. യൂട്യൂബിന് എന്നോട് എന്തോ വിരോധം ഉണ്ടെന്നു തോന്നുന്നു. ഐഡി തരാൻ പറ്റുമെങ്കിൽ തരാമോ.

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому

      @@SEVENNIGHT-u5c ​@SEVENNIGHT-u5c പിന്നെ ചേച്ചി ഒരു കാര്യം കൂടി..🙂
      ഞാനും ചേച്ചിയെ പോലെ ഒരു സൈലന്റ് ടൈപ്പ് ആയിരുന്നു😐. ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ട് ആ മൊതല് എന്റെ ജീവിതത്തിൽ വലതുകാൽ എടുത്തു വെച്ചു വരുന്നതിന് മുമ്പ്😅. കാരണം സ്കൂളിൽ വെച്ച് എന്നെ രാവിലെ തൊട്ട് വൈകുന്നേരം വരെ കണ്ടതാണെങ്കിലും. ഈ പെണ്ണ് എന്നെ മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞ് നട്ടപ്പാതിരായ്ക്ക് വീഡിയോ കോൾ ചെയ്യും🤦🏻‍♀️. പിന്നെ എനിക്ക് ആദ്യമൊക്കെ ചേച്ചിയുടെ വീഡിയോസിന് കമന്റ് ഇടണം എന്നുണ്ടായിരുന്നു. പക്ഷേ എനിക്കു മടിയായിരുന്നു.🙄 ശരിക്കും മടി എന്നല്ല പറയേണ്ടത് പേടി എന്നാണ് പറയേണ്ടത്.😁 കാരണം എന്താണെന്ന് ചോദിച്ചാൽ ചില യൂട്യൂബെസ് കുറച്ച് ജാഡ ഉള്ളവരായിരിക്കും😒. പിന്നെ ഞാൻ കരുതി ചേച്ചിയും അങ്ങനെയുള്ള ഒരാളാണോ എന്ന്😅. പിന്നെ വല്യേട്ടൻ സീസൺ2 അനൗൺസ് ചെയ്തപ്പോൾ ഞാൻ സന്തോഷം സഹിക്കവയ്യാതെ കമന്റിട്ടു പേടിയെ മാറ്റിവെച്ച്.😌 അപ്പോഴെല്ലാം മനസ്സിലായി ഈ പാവം ചേച്ചീനെ ആണല്ലോ ഞാൻ ഇത്ര വലുതായി തെറ്റിദ്ധരിച്ചത് എന്ന്.😇 പിന്നെ എനിക്ക് താരു( താരണി )മാത്രമേ ഫ്രണ്ട് ആയിട്ടുള്ളൂ.😔പിന്നെ ചേച്ചിക്ക് അത്ര ഫ്രണ്ട്സ് ഒന്നുമില്ലാ എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ചോദിക്കുവാ ചേച്ചിക്ക് എന്നെ ചേച്ചിയുടെ ഒരു ഓൺലൈൻ ഫ്രണ്ട് ആക്കാൻ പറ്റുമോ. 🫣പിന്നെ ഞാൻ അങ്ങനെ ആരോടും പെട്ടെന്ന് അടുക്കാറില്ല.☺️ എന്നുവച്ചാൽ എന്റെ കാര്യം അങ്ങനെ ആരോടും ഞാൻ പറയാറില്ല.😐 ഇതുവരെ ഒരു യൂട്യൂബേസിനോട് പോലും ഞാൻ ഇതുപോലെ സംസാരിച്ചിട്ടില്ല. ☺️ഞാൻ ഉദ്ദേശിച്ചത് ഫാൻ ഫിക്ഷൻ റൈറ്റർസിനെയാണ്. പക്ഷേ എന്താണെന്നറിയില്ല ചേച്ചിയോട് ഇതുപോലെ സംസാരിക്കുമ്പോൾ ചേച്ചിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെങ്കിലും എന്തോ കുറേക്കാലത്ത് പരിചയം ഉണ്ടെന്നു തോന്നുന്നു☺️. അതെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. പിന്നെ ഞാൻ ചേച്ചിയുടെ വീഡിയോസിന് ഇടുന്ന കമന്റിന് ചേച്ചി റിപ്ലൈ തരുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം അതെനിക്ക് പറഞ്ഞറിയിക്കാൻ പറ്റത്തില്ല.💞 പിന്നെ ഞാൻ ഇപ്പോൾ ചേച്ചീനെ ചേച്ചി എന്ന് വിളിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കിപ്പോ ചേച്ചീനെ എന്റെ സ്വന്തം ചേച്ചി ആയിട്ട് തോന്നുന്നു. വെറുതെ പറഞ്ഞതല്ല സത്യമായിട്ടും.🫂❤️ഞാൻ ഇടുന്ന കമന്റ്സിന് എല്ലാം ചേച്ചി അപ്പത്തന്നെ റിപ്ലൈ തരുന്നുമുണ്ട് അതിന് thank you so much 💕. പിന്നെ എനിക്ക് സഹോദരങ്ങൾ ആരുമില്ല ഞാൻ ഒരൊറ്റ മോളാണ്.🙍🏻‍♀️. പിന്നെ ഞാൻ പറഞ്ഞില്ലേ ഞാൻ അങ്ങനെ ആരോടും അത്ര പെട്ടെന്ന് കമ്പനിയാകുന്ന ടൈപ്പ് അല്ല എന്ന്.😩ഞാൻ താരുവിനോട്പോലും നന്നായിട്ട് ഒന്നു മിണ്ടാൻ രണ്ടുവർഷം എടുത്തു.🙁 പക്ഷേ ചേച്ചിയുടെ കാര്യത്തിലാണ് എനിക്ക് അത്ഭുതം തോന്നിയത് കാരണം ഞാൻ എന്റെ പകുതി കാര്യവും ചേച്ചിയോട് പറഞ്ഞു കഴിഞ്ഞു. 🙂എനിക്ക് ചേച്ചിയെ പറ്റി ഒന്നും അറിയില്ല 😞എന്നിട്ടും എങ്ങനെയാണെന്ന് അറിയില്ല ഞാൻ എന്റെ കാര്യമൊക്കെ ചേച്ചിയോട് പറയുന്നത് എന്ന് എനിക്കറിയില്ല🤷🏻‍♀️.പിന്നെ വിരോധമില്ലെങ്കിൽ ചേച്ചിയുടെ പേര് പറയാൻ പറ്റുമോ🫣🥺🥺🥺. ചേച്ചിയുടെ ബർത്ത് ഡേ എന്നാണ്.🫣 ഏതു വർഷമാണ് ജനിച്ചത് അതായത് ഇപ്പോ എത്ര വയസ്സ് ഉണ്ട് 😜. പിന്നെ ചേച്ചിയുടെ വീട് എവിടെയാ.പറയാൻ വേറെ പ്രശ്നമൊന്നും ഇല്ലെങ്കിൽ മാത്രം പറഞ്ഞാൽ മതി.ഞാൻ വെറുതെ ഒരു രസത്തിന് ചോദിച്ചതാണ് കേട്ടോ. 😁 പിന്നെ ചേച്ചിക്ക് സഹോദരങ്ങൾ ആരെങ്കിലും ഉണ്ടോ. Bye the bye my name is നവനീത.എനിക്ക്14 വയസ്സ്.😊പിന്നെ ഞാൻ ന്യൂയറിനാണ് ജനിച്ചത്🎇🎊അതായത് ജനുവരി ഒന്നാം തീയതി ഞാൻ പറഞ്ഞില്ലായിരുന്നോ. പിന്നെ എന്റെ വീട് കോട്ടയത്ത് ആണ് കേട്ടോ. ശെടാ ഞാനത് ചോദിച്ച് ചോദിച്ച് അങ്ങ് കാട് കേറി പോയി ഒരു Q n A തന്നെ നടത്തുകയാണല്ലോ ഇവിടെ 😅😅. പിന്നെ ഞാൻ ചോദിച്ചതിന് ഉത്തരം പറയാൻ താല്പര്യമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി കേട്ടോ ചേച്ചി. ഇനിയിപ്പോ പറഞ്ഞില്ലേലും എനിക്ക് ഒരു കുഴപ്പവുമില്ല.🙂 പിന്നെ ഞാൻ എനിക്ക് ഒത്തിരി ഇഷ്ടമുള്ളവരോട് മാത്രമേ ഇതുപോലെ ഒത്തിരി സംസാരിക്കാറുള്ളൂ.🥰 അതുകൊണ്ടാണ് ചേച്ചിയോട് ഇങ്ങനെ സംസാരിച്ചു പോകുന്നത്☺️.. അപ്പോൾ ശരി ഞാൻ നിർത്തുന്നു Love you ചേച്ചിസെ .............. ❤️❤️
      പിന്നെ ചേച്ചി ഇതു മൊത്തം വായിച്ചു മടുത്തോ മടുത്തെങ്കിൽക്ഷമിക്കണേ. കാരണം ചേച്ചിയുടെ വിലപ്പെട്ട സമയങ്ങളിൽ കുറച്ച് സമയം ഞാൻ കളഞ്ഞില്ലേ അതുകൊണ്ട്........... 💜💜

  • @JamiJameela-l2l
    @JamiJameela-l2l 24 дні тому +2

    W8ing for next episode vegam idanne chechi

  • @sunithasuresh8271
    @sunithasuresh8271 28 днів тому +8

    Karant poya sthithikku njaanum pokuva... Eni evide ninnitt kaaryamonnumilla lo... Appo bye....😂😂😂❤❤❤❤❤ellarum number ettirikkunnu...njaan 8th alle....😂😂

  • @kimyujinhere_
    @kimyujinhere_ 28 днів тому +3

    Nna njn 9th🙌😂

  • @Bangtanworld_8k
    @Bangtanworld_8k 28 днів тому +3

    Ayyo current pooii 😂😂 nice aaittu ozhivaakkiyathanalle mmmmm manasilaaii😂😂

  • @KaveriManoj-tp6uu
    @KaveriManoj-tp6uu 28 днів тому +1

    Super episod wating for next epi..... 💌💌💌💌💌💌🪄🪄

  • @devipadma4699
    @devipadma4699 28 днів тому +3

    Chechii innale veruthe phone thondikond irunnapozha swamide padam vech oru taekook story kandee.. Seriouslyy chathante padam kandapade njan video eduth kanduu.. Enikk othiri ishtayii.. Oneshot anenn vecha kande but thudarum enn kandappo thanne njan subscrive cheythu.. Ennayalum innathe episode polichuttoo.. 😌💜
    Pinne chechii 8:06 ee bgm ethann onn paranj tharanee 💜

  • @Mubashiraoffar
    @Mubashiraoffar 28 днів тому +4

    Njan 3 th😂😂😂😂

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому

      Ok പക്ഷേ ഏറ്റവും താഴെ 1 മുതൽ 9 വളരെ ആൾക്കാരുണ്ട്.അപ്പോൾ നീ 10th. കുഴപ്പമില്ല da അടുത്ത episode ൽ പിടിക്കാം ❤😊

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому

      Good😂😁😁

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому

      പിടിക്കണേ 😂😂😂😂

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому +1

      @@SEVENNIGHT-u5c Thanks 😁😁

    • @SoLo_Queen-j1q
      @SoLo_Queen-j1q 28 днів тому +1

      @@SEVENNIGHT-u5c ശ്രമിക്കാം പക്ഷെ എനിക്കിവിടെ നോട്ടിഫിക്കേഷൻ കുറച്ച് താമസിച്ചാണ് വരുന്നത്. അതിന് ഞാൻ എന്ത് ചെയ്യും 😭😭😭😭😭😭

  • @vineethasujith6533
    @vineethasujith6533 28 днів тому +2

    ഇനി എപ്പഴാ കരണ്ട് വരാ 😒അടുത്ത ep. വേഗം ഇടണേ pls.. 🥰🙏

  • @sumithrasukehS-ig9hy
    @sumithrasukehS-ig9hy 28 днів тому +1

    💜💜💜🫰🫰

  • @BTSARMY74714
    @BTSARMY74714 28 днів тому

    Enna pinne njan 12 😂 sorry njan ithiri thaamasichu poyi ini ente maya kochine kareppikelle please waiting for next part ❤😊 episode poliyarunnu taekookine thanne vekam set akane aa last seenum polichu 😂😊❤

  • @anureji4516
    @anureji4516 28 днів тому +4

    Sathyam para ara aviduthe fluse uriyathu pavangal ഇരുട്ടത് എന്നടുക്കുവാ avo

    • @littleorange7498
      @littleorange7498 28 днів тому +1

      Haaah pavangalalle kudumbasutranam cheyyumba privacy kittikottenne vijariche fuse oorippa adorukuttaayo😂😂😂😂

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому

      ഞാനല്ല😂😂😂

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  28 днів тому

      സത്യാ 😂😂😂😂

  • @anilkumarp5006
    @anilkumarp5006 28 днів тому

    Adutha episode vekam idumo please

  • @NirmalaNirmala-di7bo
    @NirmalaNirmala-di7bo 28 днів тому +6

    First

  • @myselftrust9471
    @myselftrust9471 24 дні тому

    One shot ennu paranj ethippo oro episode ayi veranaloo

  • @fida0450
    @fida0450 27 днів тому

    Eda jikook story cheyo 🥰 jk boy jm girl ayittullath please 🤗🫶💜

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  26 днів тому

      പ്ലേ ലിസ്റ്റിൽ ഉണ്ടല്ലോ വേറെ സ്റ്റോറി

    • @fida0450
      @fida0450 26 днів тому

      @SEVENNIGHT-u5c eth play listil an

    • @SEVENNIGHT-u5c
      @SEVENNIGHT-u5c  26 днів тому

      എന്റെ ചാനലിന്റെ 🫰🏼❤️

  • @rahiyanthraimol8397
    @rahiyanthraimol8397 28 днів тому

    Nstepisod

  • @naseerakv5742
    @naseerakv5742 5 днів тому +2

    Vishnumaya🤍