Star Magic | Onam Special (Part D) | Flowers

Поділитися
Вставка
  • Опубліковано 4 вер 2020
  • For More Details:
    Contact number: +91 9605919097, +91 9745131907
    Instagram Link: thewedmaker.wed...
    Mail Adress: thewedmaker@gmail.com
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia

КОМЕНТАРІ • 1,3 тис.

  • @aashusithuzz8702
    @aashusithuzz8702 3 роки тому +1

    എന്തൊക്കെ പറഞ്ഞ് കളിയാക്കിയാലും ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അത് എറ്റ് വാങ്ങുന്ന നവീൻ ചേട്ടൻ അമ്മടെ മുത്താണ് ...മുത്തേ 🥰🥰.പിന്നെ അമ്മടെ തങ്കു. മച്ചാൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ തങ്കു പൊളി🥰

  • @sameeh4509
    @sameeh4509 3 роки тому +625

    നെൽസൺ തങ്കു വിനെ കളിയാക്കിയത് ഇഷ്ടം പെടാത്തവർ ഉണ്ടോ

  • @madhupr3429
    @madhupr3429 3 роки тому +894

    സുധിച്ചേട്ടന്റെ 'ഉപ്പ്‌ ' കോമഡി മാസ്സ്

  • @shahanashani3075
    @shahanashani3075 3 роки тому +200

    നോബിച്ചേട്ടന്റെ കൗണ്ടർ പോളിയാണ്.... ചില സമയത്ത് സ്വന്തം കളിയാക്കി തന്നെ കൗണ്ടർ അടിക്കും... നോബിച്ചേട്ടൻ തങ്കു ചേട്ടൻ ഇഷ്ടം

  • @zayadsidu1642
    @zayadsidu1642 3 роки тому +230

    എല്ലാവരും കൗഡർ അടിച്ച് കയ്യടി വാങ്ങി പക്ഷെ നെൽസൺ ഒരോർത്തരെയും കളിയാക്കി സ്വയം തരം താഴ്ന്നു പരിഹാസൻ ആകുന്നു

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 роки тому +89

    വടം വാലിയിൽ നമ്മുടെ നവീൻ മച്ഛന്റെ ഒറ്റ വാലിയിൽ ആണ് വടം പോന്നത്. പിന്നെ ശശു ബായ്, ഐശ്വര്യ നല്ല സപ്പോർട്ട് കൊടുത്തു.... അങ്ങനെ നവീൻ bro വിജയിച്ചു.. നവീൻ bro കീ ജയ്..... 💪💪💪

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 роки тому +911

    തങ്കു ചേട്ടൻ വന്നതോടെ പ്രോഗ്രാം വേറെ ലെവൽ ആയി.. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.. തങ്കു ചേട്ടൻ ഇഷ്ടം 💔💔💔💔💕💕😘😘😘💕💜💞💜💔❤💕💕😘😘💕💕🌹

  • @kl-2family401
    @kl-2family401 3 роки тому +737

    ചാക്കോച്ചൽ ഫുൾ പോസിറ്റീവ് വൈബ് ആണ്...ഒപ്പം നമ്മുടെ സ്റ്റാർ മാജിക്കിലെ നക്ഷത്രങ്ങൾ കൂടിയാകുമ്പോൾ

  • @itsmylife9631
    @itsmylife9631 3 роки тому +534

    തങ്കു വന്നു. തങ്കു അനു പൊളിച്ചു.... തേങ്ങ തിരുമ്മൽ 😂😂😂😂

  • @anusreem4001
    @anusreem4001 3 роки тому +463

    തങ്കുനേയും സുധി ചേട്ടനെയും കാണാൻ നല്ല ഐശ്വര്യം ആയിട്ട് ഉണ്ട് 😘😘😘

  • @urm1887
    @urm1887 3 роки тому +539

    അനുവിന് തങ്കു വന്നതിൽ നല്ല സന്തോഷമുണ്ട്

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +129

    താങ്കുചേട്ടൻ വന്നപ്പോൾ കളി മാറി... പിന്നെ നവീൻ ചേട്ടനെ തോൽപിക്കാൻ ഷിയാസിനെകൊണ്ട് പറ്റൂല 🖤😀

  • @elmafransis9509
    @elmafransis9509 3 роки тому +262

    മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ തന്നെയാണ്.

  • @justlaughshorts881
    @justlaughshorts881 3 роки тому +642

    തങ്കച്ചൻ ഉയിരാണെ... വന്ന ഗസ്റ്റിനെ sir എന്ന് വിളിച്ചും... tast കൊടുത്തപ്പോ കോക്ക് എടുക്കാൻ ചാക്കോച്ചൻ കുനിയുന്നത് കണ്ട് ബൗൾ പിടിച്ചു കൊടുക്കാനും കാണിക്കുന്ന മനസ്സ് 😍😍😍

  • @vishnunathr7152
    @vishnunathr7152 3 роки тому +365

    തങ്കു

  • @snp-zya
    @snp-zya 3 роки тому +418

    Uff നല്ല അടിപൊളി എപിസോഡ്, നവീൻ ചേട്ടൻ ഒരുപാട് ഇഷ്ടം

  • @rahulrmenachery8178
    @rahulrmenachery8178 3 роки тому +116

    വേപ്പില ഓരോന്നായി തേച്ച് കൊണ്ടു വാ ഒരു രക്ഷയുമില്ല തങ്കു ചേട്ടാ

  • @riyasahemad5853
    @riyasahemad5853 3 роки тому +167

    തങ്കു പൊളിച്ചു. തങ്കു.. അനു നോബി. ഇവരാണ് ഈ പ്രോഗ്രാമിന്റെ നെടുമത്തൂണ്‌... പൊളിച്ചു

  • @gokulprasad5267
    @gokulprasad5267 3 роки тому +61

    തങ്കച്ചൻ ചേട്ടൻ poliyee❣️❣️❣️❣️❣️

  • @Ak14992
    @Ak14992 3 роки тому +81

    തങ്കു കലക്കി , പൊളിച്ചു , സൂപ്പർ