തിരോന്തരത്തെ വെളുപ്പാൻകാല ബിരിയാണി | Early Morning Biryani in Trivandrum | Sharanya Mess Trivandrum

Поділитися
Вставка
  • Опубліковано 13 жов 2024
  • അതിരാവിലെ ബിരിയാണി വിളമ്പുന്ന ഒരു സ്ഥലം നമ്മടെ തിരുവനന്തപുരത്തും ഉണ്ട് കേട്ടോ. ഇവിടെ രാവിലെ 4 മണി മുതൽ ബിരിയാണിയും ഇഡലിയും മട്ടൺ കറിയും കൊത്തു പറോട്ടയും എല്ലാം കിട്ടും.
    There is this restaurant in Trivandrum (Sharanya Mess) where you can have early morning biriyani. Not just biriyani, you can also enjoy idli, mutton curry, chicken fry, kotthu parotta, and many more. There's also another restaurant in Trivandrum where you can have a very simple vegetarian meals - Mani Mess.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Saranyaa mess (Taste Of Tamilnadu), Trivandrum 🥣
    Location Map: goo.gl/maps/zN...
    Address: Attinkuzhy Rd, Thiruvananthapuram, Kerala 695582
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😑(3.9/5)
    Service: 😊😊😊😑(3.8/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😑(3.9/5)
    Google rating for this restaurant at the time of shoot: 4.2 (116 reviews)
    Parking facility: No
    Price of food that we tried in this restaurant:
    1. Chicken biriyani: Rs. 120.00 (parcel Rs. 10.00)
    2. Chicken chilly: Rs. 100.00
    3. Tea: Rs. 10.00
    Contact: 9995883759 or 7736330540
    #biriyani #earlymorningbiriyani #4ambiriyani #trivandrum #trivandrumbiriyani #tamilnadubiriyani #malayalam #foodandtravel #foodntravel #malayali
    അതിരാവിലെ ബിരിയാണി ഒക്കെ കഴിച്ചു കഴിഞ്ഞപ്പോ ഉച്ചയ്ക്ക് ലൈറ്റ് ആയിട്ട് ആവാം എന്ന് തീരുമാനിച്ചു. തിരുവനന്തപുരം പടിഞ്ഞാറേകോട്ട അടുത്തു ഒരു മണി മെസ്സ് ഉണ്ട്. അവിടെ നല്ല സിമ്പിൾ വെജിറ്റേറിയൻ ഊണ് കിട്ടും എന്ന് കേട്ടിരുന്നു. അങ്ങനെ മണി മെസ്സിൽ ആയിരുന്നു ഉച്ച ഭക്ഷണം.
    🥣 Today's Food Spot 2: Mani Mess, 3rd Puthen Street, Trivandrum 🥣
    Location Map: goo.gl/maps/cm...
    Address: 3rd Puthen St, near mani fashion jewellwers, Muttathara, Thiruvananthapuram, Kerala 695009
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😑(3.9/5)
    Google rating for this restaurant at the time of shoot: 4.5 (1432 reviews)
    Parking facility: No
    Price of food that we tried in this restaurant:
    1. Meals: Rs. 80.00
    2. Extra vada: Rs. 10.00
    Contact: 0471-2453202
    #manimess #trivandrumfood #vegetarian #trivandrum #trivandrumveg #brahminmeal #malayalam #foodandtravel #foodntravel #malayali
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 531

  • @muhammedyaseenalabrar.a9335
    @muhammedyaseenalabrar.a9335 Рік тому +26

    ട്രിവിയൻ ആയിട്ടും ഞാൻ അറിഞ്ഞില്ല ഈ സ്പോട്ട് താങ്ക്സ് ചേട്ടാ.

  • @ranmatk
    @ranmatk Рік тому +47

    Recently moved to Trivandrum. Enjoying this city. And coming to know that there is a early morning biriyani place in the city is a bonus. Thank you for introducing this place to us. I found the young vibe there exhilarating😍🥰

    • @FoodNTravel
      @FoodNTravel  Рік тому +2

      So glad to hear that.. Thank you so much.. 😍🤗

    • @omam8304
      @omam8304 Рік тому +1

      Ye Thiruvananthapuram got good food

  • @sankarp9589
    @sankarp9589 Рік тому +25

    For people who are on a night shift this is a blessing. This is quiet normal in Chennai and Bangalore.. a welcome addition to TVm

  • @muneerali9983
    @muneerali9983 Рік тому +13

    പുറത്തു മഴയും അകത്തു ആവി പറക്കുന്ന ബിരിയാണിയും പൊളി തന്നെ. സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് മുനീർ 😍🤗

  • @Linsonmathews
    @Linsonmathews Рік тому +23

    വെളുപ്പിന് ഇത്രേം അധികം items 😍
    ഹോ... ഹോ.. അടിപൊളി ആണല്ലോ എബിൻ ചേട്ടാ, തിരോന്തരത്തെ ഈ കാഴ്ച 👌 നല്ല tasty ആയിരുന്നല്ലേ..? 😋😋😋

    • @FoodNTravel
      @FoodNTravel  Рік тому +1

      നല്ല രുചി ആയിരുന്നു 👌👌

  • @rajeshmathew6547
    @rajeshmathew6547 Рік тому +9

    Im new to this city. Born and raised in kochi. Now a trivian...thank you for your video

  • @jayamenon1279
    @jayamenon1279 Рік тому +6

    ATHIRAVILE BIRYANI Kollam Nannayittund 👌Kazhikkanulla Mood Undenkil Kazhikkam Very Nice Vedio 👍🏽

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Jaya.. Biriyani nallathaayirunnu 👌👌

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +6

    ബിരിയാണി എപ്പോ കിട്ടിയാലും ഞാൻ കഴിക്കും.ഒരു പ്രത്യേക ഇഷ്ടമാ..ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് മിഥുൻ.. ബിരിയാണി ഏതു സമയത്തും ഒരു സന്തോഷം തന്നെ ആണ് 👍

  • @athulanand356
    @athulanand356 Рік тому +1

    നിങ്ങളുടെ വിഡിയോ കണ്ട് ഇന്നലെ പോയി കഴിച്ചതെ ഉള്ളു..
    കൊള്ളാം ഒരു വെറൈറ്റി ടേസ്റ്റ് und 👍❤

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for sharing your experience😍😍

  • @rammohanambili
    @rammohanambili Рік тому +3

    പുതിയൊരു അറിവ് 😊🙏👍🏻👍🏻

  • @hsragvendra4665
    @hsragvendra4665 Рік тому +5

    Always our dear Ebbin chettan ❤️ is super...i always love to se ur video...one thing i will tell you chettan i always do one thing when ever non veg food is @home ...i will se ur video that increases my appetite 😀🙏......that all videos i have already seen & liked it but then also i se for my Appetite 😀..

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you so much.. 😍😍

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Рік тому +6

    നമ്മൾ ഇവിടെ താമസിച്ചിട്ട് നമുക്കു അറിയില്ല ഇങ്ങനെ ഒരു place... ഞങ്ങളുടെ നോയമ്പ് ടൈമിൽ early morng food കഴിക്കാറുണ്ട്

  • @ourprettyzain7905
    @ourprettyzain7905 Рік тому +2

    Biriyani, meals both kothiyavunnu...adipoli video

  • @shankarn9669
    @shankarn9669 Рік тому +19

    Our own Trivandrum is fast changing. Early morning Biriyani is wonderful to eat and this show was good to watch, your efforts are appreciated!!!

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you so much for your kind words😍

  • @sajivkarayil3633
    @sajivkarayil3633 Рік тому +8

    Biryani can be had at any time of the day....
    Early morning it will be even more delicious.....

  • @sheenapk4810
    @sheenapk4810 Рік тому +10

    മഴയത്ത് ചൂട് ബിരിയാണി അടിപൊളി

  • @sooryasharon9197
    @sooryasharon9197 Рік тому +1

    Innala poyi kazhichathe ullu super annu,,👌👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      Thanks for sharing your experience 😍👍

  • @sanjurl8407
    @sanjurl8407 Рік тому +16

    Ebin chettan it’s a new information nammude Trivandrum is going to be like Mani or Anand Biriyani in Hoskote Benguluru!!Adipoli Nalla thirakkum undallooo Polichu

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Sanju.. Biriyani nallathaayirunnu 👌 nalla thirakkum undayirunnu

  • @nikhilpurushothaman5540
    @nikhilpurushothaman5540 Рік тому +2

    kandale ariyam food ellam super anane Ebin chetan super

  • @pradeepvj2627
    @pradeepvj2627 Рік тому +3

    E video post cheyda samayam Mysore poojari fish land il njan food kazikkunnu, ebin cheta chetanum ividuthe food enjoy cheydu enn vijarikunnu

    • @FoodNTravel
      @FoodNTravel  Рік тому

      ua-cam.com/video/g9c4HIhmuG8/v-deo.html

  • @PHOENIX-t4w
    @PHOENIX-t4w Рік тому +4

    രാവിലെ തന്നെ കനത്തിൽ ഉള്ളത് കഴിക്കാൻ പാടില്ല...വേഗം ദഹിക്കുന്നതേ കഴിക്കാവു.... പക്ഷെ ഈ vdo കണ്ടിട്ട് കൊതിയായി 😌😌

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Nannayittund tto..ruchide yathra kollam...

  • @gokulbonvoice9547
    @gokulbonvoice9547 Рік тому +1

    കിടുക്കാച്ചി ബിരിയാണി, കണ്ടാൽ അറിയാം അടിപൊളി അന്നെന്നു.

  • @balasubramanis1399
    @balasubramanis1399 5 місяців тому

    താങ്കളുടെ പുതിയ വീഡിയോ കാണുകയും ലൈക്ക് ചെയ്യന്ന ആളാണ് ഇത്രയധികം ഐറ്റം ഉൾപ്പെടുത്തുന്ന വീഡിയോയാണ് അതാണ് പഴയ ഇതും കാണുന്നന്നത് എല്ലാം സൂപ്പർ , കേരളത്തിന്റെ തലസ്ഥാനത്തിന്റെ പേര് മാറ്റല്ലെ , തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തുള്ള ഞങ്ങൾക്ക് ഇത് സഹിക്കില്ല തിരോന്തരം എന്ന പേര് തമാശയാണ് ട്ടെ Bro. Thank you All the very Best❤❤🎉❤❤

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you so much for your comment 🤗🤗

    • @balasubramanis1399
      @balasubramanis1399 5 місяців тому

      @@FoodNTravel Thank you for your Reply Thank you so much God Bless you Bro.

  • @kiranradhakrishnan5243
    @kiranradhakrishnan5243 Рік тому +1

    Ebin bro ennalum mani messil vannit ennodoru vakkuplum pararanjilla athinaduthanu ente thamasam enthayalum polichu. Eni oravasarathil kandumuttam. 🥰🥰

  • @shintovlog8040
    @shintovlog8040 Рік тому +1

    Chetta Chettan velambi koduthile ellam
    Othiri snehan inde ❤️ chettante video kandathile 🥰 Happy to born tvm

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 Рік тому +5

    അതിരാവിലെ ബിരിയാണി കഴിച്ചാൽ എന്താ കുഴപ്പം 👍അത് ഒരു വികാരം തന്നെ ആണ് ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      എനിക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍

  • @SvNVdOz
    @SvNVdOz Рік тому +8

    This is amazing; I always thought the 'Mani' or 'Anand' style morning biriyani would catch on anywhere; So happy to learn that this has materialised in Trivandrum; Thanks for sharing Ebin, great content & presentation as always;

  • @sjtspeaks
    @sjtspeaks Рік тому +2

    weekend plan fixed 😁.. satyam paranjaal njangade thottu aduthu undaayittum.. ee video kandappol aanu ithoru oru vann set up aanennu arinje....thanks ebbinchetta 😀

  • @rajagopal1275
    @rajagopal1275 Рік тому +3

    Trivandrum/Thiruvananthapuram...Dear.. Ebin try to explore Sri Padmanabhi Temple..

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much Rajagopal. We had been to shri Padmanabha Swami Temple many times. We cannot shoot videos there. We won't get the permission to shoot videos. So we cannot bring it our blogs

  • @akhila.l7160
    @akhila.l7160 Рік тому +2

    നാഗർകോവിൽ റൂട്ടിൽ പോയാൽ തിരുവനന്തപുരം യഥാർത്ഥ രുചി കിട്ടും. കന്യാകുമാരി ജില്ല തമിഴ്നാട്ടിൽ ആണെങ്കിലും ഇപ്പോഴും ഭക്ഷണ രീതി തിരുവനതപുരത്തെയാണ്.

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 Рік тому +2

    ബ്രോ...ഞങ്ങളുടെ അഭിമാനമായ എഴുത്താണാക്കട (കൊല്ലം, കുണ്ടറ )യിലെ ഒര് ബ്ലോഗ് (ഫിലിം സ്റ്റാറുകളുടെ പ്രീയപ്പെട്ട )യിലെ ഒര് ബ്ലോഗ് കാണിക്കണേ..പ്ലീസ് .

    • @FoodNTravel
      @FoodNTravel  Рік тому

      ua-cam.com/video/9GbTJXwwE1w/v-deo.html

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Video super aayittundu ebinchetta biriyani super

  • @sreekanthkg5941
    @sreekanthkg5941 Рік тому +1

    Njan Bangalore ullappol poyi 2 manikku kazhichuttundu biriyani🤚🤚🖐🖐...enthayalum super.....👌👌

  • @lijithkumar5278
    @lijithkumar5278 Рік тому +6

    തിരുവനന്തപുരത്തിന്റെ സ്വന്തം മണി മെസ്സ്.......റേറ്റ് ഇപ്പോൾ അല്പം കൂടുതലാണ്....... അവിടുത്തെ പരിപ്പുവട ഒരു രക്ഷയും ഇല്ല....

    • @FoodNTravel
      @FoodNTravel  Рік тому +1

      Kollam.. Nallathaayirunnu 👌👌

  • @fasttrackvlog1126
    @fasttrackvlog1126 Рік тому +1

    mani mess video making style anu nallathu (back ground sound)

  • @anilkumaranil6213
    @anilkumaranil6213 Рік тому +5

    കൊള്ളാം ബ്രോ.മണി മെസ്സിൽ ഞാൻ പോയിട്ടുണ്ട് 👍💖

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ബ്രോ 👍👍

  • @BBiju-iw4uo
    @BBiju-iw4uo Рік тому +3

    Nice content bro... 👏👏 Camera quality 🎥asusual super..💖

  • @vishnurenju7375
    @vishnurenju7375 Рік тому +1

    Next time try gowri shanker dosa and aviyal

  • @arjunks2185
    @arjunks2185 Рік тому +1

    Hi. Sunday shop open ano ??

    • @FoodNTravel
      @FoodNTravel  Рік тому

      Orkkunnilla.. Descriptionil avarude number koduthitund. Athil vilichal ariyaam

  • @anuroopvithura2022
    @anuroopvithura2022 Рік тому +1

    Ithupole food adikkanum koode irikkanum food n travelsil evideya apeksha samarppikkendath ennu onnu parayo

  • @shajahanphydru6885
    @shajahanphydru6885 Рік тому +1

    Njan kazhikkarundu morning biriyani

  • @sauravrnair8231
    @sauravrnair8231 Рік тому +5

    it’s near my home. Lovely place and food!

  • @mpharish70
    @mpharish70 Рік тому +1

    Thanks Dear, Whenever I travel, always check for the restaurants reviewed by you and plan for my breakfast/Lunch/Dinner. Good going keep going.. Thank you

    • @FoodNTravel
      @FoodNTravel  Рік тому

      So happy to hear that.. Thank you ❤️

  • @Alpha90200
    @Alpha90200 Рік тому +5

    Early Morning Biriyani super aayitund😋 Nice video enjoyed🥰😍

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to know you enjoyed the video.. Thank you so much🥰

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 😍🥰

  • @rotitelor
    @rotitelor Рік тому +2

    Now if I could have some papadum and pickle also with that biriyani, it would be perfect.

  • @mujeebkallengaden1546
    @mujeebkallengaden1546 Рік тому +1

    video on il irikkate , vayil ninnu vellamoorunnu, nice

  • @reshmajithin200
    @reshmajithin200 Рік тому +2

    പറ്റും ഞാൻ കഴിക്കും

  • @prabhakark9891
    @prabhakark9891 Рік тому +3

    Early morning Biriyani vera leavel Bro ...😋😋😋😋

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 Рік тому +2

    ഒരു ചെറിയ complaint .... മണി മെസ്സ് വെജിറ്റേറിയൻ food ന്റെ ഒരു big centre ആണ്. പരിപ്പുവട കൂട്ടിയുള്ള ഊണ് and the curries they serve r Super and hygenic ... I thought in this video you didnt project this mess which is one of the best in Tvm for veg food. Request you to do a veg food review as well in TV M .... There r so many places to be explored in and around Sree Padmanabha Swamy Temple

    • @FoodNTravel
      @FoodNTravel  Рік тому

      Yes, Mani Mess is one of the best simple vegetarian restaurants in Trivandrum. Yet that is a small content and a video of 3 minutes wouldn't be our style on UA-cam.
      Sure, we can plan a set of vegetarian restaurants in Trivandrum, if I get proper suggestions on it. Thank you.

    • @sivadasvarma.k.j7531
      @sivadasvarma.k.j7531 Рік тому

      There r lots of variety small veg joints in and around Padmanabhaswamy Temple....combinations you will not find frequently in many other parts of Kerala

  • @nandhubl4624
    @nandhubl4624 Рік тому +2

    Ebin chettante voice kelkkumbol actor siddiqueinte voice pole

  • @chandrasekharan3037
    @chandrasekharan3037 Рік тому +1

    Thank you for this vedio

  • @nandagopalarts3656
    @nandagopalarts3656 Рік тому +1

    Pls try karavada from hotel venkateshwarabhavan westnada of padmanabhan

  • @sreenathanizham1
    @sreenathanizham1 Рік тому +1

    Reply for everyone. Hatss off..

  • @AravindPadmakumarNair
    @AravindPadmakumarNair Рік тому +1

    is that a tamil style biryani chetta? I'm fan of tamilnadu and karnataka style biryani. And yeah, I would order chicken fry/chicken 65 as a side to my biryani. I prefer mutton rather than chicken... :3

    • @FoodNTravel
      @FoodNTravel  Рік тому

      Yes, it is a Tamilnadu style biriyani.. 👍👍

  • @NachozWorld
    @NachozWorld Рік тому +1

    Athiravile chkn kolambum kootti oru chknbiriyani 😋avde enthoru bahalamaa pinne paripp vada kootti meals ellam variety aanalloo inn 😂😋😋👍👍

  • @kiron1153
    @kiron1153 Рік тому +3

    എന്നാലും അതിരാവിലെ ബിരിയാണി...ഹോ.....ഹോ....ഹോ....... അല്ലേലും തിരുവനന്തപുരം ഭക്ഷണം കഴിക്കാൻ വളരെ വിലക്കുറവും രുചികരമായ ഭക്ഷണം പോലെ എവിടെ കിട്ടും..... വെജ് ആയാലും നോൺ വെജ് ആയാലും.... എല്ലാവരും ഇങ്ങോട്ട് പോരൂ......💃💃💃💃💃

    • @FoodNTravel
      @FoodNTravel  Рік тому +2

      നല്ല ബിരിയാണി ആയിരുന്നു. കൊള്ളാം 👍👍

  • @VigoVlogs
    @VigoVlogs Рік тому +1

    Madurai food tour iniyum venm🥰 vilicha njnum kooda varam,cherya oru photographer koodiya😆

  • @Sriniyoutube
    @Sriniyoutube Рік тому +1

    I am regularly watching your videos. All are super.

  • @prammenon8249
    @prammenon8249 Рік тому +2

    Thanks Ebin for this info. I can eat Biriyani any time. Kodu kayi.
    If it’s mutton iceing on the cake. Chicken is fine too. 😋👌

  • @sabaris1986
    @sabaris1986 Рік тому +2

    Mani mess il breakfast aanu best !!!

    • @FoodNTravel
      @FoodNTravel  Рік тому +1

      Ok. Ini oru divasam pokam 👍👍

  • @storesitra1716
    @storesitra1716 Рік тому

    Ebin chettayi its near to my home. Innu poyrunu. Nalla food❤️❤️

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for sharing your experience😍👍

  • @syamals1668
    @syamals1668 Рік тому +2

    Ebin cheta ente tvm super aanu, chetanum....

  • @sadiyatazrin6675
    @sadiyatazrin6675 Рік тому +2

    Amazing 😻 👌. Thank you so much.

  • @shammyprabudoss9990
    @shammyprabudoss9990 Рік тому +1

    Kapital Biryani Rocks..... Great ettaa..

  • @vineethmenon13
    @vineethmenon13 Рік тому +1

    Nice to be part of your Video 🤗 Vineeth here

  • @jefingeorge3482
    @jefingeorge3482 Рік тому +1

    Ebin chetta adipoli sneham mathram.❤️❤️❤️

  • @ജിഷ്ണു.പാലക്കാട്ട്

    Kushka.. kalakki , madakk , one side without onion 👌

  • @vivekgg243
    @vivekgg243 Рік тому +1

    Adipoli episode ebbin bro👍👍😊

    • @FoodNTravel
      @FoodNTravel  Рік тому

      Valare santhosham. Thanks bro❤️

  • @sharonramachandran7057
    @sharonramachandran7057 Рік тому +2

    Sunday il open aano 🔥🔥

    • @FoodNTravel
      @FoodNTravel  Рік тому

      Avarude number descriptionil koduthitund. Onnu vilich chodichit poyal mathi tto

  • @santhykrishnas6537
    @santhykrishnas6537 Рік тому +1

    Ithe place evida

    • @FoodNTravel
      @FoodNTravel  Рік тому

      Descriptionil location map koduthitund. Onnu nokku tto

  • @suhailvlog1233
    @suhailvlog1233 Рік тому +5

    Ebbin chetta adipoli 😋😋😋

  • @ifitvm6910
    @ifitvm6910 Рік тому +2

    ഒരുപാട് തവണ മണി മെസ്സിൽ വരാൻ ഞാൻ പറഞിരുന്നു...വന്നതിൽ സന്തോഷം.... ഒരു വേറിട്ട അനുഭവം ആണ്...കാണാൻ കഴിഞില്ല... ഇനിയൊരിക്കലാകാം.....സസ്നേഹം ഹരീഷ്‌

    • @FoodNTravel
      @FoodNTravel  Рік тому +2

      താങ്ക്സ് ഉണ്ട് ഹരീഷ്..Thank you so much🤗

  • @vinodk.b8030
    @vinodk.b8030 Рік тому +3

    Ebin ചേട്ടാ super 👌👌

  • @bijumaya8998
    @bijumaya8998 Рік тому +1

    അടിപൊളി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബിജു 😍😍

  • @shabipmlshabi5491
    @shabipmlshabi5491 Рік тому +3

    കൊച്ചിയിലും വേണം നമുക്ക് ഇതുപോലൊരു പുലർച്ചെ കട

  • @manojkume5189
    @manojkume5189 Рік тому +2

    ഒരു രക്ഷ ഇല്ല വായിൽ വെള്ളം വരുന്നു ഞാൻ നാളെ ബിരിയാണി ആക്കി 🥰🥰

    • @FoodNTravel
      @FoodNTravel  Рік тому

      അടിപൊളി 😍👍👍

  • @riyasjabbar4561
    @riyasjabbar4561 Рік тому +2

    എന്റെ അഭിപ്രായത്തിൽ രാവിലെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്, അതാകുമ്പോ നന്നായി ദാഹനം നടക്കും, കഴിച്ചിട്ടു പോയി കിടന്നു ഉറങ്ങിയാൽ അത് ആരോഗ്യത്തിന് നല്ലതല്ല, Dr's എല്ലാം പറയുന്നത് രാവിലെ ഹെവി ആയി കഴിക്കാം ഉച്ചക്കും രാത്രിയും കുറച്ചു ആഹാരം കഴിക്കണമെന്നാണ്

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +5

    Nice to you having biriyani in early hour in Trivandrum as in karnataka. It would be great the timing till when it is severed and closing time.
    Awaiting more food vlogs soon

    • @FoodNTravel
      @FoodNTravel  Рік тому

      Please contact them. Number is given in the description

    • @omam8304
      @omam8304 Рік тому

      Early hour biriyani in Thiruvananthapuram is ok

  • @ourprettyzain7905
    @ourprettyzain7905 Рік тому +1

    Hi... How you all... Started Watching video

  • @pranavtu4346
    @pranavtu4346 Рік тому +1

    Sreejan /hari bro pettah 🔥

  • @sajadsuji1224
    @sajadsuji1224 Рік тому +1

    വീഡിയോ കണ്ടു ശരണ്യ മെസ്സിൽ വന്നു ഇരുന്നു ഫുഡ്‌ കഴിച്ചോണ്ട് കമന്റ്‌ ഇടുന് ലെ ഞാൻ

    • @FoodNTravel
      @FoodNTravel  Рік тому

      ആഹാ! അടിപൊളി 👍

  • @shafeekdqz4245
    @shafeekdqz4245 Рік тому +19

    നമ്മള തിരോന്തോരം ഉയർ 🔥🥰

  • @ajithoneiro
    @ajithoneiro Рік тому +1

    Kalakki good...

  • @vishnuk6261
    @vishnuk6261 Рік тому +3

    Place?

    • @FoodNTravel
      @FoodNTravel  Рік тому

      Thiruvananthapuram. Location map descriptionil koduthitund tto

  • @HarishKottayam
    @HarishKottayam Рік тому +1

    enthaayalum veluppankalam biriyaani thinnan onnu ponam :)

  • @GeorgeJacobVengal
    @GeorgeJacobVengal Рік тому +2

    Where is the location of this early morning Biriyani Hotel?

  • @hashimk.a459
    @hashimk.a459 Рік тому +1

    Ithinte location tvm ayipoyi baakiyellam adipoli background is weird

  • @syam2431
    @syam2431 Рік тому +2

    Biriyani shop location pls

  • @shifazrdheen6768
    @shifazrdheen6768 Рік тому +1

    NMR biriyani from palakkad 😋👌

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +1

    Super 👍
    അടിപൊളി... 🥰🥰

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ദിലീപ് 🥰

  • @sreeraj8227
    @sreeraj8227 Рік тому

    വീഡിയോ വളരെ നന്നായിട്ടുണ്ട് ... 🙏

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട്‌ ശ്രീ രാജ് 🥰

    • @sreeraj8227
      @sreeraj8227 Рік тому

      @@FoodNTravel your contact number ?

    • @sreeraj8227
      @sreeraj8227 Рік тому

      @@FoodNTravel ഞാൻ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം താങ്കളുടേതാണ്. ഇനിയും നന്നായി തുടരാൻ സാധിക്കട്ടെ ... ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

  • @celestialXplorers
    @celestialXplorers Рік тому +1

    Tqusm brotha I'm from Bangalore and I was searching for some gud biriyani and I hope I found it let me try it ❤️

  • @princeanand6352
    @princeanand6352 Рік тому +1

    Njan ennum athuvazhi pokarund. Swiggy genie vazhi orderum eduthitunt pakshe ithra famous aanenn arinjilla 😢

  • @shemeerthaj1827
    @shemeerthaj1827 Рік тому +1

    Aha adipoli new food spot detected ✨✨

  • @faziljalal4951
    @faziljalal4951 Рік тому +2

    SUPER VIDEOS AND GOOD MAN 👍👍👍

  • @midhilajv6522
    @midhilajv6522 Рік тому +2

    Good presentation

  • @gishakj4552
    @gishakj4552 Рік тому +8

    Biriyani Adipoli 👌👌👍

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely episode Ebin bro

  • @jagan8767
    @jagan8767 Рік тому

    KALAM KATHALE BIRIYANI YO WOW