നോമ്പെന്തിനാ.. പട്ടിണി കിടക്കലാണോ I Sufi Song 2024 I Ramalan Song2024

Поділитися
Вставка
  • Опубліковано 1 жов 2024
  • #popularshorts #cokestudio #malayalamsufisongs #mansoorputhanathani #sufi #islamic #arrahman #reels #sufiliterature #sufi #jabirsulaim #ullilallahilla #ahamkond #palestine #feeling #cryptocurrency
    DIRECTION: AKK PONNANI
    ALBUM : NOMBENTHINA (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    BGM : SHIBILI MOONNAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....

КОМЕНТАРІ • 50

  • @mom-of-three-princes
    @mom-of-three-princes 6 місяців тому +17

    🎶...പട്ടിണി റബ്ബിനെന്തിനാ..
    പറയാം ഈ നോമ്പ് ഖൽബിനാ..
    പള്ളയ്ക്ക് ഫുള്ളടിച്ചാൽ പിൻ..
    അല്ലാഹ്ക്ക് നീ പിന്നിലാ..
    അതിനാണ് നോമ്പ് കാമിലാ...🎶
    അല്ലാഹ്ക്ക് വേണ്ടി നോമ്പെടുക്കാൻ തൗഫീഖ് ലഭിക്കണേ 🤲
    സ്നേഹാശംസകൾ ❤️

  • @husnascreations7258
    @husnascreations7258 6 місяців тому +38

    ما شاء الله 🤍✨

    • @akbarmnglore1712
      @akbarmnglore1712 6 місяців тому

      Nabiyude peril like medikkunno ippo matanam inganthe msg okke

    • @NishadS-ni2nf
      @NishadS-ni2nf 6 місяців тому

      Ingana onnum chayalla
      Suhurtha

    • @eternallove3867
      @eternallove3867 6 місяців тому

      എന്തൊരു കഷ്ടം

    • @mubutech1119
      @mubutech1119 6 місяців тому +1

      Like adichth kond maatram pravaachaka snehiyaakilla suhurthe

  • @Noorudheen-r6l
    @Noorudheen-r6l 6 місяців тому +4

    ആന്മാവിൻ്റെയുള്ളിൽ നിറഞ്ഞാൽ
    ആന്മീയ ആനന്ദം ലഭിക്കും.
    അടിമയും ഉടമയും തമ്മിലുള്ള ഏറ്റവും വലിയ ബന്ധമാണ് നോമ്പ്.
    അടിമയും ഉടമയും അനുരാഗത്തോപ്പിൽ ചേർന്നലിയുന്ന നിമിഷം.
    രാത്രി എന്ന പകൽ എന്ന വേർതിരിവില്ലാതെ പ്രണയികൾ പ്രണയത്തോട് തേടുന്ന ദിനങ്ങൾ.
    പ്രണയം കൊണ്ട് ഹൃദയം നിറച്ചാൽ അവൻ തരുന്ന സൗഭാഗ്യങ്ങൾ അനുഭവിച്ചറിയാനുള്ള നോമ്പിൻ കാലം.
    പ്രപഞ്ച നാഥൻ്റെ പ്രണയ വരികളിൽ
    ഒരിക്കൽ കൂടിയും പ്രിയ മൻസൂർക്ക നമ്മെ ക്ഷണിക്കുന്നു.
    അല്ലാഹു സ്വീകരിക്കട്ടെ..
    آمين يارب العالمين
    نور الدين اندونا

  • @aslambatheri9386
    @aslambatheri9386 6 місяців тому +5

    ഇലാഹിന് ഇഷ്ട്ടപ്പെടുന്ന അവൻ പൊരുത്തപ്പെടുന്ന രീതിയിൽ നോമ്പ് നോക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @yahabeebee1361
    @yahabeebee1361 6 місяців тому +5

    അള്ളാഹ്.. നീ സ്വീകരിക്കും വിധം നോമ്പും ഒരുപാട് ഇബാദതും ചെയ്യാൻ ആരോഗ്യം തരണേ റഹ്മാനെ. 🤲

  • @ayishabeegam3906
    @ayishabeegam3906 6 місяців тому +2

    Suuuuuuuuuuuuper Sr അല്ലാഹു അങ്ങേയ്ക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedsafvanmanuppa6091
    @muhammedsafvanmanuppa6091 6 місяців тому +3

    മൻസൂർകാ... പാട്ട് സൂപ്പർ .. ❤
    നിങ്ങളുടെ വരികളുടെ ഉൾ പൊരുൾ സാധാരക്കാർക് മനസ്സിലാവില്ല.. മനസിലാകുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുമില്ല...അവൻ ഉദ്ദേശിച്ചവരെ അവൻ അവന്റെ പ്രകാശം കൊണ്ട് നേർ വഴിയിൽ ആകുക തന്നെ ചെയ്യും.. ദുആ ചെയ്യണേ...

    • @mansoorputhanathani
      @mansoorputhanathani  6 місяців тому +2

      അല്ലാഹു നമ്മെ kibr ഇല്ലാത്തവരാക്കി മാറ്റട്ടെ 🕊.. കയ്യിലൊന്നുമില്ല എങ്കിലും എല്ലാം തരാൻ കഴിയുന്നവനിലാണ് പ്രതീക്ഷ 💎 നാഥാ. നിന്നെ കൊതിതീരാതെ പ്രണയിക്കാൻ ഭാഗ്യമേക്കണേ. . അതിന് നീ മീമിലേക് അടുപ്പിക്കണേ 🕊🕊😭

    • @husnamuthalib9099
      @husnamuthalib9099 6 місяців тому +2

      ആമീൻ

  • @hakkimqtr
    @hakkimqtr 6 місяців тому +1

    ഇപ്പോഴത്തെ നോമ്പ് കള്ളം പറഞ്ഞ് കച്ചോടം ചെയ്യാൻ വയർ പൊട്ടുന്നത് വരെ തിന്നാൻ വ തുറന്നാൽ കള്ളമേ പറയുന്ന കച്ചോടക്കാർ ✌️✌️പാട്ട് കൊള്ളാം

  • @LamishLami
    @LamishLami 6 місяців тому +1

    ചുഴികളും
    വേലിയേറ്റങ്ങളും
    വേലിഇറക്കവും താണ്ടി
    ആഴപരപ്പിലേക്ക് നിലക്കാതെ
    ഒഴുകി കൊണ്ടരിക്കുന്ന റൂഹ്..... 💗💗💗💗
    യാ മൗലാ..... 🥰🤲

  • @AbdulSalam-uk7pb
    @AbdulSalam-uk7pb 6 місяців тому +1

    Parayunnath kond onnum vijarikkaruth...nalla paattukalanu ningaludeth...but ningalude videos nu mathram oru limit illathe parasyam ngene vannondirikkenu...ith enikku maathramano ngene😢

  • @Fathimamubashira209
    @Fathimamubashira209 4 місяці тому

    الحمدلله ❤❤

  • @MohamedIrshad-p5f
    @MohamedIrshad-p5f 6 місяців тому +2

    I wish that the high spirits of
    Ramadan celebrations infuse
    your heart and soul with
    happiness and prosperity.
    Wishing a blessed
    Ramadan to you.

  • @muhammadanvar4080
    @muhammadanvar4080 6 місяців тому +1

    നോമ്പ് പൂർണ്ണമായി എടുക്കാൻ തൗഫീഖ്തരണേ റബ്ബേ : മൻസൂറിനൊപ്പം മീമിൽ ലയിപ്പിക്കണേ

  • @Sanaiyya
    @Sanaiyya 6 місяців тому +2

    Masha allah

  • @muhammedshaleejkdl7149
    @muhammedshaleejkdl7149 6 місяців тому +1

    ഖൽബിൽ ചിന്ത ഇട്ടുതരുന്ന നല്ല വരികൾ..

  • @rashafeer2079
    @rashafeer2079 6 місяців тому +1

    Swallallhu alihe vasallam 💚💚

  • @mrfamily4606
    @mrfamily4606 6 місяців тому +1

  • @shibiliarifvlogs5508
    @shibiliarifvlogs5508 6 місяців тому +1

    Adipoi song

  • @malayalammix1659
    @malayalammix1659 6 місяців тому +1

    😢😢😢😢😢

  • @sirajchenganimuthu1229
    @sirajchenganimuthu1229 6 місяців тому +1

    ماشاءالله ❤❤❤

  • @natureforce5673
    @natureforce5673 6 місяців тому +1

    Masha Allah❤

  • @JunaidKambra
    @JunaidKambra 6 місяців тому +1

    Mansoorkkaaa🌹🌹🌹

  • @safeenapclt6352
    @safeenapclt6352 6 місяців тому +1

    Super

  • @shahithasaleem285
    @shahithasaleem285 6 місяців тому +1

    അൽഹംദുലില്ലാഹ്

  • @HabeebaUmu
    @HabeebaUmu 6 місяців тому +1

    ❤❤❤

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 6 місяців тому +1

    🌙🖤🕊️💕🌙🕊️

  • @shukkurmanat2971
    @shukkurmanat2971 6 місяців тому +1

    👍👍❤

  • @SAJITHAP-cf9vx
    @SAJITHAP-cf9vx 6 місяців тому +1

    🫂🫂

  • @shahidibnuramla5235
    @shahidibnuramla5235 6 місяців тому +1

    🤍

  • @shahidibnuramla5235
    @shahidibnuramla5235 6 місяців тому +1

  • @shahidibnuramla5235
    @shahidibnuramla5235 6 місяців тому +1

    💜🌺

  • @JamsheerKm-x4r
    @JamsheerKm-x4r 6 місяців тому

    ❤🌹🌹🌹

  • @AcuPrMuhammedAsharaf
    @AcuPrMuhammedAsharaf 6 місяців тому

  • @shiyaskm852
    @shiyaskm852 6 місяців тому

    🌹🌹🌹👌