Our First Q and A || Saleem Family ||നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ|| Part1

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 462

  • @nusiworld
    @nusiworld 3 роки тому +191

    ഇത്രയും പ്രതീക്ഷിച്ചില്ല ഞാൻ വിചാരിച്ചു എല്ലാം അറിയാം എന്ന് പക്ഷേ എല്ലാം അറിയുന്ന നിങ്ങൾ ഈ വീഡിയോ കുളമാക്കി എന്ന് തോന്നുന്നവർ ലൈക്ക്അടിക്കാൻമറക്കല്ലേ ചിരിച്ചു കുളമാക്കി

  • @breathebyaami3314
    @breathebyaami3314 3 роки тому +40

    Avar oru family alle..cherupathile kadhakaloke parayumpo namukkum angane chiri varille..onnum parayan thanne kazhiyilla chirichit..but ath kanan thanne enth rasa..happy family..Masha Allah

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому +3

    നിങ്ങളുടെ ഓരോത്തരുടേയും ഫേമിലിയെ കുറിച്ച് അറിയണം ഹസ്ബന്റ് കുട്ടികള് വൈഫ് കുട്ടികള് അങ്ങനെ നിങ്ങളിൽ ആരാണ് മൂത്തത് എത്ര വയസ്സ്‌വിത്യാസ്സം സഹോദരങ്ങളുടെ വിശേഷം എല്ലാം അറിയണം ഇപ്പൊ ഒരുവിധം എല്ലാം മനസ്സിലായിട്ടൊ

  • @shamsinoufal2095
    @shamsinoufal2095 3 роки тому +401

    ഒന്നെങ്കിൽ ചിരിക്കൂ അല്ലെങ്കിൽ പറയൂ🤣🤣🤣🤣🤣🤣

  • @suhailsonu978
    @suhailsonu978 3 роки тому +325

    അറിയേണ്ട കാര്യം കൂടുതൽ sajla യുടെ ഫാമിലി ആയിരുന്നു

    • @mohammedmohammedpt9659
      @mohammedmohammedpt9659 3 роки тому +7

      Ennitt sajilayude familye Patti ithil onnum paranjillallo ath kond njan skip akkathe kandath ennitt onnum kettillaa

    • @kpsyoutube1786
      @kpsyoutube1786 2 роки тому +4

      ഇഷ്ടം ഉണ്ടാവില്ല പറയാൻ. കൂടുതൽ ഒന്നും ചോദിക്കേണ്ട.

    • @mtbilalworld1446
      @mtbilalworld1446 2 роки тому +1

      സജിലയുടെ husnte കാര്യം ഒന്നും പറഞ്ഞില്ലല്ലോ

    • @positivevibes9546
      @positivevibes9546 2 роки тому

      @@mtbilalworld1446 separated anennu paranjallo

    • @asishebi1228
      @asishebi1228 2 роки тому

      @@positivevibes9546 ho. Anganeyanelle

  • @sumayyasumi346
    @sumayyasumi346 3 роки тому +41

    Hai first coment...sajilanta visheshagal kelkan aaroke waiting aayirunu

  • @suhairajunaid8995
    @suhairajunaid8995 3 роки тому +17

    എല്ലാരും കൂടി കൂടുംബ്ബോ തന്നെ ചിരി ആയിരിക്കും.. No prblm.... But ചിരി kazhinjhitt നിങ്ങൾ ആൻസർ എന്താണ് പറഞ്ഞത് എന്ന് ഒന്ന് വ്യക്തമാകുക.....

  • @sanusalu5599
    @sanusalu5599 3 роки тому +5

    ചിരിപ്പിച്ചു ചോദ്യങ്ങൾക്കുള്ള ഉത്തരം മറച്ചു വെച്ചു

  • @kibthiyaskibu1974
    @kibthiyaskibu1974 3 роки тому +27

    Part 2 കുറച്ചു soundil പറയണം ചിരി മാത്രം കെട്ടിന് വേറൊന്നും കേട്ടിട്ടില്ല

  • @izzaworld8459
    @izzaworld8459 3 роки тому +11

    നിങ്ങളിങ്ങനെ ചിരിക്കുമ്പോൾ നമ്മളും ഇങ്ങനെ ചിരിച്ചു പോന്നു 😂😂😂😂😍😍😍💐💐💐💐💐💐💐💐😍😍😍😍

  • @zaaywrld555
    @zaaywrld555 3 роки тому +14

    ഇനിയും എന്തെക്കെയോ അറിയാനുള്ളത് പോലെ.😇.

  • @haseenashukkoor2440
    @haseenashukkoor2440 3 роки тому +409

    ചിരി കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല ചിരി മത്സരം പോലെ ആയി പോയി

    • @jazeel7218
      @jazeel7218 3 роки тому +5

      Sathyam 😂

    • @sajnarasheed8640
      @sajnarasheed8640 3 роки тому +2

      Sathyam

    • @hanahayan7010
      @hanahayan7010 3 роки тому +1

      😃😃😃😃😃😃😃😃😃😃😃😃😃

    • @aminanufi3233
      @aminanufi3233 3 роки тому +5

      Correct... Ningale ellarum orumich samsarichitt onum oru clear aayilla samsaram. Pinne laughing.... Nxt videoyil shredhikanm e karyangaloke

    • @najiyakabeer5308
      @najiyakabeer5308 3 роки тому +1

      Satyam

  • @frmediafayisrizwan5710
    @frmediafayisrizwan5710 3 роки тому +88

    സലീജിന്റെ ഇരുത്തം കണ്ടപ്പോ സലീംക്കനെ ഓർത്തുപോയി

  • @faseelasuneerfaseela5550
    @faseelasuneerfaseela5550 3 роки тому +4

    Sajlaye കുറിച് parannillallo.... part1lum part2lum🤔. പരിവാടി ishttayi... maasaha allah... എപ്പോഴും ithupole santhoshathil kayiyatte ennu 🤲

  • @roshanm3260
    @roshanm3260 3 роки тому +190

    ഇതു ചിരി മത്സരം ആണെന്ന് തോന്നുന്നു ഗുളിക മാറി കഴിച്ചോ ഒന്നും മനസ്സിൽ ആവുന്നില്ല ഒന്നുകിൽ ചിരിക്കു അല്ലെങ്കിൽ പറയൂ 💞🌹💞🌹

    • @butterfly8440
      @butterfly8440 3 роки тому +3

      Ennalum kuzhappalla.avar Nalla othorumma aanaallo.alhamdulilahaa......

    • @jazeel7218
      @jazeel7218 3 роки тому

      @@butterfly8440 prrr, 🤮🤮... nee videoil mumpil ulllad maathram alle kaanunnee...

    • @jazeel7218
      @jazeel7218 3 роки тому +2

      Sathyam... gulika maari🥴😂

    • @butterfly8440
      @butterfly8440 3 роки тому +1

      @@jazeel7218 alla. Enikk ivare aduth ariya cheriya oru reletion und

    • @roshanm3260
      @roshanm3260 3 роки тому

      റിലേഷൻ ഉള്ളത്കൊണ്ട് ആയിരിക്കും അവരെ പറയുന്നത് ഇഷ്ടമല്ലാത്തദ്

  • @shahulsaheedshahulsaheed8168
    @shahulsaheedshahulsaheed8168 3 роки тому +45

    Sajila family യെ kurichu entha parayathe

  • @kibthiyaskibu1974
    @kibthiyaskibu1974 3 роки тому +9

    ഒന്നും മനസിലായില്ലങ്കിലും ചിരിയിൽ നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു 🤣🤣🤣🤣🤣

    • @life8097
      @life8097 2 роки тому

      Ninte veed edakkad ano

  • @muhammedtm3454
    @muhammedtm3454 3 роки тому +18

    സോറി... ചിരി മത്സരം ആയിരുന്നോ അറിയാതെ വന്നതാ... ശരി പോയിട്ടു വരാം

  • @anziazmi4648
    @anziazmi4648 3 роки тому +4

    Orupad expect cheythu vanantha bt KALANGIYILLA 2 nd part il enkilum ningal parayunath njhangalk vekthamayi kelkanulla oru chance tharanam

  • @nafirashid602
    @nafirashid602 3 роки тому +11

    Sajiliyude chiri vallathe boradikunnu
    Chiri malsaram pole ayipoi

  • @fidhafidha9545
    @fidhafidha9545 3 роки тому +126

    Thumbnail kandu sajlayude husbndne patti ariyan oodi vannavar aaroke😁

  • @salmansalu1304
    @salmansalu1304 3 роки тому +105

    ചിരിയൊക്കെ നിർത്തി സാവദാനം ചെയ്താൽ മതി 🤪😆😆

  • @hashmihakkim4258
    @hashmihakkim4258 3 роки тому +1

    Ariyanam enn aagrahicha kore karyangal ariyaan patty😊
    Samsarathekaal kooduthal chiri aayrnnuu ellaarumm☺️😍😘
    Ithpole nalla nalla kore videos kaanan aagrahikunnu💓
    Full ON aanu naaluperum video il undel..✌️🤞
    Orupadu ishtam💜💜

  • @shammusnest6909
    @shammusnest6909 3 роки тому +2

    നിങ്ങളുടെ അന്നത്തെ ആ show എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, സജ്ല ഇത്താടെ ആ hair cut എന്റെ favourite ആയിരുന്നു, അന്നത്തെ ആ boys aanu ഇവരെന്നു അറിയില്ലായിരുന്നു 😍😍😍

  • @saranyasumith538
    @saranyasumith538 3 роки тому +2

    നിങളുടെ വാപാ saleemkkaa മുകളിൽ ഇരുന്ന് ഇത് കണ്ട് santhoshikkunundavum🥰🥰🥰

  • @harsheenaainas9412
    @harsheenaainas9412 3 роки тому +2

    Q nd A adipoli aayrnnu. Waiting part 2

  • @hibaameen8574
    @hibaameen8574 3 роки тому +10

    Orumichirikkunnathile santhosam ningalude vaakkukalilum chiriyilum vyakthamaakunnu. Very happy to see this video. Eagerly waiting for part two ❤️🙏❤️

  • @nafsiyanoushad6637
    @nafsiyanoushad6637 3 роки тому +17

    മാഷാ അല്ലാഹ്....😍😍😍
    ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോക്ക് കമെന്റ് ചെയ്യുന്നത്......

  • @amnoos4112
    @amnoos4112 3 роки тому +3

    SSSSS ഫാമിലി അസ്സലാമു അലൈക്കും
    രസകരമായി വീഡിയോ
    സൂപ്പര്‍ VOICE നാല് പേരുടെയും

  • @ishal_noora
    @ishal_noora 3 роки тому +25

    കാത്തിരിപ്പിന്റെ നിമിഷങ്ങൾ അവസാനിച്ചു. ദാ വന്നു 💥💥💥💥

    • @shamsinoufal2095
      @shamsinoufal2095 3 роки тому +1

      അവസാനിച്ചിട്ടില്ല ഇനിയും കാത്തിരിക്കണം🤭🤣🤣🤣🤣🤣

    • @jaamihabi5483
      @jaamihabi5483 3 роки тому

      Ente channel suport cheyyo

    • @MuhammadAslam-jt3pd
      @MuhammadAslam-jt3pd 3 роки тому +1

      Ni ellare vlogilum comment idu ello

    • @ishal_noora
      @ishal_noora 3 роки тому

      @@MuhammadAslam-jt3pd ആ . അതിനെന്താ

  • @fathimamubashiraali5029
    @fathimamubashiraali5029 3 роки тому +14

    Chiri മത്സരം പോലെ nd

  • @nishudhl7679
    @nishudhl7679 3 роки тому +53

    Chiri kurachu kooduthal aayi poyi chila words onnum manasilakunnila

    • @afsalafees4215
      @afsalafees4215 3 роки тому +1

      Saleelka parayunnade sherikkum manassilavunnad" chiri" kurakkanam karyagal parayanam

  • @nsvlog9241
    @nsvlog9241 3 роки тому +5

    Ma sha Allah കുറച്ചൊക്കെ ക്ലിയറായിട്ട് കേൾക്കാൻ പറ്റുന്നില്ല ഇനി വീഡിയോ ഇടുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ

  • @shihazz77
    @shihazz77 3 роки тому +26

    സജില ഫാമിലി കുറിച്ച് പറഞില്ല

  • @beautyglitzbridalmakeover3653
    @beautyglitzbridalmakeover3653 3 роки тому

    എന്താ കാര്യം പോലും അറിയാതെ. നിങ്ങൾ ചിരിക്കുബോ നമുക്കും ചിരി വരുന്നുണ്ട്... Mashaallah

  • @irshanaaslam75
    @irshanaaslam75 3 роки тому +3

    ishtayi part2 venam

  • @sebeerzayan953
    @sebeerzayan953 3 роки тому +3

    Part 2 venam Sajilathade familye kurich parayanam

  • @muzammilhameed255
    @muzammilhameed255 3 роки тому +3

    Adipoli q&a part 2veekam edanee plees

  • @haseenahashim965
    @haseenahashim965 3 роки тому +5

    Onnugil ചിരിക്കു അല്ലെങ്കിൽ parayuuuu

  • @adilahammad4
    @adilahammad4 3 роки тому +19

    4 പേരും കൂട്ടിയപ്പോൾ😍😍😍
    💖

  • @ayfashamsheer
    @ayfashamsheer 3 роки тому +12

    Waiting aayirunn videok 🤩 beauty full family

  • @irfanabdullahabdullah7347
    @irfanabdullahabdullah7347 3 роки тому +6

    നമുക്ക് സലീജ്നആണ് നമുക് ഇഷ്ടം ♥️

  • @nafuumar9257
    @nafuumar9257 3 роки тому +6

    Stay happy and laugh heart out like this whole life together guys. Sibb ❤️ is rare to watch these days. May Allah bless u all

  • @habibkodur4890
    @habibkodur4890 3 роки тому +4

    സംഭവം സൂപ്പർ കുട്ടത്തിൽ തമാശയും കുടുക്കി 👍👍

  • @shanavasabdulla4316
    @shanavasabdulla4316 3 роки тому +12

    ചിരിച്ചു ബോര്‍ ആക്കി... എന്തൊരു ചിരി യാ

  • @mubeenamubeena7998
    @mubeenamubeena7998 3 роки тому +4

    Part 2 waiting😍

  • @mubashiraa6301
    @mubashiraa6301 3 роки тому +23

    Sajli dem sajla nte husband and family ye kondu varanam nnullavar like adikku

  • @sbnsb3615
    @sbnsb3615 3 роки тому +3

    ഇത് ഒരുമാതിരിഒരു ചിരിമത്സരമായിപ്പോയി

  • @sajidlubna6402
    @sajidlubna6402 3 роки тому +129

    സജില താത്ത യുടെ ഫാമിലി യെ കുറിച്ച് ഒന്നും പറഞ്ഞില്ല

    • @fathimaroshni8349
      @fathimaroshni8349 3 роки тому +2

      Athe

    • @shajeerpcp9001
      @shajeerpcp9001 3 роки тому +2

      Part 2 ഇൽ പറയുമെന്ന് പ്രദീഷിക്കുന്നു

  • @jabbarjabbar3337
    @jabbarjabbar3337 3 роки тому +33

    ഇതെന്താ ചിരി മത്സര മോ

  • @nooralain4466
    @nooralain4466 3 роки тому +4

    Mashah Alllah... Nalla snehamulla siblings 😍

  • @noushadtk1005
    @noushadtk1005 3 роки тому

    മശാ അള്ളാ ജീവതത്തിൽ അള്ളാഹു സന്തോഷ. തരട്ടെ ആമീൻ യാ അള്ളാ

  • @sananibin9293
    @sananibin9293 3 роки тому +12

    Chiri over aayinn kure comments kandu, but I enjoyed alott😍😍😍😍... waiting for part 2🤩🤩👌👍

  • @kibthiyaskibu1974
    @kibthiyaskibu1974 3 роки тому +11

    നിങ്ങളെ പോലെ നമ്മളും 4 മക്കളാണ് 2 sisters & 2 brothers

  • @shihabkp3596
    @shihabkp3596 3 роки тому +1

    എന്ത്ചിരിഇത് എന്ത് വിധി ഇത് 🌹🌹🌹🌹

  • @shaninoushad8170
    @shaninoushad8170 3 роки тому

    Ethil orupad coments kandu chiri koodi poyenju paranju pakshe enikk ningalde chiriyanu eshttamayathil athil thanne ningalde athmabandham etrayholamundennu kanamayirunju . Chirichu konda njan eth kandirunjath

  • @AKAA302
    @AKAA302 3 роки тому +6

    Chiriyanu highlight👍🏻👌

  • @nusrishamsu8166
    @nusrishamsu8166 3 роки тому +5

    ഞാൻ ഒരുപാടു തവണ കണ്ടിട്ടുണ്ട്, ഇശൽ നൈറ്റ്, അതിന്റെ DVD വിട്ടിൽ ഉണ്ടായിരുന്നു, love u all😍😍. Miss u സലീംക്ക 😢😢

  • @shahanas883
    @shahanas883 3 роки тому

    Sajilathan bayangra ishtanu. Entha family ne kurich parayan ariyan agraham undayitta

  • @Butterfly-h1p
    @Butterfly-h1p 3 роки тому +2

    Saleel mudi vettiyappo thanne nalla vrithiyayi kaanaan

  • @muhsinamuhsi5446
    @muhsinamuhsi5446 3 роки тому +4

    എന്തൊക്കെയോ പറയുന്നു കുറേ ചിരിക്കുന്നു 🙄🙄. എന്തായാലും Ashna&saleel യൂട്യൂബ് ചാനലിൽ ചെല്ലിയുടെ birthday ആഘോഷിച്ചത് കൊണ്ട് നിങ്ങടെ age പിടികിട്ടി 😜😜

  • @jumailathujumi6505
    @jumailathujumi6505 3 роки тому +4

    Sajlaye bayankara ഇഷ്ട്ടം

  • @sumishams216
    @sumishams216 3 роки тому +106

    മൊത്തം ചിരിമയം. ഇതിനു മാത്രം എന്ത് comediya ഇതിൽ

  • @jasnaharis989
    @jasnaharis989 3 роки тому +8

    Masha allaha

  • @nusiworld
    @nusiworld 3 роки тому +19

    ഞാൻ ഫുൾ കണ്ടില്ല നിങ്ങൾ ആരെങ്കിലും ഫുൾ കണ്ടോ

  • @fathimanidha9903
    @fathimanidha9903 3 роки тому +21

    Chirkinne soundil mansilanilla onnum 😅

  • @annunippu460
    @annunippu460 3 роки тому +30

    ഒന്നും മനസിലായില്ല ചിരി. മാത്രം കേട്ടു

  • @ramseenashameer6796
    @ramseenashameer6796 3 роки тому +1

    Super aayin...masha Allah

  • @shareefpunnassery8273
    @shareefpunnassery8273 3 роки тому

    ഇവരെന്തിനാണ് ഈ ചിരിക്കുന്നത് എന്ന് ഒട്ടും മനസ്സിലാകുന്നില്ല ..
    പല Q & A കളും കണ്ടിട്ടുണ്ട് !!!!
    ഇത് ചോദ്യം & ചിരി ആയി മാറിയോ

  • @SajithaVallil-jv5je
    @SajithaVallil-jv5je Рік тому

    ❤🥰❤🤲 Allahu Anugrahikatte ennum

  • @ranariyas8732
    @ranariyas8732 3 роки тому +5

    Ningalude chiri nalla ishataayi ❤️😂😂😂enikkum chiri vannu........
    Lots of love from Kannur❤️❤️

  • @Rayshas
    @Rayshas 3 роки тому +6

    Ellavarum nalla happy aannallo inn.. ennum igane aanno.. ennum igane thanne aavatte aameen

  • @shirinshahana4873
    @shirinshahana4873 3 роки тому +4

    ചിരിച്ച കാരണമറിയാതെ നിങ്ങളുടെ ചിരി കണ്ടു ചിരിച്ചു 😅 ..കൂടുമ്പോൾ ഇങ്ങനെ ഒരുപാട് ചിരിക്കും... എനിക്കും 4 siblings ആണ്.. നിങ്ങൾ ഒരുമിച്ചു enjoy ചെയ്ന്നതു കാണുമ്പോൾ really missing 😒 ❣
    Anyway good vedio
    പിന്നെ ഒരേ നാട്ടുകാർ ❤ same school same collage ❤

  • @haksarhamsa5078
    @haksarhamsa5078 Рік тому

    👍

  • @latheeLatheef777
    @latheeLatheef777 3 роки тому +2

    Sajliudeum sajlaudeum orupaad songs kanditund kettitund😊

  • @muhammedjamees1273
    @muhammedjamees1273 3 роки тому +1

    Saleem family ishtam 👍

  • @rahanraza2509
    @rahanraza2509 3 роки тому +1

    Nigade... laugh maathram kelkam 😂😁

  • @kibthiyaskibu1974
    @kibthiyaskibu1974 3 роки тому +4

    നിങ്ങൾ 4പേരും പോളിയാണ് Masha alla❤️❤️❤️❤️❤️

  • @arshidaarshi6520
    @arshidaarshi6520 3 роки тому +1

    Mashallah love you family Sajilaitha Chachiii loveyou

  • @jumijumaila5278
    @jumijumaila5278 3 роки тому +4

    Nde mon chelli ne kanditt mudi vettiyappol oru rasom illaale enn paranju...monk 4 vayass...😍😍

  • @beinghappy8949
    @beinghappy8949 3 роки тому +3

    Nallindaayine kaanaan
    Chiri overtake cheythu samsaarathine
    Pinne roomil echo adikunath pole thonni

  • @Happydays725
    @Happydays725 3 роки тому +2

    Head set use cheytha pore correct krlkunnindelloo😁

  • @thasleenamansoormansu2293
    @thasleenamansoormansu2293 3 роки тому +2

    Sharikkum sajlathante hus yavidaya... Avare oru videolum kanarillallo,. Sajlathante hus aayitulla oru interview cheydoode

  • @shareefm.p407
    @shareefm.p407 3 роки тому

    Iam waiting......

  • @Resmiyaaa
    @Resmiyaaa 3 роки тому +3

    Chirichu borakki

  • @riznarizu183
    @riznarizu183 3 роки тому +17

    നിങ്ങളെ ചിരി കാണാൻ aan vannadh

    • @nooralain4466
      @nooralain4466 3 роки тому

      ua-cam.com/video/o-eDY8XULLQ/v-deo.html

  • @farah12505
    @farah12505 3 роки тому +2

    സജ്ലയുടെ ഫാമിലിയെ പറ്റി പറയുക

  • @welcometotnr7736
    @welcometotnr7736 3 роки тому +5

    ചിരി മാത്രം കേൾക്കുന്നുണ്ട്

  • @faizalkabeer
    @faizalkabeer 3 роки тому +8

    I like saleej the most and his retro styles

  • @faisalameerhamsa422
    @faisalameerhamsa422 2 роки тому

    Powlich👌

  • @nachuzznachu9294
    @nachuzznachu9294 3 роки тому +1

    Part 2 🥰🥰🥰

  • @viralreels4518
    @viralreels4518 3 роки тому +53

    Sajilathayude familye patti paranjilla

  • @shamilharis761
    @shamilharis761 3 роки тому +10

    Oru mic use cheyyamaayirunnu🙌🏻

  • @hilmmunnisaveeroli689
    @hilmmunnisaveeroli689 3 роки тому +1

    MashaAllah 💖💖💖cutee 💖💖💖family💖💖💖

  • @rishalrishu4627
    @rishalrishu4627 3 роки тому +1

    Waiting for part 2

  • @NabzvisioNnabz
    @NabzvisioNnabz 3 роки тому +1

    ❤❤❤❤❤❤

  • @mohammedquraishi7072
    @mohammedquraishi7072 2 роки тому

    Kidu

  • @aishu4131
    @aishu4131 3 роки тому +1

    Chevi vedhana aavunn chiri kettitt head set vech kelkumpol... Plz ethra sound chirikarud video kaanan pattunnilla

  • @rahilrazz4116
    @rahilrazz4116 3 роки тому +3

    Waiting 😍

  • @kasimtpkasim264
    @kasimtpkasim264 5 місяців тому

    ഒരു ചിരി ഇരു ചിരി ബംബാർ ചിരി ആയി പ്പോയ് 😂😂ഒന്നും മനസ്സിൽ ആയില്ല 😢😢😢😢😢😢😢😢😢