ഫ്രിഡ്ജ് യില്‍ വെച്ച വെളളം ഒഴിച്ച് അരച്ചെടുത്ത് ലും സോഫ്റ്റ് ആയി വരും വര്‍ഷങ്ങളായി ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്..ഒരുപാട് ഉലുവ വേണ്ട oru സ്പൂണ്‍ മതി. അതുപോലെ തണുപ്പുള്ള സ്ഥലം ആണെങ്കില്‍ 6 മണിക്കൂ എങ്കിലും ഒന്നിച്ച് ഇളക്കി വെക്കണം. എങ്കിൽ മാത്രമേ രാവിലെ ഇഡ്ഡലി യും ദോശയും നന്നായി വരൂ
തുണി വെച്ച് ഇഡ്ഡലി ഒഴിച്ചാൽ അടുത്തത് പെട്ടെന്ന് വെക്കാൻ പറ്റും ഇഡ്ഡലി തണുത്തിട്ട് ഇളക്കാൻ നോക്കി നിൽക്കണ്ട ആ തുണിയുടെ എടുത്തു കുടഞ്ഞിട്ട് അടുത്തത് അതുപോലെതന്നെ പെട്ടെന്ന് നമുക്ക് ഒഴിക്കാം ഹോട്ടലുകളിൽ ഒക്കെ അങ്ങനെയാണ് പെട്ടെന്ന് പെട്ടെന്ന് ഇഡ്ഡലി ഉണ്ടാക്കിയെടുക്കുന്നത്
സൂപ്പറായിട്ടുണ്ടേ 👍♥️😍
മോളെ മിടുക്കിയാണ്.എന്തെല്ലാം കണ്ടുപിടിച്ച് പറയുന്നു.വളരെ ഉപകാരപ്രദം.❤
Thanks dear❤️❤️
വീഡിയോ നല്ലതാണ് ഉപകാരപ്രദം പക്ഷെ ഒത്തിരി long video anu ഒരു 8മിനിറ്റിൽ തീർക്കുന്ന വീഡിയോ ഇടുക 👍🥰
Super tips akka
Wooow.. സൂപ്പർ 👌👌👌👌
Nallenna yallatha.. vere ethenkilum oil cherkkan pattumo...? Sunflower oilo mettethenkilum....
Super
Good 👍
Thank yuo
Super ❤
ഫ്രിഡ്ജ് യില്‍ വെച്ച വെളളം ഒഴിച്ച് അരച്ചെടുത്ത് ലും സോഫ്റ്റ് ആയി വരും വര്‍ഷങ്ങളായി ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്..ഒരുപാട് ഉലുവ വേണ്ട oru സ്പൂണ്‍ മതി. അതുപോലെ തണുപ്പുള്ള സ്ഥലം ആണെങ്കില്‍ 6 മണിക്കൂ എങ്കിലും ഒന്നിച്ച് ഇളക്കി വെക്കണം. എങ്കിൽ മാത്രമേ രാവിലെ ഇഡ്ഡലി യും ദോശയും നന്നായി വരൂ
❤❤❤❤
Kuttikale aksharam padippikkunnathu pole.
വെളിച്ചെണ്ണ പറ്റുമോ
Cherkkavunnathanu njan pandmuthale cherkkunnathanu
Iddali thattil ninn ottipidikaathe kittan enthu cheyyanam
ഇഡ്ഡലി ഉണ്ടാക്കി കഴിഞ്ഞാൽ 10 മിനുട്ട്
ഇഡ്ഡലി തട്ടുകൾ അടച്ചു വെക്കുക. ശേഷം ഇഡ്ഡലി തട്ടിൽ നിന്നും സിപിൽ ആയി ഇളകി വരും
@amanzgallery4794 thank u
Onnu vegam paranjude?lag enthina
From where did you buy yr long spoon
തുണി എന്തിനാ വെക്കുന്ന ത്
തുണി വെച്ച് ഇഡ്ഡലി ഒഴിച്ചാൽ അടുത്തത് പെട്ടെന്ന് വെക്കാൻ പറ്റും ഇഡ്ഡലി തണുത്തിട്ട് ഇളക്കാൻ നോക്കി നിൽക്കണ്ട ആ തുണിയുടെ എടുത്തു കുടഞ്ഞിട്ട് അടുത്തത് അതുപോലെതന്നെ പെട്ടെന്ന് നമുക്ക് ഒഴിക്കാം ഹോട്ടലുകളിൽ ഒക്കെ അങ്ങനെയാണ് പെട്ടെന്ന് പെട്ടെന്ന് ഇഡ്ഡലി ഉണ്ടാക്കിയെടുക്കുന്നത്
പാത്രത്തിൽ ഒട്ടിപ്പിടിക്കില്ല
അതിനു രാമശ്ശേരി ഇഡ്ഡലി എന്നും പറയും സ്പെഷ്യൽ
Super
❤
❤️
❤❤❤❤