പൈപ്പിലൂടെ വെള്ളം വന്നിട്ട് നാലുമാസം, വരാത്ത വെള്ളത്തിന് ബില്ല് കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ

Поділитися
Вставка
  • Опубліковано 16 жов 2024
  • കടുത്തുരുത്തി ആയാംകുടി ചാക്കരിമുക്ക് ഭാഗം മുതൽ ഗവൺമെന്റ് എൽ പി സ്കൂൾ ഭാഗം വരെയുള്ള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ബ്ലോക്ക് ചെയ്തു വെച്ചിട്ട് ഏതാണ്ട് നാല് മാസത്തോളം കാലമായി. വരാത്ത വെള്ളത്തിന്റെ, വാട്ടർ ബില്ല് കൃത്യമായി കയ്യിൽ കിട്ടി നെടുവീർപ്പ് ഇടുകയാണ് നാട്ടുകാർ. പരാതി രേഖ മൂലം എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

КОМЕНТАРІ •