ഒ.ടി.ടിക്ക് ശേഷം ക്രിഞ്ച് ഫെസ്റ്റ് | Varshangalkku Shesham Troll | Varshangalkku Shesham

Поділитися
Вставка
  • Опубліковано 26 вер 2024
  • 'ഇത്തിരി ക്രിഞ്ച് രം​ഗങ്ങൾ, പുട്ടിന് പീര പോലെ ന്യാപ​ഗം, ഇത്തിരി ചെന്നൈ പാസം... ഇത്തിരി സാമ്പാർ സാദം...ഒരു വിനീത് ശ്രീനിവാസൻ സിനിമ റെഡി'
    #VarshangalkkuShesham #vineethsreenivasan #ottrelease
    Varshangalkku Shesham Troll
    Subscribe Us ► / madhyamamnews
    More news: www.madhyamam....
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

КОМЕНТАРІ • 26

  • @gundoos1414
    @gundoos1414 3 місяці тому +26

    എനിക്ക് Theatre ൽ തന്നെ അത്ര വലിയ ഇഷ്ടമായില്ല. പക്ഷേ, തീയറ്ററിൽ ഭയങ്കര ബഹളമായിരുന്നു അതിനും മാത്രം എന്താ ഉള്ളേന്ന് തോന്നി.

    • @dreemy_girl7250
      @dreemy_girl7250 3 місяці тому +2

      Njangal family ayit aveshan kanan poi njan last ezhunnetu ninnu kai adichu ath kand ente amma parayuva ithokke kand kai adikkan ninak thalak olamano ennu ath poleyanu ella padavum ellarkkum work avanamennilla

  • @niya143
    @niya143 3 місяці тому +19

    നല്ല സംവിധായകൻ ആയിരിക്കും തിരക്കഥ എഴുതാൻ വിനീത് പോരാ ശ്രീനിവാസന്റെ ആ കഴിവൊന്നും ആൾക്ക് ഇല്ല.. ഹൃദയം കണ്ടതോടെ വിനീത് മൂവിസ് കാണാൻ ധൈര്യമില്ല വെറും ശോകം

    • @jezairajunu9960
      @jezairajunu9960 3 місяці тому +2

      Njanum avide nirthi.. e filim kandilla

    • @niya143
      @niya143 3 місяці тому

      @@jezairajunu9960 😀👍👍

  • @suhailabdulla6879
    @suhailabdulla6879 3 місяці тому +8

    ഇതൊന്നും പോരാഞ് നെപോ കിഡ്‌സിനെയെല്ലാം വച്ചു പടമെടുത്തിട്ട് അവസാനം നിവിൻ പോളിയെ കൊണ്ട് നെപോട്ടീസത്തിനെതീരെ ഡയലോഗും,, ഭയങ്കര തൊലിക്കട്ടി തന്നെ

  • @hassanthanima4876
    @hassanthanima4876 3 місяці тому +8

    ഇ പഴങ്കഞ്ഞിയെ ആണല്ലോ കോക്ക് പൊക്കിയടച്ചത്
    കോക്ക് റിവ്യൂ കാലഹരണപെട്ടോ
    ക്രിഞ്ച് കണ്ട് പിടിച്ച കോക്കിന് തന്നെ ക്രിഞ്ചിൽ മുക്കിയെടുത്ത പടത്തിനെതലയിലേറ്റിയത്😂

  • @Dvm1987
    @Dvm1987 3 місяці тому +15

    എന്ത് വച്ചിട്ടാണ് മലയാളികളുടെ മനസ്സറിഞ്ഞ സംവിധായകൻ എസ് പറയുന്നത്😂

    • @AOW11
      @AOW11 3 місяці тому +1

      Vineeth edthath onnu flop ayitla athayirkum but VS avaratham ayiru nu

    • @niya143
      @niya143 3 місяці тому

      😂

  • @Love55w
    @Love55w 3 місяці тому +8

    അടുത്ത ബിഗ്‌ബോസ്സ് anchor പ്രണവ് 😂😂😂

  • @antonycf5382
    @antonycf5382 2 місяці тому

    ഞാൻ തിയേറ്ററിൽ കണ്ടതാണ്. എങ്ങനെയെങ്കിലും ഇത് കഴിഞ്ഞാൽ മതി എന്നായിരുന്നു. സമയവും പോയി കാശും പോയി.

  • @manunair1991
    @manunair1991 3 місяці тому +5

    പ്രണവിന്റെ ബുദ്ധിമുട്ടി ഉള്ള അഭിനയം. ഞാപകം പാട്ട് 🤮

  • @christom6017
    @christom6017 3 місяці тому +6

    പിന്നെ ലച്ചു പാട്ടിടെ തൈര് സാദോം 😂😂😂

  • @naseerp178
    @naseerp178 3 місяці тому +1

    ഇന്റർവ്യൂ ഹൈപ്പ് കൊണ്ടും റിവ്യൂസിനു പൈസ കൊടുത്തും ജനങ്ങളെ പറ്റിച്ചു തീയേറ്ററിൽ എത്തിച്ചു.

  • @Travel_Addict-s5y
    @Travel_Addict-s5y 3 місяці тому +5

    Cringe star - pranav😂

  • @sudhinps462
    @sudhinps462 3 місяці тому +1

    Theatrel anikkum eshtapetilla

  • @angeljohn4763
    @angeljohn4763 3 місяці тому

    Vineeth Sreenivasan അല്ല
    ജോർജ് കുട്ടി.....
    എല്ലാവരേയും പറ്റിച്ചു

  • @abinvinayvu6113
    @abinvinayvu6113 3 місяці тому +1

    Theatreil kandal itheennum bore anu

  • @axxoaxx288
    @axxoaxx288 3 місяці тому

    Moopparude shishyanmaar vyathyasthamaayi direct cheythu hit aakunnu

  • @VMhomelycreations
    @VMhomelycreations 3 місяці тому +2

    Best movie👌🏻

  • @aneesh_official
    @aneesh_official 3 місяці тому +2

    Cringe fest

  • @naseef3502
    @naseef3502 3 місяці тому +1

    worst movie

  • @Ardn.20dc
    @Ardn.20dc 3 місяці тому +1

    Wastte