КОМЕНТАРІ •

  • @roby-v5o
    @roby-v5o 4 місяці тому +13

    2024.. ൽ 🙋‍♂️വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ🤔...???
    പണ്ട് ടിവിയിൽ സ്ഥിരം കണ്ട് ഇരുന്ന സിനിമ 🎉🎉അന്നും ഇന്നും നൊസ്റ്റാൾജിയ ആണ് ഈ സിനിമയൊക്കെ ❣️❣️

  • @rohitkrishnan1301
    @rohitkrishnan1301 4 місяці тому +6

    ഇതൊക്കെ ആണ് പടം. എന്ന് കണ്ടാലും എന്താ രസം ❤

  • @lohivp8280
    @lohivp8280 Рік тому +36

    കുതിരവട്ടം പപ്പു ചേട്ടൻ അതിമനോഹരമായി അഭിനയിച്ച ചിത്രം

    • @Minho17527
      @Minho17527 7 місяців тому +1

      Nalla comedy movie ahno

    • @jomonjose3546
      @jomonjose3546 4 місяці тому

      അതെ usual വെറുപ്പീരു

  • @ABINSIBY90
    @ABINSIBY90 Рік тому +67

    സിബി മലയിലിന്റെ ആദ്യ മൂവി. സിനിമയിലേ ആ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ചു. ക്ലൈമാക്സ്‌ നന്നായി അവസാനിച്ചു. മലയാളത്തിലെ ഇത്തരം പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നതാണ് ഇപ്പോൾ എന്റെ ഹോബി. ഈ സിനിമ വല്ല്യ രസമൊന്നുമില്ല, എങ്കിലും ഇത്തരം പടങ്ങൾ കാണാൻ പ്രത്യേക ഒരു സുഖമാണ്.

    • @nishanair7506
      @nishanair7506 Рік тому +10

      ഇത് ഞങ്ങളുടെ നാടാണ് മേലില

    • @anandhurameshan7815
      @anandhurameshan7815 9 місяців тому +2

      @@nishanair7506 ഏത് ജില്ല.? അടുത്ത town ഏതാണ്.

    • @andrewshal5472
      @andrewshal5472 9 місяців тому

      ​@@anandhurameshan7815arakara

    • @joseprakas5033
      @joseprakas5033 9 місяців тому +2

      ഈ ഗ്രാമീണ ഭംഗി നമുക്ക് തിരിച്ചു പിടിക്കണം. പാറമടകളെ സർക്കാർ control ചെയ്യണം.

    • @healthtravellife6212
      @healthtravellife6212 6 місяців тому

      @@anandhurameshan7815 melila, kottarakkara, kollam

  • @biju6503
    @biju6503 Рік тому +20

    ജഗദീഷ് സാറിന്റെ ചെറുകഥ യാണ്.... സിനിമ ആയതു ന്ന് കേട്ടിട്ടുണ്ട്....

  • @vishnusabu5104
    @vishnusabu5104 8 місяців тому +8

    "ഉടുമ്പിനു ശേഷം ഒരു ഓന്ത് എങ്കിലും വേണ്ടേ" 😂😂😂😂

  • @jishnumagic7795
    @jishnumagic7795 9 місяців тому +23

    ഇതില്‍ പറയുന്ന കോളയാട് എന്റെ നാടാണ് പഴശ്ശിരാജയും,ബാഹുബലിയും ചിത്രീകരിച്ച നാട്❤

    • @ShihabPkmotivation
      @ShihabPkmotivation 8 місяців тому +4

      അത് ഒന്നും അല്ല. കൊട്ടാരക്കര അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഇത് ഷൂട്ട് ചെയ്തത്. ബാഹുബലി, പഴശ്ശിരാജ ചെയ്തത് കണ്ണൂർ കേളകം അടുത്തുള്ള വനത്തിൽ ആണ്

    • @jishnumagic7795
      @jishnumagic7795 8 місяців тому +1

      @@ShihabPkmotivation Oho ennekal thangalkano ariyuka ente nadado kolayad.

    • @ntoms
      @ntoms 7 місяців тому +1

      എൻ്റെ മമ്മിയുടെ നാട് കോളയാട് ആര്യപ്പറമ്പ് ആണ്

    • @saheerpoyiloor5338
      @saheerpoyiloor5338 6 місяців тому +1

      Atheppa prnje

  • @kabeerckckk9364
    @kabeerckckk9364 Рік тому +22

    The legend Dhara Singh ❤️

  • @rahuljayaprakash5881
    @rahuljayaprakash5881 Рік тому +12

    Script by Sreenivasan ❤

  • @AmSavaD
    @AmSavaD Рік тому +16

    11:11 ഈ ഫയൽവാൻ റോൾ ചെയ്ത അദ്ദേഹം ഇന്ന് മരണപ്പെട്ടു (23/11/2022) 71 വയസ്സായിരുന്നു. മിഖ്ദാദ്‌ എന്നാണ് പേര്

    • @hafisma8532
      @hafisma8532 Рік тому +1

      Oh❤️

    • @ChottaMumbai-hi7zg
      @ChottaMumbai-hi7zg 4 місяці тому +1

      മഹാ ഭാരതത്തിൽ ഹനുമാൻ ആയിട്ട് ഇയാളാണ് അഭിനയിച്ചത്

    • @ajishso
      @ajishso Місяць тому +1

      @@ChottaMumbai-hi7zgഅത് ധാരാസിങ്

  • @behappiee7036
    @behappiee7036 4 місяці тому +2

    Loved it the BGM the beati of vintage❤

  • @minimadhavikutty5809
    @minimadhavikutty5809 Рік тому +8

    അടിപൊളി താര നിര...

  • @arunps113
    @arunps113 Рік тому +14

    01:36 : 00 ജഗതി vs vd രാജപ്പൻ Fight🤣🤣🤣🤣

  • @mohanlal-tw5lp
    @mohanlal-tw5lp Рік тому +4

    yet another prominent actor of this film gone ..... RIP Poojappura Ravi sir ...

  • @sajusaimon5693
    @sajusaimon5693 4 місяці тому +2

    അടിപൊളി പടം

  • @hishammuhammed7262
    @hishammuhammed7262 11 місяців тому +6

    Undakkum undakkum preshanam njngal undakkum🤣

  • @indian6346
    @indian6346 Рік тому +6

    നൈസ് പടം.

  • @LolLelLuL
    @LolLelLuL Рік тому +7

    3:30 kani kollaam ❤

    • @LolLelLuL
      @LolLelLuL Рік тому +2

      3:46 to 3:47 entammo ❤

  • @user-xz1xb5cj7j
    @user-xz1xb5cj7j 4 місяці тому +1

    ഗോപാലകൃഷ്ണൻ കൊല്ലത്തിന്റെ സ്വന്തം ബസ്സ്..

  • @bijugeorge4144
    @bijugeorge4144 8 місяців тому +1

    സൂപ്പർ പടം ലിസ്സി മുകേഷ് കൊള്ളാം

  • @user-st4tg1ss1r
    @user-st4tg1ss1r 8 місяців тому +4

    5:54 കൊലേന്ന് കൈയെട് 😆😆😆🤣🤣🤣😂😂😂👌👌👌

  • @BADRUMV
    @BADRUMV 9 місяців тому +6

    6:42 epic😅

  • @user-zm3en8df6x
    @user-zm3en8df6x 3 місяці тому +1

    Ente nadu ithrem pwoli ahnu ennu sinimayiloode kanunna njn

    • @Adithyan12253
      @Adithyan12253 3 місяці тому +1

      ഇത് നല്ലില അല്ലേ? നമ്മുടെ കൊല്ലം ജില്ല

  • @sujithsudhakaran2175
    @sujithsudhakaran2175 9 днів тому

    കൊട്ടാരക്കര 👍🏻👍🏻👍🏻

  • @shubhammehta6171
    @shubhammehta6171 5 місяців тому +2

    RIP Shree Dara Singh Ji

  • @sagartargon8424
    @sagartargon8424 4 місяці тому +4

    ഈ അമ്പലവും ആൽത്തറയും എവിടടെയാണ്

  • @dassaults925
    @dassaults925 6 місяців тому +2

    Mammootty chettan

  • @harir5940
    @harir5940 Рік тому +16

    Kottarakkara. Melila location

  • @user-yq8eu8bd7k
    @user-yq8eu8bd7k 7 місяців тому +1

    പപ്പു വെറെ ലവലാണ്

  • @user-er4cj9qi1s
    @user-er4cj9qi1s 4 місяці тому +1

    excellent movie

  • @user-du1vg5bo6t
    @user-du1vg5bo6t 4 місяці тому +1

    Super movie

  • @Minho17527
    @Minho17527 7 місяців тому +2

    Ithu nalla comedy movie ahno?

  • @user-du1vg5bo6t
    @user-du1vg5bo6t 4 місяці тому +1

    Super

  • @rijeshkumar8268
    @rijeshkumar8268 11 місяців тому +2

    Old ramayanam... Hanumaan.

  • @thenun6021
    @thenun6021 Рік тому +8

    3:46ലിസി 😘😘😘

  • @sajusaimon5693
    @sajusaimon5693 4 місяці тому +1

    തി പൊരി ഞങ്ങട നേതാവ് 😂😂😂😂

  • @mightymapogos
    @mightymapogos 10 місяців тому +2

    മോഹൻലാൽ-മേനക ആരുന്നേൽ കുറച്ചുകൂടെ നന്നായേനെ. അല്ലെങ്കിൽ മേനക-ശങ്കർ.. പക്ഷെ ശങ്കറിന് മുകേഷിനെ പോലെ കോഴി വേഷം പറ്റില്ല

  • @tanvitripathi3997
    @tanvitripathi3997 10 місяців тому +4

    1:56:45 to 1:57:40, I feel like laughing on Lissy's cry acting. 😂😂
    I wish she acted 1% in films of the acting she did to defame Priyadarshan.

    • @user-lx1sq9gm8b
      @user-lx1sq9gm8b 5 місяців тому +1

      You don't have any job right ? 👍🏻
      Always see you in Lissy's Movies , Status , etc...
      Is Priyadarshan Your Uncle or What 😂
      Mind your own business
      They have their own problems
      Don't Interfere In Them

  • @dubaidude7561
    @dubaidude7561 Рік тому +2

    2022.11.29

  • @k.r.manish8774
    @k.r.manish8774 3 місяці тому +1

    Nammude Mammootty chettanu randu kuttikal aanathre 😊

  • @akumarrxz
    @akumarrxz 4 дні тому

    Dhara SinghJi🙏🏻

  • @premnair4873
    @premnair4873 4 місяці тому +1

    ജെട്ടി ഇട്ടു കല്യാണം 😂😂😂

  • @premnair4873
    @premnair4873 4 місяці тому +2

    6.25😂😂😂😂😂😂

  • @chatprauv
    @chatprauv 4 місяці тому +1

    കൊലെന്ന് കയ്യെട് 😂😂

  • @sankukv
    @sankukv Рік тому +6

    14:44 pappu🤣

  • @anshazks2199
    @anshazks2199 4 місяці тому +1

    10/2/24

  • @renjithrajan7939
    @renjithrajan7939 11 місяців тому +2

    1:34

  • @raz5551000
    @raz5551000 5 місяців тому +1

    Nalla super Naatukare 😂😂😂

  • @Vazhikatti1991
    @Vazhikatti1991 Рік тому +4

    1:41:33

  • @vahidas2321
    @vahidas2321 Рік тому +4

    പഴയ സിനിമകളിൽ മോശം സിനിമ

    • @mohanlal-tw5lp
      @mohanlal-tw5lp Рік тому +12

      depends .... it is one of my ever favourite films...Would have watched this at least 100 times by this time...

    • @sabareeshpcsachu9535
      @sabareeshpcsachu9535 Рік тому +6

      ​@@mohanlal-tw5lpathenne.. Nalla movieyaanu

    • @mohanlal-tw5lp
      @mohanlal-tw5lp 10 місяців тому

      @@sabareeshpcsachu9535 lots of parts of this movie are missing. There is even a group comedy song 'kuthira pole' . I highly doubt any body has watched the video clipping of this song till date. The full version of this movie would have been lot lot better to watch.

  • @shanumoviesvlogs
    @shanumoviesvlogs 8 місяців тому +2

    *എനിക്കീ സിനിമയിൽ കൗതുകം തോന്നിയ ഒരു പേര് മമ്മുട്ടി ചേട്ടൻ🤣🤣🤣🤣🤣*
    *മമ്മുക്കാ എന്നാണെൽ ഒരു സുഖം ഉണ്ട്*
    *so അമ്മിണിക്കുട്ടിയുടെ കരക്ടർ അങ്ങനെ ആയിരിക്കും വിളിക്കുന്നത്*