ഇടുക്കി കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു | Idukki | Elephant Attack | Wild Life

Поділитися
Вставка
  • Опубліковано 10 лют 2025
  • ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഗോത്രവര്‍ഗ കോളനിയില്‍ ആണ് സംഭവം. 57 കാരനായ ബിമല്‍ ആണ് മരിച്ചത്‌
    #WildLifeAttack #ManvsWild #WildElephant
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 10

  • @krishnapillai1324
    @krishnapillai1324 5 днів тому +1

    പാവം ആ മനുഷ്യന്റെ ജീവനും എടുത്തു, എന്തോരു കഷ്ട്ടം ആണ്.

  • @rajitr8181
    @rajitr8181 5 днів тому +2

    വയനാട്ടിൽ കാട്ടിൽ കയറി കടുവയെ അവിടെയുള്ളവർ കഴിഞ്ഞ ദിവസം ഉപദ്രവിച്ചു കൊന്നു അതും അതിന്റെ ആവാസവസ്ഥയിൽ കയറിച്ചെന്നാണ് മനുഷ്യൻ അവരുടെ ആവാസവസ്ഥയിൽ കേറി ചെല്ലുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അതെന്തേ നിങ്ങൾ പറയുന്നില്ല കഴിഞ്ഞദിവസം എത്ര വന്യജീവികളെ മനുഷ്യർ കൊന്നു വയനാട്ടിൽ ഈ ഒരാഴ്ചയായിട്ട് നാല് കടുവകളാണ് ചത്തത് ഒന്നിനെ കഴിഞ്ഞദിവസം അവിടെയുള്ളവർ തല്ലിക്കൊന്നു ഇന്നലെ കാടിനുള്ളിൽ മൂന്ന് കടുവകളാണ് ചത്ത നിലയിൽ കണ്ടെത്തിയത് മനുഷ്യരുടെ ജീവനെ പോലെയും വന്യജീവികളുടെ ജീവനു വിലയുണ്ട് നിങ്ങൾക്ക് മാധ്യമങ്ങൾക്ക് മനുഷ്യനെ തൃപ്തിപ്പെടുത്തണം ആയിരിക്കാം നിങ്ങളുടെ ചാനൽ റേറ്റിംഗ് കൂട്ടാൻ പക്ഷേ എല്ലാത്തിനും ഒരു നീതിയും ഉണ്ട് മനുഷ്യന്റെ ഭാഗം മാത്രം സപ്പോർട്ട് ചെയ്യാൻ അല്ല നിങ്ങളുടെ ചുമതല വന്യജീവികളെ മാത്രം നിങ്ങൾ എന്തുകൊണ്ട് ശത്രുത മനോഭാവം കാണിക്കുന്നു ഇത് ഇരട്ടത്താപ്പല്ലേ മനുഷ്യർ വനത്തോടും വന്യ മൃഗങ്ങളോടും ചെയ്യുന്ന ക്രൂരതകൾ എന്തുകൊണ്ട് ഇതിനെപ്പറ്റി ആരും ഒന്നും സംസാരിക്കുന്നില്ല മനുഷ്യർക്ക് മാത്രം മതിയോ ഇവിടെ നീതി

    • @jojomj7240
      @jojomj7240 5 днів тому +1

      വയനാട് ജില്ലായിൽ ഉള്ളവരെ മൊത്തം കുടിയൊഴിപ്പിച്ചു. അത് മുഴുവൻ കാട് ആക്കി പ്രഖ്യാപിക്കാം അല്ലെ? എന്നിട്ട് അവർ എല്ലാം കൂടി എവിടെ വന്നു വീട് വച്ചു ജീവിക്കണം എന്ന് കൂടി പറ.

    • @rajitr8181
      @rajitr8181 5 днів тому +1

      @jojomj7240 അധികം താമസം വേണ്ട വെട്ടി പിടിച്ചത് മുഴുവൻ ഈ പ്രകൃതി തന്നെ ഒഴിപ്പിക്കും

  • @subheeshkunnatheril1040
    @subheeshkunnatheril1040 5 днів тому

    കാടല്ലേ 🙏🙏🙏🙏

  • @mysimplephotography7300
    @mysimplephotography7300 5 днів тому +1

    🥺🥺

  • @rajitr8181
    @rajitr8181 5 днів тому +4

    കാടിനുള്ളിൽ കയറിച്ചെന്നാൽ ആനയ്ക്ക് അറിയുമോ വനവകുപ്പിന്റെ പണിക്കാണ് എന്തു പണിക്കാണ് വന്നത് ഇത് ചിന്നാർ വന്യജീവി സങ്കേതമാണ് ഇത് വനപ്രദേശമാണ് അവതാരിക പറയുന്നത് കേട്ടാൽ തോന്നും ആന ആൾക്കാരെ ഡീറ്റെയിൽസ് വെച്ച് ആക്രമിക്കുകയാണെന്ന് ആനക്ക് അറിയില്ലല്ലോ കാട്ടിൽ കയറിച്ചെന്നാൽ ആക്രമിക്കും ആരെയാണെങ്കിലും

  • @taharka210
    @taharka210 5 днів тому

    Bimal ബംഗാളി പേരാണല്ലോ ? ഇയാൾ എങ്ങനെ ഇടുക്കി ഗോത്ര വർഗ്ഗത്തിൽ വന്നു?

  • @KforKerala1
    @KforKerala1 5 днів тому

    Suicide is a major sin in Qur'an

  • @KforKerala1
    @KforKerala1 5 днів тому

    Do not kill ur children with the fear of poverty we provide for them and for you in Qur'an (to know more find history about Bible, Qur'an, jews)