01-05-2024 മുതൽ 14-05-2025 വരെ വ്യാഴം ഇടവം രാശിയിൽ. 18 നക്ഷത്രക്കാർക്ക് രാജയോഗം. 3 കൂറിന് ദോഷപ്രദം:

Поділитися
Вставка
  • Опубліковано 30 січ 2024
  • വ്യാഴമാറ്റം: 01-05-2024 to 14-05-2025:
    ||ഇടവക്കൂർ, ചിങ്ങക്കൂർ, കുംഭക്കൂർ എന്നിവർക്ക് വളരെ മോശം||
    ||മേടക്കൂർ, കന്നിക്കൂർ എന്നിവർക്ക് അത്യുത്തമം||||കർക്കടകക്കൂർ, വൃശ്ചികക്കൂർ, മകരക്കൂർ എന്നിവർക്ക് ഉത്തമം||
    ||മിഥുനക്കൂർ, തുലാക്കൂർ, ധനുക്കൂർ, മീനക്കൂർ എന്നിവർക്ക് മദ്ധ്യമം|
    |ഉത്തരായുടെ / utharaastrology യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
    അനിൽ വെളിച്ചപ്പാടൻ.
    About us: linko.page/rr50cyiixjr3
    01-05-2024 മുതൽ 14-05-2025 വരെ വ്യാഴം ഇടവം രാശിയിൽ. 18 നക്ഷത്രക്കാർക്ക് ഗുണങ്ങൾ. 3 കൂറുകാർക്ക് വളരെ ദോഷപ്രദം. ഓരോ കൂറുകാരുടെയും ഗുണം, ദോഷം, ഫലം, പരിഹാരങ്ങൾ.
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്; / utharaastrology
    Anil Velichappadan
    Visit: www.uthara.in
    Like: / uthara.astrology
    Follow: / anilvelichappadan
    #saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #തുലാക്കൂർ #കുംഭക്കൂർ #മീനക്കൂർ #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #വൃശ്ചികക്കൂർ #ധനുക്കൂർ #മകരക്കൂർ #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #കർക്കടകക്കൂർ #ചിങ്ങക്കൂർ #കന്നിക്കൂർ #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #anilvelichappadan #utharaastroresearchcenter #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #ശനി #ശനിമാറ്റം #ശനിരാശിമാറ്റം #വ്യാഴ #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #മേടക്കൂർ #ഇടവക്കൂർ #മിഥുനക്കൂർ #കർക്കിടകക്കൂർ #NewYearHoroscope #yearlyhoroscope2023 #anilvelichappadan

КОМЕНТАРІ • 250

  • @arjunmuthlaq3821
    @arjunmuthlaq3821 4 місяці тому +5

    നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം, കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു

  • @sivaramgi2525
    @sivaramgi2525 4 місяці тому +5

    നന്ദി ഇത്രയും നല്ല രീതിയിൽ
    വിവരിച്ചു തന്ന അങ്ങക്ക് ആയുസ് ആരോഗ്യം നേരുന്നു

  • @UNNIKRISHNAN-hk3ry
    @UNNIKRISHNAN-hk3ry 4 місяці тому +2

    വളരെ ഉപകാരപ്രദമായിരുന്നു. നന്ദി

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 4 місяці тому +3

    Thank You തിരുമേനി 🙏🙏🙏

  • @sajeevk1
    @sajeevk1 4 місяці тому +2

    Thank you. .തിരുമേനി

  • @user-jt2lu8zz5n
    @user-jt2lu8zz5n 4 місяці тому +2

    Very good with clear explanation. Rajalakshmi

  • @mohananap6776
    @mohananap6776 4 місяці тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @bindurajeshnair3449
    @bindurajeshnair3449 4 місяці тому +2

    ലളിതമായി പറഞ്ഞു തന്നു
    നന്ദി സർ🙏🙏

  • @sijimonks2948
    @sijimonks2948 4 місяці тому +2

    Good information.Thank you Sir.

  • @letuslive1912
    @letuslive1912 3 місяці тому +1

    Thank you sooo much🙏very good presentation.i subscribed now.
    Njaan anizham❤

  • @preethahari3931
    @preethahari3931 18 днів тому

    Ithrakkum nalla perfect ay paranju thanna sir nu orupaadu thanks

  • @radhag3558
    @radhag3558 4 місяці тому +3

    വളരെ നന്നായിട്ടുണ്ട്

  • @user-yt1kh8vz6s
    @user-yt1kh8vz6s 4 місяці тому +2

    Thank you aacharya.jai srikrishna!!!

  • @remyamahesh6005
    @remyamahesh6005 4 місяці тому +2

    Nalla vivaranam .. nannayi manasil aakum ..

  • @kattilapoovam1
    @kattilapoovam1 Місяць тому

    വളരെ ലളിതമായി, എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നന്ദി..

  • @renjunp8438
    @renjunp8438 4 місяці тому +1

    വളരെ നന്ദി 🙏

  • @jayankt1364
    @jayankt1364 4 місяці тому +1

    വളരെ നന്ദി 🙏🙏🙏🙏🙏

  • @AnilKumar-ug9dc
    @AnilKumar-ug9dc 3 місяці тому +1

    Excellent narration. Every individual has combined effect of Guna-Dosha in one's life span. Definitely Planets influence on earth affects certain life on earth especially to humans. However, at unprecedented times a human being need to be mentally refined thru astro effect.

  • @remmyasunil4626
    @remmyasunil4626 4 місяці тому +1

    Thankyu sir

  • @sasikumarsasikumar1566
    @sasikumarsasikumar1566 4 місяці тому +9

    നമസ്കാരം ജ്യോതിഷ്യചാര്യ ന് 🙏
    വളരെ സമ്പൂർണവും സമഗ്രവും മായി ട്ടുള്ള വിശദീകരിച്ചു ഇങ്ങിനെയായി രിക്കണം 👍👍👍

  • @user-mk7zd8zt9e
    @user-mk7zd8zt9e 3 місяці тому

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ വളരെ വ്യക്തമായി പറഞ്ഞു

  • @krishnaviswarkarm9148
    @krishnaviswarkarm9148 4 місяці тому +1

    നല്ല അഭിപ്രായം തന്നെ🙏🏻

  • @soumyasunu6912
    @soumyasunu6912 4 місяці тому +1

    Very informative 👍

  • @lathasoman6265
    @lathasoman6265 2 місяці тому +2

    Valareyere Santhosham🌻❤❤❤❤

  • @chandramohan4018
    @chandramohan4018 19 днів тому

    വളരെ വിശദമായ വിവരണം..ലളിതവും..
    ...നന്ദി ...

  • @gp6546
    @gp6546 3 місяці тому

    Janichathumuthal vyazham doshamanu entha cheyyuka.

  • @user-ld1nf5jm2v
    @user-ld1nf5jm2v 4 місяці тому +2

    Pavangalku valare upayokom undavum.

  • @santhlals3766
    @santhlals3766 3 місяці тому +1

    കൃത്യമായി വിവരണം ചെയ്യുന്ന അനിൽ ചേട്ടന് big thanks ❤❤

  • @AmrithaM-hf4ox
    @AmrithaM-hf4ox 3 місяці тому

    Tirumeni online consultation undo.please give us an online consultation. Fee etra anuu

  • @user-ci5id6tg9j
    @user-ci5id6tg9j 4 місяці тому +2

    Very. Good. Sir..thanks god.

  • @rajan3338
    @rajan3338 3 місяці тому +1

    MOOLAM naal valiya doshamaano sir!veedu onnu maarikkollaam ennund!please reply..🙏🙏🙏🙏🙏🙏

  • @akp5980
    @akp5980 4 місяці тому +6

    സർ ഇപ്പോൾ വ്യാഴ മഹാ ദശയിൽ ബുധന്റെ അപഹാരം നടക്കുന്നു,ചിത്തിര കന്നി കൂറാണ് 15/07/1994
    8.38 pm

  • @akhilc4644
    @akhilc4644 3 місяці тому

    Sir pooradam nal nallathano

  • @beenamanoj2338
    @beenamanoj2338 4 місяці тому +1

    Thanks sir

  • @rajanibala2328
    @rajanibala2328 3 місяці тому

    Chithira kanni, pappanamcode, tvpm 9th decem.. 1974, vittil vannittundu beauty parlour nadathunnu ormayundoo , sugamano🙏

  • @rejikumar6239
    @rejikumar6239 4 місяці тому +1

    താങ്ക്യൂ സർ വളരെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്

  • @suthac8383
    @suthac8383 4 місяці тому +1

    സാർ വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന നന്ദി :

  • @user-mk7zd8zt9e
    @user-mk7zd8zt9e 3 місяці тому

    വളരെ വ്യക്തമായി പറഞ്ഞു

  • @ayyappadas
    @ayyappadas 4 місяці тому +2

    Very good 👍👍👍

  • @mohananap6776
    @mohananap6776 4 місяці тому +3

    സാധാരണക്കാരായ ആളുകൾക്ക് വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg 4 місяці тому +3

    നമസ്കാരം സർ 🙏🏻🙏🏻 നല്ല വ്യക്തമായി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി.. 🙏🏻🙏🏻

  • @ARAVLOGS9
    @ARAVLOGS9 4 місяці тому +3

    Nanayi manasilakunudu athyam ayittanu youtubeil egane oru vediyo kandathu thankyou

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 місяці тому +1

    ഞാൻ പൂയം സൂര്യ ദശ യിൽ ശുക്രന്റെ അപഹാരം ആണ്. വ്യാഴം മാറ്റം ഗുണം ചെയ്യുമോ.. പൂർവിക സ്വത്തു വിൽക്കാൻ ശ്രമിച്ചു. നടക്കുന്നില്ല. പരിഹാരം എന്താണ്. ദയവായി പറഞ്ഞു തരുമോ

  • @santhoshbabu3241
    @santhoshbabu3241 4 місяці тому +1

    Chitra Nakshatra born 1997 jan30 12.15 pm is it's good will she get good proposal

  • @Pk_gamer177
    @Pk_gamer177 4 місяці тому +1

    Super ❤

  • @mohananap6776
    @mohananap6776 4 місяці тому +12

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന സാറിന് ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ

    • @UtharaAstrology
      @UtharaAstrology  4 місяці тому

      ❤❤

    • @manjumanjadi6532
      @manjumanjadi6532 Місяць тому

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sivasankar8202
    @sivasankar8202 4 місяці тому +1

    Good
    🙏

  • @sudheerpai6348
    @sudheerpai6348 2 місяці тому

    Thankyou 👍🏻

  • @user-vs5ft2vv6e
    @user-vs5ft2vv6e 4 місяці тому +11

    സാറിന്റെ വിവരണം വളരെ നന്നായിരിക്കുന്നു സാധാരണക്കാർക്കു പോലും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും ജാതക പ്രകാരം കർക്കിടകരാശിയിലെ പുണർതം നക്ഷത്രമാണ് ശരിക്കും അനുഭവിച്ച കൊണ്ടിരിക്കുന്നു സർവവും നഷ്ടപ്പെട്ടു ജയിൽവാസം അനുഭവിച്ചു തെരുവിൽ ജീവിക്കുകയാണ് ഇപ്പോൾ സാറിന് നന്മ വരട്ടെ

    • @UtharaAstrology
      @UtharaAstrology  4 місяці тому +4

      ഈ വീഡിയോ കണ്ടാൽ ഏത് സാധാരണക്കാർക്കും മനസ്സിലാകുമെന്ന് എഴുതിയതിൽ സന്തോഷം. മെയ് ഒന്ന് മുതൽ താങ്കൾക്ക് കാലം അനുകൂലമാകാൻ പ്രാർത്ഥിക്കുന്നു...🙏

    • @UtharaAstrology
      @UtharaAstrology  4 місяці тому

      ❤❤

    • @CkbalachandranBalan
      @CkbalachandranBalan 4 місяці тому +1

      Theerchayayum .sir valare manassilakunna tharathil vishadeekarikunnu.

    • @sereen9721
      @sereen9721 2 місяці тому

      സർ, ഒരു സംശയം നിവാരണം ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. ഗ്രഹമാറ്റം വരുമ്പോൾ ജാതകവശാൽ ലഗ്നം ഉള്ള രാശി വച്ചാണ് നോക്കേണ്ടത് എന്ന് കണ്ടു. കുറെ ഏറെ video കൾ ഇത്തരത്തിൽ കണ്ടു. പറയാമോ

  • @mohananap6776
    @mohananap6776 4 місяці тому +1

    Namaskaram. Sr

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 4 місяці тому +3

    കാര്യങ്ങൾ സാമാന്യം നല്ല രീതിയിൽ പറഞ്ഞിട്ടുണ്ട്!👌🙏

    • @UtharaAstrology
      @UtharaAstrology  4 місяці тому +2

      നമസ്ക്കാരം ചേട്ടാ. നല്ല പനിയും ചുമയുമാണ്. എന്നിട്ടും വീഡിയോ ചെയ്യാമെന്ന് കരുതി.

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 3 місяці тому

    Very good ❤👍🙏

  • @vrnair6693
    @vrnair6693 4 місяці тому +1

    നമസ്കാരം സർ 🙏🙏🙏

  • @bssnair779
    @bssnair779 4 місяці тому

    കൊള്ളാം 👌

  • @user-ut3ve1og6b
    @user-ut3ve1og6b 4 місяці тому +1

    Ithryum banghiyhayitulla vivranan kettittula god bless u sir

  • @user-xz4ml5fx1y
    @user-xz4ml5fx1y Місяць тому

    അവിട്ടം നക്ഷത്രം ഏത് കൂറാണെന്ന് ഒന്ന് പറഞ്ഞു തരാമോ ജനനം 1967 ഏപ്രിൽ 5 മീനം 22 സമയം 6.30 pm

  • @amanika980
    @amanika980 4 місяці тому +1

    Sir karkidaga laganam makaram rashi. Lagna jathakathil onpathil vyazham meenam rashiyil. Lagnathine aano koorine adisthanappeduthi aano vyazha mattam parayunnath

    • @UtharaAstrology
      @UtharaAstrology  4 місяці тому

      ചാരവശാൽ നോക്കേണ്ടത് കൂറ് അഥവാ രാശിപ്രകാരം തന്നെ ആയിരിക്കണം.

  • @sreekalavishnu1046
    @sreekalavishnu1046 Місяць тому

    🙏namaskaram🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 місяці тому +1

    🙏🙏🙏❤🙏🙏🙏
    OBLIGED

  • @reghukp8600
    @reghukp8600 2 місяці тому

    താങ്കൾ പറഞ്ഞ വളരെ കറക്റ്റ് ആണ് പ്രവാസികൾ വ്യാഴം വെയിറ്റ് ചെയ്യും പിന്നെ പിന്നെ വെള്ളി അത് അടിപൊളിയാ പിന്നെ ശനി വളരെ കഷ്ടത്തിലാണ് രാവിലെ ഡ്യൂട്ടിക്ക് പോണം പിന്നെ അങ്ങോട്ട് അടുത്ത വ്യാഴം വരെ ദുഃഖത്തിൽ..👈👈👈

  • @sheebakv4314
    @sheebakv4314 4 місяці тому +2

    വീഡിയോ ഇഷ്ടപ്പെട്ട് ഒരുപാട് ക്ഷമയോടെ കൂടി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷമുണ്ട് പിന്നെ ശാസ്താവിനെ പ്രാർത്ഥിക്കണ്ടത് ദിവസം ചെയ്യണോ ശനിയാഴ്ച ദിവസം മതിയോ പറഞ്ഞില്ലല്ലോ🙏❤❤❤❤❤🙏🙏🙏🙏

    • @UtharaAstrology
      @UtharaAstrology  4 місяці тому

      ശനിയാഴ്ച്ചകളിൽ ചെയ്താൽ മതി👍

  • @letuslive1912
    @letuslive1912 9 днів тому

    ധരിക്കേണ്ടതായ യന്ത്രം കിട്ടാൻ എന്ത് ചെയ്യണം? ഞാൻ അനിഴം നാളുകാരൻ.

  • @AnilKumar-yt7rj
    @AnilKumar-yt7rj 4 місяці тому +7

    ഒരു ജ്യോതിഷം പറയുന്ന ആള്‍ക്കാര്‍ ഇങ്ങനെ വിവരണം കിട്ടൂല.......താങ്കൾക്ക് നന്ദി ❤

  • @layasharith6096
    @layasharith6096 4 місяці тому +1

    Sir atham nakshathrathinu adutha varsham kandaka sani thidangumo.

  • @nineshnivitha7900
    @nineshnivitha7900 4 місяці тому +1

    😍😍

  • @shamilisasindran465
    @shamilisasindran465 3 місяці тому

    Anizham annu thirumeni ipo kandaka shani alle.....onnera varsham ayy oronn anubhavikkunn......ini elum marumo😢

  • @leenababu1058
    @leenababu1058 4 місяці тому +1

    Namasthe Sir 🙏❤️

  • @shamlyism
    @shamlyism 4 місяці тому +1

    🙏

  • @jaihindg8078
    @jaihindg8078 4 місяці тому +1

    🙏🏻

  • @rajan3338
    @rajan3338 3 місяці тому +1

    SUPPERRBBB CHANNEL.....🙏😍😻♥️💚

  • @induanil7703
    @induanil7703 4 місяці тому +1

    👍👍👍👍

  • @rathimols4790
    @rathimols4790 4 місяці тому

    ഉത്രം കന്നിക്കൂർ. ഗവഃ ജോലി. കേരള ഹൈകോടതിയിൽ ആണ്. എന്നു നല്ല കാലം വരുമോ? ആവോ.

  • @monikantanca2759
    @monikantanca2759 4 місяці тому +1

    🙏🙏🙏

  • @arunkr3942
    @arunkr3942 4 місяці тому +1

    Sir pooroorutrathi kumbam

  • @lathasadasivan2851
    @lathasadasivan2851 4 місяці тому +1

    🙏🙏🙏🙏

  • @dancelovers883
    @dancelovers883 3 місяці тому

    👍🏻

  • @karthikasuresh6190
    @karthikasuresh6190 4 місяці тому +1

    👌👌👌🙏🙏🙏🙏

  • @sreekala4093
    @sreekala4093 4 місяці тому +1

    🙏🏻🙏🏻

  • @user-lx7ik8hb1s
    @user-lx7ik8hb1s 3 місяці тому

    പൂരുരുട്ടാതിക്ക് എങ്ങനെ ?

  • @ajeshnair6239
    @ajeshnair6239 4 місяці тому +1

    Vyazha Dashayanu makara koor
    Thiruvonam Thadasangal marumo
    For videsha job

    • @UtharaAstrology
      @UtharaAstrology  4 місяці тому

      ഇനി നല്ല സമയമാണ്

  • @lathasurendran1599
    @lathasurendran1599 4 місяці тому +1

    സർ.. ചിങ്ങകൂർ ഉത്രം ആണ് 8വ്യാഴം വന്ന് അനുഭവിച്ചു മടുത്ത അവസ്ഥയിൽ നിന്നും ഒരു മാറ്റവും ജീവിതത്തിൽ വരാതെ 9ഇൽ നികുന്നു. ഇപ്പോ പെട്ടന്ന് പത്തിലേക്കു മാറ്റം വന്നാൽ മരണം മാത്രം ഉള്ളു. കടം കൊണ്ട് വീട് പോലും ജപ്തി ആയി കുട്ടികളുടെ പഠനം മുടങ്ങി 😭😭ഇനി എന്ന് ശരിയാകും ദൈവമേ. ഇവരൊക്കെ നന്നായാൽ രാഹുവും കേതുവ..😢😢ഇനി ഒരു ജന്മം ഇങ്ങനെ തരല്ലേ 🙏🏻🙏🏻ദൈവമേ

    • @ksk4831
      @ksk4831 4 місяці тому +1

      ഞാനും ചിങ്ങത്തിൽ പറഞ്ഞത് വളരെ കറക്റ്റ് 🙏🏻🙏🏻🙏🏻

    • @UtharaAstrology
      @UtharaAstrology  4 місяці тому

      ദശാകാലവും അനുകൂലമല്ലെങ്കിൽ ചാരവശാലുള്ള ഫലം ലഭിക്കുകയില്ല. കൃത്യമായ പ്രാർത്ഥന തുടരണം; കേട്ടോ.

    • @facemanATeam
      @facemanATeam 4 місяці тому +2

      രാവിലെ 8 മണിക്കൂമുൻപ്,108 പ്രാവിശ്യം ഗായത്രി മന്ത്രം ചൊല്ലിയാൽ ഗുണം ചെയ്യും, മാനസിക സംഘർഷത്തിൽ നിന്നും രക്ഷിക്കും. തീരുമാനം എടുക്കുന്നതിനുമുൻപ് വിഷ്ണു സഹസ്രണാമം ചൊല്ലിയാൽ ഗുണം ചെയ്യും its my personal experience

  • @Asara_i20
    @Asara_i20 4 місяці тому +2

    17:43 🙏

  • @ullasthunoli7980
    @ullasthunoli7980 2 місяці тому

  • @mksasi1616
    @mksasi1616 4 місяці тому +1

    നല്ല വിവരണം.. 👍👍

  • @ushashanavas9119
    @ushashanavas9119 2 місяці тому

    ❤❤

  • @sajichandran9045
    @sajichandran9045 3 місяці тому

    ❤❤❤

  • @geethasinojgeethasinoj764
    @geethasinojgeethasinoj764 4 місяці тому +1

    🙏🙏🙏🙏🙏🙏

  • @padmakumarp7534
    @padmakumarp7534 4 місяці тому +2

    ക്ഷമയോടും , മനസ്സിലാകുന്ന രിതിയിലും, വ്യക്തതയോടും നൽകുന്ന വിവരങ്ങൾ എത്ര ഹൃദയസ്പർശിയാണ്. നമസ്കാരം.(പത്മകുമാർ പത്മശ്രീ .

  • @rathimols4790
    @rathimols4790 4 місяці тому

    കുംഭം രാശി എൻ്റെ മകൾ ആണ്. ചതയം ശരിയാണ്. മതാവായ എനിക്ക് ശരീരക്ലേശം ആകുന്നു.

  • @AnilKumar-yt7rj
    @AnilKumar-yt7rj 3 місяці тому

    നല്ല വിവരണം ആണ് സാര്‍ പറഞ്ഞത്....നന്ദി ❤

  • @shobhasoman7118
    @shobhasoman7118 4 місяці тому +1

    🙏🙏🙏🙏🙏

  • @ijasuae8238
    @ijasuae8238 4 місяці тому +1

    കർത്തിക നക്ഷത്രത്തിന് എങ്ങനെയായിരിക്കും

  • @ragunayar6305
    @ragunayar6305 2 місяці тому

    ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട് ഇത്രയും പെർഫെക്റ്റായി ഒന്നും വേറെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല ഞാൻ ആയില്യം നക്ഷത്രം കർക്കടകം വയസ്സ് 68 കഴിഞ്ഞു ഈ കർക്കിടകത്തിൽ 69 1955ൽ ജനനം നമസ്തേ

  • @soumyasunu6912
    @soumyasunu6912 3 місяці тому

    ✨🙏🏻✨

  • @anithadas3354
    @anithadas3354 4 місяці тому +1

    Ee rashi um koorum thammil ulla vyathyaassam endhaa

    • @UtharaAstrology
      @UtharaAstrology  4 місяці тому

      രണ്ടും ഒന്ന് തന്നെയാണ്. അതിനെക്കുറിച്ചുള്ള ഒരു വീഡിയോ മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒന്ന് നോക്കിക്കോളൂ പ്ലീസ്.

  • @kannurtheyyam3531
    @kannurtheyyam3531 3 місяці тому

    വൃശ്ചിക കൂറിലെ അനിഴം ആണ്, രക്ഷപ്പെടു മോ sir?

  • @sunithasudhan7164
    @sunithasudhan7164 3 місяці тому

    പൂരാടം ജോലി ലഭിക്കാൻ സാധ്യത ഉണ്ടോ തിരുമേനി

  • @revi9135
    @revi9135 3 місяці тому +1

    സർ അങ്ങയുടെ ജ്യോതിഷം വലിയ ഇഷ്ടം ആണ്. എന്റെ ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ട്.എഴു ഡിഗ്രി. പിന്നെ ഏഴാം ഭാവത്തിൽ ശുക്ര ബുധ യോഗം ഉണ്ട്. തുലാം ലഗ്നം. എന്റെ അനിഴം. ഭർത്താവിന്റെ നാൾ രോഹിണി ബുധ ശുക്ര യോഗം ഉള്ളത് കൊണ്ട് ഭർത്താവിന് ദോഷം ആണെന്ന് ഒരു ജ്യോതിഷി പറഞ്ഞു. കർമ വിപാകം എന്ന ഒരു ക്രിയ ചെയ്യണം എന്ന് പറഞ്ഞു. ഭയപ്പെടേണ്ട കാര്യം ഉണ്ടോ. ആകെ ടെൻഷൻ ആണ്. അന്യദേശത്തു ആണ് ഇപ്പോൾ. ഒന്ന് പറയുമോ

    • @UtharaAstrology
      @UtharaAstrology  3 місяці тому

      ലഗ്നാധിപനായ ശുക്രൻ ആകയാൽ ആ പറയുന്ന ദോഷം ഒരിക്കലും സംഭവിക്കില്ല. ധൈര്യമായി മുന്നോട്ട് പോകൂ🙏

    • @revi9135
      @revi9135 3 місяці тому

      ​@@UtharaAstrology njngl nattil varumbol തിരുമേനിയെ കാണാൻ വരാം. ശുക്രന് മൗഢ്യം ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടാക്കുമോ ഭർത്താവിന്. പിന്നെ ലഗ്നത്തിൽ ഗുളികൻ ഉണ്ട്.11 ൽ വ്യാഴം. ചോവാ ദോഷം ഒന്നുമില്ല.

    • @UtharaAstrology
      @UtharaAstrology  3 місяці тому

      @@revi9135 ശുക്രമൗഢ്യംകൊണ്ട് ദോഷമുണ്ടാകില്ല.

    • @revi9135
      @revi9135 3 місяці тому

      @@UtharaAstrology ഗുളികൻ ഉള്ളത് കൊണ്ടും ദോഷം ഇല്ല ല്ലോ husnadninu.ലാഗ്നാധിപൻ ശുക്രനും ലഗ്നത്തിൽ ഗുളികനും ഉണ്ടല്ലോ. അതാ choiche. ജാതകം ഒക്കെ നോക്കിട്ടു നടത്തിയ മാര്യേജ് ആണ്. എങ്കിലും ഭയങ്ങര ടെൻഷൻ ആണ്. ഇനി ബുദ്ദിമുട്ടിക്കില്ല തിരുമേനി സോറി.ഇതു കൂടെ പറഞ്ഞു തരാമോ

    • @revi9135
      @revi9135 3 місяці тому

      ഒന്ന് പറയാമോ തിരുമേനി പ്ലീസ് പ്രശ്നം വല്ലതും ഉണ്ടോ

  • @wanderlustwl5942
    @wanderlustwl5942 4 місяці тому +1

    ശുക്ര മൗഢ്യം പരിഹാരം ഉണ്ടോ.20കൊല്ലം sukradasa ആണ് തുലാം ലഗ്നം. പ്ലീസ് റിപ്ലൈ. ശുക്ര ദശ യിലെ ഫലങ്ങൾ കിട്ടാതെ വരുമോ.ഗുരുനാധന്റെ വീഡിയോ എല്ലാം ഉപകാരപ്രദം ആണ്. നന്ദി

    • @UtharaAstrology
      @UtharaAstrology  3 місяці тому

      ശുക്രമൗഢ്യം ആ ഗ്രഹത്തെ ബലപ്പെടുത്തും. മറ്റ് ഗ്രഹമൗഢ്യം പോലെയല്ല. എന്നാൽ സൂര്യയോഗം സംഭവിച്ചാൽ പരിഹാരവും ചെയ്യണം.

    • @wanderlustwl5942
      @wanderlustwl5942 3 місяці тому

      @@UtharaAstrology എന്താണ് സൂര്യയോഗം ഗുരുനാധാ. ശുക്രൻ 7 ലും സൂര്യൻ 8 ലും ആണ്. പക്ഷെ മൗഢ്യം ഉണ്ട്.

    • @UtharaAstrology
      @UtharaAstrology  3 місяці тому

      @@wanderlustwl5942 രവിശുക്രയോഗമില്ലെന്ന് മനസ്സിലായി. ഇനി പ്രശ്നമില്ല.

  • @narayananpookkodan3114
    @narayananpookkodan3114 3 місяці тому

    Kazhinha vyazhamaatathil paranhathonnum anubavapettilla..