ലിയോടെ പൂന്തോട്ടം...😍||chottuz||Leo||Dileepkumar

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 724

  • @LazeMedia
    @LazeMedia 2 роки тому +605

    ലിയോ ചേട്ടനെ കണ്ട് തുള്ളിച്ചാടുവാണല്ലോ ചേട്ടന്മാരെ എന്നും വീഡിയോയിൽ പ്രതീക്ഷിക്കുന്നു 😍

    • @dontknow507
      @dontknow507 2 роки тому

      ua-cam.com/users/shortsngY9kXAa9SU?feature=share

    • @thechottuzvlog50
      @thechottuzvlog50  2 роки тому +74

      🌹🌹👍👍👍

    • @gamingwithhyper6391
      @gamingwithhyper6391 2 роки тому +7

      Hi

    • @eldhosebiju8d707
      @eldhosebiju8d707 2 роки тому +4

      Hai

    • @lillylawrance6285
      @lillylawrance6285 2 роки тому +12

      പിന്നെ എന്റെ ചേട്ടായി വരുമ്പോൾ എനിച്ചു സന്തോശം വരൂല്ലേ.. അതാ ഞാൻ തുള്ളി ച്ചാ ടു ന്നെ..,ചെട്ടായീ എനിച്ചു മുട്ടായി കൊണ്ട് വന്നല്ലോ.......

  • @santhoshkannankg5880
    @santhoshkannankg5880 2 роки тому +183

    മനസ്സ് നിറഞ്ഞു💖 വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എന്താ ഒരു സ്നേഹം അവന്റെ ചേട്ടനെ കണ്ടപ്പോൾ💖💖💖 ചോട്ടുക്കുട്ടനെപ്പോലെ തന്നെ സ്നേഹമുള്ള ലിയോസ്💞💞

    • @dontknow507
      @dontknow507 2 роки тому

      ua-cam.com/users/shortsngY9kXAa9SU?feature=share

  • @psycotrollen2.o744
    @psycotrollen2.o744 2 роки тому +173

    മനുഷ്യന് സ്നേഹമെന്തെന്ന് മനസിലാക്കാനായിരിക്കും ദൈവം നായയെ സൃഷ്ടിച്ചത്. ഇതുപോലെ സ്നേഹമുളള മറ്റൊരു ജീവി ഭൂമിയിലില്ല...❤❤❤

    • @arun4557
      @arun4557 2 роки тому +5

      നല്ല വാക്കുകൾ ❤👌

    • @bhavanavidyadaran9618
      @bhavanavidyadaran9618 2 роки тому +8

      സത്യം.. അവരെ കണ്ട് മനുഷ്യൻ പഠിക്കണം.

    • @savagegirl6318
      @savagegirl6318 2 роки тому +2

      സത്യം 👍

    • @jaithrag5145
      @jaithrag5145 2 роки тому +1

      💯👌☺️

    • @cg6155
      @cg6155 2 роки тому +1

      satyum...manushan oka kande padikanam..

  • @sindhucravindran566
    @sindhucravindran566 2 роки тому +107

    അച്ഛനും അമ്മയ്ക്കും ചോട്ടുവിനും കുറുമ്പൻ ലിയോ കുട്ടനും... ഞങ്ങളുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.. ❤️❤️❤️🥰🥰🥰🥰😍😍🙏

  • @jeeva_cfk
    @jeeva_cfk 2 роки тому +198

    Leo,ചോട്ടുവിനെ പോലെ അനുസരണയുള്ള ഒരു കുട്ടൻ ആയി തീരട്ടെ Leo ഉയിർ🖤🖤🖤🖤

    • @prasannakpaul4800
      @prasannakpaul4800 2 роки тому +1

      ഇങ്ങനെ ചെടി മുളപ്പിക്കുന്ന വിധം അറിഞ്ഞത് നന്നായി... ലിയോമോട്ടു 😍

  • @sajinbsk7204
    @sajinbsk7204 2 роки тому +88

    ലിയോ നല്ല energetic ആയി വരുന്നുണ്ട് കേട്ടോ. പിന്നെ ദിലീപേട്ടന്റെ കയ്യിൽ ഏതു കുഞ്ഞു ജീവനും ഭാഗ്യവാനാണ് 😍❤️

  • @aishafathima3044
    @aishafathima3044 2 роки тому +41

    ടെസ്സയെ പോലെ ലിയോ ചാടി സ്നേഹപ്രകടനം ❤️❤️❤️🥰🥰🥰🥰

  • @celinegeorge4655
    @celinegeorge4655 2 роки тому +92

    കൊഞ്ചി കുഴയുവാണല്ലോ ലിയോ കുട്ടൻ 🥰🥰🥰🥰🥰🥰. അവന് തന്നെ അറിയില്ല അവൻ എന്താ ചെയ്യുന്നേ എന്ന് 🥰🥰🥰🥰🥰🥰 1% സ്നേഹം കൊടുത്താൽ 1 കോടി ആയിട്ട് തിരിച്ചു തരുന്ന ഭൂമിയിൽ ഉള്ള ഏറ്റവും മനോഹരമായ ജീവൻ ♥️♥️♥️♥️♥️♥️

  • @nidhijayaprakash1416
    @nidhijayaprakash1416 2 роки тому +16

    പൂന്തോട്ടം എന്ത് ഭംഗി ❤❤❤
    Vdeo കാണുമ്പോ ആദ്യം കണ്ണിൽ ഉടക്കുന്നത് ആ പൂന്തോട്ടം ആണ്... 🥰

  • @sherrysamson1067
    @sherrysamson1067 2 роки тому +13

    ലിയോൻ്റെ ചേട്ടനോടുള്ള സ്നേഹം കണ്ടോ അതിൻ്റെ മുൻപിൽ മനുഷ്യൻ തോറ്റു പോവും ലിയോ😘😘😘😘😘😘😘😘

  • @salutekumarkt5055
    @salutekumarkt5055 2 роки тому +33

    ഈ അച്ഛന്റ്റെ അന്നത്തെ കരച്ചിൽ ഇന്നും മനസ്സിൽ നിന്നും മായുന്നില്ല എന്തായാലും സന്തോഷമായല്ലോ ഈ ലോകത്തു കൊടുത്ത സ്നേഹം പലിശ സഹിതം തിരിച്ചും നൽകുന്നത് നായകൾ മാത്രമാണ് ചോട്ടുനെ പോലെ മിടുക്കൻ ആയി വരട്ടെ 👍....

  • @seenathseenath8865
    @seenathseenath8865 2 роки тому +4

    ലീയോ ചേട്ടനെ കണ്ട് തുള്ളി ചാടുന്നു എന്താ സ്നേഹം പാവം അവനെ നല്ല പോലെ സൂക്ഷിച്ചു വളർത്തണേ ചോട്ടുവിന്റെ ഓർമ്മകൾ എന്നും ഒരു ദുഃഖം തന്നെ പാവം ചോട്ടു 😌😌

  • @anjanamnair2083
    @anjanamnair2083 2 роки тому +7

    ഈ അച്ഛനെ എനിക്ക് എന്ത് ഇഷ്ടമാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ.. 😌അച്ഛൻ.. 😘😘😌

  • @sinishaji8175
    @sinishaji8175 2 роки тому +1

    ഇതാണ് മിണ്ടാപ്രാണികളെ സ്നേഹിച്ചാൽ നമ്മൾ സ്നേഹിക്കുന്നതിനു അപ്പുറം തിരികെ തരും സ്നേഹം . ഞാൻ ജീവനു തുല്യം സ്നേഹിച്ച എന്റെ സിപ്പോമോൻ വണ്ടി ഇടിച്ചു മരിച്ചു. ഈ വിഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം

  • @bijis5374
    @bijis5374 2 роки тому +3

    ചേട്ടനെ കണ്ടപ്പോൾ leo കുട്ടൻ്റെ പരാതി പറച്ചിൽ. പാവം വല്ലാതെ മിസ്സ് ചെയ്തു

  • @manjuub8866
    @manjuub8866 2 роки тому +5

    ലിയോയോയുടെ കുറുമ്പ് കാണുമ്പോൾ ചോട്ടുന് ഓർമ വരുന്നു ഇപ്പഴും അവന്റെ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു Ilove you chottu🐕🥺💔

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +2

    ടെസ്സയെ പോലുള്ള sweet കുഞ്ഞ് ചക്കര ഉമ്മ ലിയോ കുട്ടന് ❤️❣️❣️❣️❣️❣️

  • @KunjisVlog
    @KunjisVlog 2 роки тому +35

    ലിയോ കുട്ടൻ മിടുക്കാനായി ചോട്ടുവിന്റെ എല്ലാം സ്വഭാവംങ്ങളും അവന് ഒണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🙏🏻🤩🤩🤩🤩🥰😍🥰💕💞

  • @sumayyak3725
    @sumayyak3725 2 роки тому +70

    നമസ്കാരം ലിയോ ബേബി 😘😘ഇങ്ങനെയൊക്കെ ചെടികൾ നടാൻ പറ്റുമോ 🤗ചോട്ടുപൊന്നില്ലാത്ത വിഷു. 😢 എന്ത് ഭംഗിയാനിങ്ങളുടെ വീടും പരിസരവും പ്രകൃതി രമണിയമായ 😍😍സ്ഥലം സേനഹം കണ്ട ലിയോ ബേബിയുടെ നമ്മുടെ ക്യമറമാനോട് 🥰🥰🥰

  • @thariftharif2058
    @thariftharif2058 2 роки тому +1

    ഇത്രയും നന്ദിയും സ്നേഹവുമുള്ള ജീവി വേറെയുണ്ടോയെന്നു പോലും സംശയമാണ് ❤️❤️❤️❤️

  • @ashajohn9392
    @ashajohn9392 2 роки тому +12

    മോനെ കണ്ടപ്പോ ലിയോകുട്ടന്റെ
    സ്നേഹം ❤️🤗🤗🥰🥰🥰
    മനസ്സ് നിറഞ്ഞു മിടുക്കനായി ചോട്ടുനെ പോലെ ആയി വരട്ടെ
    ലിയോകുട്ടൻ😘
    ചേട്ടനും കുടുംബത്തിനും
    വിഷു ആശംസകൾ❤️❤️❤️❤️

  • @ambilyjayakumar1393
    @ambilyjayakumar1393 2 роки тому +4

    ലിയോക്കുട്ടന്റെ സ്നേഹവും സന്തോഷവും കണ്ടപ്പോൾ കണ്ണുനിറഞ്ഞു.നിഷ്കളങ്കരായ മിണ്ടാപ്രാണികളെ സ്നേഹിച്ചാൽ അവരത് നൂറിരട്ടി തിരിച്ചു തരും.🥰🥰🥰🥰

  • @pratheeksharanjith3212
    @pratheeksharanjith3212 2 роки тому +2

    വില്ലനായ ലിയോകുട്ടൻ സൂപ്പർ 🥰🥰🥰ചെടികൾ എല്ലാം സൂപ്പർ ആണ് കെട്ടോ 🤗🤗🤗🤗👍👍👍

  • @athusvlogz6510
    @athusvlogz6510 2 роки тому +2

    അവനൊരു ബിസ്‌ക്കറ്റ് കൊണ്ട് വരാമായിരുന്നു ചിലപ്പോ എന്തേലും പ്രതീക്ഷിക്കുന്നുണ്ടാവും. അവൻ കൊഞ്ചുന്നത് കാണാൻ എന്ത് ഭംഗിയാ ❤❤❤❤❤

  • @leyaroy8668
    @leyaroy8668 2 роки тому +34

    ലെയൊക്കുട്ടനും ചേട്ടനും കുടുംബത്തിനും വിഷു ഈസ്റ്റർ ആശംസകൾ 💚

  • @alluvlogs0075
    @alluvlogs0075 2 роки тому +11

    ലിയോ കുട്ടനും ഫാമിലിക്കും നമ്മുടെ പാമ്പാടി രാജൻ ആനപ്രേമി സംഘത്തിന്റെ വിഷു ആശംസകൾ ❤😘🙏👌

  • @nandana-m1m
    @nandana-m1m 2 роки тому +99

    ഹാപ്പി വിഷു ആശംസകൾ എല്ലാ എന്റേ കുട്ടകാർക്കും ❤️🔥😍

    • @_.flqsome
      @_.flqsome 2 роки тому +5

      Happy Vishu Dear

    • @nandana-m1m
      @nandana-m1m 2 роки тому +4

      @@_.flqsome thnx dear ❤️😍

    • @ajithasuresh3893
      @ajithasuresh3893 2 роки тому +2

      CHOTTUMUTHILLATHA VISHU. LEYOKUTTANUM CHETTANUM VEETTUKARKKUM VISHU AASHAMSAKAL😘😘😘VEEDUM PARARISARAVUM CHEDIKALUM NALLABHANGIYUNDE TTO

    • @shibuharipad2131
      @shibuharipad2131 2 роки тому +2

      Happy vishu

  • @santhigopan9596
    @santhigopan9596 2 роки тому +1

    ഉള്ളത് കൊണ്ട് സ്നേഹത്തോടെ ജീവിക്കുന്ന നിങ്ങൾക്ക് എന്നും ഈ സന്തോശം നിലനിൽക്കട്ടെ

  • @ragam811
    @ragam811 2 роки тому +14

    ചോട്ടൂൻ്റെ കുഞ്ഞനിയൻ ലിയോയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ സന്തോഷം നിറഞ്ഞ വിഷു ഈസ്റ്റർ ആശംസകൾ ..

  • @ancybiju4481
    @ancybiju4481 2 роки тому +56

    അങ്ങനെ പാട്ടിൽ മാത്രം വിരിഞ്ഞ പവിഴ മല്ലി ചേട്ടന്റ മുറ്റത്തു പൂക്കാൻ നിൽക്കുന്നത് കാണാൻ പറ്റി. ചോട്ടു ഇല്ലാത്ത ഒരു വിഷു വന്നു 😰അവന്റെ ഓർമ്മകൾ കണ്ണ് നനയിക്കുന്നുണ്ട് എങ്കിലും ചോട്ടൂവിലൂ ഡേ ഞങ്ങൾ ലിയോയെ സ്‌നേഹിക്കുന്നു... 🥰🥰

    • @lathikalathika3941
      @lathikalathika3941 2 роки тому +4

      എന്തൊരു സ്നേഹമാണ് ഇവർക്ക് ഇത് കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിർമ്മയാണ് നായയേയും പൂച്ചയേയും വളർത്തി അവരൊക്കെ ചോട്ടു വിനെ പോലെ വേദനിപ്പിച്ച് കടന്നുപോയിട്ടുണ്ട് അതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ സന്തോഷവും ദു:ഖവും തോനും എന്തായാലും മനുക്ഷ്യനേക്കാൾ നല്ലത് ഈ ജീവികൾ തന്നെയാണ് ❤️❤️❤️❤️👍👍👍👍

    • @sumakt6257
      @sumakt6257 2 роки тому +2

      @@lathikalathika3941 എത്രയോ അര്ഥവർത്തയ വാക്കുകൾ. ചോട്ടു കുട്ടന്റെ വിയോഗം എന്നും ദുഃഖം മാത്രമായി അവശേഷിക്കുന്നു എങ്കിലും ലിയോ മോൻ മിടുക്കൻ ആയി വരുന്നു... സ്നേഹമുള്ള വീട്ടുകാർക്കും ലിയോ കുട്ടനും സമൃദ്ധി നിറഞ്ഞ വിഷു ആശംസകൾ

    • @lathikalathika3941
      @lathikalathika3941 2 роки тому

      @@sumakt6257 ❤️🙏🙏🙏

  • @kamalasankutty3270
    @kamalasankutty3270 2 роки тому +2

    ലിയോ കുട്ടൻ നല്ല സ്നേഹവും ഒപ്പം വികൃതിയും ഉണ്ടല്ലോ. താമരക്കുളം നെറ്റ് ഇടണ്ടേ.

  • @The_left.99
    @The_left.99 2 роки тому +10

    ലിയോ കുട്ടന്റെ കുസൃതികൾ കാണുന്നതോടൊപ്പം മറ്റുള്ളവർക്ക് കൂടി ഗുണം ആവുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന ദിലീപ് അങ്കിൾന് അഭിനന്ദനങ്ങൾ ❤☺️

  • @adhoos2129
    @adhoos2129 2 роки тому

    വളരെ help ഫുൾ ആയ വിഡിയോ. അടിപൊളി
    എല്ലാം ഭംഗിയായിരുക്കുന്നു. ലിയോ മോൻ സൂപ്പർ

  • @ashwinisubash9016
    @ashwinisubash9016 2 роки тому +1

    Rakshayilla, ellavarum othiri rasavund , 😌😌

  • @sindhucravindran566
    @sindhucravindran566 2 роки тому +4

    അച്ഛൻ ചെടിയൊക്കെ നട്ടോ.... ഞാൻ അതിനു വേര് വന്നോന്നു നോക്കാം 😏😏❤️❤️...... ക്യാമറമാൻ... ഇനി അവനെ വിട്ടിട്ട് പോയാൽ ലിയോ മാത്രമല്ല നാട്ടുക്കാരും ഓടിച്ചിട്ട്‌ തല്ലും... ജാഗ്രതൈ.... 🤣🤣🤣🤣😍😍

  • @sujathafrancis179
    @sujathafrancis179 2 роки тому +1

    Kuzhichu nokeet ano veru kandu pidikunnath ..leo super ❤❤❤

  • @leelaaji4795
    @leelaaji4795 2 роки тому +2

    Achante happiness kandittu kannu niranju

  • @bhavanavidyadaran9618
    @bhavanavidyadaran9618 2 роки тому +1

    ലിയോകുട്ടൻ തന്നെ ഏറ്റവും നല്ലകണി, ഒപ്പം കൊന്നപ്പൂവും കൂടിയാ യപ്പോൾ എന്താ ഭംഗി 😍😍😍

  • @aswathivinu6881
    @aswathivinu6881 2 роки тому +1

    എവിടെ ആയിരുന്നു ഇത്രേം ദിവസം എന്നാണ് ലിയോ കുട്ടൻ ചോദി ക്കുന്നെ കാണാതെ കാണുമ്പോളുള്ള അവന്റെ സന്തോഷം 🤩🤩🤩എല്ലാർക്കും ഹാപ്പി വിഷു easter ആശംസകൾ

  • @adithya.chandran9683
    @adithya.chandran9683 2 роки тому

    Chottu❤️leo uyirrr😘. Chettane kndapol ulla sneham kamd kann niranj

  • @lekhalekha6504
    @lekhalekha6504 2 роки тому +5

    ഉദ്യാനപാലകൻ 🥰🤣ലിയോ കുട്ടൻ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കുന്നു ചേട്ടന്റെ ട്രെയിനിങ് നന്നാവുന്നുണ്ട്

  • @krishnendukrishna4384
    @krishnendukrishna4384 2 роки тому +6

    Uncle e കുളം ശ്രദ്ധിക്കണം ലിയോ മോൻ പോവാതെ ❤😍

  • @sinysiby3415
    @sinysiby3415 2 роки тому +1

    ലിയോ കുട്ടന്റെ കുറുമ്പ് 🥰🥰🥰പൂത്തോട്ടം അടിപൊളി 👌കമ്പു ചെടി നടുന്ന രീതി കാണിച്ച് തന്നതിന് ഒരുപാട് നന്ദി 🥰🥰👍👍👍👍👍👍👍

  • @shylajamc1700
    @shylajamc1700 2 роки тому +1

    ലിയോ കുട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏💞💞ചോട്ടുവിനെയും സ്മരിക്കുന്നു. പവിഴമല്ലി പൂവിടുമ്പോൾ വീഡിയോ തരണേ ചേട്ടാ. ചേട്ടൻ നന്നായി കിതക്കുന്നുണ്ടല്ലോ വയ്യായ്ക വല്ലതുമുണ്ടോ സമയത്തിന് ഡോക്ടറെ കാണണം കേട്ടോ. ലിയോയുടെ കുസൃതികൾ രസകരമാണ്. മിടുക്കനാണ് ട്ടോ 💞

  • @annammajoseph2744
    @annammajoseph2744 2 роки тому

    Chottu poyappol orupadu vishamichu eppol liyoye kanumpol a vishamam mari God bless you9

  • @emilyjoyson2031
    @emilyjoyson2031 2 роки тому

    നല്ല ഭംഗി യുണ്ട്, ശരിക്കും നാട്ടിൻപുറസൗന്ദര്യം

  • @jayageethaps232
    @jayageethaps232 2 роки тому +2

    ചേട്ടൻ ചെടി യുടെ കാര്യ ത്തിലും സൂപ്പർ ആണ് 🙏🙏🙏🙏

  • @misiriya1250
    @misiriya1250 2 роки тому +13

    ഒരുപാട് സന്തോഷം leo യുടെ ചെടിതോട്ടം കാണിച്ചതിൽ🥰
    നാടൻ ചെടികളോടാണ് എനിക്ക് ഭയങ്കര ഇഷ്ട്ടം
    സിനിയ ഡാലിയ ചെണ്ടുമല്ലി ഇതൊക്കെ പണ്ട് പണ്ടേയുള്ള ചെടികളാണ്🥰 ക്യാമറാമാൻ വന്നത് ചേട്ടൻ്റെ മോൻ ആണോ
    Leo. ഓടി പോയി കുശലം ചോദിച്ചു 🥰🥰🥰🥰

  • @krishs6644
    @krishs6644 2 роки тому +11

    ചോട്ടുവിനെ പോലെ തന്നെ മിടുക്കനാണ് leo 🥰❤

  • @__love._.birds__
    @__love._.birds__ 2 роки тому +1

    വികൃതി 😍🥰🥰😘ലിയോ കുട്ടൻ.. ഹാപ്പി വിഷു

  • @sivakumars3343
    @sivakumars3343 2 роки тому +6

    താങ്കളുടെ വീഡിയോ കാണാൻ ഇപ്പോൾ വെയിറ്റ് ചെയ്തു ഇരിക്കും. വളരെ മനോഹരം. അതുപോലെ വീടും സ്ഥലവും മനസ്സിൽ വളരെ സന്തോഷം തോന്നുന്നു. യഥാർത്ഥ നാട്ടിൻപുറം നന്മകൾആൽ സമൃധം എന്നല്ലേ..... അത് താങ്കളുടെ വിഡിയോ കാണുമ്പോൾ മനസ്സിൽ ആകുന്നു. 🙏🙏🙏🙏🙏

  • @kavyasooraj7821
    @kavyasooraj7821 2 роки тому +1

    നല്ല രസമുണ്ട് ഈ വീഡിയോ കാണാൻ 😘🥰. എന്തൊരു സ്നേഹമാണ് ലിയോ ക്ക് 😒, പാവം kunj

  • @digalchrist8170
    @digalchrist8170 2 роки тому +1

    🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ 👍🌹

  • @bobymathe
    @bobymathe 2 роки тому +9

    Leo bhayankara sneham anallo❤❤😘😘😘😘

  • @magypo2958
    @magypo2958 2 роки тому

    ലീയോ കുട്ടൻ വലിയ ചെക്കനായിട്ടോ ദ്വീ ലിപ് ചേട്ടനും കുടുംബത്തിനും വിഷു ആശംസകൾ

  • @jimbrukarunagappally2682
    @jimbrukarunagappally2682 2 роки тому +3

    ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടു കൊണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല 🥰🥰🥰🥰

  • @sudhasudha2461
    @sudhasudha2461 2 роки тому +1

    ലിയോയുടെ സ്നേഹം കാണുമ്പോൾത്തനെ വരെ സന്തോഷം ♥️♥️♥️

  • @devkutti5932
    @devkutti5932 2 роки тому +43

    0:59 സ്നേഹം at its peak... ❤️🐾 ചക്കര മുത്ത്. 🐶

  • @athulyaeng5924
    @athulyaeng5924 2 роки тому +4

    Leo vinte face kaanan nalla cute Annu😘😘

  • @Jehovah-hx4vr
    @Jehovah-hx4vr 2 роки тому +1

    ലിയോക്കുട്ടൻ ചോട്ടുക്കുട്ടനെ പോലെ തന്നെ.. പക്ഷെ ഇച്ചിരി കുസൃതി കൂടുതൽ ഉണ്ട് 🥰🥰🥰

  • @mollysabina2148
    @mollysabina2148 2 роки тому

    നല്ല സ്നേഹം ഉണ്ട് ലിയോ കുട്ടന്

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому

    ദിലീപേട്ടാ കുടുംബം മുഴുവൻ വീഡിയോ ൽ വരുമ്പോൾ കണ്ടിരിക്കാൻ വല്ലാത്ത സന്തോഷം തന്നെ... ഒരു ചേട്ടൻ എവിടെ ലിയോക്കുട്ടാ

  • @akhilaminipradeepamp8255
    @akhilaminipradeepamp8255 2 роки тому +5

    ചേട്ടനെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടോ🥰🥰🤍🤍 തക്കുടൂ വവേ 🥰🤍

  • @shebaabraham687
    @shebaabraham687 2 роки тому +1

    ചേട്ടന്റെ ചെടി നടീൽ ഒരു പുതിയ അറിവാണ് 👌

  • @_sajani_
    @_sajani_ 2 роки тому

    ലിയോ കുട്ടൻ മിടുക്കൻ എന്താ സ്നേഹം. 🥰വിഷു ആശംസകൾ 🥰

  • @aryabhaskar7235
    @aryabhaskar7235 2 роки тому

    Leo mon 😘😘😘😘😘😘😘💝💝💝💝💝achante santhosham chiri💝💝💝💝💝

  • @ajithajayakumar8864
    @ajithajayakumar8864 2 роки тому +1

    Liyokkuttaaa❤️❤️💓💓💓💓💓💓💓💓chottumone pole Avene🥰🥰🥰🥰🎂

  • @vrindavenu9652
    @vrindavenu9652 2 роки тому

    Enthoru snehama leo monu...ithu kaanumpol odivannu leo monorumma kodukaan thonnunnu...chotu mone pole thanne nalla kuttiyaayi valaratte..💕💕💕😚😚😚👌👍

  • @karthikeyanr5641
    @karthikeyanr5641 2 роки тому +2

    😆ഹായ്
    ആദ്യമേ തന്നെ ചേട്ടനും കുടുബത്തിനും
    വിഷു ആശംസകൾ 🌹🌹🌹🌹🌹🌹ലിയോ കുട്ടൻ കുസൃതി കുട്ടനായി അല്ലയോ 👍👍

  • @abhiramdev3751
    @abhiramdev3751 2 роки тому

    Hii 😀ലിയോ കൂട്ട super 👌😘❤❤❤❤❤

  • @chandraraju1212
    @chandraraju1212 2 роки тому

    ചെടി ഈ oru രീതിയിൽ വെക്കുന്നത് ആദ്യമായിട്ടാണ് kanunnath താങ്ക്സ്. മോനെ കണ്ടപ്പോൾ leokuttante oru snehaprekadanam❤️❤️

  • @muhammedshareefvlogs1328
    @muhammedshareefvlogs1328 2 роки тому +5

    ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ നാട്ടിൽ ഇവിടെ എവിടെയോ ഉള്ള സുഹൃത്തിനെപ്പോലെ.നല്ല ആശംസകൾ

  • @AppuAppu-nm6nt
    @AppuAppu-nm6nt 2 роки тому +1

    എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലിയോ കുട്ടനും ദീലിപ് ചേട്ടനും ബാക്കി എല്ലാ വർക്കും

  • @binubindumon
    @binubindumon 2 роки тому

    സീനിയ പൂവിട്ടു നിൽക്കുന്നത് കാണാൻ നല്ല ഭംഗി ആണ്... എല്ലാ ചെടികളും കൊള്ളാം..

  • @daisymonachen9309
    @daisymonachen9309 2 роки тому

    chettaalwayschottuorkkanampavammissyouchottugodblessyou

  • @devikadevu4754
    @devikadevu4754 2 роки тому

    Achoodaa chakkaramuthu😘😘😘🥰🥰🥰ee video kanumbo enthu santhoshavann ariyoo🤗🤗manassu niranju🥰❤️

  • @SS-jj5lt
    @SS-jj5lt 2 роки тому +12

    Chottu miss u 😭😭Leo love u❤🥰😍😘very beautiful guarden👌👍happy vishu🙏without chottu all celebrations😭😭leo മിടുക്കൻ 🥰ടേക്ക് care🙏

  • @sunithato5090
    @sunithato5090 2 роки тому +1

    ചേട്ടനോട് എന്തൊരു സ്നേഹം ആണ് ലിയോക്കുട്ടന് 😍 നിങ്ങള്ക്ക് ഈ പ്രാവശ്യം വിഷു ഉണ്ടോ ചോട്ടു ഇല്ലാത്ത ആദ്യ വിഷു അല്ലേ 😔

  • @nasila....2027
    @nasila....2027 2 роки тому +1

    ചേട്ടന്റെ മക്കളെ പരിചയപ്പെടുത്തി തരുവോ ചേച്ച്യേ അറിയാം.. അടുത്ത വീഡിയോയിൽ മക്കളെ

  • @sincysilju8241
    @sincysilju8241 2 роки тому

    ലിയോ കു.ട്ടൻ സൂപ്പർ :::: ചേട്ടനെ കണ്ടപ്പോ സന്തോഷം സഹിക്കാൻ വയ്യേ ...... അച്ചൻ അമ്മ ചേട്ടൻ ലിയോ കുട്ടനു o എല്ലാർക്കു o വിഷു ആശംസകൾ 😘😘😘😘

  • @sandhyasandhya7146
    @sandhyasandhya7146 2 роки тому +1

    ലിയോ മോനെ ചക്കരെ ഐ ലൗ യു

  • @prageeshprageesh6696
    @prageeshprageesh6696 2 роки тому +2

    ലെയൊക്കുട്ടാ മിടുക്കനായല്ലോ aloe vera, honey rooting hormon പരീക്ഷിച്ചു nokkam many many thks

  • @sudhashaji2352
    @sudhashaji2352 2 роки тому

    എന്തൊരു സ്നേഹം, ആണ് ലിയോ കുട്ടനെ, കാണാൻ

  • @prematcheeramban7443
    @prematcheeramban7443 2 роки тому +1

    തോട്ടം നല്ല ഭംഗി യുണ്ട്. ലിയോ ന് നല്ല സ്നേഹം ഉണ്ട്. പലരും ചോട്ടുവിനെയും ലിയോ കുട്ടനെയും താരമ്യം ചെയുന്നത് ശരിയല്ല. രണ്ടും രണ്ടു വ്യക്തികളാണ്. ചോട്ടു മനസിലെ നൊമ്പരമായി ഇരിന്നോട്ടെ. അത് കുത്തി പൊക്കി എപ്പോഴും വേദനിപ്പിക്കുന്നത് എന്തിനാണ്.

  • @pscarivu
    @pscarivu 2 роки тому +1

    എടാ ലിയോ കുട്ടാ ചെടിയിൽ
    കിടക്കല്ലേടാ 😍😘🤗

  • @rakhinigil5370
    @rakhinigil5370 2 роки тому

    Leokuttane ente vishu aashamsakal 🥰🥰🥰

  • @vasudevvasudevan9669
    @vasudevvasudevan9669 2 роки тому +48

    താമര കുളം ആഴമുണ്ടോ,, ലിയോ കുട്ടനെ സൂക്ഷിക്കണേ. മിടുക്കൻ പെട്ടെന്ന് വലിയ കുട്ടി ആയി

  • @salyjohn8041
    @salyjohn8041 2 роки тому +2

    Chottuz fan. Leo cute.

  • @shobhanashobha922
    @shobhanashobha922 2 роки тому +1

    ലിയോ കുട്ടന് വിഷു ആശംസകൾ

  • @bindudevi1190
    @bindudevi1190 2 роки тому

    Super 👌👌😘 chottu ❤️🥰leo🥰😘

  • @ashiksunil2084
    @ashiksunil2084 2 роки тому

    Dileep annan thakarth kidukki 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ella vidha ashamsakalum

  • @lillylawrance6285
    @lillylawrance6285 2 роки тому +33

    ലിയോ കുട്ടനും കുടുംബത്തിനും വിഷു ആശംസകൾ,പിന്നെ ചൊട്ടു കുട്ടൻ ഇല്ലാത്തതിനാൽ ഞാൻ വിഷുവും പെരുന്നാളും ഒന്നും വേണ്ട എന്ന് വച്ചു. എന്റെ സന്തോഷം ആയിരുന്നു ചോട്ടുമൊൻ

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 2 роки тому +8

    ലിയോക്ക് എന്റെ വിഷു ആശംസകൾ .

  • @SUDHANYAGS
    @SUDHANYAGS 2 роки тому +1

    Dileep ettante പൂന്തോട്ടവും ലിയോ കുട്ടനും 👌👌

  • @geethamohan3340
    @geethamohan3340 2 роки тому

    Vishu Asamsakal 🤝🤝👍🙏🙏👍🙏🙏🙏Chottunte aniyan Lio kkuttanum - Achanum Ammakkum Chettanmarkkum🥰🥰🙋🏻

  • @sudheenajayakumar9107
    @sudheenajayakumar9107 2 роки тому +1

    ലിയോ കുട്ടനെ ഇഷ്ട്ടായി

  • @busandtravellers7349
    @busandtravellers7349 2 роки тому +1

    ലിയോ യ്ക്കും അച്ഛനും അമ്മയ്ക്കും💚💚💚 എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌹🌹😁🥳💥🥰

  • @merlin3515
    @merlin3515 2 роки тому +6

    ശ്ശെടാ...അവൻ്റെ സ്നേഹം കണ്ടോ... പാവം..ചോട്ടുക്കുട്ടനേപ്പോലെതന്നെ😭❤️👍👍👍

  • @smijithp2688
    @smijithp2688 2 роки тому

    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും അപ്പൊ ലിയോ കുട്ടനും ദിലീപ് ഏട്ടന്റെ ഫാമിലിക്കും ഹാപ്പി വിഷു 💞💞💞

  • @narsinarsi6627
    @narsinarsi6627 2 роки тому +16

    ദിലീപേട്ടനും കുടുംബത്തിനും പിന്നെ പൊന്നുമോൻ ലിയൊക്കും എന്റെ വിഷു ആശംസകൾ