Never seen such kind women with Immense Positive energy , and I never seen such kind women like her she was a gem of a person , she was a legend , God should have given her second chance , instead took her away due to her pure heart ❤️
ഇതു് കാണാതിരുന്നാൽ ഞങ്ങൾക്ക് ഒരു നഷ്ടമാവുമായിരുന്നു. കാരണം ഇത്രയും Clear ആയി പറഞ്ഞതു് അതും കഴിയുന്ന ത്ര expense കുറച്ച് ഭംഗിയിൽ ചെയ്യുക എന്നതും ഒരു കഴിവ് ആണ് . സാധരണക്കാരെ മനസ്സിൽ കണ്ട് ചെയ്തതിനിരിക്കട്ടെ ഒരു നന്ദി. SNA
Usually celebrities use expensive products in their make-up videos. But our Subi chechi used ordinary products which are commonly used by common people. Thank you so much dear chechi. Also you explained very well🤗
എനിക്ക് മേക്കപ്പ് ചെയ്യാൻ വളരെ ഇഷ്ടമാണ് പക്ഷേ, ഓവർ മേക്കപ്പ് ഇഷ്ടമല്ല വളരെ നാളായി ഞാൻ സിമ്പിൾ ആയ ഒരു മേക്കപ്പ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു സുബി അത് വളരെ നല്ല രീതിയിൽ തന്നെ സിമ്പിളായി ഇട്ടു കാണിച്ചു. താങ്ക്യൂ സുബി.💗💗💗
സുബി എന്റെ ഇഷ്ടപ്പെട്ട ആരാധിക കോമഡിരംഗത്തെ രാജകുമാരി ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ നല്ല എളിമ അതു തന്നെ ആണ് സുബിയുടെ ഹൈലേറ്റ് എന്ന് നല്ലപ്രെസൻസ്സ് ആയി ഇരിക്കട്ടെ 👌👌അവതരണം 👍
ഇപ്പോൾ ഈ video കാണുമ്പോൾ... സങ്കടം സഹിക്കാൻ പറ്റാതെ കണ്ണു നിറഞ്ഞൊഴുകുവാണ്😭...പാവ० ചേച്ചി..എനിക്കൊരുപാട് ഇഷ്ടമുളള ആളാണ്... നല്ല simple വ്യക്തിത്വത്തിൻെറ ഉടമയാണ്...പിന്നെ... എൻെറ ഈ commentന് ❤ തരാൻ ചേച്ചി ഇല്ലെന്ന് ഓർക്കുമ്പോൾ ഹൃദയം വിങ്ങിപോവുകയാണ്😞🥺...
Sugarinte gel eyeliner use cheyth nokku subi checheee.... Athaanu gel eyelinersil vech eettavum നല്ലത്.. dark black aanu matte finish aanu...1 day full lasting aanu... Water proof um aan... Onn use cheyth nokkutto
ചേച്ചിയുടെ മരണശേഷം ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ കണ്ടു നോക്കിയത് ആണ്.... എത്ര ഭംഗി ആയി ആണ് കാര്യങ്ങൾ വിശദീകരിച് തരുന്നത്, ഞാൻ ഇത് വരെ ഈ ചാനൽ കണ്ടിട്ടില്ല.. പക്ഷെ ഇന്നിപ്പോ ചേച്ചി ഇല്ല 💔💔💔💔💔 എന്തോ ഇപ്പൊ ഓർക്കുവാ മരണം എന്ത് വല്യ വേദന ആണല്ലേ..... 💔💔💔💔 ആഗ്രഹിച്ചാൽ പോലും ഇനി കാണാനോ മിണ്ടാനോ നമുക്ക് പ്രിയപെട്ടവർ ഇനി ഇല്ല എന്നോർക്കുമ്പോൾ ഭയം ആണ് 💔💔😔😔😔😔😔 പാവം ചേച്ചി സ്വർഗത്തിൽ ഉണ്ടാകും 🙏🙏🙏
👌സത്യം പറഞ്ഞാൽ highlighter എന്നും contour എന്നും വായിക്കൊള്ളാതെ പറഞ്ഞു കുളമാക്കാതെ വെറും ഒരു item കൊണ്ട് സാധാരണക്കാർക്കും beauty ആകാമെന്നു കാണിച്ചുതന്നതിന് സുബിക്ക് ഒരു big❤🙏
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.. കുറെ മേക്കപ്പ് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും എനിക്ക് ഒന്നും മനസ്സിലായിട്ടില്ലായിരുന്നു. സുബിയുടെ വീഡിയോ എനിക്ക് നന്നായി മനസ്സിലായി..
@@anjanasivaparvathy3987 എല്ലാത്തരം സ്കിന്നിനും നല്ലതാണ്.. ഓറഞ്ച് ബോട്ടിലിൽ വൈറ്റ് കളർ ക്രീം മാർക്കറ്റിൽ ഉണ്ട്.. അത് കൊള്ളില്ല.. വാങ്ങുമ്പോൾ ഓറഞ്ച് കളർ തന്നെ വാങ്ങുക..400 രൂപ അടുപ്പിച്ചാണ് വില എന്ന് തോന്നുന്നു...
സുബി മരിച്ച ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് .എപ്പോഴും ചിരിച്ച ,കുസൃതി നിറഞ്ഞ മുഖം ഉള്ള കലാകാരി
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്ന സുബി ചേച്ചിക്ക്.വലിയൊരു thanks..
Yeah..
Yes
സുബി ചേച്ചി മരിച്ച ശേഷം കാണുന്നവരുണ്ടോ... എന്നെപ്പോലെ 😥😥
Ysss😔
She isn't dead she is alive in our hearts frvr
Never seen such kind women with Immense Positive energy , and I never seen such kind women like her she was a gem of a person , she was a legend , God should have given her second chance , instead took her away due to her pure heart ❤️
Yes🥺🥺
Yes
ആദ്യമായിട്ടാണ് മര്യാദക്ക് ഒരു makeup video കണ്ടത്
സത്യം പറയാല്ലോ ആദ്യായിട് ആണ് എനിക്ക് ഒരു make up video മനസിലായത്
Agree with you
Me tooo
Correct
Totally 👍agree
Enikkum🙄😀
ഇതു് കാണാതിരുന്നാൽ ഞങ്ങൾക്ക് ഒരു നഷ്ടമാവുമായിരുന്നു. കാരണം ഇത്രയും Clear ആയി പറഞ്ഞതു് അതും കഴിയുന്ന ത്ര expense കുറച്ച് ഭംഗിയിൽ ചെയ്യുക എന്നതും ഒരു കഴിവ് ആണ് . സാധരണക്കാരെ മനസ്സിൽ കണ്ട് ചെയ്തതിനിരിക്കട്ടെ ഒരു നന്ദി.
SNA
എല്ലാ മലയാളികളുടെയും നെഞ്ചിൽ തീക്കനൽ ഇട്ടിട്ട് നീ എവിടെ പോയി മറഞ്ഞു❤️🌹
Usually celebrities use expensive products in their make-up videos. But our Subi chechi used ordinary products which are commonly used by common people. Thank you so much dear chechi. Also you explained very well🤗
തുടച്ചു കാണിക്കുകയൊന്നും വേണ്ട കാണുമ്പോളെ മനസ്സിലാകും മേക്കപ്പ് ഇല്ല എന്ന് 😀. Lub u...
Athu correct
നല്ല ഭംഗിയുള്ള കൈകൾ
ചേച്ചിനെഎനിക്ഒരുപാട്ഇഷ്ടമാ😘😊😊👌🌹♥️💞
ഇത്ര സിമ്പിൾ ആയി മേക്കപ്പ് ചെയ്യുന്നത് കാണിച്ചുതന്ന സുബിക്ക് നന്ദി.
ചേച്ചിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം ഇത്ര open ആയി clear ആയി detail ആയി പറഞ്ഞ കണ്ടപ്പോ എനിക്ക് ശെരിക്കും പാവം തോന്നി☺️❤️.
Satym ❤️
വ്യായാമം ചെയ്യുന്ന വീഡിയോ യും ഇങ്ങനെ തന്നെയാ..ഒള്ളത് ഉള്ളതുപോലെ പറഞ്ഞു തന്നു..ഞാൻ അത് നോക്കിയാ പഠിച്ചത്.
Anikum thonni pavam chechi
സത്യം
അതെ.. എനിക്കും പാവം തോന്നി....
Super ❤️❤️❤️❤️❤️ ചേച്ചി
Hi surya...how are you....
@@firozfiroz4736 Super
.
@@ranjujoby9 hai how are you
Suryammee
Hhy hhy chchiiiiii
എനിക്ക് മേക്കപ്പ് ചെയ്യാൻ വളരെ ഇഷ്ടമാണ് പക്ഷേ, ഓവർ മേക്കപ്പ് ഇഷ്ടമല്ല വളരെ നാളായി ഞാൻ സിമ്പിൾ ആയ ഒരു മേക്കപ്പ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു സുബി അത് വളരെ നല്ല രീതിയിൽ തന്നെ സിമ്പിളായി ഇട്ടു കാണിച്ചു.
താങ്ക്യൂ സുബി.💗💗💗
ഇച്ചിരി പൗഡറും
നമ്മുടെ കരിയ്യും ഇട്ടാൽ എൻ്റെ മേക്കപ്പ് കഴിയും😊
എന്തായാലം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു👍👍
ഞാനും 😅😅.. ഇതൊക്കെ മേടിക്കാനും ഉപയോഗിക്കാനും പോലും അറിയാത്തോണ്ട് കണ്ണുമിഴിച്ചിരുന്നു കണ്ടു 😜😜😄
@@annus4051 samewitch🤝
Njnanum
Powder mathram
@@annus4051 njnum Ee kunthangl oke vangyl thnne use cheyynum aryilla 😁
സത്യം പറയാലോ ഇതുപോലെ genuine ആയിട്ടുള്ള tutorial first time aanu കാണുന്നത്
,
5
വളരെ ഇഷ്ടമുള്ള നടി,, ഒരു അഹങ്കാരമോ ജാഡയോ ഇല്ല,, നല്ല Video,,
Chechi a lipstick shade onnu parayamo?
മേക്കപ്പ് ചെയ്യുന്നത് കണ്ടിരിക്കാൻ നല്ല രസമുണ്ട്.. കുട്ടിപ്പട്ടാളം കണ്ടിരിക്കുന്ന പോലെ.. non stop talking.... 😍
മേക്കപ്പൊന്നും ചെയ്യാതെ തന്നെ നമ്മുടെ സുബിച്ചേച്ചി സുന്ദരിയാണ് 🥰✅
സുബി ഭയങ്കര ഇഷ്ടം dr 🌷🌷🌷🌷🌷🌷how simple u are💓💓💓💓💓
സുബി ചേച്ചിയെ നേരിട്ടു കണ്ടിട്ടുണ്ട്... കൂടുതൽ ഭംഗി നേരിട്ടു കാണാനാണ് 🥰😍😍😍
Can you please tell me which lipstick u used in this video with details. 🙏
Chechi ഈ ലോകത്ത് ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 😭
Nice tips... enikku ishtapettu.. lipstick ethu model annennu parayo from nyka. And that bronzer etha
ചേച്ചിടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു 😞🌹🥀
സുബി എന്റെ ഇഷ്ടപ്പെട്ട ആരാധിക കോമഡിരംഗത്തെ രാജകുമാരി ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ നല്ല എളിമ അതു തന്നെ ആണ് സുബിയുടെ ഹൈലേറ്റ് എന്ന് നല്ലപ്രെസൻസ്സ് ആയി ഇരിക്കട്ടെ 👌👌അവതരണം 👍
ഇപ്പോൾ ഈ video കാണുമ്പോൾ... സങ്കടം സഹിക്കാൻ പറ്റാതെ കണ്ണു നിറഞ്ഞൊഴുകുവാണ്😭...പാവ० ചേച്ചി..എനിക്കൊരുപാട് ഇഷ്ടമുളള ആളാണ്... നല്ല simple വ്യക്തിത്വത്തിൻെറ ഉടമയാണ്...പിന്നെ... എൻെറ ഈ commentന് ❤ തരാൻ ചേച്ചി ഇല്ലെന്ന് ഓർക്കുമ്പോൾ ഹൃദയം വിങ്ങിപോവുകയാണ്😞🥺...
പ്രോഡക്ട് name കൊടുക്കാമോ pls
Make up ഇല്ലാതെ വീഡിയോ ചെയ്യാൻ നിങ്ങൾ കാണിച്ച ധൈര്യം ഭയങ്കരം
🥰
Oh athe....makeup itta dhayryam full chornn povullolle😏😏😏
Athe😘😘
Aachi's vlog pls sapport
@@subisureshofficial5268 athe chechi ❤️❤️❤️❤️❤️❤️❤️
Cheachi thanks a lot.. ee products nte name onn തരൂ, lipliner shade lipstick shade brand okke
Chechinte kaanumbol kuttippattaalam orma varunnu 😄😄
Hiii chechi, suncream all skin ok akuvo, kiduva ketto , anikke othiri eshtam ayiii , sundariii ayitundee,
Thank u..subhi.....ini ee...chiriyillalo ennorkumpo vallathoru,.vingal...pranamam🙏❤️🌹
Makeup lum kooduthal suby de samsara aanu njoy cheythath .. 💘
എനിക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ ആണ് subi...make up video വളരെ നന്നായിട്ടുണ്ട്..കണ്ടിരിക്കാൻ നല്ല രസം ഉണ്ട്..❤️❤️
Sugarinte gel eyeliner use cheyth nokku subi checheee.... Athaanu gel eyelinersil vech eettavum നല്ലത്.. dark black aanu matte finish aanu...1 day full lasting aanu... Water proof um aan... Onn use cheyth nokkutto
Product names description boxil kodukkumo?
സൂപ്പർ ചേച്ചി 💞 അടിപൊളി മേക്കപ്പ് വീഡിയോ നല്ല വിശദികരിച്ചു പറഞ്ഞു തന്നു thanks💕💕
Nice dear
Vikas Eattan😍
കാണാതെ ഇരുന്നു എങ്കിൽ നഷ്ടം ആകുമായിരുന്നു ചേച്ചിയ്ക്ക് അറിയാവുന്ന കാര്യം ഇത്ര open ayi പറഞ്ഞു തന്നേനു thankzz😍
I love subi.. That openmentality.. Always smart... Thank you subi.. Looks so simple🌹💕♥️
ചേച്ചിയുടെ മരണശേഷം ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ കണ്ടു നോക്കിയത് ആണ്.... എത്ര ഭംഗി ആയി ആണ് കാര്യങ്ങൾ വിശദീകരിച് തരുന്നത്, ഞാൻ ഇത് വരെ ഈ ചാനൽ കണ്ടിട്ടില്ല.. പക്ഷെ ഇന്നിപ്പോ ചേച്ചി ഇല്ല 💔💔💔💔💔 എന്തോ ഇപ്പൊ ഓർക്കുവാ മരണം എന്ത് വല്യ വേദന ആണല്ലേ..... 💔💔💔💔 ആഗ്രഹിച്ചാൽ പോലും ഇനി കാണാനോ മിണ്ടാനോ നമുക്ക് പ്രിയപെട്ടവർ ഇനി ഇല്ല എന്നോർക്കുമ്പോൾ ഭയം ആണ് 💔💔😔😔😔😔😔 പാവം ചേച്ചി സ്വർഗത്തിൽ ഉണ്ടാകും 🙏🙏🙏
Thank you so much for encouraging and explaining each items with brands👏👏👏👏
Serikum Nalla manasilavunna rethil ane parayunnathe very good👍
നല്ല രീതിയിൽ പറഞ്ഞു തന്നു.. താങ്ക്യൂ സുബി ചേച്ചി 🥰🥰
Which kajal u used on upper eye lids n which shade of lipstick
👌സത്യം പറഞ്ഞാൽ highlighter എന്നും contour എന്നും വായിക്കൊള്ളാതെ പറഞ്ഞു കുളമാക്കാതെ വെറും ഒരു item കൊണ്ട് സാധാരണക്കാർക്കും beauty ആകാമെന്നു കാണിച്ചുതന്നതിന് സുബിക്ക്
ഒരു big❤🙏
Super ചേച്ചി... Lipstick ന്റെ shade ഏതാണെന്നു പറയാമോ??? ☺️
ഒരുപാട് സംതൃപ്തി ആണ് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ..... കുറെ ടെൻഷൻ ആകുമ്പോൾ ഇങ്ങനെ ഉള്ള വീഡിയോ കാണും.... അപ്പൊ ഒരു ആശ്വാസം മാണ് 💋💋💋മിസ് u 😘
Lipstick shade parayoo cheechii 🥺🥺 nalla colour .... ❤️❤️
It's a nude shade
Subichechi.njaanchechiye nerittkandittnd.guruvaayooruvachu.chechi ennodusamsaarivhirunnu.njaan theerepratheekshichilla samsaarikkumenn njaan happyaayi samsaarichappo.ann kurachu thadiyundaayirunnu.ippo vannam kuranju ippoyaanu spr.annim poliaayirunnu.pukaythiyathalla sathyaanu.ann pettannkandappo enthaa parendethenn pettannkittiyilla.thank uu chechii.ippo makeup 💄 illathey vidiocheyyankaanivhadyryam👍💯
Presentation 🥰🥰🥰🥰ഒരുപാട് ഇഷ്ടായി 🥰
Aneke eee make up nalonam eshtapettoo adipolli super
Thank u
You have a vibrant personality and a good sense of humor
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.. കുറെ മേക്കപ്പ് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും എനിക്ക് ഒന്നും മനസ്സിലായിട്ടില്ലായിരുന്നു. സുബിയുടെ വീഡിയോ എനിക്ക് നന്നായി മനസ്സിലായി..
സുബി സാധാരണക്കാരായ ഞങ്ങൾക് ഇത് valareyadikam upakaarappettu.
Aaa first itta creem ന്താന്ന് onn paranj തരുമോ... Ath evideya ninna kittuga
Lipstick shade endhaa chechi?
njanum blade vechaanu thread cheyyane
സുബി ഞാൻ ഒരു ബ്യൂട്ടീഷ്യൻ ആണ്. എന്നിട്ടും സുബിയുടെ മേക്കപ്പ് ആസ്വദിച്ചു. Welldone.
നല്ല sunscreen പറഞ്ഞു തരാമോ.. For normal skin
Nyka lipstick shade onn parayyuo
Soo well explained Chechi and sundari aayi erikunnu🤗
Super chechii.. adipoli aayitt mekup cheythittundh.... mekup products name parayo plzz🤗✨
പാവം ചേച്ചി ആദരാഞ്ജലികൾ 🌹
Compact powder oily skin nu use cheyyamo?? And lotus sunscreen
Simple, humble but powerful presentation chechi....
🥰🤩🥳🔥
Chechi moisturizing cream use cheuuarille?undenkil adumkoodi parayumo?
Very genuine!!! Thank u for this wonderful tutorial!!!
Sunscreen ettittu powder use cheyyamo chechi
ജാഡ ഇല്ലാത്ത സംസാരം 🥰💖
സുബി ചേച്ചിയുടെ സംസാരശൈലി എനിക്ക് ഭയങ്കര ഇഷ്ടമാണു 😍😍
Subi ഇത്ര സുന്ദരിയായിരുന്നു അല്ലേ.... Simple and elegant... 🌹🌹👌👌
Thank you ❤️
Thank you ❤️
Hi subi pls share the name of products used mainly lipstick shade no etc
Makeup illenkilum subichechiyannu manasilakum chilare kandal manasilavukapolumilla appozha sherikkum makeupinte oru power thirichariyunnath😁🥰
Sunscreen nde per currect parnj theruo plsss pinne ad yed skinkarkum use cheyyauo? Enikk subhi chechiye valare ishtan
Chechi...sooper ayitund ❤️❤️
Lip liner and lipstick shade parnj tharuo?❣️
Subi super vlog aayirunnu.❤️❤️❤️❤️❤️👍👍👍👍👍 njaan Ella videosum kanaarundu.ellaam supera .all the very best ❤️❤️❤️❤️👍❤️👍👍👍👍👍👍👍👍👍
Chechy super you look stunning.. aa sunscreen nte sherikulla peronu parayumo lotus nte normal sunscreen ano?
Lotus herbals safe sun 3 in 1 matte look daily sunblock....spf 40 ...tinted
Hiii dear... Super and simple aayi paranjhu thannuuu... Thank you...
Luv u toooo
Suby you are soo funny, keep smiling, bye!
Chechi super presentation👏🏻👏🏻👏🏻
Lip Linear Aathu shade aan Comen aayi use cheyandath???
Simply detail aayittt paranju . superb chechiiii 🥰
Othiri ishtamayi... Very useful thank u very much
Enik cinimala muthal estamane chechiye❤️
വേറെ ഉരുപാട് മേക്കപ്പ് വീഡിയോസ് കണ്ടു പക്ഷെ ഇത് സൂപ്പർ...... സാധാരണ കാർക്ക് പറ്റിയത് അടിപൊളി..... 👌👌👌
Simple and budget friendly make up👌👌. Super
👌👌👌👌👌👌👌👌👌👌 പൊളിച്ചു അടിപൊളി good video പ്രതിഷിച്ചിരുന്ന തായിരുന്നു ഇതു പോലത്തെ സിമ്പിൾ മേക്കപ്പ് video
❤❤❤❤സുബിചേച്ചി 😘😘😘എന്റെ മോൾക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാ ❤❤❤ഞങ്ങൾ മുംബൈ ആണ് താമസം അത് കൊണ്ട് ഇതുവരെ കുട്ടിപ്പട്ടാളളത്തിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല
Chechy nalla clear karyangal paranj thannadhin thanks
Subi, you rock. Such a down to earth person you are. I really liked your video.
Thank you so much
Chechi, chechide sunscreen Lotusnte Matte gel sunscreen ano atho Matte Look Daily Sunscreen ano?
Super... liquid lipstick shade parayamo.
Hello.nannayitund keto
Njan makeup use cheyyarilla but simple ayi idunnath kanan ishtnn.so thanx
Lipstick shade etha chechi?
Very simple and and beautiful 👌🥰
Lip gel colour parayamo?
ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി ❤️❤️
Lotus nty aa sunscreen details parymoo chechii.karanm pala shade nty lotus sunscreen ind.
ലോട്ടസ് ഓറഞ്ച് കളർ ക്രീം വളരെ നല്ലതാണ്... ജസ്റ്റ് അതുമാത്രം ഇട്ടാലും നല്ല ഫിനിഷിംഗ് ആണ്...
Oily skin nu suit akumo??
@@anjanasivaparvathy3987 എല്ലാത്തരം സ്കിന്നിനും നല്ലതാണ്.. ഓറഞ്ച് ബോട്ടിലിൽ വൈറ്റ് കളർ ക്രീം മാർക്കറ്റിൽ ഉണ്ട്.. അത് കൊള്ളില്ല.. വാങ്ങുമ്പോൾ ഓറഞ്ച് കളർ തന്നെ വാങ്ങുക..400 രൂപ അടുപ്പിച്ചാണ് വില എന്ന് തോന്നുന്നു...
Chichi ee sunscreen ittu kazhinju whitening cream idamo then powder
Subi chechi poyenu sesam aayi poyalloo njan ee vedio nad channel kanunad😞😞😞
Chechi hair treatmentine kurichu vedio cheyyo