Kalyana Kacheri Single watch | SUB Originals

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 667

  • @shafeekmc8790
    @shafeekmc8790 3 роки тому +382

    എന്റമ്മോ കാണാന്‍ വൈകി പോയി എന്ന സങ്കടം മാത്രം ഉള്ളു.. വേറെ ലെവല്‍ ഐറ്റം... Pwoli 🔥😍❤️

    • @shafikooliyatt5094
      @shafikooliyatt5094 3 роки тому +2

      aano 🤨🥳✌🏼

    • @shafeekmc8790
      @shafeekmc8790 3 роки тому +3

      @@shafikooliyatt5094 nee kando... വേറെ ലെവല്‍ ആണ് ല്ലേ

    • @sudevgopi1413
      @sudevgopi1413 2 роки тому +1

      ua-cam.com/video/WB_VtbE-Cyw/v-deo.html

    • @aswanilal8159
      @aswanilal8159 2 роки тому

      @@shafeekmc8790 🙏qqqqqAqaaaa

    • @shafeekmc8790
      @shafeekmc8790 2 роки тому

      @strenger_46 kandu nokk പൊളി ആണ്

  • @whoami-rh8ls
    @whoami-rh8ls 3 роки тому +41

    ബോർ അടിച്ചിരുന്നപ്പോ കണ്ടു തുടങ്ങിയതാ പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി ആയിട്ടുണ്ട് ❤️❤️

  • @malayalithings4640
    @malayalithings4640 3 роки тому +178

    ഇതിൽ ദില്‍ജിത്‌ എന്ന വേഷം ചെയ്‌ത പുള്ളി കൊള്ളാം... നമ്മുടെ സിനിമാ നടൻ ദീപക് പറമ്പിലിന്റെ cut ഉണ്ട്..... ആക്ടിങ് ഒക്കെ പുള്ളിയുടെ പോലെ തന്നെ 👌🏻👌🏻👌🏻

  • @sanbinoy1654
    @sanbinoy1654 3 роки тому +28

    പോളി പടം ❤️ .. തീയേറ്ററിൽ പ്രദർശിപ്പിക്കാൻ ഒളളതൊണ്ട് .. ഭാവിയിലെ സിനിമക്കാർക് അഭിവാദ്യങ്ങൾ 😘

  • @vaishnav_k_d
    @vaishnav_k_d 3 роки тому +373

    ഒറ്റ എപ്പിസോഡും ഇതുവരെ കാണാതെ ഈ രണ്ട് മണിക്കൂർ ഉള്ളത് വന്ന് കണ്ടു കട്ട ഫാൻ ആയി
    😂കട്ട വെയ്റ്റിങ് നെസ്റ്റ് എപ്പിസോഡ്😂

  • @therobinroycreation243
    @therobinroycreation243 3 роки тому +71

    ഒരു രെക്ഷയും ഇല്ല ഒരുപാട് ചിരിച്ചു എല്ലാരു അടിപൊളി ആയിട്ട് ഉണ്ട് സൂപ്പർ 😍❤❤

  • @sreejisreenivasan8041
    @sreejisreenivasan8041 3 роки тому +124

    പറയാതെ വയ്യ ! നല്ല ക്വാളിറ്റി ഒള്ള ITEM ! എല്ലാവരും ഒന്നിനൊന്നു മെച്ചം ! 👌👌👌👍
    Kudos to the entire cast and crew!

  • @navya_binoy5836
    @navya_binoy5836 3 роки тому +43

    Diljith polichuu ❤️..... aanandam film il akshay pole ond kaanan ❤️🔥

  • @Anjali-we6yx
    @Anjali-we6yx 3 роки тому +70

    Kanan kurach late ayi poyi. Adipoli web series. Diljith ine orupad ishttam ayi.pratheesh inte acting pakkaa natural 👍.

  • @prajithpraju5253
    @prajithpraju5253 3 роки тому +36

    ഈ web series ഞാൻ full ആയിട്ട് കാണുന്നതിന് മുമ്പേ പറയുകയാണ് എന്റെ അഭിപ്രായം മാത്രം....
    ഞാനാണ് ആ പ്രതീക്ഷിന്റെ അളിയനെങ്കിൽ അവനെ ഒരടി അടിച്ചിട്ടെ വർത്തമാനം പറയുകയുള്ളു..... 💯ഇമ്മാതിരി അളിയൻ വല്ലാത്ത പഹയൻ..... അഭിനയം പൊളിച്ചു.... 👍
    കാരണം ഒരോ ആൾക്കാർക്കും flash back കൾ ഉണ്ടാവാം അത് സ്വന്തം കൂടെ പിറപ്പിനോട് കാണിക്കരുത്.......

    • @saeedmannar3483
      @saeedmannar3483 2 роки тому +2

      എനിക്ക് എപ്പഴേ തോന്നിയ കാര്യം

  • @princyt9010
    @princyt9010 2 роки тому +14

    കേശു വക്കീലിനെ കണ്ടപ്പോൾ film actor മണിയൻപ്പിള്ള രാജുവിന്റെ മകൻ നിരഞ്ജനെ പോലെ തോന്നി പിന്നെ ഇടയ്ക്കു കുറച്ചു സങ്കടം ഉള്ള സീൻസ് ഉണ്ടായിരുന്നു അതുപോലെ കുറെ ചിരിക്കാനും 👍🥰 all characters super & poli

  • @P-S-N.123
    @P-S-N.123 Рік тому +8

    കരിക്കിലാണെങ്കിലും പൊൻമുട്ടയിലാണെങ്കിലും Sub-ലാണെങ്കിലും ഇനി സിനിമയിലാണെങ്കിലും സ്നേഹ ബാബു അടിപൊളി തന്നെ ...

  • @sreejeshp.t2214
    @sreejeshp.t2214 3 роки тому +24

    എല്ലാവരും ഒരേ പൊളി...
    വേറെ ലെവൽ ഐറ്റം ...❤️❤️❤️

  • @herdotu4297
    @herdotu4297 3 роки тому +33

    കിടുക്കി, തകർത്തു, പൊളിച്ചു 🔥❤...
    Next part vennam 💯💯

  • @searchingKT
    @searchingKT 3 роки тому +48

    Uff…Oru cinema kanunna feel’il anu njaan e full long version kandathu.
    Enthu kidu twist Ananney. Script Writer, story, background music, dialogs, shots, Direction ellaaam kidu…pls go make a movie soon!!
    All managala ashamsagulum nerunuuu!!
    I throughly enjoyed this long version!! 😃 Kudos to all the actors who did good work & all behind the peoples, good job guysss!!!!!

  • @jonadhanjames4388
    @jonadhanjames4388 3 роки тому +69

    ദിൽജിത്തിനെ ഇഷ്ട്ടായി 😂😂🥰🥰🥰🥰

  • @faezvmuhammed3725
    @faezvmuhammed3725 3 роки тому +37

    ദിൽജിത്ത്..എന്റെ മോനെ..👌
    സിംപിൾ ആയി മാസ്സ് കാണിക്കാൻ ദില്ലിനെ കഴിഞ്ഞേ ഉള്ളൂ...💪🔥

  • @sujir2554
    @sujir2554 3 роки тому +15

    Diljith poli 👌 Urvashi yude father ayitu act cheytha aalum super

  • @XPLORABHAY7
    @XPLORABHAY7 3 роки тому +238

    nte ponnee.. ijjathi.. alpwoli😍😍❤️😍🤣🤣🤣

  • @jj-ik7py
    @jj-ik7py 3 роки тому +53

    This is too good .Really underrated.

  • @fazalniyas5771
    @fazalniyas5771 3 роки тому +11

    എപ്പിസോഡ് ആണെന്ന് കരുതി കാണാൻ ഇരുന്നു കുറച്ച് കയിഞ്ഞ് നോക്കുമ്പോൾ 1:10:22 ആയിട്ടുണ്ട്
    സമയം പോയതേ അറിഞ്ഞില്ല
    അടിപൊളി 💥💥💥💥super💞💞

  • @sharonshaji8198
    @sharonshaji8198 2 роки тому +17

    വെറുതെ കണ്ടേക്കാം... അതുകഴിഞ്ഞു നിർത്താം എന്ന് വെച്ചിട്ട് മുഴുവൻ കാണിച്ചിട്ടാ... നിർത്തിയത്.... എന്റെ ponnno.. Nalla പൊളി film... 🤣🤣🤣😍🥰😍
    #Underrated 🔥🔥

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 2 роки тому +16

    Innanu kandathu
    👍
    Presentation 👌
    Plot detailing 💯
    Charecters
    ♥️
    Well crafted ☺️

  • @Juanarjun
    @Juanarjun 3 роки тому +27

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല comedy and entertaining web series ആണ് ഇത് 👍👍👍👍

    • @zaynmalik4927
      @zaynmalik4927 3 роки тому

      Web series kanarilla alle...? 😂😂😂

    • @Juanarjun
      @Juanarjun 3 роки тому

      @@zaynmalik4927 കാണാറുണ്ട് bro 🤣😄😄

  • @malluanonymous9801
    @malluanonymous9801 3 роки тому +282

    പ്രജീഷ്ന്റെ തലയടിച്ചു പൊളിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ

  • @dreamcatcher797
    @dreamcatcher797 2 роки тому +6

    Kaanan vaikipoyi.. UA-cam short video kandu vannatha.. Full episode kandu👌Adipoli😊 Pratheesh and urvashi characters superb acting, making, editing , music, bgm ellaam nilavaram undu👍 climax kollam...life chilark sankalpathile aale kittanam ennilla...athupole snehicha pennine swanthamakaan kallam paranjath oru valiya thettonnum alla. ithinte season 2 cheyyanam. Govt officer aya uravashi... Engane undakum. Waiting for or season 2

  • @subinvk9458
    @subinvk9458 3 роки тому +52

    @Home കണ്ട് കണ്ട് ഇവിടെയെത്തി 2 hr പൊളിച്ചടുക്കി പെരുത്തിഷ്ടായി ❤️

  • @TheBeardMansMedia
    @TheBeardMansMedia 3 роки тому +20

    0:39 after use almost 30min fresh aayi erikkum 😎😀👍👍

  • @lijojose3103
    @lijojose3103 2 роки тому +4

    ദൈവമേ ഇത് ഒരു സിനിമ ആക്കാമായിരുന്നു..... അടിപൊളി.... അടിപൊളിന് പറഞ്ഞ പൊളി 🥰🥰🥰🥰🥰
    🤗🤗

  • @anandhuanandhu2323
    @anandhuanandhu2323 2 роки тому +4

    Sub orginals fan avan karanam ee kalyana kacheri series aanu.... Enthayalum ee team cinimaylum vannthu polich😊

  • @blessonmathew5884
    @blessonmathew5884 2 роки тому +16

    Diljith really captured every moment..
    Prathish done 💯 to his character...
    Overall Superb Team performance...

  • @abhikom2261
    @abhikom2261 3 роки тому +8

    I don't usually comment after watching..but ithu anike ishtapettu...

  • @geethuvijayan184
    @geethuvijayan184 3 роки тому +6

    Off...... അടിപൊളി ഗ്രേറ്റ്‌ ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല ❤❤❤❤🌹👍👍👍

  • @binasthaha2975
    @binasthaha2975 3 роки тому +19

    Ithinte baaki venam. After marriage prajeesh nte life. Ithu vare prajeesh alle pani koduthathu. Ini prajeeshnu pani kittuna sambhavam venam

  • @shyworne6996
    @shyworne6996 3 роки тому +16

    Ente ponnoo... Enthanith , pakka oru feature film pole... Sherikum single watch kaananam, thakarthu 🙌🏼 You guys are amazing...

    • @athifismail5317
      @athifismail5317 2 роки тому

      ഒന്നും പറയാനില്ല 😍😍😍

  • @shahulshahul4615
    @shahulshahul4615 3 роки тому +30

    Venttum Adiyam muthal kannanu karuthi ❤ prethish chettan vinu ettanum uyir❤❤

  • @Angel321-13
    @Angel321-13 Місяць тому +1

    Vinayakan, Pratheesh, Prasu, Kesu elarum pwolichuu ❤❤

  • @ajithr1458
    @ajithr1458 3 роки тому +64

    One of the underrated webseries in malayalam. ❤️

  • @nayeemlifestories
    @nayeemlifestories 3 роки тому +36

    Njan single watch ayi kandu... Ullad parayaaalo ith film aaakki hit aaakkkan ulla mothal aaayrunu... Super team and super Web series... Season 2 undakumo???

  • @renjithkraju5860
    @renjithkraju5860 2 роки тому +2

    പൊളി... കാണാൻ ലേശം താമസിച്ചു പോയി... Excellent creation, story, Acting ❤️❤️❤️

  • @ArifRahman_19
    @ArifRahman_19 3 роки тому +15

    Oru cinema kanda feel..... Poli💯😍

    • @abychacko5318
      @abychacko5318 2 роки тому

      🙏💫💫💫💫💫💫♥️♥️♥️♥️♥️♥️

  • @jinsadkj580
    @jinsadkj580 Рік тому +3

    Wow ❣️ wow ❣️ wow ❣️
    Anuraj script and acting oru rakshayilla and all castings are perfect . Perfect webseries ❣️👏

  • @vishalk.s.3843
    @vishalk.s.3843 3 роки тому +52

    ദൈവമേ ഇത് ഗൗതമന്റെ രഥം movie യുടെ ഡയറക്ടർ ആരുന്നല്ലേ 👌👌👌

  • @lijisworld1651
    @lijisworld1651 2 роки тому +3

    ഒരു രക്ഷയും ഇല്ല tta പൊളിച്ചു 😁😁😁😁 പ്രബിഷ് കിടു വിഷമിച്ചു ഇരിക്കുബോൾ ഇത് കണ്ടാൽ മതി mood മൊത്തം മാറും

  • @abinpaul7528
    @abinpaul7528 3 роки тому +28

    Saanam oru rekshayillatta❤️❤️🔥🔥

  • @machanstravel971
    @machanstravel971 2 роки тому +2

    Skip ചെയ്യാതെ ഫുൾ കണ്ടു്.
    Verry interesting one. സൂപ്പർ............

  • @sultandfc7171
    @sultandfc7171 3 роки тому +11

    സത്യം പറയാലോ ... ഒറ്റയിരുപ്പിന് കണ്ട് തീർത്തു, നിങ്ങള് പിള്ളേര് ഒരു രക്ഷേം ഇല്ല !! കരിക്കിനേക്കൾ എനിക്ക് ഇഷ്ടം ഇപ്പൊ ഇതാണ് 💯❣

  • @munasmunna4831
    @munasmunna4831 3 роки тому +14

    Poli Machaanmare. Oru Nalla Movie Kanda Feel 😍😍

  • @baludevp2478
    @baludevp2478 3 роки тому +23

    Ethoru film ayi eraki koode kidu….😍❤️❤️

    • @safaibrahim8851
      @safaibrahim8851 3 роки тому

      Yes... Two hours otta irupil kand thirthu..

  • @vivekvijayanstudio
    @vivekvijayanstudio 3 роки тому +7

    കിടിലൻ ANAND MOHAN നല്ലൊരു ഭാവി ആശംസിക്കുന്നു

  • @vishnupg9863
    @vishnupg9863 2 роки тому +3

    Super .no words .more good than some films

  • @junesvlog6029
    @junesvlog6029 3 роки тому +29

    I'm really waiting for the single watch episode , veendum veendum kanan thoniiiii

  • @Nidhin502
    @Nidhin502 3 роки тому +4

    Kiddu 😀... Last full crew name vaichittanu off akkiyea.. really appreciated guys..

  • @rajeshthenath7604
    @rajeshthenath7604 2 роки тому +4

    Very nice funny😄.
    Very realistic performance all actors.

  • @amaldevnd253
    @amaldevnd253 3 роки тому +7

    thanks. njan ee aduthaayanu ningalude videos kandu thudangiyath.
    single watch aayi ittathinu thanks.
    oru cinema pole kaanan pattum

  • @RASHI564
    @RASHI564 2 роки тому +5

    പ്രദീഷിന്ന് കൊച്ചിൻ ഹനീഫക്കാടെ എക്സ്പ്രഷൻസ്‌ ആണ്. പൊളി പയ്യൻ

  • @shivahbkhbkshiva3524
    @shivahbkhbkshiva3524 3 роки тому +8

    You guys are sooooo under ratedd💓💓💓

  • @gangasg1789
    @gangasg1789 3 роки тому +9

    Simply nice........single watch😍😍😍😍😍😍😍

  • @vishnujz3125
    @vishnujz3125 2 роки тому +1

    എന്റെ പൊന്നെ...ഇജ്ജാതി...ഷോർട് ഫിലിം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.... ഒരു രെക്ഷെം ഇല്ല പൊളി.... 🤭😂💘💘💘💘💘💘💘☺☺☺😚😚💋💋💋💋💯💯💯💯💯💯😍😍😍😊😊😊

  • @yasirnizar4709
    @yasirnizar4709 3 роки тому +8

    Akhil Febi Kassarrittaaaa... My College Mates🔥🔥

  • @am_nobody_1372
    @am_nobody_1372 2 роки тому +2

    Ijjathi 😁🔥 👌🏻👌🏻👌🏻 last 15 min vere level 😂
    1st tym watching anu anyway ini Ellathinum support kanum

  • @robinbaby3395
    @robinbaby3395 3 роки тому +15

    20 mint anennu karuthi kandathaa but full kandu therthu 💥💥 nice work

  • @sakkeerriyadh1303
    @sakkeerriyadh1303 3 роки тому +45

    ഹായ് സ്ഥിരം പ്രേക്ഷകർ ആരൊക്ക. 🤩🤩🤩

  • @reshmyrosevincent8816
    @reshmyrosevincent8816 2 роки тому +10

    Hats off to the entire team🙏... awesome, fun filled package.....What an acting !!!!!...ellarum adipoli🤩

  • @yahyakamal786
    @yahyakamal786 3 роки тому +9

    Doctor and vakkeeel no raksha
    👌😁😁😁

  • @sirajc1206
    @sirajc1206 2 роки тому +13

    🔥🔥🔥🔥🔥🔥
    എല്ലാരും കലക്കി, ഒരുപാട് ചിരിചു
    ദിലീജിത്ത്... 😅😅😅

  • @shafna_shah8361
    @shafna_shah8361 3 роки тому +22

    അളിയൻസ് കിടു...✨️✌️
    സംഭവം പൊളിച്..😍

    • @rahulpg1558
      @rahulpg1558 2 роки тому

      താമസമെന്തെ വരുവാൻ.... 😍😍🎶🎶

  • @jishnuvijayan5844
    @jishnuvijayan5844 3 роки тому +18

    Loved each and every one in this series..❤️❤️😘😘😘

  • @arunk9205
    @arunk9205 3 роки тому +7

    എന്റെ പൊന്നെടാ ഉവ്വേ ഒരു രക്ഷേം ഇല്ലാ.. ബോർ അടിച്ചു ഇരുന്നപ്പോഴാ നിങ്ങടെ അഞ്ചാമത്തെ ചാപ്റ്റർ കണ്ടത് അത് കണ്ട് കഴിഞ്ഞപ്പോ തുടക്കം മുതൽ കാണാനുള്ള ഒരു ജിക്ക്നാസാ കാരണം കണ്ടു തുടങ്ങിയതാ 😂😂😂😂😂😂അവസാനം വരെ കണ്ട് തീർത്തിട്ടാ നിറുത്തിയത്.. ഒരേ pwoli 🔥🔥🔥കിടു 💖💖suprb ❤️❤️❤️

  • @sreejumukkam4164
    @sreejumukkam4164 2 роки тому +1

    കാണാൻ വൈകിപ്പോയി മച്ചാനെ.... സൂപ്പർ 👌👌👌 ഒന്നും പറയാനില്ല കിടു 👌

  • @vishnu3gstar
    @vishnu3gstar 3 роки тому +39

    No words to say.. ❤️ just hats off to the entire team.. 💗 ellarum avarude portion kidukki 😘 sathyam paranja ith web series alla oru cinema aakenda item aanu 😍 neat and clean direction,acting,story, twists 😋 ellam onninonnu pwoli ❣️ all the best to you all 😃 ningalil ninnu inim othiri othiri preteekshikunnu 😘😘😘

  • @minichandran9924
    @minichandran9924 3 роки тому +3

    ന്റെ ഈശോയെ പൊളിയാ ഇത് ഒത്തിരി ഇഷ്ടം ആയി 😍😍😍😍😍😍

  • @namboothiristalk5243
    @namboothiristalk5243 2 роки тому +4

    നല്ല ഒരു ഫീൽ ഗുഡ് മൂവി കണ്ട സുഖം☺️☺️☺️

  • @aiswaryamahesh688
    @aiswaryamahesh688 2 роки тому +1

    Ellarum polichu ...vere level acting 🥰🥰🥰🥰🥰...all the best...nalla story..,👍👍

  • @kshathriyan8206
    @kshathriyan8206 3 роки тому +51

    ആദ്യം കണ്ട ആകാംക്ഷയോടെ ഒറ്റയിരുപ്പിൽ വീണ്ടും കണ്ടു🙏❤️❤️

  • @snehanr4949
    @snehanr4949 3 роки тому +10

    Adipoly sambvm👏 the entire team was awesome ✌

  • @yaseenmunna08
    @yaseenmunna08 2 роки тому +5

    Character who played Diljith 👍🔥

  • @anishayyappan2052
    @anishayyappan2052 2 роки тому +1

    നല്ലൊരു സിനിമ കണ്ട പ്രതീതി😍😍😍👍🏽

  • @EditofSH
    @EditofSH 3 роки тому +17

    I like the character of diljith👍🏻

  • @EVIL-6911
    @EVIL-6911 3 роки тому +28

    ലാസ്റ്റ് സീൻ പൊളി ഒരു രെക്ഷ ഇല്ല 🤣🤣🤣🤣🤣

  • @dr.sanjithsr8566
    @dr.sanjithsr8566 3 роки тому +6

    Mind blowing. Kudos😍😍😍
    Acting level, story, direction. 😍😍😍😍
    Dear Diljith. I dont know who are you but you nearly steal the show man. Big big fan of you buddy.
    Really really good series. 😘

  • @praveenpravi1658
    @praveenpravi1658 2 роки тому +1

    ആദ്യത്തെ കാഴ്ച്ചയിൽ തന്നെ ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്തു ❤️

  • @naheemm5800
    @naheemm5800 3 роки тому +23

    ഞാൻ എല്ല എപ്പിസോടും കണ്ടിന്ന്
    നിങ്ങളോ 🕺😂💞

  • @amrithamanikandan3196
    @amrithamanikandan3196 2 роки тому +2

    Sherikum oru love action drama poli 🔥🥰

  • @ajmalroshanroshan7634
    @ajmalroshanroshan7634 3 роки тому +5

    Aduthe video appolane vera 💥💥💥💥

  • @renjini4690
    @renjini4690 2 роки тому +3

    പറയാൻ വാക്കുകളില്ല അടിപൊളി..

  • @deepakjayakumar318
    @deepakjayakumar318 2 роки тому +3

    I really liked the BGM ❤️

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 роки тому +1

    കാണാൻ വൈകി പോയ ഒരു അടാർ video 😍😍😍😍😍

  • @adhilyaseen3018
    @adhilyaseen3018 3 роки тому +20

    Instagram reel kand vannavar indo ennepole 😁🔥

  • @DrEeMz-n9v
    @DrEeMz-n9v 2 роки тому +4

    Kalyana kacheri 2 irakkane❤️

  • @lathu_vlogs4303
    @lathu_vlogs4303 3 роки тому +6

    Eth oru message Ann…all the best 👍

  • @dinutk
    @dinutk 3 роки тому +2

    Ponnu anna namichu.....mone pratheeshe ne muthalla muthanga anedaaa🥰🥰

  • @Juanarjun
    @Juanarjun 3 роки тому +16

    കൂടെ നിന്ന് പണി തരുന്ന chunk നിങ്ങൾക് undoo guyss 🤣🤣🤣

  • @NeethuSanu846
    @NeethuSanu846 3 роки тому +7

    വിനു ചേട്ടൻ പൊളി സൂപ്പർ 👍👍👍👍👍

  • @jimsonmathew4116
    @jimsonmathew4116 3 роки тому +93

    പ്രതീഷ്.. അന്യായ വില്ലത്തരം കാണിക്കാൻ പറ്റിയ ടീം ആണ്..

    • @mridulraj2468
      @mridulraj2468 3 роки тому +12

      Pratheesh reminded me of Srinivasan of "Mukendeta Sumitra Vilikunnu". That creepy whistling BGM would have been apt for him too.

    • @jaseelkp5029
      @jaseelkp5029 3 роки тому

      Film n ulla vakupp ulla sadanm

  • @BUTTERFLY-yk8cl
    @BUTTERFLY-yk8cl 3 роки тому +13

    ബല്ലാത്ത ജാതി😂😂😂 പ്രതീഷ്

  • @jithingeorge7315
    @jithingeorge7315 3 роки тому +11

    kothippichitt kadannu kalanjallo...🥲😂

  • @aswin5120
    @aswin5120 3 роки тому +16

    2 hours poyathu arijilla adipoli 👌🔥🔥❤️

  • @Aswathyrs
    @Aswathyrs 2 роки тому +2

    Poli Content.... Fresh comedy... Fresh theme🥰kandathil quality item❤

  • @syamnair9494
    @syamnair9494 3 роки тому +17

    സൗണ്ട് ക്ലാരിറ്റി കുറവാണോ എന്നൊരു സംശയം, സംഭവം പൊളി ആണ്

    • @Visakh404
      @Visakh404 3 роки тому +1

      Video resolution kootti itta mathi